TravelOnceMore

TravelOnceMore

This channel is all about Travel, People, Culture and Nature. My name is Akhil Sasidharan,
I am from Kerala (South India) New videos every week or so.
For My Travel Blog visit
www.traveloncemore.com

Пікірлер

  • @thealmangaf
    @thealmangafКүн бұрын

    ഡീസലിൻ പകരം വെള്ളം ആയിരിക്കും. ...ഒന്ന് പോടെ 😊

  • @evjohnson9341
    @evjohnson93415 күн бұрын

    23😂Lak😂2😂Lak😂poda

  • @ckgadgets1670
    @ckgadgets16709 күн бұрын

    Average food aanu high rate aanu

  • @user-ww3gm2vj4o
    @user-ww3gm2vj4o10 күн бұрын

    👌👍

  • @JP-gg2gk
    @JP-gg2gk17 күн бұрын

    ട്രാൻസ്‌പോർട് ഓട്ടം ഓടി ലോൺ അടക്കാൻ പറ്റില്ല, നിലവിലെ വാടക അനുസരിച് ഡ്രൈവർ ബത്ത മാത്രമേ ബാക്കി ആവുകയുള്ളു. ലോൺ ഉള്ള വണ്ടി ആണെങ്കിൽ ആ ബത്ത എടുത്തു ലോൺ അടക്കേണ്ടി വരും. ഇൻഷുറൻസ് / ടാക്സ് / ടെസ്റ്റ്‌ / സർവീസ് / വീട്ടുചിലവ് എന്നിവയ്ക്കു കടം വാങ്ങാൻ റെഡി ആയി നിൽക്കുക. നിലവിൽ പഞ്ചാബ് / ഹരിയാന ഭാഗങ്ങളിൽ ഒക്കെ ചെയ്യുന്നത് പോലെ ഓവർലോഡ് ബോഡി കെട്ടി 14 വീൽ 80+ടൺ, 16 വീൽ 100+ടൺ ഒക്കെ കയറ്റിയാൽ മാത്രമേ ഇതിനെ ഒരു ബിസിനസ്‌ ആയി കൊണ്ടുനടക്കാൻ സാധിക്കു. പക്ഷെ സൗത്തിൽ അത് പ്രാക്ടിക്കൽ അല്ല, ഫൈൻ താങ്ങാൻ പറ്റില്ല. പിന്നെ ഡ്രൈവബിലിറ്റി ഇഷ്യൂസ് / തെയ്മനം എന്നിവ പിടിച്ചാൽ കിട്ടുകയും ഇല്ല.

  • @aadhidevvlog1840
    @aadhidevvlog184018 күн бұрын

    മൈലേജ് കിട്ടുന്നില്ല

  • @NishadKm-wb3kw
    @NishadKm-wb3kw26 күн бұрын

    വണ്ടി അത്യാവശ്യം കുഴപ്പമില്ല. പക്ഷെ ഫീൽഡ് വളരെ മോശം. ആരും വന്നു പെടാതെ നോക്കുക. സർക്കാരും സപ്പോർട് അല്ല. പൊതുജനങ്ങളും, ഉദ്ധ്യോഗസ്ഥരും, ബ്രോക്കർ മാരും ലോഡ് കയറ്റാൻ പോകുന്ന കമ്പനിക്കാരും യിറക്കാൻ പോകുന്ന കടക്കാർ ആണെങ്കിലും ഒരു സപ്പോർട് യില്ല. ഒരായിരം സ്വപ്നങ്ങളും,തീർത്താൽ തീരാത്ത ബാധ്യതയും, ഒലക്കേമേലെ ജീവിതവും. യൂട്ടൂബർ മാരും കമ്പനിക്കാരും ഫൈനാൻസ് കാരും പറയുന്നത് ആരും വിശ്വസിക്കേണ്ട. കബളിക്കയപ്പെടും. ഫീൽഡിൽ പണിയെടുക്കുന്നവരുമായി ആലോചിച്ചു മാത്രം. യീ പൊട്ടാക്കിണറ്റിലേക്കു ചാടുക 😢😢😢

  • @arjundnair455
    @arjundnair45526 күн бұрын

    ലച്ചൂസും കുഞ്ചൂസും ഒന്നുമല്ലടെയ്... ലെറ്റ്യൂസ് 🤣🤣 പിന്നെ ചൈനീസ് ക്യാബേജ് ലെറ്റ്യൂസിൽ നിന്ന് വ്യത്യസ്തമാണ്.

  • @sindhuvinod7430
    @sindhuvinod743028 күн бұрын

    Super nalla video

  • @emmanuelcherian8991
    @emmanuelcherian8991Ай бұрын

    ഈ പണി ചെയ്യുന്നവർ കേൾക്കേണ്ട. തെറി ഉറപ്പ്.

  • @jayanfacility8343
    @jayanfacility8343Ай бұрын

    adyamayotta ambassador kanunnathu thanks for your description

  • @SaneeshS-pj1ld
    @SaneeshS-pj1ldАй бұрын

    ശുദ്ധമായി എങ്ങനെ ആളുകളെപറ്റിക്കാം. ആധികാരികമായി പറഞ്ഞു തെറ്റിദ്ധരിപ്പിക്കാം എന്നതിന്റെ ഉദാഹരമാണ് ഈ വീഡിയോ. ഇയാൾ പറയുന്നത് കേട്ട് 2 ലക്ഷവും പ്രതീക്ഷിച്ച് ആരും പോയി കുഴിയിൽ ചാടല്ലേ.. ഒരിക്കലും 2 ലക്ഷം പോയിട്ട് പകുതിപോലും കിട്ടില്ല

  • @PrasadPp-iu3yq
    @PrasadPp-iu3yqАй бұрын

    ദീപുവിന്റെ മൊബൈൽ നമ്പർ ഒന്നു തരാമോ.

  • @rashidshaz2275
    @rashidshaz2275Ай бұрын

    Seltos edkkan ulla planning und Diesel or petrol manual etha better ….running kurav aann

  • @Malluskerala
    @Malluskerala2 ай бұрын

    14 wheel നിർത്താതെ ട്രിപ്പ്‌ എടുത്താൽ പോലും 2ലക്ഷം ബാലൻസ് നിൽക്കില്ലലോ

  • @bucketjumperz4823
    @bucketjumperz48232 ай бұрын

    ബ്രോ നമ്മുടെ വണ്ടിയുടെ ഒരു വീഡിയോ ചെയ്യുമോ

  • @akshaypreghu8473
    @akshaypreghu84732 ай бұрын

    Bro pass kittan Kure vazhukuvo? Nadhula pokunnathinte one day munne edutha mathyo?

  • @saikrishnasai8109
    @saikrishnasai81092 ай бұрын

    മാസം 2 ലക്ഷം കുറഞ്ഞുപോയി 5 ലക്ഷം എന്ന് പറയാമായിരുന്നു ഒന്ന് പോടെ നിന്നെപ്പോലെ മാടൻ മാർ എല്ലാം വരും

  • @Subhahk
    @Subhahk3 ай бұрын

    Poly tallat

  • @Subhahk
    @Subhahk3 ай бұрын

    Pass where Sikkim ka jangonga himaval himavan

  • @Ronaldosuiitzu1234
    @Ronaldosuiitzu12343 ай бұрын

    bro how to join seltos whatsapp group

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi3 ай бұрын

    Utopian look athum Tata 😂😂😂😂😂😂😂😂😂😂😂

  • @seebamolbini3564
    @seebamolbini35643 ай бұрын

    വേക്കൻസി ഉണ്ടോ

  • @shintosebastian9090
    @shintosebastian90904 ай бұрын

    Nigal oru 10 e type lorry eduthe odikku

  • @anvithaag293
    @anvithaag2935 ай бұрын

    No ac and no sleeping place

  • @jabirpk9995
    @jabirpk99955 ай бұрын

    good vehicle ❤

  • @Riyadtharavattil
    @Riyadtharavattil5 ай бұрын

    നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഹെവി വാഹനങ്ങൾ ലാഭകരമാണ്. ഉദാഹരണം തമിഴ് നാട്ടിൽ പത്ത് വീൽ ലോറിയുടെ മൂന്ന് മാസത്തെ റോഡ് നികുതി 3750 രൂപയാണ് അവിടെ ക്ഷേമ നിധിയും വേണ്ട.എന്നാൽ കേരളത്തിൽ ഇതേ വാഹനത്തിന് നികുതിയും ക്ഷേമനിധിയും ഉൾപ്പെടെ മൂന്ന് മാസത്തേക്ക് 17000 രൂപ വേണം .അത് പോലെ കർണ്ണാടകയിൽ ഡീസലിന് 9 രൂപയുടെ കുറവും .തമിഴ്നാട്ടിൽ 5 രൂപയുടെ കുറവും ഉണ്ട്

  • @SajeevCR
    @SajeevCR5 ай бұрын

    അമ്മമ്മോ! അപ്പോൾ ഒരു വർഷം കൊണ്ട് വണ്ടി സ്വന്തം. പിന്നത്തെ വർഷം 24 ലക്ഷം(മാസം 2 ലക്ഷം വീതം ). അതിന്റെ പിന്നത്തെ വർഷം 24 ലക്ഷം....4 വർഷം കൊണ്ട് ഒരു കോടി. ഹോ... എന്തൊരു സുഖം 😂😂😂 ഒരു മാസം 3 ലക്ഷം വരുമാനം എന്നെഴുതാമായിരുന്നു 🤭

  • @Aboobacker-ul2tm
    @Aboobacker-ul2tm5 ай бұрын

    അത് താഴോട്ടും മേലോട്ട് താഴ്ത്തി കളിച്ചാൽ കിട്ടും

  • @edwimk1873
    @edwimk18735 ай бұрын

    Bro ithil watsapp illallo

  • @akhilvv1980aveshasanjari
    @akhilvv1980aveshasanjari5 ай бұрын

    ആസാം ഓടിയാൽ രണ്ടിന് മേലെ വാടകയുണ്ട് അവിടുന്ന് കഞ്ചാവ് കേറുന്നുണ്ട് പിടിച്ചില്ലെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു

  • @paaru1511
    @paaru15116 ай бұрын

    മൈസൂര് കൊട്ടാരം 😍❤

  • @hanzarajvk6100
    @hanzarajvk61006 ай бұрын

    Eeyal ippo kodipathi aayittundakum alle

  • @aliyar916
    @aliyar9166 ай бұрын

    എഞ്ചിൻ സ്വിച് ശരിയായില്ല. കാരണം എവിടെയെങ്കിലും പ്രശനം ഉള്ള സ്ഥലത്ത് ആരെങ്കിലും വണ്ടി ബ്ലോക്ക് ഇട്ട് എഞ്ചിൻ സ്വിച് ഓഫാക്കും...

  • @Kunjani.103
    @Kunjani.1036 ай бұрын

    ഒരു കാര്യം അറിയാൻ നമ്പർ ഉണ്ടോ Tata വണ്ടിയുടെ ആളുടെ

  • @abdurouf7662
    @abdurouf76627 ай бұрын

    മാസം two lakh ബാക്കി കോമഡി എല്ലാവരും വിശ്വ സിച്ച്

  • @radhakrishnanks9835
    @radhakrishnanks98357 ай бұрын

    ചേരന് ഈക്ഷേത്ര നിർമ്മാണത്തിൽ പങ്കുണ്ടോ.ചേരരാജവംശം സ്ഥാപിച്ചത് പെരിയാറിന്റെ ഉത്ഭവ സ്ഥാനമായ അയിരമലയിലാണ്.ചേരവംശസ്ഥാപകൻ പെരുംചോറ്റുദിയന്റെ രാജധാനിയും കുലദേവതയും യുദ്ധ ദേവതയുമായ ആയിരമലദേവിയുടെ (വനദുർഗ്ഗാദേവി- പെരുംതേവിയുടെ)അമ്പലവും അവിടെ സ്ഥിതി ചെയ്തിരുന്നു.2200 വർഷത്തിൽകൂടുതൽ പഴക്കമുണ്ടിതിന് അശോകന്റ ശാസനങ്ങളിൽ സൂചനയുണ്ടായിരുന്നു.അക്കാലത്ത് അവിടെ ഗോത്രവർഗ്ഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ദേഹവും ഗോത്ര വർഗ്ഗക്കാരൻ ആദിവാസിതന്നെയായിരുന്നു.അവിടെ നിന്ന് ഗോത്രയുദ്ധങ്ങളിൽ ഉണ്ടായപരാജയം കൊണ്ടായിരിക്കണം അവർ പെരിയാറിൻ തീരങ്ങളിലൂടെ കൊടുങ്ങല്ലൂരിന് പോന്നത്.കൊടുങ്ങല്ലർ അമ്മ സാക്ഷാൽ അയിരമല പെരുംതേവി(വനദുർഗ്ഗ) തന്നെയാണ്.കൂടാതെ ആയർ- ചര-ചോള-പണ്ഡൃരാജാക്കന്മാർ എല്ലാവരും ഗോത്രവർഗ്ഗ രാജാക്കന്മാരായിരുന്നു എന്നും പറയുന്നു. എല്ലാവരും തന്നെ കാർഷീക-ക്ഷേത-ഇടയ ഗോത്ര സംസ്ക്കാരത്തിൽ പിറന്നവരായിരുന്നു.ട്രബൽ വാഴ്ചയ്ക്കു ശേഷം രാജഭരണ വൃവസ്ഥിതിയിലേക്ക് ഭരണം മാറുന്നത് ഇവരുടെ കാലത്താണ്.8-ആം നൂറ്റാണ്ടിലാണ് മഹബ്രാഹ്മണർ വന്ന് ഇവരെയെല്ലാം ക്ഷത്രിയരാക്കിയത് എന്നാണ് ചരിത്രം. ചരിത്രം എപ്പോഴും സതൃമായിരിക്കണം.യൂറോപൃൻ എഴുത്തുകാർ വന്ന് നമ്മുടെ ചരിത്രം ഏകദേശം സതൃസന്ധമായി അവതരിപ്പിച്ചട്ടുണ്ട് സംഘകാലചരിത്രം ലഭിക്കുന്ന പുറനാനൂറിലും പതിറ്റുപ്പത്തിലുമാണ് ചേരരാജാക്കന്മാരെ കൂടുതൽവാഴ്ത്തുന്നത്.പ്രാചീനകാലത്തെ,മധുരയുൾപ്പെടെ മിക്ക അമ്പലങ്ങൾക്കും 😢അടിസ്ഥാനമിട്ടത് അക്കാലത്ത് അവിടെ താമസ്സിച്ചിരുന്ന പ്രകൃതൃരാധകരായ ഗോത്രവർഗ്ഗങ്ങളായിരുന്നു എന്നുമനസ്സിലാക്കാൻ വിഷമമില്ല.മാത്രമല്ല പെരുംചോറ്റുതിയന്റെ രണ്ടുഭാരൃമാരും ഗോത്ര വർഗ്ഗങ്ങളായിരുന്നു.പൊറൈ(മല)വർഗ്ഗക്കാരിയായ മലയർ മലയത്തിയും കുറവവർഗ്ഗക്കാരിയായ വെളിയൻ വെൺമാൾ എന്ന ഗോത്രവർഗ്ഗരാജാവിന്റെ മകൾ നല്ലിനിയും.രജാക്കന്മാരെ മഹി ബ്രാഹ്മണർ ക്ഷത്രിയരാക്കിയെങ്കലും സാധാരണ ഗോത്രവർഗ്ഗങ്ങൾ ക്ഷത്രിയരാകാൻ പോയില്ല അവരാണ് ഇന്ന് സാധാരണ ഗോത്രവർഗ്ഗങ്ങളായി അവശേഷിക്കുന്നത് ഗോത്രവർഗ്ഗ രാജാക്കന്മാരെ ക്ഷത്രിയരാക്കേണ്ടത് അന്നത്തെ മഹാ ബ്രാഹ്മണരുടെ നിലനില്പിന് ആവശൃമായിരുന്നു.

  • @tech_tube772
    @tech_tube7727 ай бұрын

    ividek bike permitted ano ? or just SUV taxi ?

  • @blessincr
    @blessincr7 ай бұрын

    Camera etha bro

  • @user-tl9xs2yr4d
    @user-tl9xs2yr4d7 ай бұрын

    👍🎉

  • @binnyvarghese.p7943
    @binnyvarghese.p79437 ай бұрын

    Please add me in your group

  • @ArunKumar-cj8xu
    @ArunKumar-cj8xu7 ай бұрын

    Can we buy XL variant Non turbo now ?

  • @nazalmuhammedvm5502
    @nazalmuhammedvm55027 ай бұрын

    Contact number tharamo

  • @66sathish
    @66sathish8 ай бұрын

    I had done a test drive on AMT Shift last week. Very nice. Look good

  • @darvishalby1003
    @darvishalby10038 ай бұрын

    Beef roast porotta👌

  • @sreejuraj5511
    @sreejuraj55118 ай бұрын

    Its safety rating is 3 star not 4 star, it is very poor

  • @sumayyanoushad8662
    @sumayyanoushad86628 ай бұрын

  • @Zainwash
    @Zainwash8 ай бұрын

    മൈലേജ് എത്ര കിട്ടും എന്ന് പറയുന്നില്ല

  • @Rex_Playz_roblox
    @Rex_Playz_roblox8 ай бұрын

    Onnu poda my

  • @fingertip6816
    @fingertip68169 ай бұрын

    സൂപ്പർ 🥰🥰🔥🔥എല്ലാകാര്യവും വ്യക്തമായി പറഞ്ഞു 🙏🥰🥰🥰