യൂറോപ്പിൽ ഡിസൈൻ ചെയ്ത് കേരളത്തിൽ ജനിച്ച ഇ-ബൈക്കാണ് വാൻ മോട്ടോയുടേത്.60 കി മി ഓടാൻ വെറും 3-4 രൂപ മതി!

Автокөліктер мен көлік құралдары

21 കോടി രൂപ മുതൽ മുടക്കിൽ കേരളത്തിൽ ആരംഭിച്ച സ്റ്റാർട്ട് അപ്പ് കമ്പനിയായ വാൻ മോട്ടോ രണ്ട് ഇലക്ട്രിക്ക് ഇ ബൈക്കുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നു-അർബൻ സ്‌പോർട്ടും അർബൻ സ്പോർട്ട് പ്രോയും..
For product details & booking, visit: vaanmoto.com/
For test rides, call: 90481 22555
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#VaanMoto#BaijuNNair #UrbanSport#ElectriceBike#MalayalamAutoVlog#UrbanSportPro

Пікірлер: 218

  • @vijeshkp7335
    @vijeshkp73352 жыл бұрын

    I am daily using one electric cycle ( parama , banglore based company , one charge 30to 32 km). I spend 30,000 rupees. Portable battery. Finished 1000km recently,Last week. Getting good experience in electrical cycles. Welcome all good brands 👍

  • @revikoreparambil8702
    @revikoreparambil87022 жыл бұрын

    A lovely product, price is definitely competitive. Let Kerala and India move more and more to e-bikes. All the best for the venture.

  • @girishrajeswarijeba1413
    @girishrajeswarijeba14132 жыл бұрын

    Good one product.... 👌👌👌❤❤ പ്രൈസ് വളരേ കൂടുതൽ എന്നത് ഒഴിച്ചാൽ hmm ok 🤔

  • @chandramohanmanikkath5809
    @chandramohanmanikkath58092 жыл бұрын

    All the best Vaan Mobility. Feeling proud....

  • @sreekanthbalakrishnan8155
    @sreekanthbalakrishnan81552 жыл бұрын

    പണ്ട് അച്ഛനെ സോപ്പിറ്റ് ഹെർക്കുലീസ് സൈക്കിൾ വാങ്ങി ചവിട്ടിയ ആ കാലം . സൈക്കിൾ eppolum nostalgic തന്നെ

  • @shafiy7340
    @shafiy73402 жыл бұрын

    Congratulations Jithu. Proud of your venture. You have come up with world class product without compromising on quality. It’s right price for world class product. I have requested for test ride, irrespective of the test returns, I will buy one. This is the least I can do for a kerala based startup. All the best.

  • @shafiy7340
    @shafiy73402 жыл бұрын

    After reading the comments, I am so saddened by negative attitude of Malayali 😌it’s not politicians, our people’s negative attitude is stopping kerala from being a prosperous state.

  • @manukrishna8309
    @manukrishna83092 жыл бұрын

    This is much costly........, better we go for electric scooter. We can get big cycle at 30K. Unless they reduce its price they cant make market in and around kerala.

  • @abdulkhaderulliuakader6231

    @abdulkhaderulliuakader6231

    2 жыл бұрын

    ഇതc പോക്കാണ്

  • @drunkenmonkey3264
    @drunkenmonkey32642 жыл бұрын

    Very practical electric bicycle. This will be an instant hit 👌

  • @jogeo8490
    @jogeo84902 жыл бұрын

    ബൈജു ചേട്ടാ താങ്ക് യു.... ഇത് പരിചയപ്പെടുത്തിയതിനു.. 🥰🥰🥰🥰

  • @wasimaliahmed
    @wasimaliahmed2 жыл бұрын

    ഡിസൈൻ & വില ഒഴികെ ബാക്കിയെല്ലാം ഇഷ്ടമായി ❤️.

  • @manojeappan2489

    @manojeappan2489

    2 жыл бұрын

    പുര കത്തുമ്പോളല്ലേ വാഴ വെട്ടാൻ പറ്റൂ..... 🤔🤔

  • @Saanaaahhhhhh

    @Saanaaahhhhhh

    2 жыл бұрын

    😀😀😀😀

  • @sreeragkv8776
    @sreeragkv87762 жыл бұрын

    Bangalore ile yulu pole ind.but pedal ullath ithinte positive aanu

  • @girishm7477
    @girishm74772 жыл бұрын

    Can buy other e cycle with better quality and performance for this price...

  • @lazybun_india5134
    @lazybun_india51349 ай бұрын

    how much subsidy government provides on this model

  • @svkcars6582
    @svkcars65822 жыл бұрын

    service backup is very important and look beyond Kerala

  • @lijik5629
    @lijik5629 Жыл бұрын

    Very Nice. We need to start a track for this type of vehicle. so that people will come to use this type of bike. school children, collage students , office purpose and all.

  • @otvor
    @otvor2 жыл бұрын

    Great initiative 💖

  • @saveindian1
    @saveindian12 жыл бұрын

    emf innovationനും Startup കമ്പനിയാണ് മോപ്പഡിന്റെ മോട്ടോർ emfന്റെ ഉപയോഗിച്ചാൽ നന്നായിരിയ്ക്കും.

  • @rafikandakkai
    @rafikandakkai2 жыл бұрын

    , ഡിസൈൻ താങ്കളുടെ ആണെങ്കിൽ അത് മോഷ്ടിക്കപ്പെട്ടു ഇതേ സാദനം എന്റെ ഫ്ലാറ്റിന്റെ താഴെ എപ്പോഴും കാണാം

  • @kutooch6321
    @kutooch63212 жыл бұрын

    ബാലൻസ് വീൽ കിട്ടുമോ... 5 വയസായ മകന് സൈക്കിൾ ഓടിക്കാൻ അറിയില്ല...

  • @adwaithkr3116
    @adwaithkr31162 жыл бұрын

    Ignis bs6 review please baiju bro 🙏

  • @reyganbernard6546
    @reyganbernard65462 жыл бұрын

    Why thy not providing a back shock absorber... If any technical problem

  • @shihabudeenshihab3962

    @shihabudeenshihab3962

    2 жыл бұрын

    . പിന്നിൽ Shock വെച്ചാൽ കുഴിയിൽ വീണാൽ ചെയിൽ അഴിയാൽ കാരണമാകും

  • @premdasyesudasan5778
    @premdasyesudasan5778 Жыл бұрын

    The frame geometry is superb.👍

  • @muhammedminhaj3409
    @muhammedminhaj34092 жыл бұрын

    Suzuki avenis cheyyamo

  • @mahishee
    @mahishee2 жыл бұрын

    ഇത് കുറച്ചു കൂടെ ഒരു നല്ല ലോകേഷനിൽ ഷൂട്ട് ചെയ്യേണ്ടത് ആയിരുന്നു. Like a sporty location..

  • @kjbinujohn8745
    @kjbinujohn87452 жыл бұрын

    All the best dear jithoooo.

  • @jithin4680
    @jithin46802 жыл бұрын

    Swapping is not ideal in electric vehicles unless we have a uniform form and capacity over a range of vehicles/products

  • @athulsreenivas3082
    @athulsreenivas30822 жыл бұрын

    ബൈജു ഏട്ടാ... കേരള പോലീസ് പുതിയതായി forceil ചേര്‍ത്ത ഗൂര്‍ഖ വണ്ടി റിവ്യു ചെയ്യാൻ കഴിയുമോ?

  • @sreehariss8950

    @sreehariss8950

    2 жыл бұрын

    Gurkha 2 months munne cheytha video und bro

  • @ajaypillai3069
    @ajaypillai30692 жыл бұрын

    Good product all the best to launch

  • @jojipaulmanjaly5203
    @jojipaulmanjaly52032 жыл бұрын

    Product ishtapetto ellayo..pakshe muthalali de aaa tyre nte katu pokunna pole ulla SSSSSSS….sprtsssssssss , sssssss ., usesssssss ,, ishtayi…baiju chettante aa intro kalki muthalali..

  • @nidheeshkumar2789
    @nidheeshkumar27892 жыл бұрын

    I am so proud of you, youth Viewers from Kannur District.❤❤ Slightly change the Price be 35 and 45 max.😊 Definitely one day I'd like to buy this bicycle🙏

  • @jijujojo9712
    @jijujojo97122 жыл бұрын

    When we can get branded electric scooters starting @ 52000 , how is 70000 price range going to be competitive for this product in an Indian market? I understand the difference between a electric scooter & this electric hybrid bicycle, but with this price range and our customer preferences/ behaviours don't think so this product has a scope in indian markets. Well done for the product idea and design anyway 👍

  • @forlans7930

    @forlans7930

    2 жыл бұрын

    Check price of a cycle

  • @jijujojo9712

    @jijujojo9712

    2 жыл бұрын

    @@forlans7930 not clear what you meant by check price of a cycle..

  • @aakashsakku1255

    @aakashsakku1255

    2 жыл бұрын

    These are urban e bikes suitable for teenagers,can be used also for pedalling,also it is not a chineses product,I don’t think people will compromise for 52k chinese,when a high quality product is available at 72k,this is a different type and not like ola e bikes.This bicycle cum e bike is a different category with it’s own market

  • @lethuhero9421
    @lethuhero94212 жыл бұрын

    What is the price ???

  • @sujithstanly6798
    @sujithstanly67982 жыл бұрын

    All the best 💕💕💕💕

  • @mathewlongfence4439
    @mathewlongfence44392 жыл бұрын

    Mid motor electric bike koodi parijayappeduthu chetta

  • @therealenfieldadvisor4974
    @therealenfieldadvisor49742 жыл бұрын

    Market segmentation is not done right... - Who is your customer? - Which category of people will use this? - Why would they buy it? - What other purpose the E-bike/cycle can be used? - How will you market it??? Maybe you should think like this... Why should someone buy your product, when fuel/e -scooters are available almost at a similar price. Benelli and KTM design and marketing won't WOW the customers.. Ultimately it's their use that matters. The concept is excellent But lacks marketing. Not just advertisement, abut also buyer support. These days Revolt Bikes are sold at a subscription price of 4000/m Clearly your product is amazing.. But Penetrate it to people and market you need a proper strategy.. All the best..

  • @dilshanvp3234
    @dilshanvp3234 Жыл бұрын

    Super 👍🏻👍🏻

  • @rihanshefeeque8976
    @rihanshefeeque89762 жыл бұрын

    best quality product and long lasting

  • @gokulmohandas578
    @gokulmohandas5782 жыл бұрын

    The price decided when I should move to the next video.

  • @kiran7504
    @kiran75042 жыл бұрын

    Baiju chetta skoda slavia review cheyumo please

  • @jaisiljames007
    @jaisiljames0072 жыл бұрын

    I was wondering when I saw the details of X Shore the first electric boats in the world that the potential of that sort of a boat in kerala

  • @manojthyagarajan8518
    @manojthyagarajan85182 жыл бұрын

    ഇഷ്ടപ്പെട്ടു!❤️❤️❤️👏👍👍

  • @Aneesh1111
    @Aneesh11112 жыл бұрын

    Oooh great 🇮🇳

  • @freez300
    @freez3002 жыл бұрын

    Superb

  • @vachaarafath1790
    @vachaarafath17902 жыл бұрын

    Price

  • @sasimanikkath8088
    @sasimanikkath80882 жыл бұрын

    All the best to Jithu and Team..

  • @sureshvasavan100
    @sureshvasavan1002 жыл бұрын

    എന്നാല് എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യം e bike കളുടെ വില എന്തുകൊണ്ടാണ് എപ്പോഴും 50000 മുകളിൽ വില വരുന്നത്. ഇതിനും മാത്രം വില വരുന്ന എന്ത് സാധനമാണ് ഇത്തരം വണ്ടികളിൽ ഉള്ളത്.... 😭😭😭😭😭

  • @jptravaler8609

    @jptravaler8609

    Жыл бұрын

    Battery vila kooduthal

  • @shihabparamban7043
    @shihabparamban70432 жыл бұрын

    ലോഡ് എത്ര കിലോ കൊണ്ടുപോകാം??

  • @shahrukhaadilabdullah6477
    @shahrukhaadilabdullah64772 жыл бұрын

    nice ❤️❤️

  • @shibushihab850
    @shibushihab8502 жыл бұрын

    ഊഞ്ഞാലാട്ടം ഇന്നും ഉണ്ട്‌ ക്യാമറ മാൻ ശ്രദ്ധിക്കുക ⚠️⚠️⚠️

  • @ANDAPPANVLOGS
    @ANDAPPANVLOGS2 жыл бұрын

    ഈ വില വെച്ച് സ്റ്റാർട്ട്‌ അപ്പ്‌ തുടങ്ങിയാൽ ഒത്തിരിക്കും 😂

  • @ashar4890

    @ashar4890

    2 жыл бұрын

    ക്വാളിറ്റി കൂടുമ്പോൾ വില കൂടും

  • @ANDAPPANVLOGS

    @ANDAPPANVLOGS

    2 жыл бұрын

    @@ashar4890 എന്നാ ഈ വിലക്ക് താൻ വാങ്ങിക്കോ. സന്തോഷം മാത്രം ‼️

  • @poker7405

    @poker7405

    2 жыл бұрын

    എത്ര വില ?

  • @klbrosis5651

    @klbrosis5651

    2 жыл бұрын

    Absolutely, right

  • @VijeeshP-lu1nu

    @VijeeshP-lu1nu

    Жыл бұрын

    @@ANDAPPANVLOGS 👍 എന്താണ് ഈ സംഭവം മൂന്നാം ക്ലാസ് പഠിക്കുന്ന പയ്യന്റെ സൈക്കിളിൽ എൻജിൻ വച്ച പോലെ. 😭 ടാറ്റാ ഹീറോ ഒക്കെ കുഴപ്പമില്ലാത്ത മോഡൽ ഇറക്കുമ്പോൾ ഇങ്ങനെ ഇറക്കിയാൽ ആരു വാങ്ങാൻ, ഇതിന്റെ കോളിറ്റി കാര്യങ്ങളൊന്നും എനിക്കറിയില്ല ആദ്യം തന്നെ വില വളരെ കൂടുതലാണ് അപ്പോൾ പാട്സും അങ്ങനെ തന്നെ ആയിരിക്കാനുള്ള സാധ്യത പിന്നെ ഈ കമ്പനി എത്ര കാലം ഉണ്ടാവും, മിഥുൻ വി ശങ്കറിന്റെ കമ്പനി പൂട്ടി പോയ പോലെ ആയിരിക്കും. 😭 അതുകൊണ്ട് ബ്രാൻഡഡ് ഹീറോ അല്ലെങ്കിൽ ടാറ്റ ആയിരിക്കും നല്ലത് ഒരു പത്ത് കൊല്ലം എങ്കിലും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു പിന്നെ ഇതിലും കൂടുതൽ ഫീച്ചേഴ്സ് ഇത്ര വില വരുന്നില്ല.

  • @rifad1
    @rifad12 жыл бұрын

    odukkatha price analoo.. panakkark vangaamm.. sadharanakkark nammudey hercules !!!

  • @udayshankergopalakrishnan691
    @udayshankergopalakrishnan6912 жыл бұрын

    Very good, all the best. Keep going. 👍 good product

  • @ashrafiasharafi212
    @ashrafiasharafi2122 жыл бұрын

    വണ്ടി വാങ്ങുമ്പം ജീത്തു ഇട്ടത് പോലുള്ള Tshirt ഫ്രീയായി കിട്ടുമോ ?

  • @Robin4718

    @Robin4718

    2 жыл бұрын

    😄😄

  • @Jithin.gopinath
    @Jithin.gopinath2 жыл бұрын

    👍

  • @nkpvlogs95
    @nkpvlogs952 жыл бұрын

    Rate kooduthala60k vere nalla electrical bike kitum

  • @praveenpraveenmuthukuzhi8491
    @praveenpraveenmuthukuzhi84912 жыл бұрын

    Bijutta ningalude samsara syli poliyanu

  • @07HUMMERASIF
    @07HUMMERASIF2 жыл бұрын

    Super 🥰❤💪

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    അടിപൊളി സൈക്കിൾ 👌

  • @sreekumarmadhusoodhanan7823
    @sreekumarmadhusoodhanan78232 жыл бұрын

    Excellent review 👍

  • @lijilks
    @lijilks Жыл бұрын

    Instead of a fuel bike. need to use this type of vehicle. will help the environment and support the country to grow.

  • @vishnusreemangalam7027
    @vishnusreemangalam70272 жыл бұрын

    Tata cycle നെ വെച്ച് നോക്കുമ്പോൾ ഫീച്ചർസ് കുറവും വില വളരെ കൂടുതലുമാണ് 50k is ok

  • @thekkan
    @thekkan2 жыл бұрын

    Handlil oru pulse meter koode undel kollam

  • @nicemonkksrambickal8092
    @nicemonkksrambickal80922 жыл бұрын

    Price is high. If around 30k is fine

  • @jaffer2146
    @jaffer21462 жыл бұрын

    👍🏻👍👍

  • @jasirmedjasir4845
    @jasirmedjasir48452 жыл бұрын

    The price ..alpam kuranju poyoonnoru samshayam.... company nashtathil aavo

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ❣️

  • @sunilab9179
    @sunilab91792 жыл бұрын

    😍

  • @maneeshkumar5731
    @maneeshkumar57312 жыл бұрын

    👍👍

  • @user-gx5zb9ic3n
    @user-gx5zb9ic3n2 жыл бұрын

    👍🏽👍🏽

  • @amalbhuvanendran9404
    @amalbhuvanendran94042 жыл бұрын

    👍🏻👍🏻👍🏻

  • @JTJ7933
    @JTJ79332 жыл бұрын

    Good

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    ഇത് പൊളിക്കും

  • @jobinjose7411
    @jobinjose74112 жыл бұрын

    ഫോഴ്സ് ട്രാവലർ കാരവാന്റെ വീഡിയോ ചെയ്യുമോ 😍

  • @muhammedbilal9388
    @muhammedbilal93882 жыл бұрын

    👍👍👍👍

  • @mujeebrahmanva94
    @mujeebrahmanva942 жыл бұрын

    💯👏👏👏

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    പ്രായമുള്ളവർക്ക്‌ അല്ലാത്തവർ സുഖം ആയിട്ട് ഉപയോഗിക്കാവുന്ന സൈക്കിൾ 🥰

  • @positiveroots5691
    @positiveroots56912 жыл бұрын

    ഈ മോട്ടോർ കയറ്റം കണ്ടാൽ നിൽക്കില്ലെ?

  • @divakarababu1
    @divakarababu12 жыл бұрын

    🙏💓

  • @SubinJohnson
    @SubinJohnson2 жыл бұрын

    Add a little and we can purchase ola scooters

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    ❣️❤️💗👍

  • @bobbybobbymarthandam9541
    @bobbybobbymarthandam9541 Жыл бұрын

    ടയർ സൈസ് ശകലം കൂടി ആകാമായിരുന്നു ❤❤

  • @mansoormohammed5895
    @mansoormohammed58952 жыл бұрын

    Regenerative braking system undo?

  • @riyaskt8003
    @riyaskt800311 ай бұрын

    E bike വീണ്ടും തിരഞ്ഞു തുടങ്ങിയപ്പോൾ ആണ് വീണ്ടും ഈ video യിൽ തന്നെ വന്നു, ഇങ്ങനെ ഒരു video ചെയ്തത് മറന്നിരുന്നു

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    🖤

  • @vipinns6273
    @vipinns62732 жыл бұрын

    😍👌👍

  • @bijuthomasthomas8100
    @bijuthomasthomas81002 жыл бұрын

    വില വളരെ കൂടുതലാണ്

  • @rejijeri
    @rejijeri2 жыл бұрын

    ഇതു ഈ വിലക്ക് വാങ്ങുവാൻ എത്ര പേര് ഉണ്ടാകും?

  • @faisalvellari8924
    @faisalvellari89242 жыл бұрын

    Ok

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    പവർ സൈക്കിൾ 🔥

  • @subithnair186
    @subithnair18610 ай бұрын

    ഗ്യാസ് സിലിണ്ടറ് കൊണ്ടോവാൻ പറ്റുമോ ? at least ഒരു ചാക്ക് കാലിത്തീറ്റ / സിമന്റ് ചാക്ക് ....🤨

  • @somysebastian7209
    @somysebastian72092 жыл бұрын

    ഡിസൈനിൽ മാറ്റം അത്യാവശ്യമാണ്. മുക്കാൽ സൈക്കിളിന്റെ വീലുകൾ ഘടിപ്പിക്കുന്നത് നന്നായിരിക്കും. ആമ്പിയറിന്റെ വീലുകൾ പഠനവിധേ യമാക്കി മാതൃകയാക്കുക. സീറ്റ് കുഷനുള്ളതാക്കുക. മിറർ അത്യാവശ്യമാണ് ഗിയർ ഒഴിവാക്കി ചെയിൻ സിസ്റ്റത്തിന്റെ ഘടനയിൽ മാറ്റം വരുത്തുക. ബാറ്ററി ലിഥിയം ടൈറ്റനേറ്റ് ആക്കാൻ കഴിഞ്ഞാൽ കൂടുതൽ നല്ലത്. ഗ്യാസ് സിലിണ്ടർ വെക്കാവുന്ന തരം ഉറപ്പുള്ള കാരിയർ ഘടിപ്പിക്കുക. കഴിഞ്ഞ 6-7 വർഷം ഇലക്ട്രിക് സൈക്കിൾ ഉപയോഗിച്ച (സെൽഫ് സർവ്വീസിംഗ് ഉൾപ്പെടെയുള്ള) അനുഭവമുണ്ട്. കുറഞ്ഞ ലാഭത്തിൽ കൂടുതൽ വില്പന (വില 20-25 ൽ ഒതുക്കാൻ കഴിയണം) എന്ന നയം സ്വീകരിച്ചില്ലെങ്കിൽ സൈക്കിൾ കമ്പനിയിൽത്തന്നെയിരിക്കും. സായാഹ്ന നടത്തത്തിന് പകരം ഉപയോഗിക്കാനാണെങ്കിൽ ok. അപ്പോഴും വില അമിതം തന്നെ. അന്വേഷണം, സാങ്കേതിക പഠനം, ഗവേഷണം, സ്വപ്നം എന്നിവയുടെ അഭാവം ഇതിൽ നിഴലിട്ട് നിൽക്കു ന്നതായി മനസ്സിലാക്കുന്നു.

  • @adarshasokansindhya
    @adarshasokansindhya2 жыл бұрын

  • @mathewthomas9474
    @mathewthomas94742 жыл бұрын

    ഈ സൈക്കിൾ ഇസ്രായേലിൽ കോമൺ ആണ്, ഇവിടെ ഏകദേശം 80000 രൂപ വരും... കൊള്ളാം

  • @tuktuknoufi1055
    @tuktuknoufi10552 жыл бұрын

    👍🥰😍

  • @Aneesh1111
    @Aneesh11112 жыл бұрын

    💥💥💥💥💥💥

  • @joyrs9416
    @joyrs94162 жыл бұрын

    BSA eletric സൈക്കിൾനെകാളും 25000 രൂപകൂടുതൽ

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Good product 👍💯😍💖

  • @jayanr5464
    @jayanr54642 жыл бұрын

    ഇതിന്റെ പകുതി വിലക്ക് ബ്രാൻഡഡ് e ബൈക്ക് ഉണ്ടല്ലോ

  • @ranjitvnair9103
    @ranjitvnair91032 жыл бұрын

    Hai everybody

Келесі