Yavanika Full Movie | 4K Remastered | K. G. George | Thilakan | Mammootty | Nedumudi Venu | Jalaja

Фильм және анимация

Yavanika is a 1982 Indian Malayalam-language mystery thriller film written and directed by K. G. George.
Directed by: K. G. George
Screenplay by: K. G. George, S. L. Puram Sadanandan (dialogues)
Story by: K. G. George
Produced by: Henry
Starring: Bharath Gopi, Nedumudi Venu, Jalaja, Thilakan, Mammootty
#Yavanikamoviescene #thilakan #mammootty #jagathysreeekumar #nedumudivenu #sreenivasan #bharathgopi
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 212

  • @masas916
    @masas9164 ай бұрын

    എന്താ മേക്കിങ്, കെജി. ജോർജ് ഈ കൊച്ചു കേരളത്തിലായത് കൊണ്ട് മാത്രം ലോകം അറിയാതെ പോയ മികച്ച സംവിധായകൻ. നെടുമുടി, ഗോപി, തിലകൻ നല്ല അഭിനയം. പിന്നെ ഏറ്റവും മികച്ചതായി തോന്നിയത് അശോകൻ, ശരിക്കും അയ്യപ്പൻറെ മകൻ തന്നെ.

  • @aknkn5180

    @aknkn5180

    Ай бұрын

    മോഹൻലാൽ സൈഡിൽ ഉണ്ടായിരുനേൽ അങ്ങ് പൊക്കി അടിച്ചേനെ.. സേട്ടന്റെ അഭിനയം... സേട്ടന്റെ വിരൽ എന്തക്കെ പറഞ്ഞേനെ

  • @hharish2134
    @hharish21342 ай бұрын

    KG George in one interview mentioned Bharath Gopi's acting in this film. Its out of world. If you notice , when he drinks, he drags the glass on the desk instead of directly lifting it. This mannerism is a typical nature of chronic alcoholic and no one asked him to act like this. It comes natural to him , as per KG George.

  • @user-ty8pm9rc7n
    @user-ty8pm9rc7n4 ай бұрын

    നെടുമുടി എന്ത് രസം ആയിട്ടു ആണ് ആ റോൾ ചെയ്ത് വെച്ചിരിക്കുന്നത് ❤❤❤❤❤❤

  • @sudhavm6963

    @sudhavm6963

    2 ай бұрын

    ബെൽസ് ന്റെ kalam😆

  • @sachineldho
    @sachineldho4 ай бұрын

    Great job. Never imagined classic malayalam movies would get 4K remastered, that too with english subs. Expecting more such initiatives.

  • @bradcutz3116
    @bradcutz31164 ай бұрын

    All the legends in their younger age🤩 First time seeing this quality print of an old Malayalam movie. Excellent job❤

  • @sureshg3068
    @sureshg30684 ай бұрын

    അങ്ങനെ കാത്തു കാത്തിരുന്ന് യവനിക 4k എത്തി ❤❤

  • @proud_indi2n
    @proud_indi2n4 ай бұрын

    വേറൊരു ഭാഷയിലേക്കും ഈ സിനിമ, റീമേക്ക് ചെയ്യപ്പെടാത്തതിന് ഒറ്റ കാരണം. ഭരത് ഗോപി ! ❤ നടൻമാരുടെ നടൻ ! ❤

  • @theprovocateur24

    @theprovocateur24

    4 ай бұрын

    kopu!

  • @bloodbuilt

    @bloodbuilt

    4 ай бұрын

    Perfect......😊

  • @raj66729

    @raj66729

    5 күн бұрын

    Remake ചെയ്യാൻ മാത്രം ഒന്നും ഇല്ല 🙏🙏

  • @JohnWick-tt5uv
    @JohnWick-tt5uv4 ай бұрын

    എന്നാ പടം ആണ് മച്ചാനെ ഇത്,,,ഈ സിനിമ,, ഇരകൾ,,, യാത്രയുടെ അന്ത്യം,,,,പഞ്ചവടി,,,, ലേഖയുട മരണം,,, ഈ കണ്ണി കൂടി my ഫേവറ്റിന്റെ ജോർജ് sir movies,,,as a director ഉം writer ഉം മ്ച്ചാൻ പൊളി,,, കെജി ജോർജ് sir മുത്താണ്

  • @ktpratheesh

    @ktpratheesh

    4 ай бұрын

    Ee Kannikoodi movie vere level thriller aanu

  • @dreamshore9
    @dreamshore94 ай бұрын

    Evertime മറ്റൊരു classic ആയ george സാറിന്റെ പഞ്ചവടിപ്പാലം 4k വേണം

  • @angrymanwithsillymoustasche
    @angrymanwithsillymoustasche4 ай бұрын

    മമ്മൂക്കയുടെ ആദ്യകാലത്തെ സിനിമയാണെന്ന് കണ്ടാൽ പറയില്ല... പണ്ട് ഒരു ഞായറാഴ്ച സന്ധ്യയ്ക്ക് തബലിസ്റ്റ് അയ്യപ്പന് എന്ത് സംഭവിച്ചു എന്ന് അറിയാൻ കാത്തിരുന്നത് ഓർക്കുന്നുണ്ട്... ഡെഡ് ബോഡി കിട്ടുന്ന സീൻ വന്നപ്പോൾ പേടിച്ചുപോയത് ഓർക്കുന്നു. 😄

  • @NiranjanKrishnaKumarswag

    @NiranjanKrishnaKumarswag

    Ай бұрын

    Ff

  • @niranjananair4706
    @niranjananair47064 ай бұрын

    Duration 10:56 തിലകന് പകരം വേറെ ആരോ ഡബ്ബ്

  • @PraveenKumarpixcels
    @PraveenKumarpixcels3 ай бұрын

    Great effort in restoring this classic movie. Panjavadi paalam 4K aakiyal nalladhayirikkum

  • @sijojosephpanambal
    @sijojosephpanambal4 ай бұрын

    മാറ്റിനി നൗ നിങ്ങള്. അപരിചിതൻ കൂടി പരിഗണിക്കണേ. പലപ്പോഴും കമെന്റ് ഇടുന്നത് അത് അത്ര മികച്ച പടമായത്ത് കൊണ്ട് തന്നെയാണ്. അതുകൊണ്ട് ഒറ്റയടിക്ക് റൈറ്റ്സ് ഇല്ലെന്ന് പറയരുതേ

  • @ksd1866

    @ksd1866

    4 ай бұрын

    അപരിചിതൻ മനോരമ മാക്സിൽ നല്ല പ്രിന്റുണ്ട്..

  • @sijojosephpanambal

    @sijojosephpanambal

    4 ай бұрын

    ​@@ksd1866മാറ്റിനിയുടെ തട്ട് താന്നു തന്നെയിരിക്കും

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    @@sijojosephpanambal aparichitan sreemovies edutilla. avarku kittunata idune

  • @sijojosephpanambal

    @sijojosephpanambal

    4 ай бұрын

    @@mediacentralinfo1754 Ok ബ്രോ ഈ കൂടെ ചോദിച്ചതിൽ ഏതെങ്കിലും അവർ റൈറ്റ്സ് വാങ്ങിയോ

  • @MrMovie-ro3ud

    @MrMovie-ro3ud

    4 ай бұрын

    Aparichithan okke athra mikachathano ? Oru average okke ullu. Ithokke classic anu k g George nte

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu28183 ай бұрын

    ഞാൻ ഈ സിനിമ ഇറങ്ങിയ ഉടനെ കണ്ടിരുന്നു. ഇടക്ക് കാസ്സെറ്റ് ഇട്ടു കാണുമായിരുന്നു, ഇപ്പോൾ ഇടക്കിടെ you ട്യൂബിൽ കാണുന്നു. നാടകക്കാരുടെ ജീവിതം ഒരു ഗതകാല സ്മരണ. കെ ജി ജോർജ്ജ്, മമ്മുട്ടി, നെടുമുടി, തിലകൻ, ജലജ, ജഗതി, ഗോപി ഇവരൊക്കെ പ്രിയപ്പെട്ടവർ.❤❤❤❤

  • @user-qx1wg6qd2u
    @user-qx1wg6qd2u15 күн бұрын

    Brilliant great 👍❤🙂🇮🇳

  • @Justin-ov2rc
    @Justin-ov2rc4 ай бұрын

    Old സിനിമകൾ remaster ചെയ്യാൻ ❤ matinee പൊളിയാണ്

  • @twinklealwz3569
    @twinklealwz35694 ай бұрын

    Matinee Now becomes my only hope to experience classic films in clarity.. 1000 thanks

  • @jagathjayaram9832
    @jagathjayaram98324 ай бұрын

    വളരെ നന്ദിയുണ്ട്. മാറ്റിനി നൗ, എല്ലാ വിധ പിന്തുണകളും ആശംസകളും. പുതിയ സിനിമകളേക്കാൾ പഴയ പല ക്ലാസിക്ക് സിനിമകളും ഇത്തരത്തിൽ remaster ചെയ്യാൻ കഴിയട്ടെ

  • @rex_schd
    @rex_schd4 ай бұрын

    Even the makers of this Film may not have seen such a clear picture

  • @Wander_Kannuraan
    @Wander_Kannuraan15 күн бұрын

    Songs❤❤❤ 🔥 feeling nostalgia ❤

  • @shijukiriyath1410
    @shijukiriyath14104 ай бұрын

    FIRST QUALITY 4K PRINT NADEE NADANMAARUDEY MUGHATHULLA MAKE UPUM, PANCAKE UM VAREY NALLA POLEY THIRICHARIYAAN SAADHIKKUNNA THARAM QUALITY ULLA PRINT......THANK YOU SOMUCH FOR YOUR PROLONGED EFFORT TO MAKE THIS CREATION TEAM MATINEE 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝

  • @jinu_views
    @jinu_views4 ай бұрын

    Excellent strory and making with Great direction.. purely a classical film..best thriller film ..what a beautiful movie.. screenplay ❤ Watching again after long years..

  • @gireeshpurakkad7439
    @gireeshpurakkad7439Ай бұрын

    മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമ

  • @heartbeats5190
    @heartbeats51904 ай бұрын

    Thaazhvaaram 4k print eppo varum. Innale 4k print

  • @dreamshore9
    @dreamshore94 ай бұрын

    മലയാളത്തിലെ classic എന്ന പദം ഉച്ചരിക്കുമ്പോൾ ആദ്യം വരുന്ന സിനിമ യവനിക🔥 ഇതേ thought ഇൽ മലയത്തിലെ evertime best commercial പടം :മണിച്ചിത്രതാഴ്+indias no1 psychological thriller മലയാളത്തിലെ No1 director :Kg ജോർജ് മലയാളത്തിലെ evertime best investigation movie :cbi 1 മലയാളത്തിലെ evertime satire movie :പഞ്ചവടിപ്പാലം മലയാളത്തിലെ evertime fantacy movie :vyshali മലയാളത്തിലെ evertime horror movie :bargavinilayam മലയാളത്തിലെ evertime family comedy movie :Godfather

  • @sandeeps8345

    @sandeeps8345

    4 ай бұрын

    Fantacy movie njan gandharvan. Pinne investigation thriller varumbol ee kanni koodi ennoru film undu. Political satire film varavelppu,vellanakalude naadu.

  • @walterwhiteormitty4897
    @walterwhiteormitty48974 ай бұрын

    Take a bow Matinee Now!! Top of the game in Mollywood RN! Please restore more classics of KGG, Aravindhan and Adoor ❤

  • @markmywords82
    @markmywords824 ай бұрын

    ഭരത് ഗോപിടേം നെടുമുടീടേം താഴേയാണ് മമ്മൂട്ടിയുടെ പേര് എഴുതിക്കാണിച്ചത്......

  • @pyh3425

    @pyh3425

    3 ай бұрын

    അന്നത്തെ സ്റ്റാർ വാല്യു അനുസരിച്ച് ആണ്

  • @nandusuresh2238
    @nandusuresh22384 ай бұрын

    Jagathyh powerr ⚡⚡⚡

  • @lipinkumarnp7106
    @lipinkumarnp71064 ай бұрын

    കിടിലൻ ത്രില്ലെർ സിനിമ ആണ് യവനിക ❤️ മമ്മൂക്ക ഭരത് ഗോപി തിലകൻ നെടുമുടി വേണു വേണു നാഗവള്ളി അശോകൻ ജഗതി കെജി ജോർജ് ക്ലാസ്സിക്‌ ഡയറക്ഷൻ ❤

  • @ismailpsps430

    @ismailpsps430

    4 ай бұрын

    നെടുമുടി അഭിനയത്തിന്റെ കൊടുമുടി 💐🥀

  • @rokcommunication9598
    @rokcommunication95984 ай бұрын

    probably the greatest malayalam movie since 1980

  • @M.Aficionado
    @M.Aficionado4 ай бұрын

    തുടക്കം തന്നെ ജേക്കബ് ഈരാളിയിൽ നിന്നാണ്... പിന്നെ മലയാള സിനിമയിൽ ഏറ്റവും കൂടുതലും ഏറ്റവും വ്യത്യസ്ത ഉള്ളതുമായ പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി ആയതിൽ ഒട്ടും അത്ഭുതമില്ല! 🤎

  • @gokulpoly
    @gokulpoly16 күн бұрын

    Perfect Cinema

  • @antonyblacker2454
    @antonyblacker24543 ай бұрын

    Biggest fan of malayalam films❤ from Tamil nadu

  • @shaheermk4088
    @shaheermk40884 ай бұрын

    Wow remastered quality ❤

  • @sreestalkies5358
    @sreestalkies53584 ай бұрын

    😍😍😍thanks matinee now

  • @baijunatarajan
    @baijunatarajan3 ай бұрын

    Great ... Thanks for uploading the movie ...

  • @markmywords82
    @markmywords824 ай бұрын

    അന്നത്തെ ജലജ, ഇന്നത്തെ നിമിഷ സജയൻ..... expressions പ്രതീക്ഷിക്കരുത് 😅😅

  • @B-Muni
    @B-Muni4 ай бұрын

    Thank you so much for this! Please do more such classics ❤

  • @Joker-sz8sm
    @Joker-sz8sm4 ай бұрын

    Thank you for doing this

  • @krishhh78
    @krishhh784 ай бұрын

    Amazing movie. KG George .. what a making

  • @mithunbabu4786
    @mithunbabu47864 ай бұрын

    Remaster.. Waiting aayirnnu😍

  • @arunv1399
    @arunv13994 ай бұрын

    47:50 ഒരു പ്രൊഫഷണൽ തബലിസ്റ്റിന്റെ ഫുൾ പെർഫക്ഷനുണ്ട് ഈ പ്രകടനത്തിൽ.. ❤ Repeat mode

  • @proud_indi2n

    @proud_indi2n

    4 ай бұрын

    World Best Actor ❤

  • @akhilthulaseedharan7035
    @akhilthulaseedharan70354 ай бұрын

    ഭാരത് ഗോപി വേറെ ലെവൽ !! ഇന്ന് ആണേൽ ഫഹദ് ഫാസിലിനെ ഇറക്കാം!!

  • @biriyanivijayan8478

    @biriyanivijayan8478

    14 күн бұрын

    No, shine tom chacko is more apt for that role

  • @lijinlijin9533
    @lijinlijin95334 ай бұрын

    യവനിക 4k മൂവിക് വേണ്ടി waiting 🥰🔥

  • @arunvalsan1907
    @arunvalsan19074 ай бұрын

    Thank You Matinee now Team Thanks to fullfill our long time dream🎉🎉🎉🎉🎉🎉🎉

  • @padamsambhav938
    @padamsambhav9382 ай бұрын

    Thank you for english subtitles.

  • @mallusaga2119
    @mallusaga21194 ай бұрын

    പഴയ ഹൊറർ സിനിമകൾ ഒന്ന് remaster ചെയ്യാമോ matinee 🔥 4k ക്വാളിറ്റിൽ കണ്ട് പേടിക്കാമല്ലോ 😑

  • @HashimMehmoodAhmed
    @HashimMehmoodAhmed4 ай бұрын

    Unbelievable clarity... 👏🏼

  • @yadhuthilak369
    @yadhuthilak3694 ай бұрын

    മമ്മൂക്ക ♥️♥️

  • @dreamshore9
    @dreamshore94 ай бұрын

    Legenders play ground Yavanika 🔥

  • @melvinaugustine
    @melvinaugustine4 ай бұрын

    Underrated subtle comedy dialogues in the movie during interrogation scenes. മമ്മുട്ടി - നിങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായോ? ബാലഗോപാൽ - ഏറ്റുമുട്ടലോ 😂😂ഏറ്റുമുട്ടൽ ഒന്നും ഉണ്ടായില്ല സർ 😂😂😂 മമ്മൂട്ടി - നിങ്ങൾ എന്താ താഴേക്ക് നോക്കുന്നേ? കൊല്ലപ്പള്ളി- ഞാൻ ആലോചിക്കുകയായിരുന്നു സർ😂😂😂 Jagathi - അച്ചന് പ്രാന്ത് അമ്മക്ക് വാതം😂😂😂 annathe kaalathu serious aayi paranju innu comedy aaya kure dialogs und ee padathil 😂😂 atharam dialogues add cheyannulla nool 😊

  • @leobinfrancis
    @leobinfrancis4 ай бұрын

    Ho...Finally!!! 😇 Thanksssss a lot

  • @johnmathew8053
    @johnmathew80534 ай бұрын

    41 വർഷം കൊണ്ട് 100 തവണ ഈ പടം ഞാൻ കണ്ടു....

  • @ArunKumar-po2or

    @ArunKumar-po2or

    2 ай бұрын

    38 varshathinidayil 300 olam vattam sabdarekha kelkkukayum 50olam vattam kanukayum cheythu ipozhum kanunnu

  • @indiragandhi1772
    @indiragandhi17724 ай бұрын

    Great acting by every one especially Ayyappan. Adipoli film.

  • @NoufalNoufal-ge7vp
    @NoufalNoufal-ge7vp4 ай бұрын

    യവനിക 1982 🙏🙏🙏🙏❤️❤️❤️

  • @Afthha6
    @Afthha64 ай бұрын

    Thazhvaram 4k waiting ❤

  • @bbnewskerala
    @bbnewskerala4 ай бұрын

    What a movie.. What q script.. Direction 🔥 അഭിനയം... മമ്മൂട്ടി ഒഴികെ ബാക്കി എല്ലാവരും കഥാപാത്രമായി ജീവിക്കുവാണ്... 👌🏻സൂപ്പർ.. മമ്മൂട്ടി കുറച്ചു കൃത്രിമമായ് ഓവർ ആക്റ്റിംഗ്..

  • @BERLINGAMING

    @BERLINGAMING

    3 ай бұрын

    Gheh

  • @aabyjose5343

    @aabyjose5343

    3 ай бұрын

    അത് കൊണ്ട് മമ്മുട്ടിക്ക് വേറെ പോലീസ് വേഷങ്ങൾ കിട്ടാതെ പോയി😂

  • @sudhavm6963

    @sudhavm6963

    2 ай бұрын

    മമ്മൂട്ടി over acting ഒന്നുമില്ല ഇതിൽ

  • @nandan357
    @nandan3574 ай бұрын

    താഴ്‌വാരം 4k വേണം.... ലൊക്കേഷൻ hooo ❤❤❤❤

  • @M.Aficionado
    @M.Aficionado4 ай бұрын

    മലയാള സിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത പോലീസ് ഓഫിസർ - ജേക്കബ് ഈരാളി!! 🤎

  • @bbnewskerala

    @bbnewskerala

    4 ай бұрын

    കിണ്ടി.. അങ്ങേര് മാത്രമേ കുറച്ചു ഓവർ ആക്ടിങ് ഉള്ളൂ

  • @akkidilbar1
    @akkidilbar14 ай бұрын

    Katta Waiting...

  • @jobin2011
    @jobin20114 ай бұрын

    Thanks for the subtitles

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Subtitle matinee now konduvanathu alla. Pandu awards vendi eduta negative aanu old movies. Award cinrmakal okke subtitle kanikum. Athil ninnu vanata subtitle

  • @raphaelsensei3641
    @raphaelsensei36414 ай бұрын

    K G ജോർജ്ജിന് പ്രണാമം...

  • @isha_sameer
    @isha_sameer4 ай бұрын

    KG George 🔥

  • @ThenNowForeverOnline
    @ThenNowForeverOnline4 ай бұрын

    This is something special ❤❤❤

  • @vinuvinod5122
    @vinuvinod51224 ай бұрын

    Tnx

  • @user-dv3gh1ur8k
    @user-dv3gh1ur8k2 ай бұрын

    സൂപ്പർ ❤❤❤❤

  • @ARAVINDJR
    @ARAVINDJR4 ай бұрын

    Classic ❤

  • @VimalJosephThuruthel
    @VimalJosephThuruthel4 ай бұрын

    And it's with subtitles 🥰🥰 great initiative. Many of my non-Malayali friends find it difficult to watch old movies without subtitles. Thank you matinee.

  • @dreamshore9
    @dreamshore94 ай бұрын

    രാജമാണിക്യം, ബിഗ്‌ബി, nadodikkaatt, പെരുവന്നാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ, mazhavilkkavadi, ponmuttayidunna താറാവ്,golanthara വാർത്ത, pappayude appoos remaster കിട്ടിയാൽ kollam

  • @Keeri_Vasavan_2255
    @Keeri_Vasavan_2255Ай бұрын

    ഇജ്ജാതി ക്ലാരിറ്റി ❤ നമിച്ചു

  • @lostlove3392
    @lostlove33924 ай бұрын

    Priyappetta Kukku, Mr & Mrs, Manthrikacheppu, Ponnaramttottathe Rajavu also upload please.

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    athu sreemovies property alla

  • @lostlove3392

    @lostlove3392

    4 ай бұрын

    @@mediacentralinfo1754 enthu?

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    ​@@lostlove3392sreemovies youtube channel ulla movies aanu ivar edukune. Sreemovies, matinee now same team aanu. Avar vangikuna cinemakal aanu avar remaster cheyan nokkune.

  • @Afthha6
    @Afthha64 ай бұрын

    Please upload Thazhvaram next ...😊

  • @nayeemp5161
    @nayeemp51614 ай бұрын

    ഇനിയും ഇതുപോലെ 70,80 കളിലെ നല്ല സിനിമകൾക്ക് കാത്തിരിക്കുന്നു

  • @ritsh1995

    @ritsh1995

    4 ай бұрын

    Yes

  • @ritsh1995

    @ritsh1995

    4 ай бұрын

    Yes

  • @ritsh1995

    @ritsh1995

    4 ай бұрын

    Yes

  • @ritsh1995

    @ritsh1995

    4 ай бұрын

    Yes

  • @ritsh1995

    @ritsh1995

    4 ай бұрын

    Yes

  • @shambhuvijayakumar
    @shambhuvijayakumar4 ай бұрын

    👌🏻👏👏👏❤

  • @aniljoseph34
    @aniljoseph344 ай бұрын

    മാസ്റ്റർപീസ് ❤❤❤

  • @ArunKumar-po2or
    @ArunKumar-po2or4 ай бұрын

    Kaathirunnu kathirunnu ningalu ittalle congrats

  • @melvinaugustine
    @melvinaugustine4 ай бұрын

    Good print 🎉❤

  • @mithunchandran8334
    @mithunchandran83344 ай бұрын

    Very good move please upload pulival kalyanam remastered hd

  • @dailydose6525

    @dailydose6525

    4 ай бұрын

    😂😂😂😂😂

  • @ritsh1995
    @ritsh19954 ай бұрын

    Some people were eagerly waiting for this movie...💐💐💐 Finally they will be happy

  • @stalinthomas9470

    @stalinthomas9470

    4 ай бұрын

    I am one of them

  • @ranjithramachandran3468
    @ranjithramachandran34684 ай бұрын

    അശോകൻ 🔥

  • @DeepuDevasia-ki1oe
    @DeepuDevasia-ki1oe4 ай бұрын

    FIR അടുത്ത മൂവി വേണം സുരേഷ് ഗോപി & ഷാജി കൈലാസ് team ഫിലിം 4k വെയ്റ്റിംഗ്

  • @sambhushaji3685
    @sambhushaji36854 ай бұрын

    അത്ഭുദദ്വീപ് 4K remaster ചെയ്തിരുന്നേൽ കൊള്ളാമാരുന്നു

  • @cineholic24
    @cineholic244 ай бұрын

    😨🔥 എന്താ സ്ക്രിപ്റ്റ്!🙏🏽

  • @OrganicFarmingIndia
    @OrganicFarmingIndia4 ай бұрын

    ഇംഗ്ലീഷ് മീഡിയം സിനിമയിലെ വെയിലിൻ്റെ ഒരു തൂവൽ പാട്ട് ഒന്ന് ഇടുമോ, remastered version

  • @tmm7442
    @tmm74422 ай бұрын

    The perfect movie

  • @Kerala_Tutorial
    @Kerala_Tutorial2 ай бұрын

    Dear @Matinee Now team, please make Vaishali, paadamudra, thoovanathumbikal, Arappatta kettiya gramathil, aadaminte vaariyellu, irakal, vidheyan, daivathinte vikrithikal, anandaram, etc also in 4K Thank you team for the great effort and contribution to Malayalam cinema.

  • @Zero2Zer0
    @Zero2Zer04 ай бұрын

  • @sindhug7469
    @sindhug74694 ай бұрын

    Please upload pulival kalyanam remastered

  • @laldevcreations3079
    @laldevcreations30794 ай бұрын

    താഴ്‌വാരം ഫുൾ മൂവി ഇടണേ 🙏🏽. കുറച്ചു നാളായി പ്രതീക്ഷിക്കുന്നു.

  • @anykashalu6720
    @anykashalu67203 ай бұрын

    Songs❤❤

  • @Panther33542
    @Panther335424 ай бұрын

    താഴ്‌വാരം പ്ളീസ് ....

  • @biriyanivijayan8478
    @biriyanivijayan847814 күн бұрын

    1:42:27 Legend Ashokan

  • @user-kb2ih2kw6d
    @user-kb2ih2kw6d4 ай бұрын

    2025 ലും ഈ സൂപ്പർ ഹിറ്റ് കാണുന്നവരുണ്ടോ

  • @AREntertainment1235
    @AREntertainment12354 ай бұрын

    രണ്ടാം ഭാവം എന്നത്തേക്ക് upload ആക്കും ❤

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew2 ай бұрын

    Good movie

  • @the_jovial_boy
    @the_jovial_boy2 ай бұрын

    Ithanu padam 🔥

  • @sannjuu9021
    @sannjuu90214 ай бұрын

    ❤️❤️

  • @sureshg3068
    @sureshg30684 ай бұрын

    ഞാൻ ഗന്ധർവൻ എന്നു വരും....❤

  • @arsonu1
    @arsonu1Ай бұрын

    45.00 Thilakan ‐ Ningalaarenkilum ee sthreeye onnu samaadhanippikku... Powran - ee sthreeyude aareyaa kaanaathaayathu? Thilakan - avarude bharthaavine... Powran - appo pinne njaan enganeya ivare samaadhaanippikkunnee.?..?..!!! What a sarcastic and valuable dialog 😂

  • @rjvernesto.
    @rjvernesto.4 ай бұрын

    ക്ലാസ്സിക്!

Келесі