Anees Poovathi

Anees Poovathi

Anees Poovathi is a National Level Record holder in UGC NET Qualification. He has qualified UGC NET in 6 different subjects. Psychology, Commerce, Comparative Study of Religion, Public Administration, Tourism and Management. Out of this he has JRF in Psychology and Commerce NET
for and in
is a test to determine the eligibility of Indian nationals
‘Assistant Professor’
‘Junior Research Fellowship and Assistant Professor’
Indian universities and colleges.Post Graduation is the minimum qualification to attend the
UGC NET exam. Only 6% of candidates who attend the exam qualify NET and only 1%
qualify the JRF.
1. Qualified and got appointed in the first PSC Exam he ever wrote.
2. Appeared in UPSC Mains Exam in first attempt.
3. Qualified the exam for IB ACIO post in MHA, Central Government 4. Appeared in the list of Multiple PSC exams.
5. Winner of more than 100 quizzes throughout Kerala.

EP 12 - Exam Related Issues

EP 12 - Exam Related Issues

Пікірлер

  • @antonyroshan2667
    @antonyroshan26679 сағат бұрын

    Sir,if we educate more the chance of getting unemployed is very high . according to latest statistics

  • @HARSHAP-zk4uw
    @HARSHAP-zk4uw15 сағат бұрын

    Sir Re exam stay cheydho??

  • @muhammedasif4654
    @muhammedasif465418 сағат бұрын

    👍

  • @fffccc4322
    @fffccc4322Күн бұрын

    Sir, re exam nadakkan chanc ndo.. Stay cheytha news kelkknnd

  • @aneespoovathi
    @aneespoovathi18 сағат бұрын

    Based on the updates as of now there will be exam next month.

  • @m.k.muhammedfazil2675
    @m.k.muhammedfazil2675Күн бұрын

    ഞാൻ താങ്കളുടെ വീഡിയോയുടെ തുടക്കം കണ്ടു മുഴുവനായും കണ്ടിട്ടില്ല പക്ഷേ തുടക്കം കണ്ടപ്പോൾ തന്നെ കമൻ്റ് ഇടാം എന്ന് തോന്നി അത് നമ്മുടെ ഇന്ത്യ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് തൊഴിലില്ലായ്മ എന്ന് പറയുന്നത് കേരളവും ആ പ്രശ്നം നേരിടുന്നുണ്ട് അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ അന്യനാടുകളിൽ പോയി പഠിക്കുന്നത് അതോടൊപ്പം തന്നെ എനിക്ക് പറയാനുള്ള ഒരു കാര്യം ഞാൻ ഒരു ഭിന്നശേഷിക്കാരൻ ആണ് ഞങ്ങൾ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ഒരു തരത്തിലുള്ള സോഫ്റ്റ്‌വെയറുകളും നമ്മുടെ രാജ്യത്ത് ആക്സിസ് അല്ല എന്നുള്ളതാണ് യാഥാർഥ്യം അമേരിക്കയും മറ്റു യൂറോപ്യൻ നാടുകളും ഒക്കെ പതിനെട്ടാം നൂറ്റാണ്ടിൽ അല്ലെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യം നേടിയതാണ് എന്ന് വിചാരിക്കാം പക്ഷേ അറബ് രാജ്യങ്ങൾ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ ഒക്കെ ഇരുപതാം നൂറ്റാണ്ടിലെ അവസാനത്തിൽ വന്നതാണ് അവിടങ്ങളിൽ പോലും അത്തരം സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചിട്ടുണ്ട് പക്ഷേ നമ്മുടെ രാജ്യത്ത് ഭിന്നശേഷിക്കാരും അതുപോലെ തന്നെ അല്ല നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് നമ്മുടെ കേന്ദ്ര ഗവൺമെൻറിൻറെ സംസ്ഥാന ഗവൺമെൻറ് കൾക്കും ഇതൊന്നും നോക്കേണ്ട കാര്യമില്ല ഭിന്നശേഷിക്കാരുടെ അല്ലാത്തവരുടെ അതും ആയിട്ടുള്ള നിരവധി പ്രശ്നങ്ങൾ നമ്മുടെ രാജ്യത്തുണ്ട് എപ്പോഴായിരിക്കും നമ്മുടെ ഇന്ത്യ മഹാരാജ്യത്ത് ഒന്ന് വികസിക്കുന്നത്

  • @aneespoovathi
    @aneespoovathi18 сағат бұрын

    Ethoru serious issue aanu,oru video cheyyanam ennund,if you can help me with details will be really helpful.Please contact via [email protected]

  • @meghanauthamutham4787
    @meghanauthamutham47877 күн бұрын

    👍🏻

  • @anwarnm9052
    @anwarnm905213 күн бұрын

    ✅✅✅👍

  • @mts23188
    @mts2318813 күн бұрын

    Then what is the need of this day and night preparations 😢

  • @aneespoovathi
    @aneespoovathi18 сағат бұрын

    I can understand.But the only option we have is to talk about this and making as more competent.

  • @kalyanianus4882
    @kalyanianus488213 күн бұрын

    Augustil exam ille sir????

  • @aneespoovathi
    @aneespoovathi6 күн бұрын

    Yes,There will be exam

  • @198noorbinaka5
    @198noorbinaka514 күн бұрын

    മാറി മാറി വരുന്ന ഗവൺമെൻ്റുകൾ എന്ത് കൊണ്ട് Employability ഉറപ്പ് വരുത്തുന്നില്ല?

  • @198noorbinaka5
    @198noorbinaka514 күн бұрын

    2020 ൽ ശ്രീ കെ.ടി ജലീൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആയ സമയത്താണ് PG weightage എടുത്തു കളഞ്ഞത്. അതോട് കൂടെ 3500 ഓളം പോസ്റ്റുകളാണ് ഗവൺമെൻ്റ് എയ്ഡഡ് കോളേജുകളിൽ നഷ്ടമായത്. മറക്കില്ല ഭരണകൂടമേ ഈ നെറികേട്.......

  • @farhanaharis7648
    @farhanaharis764814 күн бұрын

    So, do we need a plan B??😢

  • @arabiyya9499
    @arabiyya949913 күн бұрын

    Out of Kerala or abroad

  • @Thomas-s2h
    @Thomas-s2h14 күн бұрын

    പണം ഉള്ളവർ വിദേശത്തു പോയി പഠിക്കട്ടെ, പാവങ്ങൾ ലോൺ എടുത്ത് പുറത്തു പോയി പഠിച്ചിട്ട് കാര്യം ഇല്ല. അവനെ ക്കൊണ്ട് ലോൺ ഒരിക്കലും ഒരുകാലത്തും അടക്കാൻ പറ്റില്ല.😮

  • @AKM93
    @AKM9314 күн бұрын

    നമ്മുടെ നാട്ടിൽ കേരളത്തിലെ പോസ്റ്റ് graduation ഒക്കെ വെറും കോമഡി ആണ്, നാട്ടിലും വിദേശത്തും പഠിച്ചിട്ടുള്ള ആളാണ് ഞാൻ. എന്തൊക്കെ ആയാലും, എങ്ങനെയെങ്കിലും വിദേശത്തേക്ക് കടന്നു രക്ഷപെടാം എന്ന് മാത്രം കരുതിയാൽ മിക്കവാറും അത് ഒരു നിരാശയിലേക്ക് നയിക്കാനും സാദ്ധ്യത ഉണ്ട്.

  • @m.k.muhammedfazil2675
    @m.k.muhammedfazil267514 күн бұрын

    നമ്മൾ പുറത്ത് പോയി പഠിക്കുന്നത് നല്ല കാര്യമാണ് പക്ഷേ നമ്മെ ഇവിടം വരെ എത്തിച്ച രക്ഷിതാക്കളെ ഈ നാട്ടിൽ ഉപേക്ഷിച്ച് പോകരുത് നിർഭാഗ്യവശാൽ നമ്മുടെ കേരളത്തിൽ അങ്ങനെയാണ് കാണാൻ കഴിയുന്നത് പണമുണ്ടാക്കുക എന്നതാണ് ലക്ഷ്യം. So കേരളത്തിൽ വൃദ്ധ സത്തനങ്ങൾ കൂടുതലാണ്.

  • @Anupp789
    @Anupp78914 күн бұрын

    💯💯

  • @ignorrr3155
    @ignorrr315516 күн бұрын

    ❤❤

  • @aneespoovathi
    @aneespoovathi20 күн бұрын

    To read the manifesto use the below link aifer.in/student-manifesto To submit your suggestions use the link innovateindia.mygov.in/examination-reforms-nta/

  • @HARSHAP-zk4uw
    @HARSHAP-zk4uw15 күн бұрын

    Sir re exam undavumoo

  • @HARSHAP-zk4uw
    @HARSHAP-zk4uw15 күн бұрын

    CBI report anusarich ini cancel cheydha exam vech result idumo

  • @SharyEducationalVlog
    @SharyEducationalVlog20 күн бұрын

    You need say this in English or write an academic article in policy or education to influence the policy. Public awareness or Malayali society is not the solution. we need to educate and induce policy makers to act accordingly.

  • @aneespoovathi
    @aneespoovathi20 күн бұрын

    Thats a key point I know. I have done all this videos in English also.Here is the link for complete videos kzread.info/head/PLk6Sdr__YxTJ_WtbYWOMk8hPRBUx0uyeI&si=M6xezW22L8p3Crmz

  • @shanuvm8566
    @shanuvm856623 күн бұрын

    ❤❤❤

  • @rinsiyaparveen7659
    @rinsiyaparveen765923 күн бұрын

  • @shameeras10
    @shameeras1024 күн бұрын

    💯

  • @user-dj6hc5cz6h
    @user-dj6hc5cz6h24 күн бұрын

    Sathyam aannu prathekichu RC

  • @mts23188
    @mts2318825 күн бұрын

    nammal iniyum fees adakkendi varoo

  • @user-mb7wj3xs2x
    @user-mb7wj3xs2x25 күн бұрын

    🎉

  • @karthikagnair2903
    @karthikagnair290326 күн бұрын

    Yes sir

  • @aathiraanil9910
    @aathiraanil991027 күн бұрын

    ❤❤

  • @RebithaKR
    @RebithaKR27 күн бұрын

  • @sufiyanptvm463
    @sufiyanptvm46327 күн бұрын

  • @alifabdullaabdulla2485
    @alifabdullaabdulla248527 күн бұрын

    Sir, NTA Re registration നടത്തുമോ? കഴിഞ്ഞ എക്സാം കേരളത്തിൽ ആയിരുന്നു Centre. മാറ്റി വെച്ചത് ആഗസ്റ്റ് പകുതി മുതൽ ഉള്ള date അല്ലെ? ആഗസ്റ്റില്‍ കേരളത്തിൽ ഉണ്ടാവില്ല... What about changing exam centre?

  • @aneespoovathi
    @aneespoovathi27 күн бұрын

    Re registration sadyatha kuravaanu,but exam centre change cheyyanulla option undaavanaanu saadhyatha.

  • @alifabdullaabdulla2485
    @alifabdullaabdulla248526 күн бұрын

    @@aneespoovathi Thank u sir

  • @user-dl1ir8tv8z
    @user-dl1ir8tv8z28 күн бұрын

    Superb words 👏

  • @aneespoovathi
    @aneespoovathi27 күн бұрын

    Thanks a lot 😊

  • @ravithanair931
    @ravithanair93128 күн бұрын

    🫰🏻

  • @faisalkondotty865
    @faisalkondotty86528 күн бұрын

    🎉

  • @mts23188
    @mts2318828 күн бұрын

    True words,

  • @aneespoovathi
    @aneespoovathi27 күн бұрын

    Thanks

  • @thanseeraashraf7667
    @thanseeraashraf766728 күн бұрын

    Center chainch chayyan pattumo

  • @aneespoovathi
    @aneespoovathi27 күн бұрын

    Change cheyyan avasaramundavananu sadyatha

  • @SarithaAsokanNalapat
    @SarithaAsokanNalapat28 күн бұрын

    Sathyam... confidence ine nallonm effect cheythitundu

  • @aneespoovathi
    @aneespoovathi27 күн бұрын

    I can understand,But its important we continue the journey.

  • @SarithaAsokanNalapat
    @SarithaAsokanNalapat27 күн бұрын

    @@aneespoovathi Yes Sir

  • @neetupm3937
    @neetupm393729 күн бұрын

    Very well said sir

  • @aneespoovathi
    @aneespoovathi27 күн бұрын

    Thank You for the response.

  • @sheenakp91
    @sheenakp9129 күн бұрын

    Yes, sure, u r correct, Others are disappointed due to the same reason. So it has to be discussed and changes to be done.

  • @aneespoovathi
    @aneespoovathi27 күн бұрын

    Yes all stake holders have to discuss about this.

  • @karthika_aim24
    @karthika_aim2429 күн бұрын

    സത്യമാണ് sir.. വളരെ യോജിക്കുന്നു 👍🏽

  • @Sarah-ut1mk
    @Sarah-ut1mk29 күн бұрын

    This is something I have been thinking why UGC has not been looking up on this issue.... People are writing again and again for jrf and many coaching teachers are also writing which is ok but if there is a provision in the application process to chose accordingly then many people could qualify

  • @aneespoovathi
    @aneespoovathi27 күн бұрын

    Yes thats a point,lets raise the issue

  • @sreejeswin1001
    @sreejeswin1001Ай бұрын

    Sir next exam date vanno?

  • @jesyreshy6046
    @jesyreshy6046Ай бұрын

    Sir question ellavarkkum mainly first paper English mathram mathiyllo English ariyathavar engane pg levelil ethum engne avar research cheyyum or avarkku college students ne padippikkanulla nilavaram undaakum 😊

  • @marysebastian4055
    @marysebastian4055Ай бұрын

    Thanku sr .These are all our main problems .

  • @mts23188
    @mts23188Ай бұрын

    churukki parayanengil National Torturing Agency,

  • @dannyhericpereira915
    @dannyhericpereira915Ай бұрын

    Also I don't think this issue was really a concern for Philosophy Subject Questions. Questions are really improving over the years for Philosophy, except that they don't follow the fixed syllabus or even the previous year pattern.

  • @dannyhericpereira915
    @dannyhericpereira915Ай бұрын

    General Paper eduthu kalayan parayanam sir. Factual allenkil Memory Based allatha questions kandu pidikkan aanu paadu.

  • @googlu428
    @googlu428Ай бұрын

    Orange 🍊 safe covering 🖥️. Apple 🍎 omr aarikum 🍎 Direct use aan.manipulations nadathan elupam aan,pine pvm pilerk timeum kittula,chila bublingum thetan chance und

  • @vamos6318
    @vamos6318Ай бұрын

    It’s true aan but kaaryam anghaneyalle.ithokke ntakk nerathe ariyaallo,and indiayil oro 6 maasavaum ivaril ninnulla 3 % puthiya nett holdersunulla avashyavum avasaravume … ullu so 3% neratheyulla net winners aayirikkaamenn avarkkum dhaaranayundaavaam athenthkond sir parayunnillaa? Basically 1% opportunities for jrf and 3 % for new net holders enn manassilaakkiyaal mathi👍

  • @aneespoovathi
    @aneespoovathiАй бұрын

    Good point. NET ullorkellam ee naattil joli illa ennullath valare serious aayittulla oru pad discuss cheyyenda mattoru concern aanu.Planning to do a video on that later. Pakshe evide NET puthiya oru jolikku vendi maathramaayittu karuthumboyaanu mukalile point valid aavuka.Puthiya oru joli ennullathinappurathekum NET kond kaaryangalud. For example 1. Nilavile joliyil tanne kooduthal salary kittanulla sadhyatha 2. PhD admission kittanulla kooduthal sadhyatha 3. Non JRF PhD candidates nu better fellowship kittanulla sadhyatha Mukalile pointukalude maathram adisthanathil thanne namukk 6% akendathinte importance ne validate cheyyam.

  • @dannyhericpereira915
    @dannyhericpereira915Ай бұрын

    Ivide JRF ullavarkku polum PhDum illa Joliyum illa 😂

  • @ClashersZoneTheGamingHub
    @ClashersZoneTheGamingHubАй бұрын

    Even I already have NET. I am often criticised for attempting the exam stating that I am taking away someone else’s opportunity. But I’ve no means to get JRF other than getting into that 6% criteria in the first place. There is one simple fix for this. Making NET exams like CA exams where one time profile creation could be made for every applicant and they may register for subsequent examinations. Thereby NTA could easily know the progress made by each and every students and they may avoid overlapping of existing NET holders.