യൂക്കാലി തൈലം വാറ്റുന്നതും കൊടൈക്കനാലിലെ തട്ടിപ്പും │ Eucalyptus Oil - Kodaikanal │ GIERR#1 Ep#15

Eucalyptus Oil Making
കൊടൈക്കനാലിലെ ഏറ്റവും വലിയ തട്ടിപ്പ് മനസിലാക്കാം, ഒപ്പം മരത്തിൽ കയറി ഇലവെട്ടി യൂക്കാലി തൈലം ഉണ്ടാക്കുന്നതിന്റെ വിശദമായ കാഴ്ചകളും..
-------------------------------------------------------------------------
If you find value in what I do you can support me here / ashrafexcel
-------------------------------------------------------------------------
Binu Kodaikanal: 9487205134
യൂക്കാലിമരം നശിപ്പിച്ച കൊട്ടാക്കന്പൂർ ഗ്രാമത്തിന്റെ കഥ : • Kottakkambur Village A...
Follow me on instagram: / ashrafexcel
Supporting me for this journey:
1. Chef Martin's Live Food Court, Kottayam, Ph: 8078540204
2. Download for Gents & Kids, Edathanattukara
3. Kailesh Kannur
4. Binu Nilambur
5. Ajeesh Kayamkulam
6. Binu Khan - / @nadodivlogs4929
7. The Bike Store, Ernakulam
Email: ashrafexcel@gmail.com
Whatsapp: 9495337381
പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
_
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Website: www.ashrafexcel.com
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, 678601
Kerala, India
#GIERR #GreatIndiaExpedition #Eucalyptus

Пікірлер: 1 100

  • @akhilpvm
    @akhilpvm4 жыл бұрын

    *യൂക്കാലി തൈലം ഉണ്ടാക്കുന്ന കാഴ്ച കാണിച്ചു തരുന്ന ആദ്യ വ്ലോഗർ താങ്കൾ ആയിരിക്കും.. 😐👍 ഇത് ആദ്യമായി കാണുന്നവരുണ്ടോ..😀ഞാനും* 😍💐👍💕

  • @aneegraphic

    @aneegraphic

    4 жыл бұрын

    .😀ഞാനും

  • @akhilpvm

    @akhilpvm

    4 жыл бұрын

    @@ashrafexcel 👍💕

  • @ashidvlogz7674

    @ashidvlogz7674

    4 жыл бұрын

    ഞാൻ പലപ്പോഴും പല യൂട്യൂബ് ചാനലിനും വീഡിയോയിൽ ഇതുപോലെ ബ്രോ എഴുതിയ വലിയ അക്ഷരത്തിൽ ഉള്ള ഇത് എങ്ങനെയാണ് എഴുതുന്നത് വലിയ അക്ഷരത്തിൽ

  • @akhilpvm

    @akhilpvm

    4 жыл бұрын

    @@ashidvlogz7674 @M10 Vlogz എഴുതുന്നതിന്റെ ആദ്യവും അവസാനവം * ചേർക്കുക ..

  • @ashidvlogz7674

    @ashidvlogz7674

    4 жыл бұрын

    പക്ഷേ ഇത് ഫേസ്ബുക്കിൽ വർക്ക് ചെയ്യുന്നില്ല അല്ലേ

  • @nawfalnaaz5804
    @nawfalnaaz58044 жыл бұрын

    മറ്റുചിലർ 😀കക്കൂസും & ബെഡും😀 റിവ്യു ഇട്ട് വെറുപ്പിക്കുമ്പോൾ ആദ്യത്തെ യുകാലിപ്‌സ് തൈലം ഉണ്ടാക്കുന്ന വീഡിയോ കാണിച്ചു തന്ന അഷ്റഫ് ബ്രോയ്ക്ക് 👍👍👍👍 വരുന്ന വീഡിയോസ് കിടുവാണ്... അടുത്ത വീഡിയോക്ക് വേണ്ടി വെയ്റ്റിങ്😍😍😍

  • @albesterkf5233

    @albesterkf5233

    4 жыл бұрын

    ആളെ മനസിലായി, സുജിത്തിനെ അല്ലെ ഉദേശിച്ചത്‌ 🤣🤣

  • @ismailbinyusaf6666

    @ismailbinyusaf6666

    4 жыл бұрын

    ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് ലെ ഭക്തൻ

  • @ASmalltraveller

    @ASmalltraveller

    4 жыл бұрын

    @@nawfalnaaz5804 എല്ലാ വ്ലോഗെർമാരുടെയും ചില വിഡിയോകൾ ഒക്കെ വെറുപ്പിക്കലാരിക്കും. എന്നുകരുതി എല്ലാം അങ്ങാനാവണം എന്നില്ല.

  • @jeyakumar5696

    @jeyakumar5696

    4 жыл бұрын

    അത് ഇപ്പം പരസ്യ ചാനൽ ആയി....

  • @ASmalltraveller

    @ASmalltraveller

    4 жыл бұрын

    @@jeyakumar5696 ഇവിടെ അങ്ങേരുടെ മേഖലകൂടിയാണല്ലോ ഈ വ്ലോഗ്ഗിങ്. അത്യാവശ്യം ക്യാഷ് തടയുന്ന പ്രൊമോഷൻ വീഡിയോസ് കിട്ടിയപ്പോൾ ചെയ്തതാവും. കുടുംബം ഒക്കെയുള്ളതല്ലേ.. next ഗവിയുടെ വീഡിയോ ആണെന്നാണ് കേട്ടത്. 🙂👍

  • @sayyidanas8577
    @sayyidanas85774 жыл бұрын

    Lock down കാലത്തു അഷ്റഫ് ഭായ് യുടെ പഴയ വീഡിയോസ് കണ്ടു തീർക്കാൻ വന്നവർ ഉണ്ടോ

  • @shamnasibrahim1309
    @shamnasibrahim13094 жыл бұрын

    എത്രപേർക്ക് ഇഷ്ട്ടമുണ്ട് ഇക്കയുടെ നിഷ്കളങ്കത്ത

  • @bobykulathumkarottu2907

    @bobykulathumkarottu2907

    4 жыл бұрын

    അതെ തീർച്ചയായും

  • @razakmuthu2966

    @razakmuthu2966

    4 жыл бұрын

    എനിക്കിഷ്ട്ട

  • @jubin2611

    @jubin2611

    4 жыл бұрын

    Taattha...... Aju varghees. Jpg

  • @pratheeshkannan8381
    @pratheeshkannan83814 жыл бұрын

    അഷറഫ് ഇക്കയുടെ വീഡിയോ മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഇവിടെ ഒരു ലൈക്‌ അടിച്ചേ...

  • @sreejith4818

    @sreejith4818

    4 жыл бұрын

    Y

  • @fais83

    @fais83

    4 жыл бұрын

    🙋‍♂️

  • @hamsathkadangode8570

    @hamsathkadangode8570

    4 жыл бұрын

    ഇല്ലെകിൽ എന്ഡുചെയ്യും

  • @gafoorei3794
    @gafoorei37944 жыл бұрын

    സൂപ്പർ സൂപ്പർ ഇത് നമുക്കെല്ലാം വേണ്ടി കാണിച്ചുതരാൻ സഹകരിച്ച് വിനു ചേട്ടൻ ഒരു പ്രത്യേക ഠ നന്ദ്രി

  • @bijulalbponkunnam3544
    @bijulalbponkunnam35444 жыл бұрын

    *ആദ്യമായിട്ടാണ് യൂകാലി ഓയിൽ ഉണ്ടാക്കുന്നത് കാണുന്നത്... ഓരോ വീഡിയോയും എത്ര effort എടുത്താണ് ashraf bro ഞങ്ങൾക്കായി എത്തിക്കുന്നത് എന്ന് മനസ്സിലാകുന്നുണ്ട്.. അഷ്റഫ് ഭായിക്കു ഒരു Big Thanks* 😊😘😘😘.

  • @Shefithanath
    @Shefithanath4 жыл бұрын

    കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച വ്ലോഗ്ഗർ ആണ് താങ്കൾ.....

  • @Shyammattakkara75
    @Shyammattakkara754 жыл бұрын

    മാറ്റെല്ലാ ട്രാവൽ വീഡിയോ കാണുന്നതിനേക്കാൾ മുൻപ് താങ്കളുടെ വീഡിയോ ഞാൻ കാണാറുണ്ട് .....കാരണം അവതരണം തന്നെ

  • @basheer_bachi_kasargod
    @basheer_bachi_kasargod4 жыл бұрын

    7:6 അസ്രഫ് ഇക്കയുടെ പിന്നിൽ ഒരു പ്രതിമ.. ഞാൻ മാത്രമാണോ കണ്ടത്...😇☺

  • @zakkumelmuri9421

    @zakkumelmuri9421

    4 жыл бұрын

    വീണ്ടും നോക്കി അപ്പൊ കണ്ടു 😀👌

  • @psypeter1shot1life82

    @psypeter1shot1life82

    4 жыл бұрын

    ഞാൻ അത് ആരേലും പറഞ്ഞോ എന്ന് നോക്കാൻ വന്നതാണ്

  • @abunad3941

    @abunad3941

    4 жыл бұрын

    7:07 ശ്രദ്ധ അപാരം

  • @shakirmohamed1356

    @shakirmohamed1356

    4 жыл бұрын

    Ys Iam also

  • @kasentertainment7828

    @kasentertainment7828

    4 жыл бұрын

    Njanum kandirunnu.

  • @mylifemyfamliy3836
    @mylifemyfamliy38364 жыл бұрын

    *കാത്തിരിപ്പിന് വിരാമം,വന്നല്ലോ സന്തോഷം* *എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു*

  • @Pokririder166

    @Pokririder166

    4 жыл бұрын

    പച്ച തൊപ്പി നേരത്തെ എത്തിയോ 😀❤️

  • @nawfalnaaz5804

    @nawfalnaaz5804

    4 жыл бұрын

    ഇദ്ദേഹമാണ് ആ പച്ചതോപ്പിക്കാരൻ ലെ😀

  • @sadhammp2529

    @sadhammp2529

    4 жыл бұрын

    Dude sugalle

  • @_blue-flame__3394

    @_blue-flame__3394

    4 жыл бұрын

    Pacha thoppikaranum famous aayallo vlogger supporter ellayidathum kanum pacha thoppi ennu paranju ingalum oru vlog start cheyyu broi

  • @ajoos.liv.ajoos.livajoos.l6617

    @ajoos.liv.ajoos.livajoos.l6617

    4 жыл бұрын

    ഇവൻ തീവ്രവാദി ആണ്...

  • @firdause1706
    @firdause17064 жыл бұрын

    നിങ്ങൾ നല്ല നിഷ്കളങ്കനായ ഒരു മനുഷ്യന്‍ ആണ്. അത് കൊണ്ടാണ് നിങ്ങള്‍ക്ക് എവിടെ പോയാലും കൂട്ടുകാർ ഉണ്ടാവുന്നത്.

  • @thankuish
    @thankuish4 жыл бұрын

    വളരെ മനോഹരം ആയിരുന്നു. ആദ്യമായി ആണ് യൂക്കാലി തൈലം ഉണ്ടാക്കുന്നത് കാണുന്നത്. വളരെ നന്ദി ഈ വീഡിയോ ചെയ്തതിന്. 👍👍😀👌

  • @krishnarajelectron9788
    @krishnarajelectron97884 жыл бұрын

    ഇത് നല്ലൊരു ഇൻഫർമേഷൻ ആയിരുന്നു ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @worldcornerbynishalmukhari310
    @worldcornerbynishalmukhari3104 жыл бұрын

    യൂക്കാലിപ്റ്റസ് തൈലം ഉണ്ടാക്കിയതുപോലെ.യാതൊരു കലർപ്പും ഇല്ലാത്ത നിങ്ങളുടെ വിഡിയോ കണ്ടും കേട്ടും ഇരിക്കാൻ ഒരുപാട് ഇഷ്ടമാണ് ....

  • @myvision5712
    @myvision57124 жыл бұрын

    ഞാൻ ഒരുപാട് ട്രാവെല്ലിങ് related videos കാണാറുണ്ട് ....ഞാൻ അവരെ ആരെയും കുറച്ചു കാണുകയെല്ല all are best ..but നിങ്ങളുടെ വീഡിയോസ് വളരെ വ്യത്യസ്തമാണ് ....നിങ്ങൾക് മറ്റുള്ളവരെക്കാളും മുന്നേറാൻ സാധിക്കും ..there is no doubut about that..നിങ്ങളുടെ യാത്രകൾക് നിങ്ങൾ പോവുന്ന സ്ഥലത്തിന്റെ ആത്മാവ് ‌ചൂയ്‌നെടുത്തു പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അപാരമായ കഴിവുണ്ട് ...നിങ്ങളുടെ അവതരണ ശൈലിയും മികച്ചതാണ് ... Best of luck

  • @Dileepdilu2255
    @Dileepdilu22554 жыл бұрын

    യൂക്കാലി തൈലത്തിന്റെ full വീഡിയോ സൂപ്പർ ❤👌💜👍👏😙അഷ്റഫ് ബ്രോ💙എല്ലാം ഒന്നും വിടാതെ പകർത്തി കിടു

  • @ashokanmokery6898
    @ashokanmokery68984 жыл бұрын

    കോടൈക്കനാലിൽ പോയപ്പോൾ ചോക്കലേറ്റ് വാങ്ങിയിരുന്നു. നല്ല ടേസ്റ്റ്. വിലയും വളരെ കറവ്.ഓയിലും വാങ്ങി,.കോടൈക്കനാൽ സൂപ്പർ. നന്ദി അഷറഫ് ബായി

  • @alungal2
    @alungal24 жыл бұрын

    യൂക്കാലിപ്റ്റസ് തൈലം ഉണ്ടാക്കുന്ന രീതി കാണിച്ചു തന്നതിൽ വളരെ അധികം നന്ദി കൂട്ടത്തിൽ അതിൻറെ ഒരു ഉപയോഗം കൊണ്ടുള്ള കാര്യങ്ങളും കൂടി വിശദീകരിച്ചാൽ നന്നായിരുന്നു എന്നു തോന്നുന്നു

  • @user-mw9ly5rf7z

    @user-mw9ly5rf7z

    4 жыл бұрын

    തലവെദന ബൊഡിപെയിൻ അവിപിടിക്കാനും കൊതുക് മൂട്ട പാറ്റ സംഹാരി ആയും ഉപയോഗിക്കാം

  • @muhammedruvaisam1424

    @muhammedruvaisam1424

    4 жыл бұрын

    പ്രേത്യേകിച്ചു വല്ല ഉപകാരവും ഉണ്ടോ?

  • @vapurinuvapurinu5537

    @vapurinuvapurinu5537

    4 жыл бұрын

    Noushad Vellanavalappil m

  • @ottakkannan_malabari

    @ottakkannan_malabari

    4 жыл бұрын

    @@muhammedruvaisam1424 വിശ്വാസം ... അതല്ലേ എല്ലാം ?....

  • @mrgkumar101

    @mrgkumar101

    3 жыл бұрын

    Suggested use for aromatherapy in US

  • @jithin.vvaliazheekal4623
    @jithin.vvaliazheekal46234 жыл бұрын

    നന്നായിരിയ്ക്കുന്നു ഒരു സിനിമ കണ്ടിറങ്ങിയ അനുഭവം ഈ ഒരു വീഡിയോയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു

  • @harinath3171
    @harinath31714 жыл бұрын

    Dear Bro, പുതിയ കാഴ്ചകൾക്കും അറിവുകൾക്കും താങ്കളുടെ അർപ്പണമനോഭാവ തിന്നും നന്ദി. യൂക്കാലിപ്സ് , ബിനു, പൗലോ കോയിലോ. ....... 👌👌👌👌👌😊😊😊😊😊🤟💖💖💖

  • @samjadmamus9224
    @samjadmamus92244 жыл бұрын

    ഇക്കാ വീഡിയോ സൂപ്പർ മറ്റുള്ളവരുടെ വീഡിയോ കാണുന്നതിലും ഒരു വൃതൃസം😍😍

  • @sh-kp_12
    @sh-kp_124 жыл бұрын

    ഒരു ദിർഹംസിന്റെ ലിച്ചി ജൂസ് കുടിച്ചവർ ഉണ്ടോ....

  • @yasiryorx8919

    @yasiryorx8919

    4 жыл бұрын

    50fils inte 😊😊😄😂😂😂😂😍😍💪💪🇦🇪🇦🇪

  • @sreejithhalfmoon1597

    @sreejithhalfmoon1597

    4 жыл бұрын

    Yes

  • @Akbarshabhrs

    @Akbarshabhrs

    4 жыл бұрын

    Pran litchi 1riyal soudia

  • @infinitykottayam

    @infinitykottayam

    4 жыл бұрын

    Yes in 2013

  • @rashidmoidu1316

    @rashidmoidu1316

    4 жыл бұрын

    Pinnilland

  • @aneeshpalat5235
    @aneeshpalat52354 жыл бұрын

    അടിപൊളി ആയിട്ടുണ്ട് അഷ്‌റഫ് ഭായ്

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm4 жыл бұрын

    അനിയാ! വളരെ വിഞ്ജാന പ്രദമായ വീഡിയോ ആയിരുന്നു....

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    വിജ്ഞാപ്രദം.അങ്ങനെയെഴുതണം.🤗

  • @rasheederinhikkatt8366
    @rasheederinhikkatt83664 жыл бұрын

    വീഡിയോ സൂപ്പറാണ് ഇക്ക 👌👌

  • @tomperumpally6750
    @tomperumpally67503 жыл бұрын

    വ്യത്യസ്തതയാണ് താങ്കളുടെ മുഖമുദ്ര.. നാം ആത്മാർത്ഥമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നേടിയെടുക്കാൻ, ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന, 'പൗലോ കൊയ്‌ലോയുടെ' ആപ്തവാക്യം താങ്കൾ താങ്കളുടെ രീതിയിൽ നിറവേറ്റി... അഭിനന്ദനങ്ങൾ..

  • @hussainsha735
    @hussainsha7354 жыл бұрын

    പണ്ട് എന്റെ വാപ്പയും ഇതുപോലെ വർക്ക്‌ ചെയ്തിട്ടുണ്ട് ഒരുപാട് വർഷം ഈ വീഡിയോ കണ്ടപ്പോൾ മനസിലായി എത്രെ കഷ്ട്ടം പിടിച്ച ജോലി ആയിരുന്നു എന്ന് thank you അഷ്‌റഫ്‌ ഭായ്

  • @freedomlove4026
    @freedomlove40264 жыл бұрын

    Dq vioce 🤩 ദുൽഖർ സൽമാന്റെ ശബ്ദവും ഉണ്ണിമുകുന്ദന്റെ ലുക്കും 😎😎😎😎😎✌️

  • @azadmt8384
    @azadmt83844 жыл бұрын

    ഇങ്ങനെ ഒരു വീഡിയോ നമ്മുടെ കൈകളിൽ എത്തുന്നതിന് ഒരുപാട് റിസ്ക് എടുത്ത.. അഷ്‌റഫ്‌ ബ്രോ നെ.. നമുക്ക് ഒരുമിച്ചു നിന്ന് നല്ല അറിയപ്പെടുന്ന ആളാക്കേണ്ട..?? മാക്സിമം മറ്റുള്ളവരിലേക്ക് എത്തിക്കുക്ക...

  • @manuppahamza4738
    @manuppahamza47383 жыл бұрын

    വല്ലാതെ ബുദ്ദിമുട്ട് സഹിച്ചു യുക്കലി തൈലം ഉണ്ടാക്കുന്നതും ഒർജിനൽ ടുബ്ലിക്കറ്റ് രണ്ടിന്റെയും മാറ്റം മനസ്സിലാക്കി തന്നതിനും ഒരു പാട് നന്ദിയുണ്ട് എന്റെ അഭിനന്ദനങ്ങൾ

  • @Akbarshabhrs
    @Akbarshabhrs4 жыл бұрын

    *താങ്കളുടെ അവതരണവും ഉള്ളടക്കവും മറ്റുള്ള ട്രാവല്‍ വ്ലോഗേര്‍സില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്..മൂന്ന് മാസം മുന്‍പ് വരെ മുടങ്ങാതെ എല്ലാ വീഡിയോസും കണ്ടിരുന്നു,ലീവിന് നാട്ടില്‍ പോയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല.ഇനിയെല്ലാം കണ്ടു തീര്‍ക്കാനുണ്ട്*

  • @shihabutheenmj5826
    @shihabutheenmj58264 жыл бұрын

    ഇക്കാ കണ്ണിൽ നല്ല ഉറക്കഷീണം കാണുന്നുണ്ട് നല്ലപോലെ ഉറങ്ങാൻ ശ്രെദ്ധിക്കുക

  • @shadiharis6457
    @shadiharis64574 жыл бұрын

    നിങ്ങളുടെ വീഡിയോസ് എന്നും പുതുമകൾ നിറഞ്ഞതാണ്.. ആശംസകൾ 🙂

  • @alisaheer2673
    @alisaheer26734 жыл бұрын

    വിശദമായ ഈ എപ്പിസോഡ് ന് നന്ദി അഷ്‌റഫ്‌ ഭായ്.. താങ്കളെ സഹായിച്ചവർക്കും...

  • @weekendjeddahvlog7757
    @weekendjeddahvlog77574 жыл бұрын

    Ethu polulla orupad video's eniyum cheyyanam (village views) eniyum pratheekshikkunnu.

  • @nafihnkkanacheri1810
    @nafihnkkanacheri18104 жыл бұрын

    വ്ളോഗർമാരിലെ ലിജോ ജോസ് പെല്ലിശ്ശേരിയാണ് അശ്രഫ്

  • @sirukdygmail
    @sirukdygmail4 жыл бұрын

    അഷ്റഫ് ബ്രോ കാത്തിരിക്കുകയായിരുന്നു പിന്നെ കാണാം

  • @anshadanu8223
    @anshadanu82234 жыл бұрын

    പൊളി ikkaa നല്ല video.... എല്ലാവർക്കും ഉപകരമുള്ള video ഇനിയും പ്രദീഷിക്കുന്നു

  • @vijeshviju431
    @vijeshviju4314 жыл бұрын

    ബ്രോ യുടെ editing ആണ് pwoliiii.... പിന്നെ sound quality.... ഒരു രക്ഷയും ഇല്ല

  • @pramodp2815
    @pramodp28154 жыл бұрын

    ഹായ്. ആദ്യമായാണ് ഈ തൈലം ഉണ്ടാക്കുന്നത് കാണുന്നത്. നന്ദി

  • @subincheruvanscheruvans8158
    @subincheruvanscheruvans81584 жыл бұрын

    രാജ അണ്ണന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍👍👍bro കൊള്ളാം super👌

  • @ansarhamzakutty7415
    @ansarhamzakutty74154 жыл бұрын

    അങ്ങിനെ ആദ്യമായി യൂക്കാലി ഓയിലുണ്ടാക്കുന്നതും കണ്ടു നന്ദി അഷ്‌റഫ്‌ ബായ് 😍

  • @Jyodeepak
    @Jyodeepak4 жыл бұрын

    Thank you for reminding my family trip we made to Kodaikanal in 1997, when we bought through our Taxi driver one Quarter bottle of Raw Eucalyptus oil which we used for Pain relief for about 5 years. The driver was nice and didn't cheat us.

  • @Miakitchen
    @Miakitchen4 жыл бұрын

    യൂക്കാലിപ്റ്റസ് തൈലം ഒർജിനൽ ആണോ ഏന് നോക്കുന്ന ട്രിക്‌ 👌

  • @antostanly6370

    @antostanly6370

    4 жыл бұрын

    Mia

  • @statusstudio8770

    @statusstudio8770

    3 жыл бұрын

    🔥

  • @shaminpv9535

    @shaminpv9535

    3 жыл бұрын

    മിയ ചേച്ചി

  • @syamsasidharan1682
    @syamsasidharan16824 жыл бұрын

    super editing and nice presentation broooo....best wishes

  • @remyasunil5215
    @remyasunil52154 жыл бұрын

    Ashraf ekkade vedio kanumbo manasinu oru sukham an enthu samdhanathe an explain cheyyunne very nice

  • @shameersha4116
    @shameersha41164 жыл бұрын

    നല്ല ഉപകാരപ്രദമായ vedeo bro thanxx

  • @georgejosephk4728
    @georgejosephk47284 жыл бұрын

    Ashraf, very good photography of the environment.

  • @TRAVELWITHANEESH
    @TRAVELWITHANEESH4 жыл бұрын

    Nice vlog... very ഇൻഫൊർമേറ്റീവ്

  • @anishnair5603
    @anishnair56034 жыл бұрын

    Ashraf bro..ithupole variety videos adipoli.. ningalude kshtapadu angeekarikkunnu..thanks bro

  • @saginkuruvila1031
    @saginkuruvila10314 жыл бұрын

    നിങ്ങൾ ഒരു സംഭവം തന്നെ.വീഡിയോ എല്ലാം കിടു...

  • @_blue-flame__3394
    @_blue-flame__33944 жыл бұрын

    Sathyam paranjal ikkade videos kandathil pinne bakki vlogger mare marannu pokunnu nalla avatharanam

  • @shameemali9046
    @shameemali90464 жыл бұрын

    യൂക്കാലി തൈലം ഉണ്ടാക്കുന്നത് കാണാൻ പറ്റി😍😍😍😍😎😎😎😎👍🏻👍🏻👍🏻👍🏻

  • @rasheedpezhumkattilsaithal8027
    @rasheedpezhumkattilsaithal80274 жыл бұрын

    Very good information. അടിപൊളി വീഡിയോ All the best Ashraf bai❤❤

  • @emilgeorge1234
    @emilgeorge12344 жыл бұрын

    *എന്തൊരു ഭാഗ്യവാനാണ് ബ്രോ നിങ്ങള്. ആരെയും എളുപ്പത്തിൽ പരിചയപ്പെടാനും അവരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാനും ഒരു പ്രത്യേക കഴിവാണ് താങ്കൾക്ക്*

  • @bilalmuhammad8271
    @bilalmuhammad82714 жыл бұрын

    അഷ്റഫ്ക്കാ ninga videos poliyaaa annyaaya maa pradibhaasamaa.❤❤❤❤❤ Aaah pinney Frnd nte Kalav ppoya atm card licence okke kittiyo. anyway Videos Kiduvaa ❤❤❤❤❤❤ Njn Trithala palakkad aeiyuvo 😊

  • @abushahfas3660
    @abushahfas36604 жыл бұрын

    ആദ്യ കമെന്റ് എനിക്കണോ... എത്ര കാലമായി കാത്തിരിക്കുന്നു..

  • @sureshbabu-pt6fi
    @sureshbabu-pt6fi4 жыл бұрын

    ashraf..ee kazhchakalkkum thankalude udhyamathinum ethra nanni paranjalum mathiyavilla..realy..lovable..

  • @pombatta7721
    @pombatta77214 жыл бұрын

    താങ്കളുടെ മിക്ക വീഡിയോയും ഞാന്‍ കാണാറുണ്ട് എല്ലാം സൂപ്പര്‍ പിന്നെ ഞാന്‍ ഇത് കാണുന്നതിന് ഒരു പ്രത്യേകയുള്ളത് ആ സംസാരം ആണ് എന്‍റെ മകന്‍ (മകളുടെഭര്‍ത്താവ്)സംസരിക്കുന്നതു പോലെയാണ് ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ

  • @user-cn7uy2wi4p
    @user-cn7uy2wi4p4 жыл бұрын

    എല്ലാ ദിവസവും youtube തുറക്കുമ്പോ നിങ്ങളെ വീഡിയോ പ്രതീക്ഷിക്കുന്ന. വീഡിയോ കണ്ടില്ലെങ്കിൽ എന്തോ ഒരു മിസ്സിങ് തോന്നുന്ന എന്നെ പോലുള്ളവരുടെ അപേക്ഷ പരിഗണിച്ചു ദിവസവും ചെറുതെങ്കിലും വീഡിയോ upload ചെയ്യാൻ പറ്റുവോ വീഡിയോ ഉസാറായിണ് 👍❤️

  • @ilovefootball142

    @ilovefootball142

    4 жыл бұрын

    രണ്ടു ദിവസം കൂടുംബോഴ് ഇട്ടൂടെ...

  • @energyside3903
    @energyside39034 жыл бұрын

    ഏജ്ജാതി വീഡിയോ 😍😍😍ബൂം 👍

  • @energyside3903

    @energyside3903

    4 жыл бұрын

    @@ashrafexcel ഇത്രയും നല്ല വീഡിയോ ഞങ്ങൾക്ക് തന്ന ഇങ്ങൾക്ക് അല്ലെ താങ്ക്സ് 😘

  • @heartbeatsmmm
    @heartbeatsmmm4 жыл бұрын

    നന്നായിട്ടുണ്ട്. വിത്യസ്ത കാര്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് അഭിനന്ദനങ്ങള്‍

  • @sunilkumartv1513
    @sunilkumartv15134 жыл бұрын

    കലക്കി യൂക്കാലി തൈലം ആദ്യം മുതൽ അവസാനം വരെ ഉണ്ടാക്കുന്നത് കാണിച്ചതിന് നന്ദി👍

  • @fiyaskuttikadan4666
    @fiyaskuttikadan46664 жыл бұрын

    Nice your work

  • @zmeyysuneer4154
    @zmeyysuneer41544 жыл бұрын

    നന്ദി... ഒരുപാട് പേർക്ക് യൂക്കാലി മുതലാളിമാർ ആവാനും ഈ വീഡിയോ സഹായിക്കും.. ല്ലേ?

  • @sanju2209
    @sanju22094 жыл бұрын

    Thank you for so informative video.. Good luck on your expedition

  • @fizaatattooingpkd8999
    @fizaatattooingpkd89994 жыл бұрын

    Adipoli video... Ithrayum manoharamaaya video njagalilekku ethichathinu othhiri thanks, ucaliptsinde ila vettunna workers nu oru big salute. Paavangal jeevikkaan vendi yethra valiya risk eduthittaa aa marathil kerunnath... adutha video ku vendi kaathirikkunnu bro... Happy jurney and take care always

  • @vishnusagarp7783
    @vishnusagarp77834 жыл бұрын

    IKKA Appreciate your great efforts 👏👏👏👏👏👏👏👏👏👏👏👏👏

  • @Jkrecords777
    @Jkrecords7774 жыл бұрын

    Thanks Ashraf bro 💝💖

  • @praseedaprasannan5612
    @praseedaprasannan56124 жыл бұрын

    Super chetta. Ella വിഡിയോയും അടിപൊളി ആകുന്നുണ്ട്.

  • @shivayogaworld3771
    @shivayogaworld37714 жыл бұрын

    Brilliant description making the eucalyptus oil. Thank you Sri Binu chettan. Namaskaram

  • @haarizellath1452
    @haarizellath14524 жыл бұрын

    ഒരുപാട് തവണ കൊടൈക്കനാൽ പോയിട്ടുണ്ട് തൈലം വാങ്ങിയിട്ടുമുണ്ട് പക്ഷെ ഇന്ന് ആദ്യായി ആണ് അത് ഉണ്ടാക്കുന്ന കണ്ടത് താങ്ക്സ് ബ്രോ 😍😍😍😍👌👌👌👌👏👏👏👏👏👍👍👍👍

  • @mthandan
    @mthandan4 жыл бұрын

    ചാരായം വറ്റുന്ന സെയിം ടെക്‌നിക്‌ തന്നെയാണല്ലേ ....😍💐👍💕

  • @JD-mr5yy

    @JD-mr5yy

    4 жыл бұрын

    തീർച്ചയായും

  • @sudhinsubramaniyan351
    @sudhinsubramaniyan3514 жыл бұрын

    Notification ON akki.. 👌 Bhai yude video super annu... Natural njangal subscribers kanan aghrahichath

  • @balakrishnan.t.v587
    @balakrishnan.t.v5874 жыл бұрын

    ആദ്യമായാണ് Route Records ചാനൽ കാണുന്നത്. വളരെ നന്നായിട്ടുണ്ട് .ഒരുപാട് നന്ദി - ഇനിയും പ്രതീക്ഷിക്കട്ടെ

  • @anishnair5603
    @anishnair56034 жыл бұрын

    Lichi juice from bangaladesh ..brand name " Pran"

  • @subashnr

    @subashnr

    3 жыл бұрын

    Yes their office in Ajman also,

  • @YATRIKANCOM
    @YATRIKANCOM4 жыл бұрын

    എത്ര ദിവസമായി ഇതു കാണാൻ കൊതിച്ചു നിൽകുന്നെന്നു അറിയുമോ ഇപ്പം സമത്താനായി അടിപൊളി തൈലം

  • @comewithmejafar3362
    @comewithmejafar33624 жыл бұрын

    പുതിയ അറിവ് പകർന്നു നൽകിയതിന് നന്ദി ❤🌹👍

  • @bobbykuruvilla2633
    @bobbykuruvilla26334 жыл бұрын

    ഇദ്ദേഹത്തിന്റെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ....കൂടാതെ ചിത്രീകരണം പ്രോത്സാഹന ജനകം ..............ദൈവ്വം അനുഗ്രഹിക്കട്ടെ ...

  • @praveenpr7903
    @praveenpr79034 жыл бұрын

    12:55 കണ്ടപ്പോൾ പഴയ പ്രിയദര്ശന് ഫിലിം ഓർമവന്നു.. 😜😜

  • @manju.manjuviswans5318
    @manju.manjuviswans53184 жыл бұрын

    നോട്ടിഫിക്കേഷൻ വരുന്നില്ലല്ലൊ... bell ' ബട്ടൺ ക്ലിക്ക് ചെയ്ത് AII അടിച്ചിട്ടുണ്ട്. But notification വരുന്നില്ല.

  • @kenzyriyaz4789
    @kenzyriyaz47894 жыл бұрын

    ആഗ്രഹിച്ച പോലെത്തന്നെ നല്ല വീഡിയോ ഒപ്പം ബിനു ചേട്ടനും ഒരുപാട് നന്ദി.

  • @mohammedkabir7249
    @mohammedkabir72494 жыл бұрын

    നല്ല ഒരു അറിവായിരുന്നു... സൂപ്പർ വീഡിയോ. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്....

  • @chindhumukkam8089
    @chindhumukkam80894 жыл бұрын

    വന്നല്ലോ ❤️❤️

  • @Nisharath02
    @Nisharath024 жыл бұрын

    യൂക്കാലി തൈലത്തിന്റെ ഗുണങ്ങൾക്കു ടൊ പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

  • @kasentertainment7828
    @kasentertainment78284 жыл бұрын

    നിങ്ങൾ പൊളിയാണ് മുത്തേ.. ഫുൾ സപ്പോർട്ട്...

  • @manumanuchungam3319
    @manumanuchungam33193 жыл бұрын

    ഞാൻ ആത്യമായിട്ടാണ് ഇങ്ങനെ ഒരു vedio കാണുന്നത് thanks

  • @ikrasheed
    @ikrasheed4 жыл бұрын

    Excellant presentation, happy to see a zero dislike video

  • @AbduRahman477
    @AbduRahman4774 жыл бұрын

    യൂക്കാലീസ് മരങ്ങൾക്ക് ഇടയ്ലൂടെ ക്യാമറയുമായി മന്ദം.. മന്ദം നീങ്ങുന്ന അഷ്റഫ് ഭായ് 😁

  • @timmyjames1001
    @timmyjames10013 жыл бұрын

    Simple n humble narration...keep it up...may God bless you...

  • @user-fm7cy3nf4k
    @user-fm7cy3nf4k4 жыл бұрын

    അഷ്രഫ്ക്കണ്ടെ വീഡിയോ കാണുമ്പോൾ പ്രത്യേക ഫീൽ ആണ്

  • @twenty20media59
    @twenty20media594 жыл бұрын

    ഹാ...'' പൊളിച്ചു അഷ്റഫ് ഭായ് എന്താ പറയാ ഒന്നും പറയാനില്ല

  • @shamnadr8970
    @shamnadr89704 жыл бұрын

    വിനു ചേട്ടൻ ഒരു കുപ്പി ഒളിച്ചു വെച്ചു കൊണ്ടാണ് വണ്ടിയിൽ കയറിയത് 😀

  • @abdullakuttykutty4816

    @abdullakuttykutty4816

    4 жыл бұрын

    😂

  • @nassarsaliheen2400
    @nassarsaliheen24004 жыл бұрын

    കലക്കി നന്നായിരുന്നു... തുടരട്ടെ ഈ ജൈത്രയാത്ര... എല്ലാവിധ ആശംസകളും നേരുന്നു... അസ്സലാമുഅലൈക്കും 👌👌👌💪💪💪👍👍👍🌹🌹🌹🌹💕

  • @user-pi8tk3er8s
    @user-pi8tk3er8s4 жыл бұрын

    ഫ്രിഡ്‌ജും,മെത്ത യും ഒക്കെ വാങ്ങുന്ന വീഡിയോ ഇട്ട് വെറുപ്പിച്ച് യൂ ട്യൂബിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുന്ന വ്ലോഗർ മാർ ഇതൊക്കെ ഒന്ന് കാണണം

  • @AbduRahman477

    @AbduRahman477

    4 жыл бұрын

    അതാര

  • @user-pi8tk3er8s

    @user-pi8tk3er8s

    4 жыл бұрын

    @@AbduRahman477 ഒരു 'ഭക്തൻ'

  • @viveks9217

    @viveks9217

    4 жыл бұрын

    @@user-pi8tk3er8s pulli enthuvenel idatte.ishtamundel maathram kaanuka.aareyum kuttappeduthathe irikkuka.

  • @AbduRahman477

    @AbduRahman477

    4 жыл бұрын

    @@user-pi8tk3er8s s

  • @user-pi8tk3er8s

    @user-pi8tk3er8s

    4 жыл бұрын

    @@viveks9217 അത്രേയുള്ളൂ നമ്മുടെ സൗകര്യം ആണല്ലോ കാണണോ വേണ്ടയോ എന്നത്

  • @theexplorer3372
    @theexplorer33724 жыл бұрын

    My favorite channel.......eucalyptus thylam nallathan

  • @KouthukaChepuVishakh
    @KouthukaChepuVishakh4 жыл бұрын

    വളരെ നല്ല വീഡിയോ ആണ് ചേട്ടാ.. Hardwork ന് ഒരു ബിഗ്‌ സല്യൂട്ട്..

  • @5vakkayil
    @5vakkayil3 жыл бұрын

    Video കണ്ടു ഇഷ്ടായി, ഇതുപോലത്തെ സ്ഥലങ്ങളിൽ പോയാൽ വാങ്ങാൻ കിട്ടുന്ന പലതും വിശ്വസിച്ചു വാങ്ങാൻ കഴിയാറില്ല, സത്ത്യാവസ്ഥ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി. ഫ്രണ്ടിന്റെ ഫോൺ നമ്പർ അവസാനം ഇടാം എന്നു പറഞ്ഞിരുന്നു, കണ്ടില്ല.

  • @irshadp7273
    @irshadp72734 жыл бұрын

    518 likes 0 dislike Enthalle😀

Келесі