Subhadram Penkazhchakal

Subhadram Penkazhchakal

പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770

Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media

Пікірлер

  • @UshaUsha-dv9yw
    @UshaUsha-dv9yw7 сағат бұрын

    ചേച്ചി ഞാനും ഇത് പോലെ ഒരു തൊഴിൽ ചെയണം എന്നു ഉണ്ട് പക്ഷെ അതിന് ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് പിന്നെ സഹായം അതിനും ആൾ ഇല്ല ഒരു വഴി പറഞ്ഞു തരുമോ

  • @Snehaadhi-123
    @Snehaadhi-123Күн бұрын

    അഭിനന്ദനങ്ങൾ

  • @Snehaadhi-123
    @Snehaadhi-123Күн бұрын

    👍

  • @ashaoommen3346
    @ashaoommen33467 күн бұрын

    കോൺടാക്ട് നമ്പർ തരുമോ

  • @rajeshunni6660
    @rajeshunni666012 күн бұрын

    കൂൺകൃഷിക്ക് കിട്ടുമോ

  • @nvnv2972
    @nvnv297216 күн бұрын

    തമിഴർ ഉണ്ടാക്കിയത് കഴിക്കാം. മലയാളി ഉണ്ടാക്കിയാൽ അസൂയ കൊണ്ട് നശിക്കും.

  • @aryanandha7694
    @aryanandha769421 күн бұрын

    👌

  • @rajishibu7959
    @rajishibu795928 күн бұрын

    രമ മാഡത്തിന്റെ നമ്പർ തരുമോ

  • @Suresh-hw8fv
    @Suresh-hw8fvАй бұрын

    നിങ്ങൾക് പാരമ്പര്യമായി കിട്ടിയ അറിവ് മരുന്ന് അത് ആ രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ സാധാരണ പാരമ്പര്യ മരുന്നുകൾ പരസ്യം ആക്കാറില്ല 👍ബിസിനസും

  • @preemabiju1207
    @preemabiju1207Ай бұрын

    Enik oru cotton waste business start cheyan oru 50000rupa loan kittumo.

  • @kalpanthavriksham5923
    @kalpanthavriksham59232 ай бұрын

    വ്യക്തമായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ 🙏

  • @Cookworld3
    @Cookworld32 ай бұрын

    Orupaduperkku valareyadikam upakarapedunna veediyo . Othiri thanks madam .❤❤❤❤. 16:43

  • @alifcctv5641
    @alifcctv56413 ай бұрын

  • @mgrajankutty2649
    @mgrajankutty26493 ай бұрын

    ചെവി തുറന്നു n

  • @Cookworld3
    @Cookworld33 ай бұрын

    ❤❤❤❤

  • @tonyjames5417
    @tonyjames54173 ай бұрын

  • @reghunadh.583
    @reghunadh.5833 ай бұрын

    🕉️ മാഡം വളരെ നല്ല ആശയങ്ങളാണ് മാഡം അവതരിപ്പിച്ചത് പക്ഷേ... താലൂക്ക് വ്യവസായ വകുപ്പുമായി ആലോചിച്ച് അപേക്ഷ നൽകി അവർ... തയ്യാറാക്കി തന്ന പ്രോജക്ട് റിപ്പോർട്ട് ആയി ബാങ്കിനെ സമീപിച്ചപ്പോൾ ബാങ്ക് പറയുന്നത് ലോൺ തരാൻ പറ്റില്ല എന്നാണ്... ഞാൻ ഇതിനുമുമ്പ് ബാങ്കിൽ നിന്നും മറ്റേതെങ്കിലും സ്ഥാപനത്തിൽ നിന്നോ ഒരു പൈസ പോലും ലോൺ എടുത്തിട്ടില്ല എന്നതിനാൽ സിബിൽ സ്കോർ സമ്പൂർണ്ണമാണ്... പിന്നെ എന്തുകൊണ്ടാണ് എനിക്ക് ലോൺ തരാത്തത് എന്ന് അറിയില്ല... ഞാൻ എന്താണ് ചെയ്യേണ്ടത് ദയവായി അറിയിച്ചാലും.!!! 🕉️.കർപ്പൂരംനിർമ്മിക്കുന്നതിനുള്ളഒരുചെറിയവ്യവസായം തുടങ്ങുന്നതിനായി 63. വയസ്സ് പ്രായമുള്ള എന്റെഭാര്യയുടെപേരിലാണ് അപേക്ഷ നൽകിയിട്ടുള്ളത് ഞങ്ങൾക്ക്വേറെഒരുതൊഴിലുംഇല്ല..മക്കളോബന്ധുമിത്രാദികളോ ഇല്ല.. കർപ്പൂരം നിർമ്മിക്കുന്നബിസിനസ്ഒരുതരത്തിലുംനഷ്ടംഉണ്ടാകുന്നതല്ല... 100% ബാങ്ക് പറയുന്നഗഡുഅടച്ചുതീർക്കാൻ കഴിയും. ദയവായി ഈകാര്യത്തിൽഞങ്ങളെസഹായിക്കണമെന്ന്അപേക്ഷിക്കുന്നു.!!! RN SHARMMA. Pathanapuram. Kollam. 🕉️Ph: 8921122757.

  • @SANDRAMSATHEESAN
    @SANDRAMSATHEESAN4 ай бұрын

    Madam toddy shop തുടങ്ങാൻ ഇത് ഓപ്ഷൻ ആണ് സെലക്ട്‌ ചെയ്യേണ്ടത്

  • @nasiarch9376
    @nasiarch93764 ай бұрын

    Very useful content

  • @sumababu6488
    @sumababu64885 ай бұрын

    Genaralcastnu loan undo

  • @SANSAR741
    @SANSAR7415 ай бұрын

    Super💕❤️ ഇപ്പോൾ കാണാനില്ല 💕❤️

  • @kakarot2266
    @kakarot22665 ай бұрын

    Madam. Enikk ladies bra thaichu vilkuntha business chaiyyan aagrahamundu. Ithinulla paresheelanam evide kittum enthu paranju tharamo

  • @jojo-xo9ei
    @jojo-xo9ei6 ай бұрын

    Entha vedio contunisa edathea

  • @kavithakavitha7100
    @kavithakavitha71006 ай бұрын

    ഞാൻ വാടക വീട്ടിലാണ് താമസിക്കുന്ന സ്വന്തമായി വീട് സ്ഥലം ഒന്നും ഞങ്ങൾക്ക് ഇപ്പോൾ നിലവിലുള്ള... ഞാൻ ഹെയർ ഓയിലും ഹെയർ പാക്കും ഇവിടെ വെച്ചപ്പോൾ ചെയ്തു കൊടുക്കുന്നുണ്ട്... ഉദ്യാ ആധാർ എടുത്തിട്ടുണ്ട്.... എനിക്ക് അപ്പോൾ ഒരു രണ്ടുമൂന്നു വർഷത്തേക്ക് കുഴപ്പമില്ലാതെ പോകാമോ

  • @Chilanka241
    @Chilanka2416 ай бұрын

    ഇപ്പോൾ വീഡിയോസ് കുറവാണല്ലോ... എല്ലാം നല്ല അറിവ് തരുന്ന വീഡിയോ കൾ ആണു മാഡത്തിന്റെ.... കൂടതൽ വീഡിയോ പ്രതീക്ഷിക്കുന്നു. ആശംസകൾ

  • @subhadrampenkazhchakal
    @subhadrampenkazhchakal6 ай бұрын

    ഇനി തുടർച്ചയായി ഉണ്ടാകും .. Thanks

  • @user-jl6et2xt7w
    @user-jl6et2xt7w6 ай бұрын

    ഇങ്ങനെ എല്ലാം ഓൺ ലൈനിൽ ആക്കുവാണേൽ കൈകു‌ലി കൊടുക്കാതെ എല്ലാ പാവങ്ങൾക്കും എല്ലാത്തിനും ലൈസൻസ് എടുക്കാൻ പറ്റും ലോൺ എടുത്ത് ഒരു പാവപ്പെട്ടവൻ വല്ലതും തുടങ്ങാം എന്ന് വെച്ചാൽ അന്വേഷത്തിന് വരുന്നവർക്ക് നല്ല തുക കൈ കൂലി കൊടുക്കണം ഇനി എങ്ങാനും പുറത്തു പറഞ്ഞാലോ പിന്നെ ആ ബിസിനസ് അവനു പൂട്ടി പോയാൽ മതിയാകും

  • @Geo9TV
    @Geo9TV5 ай бұрын

    ഫുഡ് പ്രോസസിങ് ലൈസൻസ് എടുക്കാൻ വെള്ളം ടെസ്റ്റ് ചെയ്യാൻ പോകണം, അത് ഓൺലൈനിൽ ഇല്ലല്ലോ!! അവിടെ കൈക്കൂലി വാങ്ങും

  • @divyamoljs2529
    @divyamoljs25296 ай бұрын

    Thank you mam

  • @kavithakavitha7100
    @kavithakavitha71006 ай бұрын

    ഞാൻ ഹെയർ ഓയിൽ ആണ് വീട്ടിൽ ബിസിനസ് ചെയ്യുന്നത്.... രജിസ്ട്രേഷൻ ചെയ്തു... പക്ഷേ പാക്കിംഗ് ലൈസൻസ് എനിക്ക് ലഭിച്ചിട്ടില്ല.. കെട്ടട രജിസ്ട്രേഷനും.... കരമടച്ച് റെസിപ്റ്റും ആണ് ചോദിക്കുന്നത്.... സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടകയ്ക്ക് കിടക്കുന്ന ഞങ്ങൾ കരമടച്ച് റെസിപ്റ്റ് എവിടെ നിന്ന് ഒപ്പിക്കും.... ഇതെനിക്കൊന്നും പറഞ്ഞു തരാൻ പറ്റുമോ

  • @abdumadina5105
    @abdumadina51056 ай бұрын

    ഞാൻ കോഴിക്കോട് ജില്ലയിൽ ഈങ്ങാപ്പുഴ താമസിക്കുന്നത് എവിടെയാണ് താലൂക്ക് ഓഫീസ് അറിയാൻ സാധിക്കുമോ

  • @jayasree8566
    @jayasree85666 ай бұрын

  • @venushoda2046
    @venushoda20466 ай бұрын

    ബാങ്കിൽ ചെന്നാൽ സിവിൽ സ്കോർ ഇല്ല എന്നു പറഞ്ഞ് തിരിച്ച ക്കുകയാണ് പതിവ് ഈ പറയുന്നത് ഒന്നും അവിടെ വിലപ്പോകില്ല

  • @richusili
    @richusili6 ай бұрын

    ഞാനും ഇത് പോലെ ഉണ്ടാക്കുന്നു

  • @jinujohnjohn1883
    @jinujohnjohn18836 ай бұрын

    Phone number tharamo

  • @muhammedshehin8722
    @muhammedshehin87226 ай бұрын

    നിങ്ങൾ വെക്കുന്ന പച്ചമരുന്ന് പറയാത്തത് എന്താണ്

  • @ABDULAHAD-bs9eu
    @ABDULAHAD-bs9eu5 ай бұрын

    Pachamanjalum kudavante ilayum kooai arachu pestaki vedanaulla kavilil thechu nallavannam thirummi pidippikuga kurachu kaziyumbol puzuvinte kombu purathottu varum athu nammal shevu cheythu kalayanam thirummi kurchu taime kazinjal kavilil thottu nokiyal puzuvinte kombu nammude viralil thadayum athu nammal shavi cheythu kalayanam ente makkalku njan cheythittund

  • @innirichu3969
    @innirichu39695 ай бұрын

    ​@@ABDULAHAD-bs9eukudavende Ila eathane

  • @ameenaameenas3154
    @ameenaameenas31546 ай бұрын

    ഏത്. ഇലയാണ്. പറഞ്ഞു തരാമോ

  • @Sreeja701
    @Sreeja7016 ай бұрын

    When approach bank for loan. Then only understand the dramma

  • @MsNajeeb786
    @MsNajeeb7866 ай бұрын

    👍👍🌷🌷

  • @darshithagireesh790
    @darshithagireesh7907 ай бұрын

    Mam soap business എങ്ങനെ ഓൺലൈനിൽ ചെയ്യാൻപറ്റും

  • @user-xl4xx6gz7s
    @user-xl4xx6gz7s7 ай бұрын

    "DIC" SUPPORT CHEYUM, PAKSHE PAISA THARUNAT NAMMUDE AREA-IL ULLA BANK AANU. AVIDE CHELLUMBOL BANK MANAGERS PARAYUNAT KETTAAL KERALATHIL ORU CHUKKUM NADAKKILLA. ITHU ENTE ANUBHAVAM.

  • @sajujosesajujose1352
    @sajujosesajujose13527 ай бұрын

    ബാങ്ക് ക്യാഷ് മാത്രം തരില്ല 😂😂 പോയി ചാടരുതേ pls

  • @moidumoidutty2238
    @moidumoidutty22387 ай бұрын

    Chechikkeaywcu tharam peppers okke avarokke oromuttapokku paranhe nirulsahappedithum ellengil 3 meeter kayarilo vishakuppiyilo avanippikkum

  • @sheejaa7710
    @sheejaa77107 ай бұрын

    Thanks madame

  • @Purples924
    @Purples9247 ай бұрын

    Fssai ലൈസൻസ് മാത്രം മതിയോ വീട്ടിൽ വെച്ച് ചെയ്യുന്ന ഏത് ഒരു ജോലിയിൽ വേണ്ടത്

  • @Keerthana-wj3he
    @Keerthana-wj3he7 ай бұрын

    Choclate class edukunuudo epol

  • @preejojohnjohn1540
    @preejojohnjohn15407 ай бұрын

    വെറുതെ തള്ളാതെ.... രണ്ടര മാസമായിട്ട് വ്യവസായ സൗഹൃദ സംസ്ഥാനത്തിന്റെ ഗുണങ്ങൾ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്... ഇതൊന്നും കേട്ട് ദയവ് ചെയ്ത് ഇവരെ വിശ്വസിച്ചിട്ട് ബിസിനസിൽ ഇറങ്ങരുത്... Pls

  • @sofiafaiha2558
    @sofiafaiha25587 ай бұрын

    Prasangam keppikkavananno chechee ee video eduthathu?

  • @user-pi4pc6ib7o
    @user-pi4pc6ib7o8 ай бұрын

    Mam ithupole thudangiyathane nj business.. Neighbours nte idapedal moolam ath thakarunna vakil ane

  • @shajiyohanan8599
    @shajiyohanan85998 ай бұрын

    മാഡം മൂന്നു വർഷം ലൈസൻസ് വേണ്ട എന്നുപറയുമ്പോഴും സംരഭം തുടങ്ങി ഉടനെ ആ സ്ഥാപനം പൂട്ടിക്കാൻ നേതാക്കൾ മുൻ നിരയിൽ ഉണ്ടാകും.

  • @AAZIM__AAZIIII
    @AAZIM__AAZIIII8 ай бұрын

    Evida

  • @RASEENTUBEVLOG
    @RASEENTUBEVLOG8 ай бұрын

    സ്വയംതൊഴിൽ പദ്ധതിക്ക് ഏത് ബാഗിൽ നിന്നാണ് വായ്പകൾ കൊട സ്വയംതൊഴിൽ പദ്ധതി വായ്പ ഏത് ബാങ്കിൽ നിന്ന് അപേക്ഷ ലഭിക്കും