Devi Kadhanika

Devi Kadhanika

Stories about Devi Durga and other divine
Hindu Mythological Stories
Garbhasanskar - Lets hear Hindu mythological stories right from womb
Know the divine . Why were the Avatars for? How temples formed? Let the facts not go hidden or forgotten. This channel works on narrating each mythological story for all seekers

Story of Malayalappuzha Devi

Story of Malayalappuzha Devi

Пікірлер

  • @shijuthomas4144
    @shijuthomas41446 сағат бұрын

    Nice please about jerasanda vadham story We are acting jerasanda vadham drama I am acting about jerasanda my wife is beema

  • @brijithasreeraj5416
    @brijithasreeraj54162 күн бұрын

    🙏🙏🙏🙏🙏

  • @sureshbabu7045
    @sureshbabu70453 күн бұрын

    യമന് സഹോദരനോ? അപ്പോൾ യമന് അളിയനും അമ്മയും പെങ്ങളും അച്ഛനും പാപ്പനുമൊക്കെ ഉണ്ടോ? യമലോകത്തേക്ക് പോകുന്ന വഴിക്ക് ഓരോരോ രാജഭരണ പ്രദേശത്ത് കൂടി യാത്ര ചെയ്യുമെന്ന് പറഞ്ഞുവല്ലോ. ആ രാജ്യങ്ങളൊക്കെ ബ്രിട്ടീഷുകാർ പിടിച്ചെടുത്തില്ലേ. ഇപ്പോൾ ആ വഴിക്ക് എല്ലാം യാത്രാ നിരോധനമുണ്ട്.

  • @sureshbabu7045
    @sureshbabu70453 күн бұрын

    യമന് സഹോദരനോ? അപ്പോൾ യമന് അളിയനും അമ്മയും പെങ്ങളും അച്ഛനും പാപ്പനുമൊക്കെ ഉണ്ടോ? യമലോകത്തേക്ക് പോകുന്ന വഴിക്ക് ഓരോരോ രാജഭരണ പ്രദേശത്ത് കൂടി യാത്ര ചെയ്യുമെന്ന് പറഞ്ഞുവല്ലോ. ആ രാജ്യങ്ങളൊക്കെ ബ്രിട്ടീഷുകാർ പിടിച്ചെടുത്തില്ലേ. ഇപ്പോൾ ആ വഴിക്ക് എല്ലാം യാത്രാ നിരോധനമുണ്ട്.

  • @vihithamol749
    @vihithamol7495 күн бұрын

    Apo karmabhalam anu enkil veendum janmam edukumbol nalla life allenkil cheyyendi varunnatu veendum dushkarmam akille.. kurachenkilum...pinne veendum atinu punishment..veendum atutanne cheyum...

  • @devikadhanika2561
    @devikadhanika25615 күн бұрын

    Nalla life allengil dush karmam cheyunadhe yendhina. Cheyunna karmangal bhagawane samarpiche cheyaana bagawat gitayil paranjitulladhe. 🙏

  • @user-qr2zp2fl4p
    @user-qr2zp2fl4p6 күн бұрын

    Great information 🙏🙏🙏🙏🙏🙏🙏

  • @radhamanie7398
    @radhamanie73987 күн бұрын

    🙏🙏

  • @AparnaA.S.
    @AparnaA.S.8 күн бұрын

    Itreyum vedanipikaruth arayalum🙏

  • @moncyphilip518
    @moncyphilip51811 күн бұрын

    ഇവൾ മരിച്ചു അവിടെ പോയി അനുഭവിച്ചിട്ട് വന്നവളാ ഈ പറയുന്നത് അനുഭവമാണല്ലോ ഗുരു അതുകൊണ്ട് ഈ മരിച്ച പിശാശ് പറയുന്നത് വിശ്വസിക്കുകയാണ്

  • @priyag2592
    @priyag259212 күн бұрын

    Amme kaividaruthe enikke sthiramaya oru jpli tharaname. Good health tharaname.

  • @bhuvanisivakumar9932
    @bhuvanisivakumar993212 күн бұрын

    അമ്മേ ഭഗവതി

  • @saranyamenon8574
    @saranyamenon857414 күн бұрын

    Prasuti devi alle Sati deviyude mother?

  • @AswathyAchu-hp5ld
    @AswathyAchu-hp5ld17 күн бұрын

    Avide kettidangalum changalayum okke undakki yath bumiyil ninn marichu chellunna kalpanikarum kollanmarum okkeyano pls explain 🙏🏻

  • @AswathyAchu-hp5ld
    @AswathyAchu-hp5ld17 күн бұрын

    Kingaranmarkk araan changala undakkikoduthath vazhiyila ara kettidam undakkan ninnath. Ithoke ningal neritt kando atho poyivannavar paranjuthanno.atho ninagal poyivannitano video cheyyunnath. Theliv kanik

  • @subhalakshmisuresh2928
    @subhalakshmisuresh292818 күн бұрын

    സത്യത്തിൽ മരിച്ചവരാരും തിരിച്ചു വന്നു പറഞ്ഞിട്ടില്ല ആത്മാവിനു എന്തു സംഭവിക്കുന്നു എന്ന്..

  • @kanchanaks5902
    @kanchanaks590218 күн бұрын

    കർമ്മം ഫലം ഭൂമിയിൽ വച്ച് തന്നെയാണ് അനുഭവിക്കുന്നത് ഇത്രയും ദൂരം സഞ്ചരിച്ച ആത്മാവ് ഈ പതിമുന്ന് ദിവസവും പിണ്ഡം സ്വീകരിക്കാൻ ഇത്രയും ദൂരം തിരിച്ച് സഞ്ചരിച്ച് ഭൂമിയിലേക്ക് വരുമോ

  • @praveengrgopalakrishnan5954
    @praveengrgopalakrishnan595420 күн бұрын

    Satyam parajaal oru varsham aakum swargathil ethaan . 😮

  • @praveengrgopalakrishnan5954
    @praveengrgopalakrishnan595420 күн бұрын

    Aara ee kingaran

  • @BabuDD-sy7xk
    @BabuDD-sy7xk20 күн бұрын

    True

  • @user-wl2bt6qh4e
    @user-wl2bt6qh4e22 күн бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @Godofdaytrades
    @Godofdaytrades22 күн бұрын

    Over all we can say there also bribe need😂😂😂😂😂

  • @subhashvinayaka1978
    @subhashvinayaka197823 күн бұрын

    Bhagavath Geetha is said truth ,follow bhagavath Geetha

  • @sreejaunnikrishnan9946
    @sreejaunnikrishnan994624 күн бұрын

    🙏

  • @user-iz5qk6rb8v
    @user-iz5qk6rb8v24 күн бұрын

    🙏🏻🙏🏻🙏🏻

  • @soundharyaps4513
    @soundharyaps451328 күн бұрын

    Amma dhevi kaathukolane

  • @vamelodiesland3647
    @vamelodiesland3647Ай бұрын

    രാധേ രാധേ 🙏🏽🙏🏽🙏🏽

  • @thampikrishnan4532
    @thampikrishnan4532Ай бұрын

    Amme narayana devi narayana Lakshmi narayana badre narayana

  • @shadowbride1500
    @shadowbride1500Ай бұрын

    Ithokke ningalodu vannu paranjittundo kandittundo marichal veroru lokathu povum athraye ollu thennga kula evide kodukatha siksha avide koduthal ndhu mayiranu enikku chirii varunnu ithu kettitu athu lokathu ane jivikunne nigal nigalkku neram veluthille ithu vare

  • @nikku1645
    @nikku1645Ай бұрын

    വിചാരണ നാൾ വരും..7th heaven ല് കുറേ പേര് ഉണ്ടാവും 7th hell ല് കുറേ പേര് ഉണ്ടാവും..അങ്ങനെ ആയി കഴിഞ്ഞ ഒരു ആട് നേ കൊണ്ട് വന്ന് അറക്കും..2 കൂട്ടരും ജനനം മരണം എന്നത് ല് നിന്ന് മുക്തം ആയി... ഇത് ആണ് ഇസ്ലാം മത വിശ്വാസികൾ കാത്തിരിക്കുന്ന കൃതാ യുഗം.. ഈ ലോകത്ത് ഒരുപാട് വേദം ഉണ്ട് എന്നാല് ബ്രാഹ്മണരോടു ചേർന്ന് നിൽക്കുന്നത് വി ഖുർആൻ ആണ്..5 നേരം സേവനം വ്രതം ദാന ധർമ്മം..ദൈവത്തിൻ്റെ നാമത്തിൽ ആട് കോഴി പശു ഒട്ടകം പോലെ ഉളളത് ്ന് ജന്മത്തിൽ നിന്ന് മോചനം കൊടുക്കുക എന്നത് ഒക്കെ...എന്നാല് ഹിന്ദു വിശ്വാസം അനുസരിച്ചു 6th തൊട്ട് 1 വരെയുള്ള സ്വർഗ്ഗ നരക വാസികൾ അതിൽ പറയപെട്ട ആയുസ്സ് കഴിയുമ്പോൾ മരിക്കും എന്ന് ആണ്...ഇപ്പോ 1st heaven ല് ഒരാള് പോയി..50 വർഷം കഴിഞ്ഞ് വെറെ ഒരാളും എത്തി..മുന്നെ എത്തിയ ആൾ ആയുസ്സ് എത്തിയാൽ അവിടെ വച്ച് അപ്രത്യക്ഷമാകും.. ഈ വ്യക്തികള് ആത്മ ലോകത്ത് ആയിരിക്കും..നരകത്തിൽ ഉളളത് അതെ പോലെ തന്നെ.. 1ല് ആയാലും ഭൂമിയിൽ ആയാലും 7th നേ നേടിയ ജനന മരണത്തിൽ നിന്ന് മോചിതം ആയി.. നിലവിൽ ചില ആളുകൾ തപസ്സ് ചെയ്യുന്നത് തന്നെ 7th heaven നേടാൻ ആണ്..എന്നാല് മുഹമ്മദ് നബി പറഞ്ഞത് അന്ത്യ നാളിൽ അല്ലാതെ നിങ്ങള് നിങ്ങളുടെ സൃഷ്ടാവ് നേ ദർശിക്കില്ല.. എന്ന് പറഞ്ഞ മഹാവതാർ ബാബ ബാബ പടത്തിൽ അവതരിക്കുന്ന പോലെ ദൈവം സ്വയം ഭൂ ആയി വരും.. അന്ന് ദൈവത്തെ നേരിൽ കാണാൻ പറ്റും സംസാരിക്കാൻ പറ്റും... ദൈവം ഒരേ സ്വർഗ്ഗം എന്ത് ആയാലും ഓരോ കൃത യുഗത്തിൽ സൃഷ്ടിക്കുക ഇല്ല.. പല തരം ചിത്രം രൂപം ഒക്കെ നിർമ്മിക്കുന്ന മനുഷ്യൻ ഉളള സ്ഥിതിക്ക് ദൈവത്തിന് പല പ്രപഞ്ചം രൂപപ്പെടുത്താൻ ആണൊ പ്രയാസം... ഏത് സുഖത്തിനും നമുക്ക് മടുപ്പ് എന്നൊരു വികാരം ഉണ്ട്...ദൈവം നരകത്തെ സൃഷ്ടിച്ചത് ദൈവത്തിൻ്റെ ദുഃഖത്തിൽ നിന്ന് ആണ്...ദൈവത്തിൻ്റെ ദുഃഖം മനുഷ്യന് താങ്ങാൻ കെൽപ്പ് ഉള്ളത് അല്ല..എന്നാല് ദൈവത്തിന് താങ്ങാൻ കെൽപ്പ് ഉള്ളത് ആണ്...ദൈവത്തിൻ്റെ മനസിൻ്റെ സൃഷ്ടി ആണ് ലോകം.. പ്രകൃതിയുടെ ചിണുങ്ങല് പരാതി പരിഭവം ഇല്ല എങ്കിൽ ഈശ്വരന് പ്രേമം അനുഭവത്തിൽ ഉണ്ടാവുമോ...ഈശ്വരന് എല്ലാരോടും പ്രേമം അല്ലെ... എവിടേ നോക്കിയാലും ഈശ്വരൻ ഈശ്വരനെ അല്ലേ കാണുന്നത്.. ആ ഈശ്വരൻ സ്വയം നന്ന് ആയി സൗന്ദര്യം മെച്ചപെട്ട ജീവിതം ജീവിക്കുന്നത് ആണ് വരാൻ ഇരിക്കുന്ന കൃത യുഗം..അവിടെ ഈശ്വരൻ്റെ കൂടെ ഈശ്വരൻ ആയിട്ട് തന്നെ ജീവിക്കാം..ആ ഈശ്വരൻ ആയി തീരുക എന്നത് ആണ് ഓരോ ഇസ്ലാം വിശ്വാസിയുടെയും യഥാർഥ ഈശ്വര വിശ്വാസിയുടെയും ജീവിത ലക്ഷ്യം..അവർക്ക് ലം തൊട്ട് ഓം വരെ ഉള്ള ക്ലാസ്സ് ഒക്കെ ഉണ്ടാവും.. വെളിച്ചം..അതിൻ്റെ സ്വഭാവം..അതിൻ്റെ ശബ്ദം..കാമം എന്ന വികാരത്തിൻ്റെ കാരണം ആയ ശബ്ദം.. ഇത് ഒക്കെ അവർക്ക് പഠിക്കേണ്ടി വരും.. മഴ ഇല്ലാതെ തടാകം ഇല്ല.. മരം ചെടി ഇല്ലാതെ വായുവും ഇല്ല...മനുഷ്യ രൂപം സ്വീകരിച്ചു കൊണ്ട് പുരുഷൻ പ്രകൃതി ആയി ഓരോ ആണും പെണ്ണും അവിടെ ഈശ്വരൻ്റെ മുന്നിൽ സർവ്വതും അറിഞ്ഞു ഈശ്വരൻ ആയി മാറാൻ ഉണ്ടാവും..പിന്നെ എപ്പോഴാണ് 7th heaven മാറി 6th heaven വരുന്നത് ഇന്ദ്രൻ്റെ പീഠം വരുന്നത് മറ്റ് 6th heaven നിവാസികൾക്ക് ഒരു രൂപത്തെ ആരാധിച്ചു കൊണ്ട് 7th നേ നേടാൻ കഴിയുന്നത്..അങ്ങനെ പല ഇന്ദ്രൻ ഉണ്ടാവും 6th heaven നിവാസികൾക്ക് കാണാൻ... കാരണം 7th heaven നേടാൻ ചിലർക്ക് കഴിഞ്ഞത് ഇല്ല.. ചിലർ 6th ല് ആയി കൊണ്ട് 7th നേ നേടുന്നൂ..7th നേ നേടുന്ന ഓരോ വ്യക്തിനെ ആണ് 6th ല് ഉള്ളവര് ദൈവം ആയി കാണുന്നത്...അപ്പൊ വിചാരണ ഓരോ ആളും 6th ല് ആയി കൊണ്ട് ആണ്..കാരണം മുൻ ജന്മം കാണിച്ച് കൊടുക്കാൻ third eye open ആവണം.. അത് open ആയാൽ തന്നെ 6th heaven ല് ആയി...6th ല് വച്ച് ആണ് ദൈവത്തിന് പരമാത്മാവ് എന്ന പേര് വന്നത്...കാരണം ആത്മാവിൻ്റെ ജനനം മരണം എത്തിച്ചു കൊടുക്കുക ജീവിപിക്കുക എന്നത് പരമാത്മാവിൻ്റെ കടമ ആണല്ലൊ...ജീവാത്മാവ് എന്താണ് ? അത് ആണോ ആത്മ ലോകം ?

  • @N.Sambasivan.-xq1ox
    @N.Sambasivan.-xq1oxАй бұрын

    പറയുന്ന ആൾ ഡോക്ടർ എന്ന് പറഞ്ഞതുകൊണ്ട് വായിൽ തോന്നിയത് പറയരുത്!. പുണ്യം ചെയ്യണമെന്ന് വായിന്നിട്ട് പറയരുത് പുണ്യo എന്താണെന്ന് കൂടി അറിയണം. മാത്രമല്ല ഇതിൽ ഒന്നിലും വിശ്വസിക്കാത്ത വരെ നിങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും അവരെ!. ഗരുഡ പുരാണം ആര് തർജിമ ചെയ്തു. തർജിമ ചെയ്തതിൽ വല്ല പിഴവുകളും ഉണ്ടോ എന്ന് ആര് കണ്ടു. പുരാണങ്ങളെ ഒരു ഗുരുവിൻറെ കീഴിൽ മാത്രമേ അഭ്യസിക്കാവൂ. അല്ലെങ്കിൽ വായിൽ തോന്നിയത് കോതയ്ക്ക പാട്ടെന്നു പറയുമ്പോലെ എല്ലാം സ്വന്തം കയ്യിന്ന്ട്ട് വിളിച്ചു പറയും. ഒരു വാക്കുപോലും സ്വന്തം കൈയ്യീന്ന്ട്ട് വിളിച്ചു പറയരുത്. പുരാണങ്ങൾ രചിച്ചതu മനുഷ്യരല്ല പുരാണം രചിച്ചവർക്ക് എന്താണ് അതിൻറെ ഉൾക്കരുത്ത് എന്ന് മനസ്സിലാവും അത് ഗുരു പരമ്പര മുഖേനയാണ് പുരാണങ്ങൾ പഠിക്കേണ്ടത്. അല്ലാതെ ഇപ്പോൾ എല്ലായിടത്തും കിട്ടുന്ന പുരാണങ്ങൾ വായിച്ചെന്നു പറഞ്ഞു ശരിയായ പുരാണത്തിന്റെ അർത്ഥം മനസ്സിലാക്കിയെന്നു വരില്ല. അങ്ങനെയുള്ളവരാണ് പുരാണ കഥകൾ പറയുമ്പോൾ സ്വന്തം അഭിപ്രായങ്ങൾ കയ്യിൽ നിന്നും ഇട്ടു പറയുന്നത്. അത് ശരിയായ പുരാണ കഥ പറയുന്നതിന്റെ അടയാളമല്ല. ഇതൊക്കെ കേൾക്കുമ്പോൾ ആണ് ആൾക്കാർ ഹിന്ദുമതത്തിൽ നിന്നും അല്ലെങ്കിൽ ഹിന്ദു മതത്തിൽ വിശ്വാസം അർപ്പിക്കാതെ മറ്റുള്ള മതങ്ങളെ അന്വേഷിച്ചു പോകുന്നത്!.

  • @AnUsReE_XOXO
    @AnUsReE_XOXOАй бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @remyabaiju7726
    @remyabaiju7726Ай бұрын

    Njangalude amma🙏

  • @johnjafer307
    @johnjafer307Ай бұрын

    ഹിറ്റ്ലർ പുനർജനിച്ചു ഭായിയോ ബെഹണോ 😂

  • @johnjafer307
    @johnjafer307Ай бұрын

    😅ഇതിപ്പോ ഇസ്ലാമിനെക്കാളും കോമഡി ആണല്ലോ

  • @AffectionateGramophone-jb4dg
    @AffectionateGramophone-jb4dgАй бұрын

    Super

  • @sreelekshmirajesh3019
    @sreelekshmirajesh3019Ай бұрын

    അമ്മേ നാരായണ❤️🙏🏻 ദേവി നാരായണ❤️🙏🏻ലക്ഷ്മി നാരായണ❤️🙏🏻ഭദ്രേ നാരായണ❤️🙏🏻

  • @radhasajeev4713
    @radhasajeev4713Ай бұрын

    ഇത്രമാത്രം നല്ല അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @darkmode6256
    @darkmode6256Ай бұрын

    ചത്തു കഴിഞ്ഞാൽ പിന്നെ എന്ത് ദാഹം എന്ത് വിശപ്പ് 😂😂😂😂

  • @AnitaDevi-tw4dl
    @AnitaDevi-tw4dlАй бұрын

    ഒരു മാസം മുഴുവൻ ഒരു പിണ്ഡത്തെ വലിക്കുന്ന യമകിങ്കരന്മാരുടെ സാലറി എത്രയാണ്

  • @aravindhprabhakaranprabhak5671
    @aravindhprabhakaranprabhak5671Ай бұрын

    അവിടെ പൂജ time paryamo

  • @Sreeraj74687
    @Sreeraj74687Ай бұрын

    Malayalapuzha Amme Saranam ❤

  • @SujaUdayakumar
    @SujaUdayakumarАй бұрын

    Ammea malayalappusha ammea ente ella sumgadagalum matti tharane bhagavathi

  • @girishptgiri6441
    @girishptgiri6441Ай бұрын

    ഒരു പൂറും സംഭവിക്കുന്നില്ല

  • @AmbilySasidharan-df8se
    @AmbilySasidharan-df8seАй бұрын

    കണ്ണാ

  • @AmbilySasidharan-df8se
    @AmbilySasidharan-df8seАй бұрын

    കണ്ണാ

  • @dineshnandha810
    @dineshnandha810Ай бұрын

    Tnks ❤

  • @raveendranp1186
    @raveendranp1186Ай бұрын

    ഏത് കോര പ്പ നെ ഴു തി പ്പിടി പ്പിച്ച താണോ യെന്ന റിയില്ല കമ്മിക ളാകാ നാണ് സാദ്ധ്യ ത! ഒരു ഇസ്ലാം ശൈലി യുണ്ട്! പോടീ ഡേയ്! ഹിന്ദു ക്കളു ടെ ആ ത്മീയത്തിൽ ഇതൊ ന്നും തന്നെ യില്ലല്ലോ?? 'ഏതാ ണീ കമ്മി ???

  • @SURESHKUMAR-fm5zd
    @SURESHKUMAR-fm5zd2 ай бұрын

    മനുഷൃന്‍ സത്കര്‍മ്മങ്ങള്‍ ചെയ്യുന്നതിനും,ദുഷ്പ്രവൃത്തികള്‍ നിയന്ത്രിക്കുന്നതിനും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജ്ഞാനികള്‍ എഴുതിവച്ച കാരൃങ്ങള്‍.ഒരു കണക്കിന് ദൈവഭയമില്ലായിരുന്നെങ്കില്‍ സകല മനുഷൃരും ക്രിമിനലുകളാകുമായിരുന്നേനെ.

  • @surandranpb7465
    @surandranpb74652 ай бұрын

    Kettu kadhakal kochu kuttikalodu parayanam.

  • @TALENTOFARTS
    @TALENTOFARTS2 ай бұрын

    അമ്മ യന് പറയുന്ന ആൾ അത്‌ ഒരു പുലയ്ശ്രീ