Entha Parayya (Live) | Youth International Conference 2022 | ft. Mathew T John

Музыка

#enthaparayya #trending #christiansongs #mathewtjohn #youth #youthunlimited #livesong #150
Youth Unlimited ft. Mathew T John
Lyrics:
എന്താ പറയാ?
എന്നാ ഇപ്പോ ചെയ്യ?
കൃപയെന്നല്ലാതെ
എന്നോ പറയാന്നാന്നേ
യേശു എന്നെ കണ്ടു
തൻ്റെ ചങ്കു തന്നു
ചോര കൊടുത്തെന്നെ
തൻ്റെ സ്വന്തമാക്കി
ഉള്ളതു പറഞ്ഞാൽ
ഞാനൊരു തല്ലിപ്പൊളിയാന്നേ
അപ്പൻ്റെ സ്നേഹമെന്നെ
മാറ്റി മറിച്ചു.
കൈയ്യിലിരുപ്പു മോശം
ആകെ മൊത്തം ദോഷം
ഉള്ളിലെല്ലാം രോഷം
ആയിരുന്നെന്നെ
യേശുവിൻ സുവിശേഷം
ഉള്ളിൽ വന്ന ശേഷം
പാപങ്ങൾ അശേഷം
നീങ്ങിപ്പോയല്ലോ (യേശു എന്നെ കണ്ടു..)
തട്ടിപ്പും വെട്ടിപ്പും
വൃത്തികെട്ട കൂട്ടും
പൊട്ടക്കളി വാക്കും
പറഞ്ഞിരുന്ന എന്നെ
കുട്ടപ്പനായി മാറ്റി
കെട്ടിപ്പിടിച്ചെന്നെ
മാർവ്വോടണച്ച നിൻ
സ്നേഹമോർക്കുമ്പോൾ.. (യേശു എന്നെ കണ്ടു..)

Пікірлер: 1 000

  • @savedwretched
    @savedwretched Жыл бұрын

    I was a drug addict. Hated Jesus and Threw my bible away but then still God in His love saved me. Wretched saved by the love of Christ. When i heard this for the first time i cried because he sang my life. That's my story🥲

  • @shinemonmv5703

    @shinemonmv5703

    Жыл бұрын

    my story too....😭😭😭

  • @sherlybabu5740

    @sherlybabu5740

    Жыл бұрын

    😊🙌

  • @joannewilson977

    @joannewilson977

    Жыл бұрын

    Hallelujah. Praise the Lord. God bless you

  • @joannewilson977

    @joannewilson977

    Жыл бұрын

    Amazing love

  • @savedwretched

    @savedwretched

    Жыл бұрын

    @@joannewilson977 amazingly loved🫂

  • @Riyahhh.annnnn
    @Riyahhh.annnnn4 ай бұрын

    2024ൽ കാണുന്നവർ ഉണ്ടൊ

  • @surabhigeorge4973

    @surabhigeorge4973

    4 ай бұрын

    ഉണ്ട്

  • @antonyjoseph2881

    @antonyjoseph2881

    4 ай бұрын

    Yed 🙏🏽

  • @christoromiarafael8864

    @christoromiarafael8864

    4 ай бұрын

    😂

  • @josenijoy4979

    @josenijoy4979

    4 ай бұрын

    Yes❤

  • @GeethaBabu-oq9fj

    @GeethaBabu-oq9fj

    4 ай бұрын

    Unde

  • @sajann.cherian3184
    @sajann.cherian3184 Жыл бұрын

    "കൃപ" എന്നല്ലാതെ എന്താ പറയാനെന്നെ ❤ ഒന്നും തന്നെ പറയാനില്ല....

  • @24.7media

    @24.7media

    Жыл бұрын

    yes

  • @m4gang665

    @m4gang665

    3 ай бұрын

    Amen

  • @ranijerone6259

    @ranijerone6259

    2 ай бұрын

    ❤️

  • @achusrenjith4220
    @achusrenjith42202 ай бұрын

    എന്റെ favorite song iS this Adipoli toon ഒക്കെയാ എത്ര കേട്ടാലും മതിയാവില്ല അരെങ്കിലുഠ 2024 കാണുന്നവർ ഉണ്ടോ?

  • @sunithakeny5747

    @sunithakeny5747

    Ай бұрын

    yes

  • @gracypanicker3134

    @gracypanicker3134

    Ай бұрын

    Yes.❤❤❤

  • @lincysamson6981

    @lincysamson6981

    10 күн бұрын

    My.......😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ fabrit....... song aa........ endhu........

  • @judithsabrita6462
    @judithsabrita6462 Жыл бұрын

    LYRICS: Entha Parayya? Enna Ippo Cheyya? Kripa ennallaathe Enna Parayannanne Yeshu Enne Kandu Thante Chanku Thannu Chora Koduthenne Thante swanthamaakki Ullathu paranjaal njan oru thallipoliyaanne Appantee sneham enne matti marichu 1.Kaiyilirippu mosham,aake motham dosham Ullilellaam roksham aayirunnenne Yeshuvin suvishesham,ullil vanna shesham Paapangal ashesham maaripoyille 2.Thattippum vetteerum ,vrithiketta koottum Potta kalivaakkum paranjirunnenne Kuttappanaayi maatti ,ketipidichene Maarvodanacha nin snehamorkkumbol

  • @lydiajoice1858

    @lydiajoice1858

    Жыл бұрын

    Can I get the meaning of the song

  • @danchristin1810

    @danchristin1810

    Жыл бұрын

    Yes please

  • @annum2948

    @annum2948

    Жыл бұрын

    English meaning please..am blessed

  • @wilsonsamuel_a

    @wilsonsamuel_a

    Жыл бұрын

    Thanks so much 🧡🧡🧡for the lyrics

  • @private2698

    @private2698

    Жыл бұрын

    @@lydiajoice1858 What to say? What to do? Except grace What can i say Jesus saw me He gave his heart Given me blood Made me his own 1.If i say what i have am a beat up guy Father's love changed me My behavior was bad, totally bad Was there all the rage inside After the gospel of jesus came inside me The sins moved away 2.cheating and dodging, and dirty company Told joke words Made me a good guy, and i thought of that love hugged me

  • @Sunilkumar-ib8ri
    @Sunilkumar-ib8ri Жыл бұрын

    എനിക്കും വേണ്ടി കൂടെ ഉണ്ടായതാണോന്ന് ഈ പാട്ട് എന്ന് കേട്ടപ്പോ തോന്നിയിട്ടുണ്ട്. എന്റെ ജീവിതം തന്നെ ഈ പാട്ട് 😊love you appaa 👆✊👋

  • @infotech00

    @infotech00

    9 ай бұрын

    Christhuvinthe anuyayi aku sukurthe Amen ✝️ 😊

  • @renilathomas1699

    @renilathomas1699

    8 ай бұрын

  • @JEROMIAH

    @JEROMIAH

    5 ай бұрын

    Correct Anne Bro 💯💝😘 Monne scn 🥺🥰🥰🥰🥰🥰🥰

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord!

  • @josephmathew5161

    @josephmathew5161

    12 сағат бұрын

    എനിക്കും

  • @merlinjose876
    @merlinjose87619 күн бұрын

    ഉള്ളതു പറഞ്ഞാൽ ഞാൻ ഒരു തല്ലിപൊളിയിരു but യേശു എന്നെയും കണ്ടു പിന്നെ സ്വന്തം ആക്കി Thank you jesus for choosing me for your own❤️❤️

  • @BenNikX-hp8rf
    @BenNikX-hp8rf5 ай бұрын

    അയ്യോ... ഞാൻ എന്താ ഇത് ഇത്രേം കാലം കേൾക്കാതെ പോയത് 🥹

  • @jamesjohn9103

    @jamesjohn9103

    4 ай бұрын

    😂

  • @amosvlogs6723

    @amosvlogs6723

    4 ай бұрын

    😂

  • @welcome2canada.nicetomeety547

    @welcome2canada.nicetomeety547

    4 ай бұрын

    Daivathinte Samayam eppazhayathukond✝️❤️

  • @shintovarghese-fq9ze

    @shintovarghese-fq9ze

    3 ай бұрын

    😍

  • @kesiyashibu1784

    @kesiyashibu1784

    3 ай бұрын

    Sathyam njan ippozhanu ee song kelkkunnathu innathe examinu njan ee song padikkomdanu ezhuthiyathu😁

  • @shinikutty3916
    @shinikutty3916 Жыл бұрын

    പാപി ആയിരുന്ന എന്നെ മാറ്റി മറിച്ചത് യേശുവാണ് 👍👍🙏🙏

  • @Jn-rk1gh

    @Jn-rk1gh

    Жыл бұрын

    God bless you shini. Pray for each other please

  • @savioxavier1379

    @savioxavier1379

    Жыл бұрын

    Now you are the Righteousness of the living God 🤲 by god's grace

  • @24.7media

    @24.7media

    Жыл бұрын

    yeshu enne kandu

  • @samjose222

    @samjose222

    Жыл бұрын

    യേശു എന്നെ സ്നേഹിക്കുന്നില്ല ശാപം വിട്ടുമാറുന്നില്ല

  • @savioxavier1379

    @savioxavier1379

    Жыл бұрын

    No brother he still loves you what is your problem

  • @sivakumargunasekar5201
    @sivakumargunasekar520110 ай бұрын

    I am from coimbatore Tamilnadu... I don't know Malayalam but this song lyrics ullathu parayan njan oru thalli poliyaan appanda sneham enai maatri marichu ❤.... healing my sadness into happiness.... Love you jesus... ❤❤❤

  • @lbjgfg7656

    @lbjgfg7656

    4 ай бұрын

    kzread.info/dash/bejne/gHeiyq1pnZC_pKw.htmlsi=xFK-i0qHNydeyRLJ

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @ABHIJITHRAJ-uf7nu

    @ABHIJITHRAJ-uf7nu

    Ай бұрын

    Really

  • @DANIEl-tt9db
    @DANIEl-tt9db5 ай бұрын

    Ee യുവജന വർഷത്തിൽ ഈ പാട്ട് യൂത്തിന് ഒരു അനുഭവമാകട്ടെ 👌🏼🙏🏼🙏🏼🥰🥰🥰

  • @bindualex6187
    @bindualex6187 Жыл бұрын

    Wow... എന്റെ ഈശോയെ... നിന്നോടുള്ള പ്രണയം... ഇത്തിരികൂടി കൂടി...... വളരെ അർത്ഥവത്തായ വരികൾ... ഈണം...ഇങ്ങനെ വേണം ഈശോയോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കേണ്ടത്... Love You Lord.... Jesus ❤️❤️❤️❤️❤️ നിഷ്കളങ്കത നിറഞ്ഞ ഈ വരികൾ പരിശുദ്ധത്മാവിന്റെ വരികൾ തന്നെ... GOD BLESS YOU!

  • @jobingeorge8063

    @jobingeorge8063

    Жыл бұрын

    യേശുവിനോട് മാത്രം പ്രാർത്ഥിക്കുക അപേക്ഷിക്കുക

  • @sanujak

    @sanujak

    Жыл бұрын

    Ente kunjughalk othiri eshttapettu e song

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @sonyjose4735

    @sonyjose4735

    6 күн бұрын

    ithiriye koodiyullo..?

  • @bijujoseph4632
    @bijujoseph46323 ай бұрын

    കയ്യിലിരിപ്പ് മോശമായവർക്ക് ആത്മാർഥമായി പാടി ലയിക്കാൻ പറ്റിയ പാട്ട് ..

  • @triplemachans
    @triplemachans2 ай бұрын

    2050il kanunnuvar undo😊😅

  • @jeesonsvlogs5335
    @jeesonsvlogs53356 ай бұрын

    എന്റെ മേന്മ അല്ല അപ്പ, നിന്റെ വചനം അത്രേ രക്ഷ 🙏

  • @sreelakshmizvlog2883
    @sreelakshmizvlog2883Ай бұрын

    Ullath Paranjaal Thalli poli aaney Appante Sneham Enne Matti eduthu.. This is my lyrics ❣️ Hallelujah 🥰

  • @sheelajoseph313
    @sheelajoseph313 Жыл бұрын

    യേശു ഹൃദയത്തിൽ വന്നാൽ പാപം ചെയ്യാൻ പറ്റില്ല. 🙏 ആത്മാർഥമായി ദൈവത്തെ സ്നേഹിക്കുക 🙏 പൊട്ടച്ചൊല്ലും കളിവാക്കും ദൈവത്തിന് ഇഷ്ടമല്ല 🙏

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @sajithsukumaran7006
    @sajithsukumaran7006 Жыл бұрын

    എന്താ പറയാ..... ഒരു രക്ഷയുമില്ല എപ്പോഴും പാടിപ്പോകും.... വേറെ ആർക്കും ഇത്ര ഫീൽ കൊടുക്കാൻ കഴിയില്ല.... ഈശോ തന്നെയാ ഈ പാട്ട് പാടുന്നത്...❤

  • @ELSHADDAI-fj4fs
    @ELSHADDAI-fj4fs Жыл бұрын

    എനിക്ക് പാസ്റ്ററുടെ ഈ പാട്ട് ഭയങ്കര ഇഷ്ട്ടം ആണ്. അതുപോലെ കേൾക്കുമ്പോൾ ഒരു പ്രതേക സന്തോഷം ഉണ്ട്. ഉള്ള കാര്യം 🌹🙏🙏🌹🙏🙏🎵

  • @NJRCR7LM10

    @NJRCR7LM10

    9 ай бұрын

    athe njn ennum ravile ee pattu kettu kettu padichu classil poyitt njn padi ellarum paranju nalla pat anennu❤❤❤

  • @jishabiju9275

    @jishabiju9275

    4 ай бұрын

    ഈ പാട്ട് ഏത് പാസ്റ്ററുടെയാ

  • @krupajacob2460
    @krupajacob2460 Жыл бұрын

    Awesome lyrics ❤️ ഇത്ര വലിയ തിരഞ്ഞെടുപ്പിനായി നന്ദി യേശുവേ..

  • @24.7media

    @24.7media

    Жыл бұрын

    Amen

  • @shijoysamson7117
    @shijoysamson71174 ай бұрын

    ❤ കൃപ എന്നല്ലാതെ എന്നാ പറയാനാ 🔥🔥🔥🔥

  • @prinslasajan4557
    @prinslasajan4557 Жыл бұрын

    അപ്പന്റെ സ്നേഹം.... അല്ലാതെ എന്ത് പറയാ..... ആ സ്നേഹം എന്നെ മാറ്റിമറച്ചു...

  • @jancysunny
    @jancysunny6 ай бұрын

    ഈ വരി ഒത്തിരി ഇഷ്ട്ടപെട്ടു ഉള്ളതുപറഞ്ഞാൽ ഞാനൊരു തല്ലി പോളി ആണ്. പിന്നെ ഏശു എന്നെ കണ്ടു 🥰👌👌👌

  • @soniavijayan8159
    @soniavijayan815910 ай бұрын

    കൃപ ഒന്നു മാത്രമാണ്. യേശുവിന്റെ അപ്പന്റെ സേനഹം❤❤❤❤❤

  • @GraceChristydec
    @GraceChristydec4 ай бұрын

    Yeshu enne kantu ... thante chanku thannu .. chora koduthu enne .... thante swanthamaaki .... ❤ ullathu paranjal .. njanoru tallipoliyane ... appante sneham enne matimarichu ❤❤

  • @Evg.Silaskdevasya
    @Evg.Silaskdevasya Жыл бұрын

    7:50- 8:11 എന്തൊരു ദൈവസാനിധ്യം.... It is stirring up my spirit..💥🙌

  • @shalbinmusic
    @shalbinmusic5 ай бұрын

    I don't know why I'm crying when i hear this song 😭 Thank you lord 💚

  • @bittomathews588

    @bittomathews588

    5 ай бұрын

    Same here.

  • @benjaminjoshua4099
    @benjaminjoshua4099Ай бұрын

    Iam from tamilnadu I know very little Malayalam but I don't understand the song fully but I love this song..... 💯✨🤍

  • @nithyagopi7251
    @nithyagopi7251 Жыл бұрын

    അപ്പന്റെ കൃപ ❤️🔥

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @sophiashaji5342
    @sophiashaji53422 ай бұрын

    2024 ill kannunavarundo

  • @jesuswillraiseupthefallen
    @jesuswillraiseupthefallen5 ай бұрын

    சகோதரரே ❤மிகவும் இனிமையான பாடல் கர்த்தர் தாமே உங்களை ஆசீர்வதிப்பாராக ஆமேன்

  • @ijo3286
    @ijo3286 Жыл бұрын

    ഞാൻ പാപിയാണ് 😢, ഈ പാട്ട് എന്റെ ജീവിതം പോലെ ആണ് ,എനിക്കും മാറ്റം വരണം ,അപ്പാ എന്നെയും നിന്റെ മകനായി മാറ്റീടണെ

  • @GloriousKitchen

    @GloriousKitchen

    2 ай бұрын

    പാപിയാണെന്ന തിരിച്ചറിവാണ് ഒരു വ്യക്തിയെ രക്ഷയിലേക്കു നയിക്കുന്നത് . കർത്താവു കാൽവറിക്രൂസിൽ അവസാന തുള്ളി രക്തം വരെയും ഈ പാപിക്ക് വേണ്ടി ഊറ്റി തന്നു എന്ന തിരിച്ചറിവും ലഭിക്കും . ദൈവം അനുഗ്രഹിക്കട്ടേ 🙏

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @magicmuzik247
    @magicmuzik2476 ай бұрын

    ഇന്നല്ലേ ഞാൻ ഇതു നേരിട്ടു കേട്ടു... ഏനപ്പ ഇപ്പൊ പറയാ ❣️പൊളി 💯

  • @johaansabuabraham8980
    @johaansabuabraham89804 ай бұрын

    എത്ര കേട്ടാ ലു മതിവരില്ല🙏🙏🙏🙏🙏

  • @Joemonjozf
    @Joemonjozf Жыл бұрын

    Chora koduth enne thante swantham aaki ❤️aww this lyrics is just 🔥

  • @af8701

    @af8701

    Жыл бұрын

    🤣

  • @monickarajkumari6125

    @monickarajkumari6125

    Жыл бұрын

    joemon joseph plz.. upload the lyrics

  • @bittomathews588
    @bittomathews5885 ай бұрын

    I bursted to tears after hearing this song. I couldn't control my cry. There is a great deliverance hidden in this song.thank you jesus for this song.

  • @spaze.ee333
    @spaze.ee3333 ай бұрын

    I don't understand these lyrics bcoz of language but it Hits a lot praise to almighty God ❤

  • @StevenSebastian2000
    @StevenSebastian200025 күн бұрын

    Entha Parayya Enna Ippam Cheyya Kripayennallathe Enna Parayananne Yeshu Enne Kantu Thante Chanku Thannu Chora Koduthu Enne Thante Swanthamaaki Ullathu Paranjal Njanoru Tallipoliyane Appante Sneham Enne Matimarichu Kaiyil Irippu Mosham Ake Mottam Dosham Ullil Ellam Roksham Ayirunnenne Yeshuvin Suvishesham Ullil Vanna Shesham Papangal Ashesham Mari Poyille Tattippum Vettirum Vrithiketta Kootum Potta Kalivakkum Paranjirunenne Kuttappanayi Matti Marvodanachoru Snehamorkumpol

  • @JoelS-th7uv
    @JoelS-th7uv23 күн бұрын

    Praise the loard ❤ യേശു എന്നെ കണ്ടു

  • @rahnaraju3583
    @rahnaraju3583 Жыл бұрын

    Amen എന്നെയും Thank you Jesus

  • @richu5483
    @richu5483 Жыл бұрын

    അവന്റെ കൃപ മാത്രം🙌🏻🙌🏻

  • @malusmani593
    @malusmani59310 ай бұрын

    Hai brother, ഈ പാട്ട് ഭയങ്കര blessing song ആണ്. ഞങ്ങളുടെ church ill children's fellowship ഉണ്ട്, അപ്പോൾ ഈ പാട്ട് കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കാൻ കൃപയാൽ കഴിഞ്ഞു. ധാരാളം അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ എഴുതുവാൻ കഴിയട്ടെ. God bless you🙌🏻

  • @jubysaji3635

    @jubysaji3635

    7 ай бұрын

    Hai. brother. ഈ.song. നല്ല സൂപ്പർ.ആയിരുന്നുഈ. പാട്ട്.കുഞ്ഞുങ്ങൾക്ക്. പഠിപ്പിക്കാൻ.കൃപയാൽ.കഴിഞ്ഞു

  • @raphyep
    @raphyep10 ай бұрын

    ദൈവം തൊട്ടാൽ പിന്നെ എന്താ പറയ. ദൈവത്തിനു സ്തുതി ❤❤❤❤❤❤☝🏿☝🏿☝🏿☝🏿

  • @jimmichanelavungal6942
    @jimmichanelavungal6942 Жыл бұрын

    god bless you uncle...❤❤❤😊 ഈ പാട്ട് എത്ര വട്ടം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല. അടിപൊളി പാട്ട്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ'.. Ameen

  • @jinusarakoshy4654

    @jinusarakoshy4654

    11 ай бұрын

    Amen

  • @barosebaby4595

    @barosebaby4595

    11 ай бұрын

    ഞാൻ ഒറ്റ തവണ കണ്ടൂ അതോടെ മതിയായി,.... വന്നു വന്നു Youth Camp ഇലെ പാട്ടുകൾ എല്ലാം cinema പാട്ടുകൾ പോലെയായി... എന്നിട്ട് അത് super ആണെന്ന് പറഞ്ഞു നടക്കുന്നു ആഹാ.... ക്രിസ്തീയ ആത്മീക ഗോളത്തിൽ പാട്ടുകളിലൂടെ ജീവിതം തുറന്നു കാണിക്കുകയും ജീവൻ കൊടുക്കുകയും ചെയ്തവരുണ്ട് അവരെ ഓർത്തു പറയുകയാ പാട്ട് കൊള്ളാം, ...... പക്ഷേ തുള്ളിക്കാൻ മാത്രം കൊള്ളതൊള്ള് ഈ പാട്ട് അല്ലാതെ ഒരു കുന്തവും ഇല്ല ഈ പാട്ട്,

  • @cenaEra

    @cenaEra

    10 ай бұрын

    ​@@barosebaby4595This is only your position, it's not right for others, the song has gone viral all over the world, now stay away and cry. 😜🥲

  • @infotech00

    @infotech00

    9 ай бұрын

    @@cenaEra don't say like that

  • @cenaEra

    @cenaEra

    7 ай бұрын

    @@rampo143 Who told him that I spoke against the song? Read what I wrote clearly my friend. I spoke against the 80's idea of ​​grandparents

  • @soumyasaleesh3254
    @soumyasaleesh32544 ай бұрын

    1M adichallo 🎉 Daily kelkaarund njaan 😊

  • @KarthikKarthi11
    @KarthikKarthi115 ай бұрын

    Feeling it more than a relegious/ devotional... Musically its so divine....

  • @darwindarwin5929
    @darwindarwin59292 ай бұрын

    👌👌👌👌👌👌👌🥰🥰🥰

  • @jithinjohn2086
    @jithinjohn20865 ай бұрын

    അവസാനം പാടിയ എൻറെ അർത്ഥം

  • @Nicodhemus_secret.
    @Nicodhemus_secret. Жыл бұрын

    I walked in the way of sin. Jesus hold my hand. He took away from that way. I love Jesus.

  • @infotech00
    @infotech009 ай бұрын

    Proud to be a follower of Jesus Christ Amen ✝️ baptisd ayii Christian ayasesam olla enthe life 💖 don't know how to explain only can feel it Amen ✝️ Jesus 🥺

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @Kolaru853
    @Kolaru8532 ай бұрын

    I do no malayam i like this pastor I ❤ song bro ❤❤❤

  • @viswanathan2014
    @viswanathan20144 ай бұрын

    This song is amazing, really we were blessed my little one always singing this song❤❤❤❤❤❤❤

  • @shinemonmv5703
    @shinemonmv5703 Жыл бұрын

    ഇതെന്റെ ജീവിതമാണല്ലോ..... 🥳 I love you Lord...💕🎉🥰❤️😃😃😃

  • @SharmaSharma-md5sc
    @SharmaSharma-md5scАй бұрын

    Tamil people anybody hear 2024 ❤❤❤

  • @spurgeonsundraraj3916

    @spurgeonsundraraj3916

    10 сағат бұрын

    Yes

  • @spurgeonsundraraj3916

    @spurgeonsundraraj3916

    10 сағат бұрын

    Will in 2025

  • @tijo725thomas
    @tijo725thomas Жыл бұрын

    I am a catholic but the song inspired me a lot coz this have happened in many of our's life. Love you Jesus.May the love mercy and peace of Jesus Christ come down on all of you.

  • @infotech00

    @infotech00

    9 ай бұрын

    Stop comparing it bro. we all are Christians and we all Christians are one in front of Jesus brother. Amen ✝️ 💖

  • @AjiJorji

    @AjiJorji

    9 ай бұрын

    Shalom May Yeshua messiah Grace with Us, brother we Christ followers that's in Christ we are one

  • @hepzangel8981
    @hepzangel89813 ай бұрын

    I don't know Malayalam I can't understand the lyrics but I feel the presence of God ❤in this song ✨

  • @heloiskunjumon2169
    @heloiskunjumon2169 Жыл бұрын

    Appas Love Heavenly Father's Love Jesus Showed us Through the Cross His Grace..... His Love ❤️That's Enough For Everything What Ever it Takes He is There For Us....... In this earth Paradise Now..... ❤️❤️🥰🥰🥰🥰 Because Of Yeshuaaa......

  • @pavir700
    @pavir7005 ай бұрын

    I am from tamilnadu.Nice to hear this song.very meaningful.God bless

  • @jino401
    @jino4013 ай бұрын

    വളരെ ആകസ്മികമായിട്ട് ആണ് ഞാൻ ഈ പാട്ട് ആദ്യം കേൾക്കുന്നത് സിസ്ന്റെ ഫോണിൽ നിന്ന് ആണ്. കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു. വരികൾ എല്ലാം സിംപിൾ ആണ് ബട്ട് ഹൃദയത്തിൽ തൊടുന്ന വാക്കുകളും വരികളും. God is love ആമേൻ

  • @Rajah234
    @Rajah2346 ай бұрын

    Entha .....parayya enna ippam cheyya ..... kripayennallathe enna parayananne.. Yeshu enne kantu ... thante chanku thannu .. chora koduthu enne .... thante swanthamaaki .... ullathu paranjal .. njanoru tallipoliyane ... appante sneham enne matimarichu ... kaiyil irippu mosham ... ake mottam dosham ... ullil ellam roksham ayirunnenne ... yeshuvin suvishesham .... ullil vanna shesham .... papangal ashesham mari poyille. tattippum vettirum vrithiketta kootum potta kalivakkum paranjirunenne kuttappanayi matti.. marvodanachoru snehamorkumpol

  • @goldymgeorge

    @goldymgeorge

    2 ай бұрын

    kuttappanayi matti, kettipidichenne, marvodana........................ Praise the Lord! Blessings!!

  • @reshmal9479
    @reshmal9479 Жыл бұрын

    ........ അപ്പന്റെ സ്നേഹമെന്നെ മാറ്റിമറിച്ചു 💯❤️ Appah...... I Luv u so much ❤️❤️❤️

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @ramkisundararaman3711
    @ramkisundararaman37112 ай бұрын

    cannot get this song out of my mouth and mind. Thank you Jesus. Nintey Sneham ennaye maatri yeduthu

  • @jancysunny
    @jancysunny6 ай бұрын

    എത്ര കേട്ടാലും മതി വരില്ല വാക്കുകൾ എത്ര കണ്ടോരമായി ഹൃദയത്തിൽ കൊള്ളുന്നു 🥰👌

  • @anulizro
    @anulizro Жыл бұрын

    ഒത്തിരി ഇഷ്ട്ടപെട്ടു ഈ പാട്ട് ഇതുപോലെ ഇനിയും എഴുതാനും പാടാനും കഴിയട്ടെ ബ്രോ ഗോഡ് ബ്ലസ് u

  • @anishjohn6515
    @anishjohn65155 ай бұрын

    Just grace... His grace alone.. Nothing else !!!!

  • @selvinjesudas3286
    @selvinjesudas328622 күн бұрын

    Eternal love of JESUS for all precious one of our beautiful Nations ❤🇮🇳🌍🇮🇳♥️

  • @PrathiPan-pj4td
    @PrathiPan-pj4td2 ай бұрын

    Oneday I wil sing the song like u ..... God wil uplift my life surely..... Love u pastor❤❤❤❤

  • @lijishiju3413
    @lijishiju3413 Жыл бұрын

    യേശു അപ്പച്ചൻ nte ജീവൻ. അപ്പന്റെ സ്നേഹം ഉള്ളത് കൊണ്ട് ജീവിച്ചു പോകുന്നു 😍🥰❤️❤️😍🥰 ആ സ്നേഹം മതി എനിക്ക് 😍

  • @arunantony7288
    @arunantony7288 Жыл бұрын

    Verum thalipoliyai nadunn njanum യേശു എന്റെ ഉള്ളിൽ വന്ന ടൈം മുതൽ njan oru പുതിയ vekthi ആയി തിർന്നു

  • @goldymgeorge

    @goldymgeorge

    2 ай бұрын

    Praise the Lord! Blessings!!

  • @ak-priji
    @ak-priji2 ай бұрын

    Super song brother God bless you ❤

  • @Emmanual07
    @Emmanual07Ай бұрын

    Love you yeshu appa💕💕💕

  • @mejopjpj4553
    @mejopjpj4553 Жыл бұрын

    വരികൾ അപാരം, varitey tune,, അഭിനന്ദനങ്ങൾ .... ദൈവകൃപ കൂടുതൽ ഉണ്ടാകട്ടെ

  • @adrianleefernandez420
    @adrianleefernandez4204 ай бұрын

    Love asu you are my ever thing thank you Jesus for every you did in my life the wonderful miracles father GodAmen

  • @cenaEra
    @cenaEra Жыл бұрын

    Special thanks to Appuchachen who helped write the lyrics that conquered the minds of the youth and made this song go forward with strength for God even when the fathers and mothers of the 90s made fun of this song without understanding the meaning.

  • @Grace2022-thiruvalla

    @Grace2022-thiruvalla

    Жыл бұрын

    It is a Finished Work of Christ on the cross song. The true gospel. Self righteous people cannot take it or can't understand the true meaning of the song unless they understand the Finished Work of Christ. Many people who claims to be believers are self righteous people..they think it's their hard work to earn salvation. No..Christ has completed the work for our salvation on the cross. We need to just believe that work by faith. Just a simple faith in His Finished Work. Ur saved and secure forever.

  • @jesusfollower2537
    @jesusfollower2537 Жыл бұрын

    Awesome worship

  • @R.Jaison
    @R.Jaison Жыл бұрын

    Brother Mathew...I am Jaison from Kanyakumari...Chanceless lyrics...vera level..God is with you...I addicted to this song.. Repeat mode now..🤩

  • @bbmedia1175
    @bbmedia11757 ай бұрын

    എന്താ പറയാ.. ഈ song കേൾക്കുമ്പോൾ സന്തോഷത്തോടെ തുള്ളി ചാടാൻ തോനുന്നു.. 🙏🏻🥰🥰🥰😍

  • @noblevarughese639
    @noblevarughese639 Жыл бұрын

    എന്റെ സാക്ഷ്യം😀🥰😭❤❤❤ I love this song!!! Thank you!🙏

  • @SindhuSindhu-yj7sj
    @SindhuSindhu-yj7sj6 ай бұрын

    യേശുവേ അങ്ങ് മാത്രം മതി ❤❤❤❤❤

  • @shibin95
    @shibin95 Жыл бұрын

    My life. Thank you Jesus ❤️❤️❤️❤️❤️ heard with tears. Same time Spirit filled. 🔥🔥

  • @Bilni_Baby
    @Bilni_Baby5 ай бұрын

    Awesome song..❤Gift of Holy spirit...Gift of tongue 🙏🙏 ❤...Praise the lord....Amen ...hallelujah..🙏

  • @shibakunjaliya6480
    @shibakunjaliya648027 күн бұрын

    I don't understand Malayalam but I love this song its touched my heart ❤God's love amazing love❤️No one like him🤗

  • @minijohn9829
    @minijohn9829 Жыл бұрын

    ഹല്ലേലുയ

  • @margrithamary2382
    @margrithamary2382 Жыл бұрын

    God bless you. 🙏🙏🙏ഒത്തിരി പ്രാവശ്യം ഈ song കേട്ടു.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാക്കുന്ന പാട്ട്. എന്നെ പറയുന്നതു പോലെ തന്നെ❤

  • @user-vs7ob6qg9d
    @user-vs7ob6qg9d4 ай бұрын

    Praise the lord Amen 🙏🙏⛪⛪❤️❤️

  • @Rider-kl8sw
    @Rider-kl8swАй бұрын

    It is very super song febin bro

  • @user-gm6rs7xw4h
    @user-gm6rs7xw4h4 ай бұрын

    യേശു എന്നെ കണ്ടു... തന്റെ ചങ്ക് തന്നു.. Super ❤

  • @sujanaruthu238
    @sujanaruthu2384 ай бұрын

    Anna song exelent nice song 👏🤝💐

  • @leenajoy1916
    @leenajoy19165 ай бұрын

    Praise the Lord God bless 🙏🙏🙏

  • @mariammathomas6371
    @mariammathomas63714 ай бұрын

    Amen, sthothram

  • @user-zl7yw8jm8m
    @user-zl7yw8jm8m4 ай бұрын

    Eeshoooppa❤❤❤❤

  • @swetha3249
    @swetha3249 Жыл бұрын

    Mathew sir 🌸

  • @malusanthosh2709
    @malusanthosh2709 Жыл бұрын

    ഉള്ളത് പറഞ്ഞാൽ ഞാനാരു തല്ലിപൊളിയാരുന്നേ എന്നാക്കിയിരുന്നെങ്കിൽ നന്നായിരുന്നേGod bless you

  • @just_in_k_samuel9919

    @just_in_k_samuel9919

    4 ай бұрын

    Yes 💯

  • @jeniisaac7512
    @jeniisaac75123 ай бұрын

    எந்தா பறயா எந்தா இப்போ செய்யா கிறுபயெந்தல்லாதே எந்தா பறயாநாந்தே இயேசு என்னே கண்டு தன்றே சங்கு தந்து சோர கொடுத்தென்னே தன்றே சௌந்தமாக்கி-2 உள்ளது பறஞ்ஞால் ஞான் ஒரு தள்ளிபொழியாணே அப்பன்றே ஸ்நேகம் என்னே மாற்றி மறிச்சு-2 கையிலிருப்பு மோஷம் ஆகே மொத்தம் தோஷம் உள்ளிலெல்லாம் ரோக்ஷம் ஆயிருந்நென்னே இயேசுவின் சுவிஷேசம் உள்ளில் வந்ந சேஷம் பாபங்கள் ஆசேஷம் மாறிபோயில்லே-2 தட்டிப்பும் வெட்டீரும் விறுத்திகெட்ட கூட்டும் பொட்ட களிவாக்கும் பறஞ்ஞிருந்நென்னே குட்டப்பனாய் மாற்றி கெட்டிபிடிச்சென்னெ மார்வோடணச்ச நின் ஸ்நேகமோர்க்கும்போள் ‌‌ -2

  • @omsrivivekanandhaschool8369

    @omsrivivekanandhaschool8369

    2 ай бұрын

    meaning

  • @Kolaru853

    @Kolaru853

    14 күн бұрын

  • @sheelammathomas2101
    @sheelammathomas21014 ай бұрын

    വളരെ ഇഷ്ടമുള്ള ഒരു song

  • @abcreates1
    @abcreates14 ай бұрын

    Jesus 😍

  • @sudheersurendran
    @sudheersurendran Жыл бұрын

    Njan oru arkum vendatha oru thali powli ayirunu e pattu eniku vendi ullathu ahn i love you Jesus❤❤

  • @Joel-zl9no
    @Joel-zl9no10 ай бұрын

    Nthuvadai, pazhaya paattukal paadi aardhiku

  • @limam6520
    @limam65204 ай бұрын

    Thanks for sharing d soothing hymn. B blessed

  • @user-ep5qo7db7h
    @user-ep5qo7db7h4 ай бұрын

    Adipoli❤❤❤❤❤❤

Келесі