ദാമ്പത്യ കലഹം I കുടുംബ വഴക്ക് I ദാമ്പത്യ അനൈക്യം ഇവ മാറാൻ ഉള്ള വഴിപാടുകൾ I WhatsApp 9947250932 I

Please go-ahead with the video till the end and may please show your likes/dislikes. Please also have your comments on the above. Don't forget to Subscribe the channel for more worth content and please do click the bell icon for notifications.
Jayadevan Harshan
jayadevanastrolife@gmail.com
ASTROLOGY SERVICE ONLINE CONSULTATION- 9947250932
വസ്തുനിഷ്ഠവും കൃത്യതയുമാർന്ന ജ്യോതിഷോപദേശം, ഓൺലൈൻ വഴി കൺസൾട്ടേഷൻ നടത്തുന്നു.
Jayadevan Harshan
M Com (Finance), MBA (HR) PGDCA
Sankh Jyothisham ശംഖ്ജ്യോതിഷം
ASTROLOGY ONLINE SERVICE
ONLINE CONSULTATION - 9947250932
ജാതകം, പൊരുത്തം, മുഹൂർത്തം, ഗ്രഹനില, രത്ന-രുദ്രാക്ഷ നിർദേശം, വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, ദാമ്പത്യം, മെഡിക്കൽ ജ്യോതിഷം, സാമ്പത്തികം, പോസ്റ്റ് മാരിറ്റൽ ഇഷ്യൂസ്, വാസ്തു ദോഷം, ശത്രു ദോഷം, വ്യാപാര തടസ്സങ്ങൾ തുടങ്ങി ഒരു വ്യക്തിയെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളും ജാതകത്തിലെ ഗ്രഹനില അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ജ്യോതിഷോപദേശം നൽകുന്നു.
വൈഷ്ണവ യന്ത്രങ്ങൾ - ശൈവ യന്ത്രങ്ങൾ - ദേവി യന്ത്രങ്ങൾ
ഭവനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയിൽ സ്ഥാപിക്കുന്നതിനും, ശരീരത്തിൽ ധരിക്കുന്നതിനും വേണ്ട യുക്തമായ യന്ത്രങ്ങൾ/ഏലസ്സുകൾ എന്നിവ നിർദേശിക്കുകയും, വിധിപ്രകാരം തയ്യാറാക്കി നൽകുകയും ചെയ്യുന്നുന്നുത്. ഏലസ്സുകൾ (സ്വർണ്ണം/വെള്ളി) കൊണ്ടുവരണം.
ഇവിടെ ജ്യോതിഷാദി കാര്യങ്ങൾക്ക് ഫീസ് കണക്കു പറഞ്ഞു വാങ്ങാറില്ല. നിങ്ങളുടെ സന്തോഷവും മനസ്സിന്റെ വലുപ്പവും അനുസരിച്ചു ദക്ഷിണ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇപ്പോൾ തന്നെ വാട്സ്ആപ്പ് ചെയ്യൂ 9947250932
ശംഖ്ജ്യോതിഷം
Sankh Jyothisham
ASTROLOGY ONLINE SERVICE
Jayadevan Harshan
M Com (Finance), MBA (HR) PGDCA
Mobile: 9947250932

Пікірлер: 52

  • @rajeevankk9803
    @rajeevankk9803 Жыл бұрын

    വളരെയധികം ഉപകാരപ്രദമായ സന്ദേശം.

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    Thnq🙏

  • @raveendranrr5760
    @raveendranrr5760 Жыл бұрын

    തുലാം 🌹വിശാഖം 🙏👏👏... 👌💞♥️... 🌹🌹🌹... ഞാൻ നഗൻ.

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    🙏🙏🙏

  • @jijogeorge431
    @jijogeorge431 Жыл бұрын

    നല്ല സന്ദേശം

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    Thnq🙏

  • @mayadevi3354
    @mayadevi3354 Жыл бұрын

    Very very good video.god bless you.sir....

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    Thnq🙏

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn6 ай бұрын

    1nnathea.episode.valare.valrea.nalladu.thanku.verymuch

  • @astrolifetalks588

    @astrolifetalks588

    6 ай бұрын

    🙏🙏🙏

  • @mayadevi3354
    @mayadevi3354 Жыл бұрын

    Maya pathanapuram.

  • @milan8pm
    @milan8pmАй бұрын

    Very good video..

  • @astrolifetalks588

    @astrolifetalks588

    Ай бұрын

    മറ്റ് വീഡിയോകൾ കൂടി സമയം പോലെ കാണുക. 100 ഇൽ അധികം ചെയ്തിട്ടുണ്ട് 🙏

  • @astrolifetalks588
    @astrolifetalks588 Жыл бұрын

    ജ്യോതിഷാദി കാര്യങ്ങൾക്ക് വാട്സ്ആപ്പ് മാത്രം ചെയ്യുക. തീർച്ചയായും. റിപ്ലൈ തരും. തിരക്കുകൊണ്ടും വരുന്ന msg കൾ ഒത്തിരി ഉള്ളതുകൊണ്ടുമാണ് വേഗം റിപ്ലൈ ലഭിക്കാത്തത്. ദയവായി ക്ഷമിക്കുക. വിളിച്ചാൽ എപ്പോഴും കിട്ടണമെന്നില്ല. ഉറപ്പായും വാട്സ്ആപ്പ് റിപ്ലൈ തരുന്നതായിരിക്കും. ഓൺലൈൻ കോൺസൽറ്റേഷൻ നു ഡീറ്റെയിൽസ് തന്നവർ ദയവായി ക്ഷമിക്കുക. തീർച്ചയായും തിരക്കുകുറയുന്ന അനുസരിച്ചു എല്ലാവർക്കും റിപ്ലൈ വരുന്നതായിരിക്കും. Thnq for your Time. Your kind understanding on the above will be highly appreciated. Jayadevan Harshan Astro Life Talks WhatsApp 9947250932

  • @jayalakshmisyam7629
    @jayalakshmisyam7629 Жыл бұрын

    🙏🏻

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    🙏

  • @jasnam7868
    @jasnam786822 күн бұрын

    നമസ്കാരം കുട്ടികള്‍ തമ്മിലുള്ള kalahathinu എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @astrolifetalks588

    @astrolifetalks588

    22 күн бұрын

    മാതാപിതാക്കൾ കലഹിക്കാതിരിക്കുക ആദ്യം. കുട്ടികൾ താനേ നന്നാകും 🙏

  • @jayamohanannair4414
    @jayamohanannair4414 Жыл бұрын

    സുഹൃത്തേ എന്റെ ജന്മ സമയം കണക്കാക്കുമ്പോൾ അസ്തമയ ചന്ദ്രന്റെ വിഷയം നില നിൽക്കുന്നു. പരിഹാരം ഒന്ന് പറഞ്ഞു തരുമോ?. ക്ഷീണ ചന്ദ്രനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @jayadevan5434

    @jayadevan5434

    Жыл бұрын

    Ee Video thangal kandirunno? into thagal sradhichitunndengil ee chodyam chodikkilyirunnu. Sdharanakkare jyothishadi vishayangal parichayaeduthukyanu. Thangal aa category allallo. Sadhranakkarkku thangalude chodyamkond oru upakaravum ella. Video paranjakaryangal thettanengil karyakaranasahitham visadeekarikkuka athanu arivullavar cheyyuka. Allathe chumma pointout cheyyunnathil enthu karyam? Thangalude mattu commentulkalk athathu videokalil reply thannittund. Arivu mattullavarude nanmakk vendiyanu nalla aacharyanmar upayogikkuka.

  • @janakidevi9315
    @janakidevi93153 ай бұрын

    Sakthi ganapathy evideyanu sir

  • @astrolifetalks588

    @astrolifetalks588

    3 ай бұрын

    ശക്തി ഗണപതി പ്രതിഷ്ഠ ക്ഷേത്രങ്ങളിൽ ഉണ്ട്‌. ആ സങ്കല്പത്തിൽ പൂജ ചെയ്യുന്ന ഗണപതി പ്രതിഷ്ഠകളും ഉണ്ട്‌. ഗണപതി ക്ഷേത്രങ്ങളിലെ ആചര്യന്മാരോട് ചോദിച്ചു മനസിലാക്കാവുന്നതാണ് 🙏

  • @preethap9593
    @preethap9593 Жыл бұрын

    Birthday kazhikan pattiya vazhipad enthanu🙏🤔😍

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    Ningalkk Eshtamullathenthum Kazhikkam, Ennath ennilla

  • @preethap9593
    @preethap9593 Жыл бұрын

    Aghora homam oru video cheyyamo

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    Noted well 🙏

  • @preethap9593

    @preethap9593

    Жыл бұрын

    @@astrolifetalks588 Thanks😍

  • @preethap9593

    @preethap9593

    Жыл бұрын

    @@astrolifetalks588 പിൻ വിളക്ക് എന്തിനാ

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    @@preethap9593 ശിവക്ഷേത്ര ദർശനത്തിൻ്റെ പൂർണഫലം ലഭിക്കണമെങ്കിൽ പാർവതീ ദേവിക്ക് പിൻവിളക്ക് വഴിപാടുകൂടി സമർപ്പിക്കണം എന്നാണ് വിശ്വാസം. ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം. തുടർച്ചയായി 21 ദിവസം പിൻവിളക്ക് കത്തിക്കുന്നത് അത്യുത്തമമാണ്. പിൻവിളക്ക് കത്തിച്ചാൽ ദാമ്പത്യ സൗഖ്യം, പ്രണയ സാഫല്യം എന്നിവ ഫലമായി ലഭിക്കുമെന്നാണ് വിശ്വാസം 🙏

  • @preethap9593

    @preethap9593

    Жыл бұрын

    @@astrolifetalks588 കാല രൂപം എന്തിനു ആണ് 🤔

  • @preethap9593
    @preethap9593 Жыл бұрын

    Gullikan pooja enthina Video idamo

  • @jayadevan5434

    @jayadevan5434

    Жыл бұрын

    Ariyilla

  • @XPL0786
    @XPL0786 Жыл бұрын

    What's up reply tannilla

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    Whatever msg I have received as of this morning 13.04.2023@11.37 I have replied for each and every msg. I don't know what you are talking about. Pls check once again whether it has delivered or not? My WhatsApp Number 9947250932

  • @sureshkumarnangelil5219
    @sureshkumarnangelil5219 Жыл бұрын

    ശക്തി ഗണപതി ക്ഷേത്രം കേരളത്തിൽ എവിടെ ആണ് ഉള്ളത്

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    അറിയാവുന്നവർ കമന്റ്‌ ചെയ്യുക 🙏

  • @yuvaacademy5593

    @yuvaacademy5593

    14 күн бұрын

    Tvm Palayam

  • @pradeepanpradeepan8740
    @pradeepanpradeepan8740 Жыл бұрын

    Allu roopam enthina,thirumeni

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    ആവാഹനത്തിനും സമർപ്പണത്തിനും ആണ് 🙏🙏🙏

  • @preethap9593

    @preethap9593

    Жыл бұрын

    @@astrolifetalks588 ഹെഡ് വെക്കുമോ സർ

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    @@preethap9593 മനസിലായില്ല

  • @preethap9593

    @preethap9593

    Жыл бұрын

    @@astrolifetalks588 ഗുരുവായൂർ ആള് രൂപം

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    @@preethap9593 നിങ്ങൾ എന്തിനാണ് ആദ്യം ഇതു സമർപ്പിക്കുന്നതെന്നു പറയു

  • @rajeevankk9803
    @rajeevankk9803 Жыл бұрын

    വാട്സ് ആപ്പിൽ അയച്ചിരുന്നു. പക്ഷേ അങ്ങ് നോക്കുന്നില്ല. ദയവായി അങ്ങ് ഒന്ന് വാട്സ് ആപ്പിൽ നോക്കാമോ.എനിക്ക് മകൻ്റെ കാര്യം പറഞ്ഞു തന്നിരുന്നു. വളരെ ഉപകാരപ്രദം ആയിരുന്നു.

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    Sir, അല്പം തിരക്കായിരുന്നു ഇന്നലെ വാട്സ്ആപ്പ് നോക്കിയില്ല ഇന്ന് ഈ സമയം വരെ നോകിയിട്ടില്ല (06.03.23@7.30pm).തീർച്ചയായും എല്ലാവർക്കും വാട്സ്ആപ്പ് റിപ്ലൈ തരും 🙏🙏🙏

  • @rajeevankk9803

    @rajeevankk9803

    Жыл бұрын

    @@astrolifetalks588 രണ്ടുമൂന്ന് ദിവസമായി.സമയം പോലെ അങ്ങ് നോക്കിയാൽ ഉപകാരം ആയിരുന്നു.

  • @subi4280
    @subi4280 Жыл бұрын

    സർ എന്റെ ജാതകത്തിൽ വ്യാഴം നീച്ച സ്ഥിതി ആണ്.അവസ്ഥ വളരെ മോശം ആണ്. എല്ലാ വ്യാഴം ഗുരുവായൂർ ദർശനം നടത്തുന്നുണ്ട്. എന്നിട്ടും പരിഹാരം ഉണ്ടാകുന്നില്ല. ഏതെങ്കിലും വഴിപാട് പറഞ്ഞു തരാമോ

  • @astrolifetalks588

    @astrolifetalks588

    Жыл бұрын

    ജാതകം അയക്കു

Келесі