No video

ഉച്ചയൂണുണ്ടാക്കി വരുമാനം നേടുന്ന വീട്ടമ്മ | Penkazhchakal 28 |Subhadram

Ойын-сауық

ആറ്റിങ്ങൽ ഐ റ്റി ഐ യ്ക്ക് എതിർവശം വാടകമുറിയിൽ , വീട്ടിൽനിന്നും ഉച്ചഭക്ഷണം തയ്യാറാക്കി കൊണ്ട് വന്നു വിറ്റു വരുമാനമുണ്ടാക്കുന്ന ഗിരിജ എന്ന വീട്ടമ്മയെ പരിചയപ്പെടാം. നഷ്‌ടമായ ബിസ്സിനസ്സ് വരുത്തിവച്ച ബാധ്യതകളിൽ നിന്ന് ഈ ചെറിയ സംരംഭത്തിലൂടെ ജീവിതം തിരികെപ്പിടിച്ച ഗിരിജയുടെയും ഒപ്പം നിന്ന് പിന്തുണയ്ക്കുന്ന ഭർത്താവിന്റെയും ജീവിതാനുഭവങ്ങളിലൂടെ ...
ഈ വീട്ടമ്മയുടെ സംരംഭത്തെയും വിജയത്തെയും കുറിച്ച് അറിയാൻ പെൺകാഴ്‌ച്ചകളുടെ കൂട്ടുകാർക്കു വിളിക്കാം ...
അനുഭവങ്ങൾ പങ്കിടാം ...
Mob : 9446845345 , 9400376476
........................................................................
Well wisher of this Episode:
WAYANAD CLUB,
Arattuthara, Mananthavady, Wayanad, Kerala.
Ph : 04936296777, +916235723000, +91 6235720000
........................................................................
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
പെൺകാഴ്ചകളിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ ഡൗൺലോഡ് ചെയ്തു പൂർണമായോ ഭാഗികമായോ മറ്റു സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമം , സൈബർ നിയമം എന്നിവ പ്രകാരം കുറ്റകരമാണ് . പെൺകാഴ്ചകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തണമെന്നുണ്ടെങ്കിൽ ദയവായി വീഡിയോ ലിങ്ക് ഷെയർ ചെയ്യുക.
പെൺകാഴ്ചകളിൽ അവതരിപ്പിക്കാൻ സ്വന്തം നിലയിൽ ഉയർന്നുവന്ന, മറ്റു സഹോദരിമാർക്ക് മാതൃകയാക്കാൻ കഴിയുന്ന സ്ത്രീകളോ, സ്ത്രീ സംരംഭങ്ങളോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ മൊബൈൽ വീഡിയോ സഹിതം വാട്സ്ആപ്പ് ചെയ്യുക .
WhatsApp : 7594808770
Reporting channel for winning women in their life
--------------------------------------------------------------
Script & Direction : Vinod Galas
Anchor : Padma Subhadram
Technical support : Galas Media

Пікірлер: 86

  • @sherlyzavior3141
    @sherlyzavior31412 жыл бұрын

    ഏറ്റവും ദൈവാനുഗ്രഹമുള്ള തെഴിലാണ് വയറു നിറയെ ഭക്ഷണം കൊടുക്കുന്നത്. കുറച്ചിൽ തോന്നേണ്ട ഒരു കാര്യവുമില്ല. ബിഗ് സല്യൂട്ട്.

  • @SPOONSANDLADLES
    @SPOONSANDLADLES4 жыл бұрын

    ഏതൊരു കാര്യവും കഠിനാധ്വാനവും കൊണ്ടു മുന്നിൽ വരാം എന്നതിന് ഉത്തമോദാഹരണം

  • @MegaShern
    @MegaShern4 жыл бұрын

    നമ്മൾ അയൽക്കാരാണ് എനിക്ക് ഉറപ്പു തരാൻ കഴിയും ഒരു മായവും കലർത്താതെ സ്വന്തം കുട്ടികൾക്ക് ഉണ്ടാക്കുന്ന അതെ പോലാണ് ഗിരിജ ചേച്ചി ഭക്ഷണം ഉണ്ടാക്കുന്നത് ഇതിൽ എടുത്തു പറയേണ്ടത് ചേച്ചിയുടെ വൃത്തിയാണ് അതിനൊരു വിട്ടുവീഴ്ചയും ഇല്ലാ എല്ലാവരും try ചെയ്യണം നിങ്ങള്ക്ക് ആ കടയുടെ പേര് പോലെ തന്നെ തൃപ്തി ആവും

  • @aneeshnirmal8117
    @aneeshnirmal81174 жыл бұрын

    എന്റെ പൊന്നു അമ്മേ കേട്ടിട്ടു കൊതി വരുന്നു ഈ ദുബായിൽ ഇതൊന്നും ഇല്ല വീട്ടിലെ ഭക്ഷണം ഓർമ വരുന്നു

  • @latha9605196506
    @latha96051965064 жыл бұрын

    ഞാൻ കിളിമാനൂർ ഉള്ളതാണ് ...(അബുദാബിയിൽ ഇപ്പോൾ work ചെയ്യുന്നു ) ഇനി നാട്ടിൽ വരുമ്പോൾ ആറ്റിങ്ങലിലെ നിങ്ങളുടെ "തൃപ്തി " യിൽ കയറിയിട്ടു തന്നെ കാര്യം !!

  • @ayyappankutti1957
    @ayyappankutti19574 жыл бұрын

    പ്രതാപൻ ചേട്ടൻ തന്റെ അനുഭവം പച്ചയ്ക്കു പറഞ്ഞു. ഈ വീഡിയോയിലെ ഏറ്റവും നല്ല വാക്കുകൾ "നല്ല ഭക്ഷണം ഏതു ഊഡ് വഴിയിൽ ചെയ്തു കൊടുത്താലും ജനം അറിഞ്ഞു എത്തും " എന്നാണ്. എന്നും നല്ല ഭക്ഷണം കൊടുക്കാൻ കഴിയട്ടെ.

  • @jojo-xo9ei
    @jojo-xo9ei4 жыл бұрын

    Good video. Eniyum ethupolulla video prathikshikunnu

  • @bababluelotus
    @bababluelotus4 жыл бұрын

    Good relationship between husband and wife team work secret of success

  • @santhoshcc5286
    @santhoshcc52864 жыл бұрын

    "തൃപ്തി" അത് കൂടുതൽ വ്യപിക്കട്ടെ. അഭിനന്ദനങ്ങൾ

  • @reallifestory752
    @reallifestory7524 жыл бұрын

    Good food and good life ചേച്ചി അമ്മെ നല്ലത് വരട്ടെ... തീർച്ചയായും വരും അതിലെ പോകുന്നേൽ

  • @chandra-4311
    @chandra-43114 жыл бұрын

    Super idea. God bless

  • @leenapeter3753
    @leenapeter37534 жыл бұрын

    അഭിനന്ദനങ്ങൾ

  • @sreekalavijayan4887
    @sreekalavijayan48874 жыл бұрын

    Super God bless you

  • @geethakv8007
    @geethakv80074 жыл бұрын

    Really great hearty congratulations to your hard work and dedication

  • @llailaksim4002
    @llailaksim40024 жыл бұрын

    God bless you 👍👍

  • @Dreamland516
    @Dreamland5164 жыл бұрын

    good one nalla husband and wife

  • @gracyjoseph91
    @gracyjoseph914 жыл бұрын

    God bless u all

  • @venukumar8622
    @venukumar86224 жыл бұрын

    God bless you chechi

  • @sunithank1957
    @sunithank19574 жыл бұрын

    Excellent.cleaning products nte vedios edumo chechi

  • @mariyageroge4651
    @mariyageroge46514 жыл бұрын

    Nalla prgam. Inium naala videos predhishikunnu

  • @rahanahashim7954
    @rahanahashim79544 жыл бұрын

    Nalla prgrm👍🏻

  • @rejeeshlalindira4075
    @rejeeshlalindira40754 жыл бұрын

    Good inspiration chetta & chechi

  • @lissylissysabu5960
    @lissylissysabu59604 жыл бұрын

    God bless you chachi

  • @shajahanak423
    @shajahanak4234 жыл бұрын

    Very good Presentation.

  • @abdulsamad-mq1rh
    @abdulsamad-mq1rh4 жыл бұрын

    God bless you

  • @themommybookbynabeela
    @themommybookbynabeela4 жыл бұрын

    The anchor is very sweet🌹

  • @suryasurya-lo7ps
    @suryasurya-lo7ps4 жыл бұрын

    നമസ്തേ. നന്ദി

  • @shajahanak423
    @shajahanak4234 жыл бұрын

    Best wishes..

  • @AiwaAsh
    @AiwaAsh4 жыл бұрын

    Hello team subhadram 🙌🙌🙌sugamalle? ?good videos 👍👍

  • @mayababu8694
    @mayababu86944 жыл бұрын

    Very good

  • @rekharekha9511
    @rekharekha95114 жыл бұрын

    nanmakal undakatte

  • @sunilarippa
    @sunilarippa4 жыл бұрын

    കൃത്യതയോടെയുള്ള അവരതണം വലിച്ചു നീട്ടൽഇല്ല, തൃപ്തിയിൽ എത്തി ഞാൻ തൃപ്തനാകും

  • @parameswarimohanan4873
    @parameswarimohanan48734 жыл бұрын

    Chetta paranju kettappol kazhichathupole thonni chechi super 🙏🙏

  • @anjanar4045
    @anjanar40454 жыл бұрын

    All the best 😍

  • @safeedashahinsha
    @safeedashahinsha4 жыл бұрын

    Inspiring vedio

  • @rajisuresh935

    @rajisuresh935

    4 жыл бұрын

    V v good

  • @alpheymanoj3361
    @alpheymanoj33614 жыл бұрын

    Good Good

  • @sobhav390
    @sobhav3904 жыл бұрын

    Very nice 👌 beautiful

  • @ponnusvlogsyt4029
    @ponnusvlogsyt40294 жыл бұрын

    Good

  • @rejeeshlalindira4075
    @rejeeshlalindira40754 жыл бұрын

    Super

  • @susannajoy627
    @susannajoy6274 жыл бұрын

    Where there is a will, there is a way .way to go!!!!!!

  • @sreekalakrishnan4863
    @sreekalakrishnan486310 ай бұрын

    ഗുഡ് chechi

  • @n.m.saseendran7270
    @n.m.saseendran72704 жыл бұрын

    All the best

  • @gopalvenu293
    @gopalvenu2934 жыл бұрын

    Ivar 2 pereyum anikariyam. Suuper unu anu

  • @geetha31570
    @geetha315704 жыл бұрын

    😍👍

  • @ManjushaRajuMumbaiqueen
    @ManjushaRajuMumbaiqueen4 жыл бұрын

    Ethoke kanumpol prijothanamanu

  • @kumardmm1237
    @kumardmm12374 жыл бұрын

    👌👌👌👌👌👌👌👌

  • @sujamini2501
    @sujamini25012 жыл бұрын

    👍👍

  • @pangolinsdreem689
    @pangolinsdreem6894 жыл бұрын

    1980-ൽ കൊച്ചിൻ പോർട്ട്‌ വാർഫിനു മുമ്പിൽ 7rs ന് ഊണ് കൊണ്ട് വരുന്ന ചേട്ടൻ ഉണ്ടായിരുന്നു നല്ല ടെയ്സ്റ് ആയിരുന്നു ആ ചേട്ടൻ കൊണ്ടു വരുന്ന ചോറിനു

  • @thrivenizworld5050
    @thrivenizworld50504 жыл бұрын

    👏👏👏👏👏

  • @lillykt8139
    @lillykt81392 жыл бұрын

    കണ്ടപ്പോഴെ തൃപ്തിയായി🥰🥰

  • @unnikrishnanathira7072
    @unnikrishnanathira70723 жыл бұрын

    Hai Padmam sukhamalle

  • @suneeshpunnamada1838
    @suneeshpunnamada18384 жыл бұрын

    ഹായ്

  • @ManjushaRajuMumbaiqueen
    @ManjushaRajuMumbaiqueen4 жыл бұрын

    Njanum veetilirunnu cheriyoru catering thudangitund.. Koode cake m mechapettuvarunnu.. Avasthayanu ethileku irangithirichathu pine food undakanulla ishtam kazhipikanum.. Manasarinju kazhikunnathu kanumpol samthrepthi paranjarkyikan vayya

  • @linimk6611

    @linimk6611

    4 жыл бұрын

    Evideya place

  • @SPOONSANDLADLES

    @SPOONSANDLADLES

    4 жыл бұрын

    എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @ManjushaRajuMumbaiqueen

    @ManjushaRajuMumbaiqueen

    4 жыл бұрын

    @@linimk6611 mumbai kalyan

  • @anjanar4045

    @anjanar4045

    4 жыл бұрын

    All the best 😊

  • @anidasan6141

    @anidasan6141

    4 жыл бұрын

    വീട്ടിൽ തന്നെ ആണോ തുടങ്ങിയത്. അപ്പോൾ ഭക്ഷണം എവിടെ കൊണ്ട് കൊടുക്കും. മുംബൈ അല്ലെ അതുകൊണ്ട് ചോദിച്ചത്

  • @littlehappinessfactory-ays124
    @littlehappinessfactory-ays1244 жыл бұрын

    👍

  • @sairabhanukk3040

    @sairabhanukk3040

    4 жыл бұрын

    മീൻ കറിയ ലെ രുചിക്കൂട്ട് ഒന്ന് പറഞ്ഞു തരു

  • @HauteCuisinebyJilu
    @HauteCuisinebyJilu4 жыл бұрын

    നല്ലൊരു ഭക്ഷണശാല ആണെന്ന് കാണുമ്പോൾ തന്നെ അറിയാം,,,

  • @shahinajunaju630
    @shahinajunaju6304 жыл бұрын

    Ithinoke enthinaa dis lik.. 🤔

  • @sowmya7508
    @sowmya75084 жыл бұрын

    👌👌👌👌👌👌💐💐💐💐💐🙏🙏🙏🙏🙏🙏😍😍😍😍😍

  • @megharagesh
    @megharagesh4 жыл бұрын

    👏👏👏

  • @jayankumar4398
    @jayankumar43984 жыл бұрын

    🙏👌

  • @pattambinaseenaseera2726
    @pattambinaseenaseera27264 жыл бұрын

    👍👍👍

  • @subairnp4372

    @subairnp4372

    4 жыл бұрын

    Subair suhaila pattambi

  • @hameedpaleri5900

    @hameedpaleri5900

    4 жыл бұрын

    Nice

  • @junnaskitchenworld2224
    @junnaskitchenworld22244 жыл бұрын

    👍 New friend thirichum varane

  • @rafeequekuwait3035
    @rafeequekuwait30354 жыл бұрын

    മുമ്പ്ഒക്കെ ഹോട്ടലിൽ ഷോപ്പിൽ അതികം ലാഭം യെടുക്കില്ലായി രുന്നു എന്നാൽ ഇക്കാലത്തു ഒട്ടുമിക്ക ആളുകളും ഇരട്ടികൂടുതൽ ലാഭം ആണ്

  • @manish3106
    @manish31064 жыл бұрын

    അഭിനന്ദനങ്ങൾ

  • @bettymathew2722

    @bettymathew2722

    4 жыл бұрын

    Oru uninte price onnu parayaamo.?

  • @rinkubinu1720
    @rinkubinu17204 жыл бұрын

    Super