ബിസ്മിള്ള അല്ലാഹുവിന്റെ കുത്തകയല്ല..! | മുസ്ലിങ്ങൾ അർഥം പറഞ്ഞു കൊഴങ്ങും..! | Arif Hussain Theruvath

കാലങ്ങളായി നമ്മൾ ഉന്നയിക്കുന്ന ചോദ്യത്തിന്റെ വശങ്ങൾ വീണ്ടും വ്യക്തമാകുന്നു...!
വിശ്വാസികളുടെ ആശയക്കുഴപ്പം വെളിച്ചത്ത് വരുന്നു...!
1. Is Thallah the Arabic translation of word god? - തള്ളാഹു എന്നത് ദൈവം എന്നതിന്റെ അറബി വാക്കണോ?
2. If yes why other people can’t use it for their gods? - aka Zeus, Brahma. Dinkan etc..! - ആണെങ്കിൽ എന്തുകൊണ്ട് ഈ വാക്ക് വെച്ച് മറ്റു ദൈവങ്ങളെ സൂചിപ്പിക്കാൻ അമുസ്ലിങ്ങളെ അനുവദിക്കുന്നില്ല? ഉദാഹരണം എന്റെ അല്ലാഹുവേ... അതായത് എന്റെ ഡിങ്കാ...!
3. If not, is it the name of the pagan god Allah who had 3 daughters? അല്ലെങ്കിൽ, പിന്നെ തള്ളാഹു എന്നത് മൂന്ന് പെണ്മക്കളുള്ള അറേബ്യൻ ഗോത്ര ദേവൻ ആണോ?
4. If no then what the fk is this creature Allah…? അതും അല്ലെങ്കിൽ പിന്നെ എന്ത് തേങ്ങയാണ് ഈ അള്ളാഹു...?
വിശ്വാസികൾ ഉത്തരം പറയുക...!
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Пікірлер: 365

  • @rameshchandran5983
    @rameshchandran59839 ай бұрын

    ആരിഫ് ഹുസൈൻ സർ താങ്കൾ ഒരു വലിയ സന്ദേശമാണ് അന്ധ മാതാവിശ്വാസികൾക്ക് നൽകുന്നത്. താങ്കൾ കൊളുത്തി വെക്കുന്ന ഈ വെളിച്ചം കണ്ണു കെട്ടി ഇരുട്ടിൽ പുതഞ്ഞുകിടക്കുന്നവർക്ക് തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ ലോകം മുഴുവൻ സമാധാനത്തിലേക്ക് നീങ്ങുമായിരുന്നു... 🙏

  • @mspszn2966

    @mspszn2966

    9 ай бұрын

    പക്ഷെ ഹിന്ദു മതത്തിൽ ഈ സെർ തൊടത്തില്ല! ഏറ്റവും ചുരുങ്ങിയത് മിത്തു വിവാദത്തിൽ പോലും

  • @minar1355

    @minar1355

    9 ай бұрын

    @@mspszn2966 😁😁😁

  • @vishnuvichu9264

    @vishnuvichu9264

    5 ай бұрын

    ​@@mspszn2966 aaa appo niyee video kanarilla ennu artham

  • @devas6447

    @devas6447

    23 күн бұрын

    ​@@mspszn2966inganathe logic illatha karyangal hindumadhathil kandalum Arifka parayarundu. Kootathil visham koodiya inam Islam aayathukondu adhyam adhine kollunnu ennu paranjitundu.

  • @anusv-un6ru
    @anusv-un6ru9 ай бұрын

    എന്നാലും എന്റെ 😆🌹🌹ഡോക്ടറെ... ജാമിത ടീച്ചറിൽ മാത്രമേ ഈ ധൈര്യം ഞാൻ കണ്ടിട്ടുള്ളു 👍👍

  • @sajipp3932
    @sajipp39329 ай бұрын

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ....😁 Well done my boy👍👏👏👏

  • @jacob4114

    @jacob4114

    9 ай бұрын

    😂😂😂😂

  • @Sunilkumar-in7gw

    @Sunilkumar-in7gw

    9 ай бұрын

    😅😅😅

  • @ArunKumar-ts1xn

    @ArunKumar-ts1xn

    9 ай бұрын

    നമ്മൾ എല്ലാവരും വിവേകത്തോടു കൂടി സത്യസന്ധമായി ആരിഫ് സാർ വിശദീകരിക്കുന്ന വിഷയങ്ങൾ ശ്രദ്ധിക്കുക

  • @muhammadsali4055

    @muhammadsali4055

    9 ай бұрын

    മറ്റൊരാളെയും നീ കാനഞ്ഞിട്ട അധാ നിനക്ക് അറിഫിന് ധൈര്യം ഉണ്ടെന്ന് പറയുന്നത് അവൻ നല്ല anungale കണ്ടിട്ടില്ല അത് കൊണ്ടാ

  • @skk7197

    @skk7197

    9 ай бұрын

    ​@@muhammadsali4055മദ്രസ പൊട്ടൻമാരെ ആണോ ഉദേശിച്ചത്‌

  • @paulsebastian9024
    @paulsebastian90249 ай бұрын

    സമ്മതിച്ചു മോനേ തീർച്ചയായും കുറെ മദ്രസ മക്കളുടെ കണ്ണ് തുറപ്പിക്കാൻ സഹായിക്കും എന്ന് വിശ്വാസിക്കുന്നു 🥰🥰🥰🥰

  • @georgejoseph9316
    @georgejoseph93169 ай бұрын

    ആരിഫും❤ ജാമി ത . ടീച്ചറും കൂടി . അള്ളാഹുവിനെയും മുഹമ്മദ് നബിയെക്കറിച്ചും മതത്തിലെ കള്ളക്കഥകളെയും തെറ്റായ മത പഠനങ്ങളെ ക്കുറിച്ച് മററുള്ള മത വിശ്വാസികൾക്കം അറിവു നൽകിയതിന് ❤ ❤ നന്ദി

  • @SajuSS-tm3uc
    @SajuSS-tm3ucАй бұрын

    എന്റെ പൊന്ന് ചേട്ടോ സമ്മതിച്ചു ❤️❤️❤️❤️

  • @ashas8109
    @ashas81099 ай бұрын

    ആരിഫേ താങ്കൾ ഭയങ്കര Comedian ആണല്ലോ. എന്തായാലും സംഗതി പൊളി.....

  • @maniekmaniek9346
    @maniekmaniek93467 ай бұрын

    ഇവരോടൊക്കെ എതിർത്തു നിൽക്കാനുള്ള ധൈര്യം അപാരം തന്നെ 🙏

  • @user-ku7hk3gj6z
    @user-ku7hk3gj6z9 ай бұрын

    ധൈര്യം സമ്മതിച്ചു

  • @aneeshvenganoor2057
    @aneeshvenganoor20579 ай бұрын

    Man With Solid Backbone.. Bone to Dare.. Hat's off you Man.

  • @jacob4114
    @jacob41149 ай бұрын

    മഹാ ശിവൻ അള്ളാഹുവും, ഭഗവൻ രാമൻ അല്ലാഹുവും, ചന്ദ്ര ദേവൻ അല്ലാഹുവും, യേശു അല്ലാഹുവും, ഡിങ്കൻ അല്ലാഹുവും നിങ്ങളെ എല്ലാരേയും നേരായ വഴിയിൽ നടത്തട്ടെ നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @rejithr729

    @rejithr729

    9 ай бұрын

    നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @user-lq1bx8ix8c

    @user-lq1bx8ix8c

    19 күн бұрын

    Chandra Devan engane allahuvayi😂😂 lord shiva mudiyil sthanam koduthenne ullu Chandra devane alla Surya devane pradana sthanamund

  • @Shaf1818

    @Shaf1818

    11 сағат бұрын

    Al dinkaaaa

  • @rr7631
    @rr7631Ай бұрын

    അറബിയിൽ തർജ്ജമ ചെയ്ത് പ്രക്ഷേപണം ചെയ്യാൻ കഴിഞ്ഞാൽ അറബികളിൽ ഒരുപാട് മാറ്റം കൊണ്ടുവരാൻ കഴിയും.

  • @shajananand
    @shajananand9 ай бұрын

    😂😂😂😂😂🎉🎉🎉🎉❤❤❤❤❤ ചിരിച്ച് മരിക്കും.... 😅😅😅

  • @varghesejohn2412
    @varghesejohn24129 ай бұрын

    Thank you for enlightening people

  • @premanpp8868
    @premanpp88689 ай бұрын

    എന്റെ ഡിങ്കാ, Arif Hussain നു മാപ്പ് കൊടുക്കാൻ അല്ലാഹുവിനോട് പറയേണമേ.നിങ്ങൾ എല്ലാവരും വലിയ സുഹൃത്തുക്കൾ ആയിരിക്കുമല്ലോ?

  • @piusluke9644
    @piusluke96449 ай бұрын

    You are a MAN Arif,. Hats Off You.

  • @antonyfrancis6348
    @antonyfrancis63489 ай бұрын

    ആരിഫ്... സമ്മതിച്ചു....👍

  • @alexcleetus6771
    @alexcleetus67719 ай бұрын

    Hai Dr Arifhussain 👍

  • @sudheeshkumargangadharan2368
    @sudheeshkumargangadharan23689 ай бұрын

    സഹോദരാ ആരീഫേ നിങ്ങളുടെ ആൾക്കാരെ പന്നി തിന്നാർ പ്രേരിപ്പിക്കരുതേ കാരണം അവർ അത് തിന്ന് കഴിഞാൻ നാട്ടിൽ രുഷമായ പന്നി ഷാമം ഉണ്ടാകകയും നമ്മൾക്ക് പന്നി കിട്ടാതാവം കയും ചെയ്യും

  • @ShajerSha-dn4rl

    @ShajerSha-dn4rl

    Ай бұрын

    😅😅

  • @antonykj1838
    @antonykj18389 ай бұрын

    ജൂതരുടെ യൂണിറ്റി കണ്ട് അതുപോലെ ഒരു ഗോത്ര യൂണിറ്റിഉണ്ടാക്കി. പക്ഷേ ആചാരങ്ങൾ ഒരു മാറ്റവും വരുത്തിയില്ല അതിനു തെളിവാണ് അള്ളാഹു

  • @SajiSajir-mm5pg

    @SajiSajir-mm5pg

    9 ай бұрын

    👌👌👌

  • @lithathamby7635

    @lithathamby7635

    9 ай бұрын

    👌

  • @ramachandranmp3186
    @ramachandranmp31869 ай бұрын

    Bless you Dr. Arif

  • @sivaraj9533
    @sivaraj95339 ай бұрын

    ഇത്രയും ധൈര്യം എൻ്റെ ശോഭരജിൽ മാത്രമേ കണ്ടിട്ടുള്ളൂ . Sabash badmash...😂

  • @vabraham966

    @vabraham966

    9 ай бұрын

    😂😂😂😂😂

  • @prakash2010

    @prakash2010

    9 ай бұрын

    ​@@retreatchaos1213 എത് എടുത്തു വായിക്കും?? 4 വേദങ്ങളും 18 പുരാണങ്ങളും ഉപവേദങ്ങൾ, സ്മൃതികൾ, അങ്ങനെ എത്ര!! വായിച്ചാൽ മനസ്സിലാകാനും വേണം ഒരു minimum ബുദ്ധി.

  • @prakash2010

    @prakash2010

    9 ай бұрын

    @@retreatchaos1213 ഊള മനസ്സോടെ ഉള്ള ചോദ്യങ്ങൾക്ക് മറുപടി ഇല്ല. അറിയാൻ ശ്രമിക്കുക. (പഠിച്ചിട്ട് ബിമർശിക്കൂ എന്ന നിങ്ങളുടെ സ്ഥിരം തള്ളല്ല) 😁

  • @prakash2010

    @prakash2010

    9 ай бұрын

    @@retreatchaos1213 😂😂 നിൻ്റെ ഒക്കെ ബുദ്ധിയാ ഈ ആരിഫ് ഒക്കെ എടുത്തു വീശുന്നത് 😁 നിനക്ക് നല്ലൊണ്ണം വേദനിച്ചു എന്നു മനസ്സിലായി 😂😂 അങ്ങോട്ട് മാറിയിരുന്നു കരഞ്ഞോ.😂😂 ഈ കരച്ചിൽ കഴിയുമ്പോ കണ്ണുതുടച്ചിട്ട് ലിയകത്തിൻ്റെ video കൂടി ഇരുന്ന് കാണ് 😂😂

  • @balakbalak3616
    @balakbalak36169 ай бұрын

    അമേരിക്കയിൽ പന്നിയുടെ ഹാർട്ട് എടുത്ത് മനുഷ്യനിൽ വെച്ച് പിടിപ്പിച്ചിട്ട് ഉണ്ട്.

  • @reneeshkuttachi4261

    @reneeshkuttachi4261

    9 ай бұрын

    അപ്പോൾ ലവൻ ഹറാമായല്ലോ 😂😂😂

  • @gouthamkrishnan6718

    @gouthamkrishnan6718

    9 ай бұрын

    Allah panni njamak haram alle pulle😂😂

  • @lathikagopidasmenon9488

    @lathikagopidasmenon9488

    9 ай бұрын

    പന്നി ഹൃദയം വെച്ച് പിടിപ്പിച്ചത് അമേരിക്കൻ കാക്ക ഡോക്ടർ ആണ്. ഡോക്ടർ കാക്കയത് കൊണ്ട് ഹാവൂ.

  • @Dingan223

    @Dingan223

    9 ай бұрын

    ഇസ്രായേൽ ആണ് പന്നിയുടെ ഹാർട്ട്‌ വെച്ചു പിടിപ്പിച്ചത് എന്നാണ് ഓർമ്മ, തിരുത്താം 🙏

  • @girishgirishbalan5466

    @girishgirishbalan5466

    9 ай бұрын

    Astafarulla😮

  • @anoshantonykj5770
    @anoshantonykj57709 ай бұрын

    പൊളി

  • @manikerla8363
    @manikerla83639 ай бұрын

    ധൈര്യം നല്ലതാണ് പക്ഷെ പേടിക്കണം 👍🏻

  • @SajiKumar-ip3ud

    @SajiKumar-ip3ud

    9 ай бұрын

    Shariyaaa ,vivaram illathavarude groopalle sooshikkanam

  • @user-SHGfvs

    @user-SHGfvs

    9 ай бұрын

    അതെ

  • @jithind9639

    @jithind9639

    22 күн бұрын

    Endhinne?

  • @Democrazee
    @Democrazee9 ай бұрын

    You are taking defiance to a different level

  • @reneeshkuttachi4261
    @reneeshkuttachi42619 ай бұрын

    അല്ലാഹുവിനെപോലെ സൈക്കോ ദൈവം വേറെ ആരുമില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @kkverma4078

    @kkverma4078

    9 ай бұрын

    സഹോ,അയിന് മമ്മദ് തന്നെയാണ് അള്ളാഹു.

  • @user-zb1os3ks1d

    @user-zb1os3ks1d

    9 ай бұрын

    😂

  • @SajiSajir-mm5pg

    @SajiSajir-mm5pg

    9 ай бұрын

    ​@@kkverma4078👌👌👌സത്യം

  • @kkverma4078

    @kkverma4078

    9 ай бұрын

    @retreatchaos1213 നിന്റെ മമ്മദ് അഥവാ തള്ളാഹു അല്ല യേശു!!

  • @kkverma4078

    @kkverma4078

    9 ай бұрын

    @retreatchaos1213പിന്നെന്താടാ കമ്പി(സ)യെ പോലെ പെണ്ണ് പിടിയനും, കൊള്ളക്കാരനും, കൊലപാതകിയുമായിരുന്നോ?

  • @kck4470
    @kck44709 ай бұрын

    Dear, arif, gratespeach

  • @APM866
    @APM8669 ай бұрын

    GREAT 🙏🙏💪💪

  • @Dingan223
    @Dingan2239 ай бұрын

    ചാൾസ് ആരിഫ് രാജ് 👍👍👍

  • @garbagebin27d36
    @garbagebin27d369 ай бұрын

    You are so breave man. Thanks for changing the world

  • @techpc8214
    @techpc82149 ай бұрын

    Islam ഇല്ലയിരുന്നേൽ ലോകത്ത് ഏത്ര സമാധാനം ഉണ്ടായിരുന്നേനെ

  • @user-oe2eb4dc9f
    @user-oe2eb4dc9fАй бұрын

    ഒന്നും പറയാനില്ല.... നമിച്ചു...

  • @user-jf1ts7kf5y
    @user-jf1ts7kf5y9 ай бұрын

    Hi Arif.. You are doing a great social work!.. Trying to save the part of our society from blind beliefs, backwardness and evil practices.. Of course, you are taking serious risk..

  • @salimkumar8189
    @salimkumar81899 ай бұрын

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം, ഞാൻ രവിചന്ദ്രൻ സാറിന്റെ നാട്ടുകാരൻ

  • @josecv7403
    @josecv74039 ай бұрын

    Thankyou, Arif bro

  • @RanjitBhaskaran-wv4oy
    @RanjitBhaskaran-wv4oy9 ай бұрын

    ഇത്രയും ധൈര്യം കാണിക്കുന്ന ആരിഫിനെ ഡിങ്കൻ അനുഗ്രഹിക്കും... സംശയം ഇല്ല.😂😂😂

  • @abhilashnair1925
    @abhilashnair19255 күн бұрын

    Hats off Arif ❤

  • @varghesejohn2412
    @varghesejohn24129 ай бұрын

    People need to use their own intelligence also,not just follow blindly someone says.

  • @mercydrops-sr.marylit9181
    @mercydrops-sr.marylit91819 ай бұрын

    👌👌👌👌👌

  • @babusivaraman
    @babusivaramanАй бұрын

    Good speech

  • @pushpakaranpb7628
    @pushpakaranpb7628Ай бұрын

    Many Many thanks

  • @NoReligion6436
    @NoReligion64369 ай бұрын

    ഇനിയുള്ള ജീവിതം ഡിങ്കാരധന മാത്രം

  • @jmjsho
    @jmjsho9 ай бұрын

    അല്ല ഈ കോഴി എല്ലാം തിന്നും.. ചളിയിൽ ചികയും എന്തു വൈസ്റ്റും തിന്നും.. പന്നിയും എല്ലാം തിന്നും.. ഒരേ സാധങ്ങൾ തിന്നുന്നു,..അകത്തേക്ക് പോകുന്നത് ഒരേ സാധങ്ങൾ.. പക്ഷെ കോഴിയേ തിന്നാം പന്നി ഹറാം

  • @issacam9826
    @issacam98269 ай бұрын

    Wonderful

  • @Fool335
    @Fool335Ай бұрын

    What a logic u throw down bro amazing where I can see the debate with the guy to whom Ur referring

  • @jovee9531
    @jovee95319 ай бұрын

    അൽ ലാഹ് = അറേബ്യൻ ദൈവം.

  • @radhikakurup9787

    @radhikakurup9787

    Ай бұрын

    അൽ-ആഹ് അറബികൾ എൽ- ഓഹ് യഹൂദൻ്റെ ദൈവം ഇത് രണ്ടും ഒന്നാണ് ഹീബ്രുവും അറബിയും വാക്ക് ഇത്തിരി വ്യത്യാസം ഉണ്ടെന്ന് മാത്രം

  • @babuthomaskk6067

    @babuthomaskk6067

    Ай бұрын

    ​@@radhikakurup9787അബ്രാഹത്തിന്റെ മോശയുടെ മുന്നിൽ വെളിപ്പെട്ട ദൈവം പറഞ്ഞത് ഞാൻ ഞാനാകുന്നു എന്റെ നാമം യാഹ്വേ എന്നാകുന്നു യഹൂദർ ദൈവനാമം പറയില്ല പകരം ഗോഡ് എന്നതിന്റെ ഹീബ്രുപദം എലോഹി എന്ന് പറയുന്നു

  • @boneymp.s7117
    @boneymp.s71179 ай бұрын

    ഡായ് ഇജ്ജ് ബേണ്ടാത്ത ഓരോന്നു കാണിച്ചു കാക്കാമാരുടെ കുരു പൊട്ടിക്കല്ലേ

  • @Sasi-545i
    @Sasi-545i9 ай бұрын

    കേടാകാതിരിക്കാൻ പന്നി നെയ് ചേർത്ത് നിർമിക്കുന്ന എണ്ണയും, ഡാൽഡായും ഉപയോഗിച്ച്, പോത്ത് ബിരിയാണി ഞമ്മക്ക് ഹലാൽ. 😂😂 എന്നിട്ടും മുറിയണ്ടി പോർക്ക്‌ കാക്കാക്ക്, പന്നി ഹറാം. 😂😂😂 ഇല്ലാ.... ഇല്ലാ...ഇല്ല അള്ളാ. 😂

  • @SajiKumar-ip3ud
    @SajiKumar-ip3ud9 ай бұрын

    ❤ love universe

  • @peace7734
    @peace773418 күн бұрын

    I will not use the name of God or god that may insult people. Words are powerful. May the omnipotent God protect you, because of your love for all mankind.

  • @jeswinkjose1829
    @jeswinkjose18299 ай бұрын

    പഞ്ചായത്ത് ദൈവം😆😆😆

  • @georgeemmanuel3353
    @georgeemmanuel33539 ай бұрын

    I too use peppered salami for breakfast.

  • @Puthu-Manithan
    @Puthu-Manithan9 ай бұрын

    തള്ളാഹുവും പെൺമക്കളും കൂടി എന്തെങ്കിലുമൊക്കെ ചെയ്യട്ടെ..., നിങ്ങള് കാണിച്ച ആ റെഡി-റ്റു-ഈറ്റ് പോർക്ക് മീറ്റ് എവിടെ കിട്ടും; ഓൺലൈൻ ആയി ഓർഡർ ചെയ്യാൻ പറ്റുമോ...!? 😋 😢

  • @kunhikrishnanev9180
    @kunhikrishnanev91809 ай бұрын

    👏👏👏

  • @sajiabraham7754
    @sajiabraham77549 ай бұрын

    👍👍👍

  • @pramodmambatta7418
    @pramodmambatta74189 ай бұрын

    നിങ്ങളുളുടെ കൂടെ

  • @sheelaantony1615
    @sheelaantony16159 ай бұрын

    പോർക്ക് സലാമി, ക്ഷേത്ര പുനരുദ്ധാരണത്തിനും സാമൂഹിക പ്രവർത്തനങ്ങൾ ക്കും സംഭാവന നൽകുന്ന പ്രാഞ്ചിയേട്ടൻ നടത്തുന്ന മാളിൽ കിട്ടുമോ?

  • @henrythe8912
    @henrythe89129 ай бұрын

    ഖുർആൻ നാലാം അധ്യായം 125 ഇൽ നോക്കിയാൽ രണ്ട് വാക്കുകൾ കാണാം ഇത لله ലീലാഹ് എന്നും ٱللَّهِ ഇത് അൽ ലാഹ്‌ എന്നും കാണാം ചേർത്തുവായിച്ചാൽ അള്ളാ . അതായതു അൽ എന്ന വാക്കിനു the എന്ന് ഇംഗ്ലീഷിൽ എഴുതുന്ന അതെ അർത്ഥമാണ് . لله ഇവിടെ ലാഹിന്റെ പേരിൽ ഒരക്ഷരമില്ല. ആ അക്ഷരമാണ് അൽ. അങ്ങിനെ ഒരാളുടെ പേരിൽ നിന്നും ഒരിക്കലും ഒരക്ഷരം എടുത്തുമാറ്റാൻ കഴിയുകയില്ലല്ലോ. ലി ലാഹ്‌ എന്നാണെന്നു അറബി പണ്ടിതന്മാർ പറയുന്നു. ലാഹേന്നതാണ് ഇസ്ലാം മത ദേവൻ.ലാഹേന്നു പറഞ്ഞാൽ ചന്ദ്ര ദേവനാണ്. അറബികൾ സൂര്യനെ വെറുത്തിരുന്നു കാരണം ചൂടും മരണവും, വെള്ളമില്ലായ്മ എന്നാൽ ചന്ദ്രനെ സ്നേഹിച്ചിരുന്നു. അങ്ങനെ ചന്ദ്ര ദേവനെ ആരാധിക്കാൻ തുടങ്ങി.അത് കൊണ്ടാണ് ചന്ദ്രനെ ചുറ്റി അവരുടെ എല്ലാ ഉത്സവങ്ങളും കൂടാതെ എല്ലാ മിനാറിറ്റുകളുടെ മുകളിൽ ചന്ദ്രകല. ചന്ദ്രനും ചന്ദ്രദേവനും ഒരാളല്ല. ചന്ദ്രനെ നിയന്ത്രിക്കുന്ന ദേവനാണ് ചന്ദ്രദേവൻ.

  • @jojijoseph6485

    @jojijoseph6485

    9 ай бұрын

    അൽ ലാത്തയുടെ "ലാ" യും അൽ ഹുസ്സയുടെ "ഹു" വും "അൽ" ചേർത്ത് പറഞ്ഞാൽ "അൽ-ലാ-ഹു".

  • @gafoornoufel8100

    @gafoornoufel8100

    9 ай бұрын

    അള്ളാഹു ആരാണ് എന്ന് ഖുർആൻ എടുത്ത് പരിശോധിക്കുക,, rss ne pole ആടിനെ പട്ടിയക്കാതെ പട്ടിയെ പേപ്പട്ടി ആക്കി തല്ലിക്കൊല്ലതെ ഇരിക്കുക 👆

  • @gafoornoufel8100

    @gafoornoufel8100

    9 ай бұрын

    നല്ല കണ്ടു പിടിത്തം ആയി പോയി,, വിമർശിച്ച വിമർശിച്ച ഇസ്ലാം ലോകം മൊത്തോം പടന്ന് പന്തലിക്കുന്നത് സഹിക്കുന്നില്ല അല്ലെ സേട്ടാ

  • @MuralimenonThrikkandiyoo-it8gs

    @MuralimenonThrikkandiyoo-it8gs

    9 ай бұрын

    Daivam means about Deva Or related to Deva. Deva means lighting .One who lighting. GOD is absolute consciousness.

  • @Dingan223

    @Dingan223

    9 ай бұрын

    @@gafoornoufel8100. പടർന്നു പന്തലികുകയോ? ????😄😄😄😄. സൗദിയിൽ, ഇറാനിൽ എന്നി രാജ്യത്തൊക്കെ എക്സ് ആയി നിൽക്കുന്നവരുടെ എണ്ണം അറിയുമോ നിനക്ക്? ? അവർക്കു ഇന്ത്യയിൽ പോലെ എക്സ് ആയി എന്നു പബ്ലിക് വന്നു പറയാൻ സാധിക്കില്ല, കാരണം തല വെട്ടും. ഒരു ദിവസം മിനിമം 10 പേര് വെച്ചു എക്സ് ആയികൊണ്ടിരിക്കുന്നത് അറിയുന്നില്ല അല്ലെ? ?😄😄 ഇസ്ലാമിൽ നിന്നും ഒരു ഫക്ത പുറപ്പെടിക്കാൻ ധൈര്യം ഉണ്ടോ, ഇസ്ലാമിൽ നിന്നും പുറത്തു പോകുന്നവർക്കു പോകാം, വിശ്വസിക്കുന്നവർക് വിശസികാം എന്നു? ? നീ അടക്കം എക്സ് ആകും 😄😄 എന്നിട്ടാണ് പറയുന്നത് പടർന്നു പന്തലിക്കുന്നു എന്നു 😄😄😄കഷ്ടം . കേരളത്തിൽ 12 % എക്സ് മുസ്ലിം ഉണ്ട്. , പബ്ലിക് പറഞ്ഞവരും പേടിച്ചിട്ടു പുറത്ത് പറയാത്തവരും ആയിട്ടു. .ഇസ്ലാം മതത്തിൽ വരുകയാണെങ്കിൽ താഴെ സാമാനത്തിന്റെ തല ചെത്തണം, ഇസ്ലാമിൽ നിന്നും പുറത്തു പോയാലോ കഴുത്തിൽ നിന്നും തല വെട്ടി കളയുകയും ചെയ്യും. . രണ്ടായാലും തല പോകുമെന്നുറപ്പു 😰😰

  • @jojisheena
    @jojisheena9 ай бұрын

    hi Ningal muth aanu

  • @shankaranbhattathiri6741
    @shankaranbhattathiri67419 ай бұрын

    👍👍👍👍

  • @joeschoise8411
    @joeschoise84119 ай бұрын

    ഇതെവിടെ കിട്ടും പോർക്ക് സലാമി ചിപ്സ്?

  • @asnahadi6007
    @asnahadi6007Ай бұрын

    ❤❤

  • @nijeshnarayanan1674
    @nijeshnarayanan16749 ай бұрын

    ഭക്ഷണ സ്വതന്ത്ര്യം

  • @Binu207
    @Binu2074 ай бұрын

    ❤❤❤

  • @bijubaby2299
    @bijubaby22995 ай бұрын

    It is in old testaments too in bible that do not eat pork.....American malayalis from Florida USA 🇺🇸

  • @piousjoby
    @piousjoby7 ай бұрын

    🔥🔥🔥🔥

  • @mithamurali9945
    @mithamurali99458 ай бұрын

    🔥🔥🔥🔥🔥

  • @issacam9826
    @issacam98269 ай бұрын

    Islam finishes shortly and goes more

  • @Pocso-muhammed-nabi
    @Pocso-muhammed-nabi9 ай бұрын

    🙏🙏🙏🙏🙏❤️❤️❤️❤️👍

  • @anishabraham240
    @anishabraham240Ай бұрын

    👍👍👍🙏

  • @pyh3425
    @pyh34259 ай бұрын

    ബൈബിളിൽ നിന്ന് കോപ്പി അടിച്ചതല്ലേ

  • @josew202

    @josew202

    9 ай бұрын

    പണ്ട് ബ്രാഹ്മണർ വേദ അനുസരണം യാഗങ്ങൾ നടത്തിയിരുന്ന കാലത്ത് അവരുടെ ദൈവങ്ങൾ ഇന്ദ്രൻ, വരുണൻ, അഗ്നി, മിത്രൻ തുടങ്ങിയവ മാത്രം ആയിരുന്നു. എന്നാൽ ഇപ്പോൾ വിഷ്ണു, ശിവൻ അങ്ങനെയുള്ള ദൈവങ്ങൾ വന്നപ്പോൾ ഈ പഴയ ദൈവങ്ങൾക്ക് ഒരു വിലയും ഇല്ലാതായല്ലോ? അത് എന്താ? മാത്രം അല്ല യാഗം നടത്തുമ്പോൾ പശുക്കളെ കൊന്ന് വപ എടുത്ത് അഗ്നി യിൽ സമർപ്പിച്ചു അതിന്റ ബാക്കി ഈ പുരോഹിതർ തിന്നിരുന്ന ഒരു കാലത്തിൽ നിന്നും ഏങ്ങനെ പശു ഗോ മാതാവായി? അപ്പോൾ മുഖളന്മാർ ഭാവിശ്യ പുരാണത്തിൽ മുഹമ്മദ്‌ നെ പ്രതീഷ്ട്ടിച്ചു എന്ന് സമ്മതിക്കേണ്ടി വരുന്ന സ്ഥിതി ഉണ്ട്. അപ്പോൾ ഇപ്പോൾ ഹിന്ദു എന്ന് പറഞ്ഞു വരുന്ന മതത്തിന്റെ പൗരണികത ശാസ്ത്രീയമായ് ഒന്ന് പഠിക്കുന്നത് നല്ലതാ. ഇന്ത്യ യിൽ ഇരുമ്പ് ഉപയോഗം തുടങ്ങിയിട്ട് 2000 കൊല്ലമേ ആയിട്ടുള്ളൂ എന്ന് ശാസ്ത്രം പക്ഷെ 5000 കൊല്ലം മുൻപ് നടന്ന മഹാഭാരതയുദ്ധത്തിൽ ഇരുമ്പ് ആയുധങ്ങൾ ആണ് നമ്മൾ കാണുന്നത്. അപ്പോൾ സംഗതി പുടി കിട്ടിയോ?

  • @keralathebest

    @keralathebest

    Ай бұрын

    Ved eppukaran​ god ,prosinde min god endellam andaviswasangal@@josew202

  • @arunbharani-ny5sp

    @arunbharani-ny5sp

    2 күн бұрын

    @@josew202 ഈ ഇരുമ്പ് ഉപയോഗം 2000 എന്നുള്ളത് നമ്മുടെ ആൾക്കാരേം ബൈബിളിനേം സാധൂകരിക്കാനാകും അല്ലേ.. 😆😆 അപ്പോ ഞമ്മക്കും നിങ്ങടെ ന്യായീകരണത്തിന്റെ കാര്യം പുടികിട്ടി പുള്ളേ 😜😜😜

  • @dontbesilly1104
    @dontbesilly11049 ай бұрын

    Enikkum veenam👍

  • @SajiSajir-mm5pg

    @SajiSajir-mm5pg

    9 ай бұрын

    എന്തോന്ന്!!!

  • @dontbesilly1104

    @dontbesilly1104

    9 ай бұрын

    Chumma👍

  • @joybeeviswanathan58
    @joybeeviswanathan5825 күн бұрын

    Arif sir ❤❤❤❤😅😅😅 Chirichu marichu

  • @dd-zl4yr
    @dd-zl4yr9 ай бұрын

    ഒരു ചാനൽ മാത്രമെ ഉള്ളൂ എന്ന് പറഞ്ഞാൽ താങ്കളുടെ റിസീവറിന്റെ കുഴപ്പമായി കൂടെ?

  • @remesansukumaran6113
    @remesansukumaran61139 ай бұрын

    ഹായ് ആരിഫ്

  • @spa3078
    @spa307818 күн бұрын

    Apara dhairyam thanne sir... Namichu😂😂njamakk sahikkanilla pulle😂😂

  • @suhaibkp8450
    @suhaibkp84509 ай бұрын

    Bisannirikkumbol aanodo kurippe 👻kothippikkunnath ee saadhanam evide kittum😋😋😋

  • @manavattydecorationsweddin3398
    @manavattydecorationsweddin33989 ай бұрын

    I. Love u

  • @syamalapsyamaalap1866
    @syamalapsyamaalap18669 ай бұрын

    വയറുവേദന വന്നാൽ വീഡിയോ കാണുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യംല്ല്യ

  • @sialaksr
    @sialaksr9 ай бұрын

    1500 വര്‍ഷം മുതൽ ഇതുവരെ സ്വര്‍ഗത്തിലെ population ഒന്ന് കൂടിയിട്ട് പറഞ്ഞു തരാമോ എല്ലാ രാജ്യത്തെയും കൂട്ടണം 😮😮😮😮

  • @kumarp200
    @kumarp200Ай бұрын

    Kothippikkalle changhathi.....

  • @LeelamanyGangadharanpillai
    @LeelamanyGangadharanpillaiАй бұрын

    താങ്കളും രക്ഷിക്കപ്പെടേട്ടേ

  • @mathewvalavanal4919
    @mathewvalavanal49199 ай бұрын

    ഇതെവിടെ കിട്ടും.....

  • @bijubaby2299
    @bijubaby22995 ай бұрын

    Bro Shiva ... Allah.....is same .....ie exactly what Father God told me .....American malayalis from Florida USA 🇺🇸

  • @babypk699
    @babypk6999 ай бұрын

    Thakarthu ❤️❤️🌹 friends ❤️..ethu.india.anu...

  • @pramodmambatta7418
    @pramodmambatta74189 ай бұрын

    😅😅😂😂❤❤❤❤❤

  • @renjithravi6065
    @renjithravi60659 ай бұрын

    Pork salami എവിടെ കിട്ടും?

  • @bimalss9406
    @bimalss94069 ай бұрын

    അരിഫിന്റെ ധൈര്യം ബിമാനം ആണ്

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh9 ай бұрын

    ബിസ്മില്ല എന്നു പറഞ്ഞു എനിക്ക് തിന്നുകൂടെ ബിസ്മില്ല എന്നു ഞാൻ പറയുന്നതിൽ കുഴ്പ്പമൊന്നുമില്ലലോ

  • @user-jp3lq9qw8g
    @user-jp3lq9qw8g9 ай бұрын

    Dinkanum Lutapiyum. Theruvathinte ishta daivàngal

  • @georgejoseph660
    @georgejoseph660Ай бұрын

    Ravichadran kallen Arif is gentle Man

  • @joseph4991
    @joseph4991Ай бұрын

    ഡോക്ടറെ ആ പോർക്ക് ഓണ്ലൈനിയിൽ കിട്ടുമോ?. കണ്ടിട്ട് കൊതിയാവുന്നു.

  • @nijeshnarayanan1674
    @nijeshnarayanan16749 ай бұрын

    ഭക്ഷണ സ്വാതന്ത്ര്യം

  • @DGP8630
    @DGP86309 ай бұрын

    Latha...Usha....Maneesha..😅😅 Laatha...Ussaa...Manatha....😅😅 Candra devan ....SHIVAN Nakshathra devatha ....PARVATHY😅😅😅😅😅

  • @user-jp3lq9qw8g
    @user-jp3lq9qw8g9 ай бұрын

    Chakikotha chankaran. Jamitha & Theruvath

  • @newmanv3466
    @newmanv34669 ай бұрын

    Akhenaten ഒരു രാജാവായിരുന്നു. I think you meant the ancient Egyptian god Aten, the sun disc.

  • @seek695
    @seek6959 ай бұрын

    Eathu grandam aayaalum ,saastram aakattea daivam aakattea, athil prathipaadiikkunnaa vishayuam athu padikkunnavarku anubhava vedyam aakanam Anganea aayaal maatramea athu kaikaaryam cheyyunnavarku prayojana pedoo Athu padippikkunnavarku samsayangal dhoorikarikkaan saadhikkkanam Appol maatramea athinu endengilum vila nalkaan saadhikjkoo Kurea anda viswaasangaludea koombaaram aaya oru pusthakam padikkkunnathu kondu aarkum oru prayojanam illaa Athu geethayaakattea bible aakattea kuraan aakattea Itharam oru sameepanathodea eee grandangal padippikkunnaa aarengilum mumbil varaan dairyam kaanikkanam Illengil eee anda viswaasangal nila nirthaan athu viswasikkaathavarea unmoolanam cheyyuka maatramea tharam ulllooo

  • @sathangamer2250
    @sathangamer22509 ай бұрын

    Qulhuvallaahuahadheallahussamadlamyalidhevalamyooladhevalamyakunlahukufuvanahadhemanassilaayodakelbe

  • @SmilingHockey-ej2dy
    @SmilingHockey-ej2dy10 күн бұрын

    ലോകത്ത് ഏറ്റവും കൂടുതൽ ഉപയാഗിക്കുന്ന മാംസം പോർക്കാണ്.

Келесі