No video

യൂട്യൂബിൽ എനിക്ക് First Payment എപ്പോൾ കിട്ടും ? | first payment from youtube after 1000 subscribers

യൂട്യൂബിൽ എനിക്ക് First Payment എപ്പോൾ കിട്ടും ? | first payment from youtube after 1000 subscribers
KZreadrs Corner Malayalam Contact Info:-
For Business enquiry 🤝
creatorhelpmalayalam@gmail.com
Hi
Iam Shameer welcome to our KZread channel
നിങ്ങൾക്ക് യൂട്യൂബ് സംഭന്ധിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങളുടെ സംശയം search ൽ type ചെയ്ത് അതിൻ്റെ ഒപ്പം youtubers corner Malayalam എന്ന് ചേർത്തുക
നിങ്ങളുടെ സംശയത്തിന് ഉത്തരമുള്ള വീഡിയോ ലഭിക്കുന്നതായിരിക്കും😊
t.me/joinchat/...
www.instagram....
യൂട്യൂബ് സംബന്ധിച്ച് ഏതുതരം സംശയങ്ങള്‍ക്ക് join button click ചെയത് join ചെയ്യുക, നിങ്ങള്‍ക്ക് full support ഉണ്ടാവും ലിങ്ക് ക്ലിക്ക് ചെയ്യുക 👇
/ @youtuberscornermalayalam
contact:-
instagram ;
I'm on Instagram as @youtuberscornermalayalam. Install the app to follow my photos and videos. / youtuberscornermalayalam
My Accessories 🥰👌👌
My shooting mobile - Realme X2
amzn.to/3cY2RUi
My Mic 👉amzn.to/3rEvCME
Boya M1 mic - amzn.to/2GYpXfu
Simpex camera tripod good tripod 👇🏼
amzn.to/3oqt2t6
best quality cheap rate (Tygot)👇🏼
my tripod - amzn.to/34wqamD
One plus bluetooth headset 👉amzn.to/3g5X6rJ
Realme Self Stick 👉amzn.to/3pACTgN
Realme Earphone 👇🏼
amzn.to/32EajQS
mi redmi power Bank 👇🏼
amzn.to/2QEljI4
shahn camera stand clip Bracket holder👇🏼
amzn.to/3mGNEw8
Realme power bank 👇🏼
amzn.to/2QEljI4
Ring light Tripod:-amzn.to/31DfAbd
നിങ്ങളുടെ സ്നേഹം നിങ്ങളുടെ support ഒന്ന് മാത്രമാണ് എനിക്ക് ഇത്തരത്തില്‍ വീഡിയോ നിര്‍മ്മിക്കാന്‍ ഉള്ള എനര്‍ജി തരുന്നത്
എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ നന്ദി
Thank you so much for watching 🥰

Пікірлер: 384

  • @tombroff2298
    @tombroff22982 жыл бұрын

    *4000 watch time ആണ് ഇനി എന്റെ ലക്ഷ്യം 💥*

  • @StoryWorldofDaksha

    @StoryWorldofDaksha

    2 жыл бұрын

    Same🙌

  • @farisTechyBlogger2.0

    @farisTechyBlogger2.0

    2 жыл бұрын

    Same💖

  • @pathooskitchenferoke

    @pathooskitchenferoke

    2 жыл бұрын

    Hi friends 👋

  • @Mystery_of_Devika

    @Mystery_of_Devika

    2 жыл бұрын

    Same👍

  • @Nunnapyworld

    @Nunnapyworld

    2 жыл бұрын

    Same🤲🏻

  • @MyDreamsMyHappiness
    @MyDreamsMyHappiness2 жыл бұрын

    ശരിക്കും ഇത് പോലൊരു വീഡിയോ നോക്കി ഇരിക്കുവായിരുന്നു ഇക്ക വളരെ നല്ല ഷെയറിങ് ആയിരുന്നു ഇന്നത്തെ വീഡിയോ 🌹🌹 Like👌👌

  • @SmartyNeighbour5
    @SmartyNeighbour52 жыл бұрын

    Chetta നമുക്ക് ആവശ്യമുള്ള video, കുറെ doubts clear ആയി.. Thankyou sharing 🙏

  • @HibusssWorld
    @HibusssWorld2 жыл бұрын

    ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു. ഷമീറിക്കയുടെ എല്ലാ വിഡിയോയും വളരെ useful ആണുട്ടോ ❤

  • @Dplanets

    @Dplanets

    2 жыл бұрын

    Correct. enike orupadu useful ayitunde.. 😀 payyea growing up . Am happy thanks ikka.

  • @sbkbbvlog2665

    @sbkbbvlog2665

    Жыл бұрын

    👍🥰

  • @sbkbbvlog2665

    @sbkbbvlog2665

    Жыл бұрын

    👍

  • @sbkbbvlog2665

    @sbkbbvlog2665

    Жыл бұрын

    @@Dplanets 👍

  • @BKIslamicGallery
    @BKIslamicGallery2 жыл бұрын

    വീഡിയോയുടെ തുടക്കം കലക്കി. വരൈറ്റി ആണ് 😊

  • @viogoon540
    @viogoon540 Жыл бұрын

    എന്റെ ചാനൽ മോണിറ്റസിങ് ആയി എല്ലാ കൂട്ടുകാർക്കും ❤❤❤

  • @jiyarahim6597

    @jiyarahim6597

    6 ай бұрын

    Payment kittithudangiyo

  • @AnaEmirati2020
    @AnaEmirati20202 жыл бұрын

    ഒരുപാട് സന്തോഷം കേട്ടോ എനിക്കും ഇങ്ങനെ ഒരു സംശയം എൻറെ ഡോളറും ദിവസം കുറയുന്ന എന്ന പരാതി ഇതുകേട്ട് അപ്പോഴാണ് ഒരു സമാധാനമായത് ഞാൻ ചാനൽ തുടങ്ങിയിട്ട് രണ്ടു വർഷം ആകാൻ പോകുന്നു ഇതുവരെ 100ഡോളർ ആയിട്ടില്ല അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു തീർച്ചയായും ഞാൻ വിജയത്തിൽ എത്തുമെന്ന് ഉറപ്പുണ്ട് ഒരുപാട് സന്തോഷം ഇങ്ങനെയുള്ള മെസ്സേജുകൾ തരുന്നതിന് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ

  • @padmalathapadma4539
    @padmalathapadma45395 ай бұрын

    ഇന്നത്തെ വീഡിയോ നന്നായി ഒരുപാട് കാര്യം മനസിലായി താങ്ക്സ് 🌹

  • @ammusvlogs6347
    @ammusvlogs63472 жыл бұрын

    ഒരുപാടു ഉപകാരപ്രദമായ video ഞങ്ങളെ പോലെയുള്ള new യൂട്യൂബ്ഴ്സിന് thanks shayaring ikka

  • @sowmya_87

    @sowmya_87

    10 ай бұрын

    Channel kandit support cheyu mo pls,,,

  • @colourskichen
    @colourskichen2 жыл бұрын

    കുറച്ച് സംശയങ്ങൾ മാറിക്കിട്ടി ഇക്ക 🙏

  • @anandhup.s9374
    @anandhup.s93742 жыл бұрын

    കൊള്ളാം, എല്ലാവർക്കും ചാനൽ monetize ആകട്ടെ 🔥

  • @Insha958

    @Insha958

    2 жыл бұрын

    Athe ellaavarum uyarangalilethate

  • @tipsancreative7875

    @tipsancreative7875

    2 жыл бұрын

    അതെ ആ ഭാഗ്യം ഉള്ളവരുടെ ചാനൽ ഉടനെ മോനിറ്റീസിഷൻ ആവട്ടെ 👍

  • @anandhup.s9374

    @anandhup.s9374

    2 жыл бұрын

    @@tipsancreative7875 👍

  • @anandhup.s9374

    @anandhup.s9374

    2 жыл бұрын

    @@Insha958 👍

  • @colourskichen

    @colourskichen

    2 жыл бұрын

    ചേട്ടന്റെ നാവ് പൊന്നായിരിക്കട്ട

  • @FAIZALSMONEYTUBE
    @FAIZALSMONEYTUBE2 жыл бұрын

    കഷ്ട്ടപെട്ടാൽ നേടാം കഴിയും😌✨️ഞൻ 4 വർഷം കസ്റ്റപ്പെട്ടു എന്നിട്ടാണ് ഇപ്പൊ earn ചെയ്യണേ ഇപ്പൊ നല്ല views ഒണ്ട് 🔥😊

  • @IshasFoodCourt

    @IshasFoodCourt

    2 жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ ഒരു സന്തോഷം

  • @FAIZALSMONEYTUBE

    @FAIZALSMONEYTUBE

    2 жыл бұрын

    @@IshasFoodCourt aah🥰nammal swanthamaayi earn cheyunath vere oru sughamaan🥰

  • @colourskichen

    @colourskichen

    2 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ 🙂

  • @sajilasheaven

    @sajilasheaven

    2 жыл бұрын

    Pratheekshayode kathirikkunnu 😊

  • @Gs-nn9ze
    @Gs-nn9ze Жыл бұрын

    ഹായ് 👍🏻

  • @reenasyummykitchen
    @reenasyummykitchen2 жыл бұрын

    വളരെ ഉപകാരം ഉള്ള വീഡിയോ 🥰Thanks dear

  • @aabiskitchen1219
    @aabiskitchen12192 жыл бұрын

    ഒരു പാട് ഉബഗാരമുളള വീഡിയോ 👍👍

  • @KADUKUMANIONE
    @KADUKUMANIONE2 жыл бұрын

    Valare nalloru video ikka...

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel2 жыл бұрын

    *വളരെ നല്ലൊരു വീഡിയോ നല്ല അറിവുകൾ യൂ ട്ടൂ ബിനെ പറ്റി പഠിച്ച് കൊണ്ടിരിക്കുന്നു*

  • @kadalkara
    @kadalkara2 жыл бұрын

    ഉപകാരപ്രതം

  • @shalisvibes
    @shalisvibes2 жыл бұрын

    Orupad karyangal manasilayi nan sthiramayi video kanarund.nan anweshichu nadakkayirunnu e karyangal ariyan

  • @shalisvibes

    @shalisvibes

    2 жыл бұрын

    Stay

  • @MalluBeautyWorld
    @MalluBeautyWorld2 жыл бұрын

    എൻറെയും ഡൗട്ട് അത് തന്നെയാണ് എനിക്ക് എപ്പോഴാ കിട്ടുക. ഞാൻ കാത്തു കാത്തിരിക്കുന്നു.

  • @ottappalamkaran
    @ottappalamkaran2 жыл бұрын

    ഇക്കാ ഒരുപാട് കാര്യങ്ങൾ മനസ്സിലായി.. മോനിറ്റേഷൻ എന്ന സ്വപ്നം എന്നെങ്കിലും ആവും എന്ന പ്രതീക്ഷയോടെ 🙏🙏🙏🙏

  • @Kallarakkaranvlogs123

    @Kallarakkaranvlogs123

    2 жыл бұрын

    Please support

  • @tasteofachus5874

    @tasteofachus5874

    Жыл бұрын

    Same

  • @Gs-nn9ze

    @Gs-nn9ze

    Жыл бұрын

    ഞാൻ കൂടെ ഉണ്ട് 👍🏻🙏

  • @sowmya_87

    @sowmya_87

    10 ай бұрын

    Channel kandit support cheyu mo pls,,,

  • @rinsaworld1207

    @rinsaworld1207

    8 ай бұрын

    Please support

  • @Arekkal
    @Arekkal2 жыл бұрын

    ഞാൻ പ്രതീക്ഷിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു ഇത്

  • @sweetsourcreations8818
    @sweetsourcreations88182 жыл бұрын

    Nice information for beginners 👍🏻👍🏻

  • @myartcraftgallery7270
    @myartcraftgallery72702 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 😍Thanks ikkaa valare വ്യക്തമായി മനസിലാക്കി തന്നു 👌

  • @roy3RVideos
    @roy3RVideos2 жыл бұрын

    നമ്മളെ പോലുള്ളവർക്ക് ഒരുപാട് ഉപകാരപ്രദമാണ് ട്ടോ

  • @JJKITCHENART
    @JJKITCHENART2 жыл бұрын

    അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നു.വളരെ നല്ല വീഡിയോ 👍👍

  • @AshNJoWorld000
    @AshNJoWorld0002 жыл бұрын

    ഈ പറഞ്ഞത് പോലെ തന്നെ ഞാൻ ഓർത്തിരുന്നു ഡോളർ കുറഞ്ഞു പോകുന്നു എന്താണെന്നു ..ഇപ്പോൾ ക്ലിക്ക് ആയീ താങ്ക്യൂ ..

  • @madheenathululoommadrasa
    @madheenathululoommadrasa Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @dflowers705
    @dflowers7052 жыл бұрын

    മറുപടി പ്രതീക്ഷിക്കുന്നു

  • @AlfaEduMatebyJesiNajeeb
    @AlfaEduMatebyJesiNajeeb9 ай бұрын

    100 dollar aayi.ini entha ചെയ്യേണ്ടത്.ബാങ്ക് details കൊടുക്കാനുള്ള options എവിടെ കാണും? Pls replay

  • @sheejasworld574
    @sheejasworld5747 ай бұрын

    ഇക്കയുടെ വിഡീയോ എല്ലാം ഞാൻ കാണുന്നുണ്ട് ഒരുപാട് ഉപകാരപ്രദമാണ് thanku 🙏🏻👍

  • @SBStar959
    @SBStar9592 жыл бұрын

    എല്ലാവരും അറിയാൻ, ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒത്തിരി thanks, ഒരു കാര്യം മാത്രം പറഞ്ഞില്ല, family intertaimant relattad, വീഡിയോ ചെയ്യുന്നവരുടെ കാര്യം, എത്ര view വന്നലാ,1 ഡോളർ കിട്ടുക?

  • @shafeekkunnummal24
    @shafeekkunnummal242 жыл бұрын

    തുടക്കത്തിൽ നല്ല ആവേശമായിരുന്നു പിന്നീട് കണ്ഡൻ്റ് ഒന്നും create ചെയ്യാൻ പറ്റിയില്ല.

  • @AbizHomelyVibesRajithaSatheesh

    @AbizHomelyVibesRajithaSatheesh

    2 жыл бұрын

    എനിക്കും 😔

  • @muneera802

    @muneera802

    2 жыл бұрын

    Yes എല്ലാം വീഡിയോ ഡിലീറ്റ് ആക്കി വേറെ ചാനൽ ഉണ്ട് അതിൽ സ്ഥിരം ഷോർട്ട് വീഡിയോ അപ്‌ലോഡ് ചെയ്യാൻ തുടങ്ങി അത്യാവശ്യം റീച് ആകുന്നു 🙏

  • @tipsancreative7875

    @tipsancreative7875

    2 жыл бұрын

    സെയിം പ്രശ്നം

  • @walkietalkieskannur

    @walkietalkieskannur

    Жыл бұрын

    Contentum und videosum und .but views mathram illa😞

  • @KeralaPSCTrendz

    @KeralaPSCTrendz

    Жыл бұрын

    ലക്ഷ്യം ഇല്ലാത്തത് ന്റെ പ്രശ്നം ആണ് ആദ്യം നമ്മൾ ഏതെങ്കിലും ഒരു content കണ്ടെത്തുക എന്നിട്ട് അത്‌ ചെയ്യുക ഹാർഡ് വർക്ക്‌ ചെയ്‌താൽ സാവധാനം ആണേലും റിസൾട്ട്‌ വഴിയേ വരും തളരരുത്

  • @HanoosMalappuram
    @HanoosMalappuram2 жыл бұрын

    നിങ്ങളെ പോലുള്ളവർ കൊണ്ട്, മുന്നോട്ട് പോകുന്നു 🥰

  • @N4MinhadFamily
    @N4MinhadFamilyАй бұрын

    എനിക്ക് കുറെ dbts clearayi. Thankyou.

  • @sandhyavision
    @sandhyavision Жыл бұрын

    Ente channel Monetised aay.. ഇതേ doubt clear ചെയ്യാൻ video നോക്കി വന്നതാ. thankyou

  • @Riswanarasheed123

    @Riswanarasheed123

    11 ай бұрын

    Income kittithodangiyo

  • @cpcreation7
    @cpcreation72 жыл бұрын

    എനിക്ക് ആകെ 300$ആയി 2021 ഡിസംബറിൽ 100$ അക്കൗണ്ടിൽ വന്നതാണ്..

  • @adhithyaadhi9951
    @adhithyaadhi99512 жыл бұрын

    ഒരു വർഷത്തിൽ കൂടുതലായി വീഡിയൊ ഇടുന്നു, ഇത് വരെ Monitize ആയിട്ടില്ല, watch hours ആവുന്നില്ല😭😭😭

  • @easytastykitchenbyresmi
    @easytastykitchenbyresmi2 жыл бұрын

    9 masam orupad kashtapettu channel monitized ayi..thanks to everybody.. try cheytha ellarkum akum.. keep going guyz..

  • @amsworld163

    @amsworld163

    2 жыл бұрын

    ഇവിടെ 100 തികയാത്ത ലെ ഞാൻ 😔😔

  • @alfooozmagicworld

    @alfooozmagicworld

    2 жыл бұрын

    Help us also

  • @easytastykitchenbyresmi

    @easytastykitchenbyresmi

    2 жыл бұрын

    @@KZreadrsCornerMalayalam thank you 🙏

  • @easytastykitchenbyresmi

    @easytastykitchenbyresmi

    2 жыл бұрын

    @@alfooozmagicworld cheythu 👍

  • @ChemmusThoughts

    @ChemmusThoughts

    2 жыл бұрын

    @@alfooozmagicworld alfoo koottavo

  • @ReALsTarPEts
    @ReALsTarPEts2 жыл бұрын

    പരസ്യം വന്നിട്ട് രണ്ടു വർഷം ആകാൻ പോകുന്നു.. എന്നിട്ടും ഫസ്റ്റ് പെയ്മെൻറ് കിട്ടാത്ത ഞാൻ😁

  • @Faazcookandvlog

    @Faazcookandvlog

    2 жыл бұрын

    Njaanm

  • @asdfgmn

    @asdfgmn

    2 ай бұрын

    Ippo kittiyo

  • @Binsing
    @Binsing2 жыл бұрын

    Ithanu Njn Kathirunna Video Thankyou Chettaa

  • @SINUSGALLERY1
    @SINUSGALLERY12 жыл бұрын

    I am waiting 😎😎

  • @GOODVIBES-kw8ue
    @GOODVIBES-kw8ue2 жыл бұрын

    ഒരുപാട് ഉപകാരം ഉള്ള വീഡിയോ 👍

  • @Shobhasfun
    @Shobhasfun2 жыл бұрын

    കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. വളരെ നന്ദി

  • @ajisgirlvlogs3509
    @ajisgirlvlogs35092 жыл бұрын

    Bro...youtube l copright Vann youtube thanne aa video delet chythal nammak athil ninn labicha subscribers povumo

  • @MFJ_Talks

    @MFJ_Talks

    2 жыл бұрын

    ആ വീഡിയോ കണ്ട് സബ്സ്ക്രൈബ് ചെയ്തവരുണ്ടെങ്കിൽ പിന്നീട് നിങ്ങൾ വീഡിയോ ഇടുമ്പോൾ അവർക്ക് notifications ഒന്നും പോവില്ല home page ലൊക്കെ കാണിക്കില്ല അവർ സർച്ച് ചെയ്തൊക്കെ കാണേണ്ടി വരും അങ്ങനെയാരും കാണുന്നില്ലെങ്കിൽ പതിയെ അതൊക്കെ automatically കിട്ടിയ സബ്സ്ക്രൈബേഴ്സ് Remove ആയി പോവും 👍

  • @ajisgirlvlogs3509

    @ajisgirlvlogs3509

    2 жыл бұрын

    @@MFJ_Talks ty bro

  • @BKBsDreamWorld
    @BKBsDreamWorld2 жыл бұрын

    നല്ല അറിവ് thank you

  • @craft8078
    @craft80782 жыл бұрын

    Thank you ikka.... Help full video 👌🏼

  • @Vinjufamily
    @Vinjufamily2 жыл бұрын

    കാക്ക അടിപൊളി

  • @saranyaprageeth
    @saranyaprageeth10 ай бұрын

    Thanks🥰

  • @ntozworld7670
    @ntozworld76702 жыл бұрын

    ഒരുപാട് ഉപകാരപ്രദമായ video 👍

  • @PrakrithiyudeThalam
    @PrakrithiyudeThalam2 жыл бұрын

    ഒരുപാട് ഉപകാരപ്രദം ❤❤❤❤💚💚💚നന്ദി

  • @nathusworld
    @nathusworld2 жыл бұрын

    Ikka, ente channel monetization aayi, but 10 dollars aayapol pin verification athinu adress koduthu, pin eniku post vazhi vannila, pibne njan athu resend cheythu ennitum eniku pin vannitilla. ( njan kodutha adress abudabi le aanu. Ini ipol enthu cheyan pattum. eniku ee adress maati natile kilodukan nokumbol patunila, AdSense delet aaki new AdSense creat cheyyamo. Pls rply...

  • @orangewoodsmedia
    @orangewoodsmedia2 жыл бұрын

    താങ്ക്സ് ഇക്ക സൂപ്പർ എല്ലാം നല്ല രീതിയിൽ പറഞ്ഞു thannu

  • @GreenofNature
    @GreenofNature2 жыл бұрын

    ഗുഡ് ഇൻഫർമേഷൻ ബ്രദർ 😍👍

  • @jasmindiaries1426
    @jasmindiaries14262 жыл бұрын

    Thanks sir.. For valuable informations.. 💜

  • @sowmya_87

    @sowmya_87

    10 ай бұрын

    Channel kandit support cheyu mo pls ,,

  • @Riyadh.vlogs3301
    @Riyadh.vlogs330110 ай бұрын

    adipoliiii veediyo 👍👍👍❣️❣️❣️❣️❣️

  • @fasilasdiary9958
    @fasilasdiary99582 жыл бұрын

    ഇക്ക monetized avaan yenthan ചെയ്യേണ്ടത് .ഒന്ന് ആകി തരാമോ .എൻ്റ്റെ വലിയ ആഗ്രമാണ് plez reply help

  • @farisTechyBlogger2.0
    @farisTechyBlogger2.02 жыл бұрын

    Anik million views എനിക്ക് കിട്ടിയിട്ടുണ്ട് പക്ഷേ എനിക്ക് ഷോർട്ട് ഫണ്ട് കിട്ടുന്നില്ല കാരണം എന്ത്.... 😭

  • @MFJ_Talks

    @MFJ_Talks

    2 жыл бұрын

    Short fund Millions of views ഉള്ളവയ്ക്ക് കിട്ടും നിങ്ങൾക്കും ഭാഗ്യം ഉണ്ടേൽ കിട്ടും കാരണം KZread Random വഴിയാണ് ഇത് Selete ചെയ്യുന്നത് 🤝 So ഇനിയും Short videos ഇട്ടുകൊണ്ടിരിക്കുക പ്രതീക്ഷ കൈവിടരുത് 👍

  • @farisTechyBlogger2.0

    @farisTechyBlogger2.0

    2 жыл бұрын

    @@MFJ_Talks thanks bro

  • @chinu3621
    @chinu36212 жыл бұрын

    Super video 💜

  • @ottappalamkaran

    @ottappalamkaran

    2 жыл бұрын

    👍👍

  • @srmedia9213
    @srmedia92132 жыл бұрын

    എനിക്കും അങ്ങനെയൊരു അനുഭവം ഉണ്ടായിട്ടുണ്ട് ഇക്ക

  • @pathooskitchenferoke
    @pathooskitchenferoke2 жыл бұрын

    Hi muthe vedio 👍🏻👍🏻👍🏻

  • @mullusworld3792
    @mullusworld3792 Жыл бұрын

    വളരെ അധികം ഉപകാരപ്പെട്ടു thanks.... ❤️❤️❤️

  • @alainsfamily6765
    @alainsfamily67652 жыл бұрын

    Sooper ikka.... എന്റെ ചാനൽ monitaize ആയി.. ..... അൽഹംദുലില്ലാഹ് but ഇപ്പോൾ viwes വളരെ കുറവാണ് 😥

  • @EagerBeaver4PSC
    @EagerBeaver4PSC2 жыл бұрын

    Valuable information👍🏻 ചില നേരത്ത് Yt സ്റ്റുഡിയോ open ആവില്ല.. ആർക്കെങ്കിലും അങ്ങനെ പ്രശ്നമുണ്ടോ?

  • @colourskichen

    @colourskichen

    2 жыл бұрын

    എനിക്കു ചിലപ്പോൾ വരാറുണ്ട്

  • @MFJ_Talks

    @MFJ_Talks

    2 жыл бұрын

    Phone Restart ചെയ്തു നോക്കൂ 👍 ഞാനങ്ങനെ ചെയ്യുമ്പോൾ ഈ YT Studio open ആകാറുണ്ട് 🤝

  • @MIRACLEBRO
    @MIRACLEBRO2 жыл бұрын

    Use ful 👍👍

  • @mithra111maths
    @mithra111maths Жыл бұрын

    സത്യം പഠിക്കുകയാണ്... 🙏🙏🙏

  • @ISRAELVISHESHANGAL
    @ISRAELVISHESHANGAL8 ай бұрын

    🎉🎉🎉🎉🎉🎉very good information thank you ❤❤❤

  • @saranyasuluvlogs
    @saranyasuluvlogs3 ай бұрын

    ചേട്ടാ ഒരു സംശയം ചോദിക്കട്ടെ യൂട്യൂബ് സ്റ്റുഡിയോയിൽ എനിക്ക് 100 ഡോളറിൽ കൂടുതലായി പക്ഷേ ഗൂഗിൾ ആഡ്സെറ്റ്സിൽ 100 ഡോളർ കുറവാണ് കാണിക്കുന്നത് അതെന്തുകൊണ്ടാണ്, അപ്പോൾ എനിക്ക് പൈസ കിട്ടത്തില്ല ഒന്നു പറഞ്ഞുതരാമോ പ്ലീസ്

  • @vismayavichusstories
    @vismayavichusstories2 жыл бұрын

    എന്റെ യുട്യൂബ് ചാനൽ ഡിലീറ്റ് ആയി Adsense വഴി കിട്ടിയ പൈസ ലഭിക്കുമോ

  • @Andtales
    @Andtales2 жыл бұрын

    Shorts videokku payment enganeya cheta oru video cheyyuo

  • @homelytaste965
    @homelytaste9652 жыл бұрын

    Thanks a lot. God bless u 🥰

  • @FuturelifeMixedvlog
    @FuturelifeMixedvlog2 ай бұрын

    വളരെ നല്ല വിവരണ൦

  • @Faazcookandvlog
    @Faazcookandvlog2 жыл бұрын

    പെയ്മെന്റിന് കാത്തിരിക്കുന്ന ഞാൻ

  • @ManeeshaSreejith34
    @ManeeshaSreejith342 жыл бұрын

    Very good information.... 🙏🙏🙏

  • @kkochi
    @kkochi11 ай бұрын

    Thk u 😊👍

  • @journeywithtino
    @journeywithtino2 жыл бұрын

    Thank u sir

  • @SunnimediaMoothedam
    @SunnimediaMoothedam2 жыл бұрын

    Super enjoy video

  • @rekhilaliaspaulose9952
    @rekhilaliaspaulose99522 жыл бұрын

    Informative

  • @ByeByeSeeYou
    @ByeByeSeeYou2 жыл бұрын

    All the best

  • @tractorviewsonly
    @tractorviewsonly2 жыл бұрын

    നമ്മുടെ വീഡിയോ മറ്റു രാജ്യങ്ങളിൽ കാണുന്നുണ്ടാവുമോ..

  • @cklittlehouse4521
    @cklittlehouse45212 жыл бұрын

    Nhan ellam padich varunnathe ollu sameerkka 🤲prarthikkane

  • @Altiyaann
    @Altiyaann2 жыл бұрын

    Thank you so much chetta.dought chodhicha udanai chettan video ittallo

  • @sabeenasbridalmakeover
    @sabeenasbridalmakeover Жыл бұрын

    ❤️

  • @Safiesvlog
    @Safiesvlog2 жыл бұрын

    ഒരു പാട് പേർക് ഉപകാര മുള്ള വിഡിയോ

  • @sabisartwork4152
    @sabisartwork4152 Жыл бұрын

    Good message 👍🏻

  • @rlvlog3853
    @rlvlog38532 жыл бұрын

    Thanks information

  • @noufubeegam
    @noufubeegam2 жыл бұрын

    👍👍thanks😊

  • @JV12356
    @JV123562 жыл бұрын

    Use full video

  • @keralaTechandtips

    @keralaTechandtips

    2 жыл бұрын

    🔥🔥

  • @channelcc11
    @channelcc112 жыл бұрын

    Useful video

  • @anishmaddy1963
    @anishmaddy19637 ай бұрын

    Njan green screen video s cheythu enikk nalla viewsum subscribesum kitti but enikk doller illa Pinne monitazation vannittilla entha angne plz hlp

  • @pathuzlove6586
    @pathuzlove65862 жыл бұрын

    എന്നെ പോലെ ഉള്ള ട്രോൾ ചാനലിന് എത്ര വ്യൂസിനാണ് 1 ഡോളർ ലഭിക്കുക...

  • @NrimomsdayinlifeButlerKitchen
    @NrimomsdayinlifeButlerKitchen2 жыл бұрын

    Very good information

  • @TheLanguageHubTLH
    @TheLanguageHubTLH3 ай бұрын

    കൂടെ കൂടിയാൽ ഒരുമിച്ച് മുന്നേറാം പുതിയ യുടൂബർ കയറിവാ

  • @D3likes

    @D3likes

    3 ай бұрын

    Suscribe cheythenduto😊

  • @nishanuvlogs8324
    @nishanuvlogs83242 жыл бұрын

    Vloging lover ❤️✌🏼

  • @rajeenasrmedia9989
    @rajeenasrmedia9989 Жыл бұрын

    Very usefull channel👍

  • @shabintkvlogs
    @shabintkvlogs2 жыл бұрын

    ഷമീർക്ക ഫസ്റ്റ് പേയ്‌മെന്റ് എത്ര മാസത്തിനുള്ളിൽ വരണം എന്നുണ്ടോ? എനിക്ക് ഇതുവരെ 100 Dollars completed ആയിട്ടില്ല

  • @shefeermuhammadali4656

    @shefeermuhammadali4656

    2 жыл бұрын

    അങ്ങനെ ഒന്നും ഇല്ല.. 100 ഡോളർ ആയാൽ നമുക്ക് പിൻവലിക്കാം

  • @FAIZALSMONEYTUBE

    @FAIZALSMONEYTUBE

    2 жыл бұрын

    Angane onnum illa 100 eppo aayalum 21 thiyathi automatic ayakkum

  • @lifeworld01

    @lifeworld01

    2 жыл бұрын

    എല്ലാ തവണയും 100 aayale withdraw ചെയ്യാൻ patullu ennundo

  • @shabintkvlogs

    @shabintkvlogs

    2 жыл бұрын

    @@lifeworld01 yes

  • @THREECRAZYBROTHERS2882
    @THREECRAZYBROTHERS28822 жыл бұрын

    Thanks🥰✅️

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon9 ай бұрын

    Informative 🥰

  • @MMVLOG5G
    @MMVLOG5G2 жыл бұрын

    സമീർ ഭായ് എൻറെ ചാനൽ 600 സബ് കഴിഞ്ഞിട്ടുണ്ട് എല്ലാം നിങ്ങളുടെ ചാനലിലെ മോട്ടിവേഷൻ ആണ്ഒരുപാട് താങ്ക്സ് ഉണ്ട്

  • @momscooktechvlog3137
    @momscooktechvlog31372 жыл бұрын

    THANKS BRO

Келесі