ജീവിതത്തിൽഇത്രയും പ്രയാസപ്പെട്ടു ഒരു വ്ലോഗ് ഞാൻ എടുത്തിട്ടില്ല || RADHA AJITH ||

BINSY
A/C No 67230232465
IFSC SBIN0070961
STATE BANK OF INDIA
Google Pay No.. 9847933310

Пікірлер: 263

  • @SanisMedia
    @SanisMedia5 күн бұрын

    ഒരുപാട് സങ്കടത്തോടെ കണ്ട ജീവിതം ബിൻസി ചേച്ചിയുടെ ജീവിതത്തിൽ ഒരു വലിയ പ്രകാശം കൊടുക്കാൻ കഴിഞ്ഞു രാധേച്ചി സ്നേഹം മാത്രം ❤️

  • @user-hs3il5zd4m

    @user-hs3il5zd4m

    21 сағат бұрын

    Adress onnu ayakkumo

  • @sreedevichandran5524
    @sreedevichandran55245 күн бұрын

    ജയനെപോലെനല്ലമനസു ള്ള.ഒരുഭർത്താവിന്കോടിനമസ്ക്കാരം🙏🥰

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt4 күн бұрын

    സുന്ദരൻമാരായ രണ്ട് മിടുക്കി മക്കളെ പ്രസവിച്ച ഒരു അമ്മയാണിത് എത്രയും വേഗം ആ കുട്ടികളെ നോക്കാൻ അവൾക്ക് ഭാഗ്യമുണ്ടാകട്ടെ

  • @user-hw8eh3ym4x
    @user-hw8eh3ym4x4 күн бұрын

    ഇവർക്ക് ആരെങ്കിലും ചേർന്ന ഒരു വീട് എത്രയും പെട്ടെന്ന് വച്ചു കൊടുത്താൽ മതിയായിരുന്നു 🤲🤲🤲

  • @minimathew8085

    @minimathew8085

    2 күн бұрын

    Athe

  • @anjithaanjitha8715

    @anjithaanjitha8715

    2 күн бұрын

    Evark veedu vchondrikuvaan ekadaesam elamayi

  • @appucookiessvlog
    @appucookiessvlog7 күн бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സ് വല്ലാതങ്ങ് വിങ്ങുന്നു😢 കട്ടക്ക് കൂടെ നിൽക്കാൻ ഭർത്താവും മക്കളും ഉള്ളത് കുറച്ചെങ്കിലും ആശ്വാസം. ഒരു നിമിഷം മതി ഓരോ മനുഷ്യൻ്റെയും ജീവിതം മാറാൻ , പലതുള്ളി പെരുവെള്ളം എന്നല്ലെ ഓരോ ആൾക്കാരും ചെറിയ തുക നൽകി അവർക്ക് പുതിയൊരു ജീവിതം കൊടുക്കാം❤😢

  • @user-hk5lw2nw7o

    @user-hk5lw2nw7o

    2 күн бұрын

    എത്രയും വേഗം അസുഖം മാറൻ ദൈവത്തോട്ട പ്രർതിക്കും എത്രയും വേഗം നല്ലെരു വീട് കിട്ടട്ടെ

  • @gouribabu552
    @gouribabu5524 күн бұрын

    ഇത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല ഇത് കണ്ടിട്ടും കൈ കാണിക്ക് കാല് കാണിക്ക് എന്നെല്ലാം പറയുന്നവരെ എന്ത് വിളിക്കണം പാവം കുട്ടി 🙏🏻❤️❤️

  • @syamavs8868
    @syamavs88682 күн бұрын

    ദൈവമേ ഇത്രേം പെട്ടെന്ന് സുഖമാക്കി kodukkename🙏🙏❤️❤️

  • @preethams6646
    @preethams66466 күн бұрын

    എന്റെ ദൈവമെ എന്തിനു ഇത്രയും കഷ്ടം കൊടുത്തു എത്രയും പെട്ടെന്ന് ബിൻസിയെ സുഖം പ്രാപിച്ചു നൽകണെ

  • @user-wj6hf6my7h
    @user-wj6hf6my7h5 күн бұрын

    ഒത്തിരി പേർ ക്യാഷ് ഉണ്ടായിട്ട് ലാവിഷ് ജീവിതമാണ് അതിൽ നിന്ന് ഒരു അംശം ഇങ്ങനെ ഉളരെ സഹായിക്കാൻ മനസ്സ് കാണിക്കുക

  • @user-bh4hv2ji1t
    @user-bh4hv2ji1t7 күн бұрын

    സങ്കടമുണ്ട് വീഡിയോ കണ്ടിട്ട് ദൈവം ആർക്കും ഒരു അവസ്ഥ കൊടുക്കല്ലേ ഈ വീഡിയോ കണ്ടു അവർക്ക് ധാരാളം ആൾക്കാര് സഹായങ്ങൾ ചെയ്തു കൊടുക്കട്ട

  • @shylajasathyansathyan9324
    @shylajasathyansathyan93247 күн бұрын

    എന്റെ ദൈവമേ എത്രയും പെട്ടെന്ന് ആ കൊച്ചിന് സുഖം കൊടുക്കണേ 🙏🏽🙏🏽🙏🏽

  • @DolyAlexandar-mt8xy
    @DolyAlexandar-mt8xy7 күн бұрын

    ആ മോളെ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. ഞാൻ ഇത് എല്ലാവരോടും parayam

  • @sudarsanats6411
    @sudarsanats64115 күн бұрын

    ഭഗവാൻ എല്ലാകഷ്ടപ്പാടും മാറ്റി ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ.

  • @mirna9517
    @mirna95176 күн бұрын

    വീഡിയോ കണ്ടു മനസ്സിന് വല്ലാത്ത വേദന തോന്നി ബിൻസി യുടെ അസുഖം പെട്ടെന്ന് ഷിഫയാക്കണേ റബ്ബേ ആമീൻ

  • @Jasminkoya511
    @Jasminkoya5113 күн бұрын

    അല്ലാഹുവേ എത്രയും പെട്ടന്ന് ഇ സഹോദരിക്ക്.പരി പൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കു. ആകുടുംബത്തിന്. നല്ലയൊരു വീട് നൽകണം അല്ലാഹ്.ആമീൻ 😢😢😢😢😢

  • @fidharaees4840

    @fidharaees4840

    Күн бұрын

    ആമീൻ 🤲🏻

  • @user-yw1nn5rd1s

    @user-yw1nn5rd1s

    Күн бұрын

    Ameen

  • @janeanto7011
    @janeanto70114 күн бұрын

    ബിൻസി ജീവൻ തന്ന ദൈവം രോഗവും തന്നു. നല്ലൊരു ഭർത്താവിനെയും മക്കളെയും. അതോർത്ത് ദൈവത്തിന് നന്ദി പറയുക ദൈവം ഒരു വഴി അടച്ചാൽ പല വഴി തുറക്കും. ദൈവം കൈവെടിയുകയില്ല. നല്ല വഴികൾ ദൈവം ഒരുക്കിയിട്ടുണ്ട്❤❤❤

  • @jalajashylesh891

    @jalajashylesh891

    2 күн бұрын

    Sure

  • @HealthyTipsTalks1
    @HealthyTipsTalks1Күн бұрын

    ❤❤ വീണ്ടും വീണ്ടും ഇവരുടെ വീഡിയോ ചെയ്യുക അത്രയും ആളുകളിലേക്ക് എത്തട്ടെ

  • @RadhaAjithVlogs

    @RadhaAjithVlogs

    Күн бұрын

    Ok..sure..

  • @shilpasreekumarnair
    @shilpasreekumarnair6 күн бұрын

    ആരെങ്കിലും ഇ ചേട്ടനു ഒരു സ്ഥിരം job കൊടുക്കു pls

  • @SanushaRatheesh
    @SanushaRatheesh6 күн бұрын

    കണ്ണ് നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല 🙏

  • @shoukathali3067
    @shoukathali3067Күн бұрын

    യാ അല്ലഹ ആ നാട്ടിൽ ഉള്ള മനുഷ്യർ ഓക്കേ എന്ത് വൃത്തികേട്ട ആളുകൾ അന്ന് ഇത്രയും ഒരു അവസ്ഥ ഉള്ള ഫാമിലി ഉണ്ടായിട്ട് നിങ്ങൾക് ഓക്കേ എന്തെകിലും ചെയിതു കൊടുത്തുടയിരുന്നോ ആ വീട് നോക് റബ്ബേ ആരെയും നീ പരീക്ഷിക്കല്ലേ ഇങ്ങനെ ഒന്നും 😥🤲എനിക്ക് ആ നാട്ടിൽ ഉള്ളവരോട് ചോദിക്കാൻ ഉള്ളത് നിങ്ങളെ ഓക്കേ മനസ് കരിക്കൽ ആണോ ദുഷ്ടൻ മാരെ നിങ്ങൾ സഹിക്കേണ്ട ഒരു വിഡിയോ ചെയ്‌തിരുനെകിൽ ഞങ്ങൾ ഓക്കേ ഈ പാവങ്ങളെ ചേർത്ത് പിടിച്ചേനെ 😢ഒന്നും അറിഞ്ഞില്ലാലോ അല്ലാഹ് 🙏

  • @user-sk4iv8dm2u
    @user-sk4iv8dm2u7 күн бұрын

    ഈ ചേച്ചിയുടെ അവസ്ഥ സുരേഷ് ചേട്ടന്റെ ശ്രെദ്ധയിൽ ആരെങ്കിലും എത്തിക്കു വേഗം

  • @RemayPrakashRemyaambadi-os4dx
    @RemayPrakashRemyaambadi-os4dx3 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ ചേച്ചിയെ പോയി കാണാൻ തോന്നിയതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nadeeramoideen7127
    @nadeeramoideen71277 күн бұрын

    കണ്ടിട്ട് വല്ലാത്ത വിഷമം തോന്നുന്നു. ദൈവം എല്ലാ വിഷമങ്ങളും മാറ്റി കൊടുക്കട്ടെ. 😪

  • @ManojMathew-mv1ug
    @ManojMathew-mv1ug16 сағат бұрын

    യേശുവേ ഈ കുടുബ ത്തി നേ സമർപ്പിക്കുന്നു ഗോഡ് bless u

  • @user-bv8wq1gz8m
    @user-bv8wq1gz8m4 күн бұрын

    ഭഗവാനെ സൗഖ്യം കൊടുക്കണേ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @lissyki5239
    @lissyki52392 күн бұрын

    കരയാതെ യൊന്നും ഈ വീഡിയോ കണ്ടുത്തീർക്കാൻ പറ്റില്ല. സഹായിക്കാൻ oru നിവൃത്തിയില്ല എങ്കിലും അറിഞ്ഞ നാളെമുതൽ എത്രയും വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു.😢

  • @asmashamsudeen598
    @asmashamsudeen5986 күн бұрын

    കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല. വേഗം അതിന്റെ അസുഖം മാറ്റി കൊടുക്കട്ടെ 🙏🏻🤲🏻. നമ്മളിൽ പറ്റുന്ന സഹായം ചെയ്യും. Mam nte വലിയ മനസിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @jishamajeed6253
    @jishamajeed62532 күн бұрын

    എത്രയും പെട്ടെന്ന് അള്ളാഹു സുഖമാകട്ടെ

  • @Momsfoodncraft
    @Momsfoodncraft4 күн бұрын

    എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ നങ്ങൾ പ്രാര്തിക്കം ❤️❤️👌👌👌👍👍👍🥰🥰🥰🥰

  • @bijubiju7422
    @bijubiju74224 күн бұрын

    എൻെറ ആത്മാ൪ഥ മായിട്ടുളള ഹൃദയമുരുകി ഞാൻ പ്രാർത്ഥിക്കു൬ു എതയു൦ വേഗ൦ ആ പഴയ രൂപത്തിൽ തിരിച്ചു കൊടുക്കണേ ഭഗവാനേ പകരം എൻെറ ആയുഷ് കുറച്ച് എടുത്തു കൊള്ളൂ. ഭഗവാനേ ഭഗവാനേ ഇവരെ ഉടനേ രക്ഷിക്കൂ

  • @chinnuchinnu2294
    @chinnuchinnu22942 күн бұрын

    ചേട്ടനും മക്കളും ചേച്ചിയെ പൊന്നു പോലെ നോക്കുന്നതി ന് നന്ദി😘😘😘

  • @razakpulikkal1880
    @razakpulikkal18803 күн бұрын

    ഷാനിയുടെ VDO കണ്ടിരുന്നു ആ സഹോദരിയെ മഴ നനയാതെ മറ്റൊരിടത്ത് മാറ്റൂ പ്ലീസ് വാടകയ്ക്കെങ്കിലും.

  • @minimathew8085
    @minimathew80852 күн бұрын

    ഇതു പോലെ ഉള്ളവരെ സഹായിക്കണം ഏറ്റവും വേഗം ദൈവം സൗഖ്യമാകട്ടെ

  • @jessyjohn9738
    @jessyjohn97387 күн бұрын

    ആരെങ്കിലും ഈ വീഡിയോ ഒന്ന് സുരേഷ് ഗോ പി mp യുടെ അടുത്ത് എത്തിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

  • @gigigeorge1315
    @gigigeorge13154 күн бұрын

    God bless you, Radhachechy🙏💯Binsyude asukham ethrayum pettannu marateyennu Jesusinod prarthikunnu🙏😊

  • @lathikabalan1707
    @lathikabalan17075 күн бұрын

    ഗവൺമെൻറ് ഒന്നും ഇവരുടെ അവസ്ഥ കാണുന്നില്ലേ വീട് വെക്കാൻ പൈസ എല്ലാം കൊടുക്കും ആയിരുന്നല്ലോ ഇതൊന്നും കാണാൻ ആരുമില്ലേ❤❤❤❤

  • @sandhyaanil3795
    @sandhyaanil37956 күн бұрын

    സാനിടെ വീഡിയോ കണ്ടു. രാധ ചേച്ചി ഈ കുടുംബത്തിന്റെ അവസ്ഥ നല്ലവരായ ജനങ്ങൾക്കു മുന്നിൽ എത്തിച്ചു. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @RadhaAjithVlogs

    @RadhaAjithVlogs

    5 күн бұрын

    Thanku...🙏🙏🙏

  • @ramlabeevi6423
    @ramlabeevi64233 күн бұрын

    എന്റെ പടച്ചോനേ ഈ കൊച്ചിന് എത്രയും പെട്ടെന്ന് സുഖം കൊടുക്കണം

  • @ss-ve9lo
    @ss-ve9lo3 күн бұрын

    ആലപ്പുഴ കൃപാസനം മാതാവിന്റെ ഒരു പള്ളി ഒണ്ട് ജയൻ ചേട്ടാ 🙏നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ ഈ ചേച്ചിയെ ഒന്ന് അവിടെ എത്തിച്ചു ജോസഫ് അച്ഛൻ എ ഒന്ന് കണ്ടു ഉടമ്പടി എടുത്തു ഒന്ന് പ്രാർത്ഥിച്ചു, ഉടമ്പടി നേർച്ച വസ്തുക്കൾ ഉപയോഗിക്കുമോ 🙏ഉറപ്പായും ഈ ചേച്ചി സുഖം ആകും 🙏🙏🙏ഒന്ന് പോകുമോ അവിടെ 🙏

  • @prajithkarakkunnel5482

    @prajithkarakkunnel5482

    2 күн бұрын

    2024 ലേ ഒരു കലണ്ടർ വാങ്ങി ഇട്ടൂടെ വീട്ടിൽ

  • @ss-ve9lo

    @ss-ve9lo

    2 күн бұрын

    @@prajithkarakkunnel5482 വാങ്ങി ഇട്ടിട്ടുണ്ട്, നല്ല കൊള്ളാവുന്ന ബാങ്ക് ന്റെ കലണ്ടർ,പിന്നെ തന്നോട് ഞാൻ പോകാൻ പറഞ്ഞോ 🤔ഇല്ലല്ലോ, താൻ തന്റെ ജോലിക്ക് പോ

  • @ss-ve9lo

    @ss-ve9lo

    Күн бұрын

    ഏറ്റവും നല്ല ബാങ്കിന്റെ കലണ്ടർ ഇട്ടിട്ടുണ്ട് വീട്ടിൽ, നിന്നോട് ഞാൻ പോകാൻ പറഞ്ഞോ? ഇല്ലല്ലോ... പിന്നെ എന്തിനാ തനിക്കു വയറു നോവ്

  • @thomaskp337
    @thomaskp3372 күн бұрын

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ യേശുവേ

  • @anaghapurushothaman5502
    @anaghapurushothaman55024 күн бұрын

    ശെരിക്ക് ഈ ഒരു അവസ്ഥ കണ്ടിട്ട് എന്ത് പറയണം എന്ന് പോലും അറിയില്ല. എല്ലാ വിധ പ്രാർത്ഥനകളും അവരോടൊപ്പം ഉണ്ടാകും. എന്തെങ്കിലും സഹായം ചെയ്യാൻ സാധിച്ചാൽ ചെയ്യണം എന്നുണ്ട്. നല്ല രീതിയിൽ ഇവരെ സഹായിക്കാൻ സാധിക്കുന്നവരുടെ അറിവിലേക്ക് ഇത് എത്തിച്ചേരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

  • @SangeethaTh-zp6um
    @SangeethaTh-zp6um6 күн бұрын

    ചേച്ചി എനിക്ക് ഇത് കണ്ടിട്ട് ഭയങ്കര വിഷമം.. ചേച്ചിയെ ഈശ്വൻ അനുഗ്രഹിക്കട്ടെ

  • @Shabnafiros
    @Shabnafiros6 күн бұрын

    Chechi account no kitty enikku പറ്റുന്നത് ഞാൻ അയച്ചിട്ടുണ്ട് നാളെ എന്റെ മോന്റെ birthday ആണ് ആഘോഷം ഒന്നും കഴിക്കാറില്ല, ഞാൻ എന്നെ കൊണ്ടു പറ്റുന്ന പോലെ ആരെയെങ്കിലും സഹായിക്കും അല്ലെങ്കിൽ, പള്ളിയിലേക്ക് നേർച്ച ചെയ്യാറാണ് പതിവ്, ഈ പ്രാവശ്യം ഈ ചേച്ചിയെ സഹായിക്കുന്നവരുടെ കൂട്ടത്തിൽ ചേർന്ന്, ഇനിയും എന്നെ കൊണ്ട് പറ്റുന്ന സഹായം ചെയ്യണം ആ മോൾക്ക് എന്തങ്കിലും അയച്ചു കൊടുക്കണം, നാളെ ഈ അവസ്ഥ ആർക്കാ വരാ എന്ന് അറിയില്ല ആർക്കും വരാതിരിക്കട്ടെ,

  • @RadhaAjithVlogs

    @RadhaAjithVlogs

    6 күн бұрын

    താങ്കളുടെനല്ല മനസ്സിന് നന്ദി , എന്റെ suscribers കുറേപേർ ഫോണിൽ കൂടിയും ക്യാഷ് ആയിട്ടും സഹായിച്ചു എന്ന് ബിൻസി എന്നോട് പറഞ്ഞു .. സഹായിച്ച എല്ലാ നല്ല മനസ്സിനും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു❤️❤️🙏🙏🙏

  • @binduchandrasekharan7475

    @binduchandrasekharan7475

    4 күн бұрын

    Great ..May god bless you

  • @ragilijith6946

    @ragilijith6946

    Күн бұрын

    Please give me the Account details

  • @FasnaVp-gg5dk
    @FasnaVp-gg5dk2 күн бұрын

    Allahuvee voice kettal ariyam nalla pain undenn manasinum , shareerathinum onn ellarum sahayikkaneeee🤲🤝

  • @hann2682
    @hann26824 күн бұрын

    Saw this vlog accidentallyvia sany,hatsoff to that Husband.bless him.shared in my family group aswell May God bless Bincy and Family .

  • @dasbeenas195
    @dasbeenas1956 күн бұрын

    എന്നാൽ കഴിയുന്ന സഹായം ചെയ്യാം പാവം കുട്ടി വേഗം സുഖം ആകണേ ഈശ്വരാ

  • @Rajanivk-cp6dg
    @Rajanivk-cp6dgКүн бұрын

    ദൈവമേ... ഇനിയും അറിഞ്ഞ് ആളുകൾ വരണേ... എനിക്ക് ദൂരെ നിന്ന് പ്രാർതിക്കാനെ കഴിയു......

  • @remyaranjith6889
    @remyaranjith68893 күн бұрын

    Nalla kudumbathine chechikku kitti.arogyavum koode kitiyal mathiyayirunnu.dhaivam anugrahikkatte

  • @nikhilakrishnan7489
    @nikhilakrishnan7489Күн бұрын

    Chechi nannayi poyath...God bless you chechi

  • @agnesfrancis473
    @agnesfrancis4736 күн бұрын

    വീഡിയോ കണ്ടു .സംങ്കടമായി. പ്രാർത്ഥിക്കാം. മാഡത്തെ ദൈവം അനുഗ്രഹിക്കട്ടെ.

  • @ABHIFX681
    @ABHIFX6816 күн бұрын

    ചേച്ചി കാണാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞ് പാവം ചേച്ചിയെ കണ്ടപ്പോ ആ കുട്ടിയുടെ സന്തോഷം എനിയ്ക്ക് പറ്റുന്നത് പോലെ സഹായിക്കാം. എനിയ്ക്ക് അറിയാനവർക്ക് ഇത് ഷെയറും ചെയ്യാം ചേച്ചി.❤❤❤

  • @RadhaAjithVlogs

    @RadhaAjithVlogs

    6 күн бұрын

    Ok.. urappayum.. thanku...❤️❤️

  • @user-nu6zb4du8i
    @user-nu6zb4du8i7 күн бұрын

    ചേച്ചി... ഇത് കണ്ടിട്ട് മനസ്സ് കലങ്ങിപ്പോയി 😔😔

  • @risanasajeer7962
    @risanasajeer79627 күн бұрын

    Ethraum vegam avarude asugam marattte njn duayil ulpedutham😢

  • @sheejarajesh9154
    @sheejarajesh91546 күн бұрын

    Saniiyudae vedio kandu, a/c no kitty, thank u, pattunnavar Sahayikkattu, mamintae nalla manasinu thanks,

  • @kumaricr3713
    @kumaricr37133 күн бұрын

    Molk ithrayum snehamulla bharthavineyum makkaleyum kittuyille moleyum mole sahayikunna ellavareyum eswaran anugrahikkatte

  • @meharnisha5080
    @meharnisha50806 күн бұрын

    Thanks rathe allahu vincyku vegam asukam mattikodukate

  • @user-wn7wu2rd2c
    @user-wn7wu2rd2c2 күн бұрын

    ഇവരുടെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയും കാരണം ഇതേ രോഗാവസ്ഥയിലൂടെ കടന്ന് പോയ ഒരാൾ എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു. വളരെ അപൂർവ്വമായി മാത്രം കാണുന്ന ഒരു രോഗമാണ് ഇത് ( Scledo derma) ' ഒരു പാട് ശാരീരിക വെല്ലുവിളികൾ നേരിടേണ്ടി വരും പരസഹായം കൂടാതെ ഒന്നും ചെയ്യാൻ കഴിയില്ല. ബിൻസിയെ കണ്ടപ്പോൾ ഞാൻ എൻ്റെ ചേച്ചിയെ ഓർത്ത് പോയി😢

  • @varshavenu8961
    @varshavenu89615 күн бұрын

    Sani ചേട്ടന്റെ വീഡിയോ ൽ കണ്ടിരുന്നു😢😢😢പാവം ചേച്ചി😔😔😔 നിങ്ങളുടെ നല്ല മനസിന്🙏🙏🙏❤️❤️❤️എന്തൊരു അവസ്ഥ ആ വീടിന്റെ💔💔💔അത് പോലും ശരിയാക്കാൻ നാട്ടുകാർക്കോ പഞ്ചായത്ത്‌കാർക്കോ തോന്നിയില്ലല്ലോ🙂🙂🙂 ചേച്ചിയുടെ husband🙏🙏🙏

  • @user-gy2nw9df7l
    @user-gy2nw9df7lКүн бұрын

    എന്റെ കര്‍ത്താവേ 🙏🙏🙏

  • @ReshmaRatheesh-ng1yh
    @ReshmaRatheesh-ng1yh6 күн бұрын

    Ayoo pavam kandittu sahikkunnilla pavam a bincy chechiyude avastha oru veedu polum neera ella pavam.chechiye kandapol avare santhosham kandu chechiyude e nalla manasinu chechiye devam anugrahikkum radha chechi you are very great

  • @bhavaniammamadathil7
    @bhavaniammamadathil77 күн бұрын

    Ente bhagavane ingane oru avastha arkum varutharuthe. Manasu vingunnu aa bharthavinum makkalkum bharthavinum koottayittu eppozhum daivam undakatte

  • @user-us5zq3dt1e
    @user-us5zq3dt1e6 күн бұрын

    ഞാൻ നിങ്ങൾക്ക് രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കാം ആ കൊച്ചിന് സുഖം കിട്ടാനും, രാധേച്ചിക്ക് നല്ലൊരു മനസ്സ് കൊടുത്തതിനും

  • @salilasadanand4548
    @salilasadanand45487 күн бұрын

    എല്ലാവരും സഹായിക്കണേ ഈ കുടുംബത്തെ

  • @Sikhusvlogs
    @Sikhusvlogs2 күн бұрын

    കണ്ടിട്ട് സങ്കടം തോന്നുന്നു❤❤😢

  • @sheelathampi3360
    @sheelathampi33606 күн бұрын

    Kandu pavam...radhaye daivam anugrahikktte🙏

  • @pravitha5879
    @pravitha58796 күн бұрын

    ചേച്ചി ഒന്നും പറയാൻ ഇല്ല.സഹതപിച്ചത് കൊണ്ട് കാര്യം ഇല്ല..പ്രാർത്ഥിക്കാം ഈ ചേച്ചിക്കും കുടുംബത്തിനും വേണ്ടി. ഞാനും എന്നെകൊണ്ട് കഴിയുന്നത് പോലെ സഹായിക്കാം .... പല വീഡിയോ സ് ഷെയർ ചെയ്യുമ്പോളും ആവശ്യല്ലാത്തതൊക്കെ എന്തിനാ അയക്കുന്നെ എന്ന് ചീത്ത കേൾക്കാറുണ്ട് ബട്ട്‌ ഈ വീഡിയോ എന്റെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള എല്ലാവർക്കും അയച്ചു കൊടുത്തു.. 😔😔🙏🏻🙏🏻🙏🏻

  • @RadhaAjithVlogs

    @RadhaAjithVlogs

    5 күн бұрын

    Ok.. thanku 🙏🙏🙏

  • @jayamolemadhu7557
    @jayamolemadhu75577 күн бұрын

    ഒരു മനുഷ്യനും ഇങ്ങനത്തെ അവസ്ഥ വരുത്തരുതേ എന്ന് പ്രാർത്ഥിക്കുന്നു

  • @greeshmab.s4058

    @greeshmab.s4058

    7 күн бұрын

    എന്ത് പറ്റിയതാണ് 😔

  • @RadhaAjithVlogs

    @RadhaAjithVlogs

    6 күн бұрын

    Videoil parayunnallo.. endanu sambhavichath ennu...

  • @binduchandrasekharan7475
    @binduchandrasekharan74754 күн бұрын

    Radha chechi.....different vlog..engane othiri per nd....waiting such videos..may god bless you

  • @RadhaAjithVlogs

    @RadhaAjithVlogs

    3 күн бұрын

    Thank you so much 🙂

  • @radamani8892
    @radamani88925 күн бұрын

    പാവം മോൾ കണ്ടിട്ട് സഹിക്കുന്നില്ല ദൈവമേ ഈ കുഞ്ഞിന് കാത്തുകൊള്ളണമേ രാധാചേച്ചിയെ ദെയ്‌വം അനുഹ്രകിക്കട്ടെ 🙏🏻🙏🏻🙏🏻

  • @RadhaAjithVlogs

    @RadhaAjithVlogs

    5 күн бұрын

    🙏🙏🙏

  • @nivedh2120
    @nivedh21206 күн бұрын

    Tony achayan gold Kottayam onnu vivarm arenkilum ethiku

  • @Sheela_TR
    @Sheela_TR7 күн бұрын

    Chechi kandappol saknadam thonni ee lokathil aarkkum ee avastha vararuthe ennu prarthikkunnu chechiye kandappol avarude santhosham kandille ivarude avastha kandittu sarkjarum oru veedu vachu kodukkunnillallo ini ee video kandittu avarkku orupad sahayam kittatte ennu prarthikkunnu jnanum enikku kazhiyunna oru cheriya sahayam cheyyum avarkku pettennu ella asukhavum maari pazhayathupole nalla bhangiyayi varan jnan bhaghavanodu prarthikkunnu 🙏🏼

  • @RadhaAjithVlogs

    @RadhaAjithVlogs

    6 күн бұрын

    🙏🙏🙏

  • @sajisaji1464
    @sajisaji14646 күн бұрын

    കാണാൻ വയ്യ ചേച്ചി🙏❤

  • @bindhujohnson3994
    @bindhujohnson39947 күн бұрын

    God bless you🙏❤

  • @shilpasreekumarnair
    @shilpasreekumarnair6 күн бұрын

    Sani chettan parajappozhe manasilayi chechi anu aaaa Radha chechi ennu❤

  • @rubeenap.p4698
    @rubeenap.p46986 күн бұрын

    Enik kanan pattunnilla Allah ingane oru pareekshanam arkkum kodukkalle nadhaaa😢🤲🏻🤲🏻onnumillelum oru veed enkilum indayirunnenkil😢 ellarum kazhiyunna pole sahayikkane athinu vendi .Dheedhi oru parichayavum illatha orale sound ket manassilakkan pattiyallo ath atrayum nalla manass ullath kondanallo❤u r great ❤🥰😍

  • @RadhaAjithVlogs

    @RadhaAjithVlogs

    6 күн бұрын

    Thanku..🙏🙏🙏

  • @sinimoltv
    @sinimoltv5 күн бұрын

    God bless you ❤

  • @Shabnafiros
    @Shabnafiros6 күн бұрын

    Aa chechiyude pettennu sugamavatte ithu kanumbol nammal jeevikkunnathu swargathilaanu, kazhiyunnavar okke avare sahaayikku, kannu nirayaathe ethu kandu ttheerkkan pattiyilla 😢😢😢

  • @LeenaVineeth
    @LeenaVineeth7 күн бұрын

    Chechiiii sahikkan pattunnillaaa onnum parayan pattunnillaa... Sathyam paranjal karanju poi chechiiii... Aarkkum ingane oru avastha varutharuthe dhaivame.... Ethrayum vegam bincy kku sugavakatteee.... Enne kondu aakunna sahayam njn cheyyam chechiiii... Idak update cheyyanee chechiii....😢

  • @sindhusamuel4365
    @sindhusamuel43655 күн бұрын

    കണ്ടിട്ട് സഹിക്കുന്നില്ല. മറ്റുള്ളവരിലേക്ക് എത്തിച്ചതിനു നന്ദി.... ഒരു ചെറിയ സഹായം ചെയ്യാൻ പറ്റി.

  • @RadhaAjithVlogs

    @RadhaAjithVlogs

    4 күн бұрын

    Ok thanku..🙏🙏🙏

  • @anjanamalu3013
    @anjanamalu30136 күн бұрын

    E video kandappol vallatha vishamum aye chechi a chechi family um okke kashttappedunnathu kanumpol vishamum und god endhinanu e pavangalodu ethrayum cruelty kanikkunne enthayalum e video njan share chaiyam chechi

  • @RadhaAjithVlogs

    @RadhaAjithVlogs

    5 күн бұрын

    O..thanku..🙏🙏🙏

  • @user-ul2gv8sw4p
    @user-ul2gv8sw4p2 күн бұрын

    Ee chemical alle ullilekku pokunnathu....side effect undakum

  • @sunithapv4459
    @sunithapv44596 күн бұрын

    Chaychi e video kandu akay sagadamai.

  • @SeenaSuresh-cg4lv
    @SeenaSuresh-cg4lv3 күн бұрын

    ചേച്ചി വളരെ മനസിനെ വേദനിപ്പിക്കുന്നു.

  • @remyakg6806
    @remyakg68066 күн бұрын

    Chechi, sanide video kandirunnu. Athil chechiyude peru paranjirunnu. Appozhe thonni chechi ayirikkum ennu. 🙏🏻🙏🏻

  • @sherlyjenesh5670
    @sherlyjenesh56704 күн бұрын

    God bless you

  • @meenanair4491
    @meenanair44913 күн бұрын

    Radheee radheee❤

  • @ushajayakumar259
    @ushajayakumar2597 күн бұрын

    🙏🥰

  • @theperfectpiano473
    @theperfectpiano4733 күн бұрын

    🙏🏻🙏🏻🙏🏻

  • @lakshmik2619
    @lakshmik26197 күн бұрын

    🙏🙏🙏🙏

  • @user-ef3pb8kx1g
    @user-ef3pb8kx1g5 күн бұрын

    Very good God bless you Atleast you had the mind to work. for the poor See that Lakshmi Nair who doesn't care for the poor though she is born with a golden spoon in her mouth God bless you abundantly Give a reply if you can GOD bless you

  • @RadhaAjithVlogs

    @RadhaAjithVlogs

    5 күн бұрын

    We should not say what we have said in the name of anyone, they may do it in their own way but I am doing what I can... Thanku..

  • @girijakumari4314
    @girijakumari43146 күн бұрын

    Ningal Suresh Gopi sir nu oru apeksha kodukku nanmma niranja oru manushyanaanu

  • @revathyarun1458
    @revathyarun14587 күн бұрын

    Chechi onnum parayanilla🙏🏻

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk2 күн бұрын

    God bless you 🙏🙏🙏

  • @roylysa7794
    @roylysa7794Күн бұрын

    God bless u🙏🙏🙏🙏

  • @asn3751
    @asn37512 күн бұрын

    Chechi poliya❤❤❤

  • @RadhaAjithVlogs

    @RadhaAjithVlogs

    2 күн бұрын

    Thanks..

  • @anithadevan6015
    @anithadevan60156 күн бұрын

    God bless you 😢

  • @sunithaas7401
    @sunithaas74016 күн бұрын

    🙏🙏🙏

  • @girijaanand398
    @girijaanand398Күн бұрын

    God bless 🙏

  • @sindhujohn629
    @sindhujohn6296 күн бұрын

    Snehamulla husband um makkalum Ethraum vegam bincy kku sugamavatte

  • @SindhuCs-bu6je

    @SindhuCs-bu6je

    5 күн бұрын

    Correct

  • @anuanjo7178
    @anuanjo71782 күн бұрын

    Karthave ....ethrayum pettanu sugamavatte Prarthikunnu

Келесі