ബൈബിൾ വായനയുടെ പ്രാധാന്യം

Ойындар

Пікірлер: 2

  • @MukeshKumar-gj1rs
    @MukeshKumar-gj1rs4 ай бұрын

    എന്റെ അഭിപ്രായത്തിൽ വചനം ദൈവമല്ല. ദൈവം ആത്മാവ് ആകുന്നു. അതായത് അക്ഷയനായ അദൃശ്യനായ സർവ്വവ്യാപിയായ ജീവനുള്ള വ്യക്തിയാണ് ദൈവം. ദൈവത്തെ അറിയാൻ വേദ ഗ്രന്ഥങ്ങളോ ഗുരുക്കന്മാരോ വേണമെന്നില്ല ആത്മാവാം ദൈവം നേരിട്ടും മനുഷ്യർക്ക് ദർശനം തരും. മനുഷ്യരുടെ അറിവുകൾക്ക് പരിമിതികൾ ഉണ്ട്. എന്നാൽ ദൈവത്തിന് അതില്ല. ദൈവത്തോടുള്ള വിശ്വാസവും സ്നേഹവും തന്നെ ആണ് ഏറ്റവും വലിയ അറിവ്. വചനം ഉണ്ടാകണമെങ്കിൽ ദൈവം സംസാരിക്കണം. So വചനം ദൈവത്തിന്റെ Creation ആണ്. എന്നാൽ ദൈവത്തെ സൃഷ്ടിക്കാൻ കഴിയുകയില്ല. ദൈവത്തിൽ നിന്നാണ് സകലതും ഉണ്ടാകുന്നത്. ദൈവം പ്രവർത്തിച്ചില്ലെങ്കിൽ എല്ലാം നിശ്ചലം തന്നെ. പ്രവൃത്തിയില്ലെങ്കിൽ ഒന്നിനും നിലനിൽപ്പില്ല. മനുഷ്യ ഹൃദയം പ്രവർത്തിക്കുന്നത് അറിവ് നേടിയിട്ടല്ല Energy യാൽ ആണ്. മനുഷ്യന്റെ എല്ലാ അവയവങ്ങളും പ്രവർത്തിക്കുന്നത് Energy യാൽ തന്നെ ആണ്. മനുഷ്യർ എഴുതി വെച്ച കാര്യങ്ങൾ ഒക്കെ തന്നെ നശിക്കും. എന്നാൽ ദൈവം മാത്രം എന്നെന്നും നിലനിൽക്കും. പിന്നെ ദൈവത്തിന്റെ ക്ഷമ, ദയ, സ്നേഹം, വിട്ടുവീഴ്ച്ച etc എന്നിവ കൊണ്ടാണ് ഇന്നും പ്രപഞ്ചം നിലനിൽക്കുന്നത്.

  • @alexcheriyan4480

    @alexcheriyan4480

    4 ай бұрын

    John 1: 1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.

Келесі