No video

youtube വരുമാനം കാണിച്ചു വീട്ടുകാരെ ഞെട്ടിച്ചു my first payment from youtube |youtube earnings 2023

youtube വരുമാനം കാണിച്ചു വീട്ടുകാരെ ഞെട്ടിച്ചു my first payment from youtube |youtube earnings 2023 /Thekkumkudy creations /Aroopthekkumkudy /first youtube payment malayalam
ഇതുവരെ നമ്മുടെ ചാനലിനെ support ചെയ്ത എല്ലാ friends നും ഒരുപാട് ഒരുപാട് നന്ദി.... 🙏 തുടർന്നും നിങ്ങളുടെ വിലയേറിയ support ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു...
#youtubeearning
#youtubefirstpayment
#earning
#firstvlog
#youtubepayments
my first youtube payments
my first you tube earning
first you tube earning 2023
youtube payments

Пікірлер: 615

  • @Homecookingbylujaina
    @Homecookingbylujaina11 ай бұрын

    Congratulations ❤ ഞാൻ ഒരു യൂട്യൂബർ ആണ്. ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത്. ഇന്ന് നിങ്ങളെ ഈ വീഡിയോ കണ്ടപ്പോ എനിക്കെന്തോ വലിയൊരു മോട്ടിവേഷൻ കിട്ടിയൊരു feeling. എന്തോ എനിക്കറിയില്ല ഒരുപാട് സന്തോഷം തോന്നുന്നു ☺️ നിങ്ങൾ ഇനിയും ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤ Anyway once again a Big Congratulations and God Bless You 😊

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എന്നെ കൊണ്ട് സാധിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ട് പോവുക.. തീർച്ചയായും വിജയം ഉണ്ടാകും എത്രയും വേഗം നിങ്ങക്കും ഇതുപോലൊരു വീഡിയോ ചെയ്യാൻ സാധിക്കട്ടെ 🙏 comment ചെയ്തതിൽ ഒരുപാട് ഒരുപാട് സന്ദോഷം 🥰🥰🥰

  • @Resminasajee

    @Resminasajee

    11 ай бұрын

    എനിക്കും💪🤞

  • @Shahzana-shazmin

    @Shahzana-shazmin

    11 ай бұрын

    🔥👍

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    @@Shahzana-shazmin Thank you 🥰🥰🥰🙏🙏

  • @Shahzana-shazmin

    @Shahzana-shazmin

    11 ай бұрын

    @@thekkumkudycreations 👍

  • @sallysplate2580
    @sallysplate258011 ай бұрын

    ഇതിന്റെ ഫീൽ അറിയണമെങ്കിൽ ഒരു utuber ആകണം.. Congratulations.. Good bless you

  • @Vivaciousmallu

    @Vivaciousmallu

    11 ай бұрын

    👌👍

  • @ColoursmusicalArts

    @ColoursmusicalArts

    11 ай бұрын

    exactly

  • @divyaramakrishnan5977

    @divyaramakrishnan5977

    11 ай бұрын

    Congrtulations 👍🏻

  • @Resminasajee

    @Resminasajee

    11 ай бұрын

    തീർച്ചയായും ഇവിടെ എത്തിയതിൻ്റെ effert അത് ചെറുതൊന്നുമല്ല👏

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    @@divyaramakrishnan5977 Thank you🥰🙏

  • @BKIslamicGallery
    @BKIslamicGallery11 ай бұрын

    Congratulations Bro... ഒരു ചാനൽകാരന്റെ കഷ്ടം മറ്റൊരു ചാനൽക്കാരന്ന് മനസ്സിലാകും 😢 All the best

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എത്രയും വേഗം ഇതുപോലൊരു വീഡിയോ ചെയ്യാൻ നിങ്ങൾക്കും സാധിക്കട്ടെ 🙏 thank you 🥰🥰🙏

  • @BKIslamicGallery

    @BKIslamicGallery

    11 ай бұрын

    Enik monitization ayi 1 year kazhinju.😊

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    @@BKIslamicGallery aha good

  • @ArifaKitchenvlog

    @ArifaKitchenvlog

    11 ай бұрын

    👍🏻👍🏻👍🏻👍🏻

  • @ArifaKitchenvlog

    @ArifaKitchenvlog

    11 ай бұрын

    ​@@thekkumkudycreations🤲🤲🤲aam

  • @Autokaran
    @Autokaran11 ай бұрын

    യൂട്യൂബ് പ്രയത്നത്തിന്റെ ഭാഗമായി കഷ്ടപ്പാടിന്റെയും കളിയാക്കലിന്റെ ഇടയിൽ നിന്നും ഇവരെയൊക്കെ തോൽപ്പിച്ച് യൂട്യൂബ് നമ്മളെ കൈപിടിച്ച് ഉയർത്തിയ നിമിഷങ്ങൾ കഷ്ടപ്പാടിന്റെ ഫലം ഡോളറായി അക്കൗണ്ടിൽ എത്തുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം ഇത് ഞാനും അനുഭവിച്ചിട്ടുണ്ട് മുന്നേറുക നമുക്ക് ആവുംവിധം,❤❤

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    സത്യമായ കാര്യം... Thank you bro 🥰🥰🥰🙏🙏

  • @deepanaalam-5487
    @deepanaalam-548711 ай бұрын

    ഓരോ യൂട്യൂബ്ർക്കും ഈ ഒരു നിമിഷം ഒരിക്കലും മറക്കാൻ പറ്റില്ല....... ഈ നിമിഷത്തിനായി കാത്തിരുന്നാണ് ഓരോരുത്തരും video ഇടുന്നത്...... അതിന്റെ പിന്നിലെ കഷ്ടപ്പാട് എത്രയെന്നു അറിയണമെങ്കിൽ ഒരു യൂട്യൂബർ ആകണം

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Comment ചെയ്തതിൽ ഒരുപാട് സന്ദോഷം 😊 Thank you 🥰🥰🥰🙏🙏

  • @arjunKofficial385
    @arjunKofficial38511 ай бұрын

    ഇതൊരു പ്രേത്യേകതരം ഫീൽ ആണ് നീണ്ട കാത്തിരിപ്പിന്റെ ഒരു ഫീൽ....❤ അതറിയണമെങ്കിൽ ഒരു യൂട്യൂബർ ആകണം 😌💫

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Sathyam.... Thank you🥰🥰🙏

  • @SHYAMVISWAS
    @SHYAMVISWAS11 ай бұрын

    പൊതുവെ യൂട്യൂബ് ചാനൽ തുടങ്ങുന്നവരോട് ഒരു അയ്യേ ഭവമാണ് ചില ആളുകൾക്കും കൂട്ടുകാർക്കും... ചിലർ അതു കാണിക്കും ചിലർ കാണിക്കില്ല... ഒരുപാട് കളിയാക്കലും മറ്റും നേരിട്ടാണ് ഓരോ യൂട്യൂബ്റും വിജയിക്കുന്നത് അതു ഇന്നല്ല എങ്കിൽ നാളെ സഭവിക്കും.. സംഭവിക്കും എന്നുള്ളത് ഉറപ്പാണ് 🔥... എന്നു മറ്റൊരു യൂട്യൂബർ 😇

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    നമ്മുടെ കഴിവ് തീരുമാനിക്കുന്നത് മറ്റുള്ളവരല്ല.. നമ്മൾ മനസ്സിൽ ഉറപ്പിച്ച് ലക്ഷ്യത്തിന് വേണ്ടി പ്രയക്നിച്ചാൽ വിജയിച്ചിരിക്കും...👍🏻

  • @malabarvadamvali
    @malabarvadamvali11 ай бұрын

    Congratulations 🥰👍... കാത്തിരിപ്പ് അത് വല്ലാത്തൊരു ഫീൽ... കിട്ടുമ്പോൾ ഉള്ള സന്തോഷം അത് വേറെ തന്നെ... ഉയരങ്ങളിൽ എത്തട്ടെ 🥰👍👍

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you bro 🥰🥰🥰🙏

  • @d4diamondvlog
    @d4diamondvlog11 ай бұрын

    യൂട്യൂബിൽ നിന്നും ഒരു വരുമാനം കിട്ടുക എന്നത് ഒരു അഭിമാനം തന്നെയാണ്.. അഭിനന്ദനങ്ങൾ 👌👌

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you bro 🥰🙏🙏

  • @sabiharistalks
    @sabiharistalks11 ай бұрын

    Congratulation dear❤ ini ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻. ഇ സന്തോഷം മനസിലാവാണമെങ്കിൽ oru youtuber ആകണം 😢ഒരു വീഡിയോ എങ്കിലും യൂട്യൂബിൽ upload ചെയ്യണം എന്നാലേ അതിന്റെ കഷ്ടപ്പാട് manasilakathullu

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🥰🥰🙏

  • @A4S143

    @A4S143

    10 ай бұрын

    അത് ശരി തന്നെ. 👍

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    @@A4S143 🥰👍🏻

  • @MySpaceSpices
    @MySpaceSpices11 ай бұрын

    Congratulations ❤.... KZreadrk മാത്രമേ aa feel മനസിലാകൂ😍.....I am also waiting for 1k

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എത്രയും വേഗം പെങ്ങൾക്കും അതിനു സാധിക്കട്ടെ 🙏 കമന്റ്‌ ചെയ്തതിൽ ഒരുപാട് സന്ദോഷം 🥰

  • @Anusreegeshkr2351
    @Anusreegeshkr235111 ай бұрын

    സത്യം ഒരുപാട് കളിയാക്കൽ കേൾക്കുന്നുണ്ട് എന്നാലും മുന്നോട്ട് പോവും ലക്ഷ്യത്തിൽ എത്താൻ നോക്കുന്നുണ്ട്

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    നമ്മുടെ കഴിവ് തീരുമാനിക്കുന്നത് മറ്റുള്ളവരല്ല.. നമ്മൾ മനസ്സിൽ ഉറപ്പിച്ച് ലക്ഷ്യത്തിന് വേണ്ടി പ്രയക്നിച്ചാൽ വിജയിച്ചിരിക്കും all the best

  • @mudhunms15
    @mudhunms15 Жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🥰🥰3

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you🙏

  • @KALLUMKORYVLOG
    @KALLUMKORYVLOG11 ай бұрын

    ഞാനും ഒരു കൊച്ചു യുട്യൂവർ ആണ് ആദ്യമായിട്ടാണ് ഞാൻ നിന്റെ വീഡിയോ കാണുന്നത് എനി എന്റെയും കുടുബത്തെയും സപ്പോർട് ഉണ്ടാവും പിന്നെ നീ പറഞ്ഞല്ലോ ചാരിറ്റിക് കൊടുക്കണം അത് നല്ലത് തന്നെ അത് നീ തന്നെ പാവപെട്ടവരെ കണ്ടത്തി ഏൽപ്പിക്കണം പടച്ചവൻ കൂടെഉണ്ടാവും കൂടെ ഞങ്ങളും

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    ഇവിടെ തന്നെ ഉള്ള പാവപെട്ട കുട്ടികളെ സംരക്ഷിച്ചു പോരുന്ന ഒരു സ്ഥാപനം ഉണ്ട് അവിടെ ഏല്പിച്ചു bro.. Comment ചെയ്തതിൽ ഒരുപാട് സന്തോഷം 🙏🙏🙏

  • @ayshamnamom5945
    @ayshamnamom594511 ай бұрын

    Congratulations bro...🤝🏻 ഈ ഒരു സന്തോഷം ഞാൻ ഉൾപ്പെടെയുള്ള എല്ലാം utube r's നും കിട്ടട്ടെ എന്ന് ആശംസിക്കുന്നു...❤❤❤

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🥰🙏🙏 comment ചെയ്തതിൽ ഒരുപാട് സന്ദോഷം നിങ്ങൾക്കും ഇ നിമിഷത്തിലേക്കു എത്താൻ സാധിക്കട്ടെ 🙏

  • @ayshamnamom5945

    @ayshamnamom5945

    11 ай бұрын

    ❤❤❤

  • @Femisfoods
    @Femisfoods11 ай бұрын

    Adyaytanu ningade vdo kande bro...... congrats 👏 demotivate cheytha aa comments share cheythath kettapol othiri motivate ay...enne polulla chinna youtubersnu ee vakkukal valyoru motivation thanneyanuto.pinne amount etrayann thurann paranjathum,swayam nammal thanne motivate ay munnott ponam enn paranjathum kettapol othiri abhimanam thonnunnu...thanks bro 🎉❤ineem valarattenn athmarthaytt ashamsikkunnu...

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എന്റെ വീഡിയോ കൊണ്ട് നിങ്ങൾക്ക് ഒരു ചെറിയ മോട്ടിവേഷൻ കിട്ടിയതിൽ

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    ഒരുപാട് സന്തോഷം 😊 Thank you 🥰🥰🥰🙏🙏

  • @Femisfoods

    @Femisfoods

    11 ай бұрын

    @@thekkumkudycreations thanks bro 😍👍💕

  • @JSWORLD1930
    @JSWORLD193010 ай бұрын

    Congratulations dear friend 🎉🎉🎉 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    Thank you🥰🥰🙏

  • @teastoryvlogg
    @teastoryvlogg11 ай бұрын

    Valarnnu വരാൻ ആഗ്രഹിക്കുന്ന ഒരു ഒരു ചെറിയ യു ട്യൂബർ

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    All the best🥰🙏

  • @dimbivlogs10
    @dimbivlogs1011 ай бұрын

    എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ... ഒരു യൂട്യൂബർ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.....❤❤ Best wishes....🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏

  • @sarisree1987
    @sarisree198710 ай бұрын

    👌 ഉയരങ്ങളിൽ എത്തടെ

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    Thanks🥰🙏

  • @rjjisha
    @rjjisha11 ай бұрын

    ഞാനും waiting.....revenue വരാൻ വേണ്ടി...

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    All the best 🥰👍🏻

  • @goldenfamilyrecords
    @goldenfamilyrecords11 ай бұрын

    Super maccha. നമ്മളും വൈറ്റിങ്ങാണ് . ആവും

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    All the best 🥰🥰👍🏻

  • @kerala.tree.kattar-fn8tv
    @kerala.tree.kattar-fn8tv10 ай бұрын

    ഒരുപാട് സന്തോഷം തോന്നി .ഞാനും എൻ്റെ കുഞ്ഞുങ്ങളും പരിശ്രമിച്ചു നടക്കാത്ത സ്വപ്നമാണിത് . ദൈവം അനുഗ്രഹിക്കട്ടെ

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    അങ്ങനെ - ve ആകല്ലേ.... ഞാനും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു തുടക്കത്തിൽ... എന്നെകൊണ്ട് സാധിക്കും എന്ന് മനസ്സിൽ ഉറപ്പിച്ച് മുന്നോട്ട് പോക്കു... നല്ല നല്ല വീഡിയോസ് ചെയ്യൂ തീർച്ചയായും വിജയിക്കും 🙏

  • @malayalakkara
    @malayalakkara11 ай бұрын

    Congrats... 👍👍മുന്നേറാൻ സഹായിക്കൂ

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰👍🏻

  • @keralatalk-
    @keralatalk-11 ай бұрын

    പരിശ്രമിച്ചാൽ ആർക്കും ഇത് പോലെ ആവാം. വിജയാശംസകൾ

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @BeenaDas_
    @BeenaDas_11 ай бұрын

    God bless you

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🙏

  • @fhsiludiluvlogs5292
    @fhsiludiluvlogs529211 ай бұрын

    Congratulations 👏 🎉 🎉 ഞാനും കാത്തിരിക്കുന്നു

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    😊👍🏻 all the best 🥰🥰

  • @TRVLVlogtvm
    @TRVLVlogtvm11 ай бұрын

    ട്രാവൽ വ്ലോഗ് ഇഷ്ടമുള്ളവർ സപ്പോർട്ട് തരുമോ 😇. മച്ചാനെ വീഡിയോ പൊളി.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍♥️

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    ചാനൽ നോക്കിക്കോളാം 👍🏻

  • @SUBHASHKS1
    @SUBHASHKS111 ай бұрын

    Enikkum kittiyaarnnu😊😍👍👍

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    🥰🥰👍🏻

  • @RajithaFromOdisha
    @RajithaFromOdisha11 ай бұрын

    Congratulations 👍

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @sangeethasnair5930
    @sangeethasnair5930 Жыл бұрын

    Keep going

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you 🥰🥰🥰

  • @nafeezaayath4412
    @nafeezaayath441211 ай бұрын

    Mashallah👍Aww ഇത് കണ്ടിട്ട് കൊതിയാകുന്നു .എനിക്ക് എപ്പോ ആണാവോ ഇങ്ങനെ ഒരു വിഡിയോ ചെയ്യാൻ കഴിയുക😢

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എത്രയും വേഗം അതിനു സാധിക്കട്ടെ... 🙏

  • @JOHNZCOCHIN
    @JOHNZCOCHIN11 ай бұрын

    Congrats🎉 dear.... ഇനിയും nalla നല്ല വീഡിയോ ഇട്ടു കേറി വായോ 😂

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thanks bro 🥰🙏 മടിയൊക്കെ മാറ്റി ഇനി നല്ല വീഡിയോസ് ചെയ്യണം 😀

  • @Notorious_jz
    @Notorious_jz11 ай бұрын

    ഈ ആവേശം തുടരെ ഇല്ലാത്തത് കൊണ്ടാണ് ചാനൽ ഗ്രോ ചെയ്യാത്തത് എന്നും വീഡിയോ ഇട്ടിരുന്നേൽ ഈ സബ്സ്ക്രൈബ്ൽ ഇന്നിന്നും ഉയർന്നെനെ.

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    സത്യം.. മടി ആണ് bro പിന്നെ സമയക്കുറവ് എന്നാലും പറ്റുന്ന സമയം വീഡിയോക്ക് വേണ്ടി ചിലവഴിക്കണം എങ്കിലേ ഇ കഷ്ടപ്പാടിന് പ്രയോജനം കിട്ടൂ... കമന്റ്‌ ചെയ്തതിൽ ഒത്തിരി സന്തോഷം 🥰🥰🙏

  • @r_c_eight
    @r_c_eight11 ай бұрын

    Congratulations bro 🎉👏

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🥰🙏🙏

  • @KL21byAKHILESHKUMAR
    @KL21byAKHILESHKUMAR11 ай бұрын

    ആ ഫീൽ എങ്ങനാവുന്നറിയാൻ വെയിറ്റിങ് ആണ് ❤️‍🔥

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    All the best 🥰🙏

  • @abdulshukkoor1684
    @abdulshukkoor168410 ай бұрын

    എല്ലാരും 1k ആവാൻ സഹായ്ക്കോ

  • @Aachigarden123
    @Aachigarden12311 ай бұрын

    എന്റെയും വലിയൊരു ആഗ്രഹം ആണിത് all the best 👍🏻👍🏻🌹🌹

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എത്രയും വേഗം അതിനു സാധിക്കട്ടെ 🥰🙏

  • @akhianu323
    @akhianu32310 ай бұрын

    Shari ആണ് ചേട്ടാ എല്ലാരും fake സപ്പോർട്ട് ആണ് നമ്മളോട് നന്നായിട്ടുണ്ട് പറഞ്ഞിട്ട് മറ്റുള്ളവരോട് കുറ്റം പറയും 😔

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    നമുക്ക് അറിയാവുന്ന ആളുകളുടെ സപ്പോർട്ട് ഇനെക്കാളും നമ്മൾ അറിയാത്ത ആളുകൾ ആയിരിക്കും കൂടുതൽ ആയിട്ട് സപ്പോർട്ട് ചെയ്യുക

  • @adikkaaran7
    @adikkaaran711 ай бұрын

    Kollaaam bro😊❤❤❤❤ congrats 😊

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thanks bro🥰 🙏

  • @ZulaiSaju
    @ZulaiSaju8 ай бұрын

    New friends aann

  • @thekkumkudycreations

    @thekkumkudycreations

    8 ай бұрын

    🥰🥰👍🏻

  • @YoosufThottathinKadave.Kozhiko
    @YoosufThottathinKadave.Kozhiko11 ай бұрын

    ഞാൻ നൂറ് വീഡിയോക്ക് മുകളിൽ ചെയ്തു ഒന്നും വൈറലായില്ല .. ഡിലീറ്റാക്കി മറ്റൊരു ചാനൽ തുടങ്ങി ..😊😊

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    ചെയ്യുന്ന വീഡിയോ നമ്മളെകൊണ്ട് ആകുന്നവിധം സമയമെടുത്ത് perfect ayi ചെയ്യൂ...എന്നെങ്കിലും ക്ലിക്ക് ആവാതിരിക്കില്ല 👍🏻എന്നെകൊണ്ട് കഴിയും എന്ന് മനസിലുറപ്പിച്ചു മുന്നോട്ട് പോക്കു.... All the best

  • @bestrespect141
    @bestrespect14111 ай бұрын

    Cheriya sathoshagal kaanumbool valiya happy aan❤

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you bro 🙏 comment ചെയ്തതിൽ സന്തോഷം 🥰

  • @nothingisimpossible2021
    @nothingisimpossible202111 ай бұрын

    Adipoli chetta. Enikkum itupole oru divasam kittum ennu pratheekshikkunnu🥰

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    കിട്ടും എന്ന് മനസ്സിൽ ഉറപ്പിച്ചു മുന്നേറുക all the best 🙏 thank you

  • @A5zovlog123
    @A5zovlog12311 ай бұрын

    Keep going🎉🤝👏👏

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🙏

  • @elbybasil2744
    @elbybasil2744 Жыл бұрын

    Congrats chetayi 🥰🥰super

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you🥰

  • @vloggeralthaf8375
    @vloggeralthaf8375 Жыл бұрын

    🤝🤝Congratulations chettaaa🎉🎉🎉🎉👏👏👏👏

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you🥰

  • @talksonlymedia
    @talksonlymedia11 ай бұрын

    Super bro... all the best....

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🥰🥰🙏

  • @ryantechmedia
    @ryantechmedia11 ай бұрын

    ❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊 congratulations dear 🎉🎉🎉🎉🎉🎉🎉🎉🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🥰🙏

  • @ambilycs1750
    @ambilycs1750 Жыл бұрын

    Congrats my dear Brother... All the best...❤❤

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you chechi🥰🥰🥰

  • @JourneyToTheTrueNorth
    @JourneyToTheTrueNorth11 ай бұрын

    Adyayittu kaanuvaanu ketto…kashtappadinu cheriya amount aanelum valya kaaryamaanu…All the best 👍

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Oru youtuber ക്ക് ആണ് ഇത് മനസിലാകൂ.. 🥰🥰🙏 thank you...

  • @suramyats5763
    @suramyats5763 Жыл бұрын

    🎉🎉🎉🎉🎉congratulations

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thanks

  • @ArathiArun
    @ArathiArun11 ай бұрын

    Ithinte santhosham ariyan njanum waiting aanu, pray cheyanam njaklde channel valaranum❤ee santhosham onn anubavich ariyanum

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    തീർച്ചയായും നിങ്ങൾക്ക് എത്രയും വേഗം അതിനു സാധിക്കട്ടെ 🙏 നിങ്ങളെ പോലുള്ള youtubers ഇന്റെ കമന്റ്‌ എനിക്ക് ആദ്യമായിട്ടാണ് കിട്ടുന്നത് ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🙏

  • @ChefsFoodNSafari
    @ChefsFoodNSafari10 ай бұрын

    ഈ സെയിം നെഗറ്റീവ് കമെന്റ്സ് ഞാൻ ഇപ്പൊ കേട്ട് കൊണ്ടിരിക്കുന്നു ഇപ്പൊ

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    ഇതൊക്കെ എല്ലാ തുടക്കകാർക്കും പറഞ്ഞിട്ടുള്ളതാ 😀 അതൊന്നും മൈന്റ് ചെയ്യണ്ട... All the best

  • @riyajijowithkutees2767
    @riyajijowithkutees276710 ай бұрын

    Congratss chettaa. Anikum oru channel und😀

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    Thank you 🥰🥰🙏 channel nokkikolam👍🏻

  • @riyajijowithkutees2767

    @riyajijowithkutees2767

    10 ай бұрын

    @@thekkumkudycreations 😀

  • @ShahnaRiji
    @ShahnaRiji11 ай бұрын

    കഷ്ടപ്പെട്ട് വീഡിയോ ചെയ്ത് 1k സബ് കിട്ടി വാച്ചിങ് hourse കംപ്ലീറ്റ് അക്കിട് കിട്ടുന്ന ആദ്യം വരുമാനം അതൊരു വല്ലാത്തൊരു ഫീൽ anu🥰 congratz 💐

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Sathyam.. 😊 thank you😍😍🙏

  • @ShahnaRiji

    @ShahnaRiji

    11 ай бұрын

    @@thekkumkudycreations 🥰

  • @NIRVINVLOGS-un5xg

    @NIRVINVLOGS-un5xg

    10 ай бұрын

    500 സബ് അല്ലെ വേണ്ടത്?

  • @BasBa-zx8yp
    @BasBa-zx8yp11 ай бұрын

    This is real motivation. Thank you 👍

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thanks bro 🥰🥰🥰🙏🙏🙏

  • @googledesign5364
    @googledesign536411 ай бұрын

    ആരാണ് പറഞ്ഞത് നിനക്ക് സംസാരിക്കാൻ അറിയില്ലന്ന് . നല്ല അവതരണം

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    ക്യാമറയ്ക്കു മുൻപിൽ മാത്രം ഒള്ളു... നേരിട്ട് അധികം സംസാരിക്കാറില്ല 😊 Thank you 🥰🥰🥰🙏🙏

  • @malludescriber
    @malludescriber11 ай бұрын

    Congratz bro🎉🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🙏

  • @sijimanojsijimanoj2307
    @sijimanojsijimanoj230711 ай бұрын

    All the best bro

  • @KRISHNASVLOGS800
    @KRISHNASVLOGS80011 ай бұрын

    വെറും 25 സബ്സ്ക്രൈബർ മായി നിൽക്കുന്ന ഞാൻ😮😢 എന്തായാലും നിങ്ങളുടെ വീഡിയോ ഒരു നല്ല മോട്ടിവേഷൻ ആണ് god bless you

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Nalla Videos proper ayi cheyyu sub thane varum.. 😊tkank you🥰🥰🙏

  • @janjan16rjchh

    @janjan16rjchh

    10 ай бұрын

    ഉടൻ പണം എങ്ങനെ കളിക്കും എന്നൊരു വീഡിയോ ഇട്ടതു കൊണ്ട് ചെറിയ നമ്പറിൽ നിന്നും സബ്സ്ക്രൈബർ ആയിരം കടന്നു

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    @@janjan16rjchh all the best

  • @BristolMalayali
    @BristolMalayali10 ай бұрын

    Njnum puthiyathay oru channel thudangi maximum try cheyyuanu ippo

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    👍🏻 all the best...

  • @BasheerEdneer
    @BasheerEdneer11 ай бұрын

    youtub chanel create chaythathe 2015 laane kanikunnath 7 varsham aayi

  • @ChillsFashion
    @ChillsFashion11 ай бұрын

    ഞാനും ഇപ്പൊ അനുഭവിക്കുന്ന പ്രോബ്ലം ആണ് നിങ്ങൾ പറഞ്ഞത്...

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    പറഞ്ഞവരെ കൊണ്ട് മാറ്റിപറയിപ്പിക്കാൻ എത്രയും വേഗം സാധിക്കട്ടെ 🙏 Thank you🥰🙏

  • @jayasreejayamohan7314
    @jayasreejayamohan731411 ай бұрын

    Nanum youtube er aanuto...support cheyyane ...kandittu valare santhosham ...happy 😃👍

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    തീർച്ചയായും 🥰🙏

  • @AFSALMUBARAK-yp5ss
    @AFSALMUBARAK-yp5ss11 ай бұрын

    യൂട്യൂബ് വരുമാനം പുറത്ത് പറയ രുതെന്ന് യൂ ട്യൂബ് എവിടെയും പറയുന്നില്ല.. സത്യസന്ധമായി ആദ്യത്തെ വനമാനഠ പറയുന്ന വരുടെ നാലഞ്ച് വീഡിയോ എങ്കിലും ആൾക്കാർ പെട്ടെന്ന് കാണും സബ് സ്ക്രൈബും ചെയ്യും

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എല്ലാരും പറയുംപോലെ ഒന്നും അല്ലാത്ത രീതിയിൽ അല്ലാലോ ഞാൻ Amount പറഞ്ഞത് ആർക്കും പെട്ടന്ന് മനസിലാക്കാവുന്നതാണ്... ഇനി ഇതിന്റെ പേരിൽ പൊല്ലാപ്പ് പിടിക്കാൻ പറ്റാത്തോണ്ടാണ് bro 🙏

  • @AircraftTechMalayalam
    @AircraftTechMalayalam10 ай бұрын

    വളരെ സന്തോഷം

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    Thank you🥰🙏

  • @PriyaPaachakam
    @PriyaPaachakam11 ай бұрын

    Congratulations....ഒത്തിരി ഉയരങ്ങളില്‍ എത്തട്ടെ ❤

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🙏🙏

  • @bhadramanoj7808
    @bhadramanoj7808 Жыл бұрын

    Congrats dear friend 🎉🎉

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you🥰

  • @Sakz84
    @Sakz84 Жыл бұрын

    Mabrook bro❤

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thanks sagar machan🥰

  • @nazeeranasi9284
    @nazeeranasi928410 ай бұрын

    സന്തോഷം ❤ഇന്ന് ആണ് വീഡിയോ കാണുന്നത്

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    🥰🙏

  • @trippymachan
    @trippymachan11 ай бұрын

    അടിപൊളി 🎉🎉🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰

  • @jayadevankottayi2603
    @jayadevankottayi260311 ай бұрын

    Good boy congratulations 🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰

  • @gamingrider2.045
    @gamingrider2.04511 ай бұрын

    All the best ❤️❤️😍 iniyum munnott povuka❤️

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @arunthampan6974
    @arunthampan6974 Жыл бұрын

    Congratulations..🎉🎉🎉

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you

  • @srrset
    @srrset Жыл бұрын

    Congratulations 🎉❤

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you

  • @happyschannel5468
    @happyschannel546811 ай бұрын

    ഹി... ന്യൂ subscriber

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    🥰👍🏻

  • @prajith22
    @prajith2211 ай бұрын

    Good video.❤ new subscriber💙

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @sumakumarinr
    @sumakumarinr11 ай бұрын

    God bless you all❤👍 congratulations

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🥰🥰🙏

  • @JameeKannur
    @JameeKannur11 ай бұрын

    Njangalude chanal epozha ഇതുപോലെ ആകൂമോ നമ്മുടെ വീഡിയോ കാണാൻ മറക്കല്ലേ❤

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    തീർച്ചയായും 🥰🙏

  • @shijishiji2665
    @shijishiji266510 ай бұрын

    Congratulations 🎉🎉🎉

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    Thank you🥰🙏

  • @Sharingsimpleknowledge
    @Sharingsimpleknowledge11 ай бұрын

    Congratulations 🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @Life_of_Abhaya
    @Life_of_Abhaya11 ай бұрын

    ഒരുപാട് സന്തോഷം കാണുമ്പോൾ.. തുടക്കകകർക്കു നല്ലൊരു inspiration anu kto e video.... Videos onnum reach avunnillann orth sangadapett erunn enik oru positivity kity ningade video kandapol... Thankyou so much ❤️

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    എന്റെ ഇ വീഡിയോ കൊണ്ട് നിങ്ങൾക്ക് ചെറിയൊരു inspiration കിട്ടിയതിൽ ഒരുപാട് സന്ദോഷം നല്ല നല്ല വീഡിയോസ് ചെയ്തു മുന്നോട്ടു വരൂ... All the best... 🥰🥰🙏

  • @Shijusvlog007
    @Shijusvlog00711 ай бұрын

    Cngrtzzz❤

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @Team4dream1
    @Team4dream1 Жыл бұрын

    Congratulation

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thanks bro🥰

  • @LindasKitchen21222
    @LindasKitchen2122211 ай бұрын

    Congratulations 🎊 👏 💐 ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അത് ഇങ്ങനെയൊരു വീഡിയോയിലൂടെ ആയതിൽ വളരെ സന്തോഷം തോന്നുന്നു❤😊 ഒരുപാട് ഉയരങ്ങളിൽ വേഗം എത്തട്ടെ. എത്രയും വേഗം ഒരു play button കൂടി കിട്ടട്ടെ 👍 New friend 🤝 Stay connected 😊💚

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    കമന്റ്‌ ചെയ്തതിൽ ഒരുപാട് സന്തോഷം.. Thank you 🥰🥰🥰🙏🙏

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    ചാനൽ നോക്കിക്കോളാം 👍🏻

  • @hykaasmedia9136
    @hykaasmedia913611 ай бұрын

    Congratulations

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🙏

  • @OurDhanyasworld
    @OurDhanyasworld11 ай бұрын

    All the best 🎉🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰

  • @AaryanzWorld
    @AaryanzWorld11 ай бұрын

    Congrats.. Best wishes..

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @asiyascookinghive
    @asiyascookinghive10 ай бұрын

    Hi ee kashttapadinte vila enikk nannayi manassilaavum😊👍

  • @thekkumkudycreations

    @thekkumkudycreations

    10 ай бұрын

    KZreadrs ഇനെ ഇതിന്റെ വില മനസിലാകൂ 🥰 thanks🙏

  • @avinashaji300
    @avinashaji300 Жыл бұрын

    Powli chettayi ❤

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank u 🥰

  • @loveleeleaf7158
    @loveleeleaf715811 ай бұрын

    Tku njanum kathirikkunu

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    🥰🥰👍🏻

  • @jibu1235
    @jibu123511 ай бұрын

    Congrats dear and all the best

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🥰🙏🙏

  • @achusvlog5718
    @achusvlog571811 ай бұрын

    Congrats dear👏🤝👍🎉

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🙏

  • @FathimasNooraKitchen
    @FathimasNooraKitchen11 ай бұрын

    Masha allah 🥰

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you🥰🙏

  • @swasthafoods
    @swasthafoods11 ай бұрын

    Congratulations..

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @kunnathmiracles2418
    @kunnathmiracles241811 ай бұрын

    Congratz 👏🏻👏🏻👏🏻👏🏻

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @zahraasworld5077
    @zahraasworld507711 ай бұрын

    എനിക്കും കിട്ടും 🤪🤪സഹായിക്കണേ

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Yes👍🏻

  • @zahraasworld5077

    @zahraasworld5077

    11 ай бұрын

    Thanku saportu cheyyumo

  • @greenauto344
    @greenauto34411 ай бұрын

    👍🏻👍🏻👍🏻

  • @thekkumkudycreations

    @thekkumkudycreations

    11 ай бұрын

    Thank you 🥰🥰🥰🙏🙏

  • @rajeshpr8621
    @rajeshpr8621 Жыл бұрын

    ആശംസകൾ ❤️

  • @thekkumkudycreations

    @thekkumkudycreations

    Жыл бұрын

    Thank you

Келесі