Story of Devi Durga (ദുർഗ്ഗാദേവിയുടെ കഥ)

Пікірлер: 6

  • @pradeepkumar-yl7oo
    @pradeepkumar-yl7oo8 ай бұрын

    Great

  • @shijuthomas4144
    @shijuthomas414417 күн бұрын

    Nice please about jerasanda vadham story We are acting jerasanda vadham drama I am acting about jerasanda my wife is beema

  • @kavyak.v5456
    @kavyak.v54564 ай бұрын

    ❤❤❤

  • @devikadhanika2561

    @devikadhanika2561

    4 ай бұрын

    🥰🙏

  • @BhuvaneshwariPutran
    @BhuvaneshwariPutran8 ай бұрын

    ദുർഗാ ദേവിക്ക് മറ്റൊരു കഥയും ഉണ്ട് ദുഷ്ടൻ ആയ മഹിഷാസുരൻ ലോകം ആകെ ബുദ്ധിമുട്ടിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്തപ്പോൾ ദേവൻ മാറ് അനന്ത പദ്മനാഭന്റെ അടുത്ത് ചെന്നിട്ട് പ്രശ്നം പറഞ്ഞപ്പോൾ വൈകുണ്ഠത്തിൽ വെച്ച്🙏🏻ദേവൻ മാർ അവരുടെ ശക്തികൾ ഒന്നാക്കിയപ്പോൾ ശിവപത്നി ആയ ചണ്ഡിക അവിടെ അവതരിക്കുന്നു. ദേവിയോട് ഏറ്റുമുട്ടി ചിക്ഷാസുരനും ദുർമുഖനും തോറ്റപ്പോൾ മഹിഷാസുരൻ വരുകയും അങ്ങനെ മഹിഷാസുരനെ വധിക്കുന്നു. പിന്നീട് ദേവി ദേവൻ മാർക്ക് വാക്ക് കൊടുക്കുന്നു തങ്ങളെ എപ്പോൾ വേണം എങ്കിലും സഹായിച്ചു കൊള്ളാം എന്ന്. അങ്ങനെ മഹിഷാസുര വധം കഴിഞ്ഞപ്പോൾ ആണ്ടേ ശുമ്പനും നിഷുമ്പനും സീൻ ആയി 😂 അങ്ങനെ ദേവൻ മാറ് ചണ്ഡികയുടെ വാസസ്ഥലം ആയ ഹിമാലയത്തിൽ പോകുകയും അവിടെ ദേവിയെ ദേവി സുക്‌തം കൊണ്ടു ഭരിക്കുന്നു. ദേവിയെ അവർ ശിവപത്നി എന്നാണ് വിശേഷിപ്പിച്ചത്. പിന്നീട് ചണ്ഡിക തന്നെ സതി ആയും പിന്നെ പാർവതി ആയും ശിവനോടൊപ്പം വസിക്കുന്നു.

  • @devikadhanika2561

    @devikadhanika2561

    8 ай бұрын

    🙏🙏

Келесі