Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

This is Malayalam You Tube Channel (Part Of Musiland Islamic Channel)
Content of this channel were having copyright for malayalam islamic speeches / muslim mathaprabhashanam / mathaprasangam

Пікірлер

  • @SafiyabeeviSafiyabeevi
    @SafiyabeeviSafiyabeevi20 сағат бұрын

    Marumakan oparashananu Monday duha chayyanam

  • @monadanhari7481
    @monadanhari748121 сағат бұрын

    * അല്ലാഹു ആണേ സത്യം ! ഒരു ജനതയെ കബളിപ്പിക്കാൻ വേണ്ടി ഖാല റസൂലുള്ളാഹി എന്ന അടിക്കുറിപ്പോടെ ഖുറാസാനിലെ ഗൂഡാലോചനയിൽ സൃഷ്ടിച്ച കോമിക് കഥകളിൽ വിവരിക്കപ്പെട്ട ഒരു മഹ്‌ദി ഇമാം ലോകാവസാനം വരെ ഈ ഭൂമിയിലേക്ക് വരികയില്ല സഹോദരാ! *************************** സഹോദരാ! ലോകത്ത് ഇന്നേവരെ ആഗതരായ പ്രവാചകൻമാർ ആരും തന്നെ അവർ ആഗതരായപ്പോൾ ജനങ്ങൾ അവരെ പൂമാലയിട്ട് സ്വീകരിച്ച ഒരു ചരിത്രവും ആദം നബി മുതൽ ഇന്ന് വരെയുള്ള ഒരു പ്രവാചകന്റെ ചരിത്രത്തിലും കാണുകയില്ല സഹോദരാ! അതാണ് വിശുദ്ധ ഖുർആനിൽ ഏകദേശം നാലായിരത്തോളം വചനങ്ങളിൽ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്. ഏതൊരു പ്രവാചകൻ ആഗതനായാലും അദ്ദേഹത്തിനെതിരെ ബഹിഷ്കരണം, ഊരു വിലക്ക്, തെറിയഭിഷേകം, പരിഹാസം, ആരാധനാലയം വിലക്ക്, ഖബറ് വിലക്ക്, വധം, വധശ്രമം തുടങ്ങിയ എല്ലാ പൈശാചിക പ്രവർത്തനങ്ങളിലൂടെയും ആയിരിക്കും അവിശ്വാസികളായ ജനങ്ങൾ അദ്ദേഹത്തെ നേരിടുക . (വി:ഖു 36:30, 43: 7-10 , 15:12) ഏതൊരു പ്രവാചകനെതിരെയും ആദ്യം രംഗത്ത് വരുന്നത് ആ ജനതയിലെ മത പണ്ഡിതൻമാരായിരിക്കും. (വി:ഖു 40: 83 / 19:77 / 7:48 ...) അല്ലാഹു അയക്കുന്ന ഏതൊരു മഹാത്മാവും എതിർക്കപ്പെടാതെ സ്വീകരിക്കപ്പെടുകയില്ല എന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയതാണ്. (വി:ഖു 36:30 / 43:6-9 / 5 : 11 ) അപ്പോൾ ഇനി ഒരു മഹ്ദിയുടെ ആഗമനമുണ്ടായാൽ ലോകത്തിലെ എല്ലാ മുസ്ലിം വിഭാഗക്കാരും ഒരുമിച്ച് ചേർന്ന് അദ്ദേഹത്തെ എതിർക്കാതെ പൂമാലയിട്ട് സ്വീകരിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ ? പിന്നെ കക്കാട് മുഹമ്മദ് ഫൈസി എഴുതിയ "മഹ്ദി ഇമാം " എന്ന ഗ്രന്ഥത്തിൽ മഹ്ദി ഇമാമിനെ കുറിച്ചുള്ള 100-ൽ പരം വ്യത്യസ്തങ്ങളായതും സ്വഹീഹിന്റെ ഗണത്തിൽ പെട്ടതുമായ ഹദീസുകൾ കാണാം. മക്കയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , മദീനയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , ഫാത്തിമയുടെ കുടുംബത്തിൽ നിന്നും പുറപ്പെടുന്ന മഹ്ദി , അലിയുടെ കുടുംബത്തിൽ നിന്നും വരുന്ന മഹ്ദി , ഡെമാസ്കസിന്റെ കിഴക്ക് നിന്നും പുറപ്പെടുന്ന മഹ്ദി ...... അങ്ങനെ വ്യത്യസ്തങ്ങളായ പല മഹ്ദിമാരെയും കാണാം ! ഇനി അങ്ങനെ ഒരു മഹ്ദി വരികയാണെങ്കിൽ തന്നെ അതിൽ ഏതായിരിക്കും സുന്നികളുടെ മഹ്ദി ? ഇനി ശിയാക്കളുടെ അടുക്കൽ പോയാൽ മഹ്ദി ഇമാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് സുന്നികളിൽ നിന്നും വ്യത്യസ്തങ്ങളായ മഹ്ദിമാരെ കുറിച്ചുള്ള ആയിരത്തിൽ പരം ഹദീസുകൾ വേറേയും കാണാം. ഒരു പ്രബലനായ ഷിയാ പണ്ഡിതൻ പറയുന്നത് മഹ്ദി ഇമാം ഒരു കിണറ്റിൽ അന്തർധാനം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അവിടെ നിന്നും കയറി വരുമെന്നുമാണ്. ഷിയാക്കളുടെ ചില വെബ് സൈറ്റുകൾ സന്ദർശിച്ചാൽ ഇതെല്ലാം കാണാവുന്നതാണ്. അപ്പോൾ ലോകത്തെ ശിയാ - സുന്നി വിഭാഗങ്ങളിൽ പെട്ട എല്ലാ കക്ഷികൾക്കും ഒരേ പോലെ സ്വീകാര്യനായതും നിങ്ങൾക്കെല്ലാവർക്കും ഒരേ പോലെ പൂമാലയിട്ട് സ്വീകരിക്കാൻ യോഗ്യനുമായ ഒരു മഹ്ദി ലോകാവസാനത്തിന് മുമ്പായി എപ്പോഴെങ്കിലും ഈ ഭൂമിയിൽ വരുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ ?? മാത്രവുമല്ല ഒരു മഹ്ദിയുടെ ആഗമനം ഉണ്ടാകുമ്പോൾ സ്വന്തം അനുയായികൾ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയാതെ വഴി തെറ്റിപ്പോകണമെന്ന ഉദ്ദേശത്തിൽ ഇത്രയും വ്യത്യസ്തങ്ങളായ മഹ്ദി മാരെ കുറിച്ച് റസൂൽ തിരുമേനി പ്രവചനം ചെയ്യുമോ സഹോദരാ ? പിന്നെ ലോകത്ത് ഒരുപാട് നബിമാർ ആഗതരായിട്ടുണ്ട്. അതിൽ ചിലർ വേദ പ്രമാണങ്ങളുമായിട്ട് ആരായവരും ചിലർ വേദ പ്രമാണങ്ങൾ ഇല്ലാതെ ആഗതരായവരുമാണ്. എന്നാൽ ഇവർക്കാർക്കും തന്നെ ചെയ്യാൻ കഴിയാത്ത അൽഭുതങ്ങളും അടയാളങ്ങളും കാണിച്ച് വമ്പിച്ച ഒരു അട്ടിമറിയിലൂടെ ഇന്ന് നാം കാണുന്ന ഈ ലോകം മുഴുവനും മുസ്ലിംകളുടെ വറുതിയിലാക്കാൻ കേവലം ഒരു നബി പോലുമല്ലാത്ത ഒരു മഹ്ദി ഇമാമിന് സാധിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ ? എന്നാൽ ഹദീസുകളിൽ കാണുന്ന മഹ്ദിയുടെ കഥകളെല്ലാം വെറും കോമിക് കഥകളല്ലാതെ മറ്റൊന്നുമല്ല സഹോദരാ! ഇതെല്ലാം മുസ്ലിം സമുദായത്തെ കബളിപ്പിക്കാൻ വേണ്ടി ഖുറാസാൻ ദേശത്ത് വെച്ച് ന്ത്രശാലികളായ യഹൂദൻമാർ സൃഷ്ടിച്ച കള്ളക്കഥകളാവാനേ നിവൃത്തിയുള്ളു! കാരണം ഇങ്ങനെ അൽഭുതങ്ങൾ പ്രവർത്തിച്ചു കൊണ്ട് ആഗതനാകുന്ന ഒരു മഹ്ദിയെ കുറിച്ച് വിശുദ്ധ ഖുർആനിൽ യാതൊരു സൂചനയുമില്ല. !

  • @NawshadKandam
    @NawshadKandam21 сағат бұрын

    Makanik place one seet kittiyilla dua cheyyanam

  • @NawshadKandam
    @NawshadKandam21 сағат бұрын

    Veedilla kadangulund sandoshavum samadanavumulla jeevidamundavan dua cheyyanam

  • @NawshadKandam
    @NawshadKandam21 сағат бұрын

    Swalihaya makkalakki theran dua cheyyanam

  • @althafrahman6234
    @althafrahman623421 сағат бұрын

    വസ് വാസ് മാറി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്ത ദേ🤲🤲🤲🤲🤲🤲🤲‼️

  • @hubbrasool6400
    @hubbrasool640021 сағат бұрын

    Duachyyanam 🤲🤲🤲🤲

  • @SwalihSwaliha
    @SwalihSwaliha21 сағат бұрын

    🤲🤲🤲🤲

  • @Muneerudheenaslahi
    @Muneerudheenaslahi21 сағат бұрын

    Very good speech very very good usthad❤👍🌹❤️👏💞

  • @aleeman6340
    @aleeman634022 сағат бұрын

    Alhamdulillah ഞാൻ ഒരു പത്ത് വർഷം മുമ്പേ മനപ്പാഠമാക്കി അതിൻറെ എല്ലാ ഏകദേശ അർത്ഥവും മനസ്സിലാക്കി അൽഹംദുലില്ലാ ഇനിയും പഠിക്കാനും തൗഫീഖ് തരട്ടേ ആമീൻ യാ റബ്ബൽ ആലമീൻ

  • @aleeman6340
    @aleeman634022 сағат бұрын

    Alhamdulillah 🤲🤲🤲

  • @mariyumma7770
    @mariyumma777022 сағат бұрын

    ആമീൻ. ആമീൻ. ആമീൻ. 🤲

  • @Abusath-li4yl
    @Abusath-li4yl22 сағат бұрын

    Andulhsb

  • @mariyumma7770
    @mariyumma777022 сағат бұрын

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @SulaikaSulaika-tk4uj
    @SulaikaSulaika-tk4uj22 сағат бұрын

    ഉസ്താദേ എന്റെ മകൻ നിസ്കാരം കുറവാണ് ഇ മാൻ ഉണ്ടാവാൻ ദുആചെയ്യണേ

  • @nishadpa4243
    @nishadpa424323 сағат бұрын

    🤲🏻🤲🏻🤲🏻

  • @RubnaRubnanavas
    @RubnaRubnanavas23 сағат бұрын

    സ്വന്തമായി വീട് ആവാനും കടം വിടാനും ഭർത്താവിന് ജോലി യിൽ ബർകത്ത് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താതെ🤲

  • @rabiyakc1478
    @rabiyakc147823 сағат бұрын

    ആമീൻ ആമീൻ

  • @AbdulHameed-tf7vu
    @AbdulHameed-tf7vu23 сағат бұрын

    🍀☔🌾🎉🌺🇮🇳🇸🇦🕋🤲ബിസ്മില്ലാഹി റഹ്‌മാണി റഹീം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ 🤲 〰️ദുആ മാഷാഅഹ് അല്ലാഹ് 〰️🤲ആമീൻ ആമീൻ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആലമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ ആമീൻ ആമീൻ റഹ്മാനെ ആമീൻ ആമീൻ യാഹരഹ്‌മാനെ റഹീം ആമീൻ അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ !!! വ അലൈക്കും സലാം War Wab ഉസ്താദിന്റെ കുടുബങ്ങാലെയും എല്ലാവരെയും ബർക്കത്തും ആരോഗ്യം ആഫിയത്തും ദീർഘയുസും അല്ലാഹു ജെല്ലാഹ്‌ ഹാലാലാ മുരതുകേൾ ഹാഷിലാകാൻ ദുആ കാബൂലാക്കട്ടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബുൽ ആലമീൻ ആമീൻ 🤲🕋🇸🇦🇮🇳🌺🎉🌾☔🍀

  • @sanoojabs8856
    @sanoojabs885623 сағат бұрын

    🤲🤲🤲

  • @abidhakhalid7594
    @abidhakhalid759423 сағат бұрын

    🎉😂

  • @rasiyah6953
    @rasiyah695323 сағат бұрын

    DuayilUlpeduthaneUsthade

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw23 сағат бұрын

    🕋🕋🤲🏻🤲🏻

  • @shailaali4017
    @shailaali401723 сағат бұрын

    ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲🤲😭😭😭😭

  • @shaffikabeer1110
    @shaffikabeer111022 сағат бұрын

    🤲🤲🤲😭😭😭😭

  • @alameentailaring6064
    @alameentailaring606423 сағат бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @SafiyaKt-df9gc
    @SafiyaKt-df9gcКүн бұрын

    ദുആയിൽ ഉൾപ്പെടുത്തണം

  • @suharabeevi7765
    @suharabeevi7765Күн бұрын

    Aameen🤲🤲🤲

  • @Nasar-wg5pw
    @Nasar-wg5pwКүн бұрын

    ദുഅയിൽ പെടുത്ത നെ

  • @Nasar-wg5pw
    @Nasar-wg5pwКүн бұрын

    ആമിൻ

  • @kadheejanasarin5641
    @kadheejanasarin5641Күн бұрын

    ഉസ്താദ് പ്രത്യേകം duaa ചെയ്യണം ഞങ്ങളുടെ എല്ലാകാര്യങ്ങളും രാഹതായി കയിയാൻ

  • @neseerarasak4709
    @neseerarasak4709Күн бұрын

    Aameen🤲

  • @ShareefaShareefa-sb7tf
    @ShareefaShareefa-sb7tfКүн бұрын

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @KMC_APPU1123
    @KMC_APPU1123Күн бұрын

    Assalamu alaikkum ഉസ്താതെ എന്റെ ഭർത്താവ് സൗദിയിൽ ഒരു കട നടത്തുകയാണ് കഴിഞ്ഞ ഡിസംബർ അദ്ദേഹത്തിന്റെ പാസ്പോർട്ടും 26000 റിയാലും മോഷണം പോയി ഇത് വരെ കിട്ടിയിട്ടില്ല തിരികെ കിട്ടുവാൻ അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻 അതിന് ശേഷം വളെരെ നഷ്ടത്തിലാണ് കട നടന്നു പോകുന്നത് 😭

  • @neseerarasak4709
    @neseerarasak4709Күн бұрын

    Usthathe. Ente. Mole. Garbniyanu oru cheriya. Prshanam ud ennu Dr paraju kutti posishan mariyittellaennanuparanjhd ustahd. Prthegam duha. Cheyyanam🤲 entemol. Masam thigaju suga prasvam avaan duhaacheyyanam

  • @alipp8040
    @alipp8040Күн бұрын

    🤲🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beeviКүн бұрын

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @sabeenasunil1341
    @sabeenasunil1341Күн бұрын

    ആമീൻ

  • @shahalvt1617
    @shahalvt1617Күн бұрын

    Alhamdulilla sandhoshamulla samadhanamulla nalla jeevitham nalghan usthade dua cheyyenee

  • @seenathseena6174
    @seenathseena6174Күн бұрын

    Alhamdulillah duayil ulpeduthane usthade 🤲

  • @user-jk8bq7ei5q
    @user-jk8bq7ei5qКүн бұрын

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @arandomuser1834
    @arandomuser1834Күн бұрын

    Yente monte nanmaykku vendi prarthikkanne usthathe duaayil

  • @a-svlogs7127
    @a-svlogs7127Күн бұрын

    Alhamfuliah❤❤❤😢😢

  • @ThanoojaCp
    @ThanoojaCpКүн бұрын

    Chugathara Alhamdulilla duvacheyene usthade 🤲🤲🤲

  • @KunjanBava-js4kb
    @KunjanBava-js4kbКүн бұрын

    ഉസ്താദേ വീടും സ്ഥലം ഇല്ല ഭർത്താവിനെ നാട്ടിൽ ജോലിയുമില്ല ദുഹാ ചെയ്യണേ ഉസ്താദേ

  • @zamilmishal4280
    @zamilmishal4280Күн бұрын

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉസ്താദ് എല്ലാ ദുഹായിലും എന്നെയും ഭർത്താവിനെയും സന്താനങ്ങളെയും മരുമകളെയും പേരമക്കളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണം എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാനും ആഫിയത്തുള്ള ദീർഘായുസ്സിനും ഈമാനോട് കൂടെയുള്ള ജീവിതവും മരണത്തിനും എല്ലാവിധ രോഗങ്ങളെ എല്ലാവരുടെയും ശിഫയാകാൻ കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണം 🤲

  • @user-pv2ul7lm5c
    @user-pv2ul7lm5cКүн бұрын

    അസ്സലാമു അലൈക്കും വറഹ്മതുളളാഹിവബറകാതുഹു. ഉസ്താദേ,എല്ലാ ദുആയിലും എന്നെയും ഭർത്താവിനെയും സന്താനങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണം എല്ലാ ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാകാനും ആഫിയാത്തുള്ള ദീർഘായുസ്സിനും ഈമാനോട് കൂടെയുള്ള ജീവിതത്തിനും മരണത്തിനു വേണ്ടിയും എല്ലാ വിധ രോഗങ്ങളെ ശിഫയാക്കാനും കടങ്ങൾ വീടാനും പ്രത്യേകം ദുആ ചെയ്യണം. 🤲🏻🥺

  • @saifuniza
    @saifunizaКүн бұрын

    Ameen 🤲🤲🤲🤲

  • @shahalt278
    @shahalt278Күн бұрын

    f

  • @user-st7so5yb4z
    @user-st7so5yb4zКүн бұрын

    Duvayyil ulpeduthanee usthadee

  • @KunjanBava-js4kb
    @KunjanBava-js4kbКүн бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @KunjanBava-js4kb
    @KunjanBava-js4kbКүн бұрын

    ഉസ്താദേ വീടും സ്ഥലവുമില്ല ഭർത്താവിന് നാട്ടിൽ ജോലിയുമില്ല ദുഹാ ചെയ്യണേ ഉസ്താദേ