ഹമാസ് തീവ്രവാദികളുടെ തോക്കിൻ മുന്നിൽ നിന്നും ജീവൻ രഷിച്ച മലയാളി പെൺകുട്ടികൾ

Hi friends, welcome to my channel.
I working in Israel,in this channel you can find life and culture in Israel, travel, food and information etc..
For collaborations &enquiries contact👇
Email.. aji.jayan.124@gmail.com.
#Israelmalayalamvideo
instagram 👉👉 / ammas_love_world_
Facebook page👉
/ ammasloveworld

Пікірлер: 75

  • @U1n5a9i6s
    @U1n5a9i6s9 ай бұрын

    പിന്നെ ലോകത്തു സമാധാനം ഉള്ള ഒരുപാട് രാജ്യങ്ങൾ ഉണ്ട് അവിടൊന്നും പോവാതെ ഈ ഇസ്രായേൽ പന്നി വർഗത്തിന്റെ കൂടെ എന്തിനാ ജോലി ചെയ്യാൻ പോവുന്നത്

  • @haanavanddi

    @haanavanddi

    9 ай бұрын

    Russia Armenia adichadaan adum 2 cristan rajam cristan theevaravadi vargiyavadi aan

  • @haanavanddi

    @haanavanddi

    9 ай бұрын

    America Vietnam mine adichadaan 2 cristan rajam theevaravadikal vargiyavadikal aan

  • @haanavanddi

    @haanavanddi

    9 ай бұрын

    Luokathu vechu theevaravadikal vargiyavadikal cristan rajagal aan 😢😢😢 muslimgale oil gas kattu kunddu puovunna pattykal

  • @ananthumangalan8350
    @ananthumangalan83509 ай бұрын

    ഇത്രയും മലയാളികൾ ഇസ്രായേൽ ഇൽ ജോലി ചെയ്തിട്ടും നമ്മുടെ നാട്ടിൽ നിന്ന് അവർ safe ആണോ അല്ലയോ എന്ന് പലരും അന്വേഷിക്കറില്ല.....മലയാളി എന്ന വികാരത്തേക്കാൾ വലുതാണ് മതവും രാഷ്ട്രീയവും എന്നു ഈ സംഭവത്തോട് കൂടി മനസിലായി

  • @fuhrer6819
    @fuhrer68198 ай бұрын

    ഈ യുദ്ധത്തോടെ ഹമാസ് തീവ്രവാദികൾ ഇല്ലാതാവട്ടെ.. എന്ന് പ്രാർത്ഥിക്കാം.. ❤️‍🔥🇮🇳🇮🇱❤️‍🔥

  • @shamsudeenabdulkader1102
    @shamsudeenabdulkader11029 ай бұрын

    എന്തൊരു ക്രൂരമായ മനസ്സാണ് ഈ വർഗത്തിൻ്റേത്, എന്ത് മതം ഏത് സ്വർഗം കിട്ടാനാണ് മനുഷ്യൻ ഇങ്ങനെ ചെയ്യുന്നത്‌.

  • @maskkk1235

    @maskkk1235

    9 ай бұрын

    Than enth koppanu ee parayunne Palestine kare ee fascist kal kanikkunneth ethrw kalamayi..

  • @prajeesh_abraham
    @prajeesh_abraham9 ай бұрын

    ചേച്ചിയെ കാണതെ കുറെ നാളയി കാണതെ എന്ത് പാറ്റി God bless you 🙏🇮🇳🙏🇮🇳🙏🙏🇮🇳

  • @amazingisrael220

    @amazingisrael220

    9 ай бұрын

    ♥️

  • @Sarah-rx7hm
    @Sarah-rx7hm9 ай бұрын

    Swantham rajyathin poradunnavar engane theevravadikal aakum??

  • @mgaravindakshannair5862
    @mgaravindakshannair58629 ай бұрын

    Thanks for the Israel updates.

  • @bijoysebastian6547
    @bijoysebastian65479 ай бұрын

    I stand stood with Israel and Jewish Community. Where there is Islamists there is Communalism, Religious Fanaticism and Terrorism. When Muslims are Minority, then they speak Secularism, Human Rights and Civil Rights. And at the same time when Muslims get Majority then they dispose Secularism, Human Rights and Civil Rights. Perfect Example is Lebanon. People should understand what is happening around the world where there is Muslims live . What about European Countries, Africa , Pakistan, even in India or even in our Kerala. 🇮🇳🇮🇳🇮🇱🇮🇱

  • @muhammedbasheermuhammedbas2295
    @muhammedbasheermuhammedbas22959 ай бұрын

    Hai good morning nigaluday Prayasagal aniku manasilakum nanum oru Prabasiyanu allarum nallapolay sraddhikuga baki God help chayyum 🙋💓🙏

  • @usr7900
    @usr79009 ай бұрын

    ഇത് മതം വെച്ചുള്ള യുദ്ധം അല്ല ആളുകൾ പ്രകോപിപ്പിച്ച് ആക്കിവരുത്തുകയാണ് ഇത് അതിരു തർക്കങ്ങൾ കാലങ്ങളായിട്ട് നടക്കുന്നതാണ് ഫലസ്തീൻ ഇസ്രായേലിന്റെ സംരക്ഷണത്തിൽ അവരെ സ്വതന്ത്രമാവാതെ വിടുന്നു അവർക്ക് സ്വാതന്ത്ര്യം ഇല്ല ഇതാണ് സത്യം ചേച്ചി നമ്മൾ സോഷ്യൽ മീഡിയയിൽ നോക്കിയാൽ അതൊരു മതത്തിനെ കുറിച്ച് മാത്രമാണ് ഇവിടെ അത് ഭയങ്കര ഭവിഷ്യത്താണ്

  • @joxavier4392
    @joxavier43929 ай бұрын

    😢😢😢🙏🙏🙏

  • @tessysebastian4950
    @tessysebastian49509 ай бұрын

    🙏🙏🙏

  • @lakshmi7601
    @lakshmi76019 ай бұрын

    Halo ചേച്ചി നിങ്ങൾ നാട്ടിലേക്കു വന്നോ. അവിടെ ഉള്ള ഇന്ത്യൻ ആൾകാർ എല്ലാരും നാട്ടിലേക്കു വരുവാണോ. Safe ആയി irikuu ❤❤എപ്പോളും പ്രാർത്ഥന കൂടെ und🥰❤️❤️

  • @amazingisrael220

    @amazingisrael220

    9 ай бұрын

    Njagal evide safe anu, thanks dear🙏

  • @shaibibaby4588
    @shaibibaby45889 ай бұрын

    🙏🙏🙏🙏

  • @RazakWayanad22
    @RazakWayanad229 ай бұрын

    പാലസ്റ്റീൻ വീഡിയോ നന്നായി ❤

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar95909 ай бұрын

    👍👍👍👍👍

  • @twistwr7798
    @twistwr77989 ай бұрын

    ❤❤❤❤❤

  • @renjuchandran1250
    @renjuchandran12509 ай бұрын

    👏👏👌...

  • @maskkk1235
    @maskkk12359 ай бұрын

    1948 muthal PALESTINE janatha anubhavikkunnu jail kuttavali pole kazhiyunnu. Ellathinum oru karanam und theevaravadi fascist Hitler model government anu avide bharukkunneth. Avar invasion cheyth kondeyirikkunu. Police military okke alukale kollunnu . Ithellam sahich avide oru janatha refugees pole kazhiyunnu. Ithokke ee pottalum cheetalinum oru karanam anu Hamas terrorist ennu paranjitt mathrem karyamilla avare ath chetyuppikkunneth enth kond ennode parayu...

  • @priyathandassery8832
    @priyathandassery88329 ай бұрын

    Brave people❤

  • @hanahana4764
    @hanahana47649 ай бұрын

    Avidenn ingottullath ningal ariyunnu. Ivide ninnum angott ullath ningal ariyunnilla. Ningal sahichittundenkil Avar ethratholam sahichu ennath ningalk oohikkanavumo😢

  • @Shijazsz
    @Shijazsz9 ай бұрын

    Appo hospitalil bomb ittathum padakkam erinjotaano

  • @amazingisrael220

    @amazingisrael220

    9 ай бұрын

    എന്താണ് സംഭവിച്ചത് എന്ന് വീഡിയോ സഹിതം വന്നത് കണ്ടില്ലേ shijaz, hamas ഇസ്രായേലിക്കു സെൻറ് ചെയ്ത മിസൈൽ, ലക്ഷ്യം തെറ്റി തിരിച്ചു പതിച്ചു

  • @mubarakt1017

    @mubarakt1017

    9 ай бұрын

    Santham mannu kayyeri paavangale nirantharam drohikunna jootha samoohathe neeyonnum kaanilla poyi aadyam charitham padiku mole nee

  • @afsalpcafu4343

    @afsalpcafu4343

    9 ай бұрын

    ​@@amazingisrael220enthonn an save palestine 🇵🇸

  • @U1n5a9i6s

    @U1n5a9i6s

    9 ай бұрын

    ​@@amazingisrael220ninte thalayaan

  • @Sarah-rx7hm

    @Sarah-rx7hm

    9 ай бұрын

    @@amazingisrael220news okke onn poyi kaanu..Israel kallam paranjathaan..

  • @thomasjohn7785
    @thomasjohn77859 ай бұрын

    കൂറേനാളായി.കാണാനില്ലായിരൂന്നു

  • @mercyaugustian8327
    @mercyaugustian83279 ай бұрын

    Ich bin stolz auf euch❤❤ Liebe Gott Segne euch

  • @sajida9136
    @sajida91369 ай бұрын

    Pachakallam

  • @nafeesatm3112
    @nafeesatm31129 ай бұрын

    Ningal joli cheyyunnavarude sthalam aadyam falastheenikaludeth ayirunnu avide ulla muslimkale veedum sthalavum pidicheduth mattu rajyathulla joodare falastheeni musliminte sthalath thamasippikkunnu.ennitt ivalude dialogue

  • @jayakrishnanb6131
    @jayakrishnanb61319 ай бұрын

    🙏🙏🙏🙏🙏

  • @anjitharoy4797
    @anjitharoy47979 ай бұрын

    മലയാളി ആയതിൽ... ഇപ്പോഴാണ് അഭിമാനം തോന്നിയത് 🙏

  • @indian9518
    @indian95189 ай бұрын

    Palestine 🇵🇸❤️❤️❤️❤️

  • @user-ye1rl3cf3y
    @user-ye1rl3cf3y9 ай бұрын

    സാധനങ്ങൾ നശിപ്പിച്ചത് കാണിച്ച് തരൂ😂

  • @amazingisrael220

    @amazingisrael220

    9 ай бұрын

    Please watch the next video

  • @haanavanddi
    @haanavanddi9 ай бұрын

    42 rajagale kunnu thalliya rajam America aan Adil Muslim rajam 9 joodar rajam 3 cristan rajam 30 adum america aan

  • @mohdmustafa9521
    @mohdmustafa95219 ай бұрын

    ചേച്ചി നിങ്ങള് വീഡിയോ എല്ലാം ഞാൻ കാണുന്നത. പലസ്തീനിൽ ബോംബിടുന്നതിനെ പറ്റി ഒന്നും പറയണ്ട ചേച്ചി ഒരു തീവ്രവാദി ആരും അനുകൂലിക്കുന്നില്ല ആക്രമണത്തെ അനുകൂലിക്കുന്നില്ല ആയിരക്കണക്കിന് പിഞ്ചുകുട്ടികളും വൃദ്ധരായ ആൾക്കാരും സ്ത്രീകളാണ് പലപ്പോഴും കൊല്ലപ്പെടുന്നത് ഇസ്രായേൽ ബോംബ് ഇടുന്നത് നിങ്ങള് പറയാൻ പാടില്ല പറഞ്ഞാൽ നിങ്ങൾക്ക് നാളെ അവിടെ പണിയില്ല എത്രയോ സാധാരണക്കാരും മരിച്ചുവീഴുന്ന കര ണ്ടില്ല വെള്ളമില്ല ഭക്ഷണമില്ല ഇതൊന്നും നിങ്ങൾ പറയാൻ പാടില്ല ഒരു ആമാസിനെ ഒരു കിമാസ് ഒരു ഞങ്ങൾ അനുകൂലിക്കുന്നില്ല സാധാരണക്കാരെ ബോംബെടുത്ത് തകർക്കുമ്പോൾ നിങ്ങൾ അതുകൂടി പറയൻ മറക്കരുത് 🙏 ചേച്ചി കാലം ഒരിക്കൽ കണക്ക് പറയാതെ പോയിട്ടില്ല 🙏

  • @amazingisrael220

    @amazingisrael220

    9 ай бұрын

    നിരപരാധികൾ ആണ് രണ്ടിടത്തും ഇര ആകുന്നത് എന്ന് അറിയാം 🙏

  • @maskkk1235

    @maskkk1235

    9 ай бұрын

    Terrorist ennu paranjitt kai kazhukam. Fascist government cheyyunneth evatakal parayilla paranjal pani pokum Palestine kal angane alla avarkk onnum nashtapedanilla..

  • @haanavanddi
    @haanavanddi9 ай бұрын

    Luokathu vechu theevaravadikal vargiyavadikal cristan rajagal aan joodare kunnu thalliyadu cristan rajagal aan 90 laksham joodare kunnu thalliyadu Hitler aan jarminy 😢😢😢

  • @pmkerala
    @pmkerala9 ай бұрын

    ഇവൾ ഇസ്രായേലികളിൽ നിന്നും കയ്ക്കൂലി വാങ്ങുന്നു.

  • @praveena409

    @praveena409

    9 ай бұрын

    😂അപ്പോൾ താങ്കൾ ക് മറു ഭാഗത്തു നിന്ന് വല്ലതും കിട്ടുന്നുണ്ടോ

  • @FirozK-yv2cq
    @FirozK-yv2cq9 ай бұрын

    ഹമാസ് തീവ്രവാദികൾ പോലും.. ഇസ്രായേൽ അവിടെ നടത്തുന്നത് മഹത്തായ കാര്യങ്ങളാണല്ലോ

  • @U1n5a9i6s
    @U1n5a9i6s9 ай бұрын

    ആദ്യമേ ഈ കുട്ടികളെ ഒക്കെ കൊന്നു തുടങ്ങിയത് ആരാണെന്ന് പോയി അന്വെഷിക്കു

  • @user-qe8mb6fe3t
    @user-qe8mb6fe3t9 ай бұрын

    ഹമസിനെ തീവ്രവാദി എന്ന് വിളിക്കരുത്....

Келесі