പേര് മാറിയിട്ട് എന്ത് കാര്യം മാറേണ്ടത് നേതാക്കൾ ...ജനങ്ങൾ പ്രതികരിക്കുന്നു | PUBLIC OPINION

#ayushmanbharathmalayalam #ayushmanaarogyamandir #publicopinion #publicreaction
#channel91news #modi #narendramodi #nss #rss #maalidweepissue #issue #maalidweep #narendramodi #narendra #narendramodi #bjp #india #modi #amitshah #rahulgandhi #yogiadityanath #congress #hindu #rss #delhi #indian #namo #politics #instagram #hinduism #covid #indianarmy #indianpolitics #news #mumbai #bjpindia #bhfyp #hindutva #memes #bharat #love #hindustan #pmmodi #lockdown #maharashtra #sanatandharma #upsc #primeminister #yogi #godimedia #modiji #jaihind #jaishreeram #gujarat #up #corona #follow #instagood #bollywood #rammandir #uttarpradesh #indiafirst #bajrangdal #mahadev #bjpmaharashtra #narendramodiji #namoagain #kattarhindu #election #ram #bhagwa #trending #meme #pmmodi #narendramodi #india #bjp #modi #amitshah #bjpindia #namo #news #yogiadityanath #modiji #covid #indianarmy #lockdown #hindu #congress #primeminister #rahulgandhi #delhi #rss #indianpolitics #indian #modisarkar #hindutva #politics #pm #coronavirus #hinduism #mumbai #uttarpradesh #bjpmaharashtra #namoagain #g #memes #follow #bharat #newindia #up #narendramodiji #rammandir #pmnarendramodi #hindustan #instagram #election #sanatandharma #bajrangdal #gujarat #yogi #trending #godimedia #nrc #jaihind #primeministerofindia #phirekbaarmodisarkar #bjpgujarat #bhartiyajantaparty #kattarhindu #development #instagood #indianpolitics #india #bjp #narendramodi #politics #modi #congress #rahulgandhi #delhi #amitshah #indian #news #yogiadityanath #godimedia #memes #rss #bjpindia #hindutva #bhfyp #covid #politicalmemes #hindu #mumbai #priyankagandhi #namo #indiannationalcongress #andhbhakt #uttarpradesh #instagram #election #inc #maharashtra #hinduism #arvindkejriwal #indianarmy #hindi #indianmemes #soniagandhi #elections #instagram #jaishreeram #amitshahfanclub #hindustan #bjpmemes #mumbai #narendra #namoagain #bajrangdal #bjpfamily #godimedia #bjpforindia #bjprajasthan #bjpkarnataka #jaishriram #yogi #bjpenn #bhfyp #narendramodifan #gujarat #modimission #bharat #rahulgandhimemes #joinbjp #maharashtra #modisarkar #memes #sanatandharma #bjpsupporter #rammandir #indianpolitician #ravishkumar #rahulgandhimemes #bharat #feku #jaishriram #hindustan #instagood #yogi #pmmodi #chowkidarchorhai #aap #indianpoliticstroll #trending #modibhakt #meme #bjp #bjpindia #india #narendramodi #modi #amitshah #hindu #rss #yogiadityanath #namo #congress #rahulgandhi #indianpolitics #hinduism #hindutva #politics #bjpmembership #delhi #indian #bjpmaharashtra #up #bjpgujarat #modiji #bjpdelhi #bjpfanclub #news #pmmodi #bjpmadhyapradesh #narendramodiji #indianarmy #narendramodiji #narendramodi #bjp #india #modi #narendramodimission #bjpindia #narendramodifan #amitshah #primeminister #modiji #up #yogiadityanath #rss #pmmodi #narendramodimemes #narendramodifanclub #namo #rahulgandhi #bjpmembership #narendramodifans #dyfi #cpimkerala #sfikerala #comrade #dyfikerala #ldf #lalsalam #cheguevara #communist #che #sakhavu #kannur #communism #sakhav #ldfkerala #comrades #viplavam #malayali #sakhavkerala #shailajateacher #malappuram #kochi #kozhikode #cheguvera #keralagram #india #thrissur #revolution #mallu #congress #cpi #lalsalamkerala #leftalternative #cm #vsachuthanandan #saghav #malayalam #mswaraj #palakkad #bjp #keralagodsowncountry #rahulgandhi #gulmohar #red #wayanad #msf #sfikannur #communistkeralam #redarmy #muslimleague #cpimkannur #keralagovernment #sakhavintepriyasakhi #bhfyp #sahibkerala #lalsalam #comrade #sfi #dyfi #cpim #sfikerala #cpimkerala #kerala #sakhavu #dyfikerala #cheguevara #communist #che #communism #ldf #pinarayivijayan #viplavam #comrades #lalsalamkerala #cheguvera #revolution #gulmohar #sakhav #kannur #ldfkerala #sakhavkerala #vaaka #pranayama #mswaraj #malayali #saghav #saghavu #redarmy #kochi #shailajateacher #cpi #typography #red #cm #mallu #socialism #malayalam #madhavikutty #keralam #thrissur #madhavikutti #cpimkannur #india #marxist #sakhavkeralam #redlove #bhfyp #padmarajan #cpm #karlmarx #lalsalamcomrades #tiktok #ktjaleel #keralagram #keralacm #sakhavkerala #dyfi #sfi #comrade #dyfikerala #sfikerala #cpimkerala #cpim #kerala #che #pinarayivijayan #communist #cheguevara #lalsalam #sakhav #sakhavu #ldf #comrades #ldfkerala #cheguvera #lalsalamkerala #cm #shailajateacher #sakhavkeralam #redarmy #red #cpimkannur #viplavam #sfikannur #communism #mswaraj #keralam #vsachuthanandan #sagav #sakhavintepriyasakhi #cpm #redlove #ktjaleel #saghav #communistkeralam #keralacm #kuttisakhav #lalsalamcomrades #sfiindia #kannur #cpi #left #leftalternative #viplavamvijayikkatte #saghavu #socialism #sakhavmalappuram #keralagram #leftist #communistukar #sakhavintethoolika #abhimanyu #communsim #mallu #malayalam #comrade #sakhavkeralam #dyfikerala #cpimkerala #sfikerala #sakhavkerala #ldfkerala #dyfi #communist #sfi #cpim #che #cheguevara #cm #ldf #pinarayivijayan #kerala #sakhavu #comrades #lalsalam #cpimkannur #shailajateacher #mswaraj #cheguvera #ktjaleel #cpm #

Пікірлер: 1

  • @raoofkochi4851
    @raoofkochi48512 күн бұрын

    കുറെ കാലമായിട്ട് വയോമിത്രത്തിലൂടെയുള്ള മരുന്നു വിതരണം താറുമാറായിരിക്കുകയാണ്. രണ്ടാഴ്ചയിലൊരിക്കൽ വെള്ളിയാഴ്ചകളിലാണ് എറണാകുളം ഇടപ്പള്ളി റ്റോളിലെ എകെജി വായനശാലയിലെ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടക്കുന്നത്. ഏറെ കാലം പരിശോധന മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത കാലത്തായി മരുന്ന് വീണ്ടും കിട്ടി തുടങ്ങിയതായിരുന്നു. ഷുഗർ പരിശോധന വല്ലപ്പോഴുമൊക്കെ നടക്കാറുള്ളു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചികിത്സാ ക്യാമ്പ് മുടങ്ങി. കാരണമെന്തെന്ന് അറിയില്ല. 65 മുതൽ 80നു മേൽ വരെയുള്ള മുതിർന്ന പൗരന്മാരാണ് ഇവിടെ ചികിത്സ തേടി വരുന്നവർ. അതിൽ എന്നെപോലെ നല്ല കാലത്ത് സ്വയം തൊഴിൽ ചെയ്ത് ജീവിച്ച് അറുപതു വയസ്സിന് ശേഷം മക്കളെ ആശ്രയിച്ച് ജീവിക്കുന്ന സ്ഥിര വരുമാനമൊന്നുമില്ലാത്തവരുമുണ്ട്. 55 വയസ്സിൽ ഒരു കാർ ഞാൻ സ്വന്തമാക്കി എന്ന പേരിൽ വാർദ്ധക്യ കാല പെൻഷൻ പോലും നാല് പ്രാവശ്യം അപേക്ഷിച്ചിട്ടും എനിക്ക് പെൻഷൻ അനുവദിച്ചു തന്നില്ല. ഇപ്പോൾ കാർ ഭാര്യയുടെ പേരിലാണ് ഈ കാർ കഴിഞ്ഞ 10 വർഷമായി മക്കളാണ് അതിന്റെ പരിപാലനം നടത്തി പോരുന്നത്. ഇക്കാര്യങ്ങളൊക്കെ മുനിസിപ്പൽ റവന്യു ഇൻസ്പെക്ടറേയും സെക്രട്ടറിയേയും ബോധ്യപ്പെടുത്തിയിട്ടും പെൻഷൻ അനുവദിച്ചു തന്നില്ല. ഇപ്പോൾ ഭാര്യയ്ക്കും വയസ്സ് 61 ആയി. പെൻഷനു വേണ്ടി 1.2 സിസിയുള്ള ഐടെൻ എന്ന 2010 മോഡൽ വിൽക്കാനാവില്ല. വീട്ടിൽ നിന്ന് എനിക്കും ഭാര്യയ്ക്കും വല്ലപ്പോഴുമൊക്കെ പരാശ്രയമില്ലാതെ പുറത്ത് പോകാനുള്ള ഏക ആശ്രയമാണ് വളരെ കഷ്ടപ്പെട്ടു വാങ്ങിയ ഈ കാർ...... അബ്ദുൽ റഊഫ് (കളമശ്ശേരി നഗരസഭ).

Келесі