No video

Tata യുടെ യൂറോപ്പിൽ ഓടുന്ന വണ്ടി ഇനി കേരളത്തിലും. | Tata T16 Ultra Truck User Experience.

#TataT16Ultra #TruckUserExperience #BestDriverJobBusiness
Tata T16 Ultra എന്ന Truck ന്റെ User Experience ആണ് ഈ വീഡിയോയിൽ. വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഹെവി വണ്ടി ഡ്രൈവിംഗ് അറിയാവുന്ന വരെ സംബന്ധിച്ചു സുഖമായായി അന്തസ്സായി ജീവിക്കാൻ ഉള്ള എല്ലാ നിലവാരങ്ങളും തികഞ്ഞ ഒരു ട്രക്ക് ആണിത്. യൂറോപ്പിയൻ നിലവാരത്തിൽ നിർമ്മിച്ച ഈ ട്രക്ക് പരിസ്ഥിസ്തിക്കു യാതൊരു ദോഷവും വരുത്തുന്നില്ല എന്നതുപോലെ തന്നെ നമ്മുടെ ലോറി ഡ്രൈവിംഗ് സംസ്ക്കാരത്തെ തന്നെ ആകെ മാറ്റിമറിക്കുന്നുമുണ്ട്.
Please Do Like the video and post your reviews as comments below.
Don't forget to subscribe the channel and press the bell button. 😀
⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠
00:00 Montage&Trailor
00:15 Intro
00:45 Intro of Deepu
01:02 Cinematic
02:21 Why Tata & comparison
03:13 Exterior
06:12 About air filter & Diesel tank.
06:49 About AdBlue and pollution.
07:27 Load body
09:00 About battery & Electric
10:12 Cabin up
13:22 Engine specs
14:14 Interior
15:50 Milage & switches
16:39 GPS help
18:45 Storage space and other utilities.
23:25 Amazing sleeping cabin.
24:55 A small Drive.
25:50 Service &maintainse.
26:26 Tata free insurance of 10 lakh coverage.
26:45 Outdraw
27:44 The End
⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠⚠
എന്റെ യാത്രകളിലെ കിടിലൻ സ്ഥലങ്ങളുടെ കൂടുതൽ പിക്‌സ് കാണുവാൻ ഇൻസ്റ്റഗ്രം പേജ് ഫോളോ ചെയ്യുക.
/ travel_once. .
For more travelogues and travel tips visit my Travel Blog
traveloncemore....
contact: info@traveloncemore.com
My Social media Feeds.
Instagram : / travel_once. .
Facebook page. : / traveloncemore
Twitter : / traveloncemore
⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜⚜
Nissan Magnite Detailed User Review | XL Non Turbo | Service cost | All Variants in Malayalam
• Nissan Magnite Detaile...
KIA SELTOS 15K ഓടിച്ചപ്പോൾ ഉള്ള അവസ്ഥകൾ.🙄 Nine Month real and genuine user review of kia Seltos.
• KIA SELTOS 15K ഓടിച്ചപ...
നല്ല അസൽ ന്യൂജെൻ അംബാസഡർ👌സ്വ.ലേ സിനിമ ഷൂട്ട് ചെയ്ത തറവാട്ടിൽ | Luxury Modification of Ambassador.
• നല്ല അസൽ ന്യൂജെൻ അംബാസ...
70-ഓളം വിന്റേജ് ബൈക്കുകൾ സിനിമയിൽ,ഒപ്പം ഉടമസ്ഥനും സിനിമാ നടനായി. 😅
• 70-ഓളം വിന്റേജ് ബൈക്കു...
മലയാള സിനിമയെല്ലാം ഇപ്പോൾ ഇവിടെ നിന്നാ 😀 | Most popular shooting location for Mollywood | Tenting.
• മലയാള സിനിമയെല്ലാം ഇപ്...
ഇനി എന്ന് വാഗമൺ ഇങ്ങനെ കാണാൻ പറ്റും ? A lockdown trip to Vagamon.
• ഇനി എന്ന് വാഗമൺ ഇങ്ങനെ...
വെറും 25000 രൂപക്ക് ഒറ്റയ്ക്ക് ലോക്ക്ഡൗണിൽ ഒരു വീട് അങ്ങ് ഉണ്ടാക്കി. 🙄
• ലോക്ക്ഡൗണിൽ ഒരു വീട് ഒ...

Пікірлер: 293

  • @TravelOnceMore
    @TravelOnceMore2 жыл бұрын

    വൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ ഹെവി വണ്ടി ഡ്രൈവിംഗ് അറിയാവുന്ന വരെ സംബന്ധിച്ചു സുഖമായായി അന്തസ്സായി ജീവിക്കാൻ ഉള്ള എല്ലാ നിലവാരങ്ങളും തികഞ്ഞ ഒരു ട്രക്ക് ആണിത്. യൂറോപ്പിയൻ നിലവാരത്തിൽ നിർമ്മിച്ച ഈ ട്രക്ക് പരിസ്ഥിസ്തിക്കു യാതൊരു ദോഷവും വരുത്തുന്നില്ല എന്നതുപോലെ തന്നെ നമ്മുടെ ലോറി ഡ്രൈവിംഗ് സംസ്ക്കാരത്തെ തന്നെ ആകെ മാറ്റിമറിക്കുന്നുമുണ്ട്.😊

  • @3yearsago938

    @3yearsago938

    2 жыл бұрын

    പരിസ്ഥിതിക്ക്‌ യാധൊരു ദോഷവും ഈ വണ്ടി വരുത്തുന്നില്ലേ 🙄 ഡീസൽ തന്നെയല്ലേ ഇതിൽ ഒഴിക്കുന്നത് 🤭🤭🤭🤭😂😂😂

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    @@3yearsago938 first video muzhuvan kaanu suhurthe

  • @ajinkbaby1727

    @ajinkbaby1727

    2 жыл бұрын

    What do you mean by European standard

  • @ajinkbaby1727

    @ajinkbaby1727

    2 жыл бұрын

    Please reply

  • @shajik.8214

    @shajik.8214

    2 жыл бұрын

    സ്റ്റാൻ‌ഡേർഡ് ഒക്കെ യൂറോപ്പനാ. പക്ഷെ ആവശ്യത്തിൽ അധികം ചരക്ക് വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ആയതിനാൽ വണ്ടി കൂലി വളരെ കുറവാണ്.പിന്നെ അട്ടി കൂലി, മറിക്കൂലി,| ഇത് കോടതി വണ്ടിയിൽ നിന്ന് വാങ്ങരുത് എന്ന് നിയമുള്ളതാ] [ ഇടനിലക്കാരെൻ്റെ കളവ് എല്ലാം കൂടി ലോറിക്കാരൻ്റെ നടുവൊടിയ്ക്കും.പിന്നെ ഡ്രൈവർക്ക് നല്ല വിലയ ഈ പണി ചെയ്യുമ്പോ അറിയാം: ഒരു ലോറി ഡ്രൈവർ

  • @DileepKumar-zq5se
    @DileepKumar-zq5se Жыл бұрын

    മാസം രണ്ട് ലക്ഷവും അതിലപ്പുറവും കിട്ടുന്ന വണ്ടികളുണ്ട് അതാണ് ഇടക്കിടെ എക്സൈസ് കാര് പിടിക്കുന്നത്...

  • @evjohnson9341

    @evjohnson9341

    Ай бұрын

    Correct

  • @shajik.8214
    @shajik.82142 жыл бұрын

    മാസം രണ്ട് ലക്ഷം കിട്ടണമെങ്കിൽ എന്ത് കയറ്റി വണ്ടി ഓടണം. വീഡിയോ ഇട്ട് തങ്കൾ ജീവിച്ചോ പക്ഷെ ഇങ്ങനെ പറഞ്ഞ് പാവങ്ങളെ പറ്റിയ്ക്കല്ലെ.

  • @mahesht1596

    @mahesht1596

    2 жыл бұрын

    Iduki gold load kayattanam

  • @mskollam2157

    @mskollam2157

    2 жыл бұрын

    100%

  • @maruboomiyilorumalayali7308

    @maruboomiyilorumalayali7308

    2 жыл бұрын

    കഞ്ചാവ് കടത്തൽ

  • @lijol5603

    @lijol5603

    2 жыл бұрын

    ശരിയാണ്

  • @N4U1993

    @N4U1993

    2 жыл бұрын

    ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് എന്തിന് പാവങ്ങൾ ഇതിൽ ചാടണം? സാമാന്യ വിവരം ഇല്ലേ??

  • @pradulrajagiri8821
    @pradulrajagiri88212 жыл бұрын

    2 ലക്ഷം മാസം കിട്ടണമെങ്കിൽ മുംബൈയിൽ നിന്നും സ്വാർണം കൊണ്ടുവരണം..... എല്ലാവരും ആത്മഹത്യ വക്കിൽ നിൽക്കുമ്പോൾ ഇതുപോലെ ഒരു video ചെയ്ത ചേട്ടന് ബിഗ് സല്യൂട്ട്... 🙏🙏🙏

  • @sinanprkkl
    @sinanprkkl2 жыл бұрын

    എന്റെ പൊന്നോ എന്നിട്ട് നമുക്ക് ഒന്നും മാസം 10000കൂടെ കിട്ടുന്നില്ലാലോ ഇപ്പോഴത്തെ അവസ്ഥ വച്ചിട്ട് കടം വാങ്ങി ഒരു വഴിക്ക് ആയി

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    😑

  • @Ullasjoy
    @Ullasjoy Жыл бұрын

    ഇത്തരം അന്തസ്സുള്ള വണ്ടികൾ വന്നാൽ തന്നെ truck drivers ന്റെ life തന്നെ മാറും

  • @azharalinazar
    @azharalinazar2 жыл бұрын

    ദീപു ബ്രോക്ക് അഭിനന്ദനങ്ങൾ. വളരെ ആധികാരികമായി അദ്ദേഹത്തിന് താൻ ഓടിക്കുന്ന വാഹനത്തെ കുറിച്ചു വീഡിയോയിൽ മുഴവനും പറഞ്ഞു തരാൻ സാധിച്ചു...👌

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    Exactly , he is very good at this 😊🎈

  • @sudheeshkumar8320
    @sudheeshkumar83202 жыл бұрын

    എല്ലാം ഓക്കേ... ഈ 2 ലക്ഷം ഒന്ന് കുറച്ച് പിടിക്കാൻ പറ്റുമോ. കണ്ണൂർ ടു ബോംബെ റൗണ്ട് ട്രിപ്പ് ഏകദേശം 2500 കി മീ. പോയി വന്നാൽ 10000 മുതൽ 13000 വരെ വരെ ആണ് ബാക്കി വരുന്നത് അതും ഫോർ സിലിണ്ടർ. ചിലപ്പോൾ രണ്ടോ മൂന്നു ദിവസം ഹാൾട്ടിംഗ് ആയിരിക്കും. 2 ലക്ഷം എന്നൊക്കെ പറഞ്ഞ് ആൾക്കാരെ കുഴിയിൽ ചാടിക്കല്ലേ.... സ്വയം തൊഴിലായി കൊണ്ട് നടക്കാൻ സാധിച്ചേക്കും..

  • @user-dc6zd1sd2m

    @user-dc6zd1sd2m

    2 жыл бұрын

    ഡ്രൈവറെ വച്ച് ഓടിച്ചതൽ കിട്ടില്ല

  • @shyjeshvinayaka5860

    @shyjeshvinayaka5860

    7 ай бұрын

    👍

  • @abhilashcs5537
    @abhilashcs55372 жыл бұрын

    കഴിഞ്ഞ 15 വർഷമായി ഹെവി ഡ്രൈവർ ആണ്.. അതിൽ ലാസ്റ്റ് 5 വർഷം സ്വന്തം ലോറി... മാസം 30000 ഒപ്പികുന്നത് എങ്ങനെ ആണെന്ന് ദൈവത്തിനു അറിയാം.. 200000 കിട്ടുന്ന നാൾ ഉണ്ടായിരുന്നു, വർഷങ്ങൾക്ക് മുൻപ്.. ഇപ്പൊ ഉള്ള ആൾകാർ മുഴുവൻ വണ്ടി എടുത്തു എന്ത് വാടക കിട്ടിയാലും ഒടാം എന്ന് പറഞ്ഞു ആണ് കിടക്കുന്നത്.. 10 വർഷം മുമ്പ് ഉള്ള വാടക ഇപ്പൊ കിട്ടുന്നില്ല...

  • @rakeshrajan768

    @rakeshrajan768

    Жыл бұрын

    Satyam

  • @DileepKumar-zq5se

    @DileepKumar-zq5se

    Жыл бұрын

    it's true👍

  • @wizesree

    @wizesree

    8 ай бұрын

    Engine aanu driver de batha calculate cheyunathu ennu onnu parayamo chetta.

  • @misrubinrisan7751

    @misrubinrisan7751

    4 ай бұрын

    Bro

  • @misrubinrisan7751

    @misrubinrisan7751

    4 ай бұрын

    Reply tharamo

  • @mohammedjabirpathiyil4405
    @mohammedjabirpathiyil44052 жыл бұрын

    ഡ്രൈവർക്ക് വണ്ടിയെ പറ്റി നല്ല അറിവുണ്ട് ❤️❤️

  • @chinchuskumar7950

    @chinchuskumar7950

    2 жыл бұрын

    Hi bro, he is not just the driver.. He is the real owner of this vehicle

  • @sajojose3950
    @sajojose39502 жыл бұрын

    സഹോദര 2ലക്ഷം per മാസം നീ യൂട്യൂബ് കൊണ്ട് ജീവിച്ചോ പക്ഷേ ഇതു പോലെ റോങ്ങ്‌ മെസ്സേജ് കൊടുത്തു പാവങ്ങളെ പരുവഴി അക്കരുത്. ഇ പരുപാടി കൊണ്ട് നടക്കുന്നവർക്കാണ് ഇതിന്റെ കഴ്പ്പു ആരെയാത്തൊള്ളൂ.2 ലക്ഷം പോലും. ഫസ്റ്റ് നീ ഒരു പിക്കപ്പ് എടുത്തു സർവീസ് നടത്തി nokku

  • @Tencil577

    @Tencil577

    2 жыл бұрын

    ഞാൻ ഇന്നു മുതൽ ഈ ചാനൽ unsubscrive ചെയ്യുന്നു.. എല്ലാവരും വിട്ടോ കേട്ടോ

  • @jitheeshathmikaprithwikap7367

    @jitheeshathmikaprithwikap7367

    Жыл бұрын

    സത്യം

  • @sajiputhupparambil2432
    @sajiputhupparambil24322 жыл бұрын

    വണ്ടി വെറുതേ ഓടിച്ചാൽ ഒന്നും കിട്ടില്ല ബ്രോ എന്തേലും ലോഡ് കിട്ടിയാൽ തന്നെ ലേലം വിളിയാണ് പിന്നെ ടോൾ പോലിസിൻ്റെ കയ്യിട്ടുവാരൽ ബ്രോക്കർ ഫീസ് മറിക്കൂലി ചായ പൈസ പിന്നെ വെയിറ്റിങ്ങ് 25 പാസിങ്ങിൽ 30 കയറ്റിയിട്ടും ചിലവും കഴിഞ്ഞ് പോക്കറ്റ് കാലി വീട്ടിൽ പോകാൻ വണ്ടിക്കൂലി കടം വാങ്ങണം

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    ✌️

  • @theinfluencer8371

    @theinfluencer8371

    2 жыл бұрын

    Athe 12 wheel vandi odiyit onnum balance illa adavu adach ponathu thanne kashtichanu

  • @4by431

    @4by431

    Жыл бұрын

    Your correct 👏 utter waste vandipani thendipani

  • @houseandfamily3323
    @houseandfamily33232 жыл бұрын

    Tax+insurance + ക്ഷേമനിധി + പൊലഷ്യൻ + റോഡ്ൽ എമാൻമാർ + ചെക്ക് പോയിൻ്റ് + etc......... ഗവർമെൻ്റിന് കൊള്ളാം ..

  • @Mr.POVian
    @Mr.POVian2 жыл бұрын

    ഡ്രൈവർ ചേട്ടൻ പൊളി 😍 what a knowledge ❤

  • @chinchuskumar7950

    @chinchuskumar7950

    2 жыл бұрын

    Thanks bro.. And one more thing, he is not just the driver, he is the real owner of this vehicle

  • @sulthanmuhammed9290
    @sulthanmuhammed92902 жыл бұрын

    ഡീസൽ വില ഇങ്ങനെ പോയാൽ ഒരു വണ്ടിയും നടക്കില്ല ബ്രോ

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    സത്യം 😂

  • @babuvarghese164
    @babuvarghese1642 жыл бұрын

    വണ്ടി ഫീൽഡ് അറിയില്ലെങ്കിൽ കൈ കൊടുക്കാതിരിക്കുവാ രണ്ട് ലക്ഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @justinabraham5400
    @justinabraham54002 жыл бұрын

    TATATruckകൾ യൂറോപ്പിൽ DawooBranail ഉം TATABranail ഉം ഉണ്ട്.Trukഉണ്ടാക്കാൻ അവരെ ആരും പിപ്പിക്കണ്ട.

  • @irfanTRV
    @irfanTRV5 ай бұрын

    നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ ഹെവി വാഹനങ്ങൾ ലാഭകരമാണ്. ഉദാഹരണം തമിഴ് നാട്ടിൽ പത്ത് വീൽ ലോറിയുടെ മൂന്ന് മാസത്തെ റോഡ് നികുതി 3750 രൂപയാണ് അവിടെ ക്ഷേമ നിധിയും വേണ്ട.എന്നാൽ കേരളത്തിൽ ഇതേ വാഹനത്തിന് നികുതിയും ക്ഷേമനിധിയും ഉൾപ്പെടെ മൂന്ന് മാസത്തേക്ക് 17000 രൂപ വേണം .അത് പോലെ കർണ്ണാടകയിൽ ഡീസലിന് 9 രൂപയുടെ കുറവും .തമിഴ്നാട്ടിൽ 5 രൂപയുടെ കുറവും ഉണ്ട്

  • @muhammedbari1793
    @muhammedbari17932 жыл бұрын

    Thumbnail :പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനെയൊന്നും പറയല്ലേ സഹോദര

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    Pattikkal alla bro , it's possible with this truck 😊

  • @muhammedbari1793

    @muhammedbari1793

    2 жыл бұрын

    @@TravelOnceMore ഒരിക്കലും ഇല്ല ഈ വണ്ടിയെന്ന് അല്ല ഈ ഗണത്തിൽ പെട്ട ഒരു വണ്ടിയും കൊണ്ടും മാസം 2 ലക്ഷം വരുമാനം കിട്ടില്ല. തമ്പ് നെയ്ൽ കണ്ട് ഒരു ആളും പോയി ലോറി എടക്കല്ലേ .ഇപ്പോഴത്തേ സാഹചര്യത്തിൽ സ്വന്തമായിട്ട് വണ്ടി കൊണ്ട പോയാൽ പോലും ഒന്നും കിട്ടില്ല.

  • @fasilnaji2303

    @fasilnaji2303

    2 жыл бұрын

    എനിക്ക് രണ്ടു ലോറി ഉണ്ടായിരുന്നു രണ്ടും കൊടുത്തു സമാധാനം ഇപ്പോൾ ഉറങ്ങാനാവുണ്ട് കടവും ഇല്ല

  • @shazi1238
    @shazi12382 жыл бұрын

    കുറച്ച് കാലങ്ങൾക്ക് മുമ്പ് കേരളത്തിൽ ഏറ്റവും കൂടുതൽ (ആറായിരത്തിലധികം)ലോറികളും ലോറിപണിക്കാരുമുള്ള ഒരു നാടുണ്ട്. കോഴിക്കോട് ജില്ലയിലെ പന്തീർപാടം,മുറിയനാൽ,ചൂലാംവയൽ,പതിമംഗലം,പടനിലം,ആരാമ്പ്രം,ചോലക്കരത്താഴം,വെണ്ണക്കാട് തുടങ്ങി ചേർന്ന് നിൽക്കുന്ന ഒരു പ്രദേശം. ഒട്ടുമിക്ക വീടുകളും ലോറിപണിക്കാരുടെ വീടായിരുന്നു. എൻറെ വീടടക്കം. പക്ഷേ 2010 ന് ശേഷം പതിയെ പതിയെ ലോറികൾ എല്ലാവരും വിറ്റൊഴിവാക്കി. ഇതുകൊണ്ട് പലരും പണം സമ്പാദിച്ച ഒരു കാലമുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞു പോയി. ഈ കാലത്ത് ഇന്നത്തെ ഇന്ധനവിലയിൽ ലോറിപ്പണി ഒരു സേവനമായിട്ട് ചെയ്യാം. അല്ലാതെ ഒന്നും ബാക്കിയാകുമെന്ന് കരുതി ആരും ഈ ഫീൽഡിലേക്ക് ഇറങ്ങരുത്. ഞാനീ പറഞ്ഞ നാട്ടിൽ ഇപ്പോൾ വിരലിലെണ്ണാവുന്ന ലോറിയും ലോറിപണിക്കാരും മാത്രമേ നിലവിലുള്ളൂ. അതിൽ ഭൂരിഭാഗവും നഷ്ടക്കണക്കുമായി നടക്കുന്നവരാണ്. ആർക്കെങ്കിലും ഇത് നേരിട്ടറിയണേൽ എൻറെ നാട്ടിലക്ക് പോര്..!! വാഹനമൊക്കെ കൊള്ളാം. പക്ഷേ ഇന്നത്തെ നമ്മുടെ നാടിൻറ അവസ്ഥയിൽ ഇത് മുന്നോട്ട് പോകില്ല..!!

  • @soorajnarayan5482

    @soorajnarayan5482

    Жыл бұрын

    20 വർഷം മുമ്പ് ഞാൻ ആ പ്രദേശത്തുകൂടി കടന്നുപോകുമ്പോൾ, റോഡിലും വീടുകൾക്ക് മുന്നിലും നിരവധി ലോറികൾ പാർക്ക് ചെയ്യുന്നത് ഞാൻ കണ്ടു. കഴിഞ്ഞ വർഷം ഞാൻ വീണ്ടും ആ പ്രദേശത്തുകൂടി കടന്നുപോയി, ഞാൻ ലോറികൾ കണ്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഞാൻ ആലോചിക്കുകയായിരുന്നു

  • @ambadyvs1647
    @ambadyvs16472 жыл бұрын

    14:19 first time seeing puddle lights in indian truck 👏 also he have good knowledge in trucks Best wishes bro 🚛

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    ✌️

  • @santhoshanthikad9384
    @santhoshanthikad9384 Жыл бұрын

    വണ്ടിയുടെ മുതലാളിമാർ അല്ല രക്ഷപെടുന്നത് , വാടക പിടിച്ചു തരുന്ന ഏജന്റ്മാരും , വാടക തരുന്ന കമ്പനി മുതലാളിമാരും ആണ് രക്ഷപെടുന്നത് .

  • @vygavipin
    @vygavipin2 жыл бұрын

    Aliya Deepu Polichu….🔥

  • @rajuvv3538
    @rajuvv35382 жыл бұрын

    വണ്ടി നല്ലത് തന്നെ.. Ac കൂടി വേണം. Non ac ഓപ്ഷൻ ഇറക്കരുത്.

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    Exactly

  • @theinfluencer8371

    @theinfluencer8371

    2 жыл бұрын

    Ac itu drivermark sugikam onwerku oru kopum kitunila ithu odiyit

  • @Nidheeshmtr
    @Nidheeshmtr2 жыл бұрын

    ഇതുപോലെ തള്ളിമറിക്കുന്ന യൂട്യൂബേർസ് ആണ് ഏറ്റവും ഉടായിപ്പ്.. അയാടെ മാസം 2 ലക്ഷം..

  • @ranjithtbalagopal4524
    @ranjithtbalagopal45242 жыл бұрын

    Masam 2lks engane aanu undaakumnad ennanu ende chodyam? Masam chilavu kazinju 80000/ kitiyalmadi njan eduthu tharam ithupolathe vandi odikan . I invest I need only 80000/

  • @knavas90
    @knavas902 жыл бұрын

    സ്ലീപ്പർ വേരിയൻറ് 20 ft &24 ft മാത്രമേ ഉള്ളൂ,ഡേ ക്യാബിൻ 17,20,22,24&32 ft എന്നീ അളവുകളിൽ ഉണ്ട്

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    Ok 👍

  • @VideoTech5
    @VideoTech5 Жыл бұрын

    ഈ same ആണ് ഞാൻ ഓടിക്കുന്നത് ഇപ്പൊ 🥰

  • @fingertip6816
    @fingertip68169 ай бұрын

    സൂപ്പർ 🥰🥰🔥🔥എല്ലാകാര്യവും വ്യക്തമായി പറഞ്ഞു 🙏🥰🥰🥰

  • @supishgopinath8031
    @supishgopinath80312 жыл бұрын

    Driver bro അടിപൊളി...⭕⭕⭕🌹🌹🌹

  • @chinchuskumar7950

    @chinchuskumar7950

    2 жыл бұрын

    Thanks he is my husband.. He is the real owner of this vehicle too bro

  • @abuzeba9548
    @abuzeba95482 жыл бұрын

    10മാസം മുൻപ് ഇതിന്റ rivew flyweel ചാനലിൽ വന്നതാണ് 🤔

  • @Truck-27
    @Truck-272 жыл бұрын

    ക്യാബിൻ മറിക്കാൻ ഈ സിസ്റ്റം ഒക്കെ man നേരത്തെ ഇറക്കിയതാണ് റ്റാറ്റാക്ക് ആയിരിക്കും ഇതു പുതിയത്

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    ✌️

  • @rajanraman7057
    @rajanraman70572 жыл бұрын

    DVR us nice fellow. No ac that's only remark

  • @jamest5928
    @jamest59282 жыл бұрын

    Reach kittanulla udaippu. Policekarkku thanne kodukkanam. Pinnalle 2 laksham. Businessnte karyathil fixed rate kittumennu paranju vandi ullavarodu parnju ala vadiyakkalle suhruthe.

  • @niyasniyas1770
    @niyasniyas1770 Жыл бұрын

    ഡീസൽ പെട്രോൾ വില വാഹന നികുതി ഇൻഷുറൻസ് പോലീസ് മോട്ടോർ വാഹന വകുപ്പിന് ക്യാഷ് കൊടുക്കണം മേക്കാനിക് വെൽഡിങ് പെയിന്റിംഗ് ഇലക്ട്രിഷൻ സ്പയർ പാർട്സ് അങ്ങനെ ഹെവി വണ്ടിക്കു ക്യാഷ് അധികം ഇറക്കേണ്ടി വരും സ്വന്തം ലോറി എടുത്തു ഞാൻ അവസാനം വിറ്റു ഇലക്ട്രിക് ഓട്ടോ റിക്ഷ എടുത്തു ഓടിക്കുന്നു ലോൺ ഉണ്ടെങ്കിൽ ജീവിതം തീരും ലോറി പണി തെണ്ടി പണി ആണ് ലോറി എടുത്തു എങ്കിൽ സ്ഥിരം ഓട്ടം വേണം ഇല്ലെങ്കിൽ വണ്ടി ബാങ്ക് കൊണ്ട് പോകും ഓട്ടോ റിക്ഷ ഓടിച്ചു ഞാൻ കമ്പനി ലോറി ഓടിക്കാൻ പോകുന്നു ലോറി എടുത്തു എങ്കിൽ നശിച്ചു പോകും വണ്ടി പണി തെണ്ടി പണി

  • @warrior-cf6gw
    @warrior-cf6gw2 жыл бұрын

    Exhaust ne kurichu detailed ayi paranjila. Ac kude vendathayirinu. Tata 💪

  • @sadiqwandoor9849
    @sadiqwandoor98492 жыл бұрын

    മാസം 2 ലക്ഷം രൂപ വാടക കിട്ടും ഡിസൽ bata ടാക്സ് ഇൻഷുറൻസ് എല്ലാം കഴിച്ചു 15000 ഓണേർക്ക് 20000 ഡ്രൈവർക്ക് കിട്ടും 2ഉം ഒരാള് ആണെങ്കിൽ 35000ഉണ്ടാകാം

  • @JP-gg2gk
    @JP-gg2gkАй бұрын

    ട്രാൻസ്‌പോർട് ഓട്ടം ഓടി ലോൺ അടക്കാൻ പറ്റില്ല, നിലവിലെ വാടക അനുസരിച് ഡ്രൈവർ ബത്ത മാത്രമേ ബാക്കി ആവുകയുള്ളു. ലോൺ ഉള്ള വണ്ടി ആണെങ്കിൽ ആ ബത്ത എടുത്തു ലോൺ അടക്കേണ്ടി വരും. ഇൻഷുറൻസ് / ടാക്സ് / ടെസ്റ്റ്‌ / സർവീസ് / വീട്ടുചിലവ് എന്നിവയ്ക്കു കടം വാങ്ങാൻ റെഡി ആയി നിൽക്കുക. നിലവിൽ പഞ്ചാബ് / ഹരിയാന ഭാഗങ്ങളിൽ ഒക്കെ ചെയ്യുന്നത് പോലെ ഓവർലോഡ് ബോഡി കെട്ടി 14 വീൽ 80+ടൺ, 16 വീൽ 100+ടൺ ഒക്കെ കയറ്റിയാൽ മാത്രമേ ഇതിനെ ഒരു ബിസിനസ്‌ ആയി കൊണ്ടുനടക്കാൻ സാധിക്കു. പക്ഷെ സൗത്തിൽ അത് പ്രാക്ടിക്കൽ അല്ല, ഫൈൻ താങ്ങാൻ പറ്റില്ല. പിന്നെ ഡ്രൈവബിലിറ്റി ഇഷ്യൂസ് / തെയ്മനം എന്നിവ പിടിച്ചാൽ കിട്ടുകയും ഇല്ല.

  • @baijusuperfilm7429
    @baijusuperfilm74292 жыл бұрын

    ഇങ്ങനെ ഉള്ള ചെക്കന്മാരെ ഹെവി വണ്ടിയിൽ ഇന്റർവ്യൂ ചെയ്യാൻ കയറ്റരുത് പ്ലീസ്, (എന്തെങ്കിലും വണ്ടിയെ കുറിച്ച് അറിയുന്ന )🙏🥰💞🤝🤗

  • @keralaboys7882
    @keralaboys78822 жыл бұрын

    2 lack കിട്ടും ശരിയാ വാടക ഇനത്തിൽ, ഇതിന്റെ expensum കൂടി കുറച്ചിട്ട് ബാക്കി ഒണ്ടോ എന്ന് പറ,

  • @baijusuperfilm7429

    @baijusuperfilm7429

    2 жыл бұрын

    സത്യം 🤝

  • @powerfullindia5429
    @powerfullindia54292 жыл бұрын

    ടാറ്റ വണ്ടി ഓടിക്കാൻ ഒക്കെ കൊള്ളാം.. പണി വന്നാൽ ക്യാഷ് അങ്ങ് ഇറങ്ങും.. ലായ്‌ലൻഡ് എപ്പോളും എന്നും ♥️♥️♥️💪🏻🥰

  • @vivekanandmd2655

    @vivekanandmd2655

    2 жыл бұрын

    Ley milage 🥴

  • @mohanankp5370

    @mohanankp5370

    2 жыл бұрын

    Correct anne

  • @mydrivingdream1636

    @mydrivingdream1636

    Жыл бұрын

    Bro lori edukkugayanangil ,eadha nalladu ,lcv 9mt ashok lailand boss, 12 mt ashok lailand body vanti, tata lori

  • @YATHRA660
    @YATHRA660 Жыл бұрын

    ഫെബ്രുവരി 2023 ഇപ്പോൾ നിലവിലെ മൈലേജ് , ഗുണങ്ങൾ , പോരായ്മകൾ പ്രതീക്ഷിക്കുന്നു

  • @user-km1dc9qy7j
    @user-km1dc9qy7j2 жыл бұрын

    23 ഉണ്ടെകിൽ മസം 5 6 ഒകെ ഞാൻ ഉണ്ട്‌ ആകുന്നുണ്ട്

  • @mirsabchembayil
    @mirsabchembayil2 жыл бұрын

    Driver powliya nokkan ullath okke nokkanm 🔥

  • @chinchuskumar7950

    @chinchuskumar7950

    2 жыл бұрын

    Thanks bro, that driver is my husband.. He is the real owner of this vehicle too

  • @smilefree60
    @smilefree602 жыл бұрын

    2.lk ഒന്നും വേണ്ട ഒരു 30000 രൂപ ബാലൻസ് വരുമെങ്കിൽ വാഹനം എടുക്കാമായിരുന്നു

  • @fingertip6816

    @fingertip6816

    9 ай бұрын

    Emi കഴിഞ്ഞാൽ വരില്ല... സ്വന്തം ഓടിയാൽ കുഴപ്പം ഇല്ലാ...

  • @Mr.POVian
    @Mr.POVian2 жыл бұрын

    ഇതിൽ ഒരു ലോങ്ങ്‌ ലോഡ് റിവ്യൂ കൂടെ

  • @Nitinmithirmala
    @Nitinmithirmala2 жыл бұрын

    ഇതിനെ പറ്റി വല്യ ഐഡിയാ ഒന്നും ഇല്ല അല്ലെ .. 2 ലക്ഷമേ ... ഒരു ട്രിപ്പ് ബ്രോ ഒന്ന് പോയി നോക്ക് അപ്പോൾ അറിയാം

  • @SaneeshS-pj1ld
    @SaneeshS-pj1ldАй бұрын

    ശുദ്ധമായി എങ്ങനെ ആളുകളെപറ്റിക്കാം. ആധികാരികമായി പറഞ്ഞു തെറ്റിദ്ധരിപ്പിക്കാം എന്നതിന്റെ ഉദാഹരമാണ് ഈ വീഡിയോ. ഇയാൾ പറയുന്നത് കേട്ട് 2 ലക്ഷവും പ്രതീക്ഷിച്ച് ആരും പോയി കുഴിയിൽ ചാടല്ലേ.. ഒരിക്കലും 2 ലക്ഷം പോയിട്ട് പകുതിപോലും കിട്ടില്ല

  • @harishravi3081
    @harishravi30812 жыл бұрын

    Ente ponnu chetta vandi prasthanathe Patti aryinkil Engane oru vlog cheyarathu

  • @sibinshybuthottiyil4498
    @sibinshybuthottiyil44982 жыл бұрын

    Parachalide MAHADEV😍😍😍

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    🔥

  • @deepakdeepak3484

    @deepakdeepak3484

    2 жыл бұрын

    Deepu nte number kittumo

  • @sumithk1581
    @sumithk15812 жыл бұрын

    Aa vandiye kurichu nallathupole manasilakkitanu aa chettan

  • @NishadKm-wb3kw
    @NishadKm-wb3kwАй бұрын

    വണ്ടി അത്യാവശ്യം കുഴപ്പമില്ല. പക്ഷെ ഫീൽഡ് വളരെ മോശം. ആരും വന്നു പെടാതെ നോക്കുക. സർക്കാരും സപ്പോർട് അല്ല. പൊതുജനങ്ങളും, ഉദ്ധ്യോഗസ്ഥരും, ബ്രോക്കർ മാരും ലോഡ് കയറ്റാൻ പോകുന്ന കമ്പനിക്കാരും യിറക്കാൻ പോകുന്ന കടക്കാർ ആണെങ്കിലും ഒരു സപ്പോർട് യില്ല. ഒരായിരം സ്വപ്നങ്ങളും,തീർത്താൽ തീരാത്ത ബാധ്യതയും, ഒലക്കേമേലെ ജീവിതവും. യൂട്ടൂബർ മാരും കമ്പനിക്കാരും ഫൈനാൻസ് കാരും പറയുന്നത് ആരും വിശ്വസിക്കേണ്ട. കബളിക്കയപ്പെടും. ഫീൽഡിൽ പണിയെടുക്കുന്നവരുമായി ആലോചിച്ചു മാത്രം. യീ പൊട്ടാക്കിണറ്റിലേക്കു ചാടുക 😢😢😢

  • @samad9496
    @samad94962 жыл бұрын

    നിങ്ങൾ ഇതു പോലെ തള്ള് വീഡിയോ ഇട്ടാൽ പാവങ്ങൾ കടവും വാങ്ങി കുടുങ്ങും സുഹൃത്തേ ഈ 2ലക്ഷം കിട്ടും എന്നൊക്കെ പറഞ്ഞാൽ

  • @johnmathew3389
    @johnmathew33892 жыл бұрын

    Tractor trolley best 10 ton millage 12 km

  • @user-wx5pw3vo3j
    @user-wx5pw3vo3j Жыл бұрын

    Eicher 3015nthe review cheyuoo ath pole eicher 30 19 ntheyum please katta waiting

  • @rahulravi9455
    @rahulravi94552 жыл бұрын

    this old and new mechanism mitsubishi fuso 🙂

  • @baijusuperfilm7429

    @baijusuperfilm7429

    2 жыл бұрын

    ഇവിടുണ്ടോ, പുറത്തു രാജ്യങ്ങളിൽ ഉണ്ട്

  • @harikrishnanps7313
    @harikrishnanps73132 жыл бұрын

    Deepu parachalil..... 🥰🥳💪

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    ✌️🔥

  • @MohanKumar-ki3gh
    @MohanKumar-ki3gh2 жыл бұрын

    Tatayude Europe ennallado..... Europpil odunna Tatayude vandi ennanu..

  • @jinujoy1101
    @jinujoy1101 Жыл бұрын

    17 feet vandi njan tharam 50000 rent thannal mathy backy 150000 ningal edutho

  • @user-by7yr8on3o
    @user-by7yr8on3o2 жыл бұрын

    ഒരു കൊല്ലം കഴിഞ്ഞാൽ ഒരു വീഡിയോ വിടണം

  • @albesterkf5233
    @albesterkf52332 жыл бұрын

    10 മാസം ഓടിയാൽ 2 ലക്ഷം കിട്ടും 🤣🤣

  • @YATHRA660

    @YATHRA660

    Жыл бұрын

    ഒരു വർഷത്തിന് RE SALE VALUE ETHRA കുറക്കാൻ ഉണ്ടാവും 10 മാസത്തിന് 2 ലക്ഷം BALANCE ഇത് കൂടെ തട്ടി കൂട്ടിയാൽ BALANCE സ്വാഹാ

  • @dawood0005
    @dawood00052 жыл бұрын

    തലകെട്ടു കണ്ടു video കണ്ടവരുണ്ടോ 😓😓😓

  • @ibrahimyesarikady7629

    @ibrahimyesarikady7629

    Жыл бұрын

    😊

  • @bucketjumperz4823
    @bucketjumperz48232 ай бұрын

    ബ്രോ നമ്മുടെ വണ്ടിയുടെ ഒരു വീഡിയോ ചെയ്യുമോ

  • @theinfluencer8371
    @theinfluencer83712 жыл бұрын

    12 wheel vandi odiyit ivide masam chilavu kazhinu kashtichu 50000 kitunnullu

  • @tharifanwar7358
    @tharifanwar73582 жыл бұрын

    പാവത്തിന് ഇ വണ്ടിയുടെ അവസ്ഥ അറിയില്ലലോ

  • @nikhilrajeendranath2930
    @nikhilrajeendranath29302 жыл бұрын

    nalla vandi... odikkann thonnunnuu.....

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    😀✌️🎈

  • @hiroshtvm
    @hiroshtvm2 жыл бұрын

    ഇത് കാണുന്ന മലയാളികളോട് ഒരു വാക്ക്- ഗുഡ്സ് ട്രാൻസ്പോർട്ട് പ്രസ്ഥാനത്തെപ്പറ്റി അറിയാതെ ചെന്ന് എടുത്ത് ചാടരുത്.. മുകളിലോട്ട് നോക്കി കരഞ്ഞു കൊണ്ടിരിക്കേണ്ടിവരും..

  • @hisan3776
    @hisan37762 жыл бұрын

    നിനക് കണക് ഇടാൻ ഞാൻ വരാം

  • @YATHRA660
    @YATHRA66010 ай бұрын

    ഉള്ളിതൊലി DESEL TANK TOP അത് പൊട്ടിക്കാൻ EASY

  • @HariPrasad-yd3go
    @HariPrasad-yd3go2 жыл бұрын

    Vandi adipoli ac undengle polichene

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    🎈

  • @vishnuvijayan7045
    @vishnuvijayan70452 жыл бұрын

    Muthalali de number koode add cheyyamayirunnu.. Muthalali cmt kandal plz replay 😁

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    😀🎈

  • @deepu1116

    @deepu1116

    2 жыл бұрын

    പറഞ്ഞോളൂ 👍🏾

  • @deepaksahni9157
    @deepaksahni9157 Жыл бұрын

    🙏 sir ❤️ I am from north Indian Belongs to Delhi This vehicle is 22 feet slippers cabin na ❤️🙏 Please reply 🙏🏻

  • @johnjacob6429
    @johnjacob64292 жыл бұрын

    20 years (12) tippers vechu nadathiya nan?!!!!!

  • @Malluskerala
    @Malluskerala2 ай бұрын

    14 wheel നിർത്താതെ ട്രിപ്പ്‌ എടുത്താൽ പോലും 2ലക്ഷം ബാലൻസ് നിൽക്കില്ലലോ

  • @akhilvv1980aveshasanjari
    @akhilvv1980aveshasanjari6 ай бұрын

    ആസാം ഓടിയാൽ രണ്ടിന് മേലെ വാടകയുണ്ട് അവിടുന്ന് കഞ്ചാവ് കേറുന്നുണ്ട് പിടിച്ചില്ലെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു

  • @abdullkareemm.h8561
    @abdullkareemm.h85612 жыл бұрын

    തള്ളിമാറിക്കല്ലേയ് സുഹൃത്തേ കാക്ക കുളിച്ചാൽ കൊക്കാകുമോ

  • @vichukerala4334
    @vichukerala4334 Жыл бұрын

    Super video❤️👍

  • @johnmathew3389
    @johnmathew33892 жыл бұрын

    Massey ferguson tractor 50 hp best

  • @subinsubi8822
    @subinsubi88222 жыл бұрын

    Tata🇮🇳🇮🇳💪🏻💪🏻💪🏻

  • @hamzacholakkal1042
    @hamzacholakkal10422 жыл бұрын

    Where is engine break fix

  • @praveenaugustine5250
    @praveenaugustine5250 Жыл бұрын

    Pavangale Paranju patikkan oro udayip captionum kond varum...2 laksham ennath 4 laksham ennu aakkan melarnno.

  • @thesecret6249
    @thesecret6249 Жыл бұрын

    മൈലേജ് ഒന്നും പറഞ്ഞില്ല.. Good video

  • @nishadebrahim8922
    @nishadebrahim89222 жыл бұрын

    Stock ac model undu

  • @markwood2013
    @markwood20132 жыл бұрын

    Chekkan nammude muvattupuzhakaran aannallo

  • @TravelOnceMore

    @TravelOnceMore

    2 жыл бұрын

    🎈

  • @shajijohn3891
    @shajijohn3891 Жыл бұрын

    കാണാൻ നല്ല ചന്തം പക്ഷേ 30000 കിലോമീറ്റർ കഴിയുമ്പോൾ ഫാൻ ബെൽറ്റടക്കം നോക്കി ഇല്ലങ്കിൽ പണി കിട്ടും കെട്ടിവലിക്കണ്ട ഗതികേട് എനിക്ക് ഉണ്ടായിട്ടുണ്ട്

  • @sureshkumar-bz3cv
    @sureshkumar-bz3cv2 жыл бұрын

    Tax,insurance, bank loan yeduthe government ne paisa undaaki kodukuka Avasaanam veedum pokum alum pokum

  • @anvithaag293
    @anvithaag2935 ай бұрын

    No ac and no sleeping place

  • @govindbiju1755
    @govindbiju17552 жыл бұрын

    Mullakkal junction 🤪😅💥

  • @tharifanwar7358
    @tharifanwar73582 жыл бұрын

    ecomet 1516 bharatebnz 1617 അതിന്റെ അടുത്ത് കുടെ പോവില്ല

  • @AnilkumarAnil-om3mc

    @AnilkumarAnil-om3mc

    2 жыл бұрын

    പക്ഷെ വില കുറവ് ആണ് ഇതിന്

  • @tharifanwar7358

    @tharifanwar7358

    2 жыл бұрын

    @@AnilkumarAnil-om3mc വില കുറവ് ഒന്നുമില്ല ഒന്താ റോഡ് 26 ലാക്ക് വേണം ഇപ്പോൾ അതിലും കുടിട് ഉണ്ടാകും

  • @PrasadPp-iu3yq
    @PrasadPp-iu3yq2 ай бұрын

    ദീപുവിന്റെ മൊബൈൽ നമ്പർ ഒന്നു തരാമോ.

  • @khalidkoonathil6893
    @khalidkoonathil6893 Жыл бұрын

    Very good good vedio

  • @ansarmoosakutty9131
    @ansarmoosakutty91312 жыл бұрын

    ഈ വണ്ടിക്ക് എന്ത് മയ്ലേജ് ഉണ്ട് , മറ്റു പെർഫോമൻസ് എങ്ങിനെയുണ്ട്

  • @balakrishnan841
    @balakrishnan8412 жыл бұрын

    ഒരു വണ്ടിയെ ഇത്രയും പൊക്കി പറയുമ്പോൾ പിന്നീട് അത് ഓടി വരുമ്പോ നഷ്ടമാണെന്നു തോന്നിയാൽ അതും കൂടി പറയാൻ മടിക്കരുത്.

  • @SEMi-MG_444
    @SEMi-MG_4442 жыл бұрын

    Enikoru doubt und ..back il bull bar allea front il allea crash guard

  • @Kunjani.103
    @Kunjani.1037 ай бұрын

    ഒരു കാര്യം അറിയാൻ നമ്പർ ഉണ്ടോ Tata വണ്ടിയുടെ ആളുടെ

  • @johnmathew3389
    @johnmathew33892 жыл бұрын

    6 lacks maximum price trolley tractor

  • @saikrishnasai8109
    @saikrishnasai81093 ай бұрын

    മാസം 2 ലക്ഷം കുറഞ്ഞുപോയി 5 ലക്ഷം എന്ന് പറയാമായിരുന്നു ഒന്ന് പോടെ നിന്നെപ്പോലെ മാടൻ മാർ എല്ലാം വരും

  • @samlulu2012
    @samlulu20122 жыл бұрын

    Mileage

  • @hanzarajvk6100
    @hanzarajvk61007 ай бұрын

    Eeyal ippo kodipathi aayittundakum alle

  • @basilbaby3744
    @basilbaby37442 жыл бұрын

    Deepu chettan

Келесі