നാല് രൂപയ്ക്ക് 60 കി.മീ; കേരളത്തിന്റെ സ്വന്തം ഇ-സൈക്കിള്‍ 'Urban Sport'| Vaan E-cycle |Auto Drive

Автокөліктер мен көлік құралдары

ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ് ഇത്. അപ്പോള്‍ വെറും നാല് രൂപയ്ക്ക് 60 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാവുന്ന ഒരു ഇലക്ട്രിക് വാഹനമാണെങ്കിലോ? ജനുസ്സുകൊണ്ട് യൂറോപ്പും അമേരിക്കയുമൊക്കെയാണെങ്കിലും തനി കേരളീയനാണ് കക്ഷി. വരാപ്പുഴയാണ് ജന്മദേശം. ഇലക്ട്രിക് സൈക്കിള്‍ എന്ന് പറഞ്ഞ് ചെറുതാകാന്‍ പക്ഷേ പുള്ളിക്ക് താത്പര്യമില്ല. 'അര്‍ബന്‍ സ്പോര്‍ട്ട്' എന്ന പേരിട്ട ഈ ഇലക്ട്രിക് സൈക്കിളിന് പ്രത്യേകതകള്‍ ഏറെയാണ്
മലയാളിയായ ജിത്തുസുകുമാരന്റെ നേതൃത്വത്തിലുള്ള വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് ആണ് 'അര്‍ബന്‍ സ്പോര്‍ട്ട്' ന്റെ പിന്നില്‍. ആഗോള തലത്തില്‍ ലോഞ്ച് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് 'വാന്‍'.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 32

  • @josinbaby792
    @josinbaby7922 жыл бұрын

    There should be more cycle pathways in kerala.....In cities, universities, IT parks, Medical Colleges, Metros, Villages, Tourist centres, etc.....

  • @deepuck4566
    @deepuck45662 жыл бұрын

    Ethinty speed etra

  • @abdulazeezc1769
    @abdulazeezc17692 жыл бұрын

    price parayu bro

  • @reshikp6577
    @reshikp6577 Жыл бұрын

    Price is very high same specifications ulla cycle ethilum rate kuravil und

  • @SHUAIBMECHERY
    @SHUAIBMECHERY2 жыл бұрын

    68000 scooter available electrical

  • @rajant.n4651
    @rajant.n46512 жыл бұрын

    Speed ethra kittum

  • @Salartistry

    @Salartistry

    2 жыл бұрын

    25km/h

  • @cherryirshad04
    @cherryirshad046 ай бұрын

    65,000 ന് electric scooter തന്നെ കിട്ടുമല്ലോ.. ? 2 പേർക് യാത്ര ചെയ്യാം.. ഈ പ്രൈസ് കൊറച്ച് കൂടുതലാ. (35-40 thousand , ok)

  • @Mr_bin
    @Mr_bin2 жыл бұрын

    Price inclusive of Warranty (5% GST Extra) ₹59,999 ₹69,999

  • @sanuviog1169
    @sanuviog1169 Жыл бұрын

    വില പറഞ്ഞില്ല എനിക്ക് വാങ്ങാന സൂപ്പർ സൈക്കിൾ വില എത്ര പറയാമോ സൈക്കിൾ വിറ്റ് പോയോ

  • @layya0123
    @layya01232 жыл бұрын

    ഓർഡിനറി സൈക്കിൾ ന് പോലും പതിനയ്യായിരം രൂപ വിലയുണ്ട്..താരതമ്യം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് ഇത് ലാഭകരം ആണ്..12:52

  • @classicdesigns7343

    @classicdesigns7343

    2 жыл бұрын

    Aano enna oru oombu vachu kodu

  • @anwarcw
    @anwarcw2 жыл бұрын

    ആൻ്റി തെഫ്റ്റ് ഫീച്ചർ ഉണ്ടോ

  • @binoyvishnu.

    @binoyvishnu.

    2 жыл бұрын

    സൈക്കിൾ ഇൻഷുറൻസ് എടുത്താൽ മതി

  • @cicilybenchamin6074
    @cicilybenchamin60742 жыл бұрын

    Bro, rate parayu

  • @layya0123

    @layya0123

    2 жыл бұрын

    ഓർഡിനറി സൈക്കിൾ ന് പോലും പതിനയ്യായിരം രൂപ വിലയുണ്ട്..താരതമ്യം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് ഇത് ലാഭകരം ആണ്..12:52

  • @vijayanalakkad1332
    @vijayanalakkad13322 жыл бұрын

    കാശുകൊടുക്കുന്നതുവരെ മാത്രം ഹൈലൈറ്റ്

  • @vijayanalakkad1332
    @vijayanalakkad13322 жыл бұрын

    വില പറയില്ല. പറഞ്ഞാൽ തന്നെ ആ വിലയ്ക്ക് കിട്ടുകയുമില്ല

  • @layya0123

    @layya0123

    2 жыл бұрын

    ഓർഡിനറി സൈക്കിൾ ന് പോലും പതിനയ്യായിരം രൂപ വിലയുണ്ട്..താരതമ്യം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് ഇത് ലാഭകരം ഓർഡിനറി സൈക്കിൾ ന് പോലും പതിനയ്യായിരം രൂപ വിലയുണ്ട്..താരതമ്യം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് ഇത് ലാഭകരം ആണ്..12:52..

  • @THENIGHTRIDER-hy3qq

    @THENIGHTRIDER-hy3qq

    2 жыл бұрын

    @@layya0123 thann enthuvadey parayunnathu enikku manasilakunilla.....🙄🙄🙄🙄🤣🤣😂 athinte showroom price 60000 roopayolam varum🤣🤣😂😂🙏🙏

  • @classicdesigns7343

    @classicdesigns7343

    2 жыл бұрын

    @@layya0123 ithu ethu myran poda vedale

  • @anand4395

    @anand4395

    Жыл бұрын

    @@layya0123 🐷🐷🐷

  • @layya0123
    @layya01232 жыл бұрын

    PRICE & BOOKING 12:52

  • @harikumar5107
    @harikumar510710 ай бұрын

    എന്തിനാണ് ഇരുട്ടത്തിരിക്കുന്നത്? 60,000 രൂപ വളരെ കൂടുതലാണ്.

  • @anoopps7903
    @anoopps79032 жыл бұрын

    Price 11:40

  • @layya0123

    @layya0123

    2 жыл бұрын

    ഓർഡിനറി സൈക്കിൾ ന് പോലും പതിനയ്യായിരം രൂപ വിലയുണ്ട്..താരതമ്യം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് ഇത് ലാഭകരം ആണ്..12:52

  • @classicdesigns7343

    @classicdesigns7343

    2 жыл бұрын

    @@layya0123 ethu ithinu 70000 aanu da vazhe

  • @PunchiriVision
    @PunchiriVision Жыл бұрын

    ഇതിന് സ്‌പൈർ കിട്ടാൻ ആയിരിക്കും ബുദ്ധിമുട്ടുക

  • @subramanianck2261
    @subramanianck2261 Жыл бұрын

    വില പറഞ്ഞില്ലേ so ഞാൻ നോക്കുന്നില്യ, ആദ്യം കമന്റ്‌ നോക്കിയത് ഉപകാരം, വെറുത സമയ കളയാൻ എനിക്ക് പറ്റില്യ

  • @devsathya1648
    @devsathya16482 жыл бұрын

    വിലപറയാത്ത റിവ്യൂ😁

  • @roujithofficial

    @roujithofficial

    2 жыл бұрын

    11:40

  • @layya0123

    @layya0123

    2 жыл бұрын

    ഓർഡിനറി സൈക്കിൾ ന് പോലും പതിനയ്യായിരം രൂപ വിലയുണ്ട്..താരതമ്യം ചെയ്യുമ്പോൾ പതിനായിരം രൂപയ്ക്ക് ഇത് ലാഭകരം ആണ്..12:52

Келесі