Get Roast with Gaya3

Get Roast with Gaya3

Hello !

My name is Gayathry. A person with an opinion, and much of it is expressed through this channel. Hope no one gets kurupottal . This channel is just a train to take people stuck in 19th century and bring them to 21st century!

Toxic Thuglife videos!

Toxic Thuglife videos!

Пікірлер

  • @carolinecharly4682
    @carolinecharly468210 сағат бұрын

    Accurate ❤😂

  • @varunvazhavalappil6341
    @varunvazhavalappil6341Күн бұрын

    Ente Malayalam mutta nenne.. Mattavanmaarudeyokke cheppa yanne

  • @DivineFem-ox5xy
    @DivineFem-ox5xyКүн бұрын

    Where are u?

  • @_Shahar_Shan_DQ
    @_Shahar_Shan_DQ2 күн бұрын

    ആണത്വം നശിപ്പിക്കൽ ഇന്നത്തെ ഫെമിനിചികളുടെ ഒരു ആശയം ആണ് കാരണം ഒന്ന് പുറകിലോട്ട് നോക്കിയാ ശക്തറിൽ പലരും men ആണ് ഇത്രയും കാലം ആണിനെ ഓസി ജീവിച്ച വർഗം പെണ്ണ് അല്ല എന്ന് പറയാൻ പാട്ടോ ഞങ്ങളെ തളർത്തി വേണം നിങ്ങൾക്ക് ഉയരാൻ അല്ലേ കൊള്ളാം നീ എന്തുപറഞ്ഞിട്ടും കാര്യം ഇല്ല മോളുസേ ഇന്ന് equality വേണ്ടി പ്രവർത്തിക്കുന്നവർ കുറവാ അതിന് ഫെമിനിസ്‌ത്തിന്റെ ആവശ്യം ഇല്ല. സ്ത്രീ ശക്ടീകരണം പോലെ വേറെയും കുറേ കാര്യം ചെയ്‌താൽ മാത്രവേ ee equality വരൂ സാമ്പത്തികവും ഇതിൽ പെടുന്നു

  • @_Shahar_Shan_DQ
    @_Shahar_Shan_DQ2 күн бұрын

    ആണത്വം എന്ന ഒന്ന് ഉണ്ട് അത് മനസിലാകാൻ നീ ആണായിട്ട് ജനികനം നിന്റെ ശാസ്ത്രം അതും ഏതോ ഒരുത്തന്റെ ഒരു നിഗമനം അത് മാറും മതം മുഴുവൻ പൊട്ടതരവും ആണ് so നിന്റെ ആയ ഒരു ആശയം ഉണ്ടാക്കുക 😊

  • @kumara1691
    @kumara16912 күн бұрын

    ഉള്ളടക്കത്തിലും അവതരണത്തിലും നിലനിർത്തിയ നിലവാരം . 1970 കളിലെ കാമ്പസുകളിൽ കേട്ടിരുന്ന ശബ്ദത്തിന്റെ പ്രതിദ്ധ്വനി പോലെ. പുതിയ തലമുറയുടെ അഭിമാന ബോധം കഴിഞ്ഞ അമ്പതു വർഷം കൊണ്ട് മലയാള സിനിമ ഉണ്ടാക്കിയ സാംസ്കാരികമൂല്യച്യുതി യ്ക്ക് പരിഹാരം കാണാൻ സഹായിക്കട്ടെ . വിജയാശംസകൾ .👍👍👍

  • @mohanansivanandan2454
    @mohanansivanandan24543 күн бұрын

    Alalppuzha and Kottayam people speak original and good malayalam

  • @AK_WORLD_46
    @AK_WORLD_464 күн бұрын

    ❤️

  • @kmcwiper4631
    @kmcwiper46314 күн бұрын

    ഞാൻ റിയാക്ഷൻ വീഡിയോസ് കാണാറുണ്ട് but ഇനി ഞാൻ കാണൂല

  • @user-he3bp3rh6m
    @user-he3bp3rh6m5 күн бұрын

    Good effort, support

  • @helenabraham9066
    @helenabraham90665 күн бұрын

    kottayam ennu paranju cinemayil kanikunathu pala kanjirapally highrange slang aanu...

  • @sanuashokdon9833
    @sanuashokdon98336 күн бұрын

    കുക്കിങ്ങ് പ്രോഗ്രാമിലേക്ക് വിളിക്കുമ്പോൾ പിന്നെ ചന്ദ്രനിൽ റോക്കറ്റ് വിടുന്നതിനെ കുറിച്ചാണോ ചോദിക്കേണ്ടത്?

  • @nilachandana4202
    @nilachandana42026 күн бұрын

    2:53 💯💯💯💯💯💯

  • @banksy2870
    @banksy28706 күн бұрын

    The local people in Kerala are quite backward regarding social awareness. People don't engage in high thinking even though almost everyone in Kerala is literate.

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn21388 күн бұрын

    ഇനി സിനിമയിൽ ഡയലോഗ് ഇങ്ങനെ പറയാം: ഞാൻ റിസർവേഷൻ അനേടാ റിസർവേഷൻ.😂😂😂 എനിക്ക് നല്ല ജോലി കിട്ടുമേടാ അന്തസായി റിസർവേഷൻ ഉള്ളവൻ ആണെ്ടാ ഞാൻ. മണ്ണാടിയാർ റിസർവേഷൻ ആണ് റിസർവേഷൻ. ജാതി പേര് പറഞ്ഞു റിസർവേഷൻ ആകാം 75 yrs ആയി ഈ കോപ്പും പറഞ്ഞു നടക്കുന്നു. പിന്നെ അന്നത്തെ കാലത്ത് ഡയറക്ടർ ഇതൊന്നും ഇത്ര ആലോചിച്ചു എഴുത്തിയതോന്നും അല്ല. മമ്മൂട്ടി സ്ത്രീ വിരുദ്ധ ഡയലോഗ് പറഞ്ഞിട്ടില്ലേ. ഇപ്പോള് ആണെങ്കിൽ? . ഇവൾ ഇത് വീഡിയോ ആക്കി അരി മെഡിക്കുന്നു. 😂😂😂😂😂😂😂😂😂😂😂😂

  • @user-ng5ok9fj9h
    @user-ng5ok9fj9h8 күн бұрын

    Ente kalyanavum sathyam paranja ithupolaya ,oru kachavadam ,enikk kalyanam venda enn njan paranjatha pakshe ente ummayum avarude angalayum koodi paranjath ,enikk shesham oru aniyathiyund ningalkk randu perkkum 3 vayasinte vethyasame ullu ,avalkku kalyana prayamayal ellavarum avaleye chothichu varu ,enne aarkkum vendathe aakum aarum thirinju nokkulann😅karanam ente sister kurach kanan kollam enne kollulann direct ayi ente mugath nokki paranju, ippo kalyanam kazhinju 2 years aakunnu ippo divorcinte vakkila

  • @nilachandana4202
    @nilachandana42028 күн бұрын

    1:19 closet il ittu flush cheytha mathiyoooo😂

  • @nilachandana4202
    @nilachandana42028 күн бұрын

    6:31 alredy sub cheythatha pinne randamathe vetta video kanunne ennalum sub onnude cheythekka aiswaryam varatte 😂

  • @nilachandana4202
    @nilachandana42029 күн бұрын

    Araaa aaa nadan?? 😅

  • @nilachandana4202
    @nilachandana42029 күн бұрын

    8:33 Relegious discrimination ne neridunnathu cast discrimination kondanu😂

  • @nilachandana4202
    @nilachandana42029 күн бұрын

    3:53 ippo mole kodukkunnudo athanu main , vikkan vechathanallo 🙃

  • @SmilingHockey-ej2dy
    @SmilingHockey-ej2dy9 күн бұрын

    ഇയാളുടെ ഭ്രാന്ത് എന്ന് മാറാൻ

  • @jayashree6123
    @jayashree612310 күн бұрын

    അടിപൊളി അത്‌ കലക്കി

  • @anjanaarya274
    @anjanaarya27410 күн бұрын

    Nadukku kidannittum thekkanmaranenna vili kelkkunna le ktmkaar

  • @jayashree6123
    @jayashree612311 күн бұрын

    ഇപ്പൊത്തെ സിനിമയിൽ എല്ലാരും ക്രുസ്ത്യാനി ആണു. തറവാട്ടിൽ പിറന്ന പണക്കാരനായ സൽസ്വഭാവി ആയ തന്റേടമുള്ള ക്രുസ്ത്യാനി

  • @jayashree6123
    @jayashree612311 күн бұрын

    മൊത്തത്തിൽ ഒരു റോബൊട്ട്‌ പൊലെ അല്ലെങ്കിൽ ഒരു മിഷിയൻ പോലെ ഒരു വികാരവും വിചാരവും ഇല്ലാത്ത ഒരു മിഷിയൻ പോലെ വേണം ഭാര്യ

  • @abhilash12a
    @abhilash12a11 күн бұрын

    ആരും ശ്രദ്ധിക്കാതെ ജാതീയത കുത്തി നിറച്ച ആളാണ് വേണു നാഗവല്ലി. ഏയ് ഓട്ടോയിൽ ഗണേഷ് കുമാറിന്റെ കഥാപാത്രം ഇൻട്രോഡ്യൂസ് ചെയ്യപ്പെടുന്നത് തന്നെ ഓട്ടോ ഓടിക്കാൻ വന്ന വേറെ ജോലിയില്ലാതെ ബിരുദദാരിയായ നമ്പൂതിരി ആയിട്ടാണ്. അത് പോലെ ആയിരപറ എന്ന സിനിമയിലും ഇതു പോലെ തകർന്ന ഉർവശി നമ്പൂതിരി ഇല്ലത്തിന്റെ കഥപാത്രം ആയി വരുന്നുണ്ട്. പരസ്യ ജീവിതത്തിൽ ഉടനീളം ഇടതു പക്ഷ അനുഭാവി ആണ് വേണു നാഗവല്ലി എന്ന് എടുത്തു പറയേണ്ടതുണ്ട്.

  • @jayashree6123
    @jayashree612312 күн бұрын

    ഘുർ ആനിലും ഇതൊക്കെ തന്നെയാണു പറഞ്ഞിട്ടുള്ളത്‌. ആണിന്റെ അടിമയാണു സ്ത്രീ. അവൾ ചിന്തിക്കാൻ പാടില്ല മറുത്ത്‌ ചോതിക്കാനും പാടില്ല. എന്തു പറഞ്ഞാലും തലയാട്ടിക്കൊണ്ടിരിക്കണം. ഭർത്താവ്‌ കൂടെ കിടക്കാൻ വിളിച്ചാൽ ഒട്ടും താൽപര്യം ഇല്ലെങ്കിൽ പൊലും കൂടെ കിടക്കണം. എത്ര മധുരമായ ഉപദേശങ്ങൾ

  • @jayashree6123
    @jayashree612312 күн бұрын

    ഇയാളൊരു വായ്‌ നോക്കിയാണു പൂവാലൻ ആണെന്ന കാര്യം അയാൾ തന്നെ പ്രൂവ്‌ ചെയ്തു

  • @jayashree6123
    @jayashree612312 күн бұрын

    മലയാളത്തിൽ മാത്രമല്ല ഇന്ത്യയിൽ മൊത്തം ഇങ്ങനെ തന്നെ. കെണറ്റിലെ തവളകൾ

  • @bijuravi100
    @bijuravi10013 күн бұрын

    ചേച്ചി എവിടെയെങ്കിലും കറുത്ത പെയ്ന്റ് അടിച്ച വീട് കണ്ടിട്ടുണ്ടോ? വീടിനും കെട്ടിടങ്ങൾക്കും ആരും dark colors പൊതുവെ അടിക്കാറില്ല.അതിനു കാരണം വർണവിവേചനമല്ല.അതിനു കാരണം മനുഷ്യന്റെ തലച്ചോറിൻറെ ഒരു പ്രത്യേക സ്വഭാവമാണ്.മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ തലച്ചോറിന് light colors കാണാനാണ് കൂടുതൽ ഇഷ്ടം. പച്ച,മഞ്ഞ എന്നീ നിറങ്ങളാണ് തലച്ചോറിന് കാണാൻ ഏറ്റവും ഇഷ്ടം.കണ്ണിനു ഏറ്റവും കുളിർമ നൽകുന്ന നിറങ്ങളാണിവ.ഈ നിറങ്ങൾ കാണുമ്പോഴാണ് ഹാപ്പി ഹോർമോണായ DOPAMINE കൂടുതൽ തലച്ചോറിൽ ഉല്പാദിപ്പിക്കപ്പെടുന്നതും നമ്മുക്ക് കൂടുതൽ സന്തോഷവും ഇഷ്ടവും തോന്നുന്നത്. ഇത്‌ ശാസ്ത്രിമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അപ്രിയ സത്യങ്ങൾ "social conditioning " കൊണ്ടാണ് എന്ന് പറഞ്ഞു "ഇരുട്ടു കൊണ്ട് ഓട്ട" അടയ്കുന്ന നിങ്ങളുടെ ബുദ്ധിജീവി നാടകം നിർത്തിക്കോ ..........

  • @INFINI_X
    @INFINI_X13 күн бұрын

    12:40 Le americans : we don't give a fck about it 😂

  • @Aryaluv-ot7jw
    @Aryaluv-ot7jw14 күн бұрын

    Tuition clsil orumich padikkunna frndsine oru kalyanathine vech kandappo njngl samsarichu kalyanaveed oke ayond pic oke edthu. Uff athine enk kittatha onnum illa veedinte aduthulla sadhajara ettanmarkk ath sahichilla 😂 avrde nottam oke kandappo nne amma vilich upadheshom vazhak parachilum🤧

  • @user-ku2py9ef9v
    @user-ku2py9ef9v14 күн бұрын

    സർക്കാർ വർഗ്ഗം നീം കരോളി ബാബയുടെ അടുത്ത് പോയ ഭക്തനാണ്. ആപ്പിൾ കമ്പനിയുടെ സിഇഒയും അവിടെ പോയ ആളാണ് അത് അറിയില്ലേ കുട്ടി ഒരു മനുഷ്യ ദൈവത്തിന്റെ അടുത്ത് പോയ ആളെയാണ് നിങ്ങൾ ഉദാഹരണമായി കാണിക്കുന്നത്

  • @arungopi1092
    @arungopi109216 күн бұрын

    HAI CHACHI.BUT HINDHUVIDHE ASTHITWAM QUESTION AKUMNOL...CAST NAME OFFICIAL VANAM. WE CAN REMEMBER ABOUT .THOOVOR .INCIDENT .AND NEW VOICE OF MANU S PILLAI.PLS COMMENTS ME

  • @bijuravi100
    @bijuravi10018 күн бұрын

    ചേച്ചി ഹരിഹരന്റെ "മയൂഖം" എന്ന സിനിമ കണ്ടിട്ടുണ്ടോ? സംവരണം മൂലം ജോലി കിട്ടാത്ത മേൽ ജാതിക്കാരെ പറ്റി മാത്രം "ബുദ്ധിജീവികൾ" മിണ്ടില്ല.പേരിൻറെ കൂടെ ജാതിപേര് വച്ചാൽ കുറ്റം.എന്നാൽ ജാതിപ്പേര് പറഞ്ഞു "സംവരണം" വാങ്ങുന്നത് തെറ്റല്ല.ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചു എന്ന് പേരിൽ കേസ് കൊടുക്കാം. എന്നാൽ ജാതിപ്പേര് പറഞ്ഞു "സംവരണം" വാങ്ങുന്നതിൽ ഒരു നാണക്കേടുമില്ല.......അതിനെപ്പറ്റി മാത്രം ഈ "മനുഷ്യസ്നേഹികൾ " സംസാരിക്കില്ല.

  • @neosokretes
    @neosokretes18 күн бұрын

    Gaya3 appol Nairanu alle? 😅😅😂

  • @jayakrishnanraman6116
    @jayakrishnanraman611619 күн бұрын

    മോളെ വേറെ പണിയൊന്നും ഇല്ലെങ്കിൽ പാടത്ത് ഇറങ്ങി കുറച്ച് പണി എടുത്ത് പൈസ ഉണ്ടാക്ക്.. അതിന് മാന്യത ഉണ്ടാകും... അല്ലാതെ ആർക്കോ വേണ്ടി ജാതി പറഞ്ഞ് പിച്ച കാശ് മേടിക്കാതെ ... കഷ്ടം... poor girl ..

  • @jayakrishnanraman6116
    @jayakrishnanraman611619 күн бұрын

    ആരാ മോളെ sponsor... ജിഹാദികൾ എത്ര തന്നു ജാതി പറയാൻ... വേറെ എന്തെങ്കിലും ജിഹാദികൾക്ക് കൊടുത്തോ anchor ആവാൻ ...i mean...

  • @Syes-c3n
    @Syes-c3n20 күн бұрын

    Brahmim പാവം ആണ്. മത്സ്യ മാംസം ഒന്നും കഴിക്കില്ല വളരെ low energy ആണെന്ന് പൊതുവെ തെറ്റിദ്ധരിച്ചു പോകുന്നു. ബ്രാഹ്മണൻ physically weak ആണെന്ന് ഒരു പൊതു വിശ്വാസം അതുപോലെ തന്നെ ആട് മാടുകളെ കൊന്ന് തിന്നുന്ന ഭയങ്കര energy ഉള്ള ആളുകൾ ആണ്....... വില്ലൻ ക്രൂരത

  • @vmgopi2411
    @vmgopi241120 күн бұрын

    പറഞ്ഞത് സത്യമാണ്

  • @AjiRajan
    @AjiRajan20 күн бұрын

    Well said! Parayan agrahicha kelkkan agrahicha karyangal anu ❤❤ Kudos to this channel

  • @travx3574
    @travx357420 күн бұрын

    We are humans . We don’t need religion and caste

  • @anuharidas3039
    @anuharidas303921 күн бұрын

    Isn't this a call for help? I'm not kidding

  • @anuharidas3039
    @anuharidas303921 күн бұрын

    ഞാൻ ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന സമയത്താണ്. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാത്രി യാത്ര ചെയ്തു, രാവിലെ 5:30 AM ശനിയാഴ്ചയാണ് കൊല്ലത്തുള്ള ഭർത്താവിന്റെ വീട്ടിൽ എത്തിയത്. 8 AM വരെ ഉറങ്ങി താഴേക്കു വന്നപ്പോൾ, എന്റെ ഫാദർ-ഇൻ-ലോ: "വയസ്സായ അമ്മയെ കൊണ്ടു പുട്ട് ഉണ്ടാക്കണോ, മരുമകൾ? മരുമകൾ ആയാൽ വീട്ടിൽ അടുക്കളയിൽ കയറണം. രാത്രി നന്നായി ഉറങ്ങിയ മകനും അച്ഛനും ഇല്ലെ അമ്മയെ സഹായിക്കാൻ? എന്തിനു 'സഹായിക്കണം' അവർക്കും ഉണ്ടാക്കിക്കൂടേ?? ഈ 12 മണിക്കൂർ യാത്ര ചെയ്ത് അടുത്ത 24 മണിക്കൂറിൽ ഞായറാഴ്ച രാത്രി തിരിച്ചു പോകേണ്ട ഞാൻ തന്നെയാണ് ഉറങ്ങാതെ പോയി അടുക്കളയിൽ കയറേണ്ടത്... ഇന്ത്യൻ കൾച്ചർ!! ഹാറ്റ്സ് ഓഫ്!! എനിക്ക് ചെറുപ്പം മുതൽ കോറെ kulasthree കോച്ചിംഗ് അമ്മയില്നിന്നും കിട്ടിയിട്ടും, ഇത്രേം യാത്ര കഴിഞ്ഞ് വന്ന എന്നോട് തന്നെയാണോ ഇങ്ങനെ ചോദിക്കുന്നത് എന്ന് അച്ഛനോട് ](father in law) തിരിച്ചുപറയാൻ എനിക്ക് 24-ആമത്തെ വയസ്സിൽ കഴിഞ്ഞതിന് ഇന്നും എനിക്ക് അഭിമാനമുണ്ട്.പക്ഷേ, എന്റെ മദർ-ഇൻ-ലോ വളരെ റീസണബിൾ ആയിരുന്നു. She was a sweetheart.

  • @AbhishekSen-uo9do
    @AbhishekSen-uo9do22 күн бұрын

    നീ സംസാരിക്കുമ്പോൾ കവിളിനുള്ളിൽ എന്തോ ഇരിക്കുന്നതായി തോന്നുന്നു😛

  • @BinthHussain
    @BinthHussain22 күн бұрын

    ee video kandappo nja womens hostelil makeup cheyyunnath kand ente frnds enjodu chothichath orma varunnu arekkanikkane ithookkenn

  • @anuharidas3039
    @anuharidas303922 күн бұрын

    Ishtam movie too has the same concept. 50 year old teacher waits for Nedumudi.

  • @rejinair1
    @rejinair124 күн бұрын

    നായർമാരെയും ബ്രാഹ്മണന്മാരെയും കണക്കറ്റു വിമർശിക്കുമ്പോഴും സുന്നികളുടെ ജാതി പരാമർശിക്കാതിരിക്കാൻ കണക്കറ്റു പരിശ്രമിക്കുന്നുണ്ട്.. Norwegian കമ്പനി ആയ orkla യുടെ ഉടമസ്ഥതയിൽ ഉള്ള ഈസ്റ്റേൺ ഇന്റെ ബ്രാഹ്മണ വംശീയത തുറന്നു കാട്ടിയതും നന്നായി

  • @sayanoraks-wr1wm
    @sayanoraks-wr1wm24 күн бұрын

    ithokke arodu parayan ahnu chechi