ASTRO LIFE TALKS

ASTRO LIFE TALKS

This channel is about Astrology, Spirituality & Mysticism.

ONLINE CONSULTATION AVAILABLE 9947250932
വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.

അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കർമ്മങ്ങളോ, അതിയായ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന പൂജകളോ, ഹോമങ്ങളോ നിര്ദേശിക്കാതെ, നിങ്ങളുടെ ഗ്രഹസ്ഥിതി/ഗ്രഹചാരം എന്നിവ വളരെ സൂഷ്മതയോടെ അപഗ്രഥിച്ച് ദോഷങ്ങൾ/ യഥാർത്ഥ പ്രശങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദേശിക്കുക മാത്രം ചെയ്യുന്നു.

വൈഷ്ണവ യന്ത്രങ്ങൾ - ശൈവ യന്ത്രങ്ങൾ - ദേവി യന്ത്രങ്ങൾ
ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ സ്ഥാപിക്കുന്നതിനും, ശരീരത്തിൽ ധരിക്കുന്നതിനും വേണ്ട യുക്തമായ യന്ത്രങ്ങൾ/ഏലസ്സുകൾ എന്നിവ നിർദേശിക്കുകയും, വിധിപ്രകാരം തയ്യാറാക്കി നൽകുകയും ചെയ്യുന്നുന്നു.

ജ്യോതിഷാദി കാര്യങ്ങൾക്ക് പ്രത്യേക ഫീസ് നിശ്ചയിക്കുകയോ കണക്കുപറഞ്ഞു വാങ്ങുകയോ ചെയ്യുന്നില്ല. നിങ്ങളുടെ സന്തോഷവും മനസിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്

Jayadevan Harshan
M Com (Finance), MBA (HR) PGDCA
Mobile : 9947250932





Пікірлер

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai20 сағат бұрын

    CorrectAnu kandakassani 2025march vare cheriya problems?

  • @astrolifetalks588
    @astrolifetalks5889 сағат бұрын

    @@gopalakrishnannairkesavapillai 🙏🙏

  • @nithass8333
    @nithass8333Күн бұрын

    💯 Correct 🙏

  • @astrolifetalks588
    @astrolifetalks5889 сағат бұрын

    @@nithass8333 🙏🙏

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY2 күн бұрын

    ബ്ലാക്ക് മാജിക്‌ എന്നത് ഉള്ളതാണ്. ഇത് psychic energy, ചിന്താതരംഗങ്ങൾ, ഇമോഷണൽ energy ഒക്കെ ഉൾപ്പെടുത്തി ചെയ്യുന്നതാണ്. ഇത് നിഗൂഢ ശാസ്ത്രം ആണ്. I'm an energy healer with 33 years of learning and experience.

  • @prosperityking1870
    @prosperityking18702 күн бұрын

    ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് ജ്യോൽസ്യന്മാർ പറയ്യുന്നു. കാരണമെന്ത് /

  • @astrolifetalks588
    @astrolifetalks5882 күн бұрын

    @@prosperityking1870 ഡോക്ടറെ കാണാൻ പറയുക എത്രയും വേഗം

  • @miniraman4979
    @miniraman49795 күн бұрын

    🙏

  • @astrolifetalks588
    @astrolifetalks5889 сағат бұрын

    @@miniraman4979 🙏

  • @Hanuman302
    @Hanuman3028 күн бұрын

    Sashi Tharoor will be total failure as chief minister. Lots of other well experienced politicians are there in Kerala to become chief minister. Fluency in English speaking is not a criteria for chiefministership.

  • @aparnacs6977
    @aparnacs69778 күн бұрын

    Sir 7ill മിഥുനം രാശി യിൽ ഗുരു സൂര്യൻ കുജാൻ ദോശം ഉണ്ടോ

  • @cuteybabey3896
    @cuteybabey389612 күн бұрын

    സർ, എന്റെ date of birth 11-5-65 3-45 pm,ആണ്‌ ദോഷങ്ങൾ മാറി ഭാഗ്യം വരാൻ എന്താണ് ചെയ്യേണ്ടത്

  • @cuteybabey3896
    @cuteybabey389612 күн бұрын

    സർ, എന്റെ പിറന്നാൾ 11-5-65 ചൊവ്വാഴ്ച്ച 3-45 pm ന് ആണ് -ദോഷം തീർന്ന് ഭാഗ്യം വരാൻ എന്താണ് ചെയ്യേണ്ടത് 🙏

  • @dtjprakash4079
    @dtjprakash407912 күн бұрын

    സാർ യോഗീശോരൻ മന്ത്രാമൂർത്തി കന്യശാവ് ഇവരും ഇതുപോലെ ആണോ

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@dtjprakash4079 Ellam chila prathyeka vibhagakkarkk avarude viswasathil adhishtithamaya moorthikal aanu

  • @thanhappanmk6780
    @thanhappanmk678012 күн бұрын

    അല്ലെങ്കിലും വിദേശവനിതയല്ലേ അമ്മ അതു വിറ്റ് നടന്നതുപോലെ അതും വിറ്റ് നടന്നാൽ പോരെ

  • @AbhijithCheroolsuresh
    @AbhijithCheroolsuresh13 күн бұрын

    Nokkan patiya best place undo

  • @sumesh-cg4nc
    @sumesh-cg4nc13 күн бұрын

    Mahi. Kozhikode

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@AbhijithCheroolsuresh personal reference aayi onnum tharan ariyilla

  • @ashamoorthi7888
    @ashamoorthi788814 күн бұрын

    Correct 💯💯💯....u deserve more support 💓

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@ashamoorthi7888 🙏🙏🙏

  • @user-lo3pr3fb3n
    @user-lo3pr3fb3n14 күн бұрын

    Njan snehikunna aalinte venusinte position 6th housil aanu🙂valareyadikam relationship especially for physical needs yndavan chance ullathkond njan aa relationship vendann vechhu

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@user-lo3pr3fb3n jathakam kanathe parayunnath abadhamanu

  • @Anjusreee
    @Anjusreee15 күн бұрын

    15 വർഷത്തെ വാടക വീട് ജീവിതത്തിനു ശേഷം ഒരു ചെറിയ വീട് വാങ്ങി. 3 വർഷങ്ങൾക്കിപ്പുറം അത് വിളിക്കേണ്ടി വരുന്ന അവസ്ഥ. ദൈവമേ ഇത്രയും നാളത്തെ ആദ്വാനം വെള്ളത്തിൽ വരച്ച വര പോലെ ആയി. ഒരു വഴിയും ഇല്ല

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@Anjusreee vidhiyo daiva nischayamo alla. Our decision is our fate

  • @ammuammuz3543
    @ammuammuz354317 күн бұрын

    വസ്‌തു ആരുടെ പേരിൽ ആണോ അവരണോ പഴുപാടുകൾ ചെയേണ്ടത്?? അതോ വീട്ടിൽ ഉള്ള മറ്റു അരക്കിലും ചെയ്താൽ മതിയോ

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@ammuammuz3543 visakkunnavar alle aaharam kazhikkendath allathe aa veettile arelum kazhichitt enth karyam

  • @anitam5636
    @anitam563619 күн бұрын

    Why always depend on Gandhi's family,we have better people than them,come out of slavery,waynad does not have any other candidate who can do good job,sad state.

  • @geethabalachandran
    @geethabalachandran20 күн бұрын

    Oh pinne mottikkana

  • @SairaBanu-vb7pw
    @SairaBanu-vb7pw20 күн бұрын

    Priyanka ji.... 🙏👍🌹

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@SairaBanu-vb7pw 🙏

  • @suluaniln
    @suluaniln20 күн бұрын

    Fraud family congress family...funding from foreign team thats correct

  • @anithagirish4689
    @anithagirish468920 күн бұрын

    വിദേശത്ത് വാദര കുടുംബം ഫ്ലാറ്റുകൾ ഉണ്ടാക്കി വന്നിട്ടുണ്ടല്ലോ. മൊത്തം വെട്ടിപ്പു

  • @arunchandrabose
    @arunchandrabose21 күн бұрын

    Njan oru samshayam chodhichotte. Eallu homikar illey. Kashatta kalathinte kadiniyam kurayan.

  • @girishkumarps7639
    @girishkumarps763921 күн бұрын

    Enthu doshamunfegilum ( undengil) oru priharavumilla.... Pariharam undengil angane oru dosham undakilla... Poojayo vazhipado kondu mattavunna oru doshamanengil athoru doshamano...? If you really believe in God, ignore all these rubbish things....

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@girishkumarps7639 ningalk angane viswasikkam pravarthikkam ath ningalude avakasam, ennal mattullavarum ath follow cheyyanam enna reethiyil parayunnth sariyano? Avarkkum avarudethaya viswasapramanangal undakille? Ath thangalum manikkanam

  • @remyaudayan1399
    @remyaudayan139921 күн бұрын

    വാസ്തവത്തിൽ ഗന്ധർവ ദോഷം എന്ന് പറയുന്നത് തന്നെ തെറ്റല്ലേ, വൈഷ്ണവഗന്ധർവ്വൻ കൂടെകൂടിയതിൽ പിന്നെ എനിക്ക് ജീവിതത്തിൽ ഉയർച്ചയെ വന്നിട്ടുള്ളൂ പച്ച ഡ്രസ്സ്‌, സ്പ്രേ ഉപയോഗം, മുല്ലപ്പൂ എല്ലാം ശെരി ആണ് പക്ഷെ അതിനെ ഒരു ബാധയായിട്ടു കാണാൻ കഴിയില്ല അവർ അനുഗ്രഹിച്ചാൽ നല്ലതാണ് 🙏🥰പിന്നെ കഥ പോയിട്ട് ഗന്ധർവൻ എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത എനിക്കും ഉണ്ടായി ഗന്ധർവ്വൻ ഊഹാപോഹങ്ങൾക്കും അപ്പുറം ഒരുപാടുണ്ട് ഗന്ധർവ്വനെ കുറിച്ച് അറിയാൻ 🙏

  • @user-ih4mx5sg8k
    @user-ih4mx5sg8k23 күн бұрын

    പ്രിയങ്ക പ്രധാന മന്ത്രി ആകും ബിജെപി ൽ ചേർന്നാൽ

  • @user-ih4mx5sg8k
    @user-ih4mx5sg8k23 күн бұрын

    പ്രിയങ്ക രാഷ്ട്രീയ ത്തിൽ ശോഭിച്ചാൽ രാഹുൽ ഔട്ട്‌

  • @SujathaSukatha
    @SujathaSukatha24 күн бұрын

    അയ്യോ അടുത്ത പിണറായി

  • @somankurikkasseri5597
    @somankurikkasseri559724 күн бұрын

    ആ കുടുംബം മൊത്തം ഉടായിപ്പാണ്, അമ്മ ഉടനെ അകത്തു പോകും, ആങ്ങളയുടെ MP സ്ഥാനം പോകും എല്ലാരും തട്ടിപ്പാണ്

  • @abrahamstanley5475
    @abrahamstanley547524 күн бұрын

    Poda pure mone...

  • @Mkshrishnankutty
    @Mkshrishnankutty25 күн бұрын

    കലിയുഗമല്ലേ ഇതൊക്കെയേ നടക്കു

  • @RadhakrishnaPillai-nw2ho
    @RadhakrishnaPillai-nw2ho25 күн бұрын

    12-ാം ഭാവാധിപനായ ശുക്രനും 9-ാം ഭാവാധിപനായ ശനിയും തമ്മിൽ പരിവർത്തനമുണ്ട്. ഇത് ദൈന്യ യോഗമാണ് -

  • @RadhakrishnaPillai-nw2ho
    @RadhakrishnaPillai-nw2ho25 күн бұрын

    ചന്ദ്രൻ നീ ച രാശിയിലാണെങ്കിലും നീചരാശിയുടെ അധിപനായ കുജൻ ലഗ്ന കേന്ദ്രത്തിലായതിനാൽ നീ ചഭംഗരാജയോഗമുണ്ടല്ലോ.

  • @sisubalans
    @sisubalans25 күн бұрын

    Leftward analyse is suitable to Her

  • @jasna9855
    @jasna985525 күн бұрын

    പ്രിയങ്ക ഭരണത്തിൽ വരും വയനാടിൻ്റെ സാരതിയാകും ഉറപ്പ്

  • @paulpanachi
    @paulpanachi26 күн бұрын

    നന്നായി പറഞ്ഞിട്ടുണ്ട്.. അഭിനന്ദനങ്ങൾ..ഒരുപാട് തവണ വെറുതെ ഉപയോഗിക്കുന്ന "എന്താ പറയാ" ഒഴിവാക്കുക.

  • @damayanthiamma9597
    @damayanthiamma959726 күн бұрын

    പ്രധാനമന്ത്രി പോയിട്ട്‌ മന്ത്രീ പോലുമാ വില്ലാ ......കോൺഗ്രസ്സ് തീർന്ന് ....

  • @mangalakumarit2209
    @mangalakumarit220926 күн бұрын

    Yes athe

  • @jabbarkadannappally6044
    @jabbarkadannappally604426 күн бұрын

    Nokkam

  • @sujarenjith1406
    @sujarenjith140626 күн бұрын

    ഒരമ്മശക്തി കിട്ടാൻ നല്ലതാണോ plz reply

  • @astrolifetalks588
    @astrolifetalks58826 күн бұрын

    അല്ല. ബ്രഹ്മിഘ്രതം നല്ലതാണ്

  • @sahidaanoop3591
    @sahidaanoop359126 күн бұрын

    Good

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@sahidaanoop3591 🙏🙏

  • @mohanaunnikrishnan2930
    @mohanaunnikrishnan293027 күн бұрын

    Number please

  • @Kathu1961
    @Kathu196127 күн бұрын

    Priyanka ❤❤❤.വരട്ടെ🎉🎉🎉

  • @sajisebastian8062
    @sajisebastian806227 күн бұрын

    ഭയങ്കരൻ 😂തല പുറത്തു കാണിക്കരുത്

  • @sajisebastian8062
    @sajisebastian806227 күн бұрын

    അയോദ്ധ്യാ ചോരുമോ രാമൻ നനയുമോ 😮

  • @MuhammedKunji-dj2bi
    @MuhammedKunji-dj2bi28 күн бұрын

    ഒരു മനുഷ്യൻ്റെ ഭാവി ജീവിതം തീരുമാനിക്കാൻ ദൈവത്തിന്ന് മാത്രം ഇതിൽ എനിക്ക് വിശ്വാശം ഇല്ല

  • @sudhasoni8560
    @sudhasoni856028 күн бұрын

    He has not heard priyanka speaking...? She is a natural communicator... A natural speaker and this gentleman says she cannot speak അത്രങ്ങോട്ട്.... എഴുതികൊടുത്ത് വായിക്കാം.എന്നൊക്കെ .. ...he seems to be to be a gud astrologer... Probably കിട്ടിയ എന്തോ data like date of birth etc...തെറ്റിക്കാണും.

  • @minijohnson6015
    @minijohnson6015Ай бұрын

    God bless both of you Rahul and Priyanka❤

  • @astrolifetalks588
    @astrolifetalks58811 күн бұрын

    @@minijohnson6015 🙏

  • @anithamenon6932
    @anithamenon6932Ай бұрын

    അയ്യോ....😮

  • @sajintc1343
    @sajintc1343Ай бұрын

    ഏതോ ബിജെപി ഓഫീസിൽ നിന്ന് കൊടുത്തത് വായിക്കുവാ അണ്ണൻ

  • @user-tm2fb1kn2q
    @user-tm2fb1kn2qАй бұрын

    എന്നിട്ട് താൻ ആയിരുന്നോ ഇന്ത്യയിലെ പല states പോയി സംസാരിച്ചത്.

  • @josevt6658
    @josevt6658Ай бұрын

    നിങ്ങൾ ആരാണ് വിഡ്ഢിത്തം വിളഭല്ലേ.