യുദ്ധഭൂമിയിലെ കാഴ്ചകൾ/ഇസ്രായേൽ കാഴ്ചകൾ

Hi friends, welcome to my channel.
I working in Israel,in this channel you can find life and culture in Israel, travel, food and information etc..
For collaborations &enquiries contact👇
Email.. aji.jayan.124@gmail.com.
#Israelmalayalamvideo
instagram 👉👉 / ammas_love_world_
Facebook page👉
/ ammasloveworld

Пікірлер: 75

  • @vibin.b.k
    @vibin.b.k9 ай бұрын

    കേരളത്തിൽ ഉള്ളാ രാഷ്ട്രീയ നേതാക്കൾ ഇസ്രായേൽ നിൽക്കുന്നാ മലയാളികളേ കാലും ഇഷ്ടം ഹമാസ് തീവ്രവാദികളേ ആണ്‌. God bless u sister.

  • @twistwr7798
    @twistwr77989 ай бұрын

    മലയാളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച മാമനോട്......ഇസ്രായേൽ മലയാളികളുടെ വക ഒരു റീത്ത് സമർപ്പിക്കുന്നു." Gods own country" എന്ന് വിശേഷിപ്പിച്ചിട്ടു അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത കുറെ ചെന്നായ്ക്കളുടെ ഇടയിൽ ജീവിക്കുന്നതിനേക്കാളും,,,, എത്രയോ ഭേദം ആണ് ഇസ്രായേൽ യുദ്ധത്തിൽ മരണമടയുന്നത്....ഇസ്രായേൽ gov. മെന്റിന്റെ ആദരവ് എങ്കിലും ഉണ്ടാകും..ഇസ്രായേൽ ഞങ്ങൾക്ക് അന്നം തരുന്ന നാട്.....8 ദിവസമായി യുദ്ധഭീതിയിൽ കഴിഞ്ഞിരുന്ന ഞങ്ങൾ ഇപ്പോൾ ആത്മധൈര്യത്തോടെ മുന്നോട്ടു പോകുന്നു.... കാരണം ഞങ്ങൾ ഇസ്രായേൽ ആർമിയെ വിശ്വസിക്കുന്നു..... ഈ യുദ്ധത്തിൽ ഇസ്രായേൽ ജയികും ❤❤❤.... സ്വന്തം രാജ്യത്തെ ആളുകളെ സംരക്ഷിക്കുന്ന പോലെ തന്നെ ഞങ്ങളെയും ചേർത്തുപിടിക്കുന്ന,,, ഞങ്ങളുടെ ഇസ്രായേൽ ❤❤❤❤....... പ്രായമായ അപ്പച്ചൻ മാരെയും, അമ്മച്ചിമാരെയും അവരുടെ കുടുംബം വിശ്വസിച്ചു ഞങ്ങളെ ഏല്പിച്ചിട്ടുണ്ട്.... യുദ്ധം നടക്കുമ്പോഴും,,, അവർ ഞങ്ങളുടെ ഒപ്പം ഉണ്ട്‌.....❤❤❤❤❤അവർക്കു വേണ്ടി ഞങ്ങൾ ചെയ്യുന്നത് ആതുരസേവനം,,,,, ഞങ്ങളെ സംരക്ഷിക്കാൻ ഇസ്രായേൽ നാഥൻ ഉണ്ട്‌......

  • @MuhammedMuhammed-gr4jd

    @MuhammedMuhammed-gr4jd

    9 ай бұрын

    സ്വന്ധം നാടിനു വേണ്ടി പോരാടുന്നവർ എങ്ങിനെയാണ് സിസ്റ്റർ terrorist ആകുന്നദ് കഷ്ട്ടം

  • @twistwr7798

    @twistwr7798

    9 ай бұрын

    @@MuhammedMuhammed-gr4jd ഒരു തെറ്റും ചെയ്യാത്ത പാവങ്ങളുടെ തല അറുക്കുന്നവരെ പിന്നെ എന്ത് വിളിക്കണം

  • @MuhammedMuhammed-gr4jd

    @MuhammedMuhammed-gr4jd

    9 ай бұрын

    @@twistwr7798 എന്നാൽ പിന്നെ ഇസ്രായേൽ ലും തീവ്രവാദികൾ അല്ലെ palasteente എത്ര ലാൻഡ് ആണ് ഇസ്രായേൽ തീവ്രവാദികൾ കട്ടെടുത്തതു

  • @MuhammedMuhammed-gr4jd

    @MuhammedMuhammed-gr4jd

    9 ай бұрын

    @@twistwr7798 രാജ്യമില്ലാത്ത ഇസ്രായേൽ ലാണ് പലസ്റ്റീനികൾ സ്വീകരിച്ചാട് എന്നിട്ട് ഒരുകാരണവുവും ഇല്ലാദേ പിഞ്ചു കുഞ്ഞുങ്ങളെ വെടിവെച്ചു kollunna ഈ തെമ്മാടികളെ എന്താണ് വിളിക്കേണ്ടത്

  • @twistwr7798

    @twistwr7798

    9 ай бұрын

    @@MuhammedMuhammed-gr4jd കട്ടെടുക്കാൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന സാധനം വല്ലതും ആണോ

  • @aliasmp2109
    @aliasmp21099 ай бұрын

    എന്റെ പൊന്നു മോളെ ഉള്ള ജോലിയിട്ടിട്ടു കേരളത്തിലേക്ക് വരണ്ട. കേരളത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരി യിപ്പോ വാഗ്ദാനം ചെയ്യുന്ന ജോലി ആണുങ്ങൾക്ക് മയക്കു മരുന്ന് കച്ചവടവും, പെണ്ണുങ്ങൾക്ക്‌ വ്യഭിചാരവും മാത്രമാണ്. അല്ലാതെ ഒരു ജോലിയും കഴിഞ്ഞ 7 വർഷമായിട്ട് കേരളത്തിൽ ഇല്ല.

  • @cmj1112

    @cmj1112

    9 ай бұрын

    😂

  • @nizamudheenvk9703
    @nizamudheenvk97039 ай бұрын

    ഇസ്രായേൽ സമാധാനവും പലസ്തീൻ തീവ്രവാതവും ആവുന്നതെങ്ങെനെയാണ് ചേച്ചീ കഷ്ട്ടം 😢

  • @shijuthomas4074

    @shijuthomas4074

    9 ай бұрын

    പാകിസ്ഥാനിലും അഫ്ഗാനിലും ഭൂരിപക്ഷമുള്ള വർഗ്ഗം പൊട്ടിത്തെറിച്ച് ചാവുന്നത് പിന്നെ എന്താണ് ബ്രോ? അതിന് ഭീകര വാദം എന്നല്ലേ parayunne?? Enthuvadei...ഇത്രയൊക്കെ വെളുപ്പിക്കാൻ നോക്കിയാലും വല്ല കാര്യവുമുണ്ടോ?? 😅😅

  • @amazingisrael220

    @amazingisrael220

    9 ай бұрын

    Palestine തീവ്രവാദി ആണെന്ന് ഞാൻ പറഞ്ഞില്ല, അവിടെ ഉള്ള സാദാരണകാരയാ ആളുകളെ മുന്നിൽ നിർത്തി ഗസ തീവ്രവാദികൾ നടത്തുന്ന ക്രൂരതക്ക് എതിരാണ്. പലസ്റ്റീനുള്ള ആളുകളുമായ് ഞാൻ അടുത്ത് ഇടപഴകിയിട്ട് ഉണ്ട്, ചാനൽ നോക്കിയാൽ അറിയാം. മനുഷ്യനെ മനുഷ്യനായി കാണാൻ ആണ് ഇഷ്ടം ❤

  • @suchithrasabu7053

    @suchithrasabu7053

    9 ай бұрын

    Correct

  • @muhammedmubashir686

    @muhammedmubashir686

    9 ай бұрын

    ​@@amazingisrael220Ath നീ israeli ചോർ kaikunnath kond veluppikalle🤣🤣

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    9 ай бұрын

    ​@@muhammedmubashir686Indiayude choruthinnitt ajmal kasabinuvendi prardhichavanmar ullath pole

  • @suneshjoseph5546
    @suneshjoseph55469 ай бұрын

    God may protect you all

  • @pmkerala
    @pmkerala9 ай бұрын

    Palesthin win 🇵🇸🇵🇸💪🤲

  • @ShantyAntonyAngamaly
    @ShantyAntonyAngamaly9 ай бұрын

    Happy & Safe dears...

  • @mavurusstephen4743
    @mavurusstephen47439 ай бұрын

    Chechi veedum videos ittathil santhosham god bless you

  • @hashimks4904
    @hashimks49049 ай бұрын

    👍👍

  • @mgaravindakshannair5862
    @mgaravindakshannair58629 ай бұрын

    Good afternoon. Mole eniyum ethupole video kal etanam ketto.

  • @fifawalo
    @fifawalo9 ай бұрын

    ജോലി പോയാലെ എന്തിനാണ് മരിക്കുന്നത്😄😄😄😄 എന്തൊരു കഷ്ടം ജോലി കിട്ടുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യാൻ സമയമില്ല എന്നും ഇവിടെ സുഖമായി ജീവിക്കാം എന്ന് വിചാരിക്കരുത്.. എല്ലാവർക്കും ഒരുനാൾ പോവണ്ടേ അപ്പോൾ നിങ്ങളുടെ ഇത്രയും കാലം ജോലി ചെയ്തില്ലേ ഇനി കുറച്ചുനാൾ റസ്റ്റ് എടുക്കൂ... മോഹൻലാൽ പറഞ്ഞത് പോലെ 😄😄😄 മൂന്നുദിവസം ജോലിക്ക് പോയിട്ട് വേണം രണ്ടു ലീവ് എടുക്കാൻ ജോലി പോയാൽ മരിക്കണം എന്നുള്ള ചിന്താഗതിയിൽ ആണോ നടക്കുന്നത്.. ഇതിൽനിന്ന് എന്തു മെസ്സേജ് ആണ് നിങ്ങൾ കൊടുക്കുന്നത് സ്വന്തം അച്ഛനെയും അമ്മയെയും ശുശ്രൂഷിക്കണം😄😄😄 മരിച്ചാൽ പോലും അവരെ കാണാൻ വരാതെ അവിടെ നിൽക്കുന്ന ഒരുപാട് ടീമുണ്ട് പൈസക്ക് തരുന്നതു കൊണ്ടല്ലേ അവരോട് സ്നേഹിക്കുന്നത് അച്ഛനെയും അമ്മയെയും നോക്കണം അപ്പോഴേ എവിടെപ്പോയാലും നന്നാവുകയുള്ളൂ

  • @jacobmathai3700
    @jacobmathai37009 ай бұрын

    👍❤️

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar95909 ай бұрын

    👍👍👍👍👍

  • @lalichanp1056
    @lalichanp10569 ай бұрын

    Take care always

  • @pramodvayanattu3885
    @pramodvayanattu38859 ай бұрын

    Blessings !!! ❤️👍🇮🇱🇮🇱

  • @jayakrishnanb6131
    @jayakrishnanb61319 ай бұрын

    👍👍👍🙏🙏🙏🙏🙏🙏💞

  • @muhammedbasheermuhammedbas2295
    @muhammedbasheermuhammedbas22959 ай бұрын

    Hai good morning samayam kittumpol edaku vedio edanay 🙋🙏

  • @ashrafm5564
    @ashrafm55649 ай бұрын

    Hi ചേച്ചി എന്താ വിശേഷം isrealil shniyacha ലീവ് ആണോ

  • @jaisonthomas-bj8cc
    @jaisonthomas-bj8cc9 ай бұрын

    Take care

  • @thomasjob4446
    @thomasjob44469 ай бұрын

    The Land of Promise

  • @priyanjose
    @priyanjose9 ай бұрын

    Be safe

  • @yasirhussain8250
    @yasirhussain82509 ай бұрын

    Free Palestine 🇵🇸

  • @rivaphilip5137
    @rivaphilip51379 ай бұрын

    ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട്. അവിടെ പ്രശ്നം ഇപ്പോൾ ഉണ്ടോ?

  • @amazingisrael220

    @amazingisrael220

    9 ай бұрын

    Undu, but safe anu🙏

  • @Ananduimpulse
    @Ananduimpulse9 ай бұрын

    Continue videos

  • @amazingisrael220

    @amazingisrael220

    9 ай бұрын

    Sure

  • @renjuchandran1250
    @renjuchandran12509 ай бұрын

    Hi...

  • @bijuthankachan1023
    @bijuthankachan10239 ай бұрын

    Hi Good morning

  • @bennyjoseph8266
    @bennyjoseph82669 ай бұрын

    yudham udane theerumo

  • @amazingisrael220

    @amazingisrael220

    9 ай бұрын

    Ariyilla

  • @shijuthomas4074

    @shijuthomas4074

    9 ай бұрын

    Nalla ചോദ്യം😅

  • @kcashraf5389

    @kcashraf5389

    9 ай бұрын

    😂

  • @Loops___622
    @Loops___6229 ай бұрын

    Israelil evide engilum flood undo. 🇮🇱

  • @aravindakshannair1068
    @aravindakshannair10689 ай бұрын

    അജിതജയൻ.അരൺസറ്റീഫൻ എന്ന അരുണിമസുഖമായിരിക്കുന്നോ നിങ്ങൾക്കു്‌സുഖമണോ കൂട്ടുകരെകണുന്നില്ലലോ

  • @user-wb3qr5tt3u
    @user-wb3qr5tt3u9 ай бұрын

    നമ്മൽ bayakanതുടങ്ങിയാൽ പിന്നെ ജീവിക്കുന്നതിൽ എന്താർത്ഥം ജോലി കളഞ്ഞു എങ്ങോട്ടു വരരുത് മോളു

  • @nazinazir5289
    @nazinazir52899 ай бұрын

    Palastine ❤🇵🇸

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    9 ай бұрын

    Israel 🇮🇱

  • @rafitp1196
    @rafitp11969 ай бұрын

    ഫലസ്തീൻ ഇങ്ങോട്ട് അടിച്ചിട്ട് ആണ് ഇസ്രായേൽ അങ്ങോട്ട് ചെയ്തത് എന്ന് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല കാരണം ഇസ്രായേൽ പോലീസും മിലിട്ടറിയ അവരുടെ സ്ഥലങ്ങളിൽ പോയി വളരെ ക്രൂരമായ ഒരു ഉപദ്രവിക്കുന്ന ചവിട്ടിയും തോക്ക് കൊണ്ട് അടിച്ചു അവരെ അവിടെ നിന്നും ആട്ടി അകറ്റുന്ന കാഴ്ച എത്രയോ വീഡിയോസ് യൂട്യൂബിൽ ഉണ്ട് സഹികെട്ടാണ് അവർ കല്ലും കൊണ്ട് അവരെ എതിരിടുന്നത് അപ്പോൾ ഇവർ ചെയ്യുന്നത് അവരെ വെടിവെക്കുന്നു അവരുടെ വീടുകളിൽ പോയി ഒരു കാരണവുമില്ലാതെ സെർച്ച് ചെയ്തു പല സാധനങ്ങളും എടുത്തോണ്ട് പോകുന്നു കാരണമില്ലാതെ യുവാക്കളെയും പിടിച്ചുകൊണ്ടുപോയി ജയിലിൽ അടക്കുന്നു മനുഷ്യന് നിരക്കാത്ത പല ക്രൂരതകളും അവരോട് ചെയ്യുന്നു ഇങ്ങനെ ഒരു സമൂഹത്തെ ഇല്ലായ്മ ചെയ്യുമ്പോൾ അതിക്രമം ചെയ്യുമ്പോഴും അവർ എത്രനാൾ ഇങ്ങനെ എല്ലാം സഹിച്ചു കഴിയാൻ എല്ലാ നാട്ടിൽനിന്നും ആട്ടിയ അകറ്റിയ ജൂതന്മാരെ ജൂതന്മാർക്ക് താമസിക്കാൻ ഒരു ഇടം കൊടുത്തതാണ് ഈ ഫലസ്തീൻ കാർ അവരോട് ചെയ്ത തെറ്റ് പിന്നീടവർ പെറ്റുപെരുകി പലസ്തീൻ കാരുടെ താമസ കേന്ദ്രങ്ങളെല്ലാം കയ്യടക്കി അവരെ അവിടെ നിന്നും ആട്ടിപ്പായിച്ച ആണ് ഇപ്പോൾ നാം കാണുന്നത് കാലം കാത്തുവെച്ച നീതി പുലരുക തന്നെ ചെയ്യും അതാണ് മഹ്ദി ഇമാം സലാം യാ മഹ്ദി

  • @ayshaarif2202
    @ayshaarif22029 ай бұрын

    #free palestine

  • @mariyaseb
    @mariyaseb9 ай бұрын

    Israel 🇮🇱 ❤️

  • @user-ys2qc8yr9c
    @user-ys2qc8yr9c9 ай бұрын

    Aaara terarist

  • @thesecret6249
    @thesecret62499 ай бұрын

    ജൂതന്മാരുടെ കൃമികടിക്ക് വല്ല കുറവും ഉണ്ടോ 🤔

  • @rightchoice9675

    @rightchoice9675

    9 ай бұрын

    ഗാസയിൽ കയറി മാന്തിക്കൊണ്ടിരിക്കുകയാ .. അവിടെ മുഴുവൻ നിരത്തികഴിയുമ്പോൾ കടി തീരും 😂😂

  • @cmj1112

    @cmj1112

    9 ай бұрын

    നിന്റെ ഗാസ നോക്കിക്കെ അവിടെ ഉണ്ടോന്ന്?

  • @miraban181

    @miraban181

    9 ай бұрын

    മുസ്ലികളെ കൊന്നൊടുക്കുന്നത് ഇന്ത്യൻ അമുസ്ലികൾക്കു സന്തോഷം ഉള്ള കാര്യമാണെന്ന് തോന്നുന്നു.. ഇവിടെയുള്ള comment section കണ്ടാൽ മതി എത്ര മാത്രം വർഗീയത ഉണ്ടെന്ന് അറിയാൻ

  • @mohdfazil6181
    @mohdfazil61819 ай бұрын

    മനസാക്ഷി ഉണ്ടോ നിനക്ക് palestine അവരുടെ മണ്ണിന് വേണ്ടിയാണ് പൊരുതിന്നത് #freePalestine🇵🇸

  • @ubaidkkd6704
    @ubaidkkd67049 ай бұрын

    ചേച്ചി ഇസ്രാഈൽ ഇന്റെ ചരിത്രം ഒന്നു പറയണം

Келесі