Zylan Armani - ANANDATHODEYADUM (Official Video)

Музыка

Music composed, written and performed by Zylan Armani
Produced and mixed by Vivek Thomas
Programmed by Palee Francis
Guitar - Durwin D'souza
Bass - Josy John
Mastered by Mike Kalajian at Rogue Mastering
Buy this track:
itunes.apple.com/in/album/ana...
play.google.com/store/music/a...
www.amazon.com/dp/B076DLGFQ9/...
Follow on Facebook: / thepoeticreformer
Instagram: / zylanarmani
Official website: zylanarmani.com/
PLEASE DO NOT COPY OR TRANSLATE THIS SONG TO ANY OTHER PLATFORMS OR LANGUAGES. Thank You 🙏

Пікірлер: 557

  • @zylanarmani
    @zylanarmani6 жыл бұрын

    Aanandathodeyadum Ha! Kandaalum ethra vallya karuna enmel chorinju Changu pizhinjeduthen karakal kazhuki nannay Aalozhinja veedupol irunayentayusiney Raja kolahalam kondu nirachu jeevippichey! Aanandathodey aadum en kaalkal anandathodeyadum Aanandathodey aadum en kaalkal anandathodeyadum Koodey nadanna kootar paathi vazhi vittatodi Sangadathal sthambichu ottapettu poyennlum Sandhyingal vilaapam vannu nizhal moodiyalum Raviley aanandamen kannin munbil vilayadum Aanandathodey aadum en kaalkal anandathodeyadum Aanandathodey aadum en kaalkal anandathodeyadum Boogolam undakkumumbey thaneney arinjenney Pandu pandu pandey en Peru cholli vilichenney Ponnu thamburan thantey koda kodi dootharumayi Enney thannodukoodey kondupokan varunnaney! Aanandathodey aadum en kaalkal anandathodeyadum Aanandathodey aadum en kaalkal anandathodeyadum #zylanarmani #anandathodeyadum

  • @nephinseven

    @nephinseven

    6 жыл бұрын

    ഹാ ! കണ്ടാലും എത്ര വല്യ കരുണ എന്മേൽ ചൊരിഞ്ഞു ചങ്കു പിഴിഞ്ഞെടുത്തെൻ കറകൾ കഴുകി നന്നായി (2 ) ആളൊഴിഞ്ഞ വീടുപോലിരുന്നെന്റെ ആയുസ്സിനെ രാജകോലാഹലം കൊണ്ട് നിറച്ചു ജീവിപ്പിച്ചേ ! ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും കൂടെ നടന്ന കൂട്ടർ പാതി വഴി വിട്ടിട്ടോടി സങ്കടത്താൽ സ്തംഭിച്ചു ഒറ്റപെട്ടു പോയെന്നാലും (2 ) സന്ധ്യയിങ്കൽ വിലാപം വന്നു നിഴൽ മൂടിയാലും രാവിലെ ആനന്ദമെൻ കണ്ണിൻ മുമ്പിൽ വിളയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ഭൂ ഗോളം ഉണ്ടാകുമുമ്പെ താനെന്നെ അറിഞ്ഞെന്നേ പണ്ടു പണ്ടു പണ്ടേ എൻ പേരു ചൊല്ലി വിളിച്ചെന്നേ (2 ) പൊന്നു തമ്പുരാൻ തൻറെ കോട കോടി ദൂതരുമായി എന്നെ തന്നോടുകൂടെ കൊണ്ടുപോകാൻ വരുന്നന്നേയ് ! ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും # സൈലൻ അർമാനി # ആനന്ദത്തോടെയാടും #zylanarmani #anandathodeyadum

  • @rijo789

    @rijo789

    6 жыл бұрын

    Zylan Armani Thank you so much for this

  • @MrSampaulg

    @MrSampaulg

    6 жыл бұрын

    Please send ur contact no

  • @zylanarmani

    @zylanarmani

    6 жыл бұрын

    sampaulg g www.zylanarmani.com

  • @sindhusanthosh7612

    @sindhusanthosh7612

    6 жыл бұрын

    Superb song....pwolichutooo bro...bro muthaa

  • @samuelduraijoshua8236
    @samuelduraijoshua8236 Жыл бұрын

    Hit like - who all come here after watched John jebaraj sing this song.

  • @eyelightsstudioschennai8163

    @eyelightsstudioschennai8163

    Жыл бұрын

    Yes me too

  • @PsEzekielTaylor

    @PsEzekielTaylor

    Жыл бұрын

    Me too

  • @ajujosefKottayam

    @ajujosefKottayam

    Жыл бұрын

    Me too just watched john Jebaraj singing this in HGC .search in google found this blessed song. Thanks to creator of this song and the lord who enabled him to do this.

  • @goodsamaritan6952

    @goodsamaritan6952

    Жыл бұрын

    Me

  • @esob03

    @esob03

    Жыл бұрын

    Me

  • @peterpaul-official5259
    @peterpaul-official52592 жыл бұрын

    ஹா கண்டாலும் எத்ற வெல்ய கருண என்மேல் ச்சொரிஞ்சு ச்சங்கு பிழிஞ்சேடுத்தென் கரகள் கழுகி நன்னாய் - 2 ஆலொழிஞ வீடுபொல் இருந்நென்டே ஆயுசினே ராஜா கோலாஹலம் கொண்டு நிரச்சு ஜீவிப்பிசே ஆனந்தத்தோடே ஆடும் என் கால்கள் ஆனந்தத்தோடே ஆடும் - 2 கூடே நடந்ந கூட்டர் பாதி வழி விட்டுட்டோடி சங்கடத்தால் ஸ்தம்பிச்சு ஒட்டபெட்டு போய்ந்நாளும் - 2 சந்த்ய இங்ஙள் விலாபம் வந்நு நிழல் முடியாலும் ராவிலே ஆனந்தமென் கண்ணின் மும்பில் விளையாடும் ஆனந்தத்தோடே ஆடும் என் கால்கள் ஆனந்தத்தோடே ஆடும் - 2 பூகோலம் உண்டாகுமுன்பே தானென்னே அறிஞ்சென்னே பண்டு பண்டு பண்டேஎன் பேரு ச்சொல்லி விளிச்சென்னே - 2 பொண்ணு தம்புரான் தண்டே கோடா கோடி தூதருமாய் என்னே தன்னோடுகூடே கொண்டு போகான் வருந்நென்னே ஆனந்தத்தோடே ஆடும் என் கால்கள் ஆனந்தத்தோடே ஆடும் - 4

  • @Akhilgra

    @Akhilgra

    Жыл бұрын

    I love this song I don't know exact lyrics thanks to make this tamil lyrics ❤️🙏🏻fvrt song

  • @johnaiden1230

    @johnaiden1230

    Жыл бұрын

    Thanks bro

  • @makrulzz

    @makrulzz

    Жыл бұрын

    Thank you very much for putting all the efforts

  • @jokinravi4161

    @jokinravi4161

    Жыл бұрын

    Thanks anna

  • @balaandrews

    @balaandrews

    Жыл бұрын

    Tamil moliyil intha padalai ketka virupamaga irukurathu.

  • @davidcho9761
    @davidcho97616 жыл бұрын

    I am a tamilan... I love malayalam songs even though i didn't understand

  • @rasmia2127
    @rasmia2127 Жыл бұрын

    ഞാൻ ആദ്യം ഈ പാട്ടു കേൾക്കുന്നത് pr. John jabaraj ന്റെ വീഡിയോയിൽ ആണ്. സൂപ്പർ. 👍👍♥️♥️♥️🙏🙏🙏 jesus ♥️♥️♥️♥️♥️ കൂടെ നടന്ന കൂട്ടർ പാതി വഴി വീട്ടിട്ടോടി......... 🎶🎶🎶🎶❤️❤️❤️❤️❤️❤️❤️

  • @jijojo5953
    @jijojo59536 жыл бұрын

    "രാവിലെ ആനന്ദം എൻ കണ്ണിൻ മുൻപിൽ വിളയാടും" #amazing👍✌✌ #anandathodeyadum #

  • @ashavijay6080
    @ashavijay60806 жыл бұрын

    "കണ്ടാലും എത്ര വല്ല്യ കരുണയെൻ മേൽ ചൊരിഞ്ഞു ചങ്കു പിഴിഞ്ഞെടുത്തൻ കറകൾ കഴുകി നന്നായി ആളൊഴിഞ്ഞ വീടുപോലിരുന്നെന്റെ ആയുസ്സിനെ രാജകോലാഹലം കൊണ്ട് നിറച്ചു ജീവിപ്പിച്ചു" Brother in Christ, this what i have to say. the LORD your God will make you abound in every work of your hand, in the fruit of your body, and in the fruit of your cattle, and in the fruit of your land, for good: for the LORD will again rejoice over you for good, as he rejoiced over your fathers: deuteronomy 30.9

  • @lirinskp7529

    @lirinskp7529

    6 жыл бұрын

    Dance like David

  • @samyvks8723
    @samyvks87232 жыл бұрын

    💥💯 Like a David 🥳💘💘💘💥 Love From Tamilnadu ❣

  • @vijic6627

    @vijic6627

    2 жыл бұрын

    🙏

  • @saregamapa1718
    @saregamapa17186 жыл бұрын

    Pr.John jebraj songs pinne yeshuva ministries songs..nachooga songs okke kelkkumbol vicharichittundu Malayalam thilum engane arenkilum okke vannirinenkil but ee song valare pratheeksha nalkunnu..best song...looking forward... God bless you...we are expecting more songs..like ananthathode...

  • @christian_status_reels4611
    @christian_status_reels4611 Жыл бұрын

    This song is the proof that Malayalam is the purest form of tamil... love from tamilnadu 😍

  • @kirubhakaran9322

    @kirubhakaran9322

    Жыл бұрын

    Well said..

  • @heavenlyhymnz7919
    @heavenlyhymnz79196 жыл бұрын

    e song inta... tamil..hindi.. versions kudi..chiynam.....zylan brooo..... god bless u....😇

  • @esob03
    @esob03 Жыл бұрын

    5 years old songa😱 after John jebaraj sang only me find this song 🎵❤

  • @nephinseven
    @nephinseven6 жыл бұрын

    ഹാ ! കണ്ടാലും എത്ര വല്യ കരുണ എന്മേൽ ചൊരിഞ്ഞു ചങ്കു പിഴിഞ്ഞെടുത്തെൻ കറകൾ കഴുകി നന്നായി (2 ) ആളൊഴിഞ്ഞ വീടുപോലിരുന്നെന്റെ ആയുസ്സിനെ രാജകോലാഹലം കൊണ്ട് നിറച്ചു ജീവിപ്പിച്ചേ ! ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും കൂടെ നടന്ന കൂട്ടർ പാതി വഴി വിട്ടിട്ടോടി സങ്കടത്താൽ സ്തംഭിച്ചു ഒറ്റപെട്ടു പോയെന്നാലും (2 ) സന്ധ്യയിങ്കൽ വിലാപം വന്നു നിഴൽ മൂടിയാലും രാവിലെ ആനന്ദമെൻ കണ്ണിൻ മുമ്പിൽ വിളയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ഭൂ ഗോളം ഉണ്ടാകുമുമ്പെ താനെന്നെ അറിഞ്ഞെന്നേ പണ്ടു പണ്ടു പണ്ടേ എൻ പേരു ചൊല്ലി വിളിച്ചെന്നേ (2 ) പൊന്നു തമ്പുരാൻ തൻറെ കോട കോടി ദൂതരുമായി എന്നെ തന്നോടുകൂടെ കൊണ്ടുപോകാൻ വരുന്നന്നേയ് ! ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും ആനന്ദത്തോടെയാടും എൻ കാൽകൾ ആനന്ദത്തോടെയാടും # സൈലൻ അർമാനി # ആനന്ദത്തോടെയാടും #zylanarmani #anandathodeyadum

  • @zylanarmani

    @zylanarmani

    6 жыл бұрын

    nephin pb thank you :)

  • @jacobraju5319

    @jacobraju5319

    6 жыл бұрын

    nephin pb I

  • @neflinjoseph

    @neflinjoseph

    6 жыл бұрын

    nephin pb pls sent this lyrics me personaly

  • @nephinseven

    @nephinseven

    6 жыл бұрын

    give me your email address

  • @arundravid7942

    @arundravid7942

    5 жыл бұрын

    @@nephinseven Plz sent this lyrics to my mail arundravid229@gmail.com

  • @riseupdavidgeneration3271
    @riseupdavidgeneration3271 Жыл бұрын

    I'm from Bangalore. I Love this song. Praise be to Jesus Name 🙏🏻🙌🤝👏👏👏

  • @sammyjames3883
    @sammyjames38836 жыл бұрын

    Let this be an anthem for so many of us! Amazing stuff, God bless you Zylan!🔥🔥🎉

  • @abrahamgaddam6189
    @abrahamgaddam61895 күн бұрын

    Iam from Telangana I love this is i hear every day Glory to JESUS

  • @zylanarmani

    @zylanarmani

    3 күн бұрын

    @@abrahamgaddam6189 😊❤️

  • @jaizrox
    @jaizrox4 жыл бұрын

    Still one of the best born again malayalam Christian song ever made.

  • @everlastingmedia6275
    @everlastingmedia62756 жыл бұрын

    വരികൾ ഒരു രക്ഷയുമില്ല......nice song

  • @aniljosephfilms3070
    @aniljosephfilms30704 ай бұрын

    Iam From Hyderabad. I love this song soo much... All glory to our lord jesus christ amen...🙏🏻❤️🔥

  • @kripamolraju1895
    @kripamolraju18956 жыл бұрын

    God is doing HIS works by your mouth and by your hands ..keep going

  • @sujiths4409
    @sujiths44096 жыл бұрын

    ചേട്ടാ സംഗീതം ജാതിക്കും മതത്തിനും അതീതമാണ്. അത് ആകാശം പോലെ ആണ്, എല്ലാർക്കും വേണ്ടി ഒന്ന് മാത്രം. Stay strong, stay blessed and make wonderful music..!!

  • @georgethomas1148

    @georgethomas1148

    4 жыл бұрын

    This is a praise and worship song mate honouring Jesus Christ

  • @godwingeorge1880
    @godwingeorge18806 жыл бұрын

    Zylan Armani continues to prove that it's not how you sing it but what you sing that matters. Beautiful work brother. Dance for Yeshua!

  • @heartshiftcoaching74
    @heartshiftcoaching742 жыл бұрын

    I listened and broke into tongues! I know God is using you brother, God bless you richly according to Christ Jesus!

  • @chickugheevarghese1467
    @chickugheevarghese14675 жыл бұрын

    When David Praised God with a dance even his wife thought David was Mad. What a blessed song. We share the happiness of our God almighty that all the generations can dance with happiness. Song on repeat mode on my car.

  • @stephenmathison
    @stephenmathison6 жыл бұрын

    So proud of you brother.. Greater things are yet to come. Looking forward to what God has in store for you. Keep shining you light. Bless u bro.

  • @joelgeorgerockzzz
    @joelgeorgerockzzz6 жыл бұрын

    AMEN....NO WORDS...PRAISE GOD FOR EVERYTHING..!!!!!

  • @jeromieE
    @jeromieE6 жыл бұрын

    This is amazing The song the grooves ..... Most of all the lyrics have so much meaning and passion to it.... God bless you zylancha

  • @reshmab251
    @reshmab2516 жыл бұрын

    What an amazing song! Love the lyrics! May God establish the work of your hands!

  • @januasukumaran6458
    @januasukumaran64583 жыл бұрын

    Boogolam undakkumumbey thaneney arinjenney Pandu pandu pandey en Peru cholli vilichenney Ponnu thamburan thantey koda kodi dootharumayi 🔥🔥🔥 Enney thannodukoodey kondupokan varunnaney❤️❤️❤️❤️❤️ hallelujah hallelujah hallelujah 🔥

  • @rinkukuriakose2027
    @rinkukuriakose20276 жыл бұрын

    My foots are moving, So happy inside and out. Great job brother Zylan

  • @SteveChandy
    @SteveChandy2 жыл бұрын

    I love coming back to this song! It brings me so much joy

  • @priscillamozhumannil
    @priscillamozhumannil6 жыл бұрын

    Beautiful rendition zylan.. keep doin such songs.. the best quality offering for the Lord. God bless you more.

  • @RonykJohn
    @RonykJohn6 жыл бұрын

    This is the spirituality we actually need.wonderful song and grate presentation.

  • @heartshiftcoaching74
    @heartshiftcoaching742 жыл бұрын

    My Spirit rejoices!! I broke into tongues.

  • @robinmathew9950
    @robinmathew99506 жыл бұрын

    What an amazing God we serve !

  • @ActsNow
    @ActsNow6 жыл бұрын

    Super Bro. First time like this in Indian Christian Music. Ringtone for many youths for sure.

  • @SudendranDran
    @SudendranDran21 күн бұрын

    அருமையான பாடல்

  • @jerytitusmathewofficial2466
    @jerytitusmathewofficial24666 жыл бұрын

    Wow!! Praise God, wonderful Zylan Br. God bless you richly!!!

  • @rajijenson8583
    @rajijenson85836 жыл бұрын

    Awesome presentation !!! joy of Christ came into one's life.@ Zaylan's Gospel.... ... All encouragements.... May Lord bless you to catch more for his kingdom!!!!

  • @joelbiju4224
    @joelbiju42246 жыл бұрын

    WHAT A SONG. WHAT A VOICE. WHAT EPIC FILMING. GOOD MUSIC VIDEO ZYLAN

  • @sajankamal3451
    @sajankamal34516 жыл бұрын

    no words to explain zylan achacha .. wonderfull awesome god will use yu more and more

  • @LionsofYeshuva
    @LionsofYeshuva6 жыл бұрын

    Wow it's awesome song I keep on dance whenever I heard this song Anandathodeyadum en kalgal.🏃

  • @SakthiPrakashPM
    @SakthiPrakashPM Жыл бұрын

    Who came here after hearing this song from John Jebaraj?

  • @Rajeevromeo
    @Rajeevromeo5 жыл бұрын

    Music , varikal , paadiyathu casting, ellam superb.

  • @abelgeorgemathew-
    @abelgeorgemathew-6 жыл бұрын

    If I could vote for song of the year, this’d be it! Amazing song! ❤️

  • @abelmathew584
    @abelmathew5846 жыл бұрын

    Awesome......ദൈവം സഹോദരന് തക്ക പ്രതിഫലം തരും നിച്ചയം ......I am very happy to hear this song because I love this words u have .......Written........What a meaning ful song

  • @skky680
    @skky6806 жыл бұрын

    God Bless this Mighty Beginning!!

  • @jaizrox
    @jaizrox6 жыл бұрын

    YESSSS LORD !!!!! Give us more firebrands like this. Kudos Brother. Love from Vancouver.

  • @JONATHANJOHNBIJU-rg3ph
    @JONATHANJOHNBIJU-rg3ph6 жыл бұрын

    I just feel like you just changed Malayalam Christian music genre. it's like a revolution. I pray this song would bring a bright light in every youngsters heart. I personally want to tell you that you are blessed and amazing. You have a Unique gift, ministry and worship style. And I love it. Forget all the critics and the humiliations u had to go through coz of few so called the pastor's who all are narrow minded. I pray God will deal with their foolishness. but brother, keep writing songs for Jesus and through those songs let people see Jesus. Let there be a break through. A Revival through songs like these. And finally, (feel free to ignore this) I was just wondering if u could join with Brother VJ Traven and do some songs together. God Bless

  • @phoebajohn3029
    @phoebajohn30296 жыл бұрын

    The song is jst awesome.....the Lyrics r jst amazing....God bless keep going....

  • @blessonrony528
    @blessonrony5285 жыл бұрын

    edh pole songs venm eniem.....agree cheyunavar adi like

  • @joelrobert5333

    @joelrobert5333

    Жыл бұрын

    🖐️

  • @tomjoe9339
    @tomjoe93396 жыл бұрын

    Wow! God bless you! Great song!

  • @rencygeorge4428
    @rencygeorge44286 жыл бұрын

    Amezing vedio song...wonder full work, lyric is heart touching,,...andathody munnerikko, brother zylen armani,,!,oruthazcha oru uyarchayudy munnodyanu,,, all the best dear bro,,, God bless u.

  • @jermmywilson1212
    @jermmywilson12125 жыл бұрын

    God bless you Armani - big fan.

  • @robrtkr
    @robrtkr6 жыл бұрын

    Awesome Zylan Aacha,May God Bless you abundantly, expecting more like this from you.

  • @jithzjithin3701
    @jithzjithin37016 жыл бұрын

    Aanandathodeyaadum Awesome.....

  • @aaronkurian2189
    @aaronkurian21896 жыл бұрын

    Praise God! God bless

  • @PrinceJohnR
    @PrinceJohnR Жыл бұрын

    Song is lit 🔥 listening to this ...my feet are dancing in joy

  • @SonyAttingal
    @SonyAttingal6 жыл бұрын

    God's great dance floor. praise god

  • @J3.16-
    @J3.16-6 жыл бұрын

    Praise God ...Awesome one Brother..let God use you more..for his glory and honor

  • @joelksam5274
    @joelksam52745 жыл бұрын

    Bro superb Iniyum inganathe video songs pratheekshikunnu God bless u

  • @paalusingh1102
    @paalusingh11026 жыл бұрын

    It is amazing christian song it has good lyrics it was touch my heart when I heard the song god bless you bro ....... pwollike 😘😘😘😘😇😇😇🤗🤓

  • @MegaLawrence007

    @MegaLawrence007

    Жыл бұрын

    Can you please translate the song in english to understand the lyrics

  • @nancyreeves3914
    @nancyreeves39149 ай бұрын

    Glory to Jesus, thank you Jeba Annan 🎉

  • @francesmedona9893
    @francesmedona98938 ай бұрын

    Wowwwww next level song for mighty GOD JESUS ❤😊🎉❤🎉😊🎉❤

  • @nithinmathew123
    @nithinmathew1236 жыл бұрын

    Totally loved it...

  • @theguyonkey
    @theguyonkey6 жыл бұрын

    This Song!🔥🔥🔥🔥🔥 On fire!!!!

  • @jacobwtpeermade6883
    @jacobwtpeermade68836 жыл бұрын

    A gud song , Zylan , indeed .... I kud sense a similar anointing that of VJ Travens ...in the lyrics & in the tune too .... I'm sure this song wl b in the air for a while

  • @blessank
    @blessank6 жыл бұрын

    Adipoli. Super.. Classic. 😀

  • @kalebshaji9031
    @kalebshaji90316 жыл бұрын

    I really feel the aanandam..... It truly should be an anthem...... #Aanandathodeaadum

  • @MegaVepe
    @MegaVepe6 жыл бұрын

    Great man.can feel the power of holy spirit..... Which enabled u 2 compose such a wonderful song. Nice lyrics..... Simple but gr8. Nice frames....every thing nice......

  • @rosemary2477
    @rosemary24776 жыл бұрын

    i like this song very much. this is the first time i heard a song like this especially malayalam.

  • @godislove262
    @godislove262 Жыл бұрын

    so spiritual ,refreshing

  • @RajKumar-hw1dz
    @RajKumar-hw1dz Жыл бұрын

    Praise the Lord.... 😇

  • @anuthomas5184
    @anuthomas51843 жыл бұрын

    Love this song.... super ♥️

  • @hereisblesson
    @hereisblesson6 жыл бұрын

    loved it...wonderful song

  • @swapnamk5821
    @swapnamk58216 жыл бұрын

    Dear brother Zylan, absolutely beautiful... God bless!!

  • @jijohebron5098
    @jijohebron50984 жыл бұрын

    Zylan Listening this song now on 27th May 2020, 10:46 pm God is ministering to me... ആനന്ദത്തോടെയാടും എൻ കാൽകൾ....

  • @MOVIEcut70
    @MOVIEcut70 Жыл бұрын

    Wow what a song I'm tamil listening this song very beautiful I'm understanding many lines very beautiful song 🤗

  • @RajivMathew
    @RajivMathew4 ай бұрын

    Love this songggg

  • @skky680
    @skky6806 жыл бұрын

    So much of Joy!!!

  • @thangaduraic8184
    @thangaduraic818411 ай бұрын

    I love this songs -

  • @martintrivandrum
    @martintrivandrum6 жыл бұрын

    ANANDATHODEYADUM awesome Zylan Acha Proud of you .love you......

  • @stenlinvarughese4566
    @stenlinvarughese45666 жыл бұрын

    What can I say...the vocals, the moves...it's truly the Malayalam Naachunga Gaaunga..

  • @kevinvarghese7952
    @kevinvarghese79526 жыл бұрын

    Amazing work Zylan, please keep doing more!!!, forget and leave aside the criticisms, they'll keep coming, But you've done a great work! God bless you abundantly!!!

  • @JeffinMJohn
    @JeffinMJohn6 жыл бұрын

    Praise God Thanks for this song......

  • @soundaribillygraham4381
    @soundaribillygraham43814 жыл бұрын

    You are something else man!!!!💝💝

  • @ShintuThomas94
    @ShintuThomas946 жыл бұрын

    Amazing work. keep it going. God bless!!

  • @jinu6130
    @jinu61306 жыл бұрын

    Suprr nyzz song great job

  • @Venom-zd5qw
    @Venom-zd5qw4 жыл бұрын

    ആനന്ദത്തോടെയാടും എൻ കാല്കൾ... uff 🔥🔥🔥😍

  • @sonyks483
    @sonyks4833 жыл бұрын

    My fav song..🥰 God bless you brother ❤

  • @MrObedjermy
    @MrObedjermy6 жыл бұрын

    wow kidu song da definitely ithu kelkunnavar aanandodeyadum karthanil god bless you dear :-)

  • @paulsaravananpastor
    @paulsaravananpastor4 жыл бұрын

    Very nice song, music, lyrics exalent! Congratulations zylan

  • @giftsondurai4079
    @giftsondurai40796 жыл бұрын

    Wow wow Wow Wow !!!!

  • @shekkinahisrael8159
    @shekkinahisrael81596 жыл бұрын

    Dear Bro Zylan, got to see this just recently. Thank the Lord for this piece, its definitely a great one. Lyrics are awesome. God Bless you abundantly.

  • @godlinessmedia964
    @godlinessmedia9646 жыл бұрын

    Its a wonderfull song....

  • @theguyonkey
    @theguyonkey6 жыл бұрын

    This song is really cool!🔥🔥 The youths are gonna rock with this!

  • @rincydavid6472
    @rincydavid64726 жыл бұрын

    😍😍😍😍😍😍 no words to express my happiness

  • @TheAspirerZ
    @TheAspirerZ6 жыл бұрын

    Now this is real 'pep' and 'joy' !!! Great stuff Zylan & Team. #AspireToInspire even.more for the KINGDOM Work 🎶 ✌🤗 ~ Sam Christy

  • @melvinmamoottil9989
    @melvinmamoottil99896 жыл бұрын

    Really loved it..Great

  • @minibabu8453
    @minibabu84534 жыл бұрын

    GOD BLESS YOU AMAZING SONG.....👉👉🤘🤘👏

Келесі