Hello Guys, I am Radha Ajith.This is my channe and I upload videos on Cooking tips,Recipes,Fancy jewellery making,Travelling ETC Subscribe my channel for more videos.
അടിപൊളി ചേച്ചി...... ഇങ്ങനെ കൊതിപ്പിക്കേണ്ടായിരുന്നു ചേച്ചീ.... ഇവിടെയാണെങ്കിൽ നല്ല മഴ.....ഇവിടുത്തെ ആദ്യത്തെ മഴയാ ...ഉച്ചയ്ക്ക് തുടങ്ങിയതാ ഇപ്പോഴും പെയ്തോണ്ടിരിക്കുന്നു...ഈ മഴയത്ത് ഈ പഴംപൊരിയും ചായയും കിട്ടിയിരുന്നേൽ കൊള്ളായിരുന്നു.😋😋😋😋😋
@RadhaAjithVlogs3 сағат бұрын
ആദ്യത്തെ മഴയോ എവിടെയാ സ്ഥലം.. ഞങ്ങടെ മഴ ഇവിടുന്നു പോയി 😊
@savithasudheer72439 сағат бұрын
Super super
@Sheela_TR9 сағат бұрын
Chechi super aano jnan dhosamavu jeerakam cherkkarilla ini athu try cheyyum ❤❤
@RadhaAjithVlogs3 сағат бұрын
Ok try ചെയ്തു നോക്കു
@girijaraveendran71359 сағат бұрын
Enikkum venam❤❤❤ tharumo 🎉🎉🎉
@radhikapanicker66479 сағат бұрын
വായോ...
@radhikadevir961710 сағат бұрын
Super sis, good job 👍 Where to get this base bangle... I am in Madurai Tamil Nadu
@jishasabu650010 сағат бұрын
Njan subscribe cheithu
@rencyphilip90610 сағат бұрын
chechi njan padikkunna timelcheyth vilkkumayirunnu . Marriage kazhinju vere place ayappol customers illa. Chechi Vedios anik valiya eshttamaan. Variety items kaanamallo . Njan variety undakkumayirunnu. Chechi de kayyil orupad variety materials und
@sudarsanats641111 сағат бұрын
Mam super❤
@pushpalethaoldsongs71911 сағат бұрын
Black 3lare small pearl mala venamayirunnu.
@Fabi-nu9dr11 сағат бұрын
❤❤❤❤❤❤❤🥰🥰🥰
@anjanam466912 сағат бұрын
കയ്യിൽ ഇട്ടിരിക്കുന്ന വള കാണിക്കാമോ റെഡ് കൊള്ളാം
@lakshmik261912 сағат бұрын
Super studs
@ajithanair262212 сағат бұрын
എല്ലാം വളരെ ഇഷ്ടം ആണ് പക്ഷേ ഞാൻ കേരളത്തിൽ അല്ല അതു കൊണ്ട് ഇവിടെ ഒന്നും കിട്ടില്ല ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ഞാൻ അരുണാചൽ പ്രദേശിൽ ആണ്
@prasannavlogs144113 сағат бұрын
അടിപൊളി 👍 ഞാന്‍ ആദ്യമായി കാണുന്നത് ആണ് ചാനല്‍ കാണിച്ചു തരുന്നത് കണ്ടപ്പോള്‍ ഇതു ചെയ്യാന്‍ എളുപ്പം ആണെന്ന് തോന്നി .നല്ല class 😊😊
Пікірлер
Thiruvananthapurath evdeya chechi
Positive thoughts tharunna videos Free time il old video oronnayi kanunnu Chechi sakalakala vallaba anallo Chechi ennu vilikamo ennu ariyilla Eniku 51 ayi😊
മയത്തിൽ തള്ളൂ സേച്ചി.ഇത്രയും കൂട്ട് ഓവർ ആണ്. 😁
Super aunty🎉
Meterials online ayi vangikan pattumo
😊 super
😊 super
Njan doshamaavu cherkkum kadalammaavu cherkumemnu ariyilla
Is this chain available with u? What's the cost?
ചേച്ചി pearl ന്റെ വള ഉണ്ടാക്കുന്നത് kanikkamo
Dheedi ingane oru pazhampori first time anu kanunne ennal ini muthal onn pareekshichu nokkatte oru variety avumallo
നല്ല cryspy യാ try ചെയ്യൂ
❤❤❤❤
Tvpm യിൽ എവിടെ
പഴംപൊരി അടിപൊളി, ഞങ്ങൾ ജീരകപ്പൊടിക്കു പകരം ഏലക്ക പൊടിച്ചത് ചേർക്കും.
ദോശ മാവു ചേർക്കില്ല. എള്ളു ചേർക്കാറുണ്ട്.
അത് മറ്റൊരു ടേസ്റ്റ്.. രണ്ടും കൊള്ളാം
Dear ഈ ഉടുപ്പ് നല്ല fresh look 👌🌹
ആണോ thanku ❤
Hai mam 👌👌
Hi Radha i like to watch&study your jwellry making.Good presentation.
Hi Radha i like to watch&study your jwellry making.Good presentation.
Hi Radha i like to watch&study your jwellry making.Good presentation.
സൂപ്പർ ♥️
🥰🥰
കൊള്ളാം ,👌👌👌
Ennathe stone inte kammal nannaayittund, athupole oru necklace kaanikkaamo chechi?
എന്തിനാണാവോ engane കൊതിപ്പിക്കുന്ന
Heart touching video
Adipoli annallo chechi dosa mavu cherkkumo enikku ariyilla ayirunnu try cheyyathu nokkaam ketto
പഴംപൊരി നല്ല വീർത്തുവരും try ചെയ്യൂ
Kothipikalle Chechi
Route map ayakku
അയ്യോ വേണ്ട 😄
Njagalkkum pazham pori thanneyanee.... ❤❤❤
വായോ ❤❤
Kothipikkathi Radhaaaaiiii
ഹ ഹാ..😄😄
ഇപ്പോഴങ്ങ് വരും
വന്നോളൂ സ്വാഗതം ❤
Jeerakam ..kadalamav cherkkarilla..e pazham pori ondakki nokkum
കടലമാവ് നിര്‍ബന്ധമാണ്
അടിപൊളി ചേച്ചി...... ഇങ്ങനെ കൊതിപ്പിക്കേണ്ടായിരുന്നു ചേച്ചീ.... ഇവിടെയാണെങ്കിൽ നല്ല മഴ.....ഇവിടുത്തെ ആദ്യത്തെ മഴയാ ...ഉച്ചയ്ക്ക് തുടങ്ങിയതാ ഇപ്പോഴും പെയ്തോണ്ടിരിക്കുന്നു...ഈ മഴയത്ത് ഈ പഴംപൊരിയും ചായയും കിട്ടിയിരുന്നേൽ കൊള്ളായിരുന്നു.😋😋😋😋😋
ആദ്യത്തെ മഴയോ എവിടെയാ സ്ഥലം.. ഞങ്ങടെ മഴ ഇവിടുന്നു പോയി 😊
Super super
Chechi super aano jnan dhosamavu jeerakam cherkkarilla ini athu try cheyyum ❤❤
Ok try ചെയ്തു നോക്കു
Enikkum venam❤❤❤ tharumo 🎉🎉🎉
വായോ...
Super sis, good job 👍 Where to get this base bangle... I am in Madurai Tamil Nadu
Njan subscribe cheithu
chechi njan padikkunna timelcheyth vilkkumayirunnu . Marriage kazhinju vere place ayappol customers illa. Chechi Vedios anik valiya eshttamaan. Variety items kaanamallo . Njan variety undakkumayirunnu. Chechi de kayyil orupad variety materials und
Mam super❤
Black 3lare small pearl mala venamayirunnu.
❤❤❤❤❤❤❤🥰🥰🥰
കയ്യിൽ ഇട്ടിരിക്കുന്ന വള കാണിക്കാമോ റെഡ് കൊള്ളാം
Super studs
എല്ലാം വളരെ ഇഷ്ടം ആണ് പക്ഷേ ഞാൻ കേരളത്തിൽ അല്ല അതു കൊണ്ട് ഇവിടെ ഒന്നും കിട്ടില്ല ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട് എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. ഞാൻ അരുണാചൽ പ്രദേശിൽ ആണ്
അടിപൊളി 👍 ഞാന്‍ ആദ്യമായി കാണുന്നത് ആണ് ചാനല്‍ കാണിച്ചു തരുന്നത് കണ്ടപ്പോള്‍ ഇതു ചെയ്യാന്‍ എളുപ്പം ആണെന്ന് തോന്നി .നല്ല class 😊😊
❤❤❤
Super😊
Ee അമുമ്മക്കും ആവശ്യമുള്ള കമ്മൽ kaanikkane
വിശദമായി പറഞ്ഞു തന്ന ചേച്ചിക്ക്❤❤❤❤❤❤❤❤