No video

#Ziyarat

#Ziyarat #സിയാറത്ത് #Alziyarah
#പുത്തൻപള്ളി മഖാം
കുഞ്ഞഹമ്മദ് മുസ്‌ലിയാർ (ന:മ)
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: 9526549003
Facebook page link:
/ al-ziyarah-11319255042...

Пікірлер: 180

  • @rasheedop5909
    @rasheedop59093 жыл бұрын

    എന്റെ സഹോദരന് മഞ്ഞ പിത്തം വീണ്ടും വീണ്ടും വന്നപ്പോൾ ഒരു നിർദേശ പ്രകാരം അവിടുത്തെ വെള്ളം കൊണ്ടുവന്നു കൊടുത്തപ്പോൾ അത് മാറി ഇന്നുവരെ വന്നിട്ടില്ല

  • @ansalansu6248

    @ansalansu6248

    3 жыл бұрын

    ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണ ട്ടൊ

  • @rasheedmastertanur9095

    @rasheedmastertanur9095

    3 жыл бұрын

    അസ്സലാമുഅലൈക്കും, ഉപ്പാപ്പന്റെ ബര്കത്തുവെച്ചു എന്റെ ഉമ്മക്കും ഉപ്പക്കും ഖബ്ർ സ്വർഗ്ഗ പൂന്തോപ്പാകാൻ ദു ആ ചെയ്യണം, സുഖപ്രസവം മോൾക്ക് ഉണ്ടാവാനും, ഉപ്പാപ്പാന്റെ പൊരുത്തം എനിക്കും എന്റെ മാതാപിതാക്കൾക്കും, ഭാര്യ സന്താനങ്ങൾക്കും, ഉസ്താദുമാർക്കും, മശാഇഖുമാർക്കും ഉണ്ടാവാനും അവിടുന്ന് ദു ആ ചെയ്യണം. എല്ലാവിധ രോഗങ്ങളും ഭേദമാകാനും അവിടുന്ന് ഉപ്പാപ്പന്റെ ബർക്കത്തിൽ ദു ആ ചെയ്യണം. അള്ളാഹു നിങ്ങൾക്കെല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ......... ആമീൻ യാറബ്ബൽ ആലമീൻ......... അസ്സലാമുഅലൈക്കും..... ..

  • @shanassalim9301

    @shanassalim9301

    3 жыл бұрын

    Etha avideyanu jilla athanu

  • @ashiqkv1538

    @ashiqkv1538

    3 жыл бұрын

    മാഷാഅല്ലാഹ്‌

  • @steephenna6546

    @steephenna6546

    3 жыл бұрын

    Aameen

  • @fasimali582
    @fasimali5823 жыл бұрын

    പുത്തൻപള്ളി ശൈഖ് അവറുകൾ ഒരു അത്ഭുതം തന്നെയാണ്.. മാഷാ അല്ലാഹ്.. 💕

  • @ussainkorangal3772
    @ussainkorangal377211 күн бұрын

    ആമീൻ

  • @ussainkorangal3772
    @ussainkorangal377211 күн бұрын

    ആമീൻ,ആമീൻ,ആമീൻ

  • @_abdurahman_nly_4120
    @_abdurahman_nly_41203 жыл бұрын

    വിഷ ചികിത്സക്ക് ഏറ്റവും നല്ല കേന്ദ്രം ... മാഷാ അല്ലാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @shamsushamsu1427
    @shamsushamsu14273 жыл бұрын

    ഉസ്താത് മാരെ എന്നെയും കുടുംബത്തെയും നിങ്ങളുടെ ദുക്തയിൽ ഉൾപ്പെടുത്തണേ - ഇനിയും ഒരുപാട് മഖ്ബറ കൾ കാണാനും ചരിത്രങ്ങൾ പഠിക്കാനും നിങ്ങൾക്കും ഞങ്ങൾക്കും അള്ളാഹു ദീർഘായുസ്സുള്ള ആഫിയത്തും ഹിദായത്തും നൽ കുമാറാകട്ടെ - ആമീൻ

  • @shafeeq1066
    @shafeeq10663 жыл бұрын

    എന്റെ ദുന്യവിയും ഉഖ്റവിയുമായ വിജയത്തിന് വേണ്ടി നിങ്ങൾ സിയാറത്ത് ചെയ്യുന്ന സ്ഥലങ്ങളിൽ വച്ച് ദുആ ചെയ്യണമെന്ന് വസിയ്യത്ത് ചെയ്യുന്നു شفيق ابن محي الدين ولاجال

  • @ameermoideen589
    @ameermoideen5892 жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ സിയറത്തു പോയി ട്ടുള്ള മഖാമ് ആണ്. വീട്ടിൽ പറഞ്ഞഅറിവ് ആണ് ഞാൻ 4വയസ്സ് വരെ നടന്നിട്ടില്ല അവിടെ പോയത് ന് ശേഷം ആണ് നടന്ന് തുടങ്ങിയത്എന്നും വീട്ടിൽപറയാറുണ്ട്... അള്ളാഹു സ്വീകരിക്കട്ടെ ആമീൻ 🤲🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @rukhiarukhiaa2596
    @rukhiarukhiaa25963 жыл бұрын

    *آلْحَمْدُ لِلَّه رَبِّ الْعَالَمِين* *آمِـــــــــــــــــــــينْ آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲😭🤲 *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*

  • @ELECTROMARINEMANIA
    @ELECTROMARINEMANIA3 жыл бұрын

    The mosque having special water from the special well The water have some miracles... The energy level is too higher... I drink zam zam its too powerful water.. After that...I drink this water it's also allahs miracle.

  • @abdulhakeemallingal8457
    @abdulhakeemallingal84573 жыл бұрын

    Masha Allah...

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @ashrafm5308
    @ashrafm53083 жыл бұрын

    എന്റെ ഉപ്പാപ്പ കുഞ്ഞഹമ്മത് മുസ്ലിയാർ പുത്തൻപള്ളിയിലെ മഹാന്റെ കിഴിയിൽ കിത്താമ്പ് ഒതിയ വിവരം ഞങ്ങളോട് പറഞ്ഞിരുന്നു ഉപ്പാപ്പനെറെവഫാത്ത് 1977 ൽ ആയിരുന്നു മരണസമയം സുമാർ 115 വയസ്സ് ആയി കാണും പുത്തൻപള്ളി പാപ്പാന്റെ അടുത്ത് നിന്ന് തരീഖത്ത് സ്വീകരിച്ചിരുന്നു അതീന്റെ രേഖ ഇന്ന് എന്റെ വശം ഉണ്ട്

  • @muhammedmmailadi128

    @muhammedmmailadi128

    2 жыл бұрын

    Yoi no pleesh

  • @muhammedswalih3065

    @muhammedswalih3065

    2 жыл бұрын

    നമ്പർ vid

  • @abubakerkunhu
    @abubakerkunhu3 жыл бұрын

    ഏത് ഉഗ്രവിഷം ഉള്ള പാമ്പ് കടിച്ചാലും വേറെ ഒരു ചികിത്സയും കൊടുക്കാതെ ഈ മഹാന്റെ ഹളിറാത്തിൽ വന്നു മഖ്‌ആമിൽ വെച്ച് എടുത്ത വെള്ളം കൊടുത്താൽ ആ വിഷം ഉടനെ ഇറങ്ങി പൂർണ ആരോഗ്യത്തോടെ തിരിച്ചു പോകും.. സുഖ പ്രസവതിന്ന് ഈ മഹാന്റെ അടുത്ത് വന്നു ഖത്തം ഓതിക്കാൻ നേർച്ച ചെയ്‌ത ഇവിടുത്തെ വെള്ളം കൊണ്ട് പോയി പ്രസവത്തിനു മുമ്പ്കുടിക്കാൻ കൊടുക്കുകയും വയറിനു മേൽ തടവുകയും ചെയ്താൽ സുഖ പ്രസവം ഉറപ്പ്.. ഒരുപാട് അനുഭവങ്ങൾ ഉണ്ട്

  • @knssaali9769
    @knssaali97693 жыл бұрын

    MASHA ALLAH

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @fasalurahman3387
    @fasalurahman33873 жыл бұрын

    Ameen

  • @muhsinv.p4245
    @muhsinv.p42453 жыл бұрын

    ما شاء الله Duayil ulpottuthanee

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @moinsha007
    @moinsha0073 жыл бұрын

    Ameen yarabal alameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Aameenyarappal alameen

  • @riyas2728
    @riyas27283 жыл бұрын

    Masha Allah

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @ajithabaskar9817
    @ajithabaskar98173 жыл бұрын

    ഞാൻ. അവിടെ. നേർച്ച. വെച്ചിട്ടുണ്ട്. എന്റെ. കാര്യം. നടന്നു. ഞാൻ. ഇപ്പോൾ കുവൈറ്റിൽ. ആണ്. നാട്ടിൽ. വന്നാൽ. എല്ലാം. ച്യ്യണം. ഞാൻ. ഒരു. ഹിന്ദു. ആണ്. എന്നാലും. എനിക്ക്. അവിടെ. നിന്ന്. അനുഭവങ്ങൾ. ഉണ്ടായി

  • @sharafnani9719

    @sharafnani9719

    3 жыл бұрын

    അള്ളാഹു ഹിദായത് നൽകട്ടെ

  • @kunhimonkv9668

    @kunhimonkv9668

    3 жыл бұрын

    .

  • @shahidhasahi4433

    @shahidhasahi4433

    2 жыл бұрын

    Allahu akkbar

  • @917sh
    @917sh3 жыл бұрын

    hindhu religion aya njan cheruppathil ente adutha muslim vittukarumayi ethrayo vattom poyirikkunnu..oru nercha bakki und .avidekku ethipedan daivam sahayikkate.

  • @rasheedrasheed2796
    @rasheedrasheed27963 жыл бұрын

    Masha allah.....👍

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @muhammedtm3454
    @muhammedtm34542 жыл бұрын

    പുത്തൻപള്ളി ഷെയ്ഖ് ന്റെ ബാർകേത് കൊണ്ട് എന്റെ എല്ലാം വേദന യും ശിഫ നൽകണേ അല്ലാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameen

  • @rasheedyathaiba374
    @rasheedyathaiba3742 жыл бұрын

    കുഞ്ഞഹമ്മദ് വലിയ്യ് (R) 💚 Masha ALLAH 💚

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @abdullanly9389
    @abdullanly93893 жыл бұрын

    Mahaallh

  • @muhammedrafeeq3058
    @muhammedrafeeq30582 жыл бұрын

    Ameen 🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @joshykakkasery4411
    @joshykakkasery44113 жыл бұрын

    Allahu akbar

  • @vtstraveiing668
    @vtstraveiing6683 жыл бұрын

    അൽഹംദുലില്ലാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Alhamdhulilla

  • @zakariyakuzhippuram788
    @zakariyakuzhippuram7883 жыл бұрын

    Masha allah

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Masha Allah

  • @user-tp9ym2mh7f
    @user-tp9ym2mh7f2 ай бұрын

    ഞാനും പ്പോയി

  • @afeesworld1088
    @afeesworld10883 жыл бұрын

    Subhanallaah

  • @muhamednabeel2848
    @muhamednabeel28483 жыл бұрын

    Ameen ya rabbal alameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @zulzulmidea1995
    @zulzulmidea19953 жыл бұрын

    മാഷാ അള്ളാഹ്...

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @anasabdullah7789
    @anasabdullah77893 жыл бұрын

    Ella dhuayilum enneyum kudumbangaleyum ulppeduthane usthadhe aameen

  • @roufsafarkanakkod9333
    @roufsafarkanakkod93333 жыл бұрын

    Aameen

  • @siddiquemp7756
    @siddiquemp77563 жыл бұрын

    ശൈഖുനാ ന്റെ കാവൽ നമുക്ക് ഏവർക്കും നൽകി അനുഗ്രഹിക്കട്ടെ . ആമീൻ

  • @ameeramee4141
    @ameeramee41413 жыл бұрын

    ആമീൻ 🤲🤲🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @jamshadjazz5691
    @jamshadjazz56913 жыл бұрын

    Mashaallah Alhamdulillah

  • @infotalkvlogs4600
    @infotalkvlogs46003 жыл бұрын

    ദുആയിൽ ഉൾപ്പെടുത്തണം

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Inshallah

  • @ashiqkv1538
    @ashiqkv15383 жыл бұрын

    എന്റെ പ്രധാന സിയാരത് കേന്ദ്രം ദുആയിൽ ഉൾപെടുത്തണേ.......

  • @naseermohammed9007
    @naseermohammed90072 жыл бұрын

    Kuala lumpur, orepade karamath, Subhanallah, alhamdulillah, lailahaillah allahuakbar

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @anasabdullah7789
    @anasabdullah77893 жыл бұрын

    Maasha Allah

  • @abdulkaderaniyoth6739

    @abdulkaderaniyoth6739

    3 жыл бұрын

    Mashaallah

  • @safithanavas3336
    @safithanavas33362 жыл бұрын

    Maasha allah

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @jahuberali962
    @jahuberali9623 жыл бұрын

    Aameen.aameen

  • @aliperingattmohamed3537
    @aliperingattmohamed35373 жыл бұрын

    ماشاء الله تبارك الله 🍒

  • @sulaikharamla2252
    @sulaikharamla22523 жыл бұрын

    മാഷാ അള്ളാ

  • @midlajkvr8950
    @midlajkvr8950 Жыл бұрын

    أمين آمين يارب العالمين اوصيكم بادعاء 🤲

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @rameezaj543
    @rameezaj5433 жыл бұрын

    Usthata assalamu alaikum Na Chennai ninnanu Anu 2 penkutigal aanu sodhamayi veedu undakkan dhuhah chiyyane usthata Ameen

  • @abdullanly9389
    @abdullanly93893 жыл бұрын

    👌👌👌

  • @sajinak9816
    @sajinak98163 жыл бұрын

    Mashaallahu

  • @jahuberali962
    @jahuberali9623 жыл бұрын

    Alhamdulillah

  • @abdulnassereh7601
    @abdulnassereh7601 Жыл бұрын

    ആമീൻ,ദുആയിൽ പെടുത്തണേ!

  • @ihsankottayil6184
    @ihsankottayil61842 жыл бұрын

    Mashaallah

  • @sajinak9816
    @sajinak98163 жыл бұрын

    Alhamdhuleellaa

  • @user-lm2br5qn1i
    @user-lm2br5qn1i Жыл бұрын

    Muhammad ma

  • @naeemajamsheer3551
    @naeemajamsheer35513 жыл бұрын

    Masha Allah. Usthathee kuttikal undavan duacheyyanam.

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @fathimajunus5452
    @fathimajunus54523 жыл бұрын

    Puthanpally uppapaudè dhuhàbarkathual ennum undakkane allah ennium orupàd makhàmukkal kannanumsadikkattee

  • @slaveofallah2794
    @slaveofallah27943 жыл бұрын

    Masha Allah..Dua yil ulppeduthane

  • @muhammedmuha3963
    @muhammedmuha39633 жыл бұрын

    w

  • @fathimaibrahimfathima7191
    @fathimaibrahimfathima71913 жыл бұрын

    Allahuve enikumundayi nalla anubavangal

  • @nadeerashabunadeerashabu9041

    @nadeerashabunadeerashabu9041

    2 жыл бұрын

    Enikkum anubavamund

  • @hajarulasvadhajarulasvad3133
    @hajarulasvadhajarulasvad31332 жыл бұрын

    അൽഹംദുലില്ലാഹ് ഞാൻ 21/08/2022 ഞായർ ന്ന് മഅരിബ് ജമാഅത്ന്ന് കൂടുകയും മഹാന്റെ മഖാം സിയാറത്ത് ചെയ്യാനും സാധിച്ചു എന്റെ സ്വദേശം സുൽത്താൻബത്തേരിയിലാണ്

  • @sachum6090
    @sachum60902 жыл бұрын

    Mashalla. Aduthu. Pooganamm. Ennu. Vigaarikunnu. Rabbu. Thaofeek. Nelkate🤲🤲🤲🤲🤲

  • @easycookwithminha_officially
    @easycookwithminha_officially2 жыл бұрын

    Mashaallah ❤️

  • @muhammedrafeeq2465
    @muhammedrafeeq24653 жыл бұрын

    👍

  • @nkff8533
    @nkff8533 Жыл бұрын

    നിങ്ങളുടെ ചാനൽ കണ്ട് അയ്ലക്കാട് പോയി. സിയാറത്ത് ചെയ്തു. നല്ല റാഹത്തായി.

  • @alziyarah

    @alziyarah

    Жыл бұрын

    അൽഹംദിലില്ലാഹ്

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee16863 жыл бұрын

    വ അലൈക്കും അസ്സലാം

  • @maninushimani8
    @maninushimani83 жыл бұрын

    Duha cheyyanee

  • @shifzzz7421
    @shifzzz74213 жыл бұрын

    My house puttanpalli

  • @abdullanly9389
    @abdullanly93893 жыл бұрын

    വ അലൈക്കുമുസ്സലാം

  • @city4636
    @city46363 жыл бұрын

    Vadakkekkad Parayagad palliyile marapatte avarkalude charithram ariyan agrahamunde.

  • @richusworld1900
    @richusworld19003 жыл бұрын

    💚💚💚💚💚

  • @lLovetoyourmyamma
    @lLovetoyourmyamma2 жыл бұрын

    Assalamualaikum Aameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Wa alaikumusalam

  • @user-tp9ym2mh7f
    @user-tp9ym2mh7f2 ай бұрын

    എന്റെ വെള്ളം പാട് മാറാ ഞാനും പോയി കുറവ് ഉണ്ട്

  • @salihasalim58
    @salihasalim583 жыл бұрын

    Enikkum vendi dua cheyuka

  • @nkff8533
    @nkff8533 Жыл бұрын

    എപ്പോഴും എവിടെയായാലും ഞങ്ങളെ ദുഅ യിൽ ഉൾപെടുത്തണം.❤

  • @alziyarah

    @alziyarah

    Жыл бұрын

    ഇൻശാ അല്ലാഹ്

  • @sachum6090
    @sachum60902 жыл бұрын

    Mashalla😂😂🐞

  • @uvaismooniyur1411
    @uvaismooniyur14112 жыл бұрын

    ഉസ്താദ്‌ ziyarath ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും എനിക്ക് ദുആ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @mohammedhashirvm4662
    @mohammedhashirvm46623 жыл бұрын

    എനിക്കും കുടൂംബത്തിനുംവേണ്ടി ദുആ ചെയ്യുക

  • @shamandshammu6323

    @shamandshammu6323

    3 жыл бұрын

    ചാവക്കാട് അഞ്ചങ്ങാടി സയ്യിദ് അഹമ്മദ്ൽ ബുഖാരി തങ്ങളുടെ പേരമകനായ സയ്യിദ് ഫക്രുദീനുൽ ജലാലി അൽ ബുഖാരി (വലിയാ കോയകുട്ടി തങ്ങൾ ) മഹാനാണു സാനുദ്ധീൻ റമല്ലി (റ ) ശാഖയിരുന്നു കേരളത്തിൽ വിഷ ചികിത്സയുടെ ഉത്ഭവം ബുഖാറയിൽ നിന്നായിരുന്നു (സുമിന്റെ ഇജാസിയത് പുത്തൻപള്ളി കുഞ്ഞാഹ്‌മദ്‌ മുസ്ലിയാർക് നൽകിയത് സയ്യിദ് ഫക്രുദീനുൽ ബുഖാരി ആയിരുന്നു ഹാജിന്നു പോകുബോൾ നിങ്ങൾ ഉപ്പിട്ട് സമ്മു മന്ദ്രിച്ചു കിണറ്റിൽ ഒഴിക്കുക എന്ന് ഫക്രുദീൻ തങ്ങൾ പറഞ്ഞതു ഇനി അതിലുണ്ട് ശിഫ നിങ്ങൾ സുഗമായി ഹജ്ജ് ചെയ്ദു വരിക എന്ന് അഞ്ചങ്ങാടി ബുഖാറയിലെ ലൈബ്രറിൽ ഇന്നു i ഈ ചരിത്രം ഉണ്ട് ബുഖാറയിൽ സ്ഥിര സന്ദർശനയാ മഹാൻ. സയ്യിദ് ചെറിയാ കുഞ്ഞി കോയതങ്ങൾ ആണ് പുത്തൻപള്ളി കുഞ്ഞാഹ്മ്മദ് മുസ്ലിയാരുടെ ഖാദിരിയ ത്വ രിക്കാതിന്റെ ഷേക്ക്

  • @shamandshammu6323

    @shamandshammu6323

    3 жыл бұрын

    @@alziyarahചരിത്രം കുറെ ആളുകൾക്കു അറിയില്ല ഇനി വിഡിയോ ചെയ്യുബോ ഇതും കൂടെ add

  • @muhammadyasirv1334
    @muhammadyasirv13343 жыл бұрын

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @sainaback763
    @sainaback7632 жыл бұрын

    ഹലാലായ ഉദ്ദേശം പൂർത്തിയാവാൻ ദുആ ചെയ്യണം

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Inshallah

  • @musnamusna3492
    @musnamusna34922 жыл бұрын

    മുറ ദു കൾ ഷിഫയാകൻ ദുആ ചെയണം

  • @sonusana6425
    @sonusana64253 жыл бұрын

    ഞാൻ പോയിട്ടുണ്ട് അവിടുത്തെ karamathukal ഒരു പാട് ആണ് അള്ളാഹു അവിടുത്തെ deraja ഉയർത്തട്ടെ

  • @sonusana6425

    @sonusana6425

    3 жыл бұрын

    അവിടുത്തെ ഹക്ക് കൊണ്ട് നമ്മുടെ ഇരുലോക ജീവിതം നന്നാക്കി തരട്ടെ

  • @rashafathimarasha9256
    @rashafathimarasha92563 жыл бұрын

    Mashaallah duayil ulpeduthanee usthade kaddagal tverdan dua cheyane vishmathilan usthade

  • @123aswinandathira6
    @123aswinandathira62 жыл бұрын

    ഞാൻ ഇന്ന് അവിടെ പോയിരുന്നു രാവിലെ വൈകിട്ട് ചിരിച്ചു വന്നു

  • @alziyarah

    @alziyarah

    2 жыл бұрын

    മാഷാ അല്ലാഹ്

  • @Ashrafi737
    @Ashrafi7373 жыл бұрын

    ആമീർ

  • @misriya2411
    @misriya24112 жыл бұрын

    Nangal innale poyirunnu 🤲

  • @suhailswalah3669
    @suhailswalah36693 жыл бұрын

    Usthade yentemakalk swalihaya orubarthavine kittanvendi duayil ulpeduthane

  • @muhammedtm3454
    @muhammedtm34542 жыл бұрын

    ഉസ്താദ് ദുഹാ ചെയ്യണം ചെവിയിൽ നീരാറാക്കാം ആണ്. ശിഫ യാകാൻ

  • @ansalansu6248
    @ansalansu62483 жыл бұрын

    എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം

  • @muhammedali7598
    @muhammedali75982 жыл бұрын

    Mashaallah 👍❤️ Murad hasilavan dua cheyane

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @shamandshammu6323
    @shamandshammu63232 жыл бұрын

    ചാവക്കാട് ബഖറിയിൽ സയ്യിദ് വലിയ കോയകുട്ടി താങ്ങളാണ് പൊന്നയിൽ ദറസ് നടത്തിയിരുന്നത്

  • @bavabava8412
    @bavabava84122 жыл бұрын

    Oru samshayam chodikkatte... Avidunn kittunna manal endinan upayogikkunna.. Ariyangittan... Arivullavaru paranju tharanam

  • @suharmcookandvlogs3642
    @suharmcookandvlogs36423 жыл бұрын

    Entummakvadpinmaran🤲🤲🤲

  • @MuhammadMuhammad-rw4rz
    @MuhammadMuhammad-rw4rz2 жыл бұрын

    Swalihaya sandanam undavan duhayil ulpeduthane usted

  • @harisabuzaid9113
    @harisabuzaid91133 жыл бұрын

    ദുആ വസ്വിയത്ത് ചെയ്യുന്നു.

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Usthade dhuhayil ulpeduthane

  • @raheempallar
    @raheempallar3 жыл бұрын

    امين يارب العالمين 🤲🤲🤲

  • @rishurasheed7835
    @rishurasheed78352 жыл бұрын

    Value cheruppathil poyathan ini Pokan oru pad aagraham understand🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @aju2433
    @aju24333 жыл бұрын

    Ente near place.1.5km only

  • @muhammadkunhi6869
    @muhammadkunhi68693 жыл бұрын

    Aouliyakkanmaruday kavalil aakkane allah

Келесі