Channel 91 News

Channel 91 News

Welcome to Channel 91 News ,
premier source for comprehensive and reliable news in Malayalam.

We are committed to delivering the latest news, in-depth analysis, and engaging stories from Kerala, India, and around the world. Our team of seasoned journalists and reporters work tirelessly to bring you the most accurate and unbiased news, keeping you informed and empowered.

Join us and support us, as we explore the realms of politics, current affairs, business, culture, sports, health and many more. Stay tuned to Channel 91 News and be part of the informed & enlightened community.

Пікірлер

  • @raoofkochi4851
    @raoofkochi485113 сағат бұрын

    കുറെ കാലമായിട്ട് വയോമിത്രത്തിലൂടെയുള്ള മരുന്നു വിതരണം താറുമാറായിരിക്കുകയാണ്. രണ്ടാഴ്ചയിലൊരിക്കൽ വെള്ളിയാഴ്ചകളിലാണ് എറണാകുളം ഇടപ്പള്ളി റ്റോളിലെ എകെജി വായനശാലയിലെ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നത്. ഏറെ കാലം പരിശോധന മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത കാലത്തായി മരുന്ന് വീണ്ടും കിട്ടി തുടങ്ങിയതായിരുന്നു. ഷുഗർ പരിശോധന വല്ലപ്പോഴുമൊക്കെ നടക്കാറുള്ളു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ ക്യാമ്പ് മുടങ്ങി. കാരണമെന്തെന്ന് അറിയില്ല. 65 മുതൽ 80നു മേൽ വരെയുള്ള മുതിർന്ന പൗരന്മാരാണ് ഇവിടെ ചികിത്സ തേടി വരുന്നവർ. അതിൽ എന്നെപോലെ നല്ല കാലത്ത് സ്വയം തൊഴിൽ ചെയ്ത് ജീവിച്ച് അറുപതു വയസ്സിന് ശേഷം മക്കളെ ആശ്രയിച്ച് ജീവിക്കുന്ന സ്ഥിര വരുമാനമൊന്നുമില്ലാത്തവരുമുണ്ട്. 55 വയസ്സിൽ ഒരു കാർ ഞാൻ സ്വന്തമാക്കി എന്ന പേരിൽ വാർദ്ധക്യ കാല പെൻഷൻ പോലും നാല് പ്രാവശ്യം അപേക്ഷിച്ചിട്ടും എനിക്ക് പെൻഷൻ അനുവദിച്ചു തന്നില്ല. ഇപ്പോൾ കാർ ഭാര്യയുടെ പേരിലാണ് ഈ കാർ കഴിഞ്ഞ 10 വർഷമായി മക്കളാണ് അതിന്റെ പരിപാലനം നടത്തി പോരുന്നത്. ഇക്കാര്യങ്ങളൊക്കെ മുനിസിപ്പൽ റവന്യു ഇൻസ്പെക്ടറേയും സെക്രട്ടറിയേയും ബോധ്യപ്പെടുത്തിയിട്ടും പെൻഷൻ അനുവദിച്ചു തന്നില്ല. ഇപ്പോൾ ഭാര്യയ്ക്കും വയസ്സ് 61 ആയി. പെൻഷനു വേണ്ടി 1.2 സിസിയുള്ള ഐടെൻ എന്ന 2010 മോഡൽ വിൽക്കാനാവില്ല. വീട്ടിൽ നിന്ന് എനിക്കും ഭാര്യയ്ക്കും വല്ലപ്പോഴുമൊക്കെ പരാശ്രയമില്ലാതെ പുറത്ത് പോകാനുള്ള ഏക ആശ്രയമാണ് വളരെ കഷ്ടപ്പെട്ടു വാങ്ങിയ ഈ കാർ...... അബ്ദുൽ റഊഫ് (കളമശ്ശേരി നഗരസഭ).

  • @BABUJAAN-ug4io
    @BABUJAAN-ug4ioКүн бұрын

    കോർപറേഷൻ തിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ മത്സരിച്ചു റിബലിനോട് തോറ്റു മൂന്നാം സ്ഥാനത്തു പോയ ആളാണ്....വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കൊച്ചിയിൽ നിന്ന് മത്സരിച്ചു ജയിക്കാൻ പോകുന്നത്...😅...😅.... 🤔

  • @MohammadKasarahod
    @MohammadKasarahod3 күн бұрын

    എന്തും ഇല്ലെംകിലുംആരെഎകിലുംപരഞുംകൊണ്ടെ ഇരികണംഅത്രെ

  • @user-dh3cy2dg4b
    @user-dh3cy2dg4b3 күн бұрын

    എല്ലാം കോൺഗ്രസിന്റെ കളികളാണ് കോൺഗ്രസിനെ എന്ത് ചെയ്യണം എന്നും എപ്പോൾ ചെയ്യണം എന്നും നേതൃത്വത്തിന് നല്ലപോലെ അറിയാം കോൺഗ്രസിനെ ആരെയും വേഷം കെട്ടി കണ്ടാ കെട്ടാൻ ഉള്ളവൻ താനെ വേഷം കെട്ടി തുള്ളും കോൺഗ്രസിന് അതിനുള്ള പ്രായമുണ്ട് കശാല പുറത്തിരുന്ന് തുള്ളണ്ട എപ്പോഴാണ് ഓടയിൽ മറിഞ്ഞു വീഴുമെന്ന് എങ്ങനെ വീഴുമെന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല ഒരു കാര്യം ഉറപ്പ് മന്ത്രിസഭ ഇന്ത്യാ മുന്നണി രൂപീകരിക്കും ബാക്കി അപ്പോൾ കാണാം

  • @ZachariahJoseph-sx8bq
    @ZachariahJoseph-sx8bq3 күн бұрын

    ന്യൂസ്‌ ചാനൽ 91 ലെ ആൾകാർ ബുദ്ധി ഹിനർ ആണെന്ന് ഇപ്പോൾ മനസിലായി.. കാരണം തോൽക്കും എന്ന് അറിഞ്ഞുകൊണ്ടാണ് സ്ഥാർത്തിയെ നിർത്തിയത്.. കഴിഞ്ഞ പടാവശ്യത്തെ പോലെ. തോന്നിയ രീതി ബിജെപി കാണിക്കാതിരിക്കാനുള്ള മുന്നറിപ്പയരുന്നു ഈ സ്ഥാനാർഥിത്വം.

  • @abdulkareemc5581
    @abdulkareemc55813 күн бұрын

    ഇപ്പോഴും ഗോതി മീഡിയ ഉണ്ടോ

  • @sivan8224
    @sivan82243 күн бұрын

    മോദിയുടെ അടിയന്തരം എന്ന് ഒന്ന് എഴുതി നോക്ക് ഇപ്പോൾ

  • @padmanandm
    @padmanandm2 күн бұрын

    ആ പറഞ്ഞവന്റെ അടിയന്തിരം ഉടൻ നടപ്പിലാക്കും

  • @sivan8224
    @sivan82242 күн бұрын

    @@padmanandm അതാണ്. ഒന്നുകിൽ അവന്റെ അടിയന്തരം നടപ്പാക്കും അല്ലെങ്കിൽ പിറ്റേ ദിവസം രാവിലെ ED വീട്ടിൽ എത്തും.

  • @HackerMedia
    @HackerMedia4 күн бұрын

  • @pradeepsk5898
    @pradeepsk58984 күн бұрын

    SECULARISM എന്ന വാക്ക്..... അംബേദ്കർ ഉണ്ടാക്കിയ ഭരണ ഘടനയിൽ ഇല്ലായിരുന്നു...... അത് ഇരുട്ടിന്റെ മറവിൽ രാഹുലിന്റെ അമ്മുമ്മ കൊണ്ട് വന്നതാണ്.... കുടില ബുദ്ധിയിൽ....

  • @regeemathew2336
    @regeemathew23364 күн бұрын

    ശോഭയെ KPCC പ്രസിഡൻ്റാക്കൂ BJP ക്കാരേ ?

  • @aminaa5584
    @aminaa55844 күн бұрын

    ഒന്നിലധികം ഭാഷകൾ അറിയുന്ന പ്രിയങ്ങാ ഗാന്ധി വന്നാൽ ലോക്സഭയിൽ കാര്യങ്ങൾ സുന്ദരമായി അവധരിപ്പിക്കാം

  • @SN-yk6wl
    @SN-yk6wl5 күн бұрын

    ശോഭച്ചേച്ചിക്ക് സ്വാഗതം ബിജെപിയിൽ ശോഭ ചേച്ചി വന്നാൽ ഒരു സംശയവും വേണ്ട ബിജെപിയും കേരളവും ഭരിക്കും അഭിനന്ദനങ്ങൾ ശോഭചേച്ചി ജയ് ശോഭജി ജയ് ബിജെപി 🙏

  • @cpjayaraj8648
    @cpjayaraj86485 күн бұрын

    നിങ്ങൾ അല്ലല്ലോ അതു് തീരുമാനിയ്ക്കുന്നത്.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz5 күн бұрын

    ബിജെപി പൊട്ടിത്തക് രട്ടെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz5 күн бұрын

    മഞ്ഞളും ഉള്ളിയും തല്ലു കൂടുമോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz5 күн бұрын

    ബിജെപിയിൽ കലാപം നടക്കുമോ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz5 күн бұрын

    ഉള്ളിസുരയെ കടത്തി വെട്ടി മഞ്ഞൾ ശോഭ പ്രസിഡന്റ്‌ സ്ഥാന ത്തേക്ക്

  • @yesudasmcityyesudas8977
    @yesudasmcityyesudas89776 күн бұрын

    Km

  • @AbhinandS-jx6db
    @AbhinandS-jx6db6 күн бұрын

    Congress group zindhabad

  • @kukkumani2776
    @kukkumani27766 күн бұрын

    കിങ്ങിണിക്കൂറ്റനെ മുഖ്യമന്ത്രിയാവാൻ ചെന്നിത്തല സമ്മതിക്കുമോ?

  • @lalchinnappan4497
    @lalchinnappan44977 күн бұрын

    ഒറ്റ ഓട്ട് കൊടുക്കരുത്. കേരളം ഗന്ധി കുടുംബത്തിന്റെ കുടുംബസ്വത്തല്ല. ഇവരെ തോൽപ്പിക്കണം .

  • @vinuts7855
    @vinuts78557 күн бұрын

    😮😮

  • @viswalal5476
    @viswalal54767 күн бұрын

    ഇവിടെയാണ് നിയമം മറെണ്ടത്. രണ്ട് മണ്ഡലങ്ങളിൽ ഒരു സ്ഥാനാർഥി മത്സരിക്കരുത്.....

  • @dondondon1889
    @dondondon18897 күн бұрын

    ഷാഫി പറമ്പിൽ എന്ന ഗുണ്ടയെ വിജയിപ്പിച്ച കേരളത്തെ മന്ദബുദ്ധികളായ ജനങ്ങൾ പപ്പി മോളേയും വിജയിപ്പിക്കും ഇവരൊന്നും സുരേഷ് ഗോപിക്ക് അടുത്ത് എത്തിയില്ല

  • @dondondon1889
    @dondondon18897 күн бұрын

    പാപ്പുവിന് ശേഷ പപ്പി പുതിയ നാടകം ആരംഭിക്കുന്നു

  • @mariammmajoseph271
    @mariammmajoseph2717 күн бұрын

    evale keralathil kettarutu keralam mudippikum methanmarude aal aanu evalu

  • @DOLOR___The_pain
    @DOLOR___The_pain7 күн бұрын

    ഈ പ്രിയങ്ക രാജ്യത്തിന് വേണ്ടി ചെയ്ത ഒരു നല്ല കാര്യം പറഞ്ഞേ....!!കൊറേ മോഡി വിരുദ്ധത മാത്രം.ചിലർക്ക് പിന്നെ അതൊക്കെ മതിയായിരിക്കും....!!അല്ലാതെ നാടിന്റെ മുന്നേറ്റവും വികസനങ്ങളും ഒന്നും ഇവർക്ക് വേണ്ട.അതിനെ കുറിച്ചു ചിന്തിക്കാൻ ഉള്ള ബോധം ആണേൽ ഇതിറ്റിങ്ങൾക്ക് കിട്ടിയിട്ടുമില്ല.

  • @ske593
    @ske5937 күн бұрын

    Modi ചെയ്തത് പറയൂ

  • @DOLOR___The_pain
    @DOLOR___The_pain7 күн бұрын

    @@ske593 മോഡി ചെയ്തത് പറഞ്ഞാൽ ഈ ഒരു കമെന്റിൽ ഒതുങ്ങില്ല.ഇനി പറഞ്ഞാലും തന്നെ താൻ അതൊക്കെ അംഗീകരിക്കുമോ....??പറയുന്നതിന്റെ നേരെ ഓപ്പോസിറ്റ് പറയും.അതല്ലേ സംഭവിക്കുക....??മോഡി ചെയ്തതിനെ ഒക്കെ നെഗറ്റീവ് രീതിയിൽ കാണുന്ന തന്റെ മഞ്ഞകണ്ണിൽ ഞാൻ പറയുന്നത് ഒന്നും പിടിക്കില്ല.ഞാൻ എന്തിനാ എന്റെ സമയം നഷ്ടപ്പെടുത്തുന്നത്....??സത്യം മനസിലാക്കാൻ ശ്രമിച്ചവർക്ക് മനസിലായിട്ടുണ്ട്.അത് മതി.

  • @sundarangavarnar.supper9883
    @sundarangavarnar.supper98837 күн бұрын

    EVALUM.KODI.vayanattu.kkare.oombichu.kai.kodukkum.

  • @raphymapranidavis589
    @raphymapranidavis5897 күн бұрын

    മുമ്പ് മോദിജിയും രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ച് ഒരു സീറ്റ് വിട്ട് നൽകിയിട്ടുണ്ടല്ലോ. ഇത് ആദ്യമായിട്ടല്ല ഇങ്ങനെ ഒരു സംഭവം. ഗുജറാത്തുകാരനായ മോദിജി മത്സരിക്കുന്നത് ഉത്തർ പ്രദേശിലാണ്. അതും ചിന്തിക്കണം.

  • @abdulaseesahammedkutty7581
    @abdulaseesahammedkutty75819 күн бұрын

    അദ്ദേഹത്തിനും അർഹിക്കുന്ന സ്ഥാനം കൊടുക്കണം കോൺഗ്രസ്‌ പാർട്ടി

  • @Channel91News
    @Channel91News7 күн бұрын

    ❤️

  • @abdurahimanm4814
    @abdurahimanm48149 күн бұрын

    വേണുജി പാർട്ടി പ്രവർത്തനം നിർത്തി വീട്ടിൽ പേരമകളുമായി സമയം ചിലവാകുക പാർട്ടി ചെറുപ്പക്കാർ നോക്കട്ടെ

  • @Channel91News
    @Channel91News7 күн бұрын

    ❤️

  • @santhoshkumar-bh7qn
    @santhoshkumar-bh7qn9 күн бұрын

    താൻ മത്സരിച്ചാൽ കോൺഗ്രസ്‌ 0

  • @Channel91News
    @Channel91News7 күн бұрын

    ❤️

  • @santhoshkumar-bh7qn
    @santhoshkumar-bh7qn9 күн бұрын

    Adiyam സംസാരിക്കാൻ പഠിക്കു

  • @Channel91News
    @Channel91News7 күн бұрын

    ❤️

  • @rafeequeosman3763
    @rafeequeosman37639 күн бұрын

    ഈ മാന്യൻ 1982 കാലഘട്ടത്തിൽ പുതിയ പ്രസ്ഥാനവുമായി പാർട്ടിയിൽ നിന്നും പുറത്തു പോയിരുന്നു 1984 പാർലിമെന്റ് ഇലക്ഷന് LDF കൊച്ചുണ്ണി മാസ്റ്റർക്കു പ്രവർത്തിച്ച വ്യക്തിയാണ് ഇതേഹത്തോടൊപ്പം ആ കാലഘട്ടത്തിൽ പാർട്ടിവിട്ടായാണ് എന്റെ സഹോദരൻ ഇദ്ദേഹം പാർട്ടിയിൽ തിരിച്ചു വന്നു എന്റെ സഹോദരൻ തിരിച്ചു വന്നില്ല അദ്ദേഹം ഇപ്പോൾ CPM നു വേണ്ടി പ്രവർത്തിക്കുന്നു

  • @Channel91News
    @Channel91News7 күн бұрын

    ❤️

  • @davidsadhananadhan6832
    @davidsadhananadhan68329 күн бұрын

    ശക്തമായ നിലപാടുള്ള ഒരു ധീരനായ നേതാവാണ് വേണുജി അദ്ദേഹത്തിന് ഉയർന്ന പദവികൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @ajitvasu8808
    @ajitvasu88089 күн бұрын

    ഉറങ്ങി കിടന്ന ഞഞ്ഞുലുകൾ ഉണർന്നു

  • @saifudheenkannanari2155
    @saifudheenkannanari215510 күн бұрын

    അർഹിച്ച സ്ഥാനങ്ങൾ ലഭ്യമായില്ല

  • @Mycountryi
    @Mycountryi10 күн бұрын

    Clit moonji kongis😅

  • @ajj9209
    @ajj920910 күн бұрын

    അദ്ദേഹം കുറച്ച് നാൾ മൂന്നാം ഗ്രൂപ്പ് ആയിരുന്നു. അതിലേറെ കരുണാകരനെ പിന്തുടർന്നു.

  • @madhugp
    @madhugp10 күн бұрын

    Nalla self PR :-)

  • @stanleythottakath2325
    @stanleythottakath232510 күн бұрын

    അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചാടി പേര് കളഞ്ഞു വേണുഗോപാൽ. നല്ലൊരു നേതാവായിരുന്നു. അടുത്ത തിരനടുപ്പിൽ ബാബു വിനെ മാറ്റി വേണുഗോപാലിനെ നിർത്തുക.

  • @hameedovungal4924
    @hameedovungal49246 күн бұрын

    Thrippunitthura ..😂😂

  • @shibushaheedu9472
    @shibushaheedu947211 күн бұрын

    കോപ്പാണ്

  • @shibushaheedu9472
    @shibushaheedu947211 күн бұрын

    കഷ്ട്ടം, കുടുംബ വാഴ്‌ച 😡😡😡

  • @user-ct3gr8lc3p
    @user-ct3gr8lc3p11 күн бұрын

    Greater കൊച്ചിയുടെ തലപ്പത്ത് നിന്നും മാറ്റിയപ്പോൾ അവിടെത്തെ fan അടക്കം അടിച്ചു മാറ്റിയ വ്യക്തിയാണ്.. 😄😄😄ജനങ്ങൾക്ക് ഒരു ഉപകാരവുമുണ്ടായിട്ടില്ല, കുടുംബംരക്ഷപെട്ടു....

  • @celinenigo1225
    @celinenigo122511 күн бұрын

    God bless

  • @pradeepp819
    @pradeepp81911 күн бұрын

    പുള്ളിയെ തേച്ചാണ് ടോണി ചമ്മണി മേയർ ആയത് 😅😅 അതിന് അന്ന് ചരട് വലിച്ചത് തിരുത തോമ..😅😅

  • @dayasunil9020
    @dayasunil902012 күн бұрын

    👍

  • @thomasjoseph5302
    @thomasjoseph530212 күн бұрын

    സർക്കാർ ചിലവിൽ 5സ്റ്റാർ ഭക്ഷണം വെട്ടി വിഴുങ്ങാനുള്ള സുവർണവസരം. ഉളുപ്പില്ലാത്ത വർഗം.

  • @vinuts7855
    @vinuts785513 күн бұрын

    🎉🎉

  • @ushanarayanan8684
    @ushanarayanan868414 күн бұрын

    👍👍