btvmedia

btvmedia

Пікірлер

  • @soniyashaji7733
    @soniyashaji773313 күн бұрын

    Thank u

  • @mariyammathomas1291
    @mariyammathomas129114 күн бұрын

    🙏🙏🙏

  • @Nevergiveup33385
    @Nevergiveup3338516 күн бұрын

    Praise the Lord brother

  • @thomasjoseph1873
    @thomasjoseph187320 күн бұрын

    സ്തോത്രം, God bless 🙏🏾❤️

  • @mathewgeorge1000
    @mathewgeorge100021 күн бұрын

    പ്രവർത്തി യില്ലാത്ത വിശ്വാസം നിർജിവമാണ്.

  • @user-xg2ms7zx2k
    @user-xg2ms7zx2k20 күн бұрын

    Viswasam illaathe pravarthikkunnavarille ? Njaan ithu paranjath aareyum vedanippikkuvaanalla chinthikkuvaanethre.

  • @joyjacob2510
    @joyjacob251020 күн бұрын

    റക്ഷിക്കപ്പെടുവാൻ വിശ്വാസം മാത്രം മതി ;പക്ഷെ രെ ക്ഷിക്കപ്പെട്ടവൻ തനിക്ക് സൗജന്യമായി കിട്ടിയ രക്ഷ പ്രവൃത്തിയിൽ വെളിവാക്കണം.പിശാചുക്കളും ദൈവത്തെ വിശ്വസിക്കുക വിറക്കുകയും cheyyunnu-no രക്ഷ. ഏന്നാൽ എബ്രഹാം മകനെ യാഹ പീഠത്തിൽ കിടത്തിയിട്ട് പ്രവർത്തിയാൽ അല്ലയോ നീതീകരിക്കപ്പെട്ടത്?(Jacob 2;14_23).ബ്രദറൻ സമൂഹത്തിന് ഇക്കാര്യത്തിൽ തെറ്റിയിരിക്കുന്നത് അവർ അറിയുന്നില്ല

  • @georgejoseph8618
    @georgejoseph861821 күн бұрын

    Amen ❤️🙏

  • @madhu.m4617
    @madhu.m461725 күн бұрын

    Amen❤

  • @madhu.m4617
    @madhu.m461725 күн бұрын

    Amen❤ranni

  • @sajithashatheesh9555
    @sajithashatheesh955526 күн бұрын

    ബൈബിൾ വായിക്കുമ്പോൾ ഒരു പാട് സംശയം ഉണ്ടായിരുന്നു ബ്രദർ ന്റെ ക്ലാസ്സിൽ ഒരു നേർ വഴി കണ്ടു

  • @thomasjoseph1873
    @thomasjoseph187327 күн бұрын

    God bless🙏🏾

  • @soniyashaji7733
    @soniyashaji773327 күн бұрын

    Thank u

  • @shejicc7673
    @shejicc767328 күн бұрын

    🙏🙏🙏

  • @user-jb9fg9hm1k
    @user-jb9fg9hm1kАй бұрын

    Jood speech deivam anugrhikkette deivam sneham

  • @soniyashaji7733
    @soniyashaji7733Ай бұрын

    Thank u

  • @sebinantony6983
    @sebinantony6983Ай бұрын

    ഓരോരുത്തരും തങ്ങളുടെ ശാരീരീകതയിൽ ചെയ്ത പാപങ്ങൾക്ക് ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പിൽ നില്ക്കണം എന്നു ബൈബിൾ വ്യക്തമാക്കിയിട്ടുണ്ട്.

  • @jelthrumilton2407
    @jelthrumilton2407Ай бұрын

    Yes ഇപ്പോഴാണ് വ്യക്തമായ class കിട്ടാൻ മതംത്തിൽ ജീവിക്കുന്നവർക്ക് ലപ്പിക്കുന്നത്... ഇതും മനസ്സിൽ ആക്കാത്തവർ... ദൈവത്തെ വിട്ടാണ് ജീവിക്കേണ്ടി വരുന്നത്... 🙏🙏 ഇത് ഒരു വിശ്വാസിക്ക് മനസ്സിൽ ആക്കാൻ കഴിയും 🙏🙏🙏തീർച്ചയായും... But മതത്തിൽ ജീവിക്കുന്ന ക്രിസ്തിയനിക്ക് മനസ്സിൽ ആക്കില്ല.. ഇവരും കൂടെ പരിശുദ്ധമാവിനെ സീകരിച്ചാൽ... ഇവരും നിത്യ ജീവൻ പ്രാപിക്കും 🙏🙏🙏🙏ഇല്ലങ്കിൽ നിത്യജീവൻ നഷ്ടം ആകുന്നു... അതിന്നാൽ ഈ ബൈബിൾ stady നന്നായി ശ്രെവിക്കാൻ സന്മ്സ്സ് കാണിക്കുവി ൻ 🙏🙏🙏🙏ആമേൻ... നന്ദി brother.. ദൈവം താങ്ങളെ അനുഗ്രഹിച്ച ദൈവംത്തിന് മഹത്വം.... ആമേൻ 🙏🙏🙏😍❤❤❤

  • @abrahamvarghese1595
    @abrahamvarghese1595Ай бұрын

    Romans6:1-ചാപ്റ്റർ പൌലോസ്‌ ശ്ലീക പറഞ്ഞത് കണ്ണ് തുറന്നു വായിക്കുക പാപം ചെയ്യാൻ പ്രോത്സാഹിപ്പിച്ചിട്ട്ഇല്ല

  • @abrahamvarghese1595
    @abrahamvarghese1595Ай бұрын

    പാപം ചെയ്തു നരകത്തിലേക്ക് പോകാൻ ടിക്കറ്റ് നൽകുന്ന പൈശചിക ന്യൂസ്‌

  • @reenakurian3262
    @reenakurian3262Ай бұрын

    🙏🙏🙏

  • @binduroy6241
    @binduroy6241Ай бұрын

    100ശതമാനം ശരി.

  • @MsGEEPAS
    @MsGEEPASАй бұрын

    വചനം പരിശുദ്ധമാവിൽ വിവേചിക്കണം, സ്വന്തം ബുദ്ധിയിൽ സ്വയം ശരി എന്ന് തോന്നുന്നത് പഠിപ്പിച്ചാൽ കൊറേപേരെ നരകത്തിൽ വിടുന്ന ശിക്ഷആവിധി കൂടി അനുഭവിക്കേണ്ടിവരും. രെക്ഷ ദൈവം ദാനം തന്നതാണ് അതു നഷ്ട പെടുത്തില്ല എന്നാൽ നമുക്ക് നഷ്ടമാക്കാം, ഒരിക്കൽ രക്ഷിക്കപ്പെട്ട വ്യക്തി ദിവസവും കുറവുകൾ ഏറ്റു പറഞ്ഞു ദൈവത്തോട് നിരപ്പ് പ്രാപിക്കുക.

  • @MsGEEPAS
    @MsGEEPASАй бұрын

    പോൾ കോരിന്ത്തിൽ ഉൾനാടിൽ കൂടി സഞ്ചരിച്ചു കുറെ വിശ്വാസി കളെ കണ്ടു വിശ്വസിച്ചിട്ട് പരിശുദ്ധത്മാവ് പ്രാപിച്ചോ എന്ന് ചോദിച്ചു അവരോട് യേശുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാൽ പരിശുദ്ധമാവ് ലഭിക്കും എന്ന് പറഞ്ഞു.

  • @creativestyle7358
    @creativestyle7358Ай бұрын

    Enikk അത്ഭുതം തോന്നുന്നു .ഇതേ കാര്യങ്ങൾ ഖുർആനിൽ ഉണ്ട് നിരക്ഷരനായ നബിക്ക് ബൈബിൾ പോലെ ഒരു ഗ്രന്ഥം വായിച്ചു കോപ്പി ചെയ്ത് ഒരു ഗ്രന്ഥം എഴുതാൻ ,(ഈ ആധുനിക കാലത്തു പോലും കഴിഞ്ഞിട്ടില്ല )ഒരിക്കലും കഴിയില്ല.ബൈബിൾ വന്ന അതേ ദൈവത്തിൽ നിന്ന് തന്നെ ഖുറാനും വന്നത് 100%

  • @creativestyle7358
    @creativestyle7358Ай бұрын

    61. ഓ മൂസാ, ഒരേ തരം ഭക്ഷണം കഴിച്ചു ക്ഷമിക്കാന്‍ ഞങ്ങള്‍ക്കൊട്ടുമാകില്ല. അതു കൊണ്ട് ഭൂമിയിലുണ്ടാകുന്ന ചീര, കക്കരി, ഗോതമ്പ്, പയര്‍, ഉള്ളി എന്നിവ ഞങ്ങള്‍ക്കുണ്ടാക്കിത്തരാന്‍ താങ്കളുടെ നാഥനോടര്‍ത്ഥിക്കുക എന്നു നിങ്ങളാവശ്യപ്പെട്ട സന്ദര്‍ഭവും സ്മരണീയമത്രേ. അപ്പോള്‍ മൂസാനബി പ്രതികരിച്ചു: നല്ലത് കൈവിട്ടു പകരം താഴ്ന്നതാവശ്യപ്പെടുകയാണോ നിങ്ങള്‍! ശരി, ഏതെങ്കിലും പട്ടണത്തിലേക്കു പൊയ്‌ക്കൊള്ളൂ, നിങ്ങള്‍ ചോദിച്ചതൊക്കെ അവിടെക്കിട്ടും. അവരില്‍ നിസ്സാരതയും പതിത്വവും മുദ്രിതമാവുകയും അല്ലാഹുവിന്റെ ക്രോധത്തിന്നവര്‍ പാത്രീഭൂതരാവുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും പ്രവാചകന്മാരെ ന്യായീകരണമൊന്നുമില്ലാതെ കൊല്ലുകയും അനുസരണരാഹിത്യം കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതിനാലാണത്. (27) 62. മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ ജൂതരോ ക്രിസ്തീയരോ സ്വാബിഉകളോ ആരുമാകട്ടെ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം റബ്ബിങ്കലുണ്ട്. അവര്‍ക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല (2/61 ഖുർആൻ )

  • @shejicc7673
    @shejicc7673Ай бұрын

    🙏🙏🙏

  • @tittypathanapuram2361
    @tittypathanapuram2361Ай бұрын

    🙏🏻 വളരെ നന്നായിരുന്നു 👍🏻

  • @jacobthomas3180
    @jacobthomas3180Ай бұрын

    Thoniya poley jeevicho,no problem,kananil chellum.

  • @gracefellowshipglobalminis9856
    @gracefellowshipglobalminis9856Ай бұрын

    Kindly simplify all the messages why going out of topic Avoid unnecessary elaboration Release short messages

  • @soniyashaji7733
    @soniyashaji7733Ай бұрын

    Thank u

  • @fingertips7148
    @fingertips7148Ай бұрын

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷെ ഹിന്ദു പുസ്തകങ്ങൾ കൂടുതൽ ഒന്നും വായിച്ചിട്ടില്ല കാരണം അത് ഒരുപാടു ഉണ്ട്.. എന്നാലും ബേസിക് ആയിട്ടുള്ള ചില കാര്യങ്ങൾകുറെയൊക്കെ അറിയാം.. ഞാൻ ആദ്യം വായിച്ച മതം ഗ്രന്തം ബൈബിൾ ആണ് അന്ന് അതിന്റെ എല്ലാം അർത്ഥവും ഒന്നും മനസിലായില്ല.. എങ്കിലും യേശുവിനോട് ആരാധാനയുണ്ട്.. ബ്രദർ ന്റെ ക്ലാസുകൾ വളരെ മികച്ച അറിവുകൾ ആണ് തരുന്നത്.. മറ്റുള്ള ചില ആളുകളെക്കാൾ. യാഥാർഥ്യം ഉള്ള പഠനം.. ഈ ബൈബിൾ പഠനം എന്നെ ഒരു ഹിന്ദു വിശ്വാസി ആക്കി എന്ന് പറഞ്ഞാൽ.. എന്ത് തോന്നും.. കേൾക്കുന്നവർക്ക്.. അതാണ് സത്യം.. അതിനു കാരണം പുതിയ നിയമം.. യേശുവിന്റെ വാക്കുകൾ ഉൽപ്രവണം.. അങ്ങിനെ പല വിഷയങ്ങളും. ഹിന്ദു വിശ്വാസത്തിൽ ഉള്ള കാര്യങ്ങൾ തന്നെയാണ്.. ഭാഷ വ്യത്യാസം ഉണ്ടെന്നു മാത്രം.. രണ്ടു മതങ്ങൾ ഒരുപോലെ ഒരേ കാര്യം പറയുമ്പോൾ അതിൽ കാര്യം ഉണ്ടെന്നു തോന്നി.. എന്നാൽ ഇവ രണ്ടും തമ്മിൽ അറിയുന്നില്ല ഞങ്ങളുടെ ആണ് ശെരി എന്ന് പറയുകയും ചെയ്യുന്നു ഹിന്ദു വിശ്വാസം അങ്ങിനെ പറയുന്നില്ല എല്ലാം ശെരി എന്നാണ് പറയുന്നത്... ഇവിടെ ബ്രദർ ഹിന്ദുക്കൾ കുല ദൈവത്തോട് പ്രാർത്ഥിക്കുന്നു അതിന്റെ ഫലം കിട്ടുമെന്ന എന്നാൽ രക്ഷിക്കപ്പെടില്ല എന്നൊരു സൂചന പറഞ്ഞു.. അവിടെ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്.. എല്ലാം കുല ദൈവം തന്നെയാണ് യഹോവ ആ ജനത്തിന്റെ കുല ദൈവം ആണെന്ന് ബ്രദർ ന്റെ ക്ലാസിൽ നിന്നും തന്നെ മനസിലാക്കാ ലോകത്തിനു മൊത്തം ഉള്ള ദൈവം അല്ല എന്നും. ദൈവം എല്ലാർക്കും ഉള്ളത് തന്നെയാണ് എന്നാലും കോണ്ടെസ്റ്റ് ൽ പറഞ്ഞാൻ യഹോവ കുല ദൈവം ആണ്.. ഒരു കുലം കൊണ്ടുനക്കുന്ന ദൈവം.. ആ കാലത്തു ഭൂമിയിൽ മറ്റുള്ളവർക്ക് യഹോവയെ അറിയില്ല. ഓക്കേ. അതിൽ തെറ്റില്ല.. യേശു ആ ജനത്തെ എന്താണ് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചത്.. ആ ജനം ഈ ഭൂമിയിലെ കാര്യങ്ങൾ ആണ് ശ്രദ്ദിക്കുന്നത് അവരോടു നിത്യ ജീവനെക്കുറിച്ചും സ്വർഗ്ഗ രാജ്യത്തെ കുറിച്ചും പരമത്മാവിനെ കുറിച്ചും.. അല്ലെ സംസാരിച്ചത്.. അവരുടെ ചില അന്തവിശ്വാസങ്ങൾക്ക് എതിരെ അല്ലെ സംസാരിച്ചത്.. എന്നുവെച്ചാൽ പുതിയ അറിവും ആശയവും അവർക്കു നൽകാൻ ശ്രമിച്ചു. അവർ കേട്ടില്ല... ശെരി അവരുടെ പിതാഹമാര് ടെ ദൈവം അതിനു ഒരു സ്വഭാവം ഉണ്ടാകും അതാണ് കുല ദൈവത്തിന്റെ പ്രത്യേകത.. യേശു പറഞ്ഞത് എന്തെന്ന് ക്രിസ്ത്യാനികളെക്കാൾ എനിക്ക് മനസ്സിലാകുന്നുണ്ട്.. കാരണം.. രണ്ടു റഫെറൻസ് കിട്ടുന്നുണ്ട്.എനിക്കി. ഹിന്ദു കുല ദൈവവും അങ്ങിനെ തന്നെയാണ്.. അവർക്കും രക്ഷ കിട്ടും പക്ഷെ അത് ആഗ്രഹിക്കണം.. ദൈവം ഒന്നേ ഉള്ളു പല കുലങ്ങളും അവർ അന്വേഷിച്ചു കണ്ടെത്തിയ മാർഗത്തിൽ അനുഷ്ഠിക്കുന്നു. പരോപദ്രവം ഇല്ലാതെ ഇരുന്നാൽ മതി.. പിന്നേ കുല ദൈവ ആചാരം ആചരിക്കുന്നവർക്ക് അർത്ഥം അറിയില്ലെങ്കിലും അതിനൊക്കെ വ്യക്തമായ നിയമങ്ങളും തത്വവും ഉണ്ട്.. ബ്രദർ അതിനെ കുറിച്ച് അറിയില്ല അറിയാത്ത കാര്യം പറയരുത് അത് ദൈവ നിന്ത ആകും.. ബ്രദർ ദൈവ അനുഗ്രഹം ഉള്ളയാളാണ്.. ബൈബിൾ പല ആളുകളുടെയും അനുഭവവും ചരിത്രവും ചിന്തകളും ദൈവത്തിന്റെ വാക്കുകളും ഒക്കെ ആണ്.. അതിൽ.. യഹോദന്റെ കൂടെ ദൈവം നടന്നു തലമുറകൾ അവസാനം അവര് യേശുവിനെ തള്ളിയപ്പോൾ രക്ഷ മറ്റു ജാതികൾക്ക് കൊടുത്തു എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല....ചിലപ്പോ ആയിരിക്കാം യഹോദരും ആയി സംബന്തിച്ച ജാതികൾ.. എബ്രഹാമിന്റെ സന്ധത്തികൾ.. അവർക്കൊക്കെ.. ഈ ഇന്ത്യയിലും ചൈനയിലും അങ്ങിനെ ഉള്ള രാജ്യങ്ങൾ.. അതിൽ തന്നെ ഹിന്ദു കളുടെ ചരിത്രവും ദൈവ വിശ്വാസവും. ഗ്രന്തങ്ങളും എബ്രഹാംമിനെ കൾ മുന്പേ ഉള്ളതല്ലേ.. ഞാൻ തർക്കിക്കാൻ അല്ല..ഞാൻ ക്രിസ്ത്യാനി ആവുമായിരുന്നു അതിന്റെ ആവശ്യം ഇല്ല എന്ന് ബൈബിൾ പഠനം തന്നെയാണ് എന്നെ മനസിലാക്കി തന്നത്.. യേശുവിന്റെ വാക്കുകൾ.. ബ്രദർ നിങ്ങളുടെ വഴിയിൽ വളരെ മികച്ച പഠനമാണ് ഞാൻ കുറെ വർഷമായി ഇവിടെ ഉണ്ട് എല്ലാം വീഡിയോസ് കാണുന്നുണ്ട്.. യേശുവിൽ വിശ്വസിക്കുന്നു..... ചില കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം.. റിപ്ലൈ തരുകയാണെകിൽ.. ഈ വിഷയത്തിൽ സംസാരിക്കണം എന്നുണ്ട്...

  • @creativestyle7358
    @creativestyle7358Ай бұрын

    61. ഓ മൂസാ, ഒരേ തരം ഭക്ഷണം കഴിച്ചു ക്ഷമിക്കാന്‍ ഞങ്ങള്‍ക്കൊട്ടുമാകില്ല. അതു കൊണ്ട് ഭൂമിയിലുണ്ടാകുന്ന ചീര, കക്കരി, ഗോതമ്പ്, പയര്‍, ഉള്ളി എന്നിവ ഞങ്ങള്‍ക്കുണ്ടാക്കിത്തരാന്‍ താങ്കളുടെ നാഥനോടര്‍ത്ഥിക്കുക എന്നു നിങ്ങളാവശ്യപ്പെട്ട സന്ദര്‍ഭവും സ്മരണീയമത്രേ. അപ്പോള്‍ മൂസാനബി പ്രതികരിച്ചു: നല്ലത് കൈവിട്ടു പകരം താഴ്ന്നതാവശ്യപ്പെടുകയാണോ നിങ്ങള്‍! ശരി, ഏതെങ്കിലും പട്ടണത്തിലേക്കു പൊയ്‌ക്കൊള്ളൂ, നിങ്ങള്‍ ചോദിച്ചതൊക്കെ അവിടെക്കിട്ടും. അവരില്‍ നിസ്സാരതയും പതിത്വവും മുദ്രിതമാവുകയും അല്ലാഹുവിന്റെ ക്രോധത്തിന്നവര്‍ പാത്രീഭൂതരാവുകയും ചെയ്തിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിഷേധിക്കുകയും പ്രവാചകന്മാരെ ന്യായീകരണമൊന്നുമില്ലാതെ കൊല്ലുകയും അനുസരണരാഹിത്യം കാണിക്കുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നതിനാലാണത്. (27) 62. മുഹമ്മദ് നബിയില്‍ വിശ്വസിച്ചവരോ ജൂതരോ ക്രിസ്തീയരോ സ്വാബിഉകളോ ആരുമാകട്ടെ, അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും സല്‍കര്‍മങ്ങളനുവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം റബ്ബിങ്കലുണ്ട്. അവര്‍ക്ക് ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല (2/61 ഖുർആൻ)

  • @stone__X
    @stone__XАй бұрын

    വിശ്വാസം ഇല്ലങ്കിൽ രക്ഷ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്

  • @mfa5240
    @mfa5240Ай бұрын

    👍

  • @thomaskerala6429
    @thomaskerala64292 ай бұрын

    ...വേറൊരു സുവിശേഷം..

  • @johndaniel5078
    @johndaniel5078Ай бұрын

    സത്യ സുവിശേഷം!

  • @Nevergiveup33385
    @Nevergiveup3338519 күн бұрын

    God bless you brother

  • @soniyashaji7733
    @soniyashaji77332 ай бұрын

    Thank u👍

  • @rejijohn506
    @rejijohn5062 ай бұрын

    ലോഗോ വേറെ ആണല്ലോ

  • @btvlivemedia
    @btvlivemedia2 ай бұрын

    ഇതു വേറെ ചാനൽ ആണ്

  • @ahamadkuttyayamutty1343
    @ahamadkuttyayamutty13432 ай бұрын

    ദൈവം ആരുടെ കൂടെയാണെന്ന് വൈകാതെ മനസ്സിലാകും ഇസ്‌ലാമിന്റെ ചരിത്രം അറിയാവുന്നവർക്ക് അത് ബോദ്ധ്യമാവും ഇസ്‌ലാമിന്റെ കൊടിയ ശത്രു ഫറോവയെ എപ്പോയാണ് തകർത്തത് മുഹമ്മദ്‌ നബിയുടെ മുഖ്യ ശത്രു അബൂജഹലിനെ തകർത്തതും അവസാന ഘട്ടത്തിലാണ് അതാണ് ചരിത്രം ജൂദ ക്രൈസ്തവ സങ്കി ക്കീടങ്ങൾക്കും കുറച്ച് കാലം മാത്രമേ ഇനിയുള്ളൂ അന്തിമ വിജയം ആർക്കാണ് എന്ന് എല്ലാവർക്കും ബോധ്യമാവും

  • @rajahindustani-je2ib
    @rajahindustani-je2ib2 ай бұрын

    something wrong....please study in proper channels.. don't use bible for self publicity and making money.....

  • @btvlivemedia
    @btvlivemedia2 ай бұрын

    Read the bible carefully and you will know the truth. We are posting this video after reading the bible many times. We intend to provide the truth for the one who does not know the word of God. We are not advertising the bible like others. We have a very good reliable job and we don't need to cash in by selling the word of god. This is the true word of god. If you get irritated by watching this video, it's not our fault.

  • @inshot315
    @inshot3152 ай бұрын

    praise the jesus 🙏🙏🙏

  • @sanjeevdaniel7943
    @sanjeevdaniel79432 ай бұрын

    Praise the LORD 🙏

  • @soniyashaji7733
    @soniyashaji77332 ай бұрын

    Thank u

  • @elizabethvarghese1798
    @elizabethvarghese17982 ай бұрын

    Isreal

  • @joynm5414
    @joynm54142 ай бұрын

    Who is this Chandy.......?

  • @joynm5414
    @joynm54142 ай бұрын

    We don't know....

  • @madhu.m4617
    @madhu.m46173 ай бұрын

    🙏amen

  • @RootSystemHash
    @RootSystemHash3 ай бұрын

    ചാനലിന്റർ പേര് മാറ്റിയോ

  • @inshot315
    @inshot3153 ай бұрын

    ഇല്ല

  • @btvlivemedia
    @btvlivemedia2 ай бұрын

    ഇത് വേറെ ഒരു ചാനൽ ആണ്

  • @MathaiPc-zx8fr
    @MathaiPc-zx8fr3 ай бұрын

    Thank u brother... God bless u more and more

  • @inshot315
    @inshot3153 ай бұрын

    praise the jesus

  • @madhu.m4617
    @madhu.m46173 ай бұрын

    Amen❤️ranni

  • @madhu.m4617
    @madhu.m46173 ай бұрын

    Amen🙏

  • @madhu.m4617
    @madhu.m46173 ай бұрын

    Amen🙏

  • @madhu.m4617
    @madhu.m46173 ай бұрын

    Amen🙏❤️

  • @johndaniel5078
    @johndaniel50783 ай бұрын

    തോമസ്സ്‌ളീഹ ഇവിടെ വന്നു എന്ന് വിശ്വസിക്കുന്നവർ ജാതികളായ നമ്മേ സ്ലീഹ ചേർത്തു എന്ന് പറയാനാകുമോ? അപ്പോൾ സ്ലീഹയുടെ സിംഹസനം?