ഹൃദയത്തിന്നരികിൽ നീ..../ജോയ് ചിറമേൽ/വിനോദ് നീലാംബരി.

Ойын-сауық

പ്രിയതമയുടെ വേർപാട് സൃഷ്ടിച്ചയാഥാർത്ഥ്യങ്ങളിൽ വിലപിക്കുമ്പോഴും, നഷ്ട സ്വപ്നങ്ങൾ താലോലിക്കുന്ന മനോഹരമായ ഒരു മെലഡി.
ജോയ് ചിറമേലിൻ്റെ വരികൾ, വിനോദ് നീലാംബരി ഹൃദയസംഗീതം നൽകി ആലപിച്ചിരിക്കുന്നു.
ശ്രീവിദ്യസന്തോഷിൻ്റെദൃശ്യചാരുതയാർന്ന വീഡിയോഎഡിറ്റിംഗ്.

Пікірлер: 40

  • @Thanksalot24
    @Thanksalot24Ай бұрын

    👌👌👍👍😊🌹🌹🌹🌹🙏🙏🙏🙏

  • @jyothysuresh6237
    @jyothysuresh62374 ай бұрын

    ഏറെ ഹൃദ്യം.... ആലാപനവും രചനയും, ചിത്രീകരണവും... 👌👌💕🌺☘️☘️

  • @PrejithaSureshWrites...
    @PrejithaSureshWrites...7 ай бұрын

    നല്ല വരികൾ 👌🌹മനോഹരമായ ആലാപനം👌🌹

  • @sareenasuresh8861
    @sareenasuresh88617 ай бұрын

    മനോഹരമായ വരികൾ ഹൃദ്യമായ ആലാപനം അഭിനന്ദനങ്ങൾ ജോയ് മാഷ്ക്കും വിനോദിനും🌹🌹🌹🌹🌹 സറീന

  • @shereefap4202
    @shereefap42027 ай бұрын

    അർത്ഥവത്തായ വരികൾ... നല്ല സംഗീതം.. ഹൃദ്യമായ ആലാപനം 🌹❤️

  • @user-rn5rx6in1v
    @user-rn5rx6in1v4 ай бұрын

    👌🏼👍❤

  • @santhoshts5058
    @santhoshts50587 ай бұрын

    ആഹാ... അർത്ഥസമ്പുഷ്ടമായ വരികൾ... ഹൃദ്യമായ സംഗീതം... മനോഹരമായ ആലാപനം... ❤️❤️❤️👌👌👌👌💐💐💐💐

  • @vidyasagarkesav
    @vidyasagarkesav7 ай бұрын

    നല്ല വരികൾ.... മനോഹരമായിരിക്കുന്നു ❤❤❤❤

  • @sheelavijay1803
    @sheelavijay18036 ай бұрын

    മനോഹരം... വരികളും... ആലാപനവും... ഹൃദ്യം ❤❤

  • @tsanzji90
    @tsanzji907 ай бұрын

    നല്ല വരികൾ..മനോഹരമായ ആലാപനം 💐💐💐

  • @sudhacliftonkavithakal189
    @sudhacliftonkavithakal1897 ай бұрын

    വരികളും ആലാപനവും സൂപ്പർ

  • @user-cn3xz5bd6m
    @user-cn3xz5bd6m7 ай бұрын

    ❤❤❤ സ്വീറ്റ് സ്വീറ്റ് സ്വീറ്റ്❤❤❤❤സൂപ്പർകവിത മാഷേ❤❤❤❤ഹൃദയം. ഹൃദയത്തോട്. പറയുന്ന. സ്നേഹ. നൊമ്പരം. ആണ്. ഈ. മധുരമാം. കവിത. ഹൃദയം.കവരും. കവിത. സ്വീറ്റ് സ്വീറ്റ് സ്വീറ്റ്❤❤❤ സുപ്പർ കവിത മാഷേ❤❤❤

  • @sheejagopalakrishnan5278
    @sheejagopalakrishnan52783 ай бұрын

    Very good

  • @user-cn3xz5bd6m
    @user-cn3xz5bd6m7 ай бұрын

    ❤❤സ്വീറ്റ് കവിതയും. സ്വീറ്റ് ആലാപനവും വരികളുംഹൃദയം. കവരുന്നു. മനസ്സ്. നോവുന്ന്യൂ മാഷേ❤❤❤. Madhuramee. Kavitha KAVITHA MASHE SWEAT LOVE SWEAT LOVE. KAVITHA ❤❤❤

  • @sreelathapooja8058
    @sreelathapooja80587 ай бұрын

    ഹൃദയ വേദന. കണ്ണ് നിറഞ്ഞുപോയി ❤

  • @ratheeshsc2906
    @ratheeshsc29067 ай бұрын

    ❤❤❤❤❤ മനോഹരം കേട്ടും കൊതി തീർന്നില്ല ❤️

  • @augustinerj8698
    @augustinerj86987 ай бұрын

    നന്നായിട്ടുണ്ട് സർ❤ ഓർമ്മകൾ നനവാർന്ന മിഴികളിൽ സാന്ത്വനം തേടുന്നു.

  • @sreedeviambalapuram5756
    @sreedeviambalapuram57567 ай бұрын

    ഹൃദയവേദനയുടെ മഷിയിലെഴുതിയ ഭാവസാന്ദ്രമായ വരികള്‍....ഏകാന്തതയുടെ മൗനനൊമ്പരത്തിന്റെ ഗദ്ഗദങ്ങള്‍ തുടിയ്ക്കുന്ന വരികള്‍......ആലാപനം അനുയോജ്യമായി.....ചിത്രങ്ങളും....അഭിനന്ദനം.....രണ്ടുപേര്‍ക്കും...

  • @gopinathakshay4146
    @gopinathakshay41467 ай бұрын

    വരികളിലെ ഭാവം ഉൾകൊണ്ട മധുരമായ ആലാപനം... ഗാനം ആവശ്യപെടുന്ന ദൃശ്യവിരുന്നൊരുക്കുന്ന എഡിറ്റിംഗ്.. എല്ലാം കൊണ്ടും അതിമനോഹരം... ആശംസകൾ 🌹🌹

  • @manojkaladi7323
    @manojkaladi73237 ай бұрын

    ഭംഗിയായി വരികളും ആലാപനവും ❤❤അഭിനന്ദനങ്ങൾ

  • @sreevidyasanthosh9222
    @sreevidyasanthosh92227 ай бұрын

    മനോഹരമായ വരികൾ 🌹 വരികളെ ഹൃദയത്തിലേറ്റിയ ആലാപനം. 🌹മിഴികളെ ഈറനണിയിക്കുന്ന സംഗീതം. 🙏 ആശംസകൾ 🙏🙏🙏🙏

  • @sujiths7356
    @sujiths73567 ай бұрын

    ദു:ഖപ്തമായ കവിത. കൊതി തീരുന്ന തിന്നു മുന്നേ മറഞ്ഞുപോയ ഓമലാളെ ഓർത്ത് കവിത ജീവരാഗത്തിൽ ചാലിക്കുന്നു. അല്പ ആശ്വാസത്തിനായി കവി, ശ്രീ ജോയ് ചിറമേൽ തന്റെ പാതിയായിരുന്ന പ്രിയയെ ഓർക്കുകയാണ്. ഹൃദയത്തിന്റെ കൈയൊപ്പമുള്ള കവിത. ആലാപനം വികാര സാന്ദ്രമായി.🤍🧡

  • @sujapremachandran8217
    @sujapremachandran82177 ай бұрын

    😄 👌👌❤😂

  • @sarukrishna9
    @sarukrishna97 ай бұрын

    💥💥💥💥💥

  • @GAANAMALAYALAM-rq4df
    @GAANAMALAYALAM-rq4df4 ай бұрын

    ഹൃദയസ്പർശിയായ വരികളും മികച്ച ആലാപനവും ❤️❤️❤️❤️👏👏👏👏

  • @sujapremachandran8217
    @sujapremachandran82177 ай бұрын

    👌👌👌😍❤️🌹🌹

  • @beena451
    @beena4516 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @tripphotos7277
    @tripphotos72777 ай бұрын

    ❤❤❤

  • @user-rn5rx6in1v
    @user-rn5rx6in1v4 ай бұрын

    മനോഹരം രചനയും ആലാപനവും 👌🏼👍❤

  • @mohamedashraf.v.v809
    @mohamedashraf.v.v8097 ай бұрын

    ❤❤🎉

  • @user-wq6dh1uz8z
    @user-wq6dh1uz8z6 ай бұрын

    Neeyilla ee poovaniyil...👌👌 ♥️♥️😔

  • @murphintfrancis4309
    @murphintfrancis43097 ай бұрын

    🎉

  • @santhoshkumarsanthosh8347
    @santhoshkumarsanthosh83477 ай бұрын

    👍

  • @anthonychittilappillykunja3638
    @anthonychittilappillykunja36387 ай бұрын

    good

  • @sreelekhap2126
    @sreelekhap21266 ай бұрын

    മനോഹരം ❤❤❤

  • @sujapremachandran8217
    @sujapremachandran82176 ай бұрын

    😍🤩🤩🤩👌👌👍

  • @dil4music616
    @dil4music6166 ай бұрын

    So sweet ❤❤

  • @ajitharajan3559
    @ajitharajan35597 ай бұрын

    😢❤

  • @sujapremachandran8217
    @sujapremachandran82175 ай бұрын

    😢😢😂

  • @vinodnelambari
    @vinodnelambari7 ай бұрын

    ❤️❤️❤️

Келесі