ട്യൂമറുകൾക്ക് സർജറി മാത്രമാണോ പരിഹാരം ?

സർജറി ഇല്ലാതെ കാൻസർ ചികിത്സ സാധ്യമാകുമോ ? ഏതൊക്കെ തരം കാൻസറുകൾക്കാണ് സർജറി ആവശ്യം ? എന്നിവയെക്കുറിച്ച് കാരിത്താസ് ഹോസ്പിറ്റൽ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ.ജോജോ വി ജോസഫ് സംസാരിക്കുന്നു. .കാരിത്താസ് ഹോസ്പിറ്റലുമായി ബന്ധപ്പെടുന്നതിനും ചികിത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക

Пікірлер

    Келесі