ആയത്തുൽ കുർസി ഓതാത്ത വീട്ടിൽ സംഭവിക്കാൻ പോകുന്ന ഗുരുതര പ്രശ്നങ്ങൾ ഇതാ....Ayathul kursi Arshad badri

ayatul kursi
Ayathul Kursi Malayalam
ആയത്തുൽ കുർസി
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
Power of Ayathul Kursi
bismillah
sihr kanneru
benefits of ayatul kursi in malayalam
ayatul kursi 100 times
surah Al-Baqara
ayathul kursi benefits
sihr bathil avan
സിഹ്ർ ബാത്തിലാക്കാൻ
കണ്ണേർ
കണ്ണേർ മാറാൻ
surathul bakara malayalam
സൂറത്ത് അൽ-ബഖറ
ayatul kursi yude mahathwam
aythu kursi malayalam
കണ്ണേറ് സിഹ്റ് പിശാചിൻ്റെ ഉപദ്രവങ്ങൾ അടക്കം കുടുംബത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ കഴിയുന്ന അത്ഭുത ആയത്തായ ആയത്തുൽ ഖുർസിയുടെ ശ്രേഷ്ടതകൾ കിതാബുകൾ റഫർചെയ്ത് കൊണ്ട് കൃത്യമായ് നമുക്കായ് പറഞ്ഞ് തരികയാണ് ഉസ്താദ് അർഷദ് ബദ്‌രി വടുതല.....
ആയത്തുൽ കുര്സിയുടെ മഹത്വം
Muhammed Arshad Al Badri
Arshad Badri Vaduthala
അർഷദ് ബദ്‌രി വടുതല
#AyathulKursi
#ആയത്തുൽകുർസി
#അർഷദ്ബദ്‌രിവടുതല
#BaqarahAyat255
#SurahAl-Baqara
#AyathulKursiMalayalam
#ArshadBadriSpeech
#MuhammedArshadBadri

Пікірлер: 9

  • @NavalSherin
    @NavalSherinАй бұрын

    എന്റെ രണ്ടാമത്തെ മകൻ ദർസ് പഠനത്തിൽ രണ്ട് കല്ലം കഴിഞ്ഞു വീട്ടിൽ വന്നാൽ പള്ളിയിൽ പോയി നിസ്കരിക്കാനും മടിയാണ് വീട്ടിൽ ഇരുന്ന് നിസ്കരിക്കുകയാണ് പതിവ്. പള്ളിയിൽ പോയി നിസ്കരിക്കാൻ ഉസ്താദ് ഒന്ന് പ്രത്യേകം ദുആ ചെയ്യണം മടികൂടാതെ പഠനം പൂർത്തിയായി കിട്ടുവാനും ഇപ്പോൾ പത്താം ക്ലാസിലാണ് പത്താം ക്ലാസ് പഠിക്കണം എന്നുള്ള ഒരു ചിന്തയെന്നും അവൻ ഇല്ല പുസ്തകം തുറന്നു നോക്കുക പോലുമില്ല എല്ലാം മാറിക്കിട്ടുവാനും നല്ലൊരു സ്വാലിഹായ മകനായി വളരാനും ഉസ്താദ് ദുആ ചെയ്യണം

  • @mathaprabhashanammathapras7305

    @mathaprabhashanammathapras7305

    Ай бұрын

    Insha Allah dua cheyyam

  • @naseemak9251
    @naseemak925129 күн бұрын

    Alahmudhilla 🤲 aameen

  • @NavalSherin
    @NavalSherinАй бұрын

    എന്റെ മകന് നിസ്കരിക്കുന്ന കാര്യത്തിലും മറ്റ് എല്ലാ കാര്യത്തിലും മടിയാണ് മടി മാറികിട്ടി എല്ലാം എനർജിക്കായി പഠനത്തിൽ മടിയാണ്എല്ലാം മാറി കിട്ടുവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @asna6513
    @asna6513Ай бұрын

    എന്റെ മോന് ഷുഗർ ആണ് ഇപ്പൊ ഇൻസുലിൻ കൊടുക്കുന്നുണ്ട് മോന് 21വയസ്സ് ആണ് ഷുഗർ നോർമൽ ആവാനും ഇൻസുലിൻ ഉപയോഗം നിർത്താനും അവന് ജോലിക്ക് പോകാൻ കഴിയാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണേ 🤲🤲വളരെ പ്രയാസത്തിലാണ് 😢

  • @mathaprabhashanammathapras7305

    @mathaprabhashanammathapras7305

    Ай бұрын

    ഇൻശാ അല്ലാഹ്

  • @shihalsaudi9395

    @shihalsaudi9395

    Ай бұрын

    Alhamdulillah aameen yarabbal aalameen bharthavinu nalla hairaya Joli labhikkan dua cheyyane usthade muradukal hasilakan dua cheyyane usthade

  • @nasarparakkodan422

    @nasarparakkodan422

    Ай бұрын

    ​@@mathaprabhashanammathapras7305😢

  • @sakeena3334
    @sakeena3334Ай бұрын

    💜💜💜ആമീ൯💜ആമീ൯💜💜💜

Келесі