Chithraganasourabam

Chithraganasourabam

കാവ്യാത്മകമായ ഗാനങ്ങൾ സംഗീത സാന്ദ്രമായി ഇവിടെ ആസ്വദിക്കാം ...

Пікірлер

  • @Chithraganasourabam
    @Chithraganasourabam11 күн бұрын

    ✍️🌹"കാവൽമാലാഖമാരെ...." (ഗാനം ) ✨ കാവൽ മാലാഖമാരെ.... കാത്തു രക്ഷിയ്ക്കണേ..! കരുണയാൽ ഞങ്ങളെ കാത്തിടുമീ മണ്ണിൻ... പുണ്യനക്ഷത്രങ്ങളേ....! യേശുവിൻ...സ്വർഗ്ഗീയ സുകൃതികളേ...! (കാവൽ മലാഖ...) കുടമാളൂരിലെ നന്മയായ്... സഹനത്തിൻ മുൾമുടിചൂടിയ..താരകമേ..! വേദനയിൽ നീറും സ്നേഹപ്രവാഹമേ... വണങ്ങുന്നു ഞങ്ങൾ വിശുദ്ധ.അൽഫോൻസമ്മേ..., വിശുദ്ധ.അൽഫോൻസമ്മേ...! (കാവൽമാലാഖ..) കന്യാമറിയത്തിൻ നിർമ്മല ദാസനായ്.. കാരുണ്യകൈവഴിയിലൂടെ .. കേരളസഭതൻ മാർഗ്ഗ പ്രദീപമേ.. വണങ്ങുന്നു ഞങ്ങൾ... ചാവറ കുരിയാക്കോസ് നാഥാ... ചാവറ കുരിയാക്കോസ് നാഥാ...! (കാവൽ മാലാഖ.....) തിരു ഹൃദയത്തിൻ സ്നേഹ സ്വരൂപമായ്... പ്രാർത്ഥനസുകൃതവുമായി... കർമ്മല സഭതൻ പുണ്യ പ്രകാശമേ... സ്തുതിക്കുന്നു ഞങ്ങൾ... വിശുദ്ധ.ഏവുപ്രാസ്യമ്മേ... വിശുദ്ധ.ഏവുപ്രാസ്യമ്മേ..! ക്രാവൽ മാലാഖ...) പഞ്ചക്ഷതങ്ങളാൽ ക്രൂശിതൻ രക്തം നെഞ്ചേറ്റിടും തിരുകുടുംബ നാഥേ ... നന്മരണങ്ങൾക്കു കാവൽ നീ തായേ ... സ്തുതിക്കു ഞങ്ങൾ.. വിശുദ്ധ.മറിയം ത്രേസ്യായേ.. വിശുദ്ധ.മറിയം ത്രേസ്യായേ..! (കാവൽ മാലാഖ....) അഴുകും ജീവനിൽ മൃദുമന്ദഹാസം..! അഗതികൾക്കാശ്രയമേകുമമ്മേ..! അകലെയാണെങ്കിലും അകതാരിൽ നീ മാത്രം.... നമിയ്ക്കുന്നു ഞങ്ങൾ... വിശുദ്ധ.മദർതെരേസായേ., വിശുദ്ധ.മദർതെരേസായേ.! (കാവൽമാലാഖ...) രചന: ജോയ് ചിറമേൽ- സംഗീതം: ജോൺകൊക്കൻ.

  • @Chithraganasourabam
    @Chithraganasourabam11 күн бұрын

    ✍️🌹🌹🌹🦋💕 ഹൃദയത്തിന്നരികിൽ നീ... (ഗാനം.) -ജോയ് ചിറമേൽ - കൊതിതീർന്നതില്ലയെൻ ഓമലാളേ... വ്യഥിതമാംജീവിത മെന്നാകിലും.... ഹൃദയത്തിന്നരികിൽ നീ ചേർന്നിരുന്നീടുമ്പോൾ... മധുരിതം...മാമക ജീവരാഗം..! ( കൊതിതീർന്ന.....) അന്നു നീ നട്ടതാം പൂവല്ലിയിൽ... ചന്ദനം തോറ്റുപോം സൗരഭങ്ങൾ...! നീയില്ലയെങ്കിലീ പൂവനിയിൽ... ഈയ്യൽപൊഴിഞ്ഞപോൽ സുമജഢങ്ങൾ...! (കൊതിതീർന്ന...) തഴുകിത്തലോടി നീ ഓമനിക്കും.. സ്വരരാഗപ്പൈങ്കിളി മൗനമായി...! നിൻമിഴിപ്പീലിത്തിരകളില്ലാ... എന്നക്ഷരങ്ങളും മാഞ്ഞുപോയി...! (കൊതി തീർന്ന...)

  • @praseedap.b3756
    @praseedap.b375620 күн бұрын

    വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം. മനോഹരം... ആശംസകൾ🙏❤️

  • @sreevidyasanthosh9222
    @sreevidyasanthosh922220 күн бұрын

    ❤❤❤

  • @geetharamachandran6916
    @geetharamachandran691623 күн бұрын

    👌🌹

  • @madhurima9310
    @madhurima931025 күн бұрын

    നന്നായിട്ടുണ്ട്, കിഷോർ ചെപ്ര മധുരിമ

  • @geethadivakarangeethasaivi9094
    @geethadivakarangeethasaivi909429 күн бұрын

    അതി മനോഹരം......❤

  • @kavyambaram4382
    @kavyambaram4382Ай бұрын

    ഹൃദ്യം....

  • @manasmanu6404
    @manasmanu6404Ай бұрын

    പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️

  • @sunils4722
    @sunils4722Ай бұрын

    നല്ല singing വിനോദ്

  • @udayalakshmi8690
    @udayalakshmi8690Ай бұрын

    Nice song🎉. Praise the lord🎉🎉. Lyrics in English🎉🎉

  • @vishnupriyaa7150
    @vishnupriyaa7150Ай бұрын

    Super ❤❤

  • @Chithraganasourabam
    @ChithraganasourabamАй бұрын

    Thanks 🔥

  • @roslindpaul1927
    @roslindpaul1927Ай бұрын

    നല്ല പശ്ചാത്തലം, നല്ല സംഗീതം, വീണ്ടും കാണുവാൻ തോന്നും. Reena ടീച്ചറുടെ ഫോണിൽ നിന്നുള്ള വിളി... Nostalgic. May God bless you. Yesterday night I subscribed.

  • @pradeepsrambi5827
    @pradeepsrambi5827Ай бұрын

    മനോഹരം

  • @ajitharajan3559
    @ajitharajan3559Ай бұрын

    നനവാർന്നഗാനം ഹൃദ്യം❤🎉🎉

  • @PastimeTales
    @PastimeTalesАй бұрын

    നന്നായിട്ടുണ്ട്

  • @sujiths7356
    @sujiths7356Ай бұрын

    അഴകുള്ള ഗാനം. മഴയഴകിൻ്റെ, മഴയുടെ ഫലമായുണ്ടായ പ്രകൃതിയുടെ അഴകിൻ്റെ ഭംഗി , മനോഹരമായി സാംശീകരിച്ച മനോഹരായ ഒരു കവിതയാണ് ശ്രീ ജോയ് ചിറമേലിൻ്റെ ഇക്കവിത അഭിനന്ദനം! - സുദർശനം സുകുമാരൻ മാഷ്.🙏🤍💜

  • @sujapremachandran8217
    @sujapremachandran8217Ай бұрын

    👌👌👌❤️🌹

  • @joydaggy4944
    @joydaggy4944Ай бұрын

    👌

  • @sreevidyasanthosh9222
    @sreevidyasanthosh9222Ай бұрын

    മനോഹരം 🌹🌹🌹

  • @Kunjuzzz2023
    @Kunjuzzz2023Ай бұрын

    👌👌

  • @lissyanto2232
    @lissyanto2232Ай бұрын

    പുതുമഴയുടെ കുളിർ തരുന്ന ഗാനം 😄👍👍

  • @jacobsimonvellarmala5514
    @jacobsimonvellarmala5514Ай бұрын

    👌👌👌🌹🌹🌹

  • @vedhannirenjan1263
    @vedhannirenjan1263Ай бұрын

    വരികളും സംഗീതവും മനോഹരം... പക്ഷേ ആലാപനം ആ മനോഹാരിതയെ നശിപ്പിച്ചു....ആലാപനം എന്ന് അല്ല ഇതിനെ പറയേണ്ടത് ....

  • @dennisvincent8865
    @dennisvincent8865Ай бұрын

    Superb

  • @Chithraganasourabam
    @ChithraganasourabamАй бұрын

    Thanks all

  • @ashas8159
    @ashas8159Ай бұрын

    മനോഹര०.ആശ०സകൾ🌹

  • @babu.jvbabu6096
    @babu.jvbabu6096Ай бұрын

    മനോഹരമായി.

  • @renukam1947
    @renukam19472 ай бұрын

    ❤ വരികളും ആലാപനവും അതിമനോഹരം

  • @maninair7341
    @maninair73412 ай бұрын

    വളരെ മനോഹരം 👌👌❤️🙏

  • @good-b9w
    @good-b9w2 ай бұрын

    Exactly kedavilakkanu pranayam🙏🙏🙏👍👍👌👌💐♥️♥️💯

  • @LaijuLazar-dl2bt
    @LaijuLazar-dl2bt2 ай бұрын

    ❤️

  • @padmanabhangopalan6751
    @padmanabhangopalan67512 ай бұрын

    പാട്ട് കേട്ടു. നന്നായിട്ടുണ്ട്.ടീച്ചറിനും ടീമിനും അഭിനന്ദനങൾ 👏🌹❤️🙏

  • @Thanksalot24
    @Thanksalot242 ай бұрын

    👌👌👍👍😊🌹🌹🌹🌹🙏🙏🙏🙏

  • @surendranathpanicker7285
    @surendranathpanicker72852 ай бұрын

    കവിതയും ആലാപനവും ഭാവാത്മകം

  • @digambaran13.8
    @digambaran13.82 ай бұрын

    💔💔

  • @amrutham500
    @amrutham5002 ай бұрын

    അസാദ്യമായ രചന മധുരമായ ആലാപനം 👌👌👌♥🌹🌹

  • @vidyasagarkesav
    @vidyasagarkesav2 ай бұрын

    വളരെ ഇഷ്ടമായി ❣️

  • @murphintfrancis4309
    @murphintfrancis43092 ай бұрын

    മനോഹരം

  • @daisythomasthomas2724
    @daisythomasthomas27242 ай бұрын

    നന്നായിട്ടുണ്ട്

  • @reynoldjose607
    @reynoldjose6072 ай бұрын

    ❤❤❤

  • @jacobsimonvellarmala5514
    @jacobsimonvellarmala55142 ай бұрын

    ഭാവത്മകമായ വരികൾ, സുന്ദരമായ ആലാപനം. ഭാവുകങ്ങൾ നേരുന്നു

  • @thomassebastian5391
    @thomassebastian53912 ай бұрын

    നല്ല രചന. കവിതയുടെ ആത്മാവ് കണ്ടെത്തിയ ഈണവും ആലാപനവും.

  • @satheeshmambramambra7410
    @satheeshmambramambra74102 ай бұрын

    ഗംഭീരം. വരികളും സംഗീതവും ആലാപനവും ചിത്രീകരണവും❤. ആശംസകൾ പ്രിയ ജോയ് സർ. സുശീലാമണി ടീച്ചറുടെ സംഗീതത്തിൽ ഞാൻ കേൾക്കുന്ന ആദ്യ ഗാനവും ഇതു തന്നെ. ടീച്ചർക്കും മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @MylordMygod321
    @MylordMygod3212 ай бұрын

    മനോഹരമായി ആലാപനവും ചിത്രീകരണവും ❤️❤️❤️

  • @santhoshkumarsanthosh8347
    @santhoshkumarsanthosh83472 ай бұрын

    👏👏👏

  • @learnmusicwithm.s346
    @learnmusicwithm.s3462 ай бұрын

    വളരെ നന്നായിരിക്കുന്നു. വീഡിയോയും നന്നായി. Thanks

  • @sujiths7356
    @sujiths73562 ай бұрын

    👍🏼👍🏼👍🏼👍🏼🏵️🌺🌼🌸💮🌹❄️💐🌷🌻🌈

  • @sudevks1385
    @sudevks13853 ай бұрын

    എന്താ പറയുക വളരെ വളരെ നന്നായിട്ടുണ്ട് കണ്ണ് നിറഞ്ഞുപോയി മാഷേ

  • @PastimeTales
    @PastimeTales3 ай бұрын

    നന്നായിട്ടുണ്ട്

  • @sujiths7356
    @sujiths73563 ай бұрын

    വിഷുക്കവിതയും പാട്ടും നന്നായി. വിഷുവെഴുന്നൊള്ളത്ത് എത്തിച്ചേരുന്നത് കണ്ണനെ കണി കാണാനാണ്. ദർശന ഭാഗ്യം ഒരു വർഷത്തെ ഭാഗ്യഫലമാണ്. ജോയ് മാഷ്ക്കും വിനോദിനും അഭിനന്ദനം!🌸🏵️💐🌻🌷❄️💮🌼🌹🌺🌈