Xerxes 3 | Persian Empire | Greco Persian Wars | Julius Manuel | HisStories

Ойын-сауық

The war between Xerxes and Greece, also known as the Greco-Persian Wars, lasted from 499 BC to 449 BC. It was a series of conflicts between the Persian Empire, led by Xerxes, and various Greek city-states. The main cause of the war was the expansionist policies of the Persian Empire and their desire to conquer the Greek city-states.
====
All Parts
• Xerxes
Instagram
/ juliusmanuel_
Website
juliusmanuel.com
Mail
mail@juliusmanuel.com

Пікірлер: 853

  • @herocolty
    @herocolty3 ай бұрын

    ആദ്യമായി ഈ ചാനലിൽ വരുന്നവർക്ക്!! ഇത് വെറുതെ ഒരു വീഡിയോ എന്ന് കരുതി ഓടിച്ചു കണ്ടു skip ചെയ്തു പോകരുത്. നിരവധി വ്യത്യസ്തമായ കണ്ടന്റുകളുടെ ഒരു ശേഖരം തന്നെയുണ്ട് ഈ ചാനലിൽ. തീർച്ചയായും നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യണം. ചരിത്രം ഇഷ്ടപ്പെടുന്നവർക്ക്, യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്, സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക്, കഥകൾ ഇഷ്ടപ്പെടുന്നവർക്ക്, കൊച്ചു കുട്ടികൾ മുതൽ മുതിർന്നവക്ക് വരെ ഒരേ പോലെ ആസ്വദിക്കാൻ ഒരു പാടുണ്ട് ഈ ചാനലിൽ ❤❤❤❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    🙏🙏💕💕💕💕💕💕

  • @herocolty

    @herocolty

    3 ай бұрын

    @@JuliusManuel ❤️

  • @mohammedbadrudhin7221

    @mohammedbadrudhin7221

    3 ай бұрын

  • @jaiphin

    @jaiphin

    3 ай бұрын

    ഈ ഞാൻ 👍

  • @nibingeorge7053

    @nibingeorge7053

    3 ай бұрын

  • @binumathew1315
    @binumathew13153 ай бұрын

    ഈ ചാനൽ തുടങ്ങിയ ശേഷം ഒരു vedio പോലും skip ചെയ്യാതെ കണ്ടവർ എത്ര പേര് ഉണ്ട് ഇവിടെ

  • @el-jp3xp

    @el-jp3xp

    3 ай бұрын

    Me 🎉

  • @jjjgrdftygttgyyrrff

    @jjjgrdftygttgyyrrff

    3 ай бұрын

    Me

  • @feynez

    @feynez

    3 ай бұрын

    Me too

  • @sudheesh5942

    @sudheesh5942

    3 ай бұрын

    Me🫣

  • @shafeekshafeek14

    @shafeekshafeek14

    3 ай бұрын

    Me

  • @jeenas8115
    @jeenas81153 ай бұрын

    ഏഥൻസ് സ്പാർട്ട, ഒക്കെ കുറച്ച്, ഒക്കെ വായിച്ചിട്ടുണ്ട്, പക്ഷേ Xerxes Persian War, ആദ്യമായിട്ട് കേൾക്കുവാണ്.ചരിത്രം ഓരോ മനുഷ്യനും, അറിഞ്ഞിരിക്കേണ്ട, ഹെറോഡോട്ടസ്സ്, ടോമി ,ഫാഹിയാൻ, ഇബ്ന്ബത്തൂത്ത ,ഇവരുടെ രേഖകൾ, നമ്മൾ പഠിച്ചിട്ടില്ലേ. അടുത്ത വീഡിയോ വരുന്ന വരെ ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @babithakangalathbalakrishn6480

    @babithakangalathbalakrishn6480

    3 ай бұрын

    ❤❤❤❤❤❤

  • @abdulsaheer4711

    @abdulsaheer4711

    3 ай бұрын

  • @kiransekhar9691
    @kiransekhar96912 ай бұрын

    Everyboy kindly listen 17:57 to 18:32.🔥 He dropped some gold🗣️

  • @JuliusManuel

    @JuliusManuel

    2 ай бұрын

    ❤️❤️

  • @ashkarashkar8501
    @ashkarashkar85013 ай бұрын

    എന്നത്തേയും പോലെ duty കഴിഞ്ഞ് വന്ന് കാണാം, ഒന്നും പറയാനില്ല അടിപൊളി ആണ് @julius manual വിശ്വാസം

  • @JuliusManuel

    @JuliusManuel

    3 ай бұрын

    💕💕💕💕

  • @gopzonlinepkd
    @gopzonlinepkd3 ай бұрын

    Spot on, right moment of the week. Thank you for the video 🎉

  • @safanaashiq4311
    @safanaashiq43113 ай бұрын

    Subscribers കൂടാതെ ഇരിക്കുന്നത് എന്താ എന്ന എന്റെ tension. അത്രയും നല്ല channel ആണ് ഇത്. Subscribers കൂടുമ്പോഴും ഉള്ളില്‍ ഒരു സന്തോഷം ആണ്. അത്രയും quality . Really deserved that ❤❤❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    🙏💕💕💕❤️❤️❤️

  • @nikhilantony3260
    @nikhilantony32603 ай бұрын

    Historical episodes maximum thudaruka Atrayum rasamanu thankalude charitram kelkkan❤️

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️❤️

  • @shalin70
    @shalin703 ай бұрын

    ഒരു വർഷത്തോളം ആയി കാണാൻ തുടങ്ങിയിട്ട്.. എന്നേലും നേരിൽ കാണണം... എന്റെ fav ചാനെൽ 🥰... ❤️

  • @JuliusManuel

    @JuliusManuel

    3 ай бұрын

    👍❤️❤️❤️

  • @user-er5xr6ev8k
    @user-er5xr6ev8k3 ай бұрын

    വന്നു വന്നു ഒന്നുറങ്ങണമെങ്കിൽ ഇപ്പോൾ അച്ചായന്റെ കഥ കേട്ടേ പറ്റു എന്ന അവസ്ഥയായി 🥰 കഥകൾ വരാൻ വൈകിയാൽ ഉടനെ പഴയ ആമസോണും സിംഹങ്ങളുടെ പോരാട്ടങ്ങളും വേട്ടകഥകളും ഹിസ്റ്ററികളും അങ്ങനെ ഏതെങ്കിലും തപ്പി പോകും എന്നിട്ട് അതിൽ ഏതെങ്കിലും കേട്ടുകൊണ്ട് കിടന്നുറങ്ങും 🥰

  • @manuponnappan3944

    @manuponnappan3944

    2 ай бұрын

    ഞാനും... ദാ ഇപ്പൊൾ കേട്ടു കൊണ്ടു കിടക്കുന്നു 😊😌😌

  • @user-er5xr6ev8k

    @user-er5xr6ev8k

    2 ай бұрын

    @@manuponnappan3944 🥰🥰

  • @mubasheerkkv1618
    @mubasheerkkv16183 ай бұрын

    ഒടുവിൽ വന്നു ലെ ഒരുപാട് ലെറ്റ്‌ ആവുന്നുണ്ട് ട്ടോ ♥️♥️

  • @alexthomas625

    @alexthomas625

    3 ай бұрын

    Bro one hr video.. Its take time

  • @akhildev1613
    @akhildev16133 ай бұрын

    ഈ ചാനലിൽ താങ്കൾ അപ്‌ലോഡ് ചെയ്ത എല്ലാ വീഡിയോകളും കണ്ടും കേട്ടും തീർത്ത ശേഷം ഹാനിബാൾ സീരീസ് റിപ്പീറ്റ് ചെയ്യുന്നതിനിടയിലാണ് സെർസിസ് വരുന്നത് ഇതും മികച്ച ഒരു അനുഭവം തന്നെയാണ് താങ്ക് യൂ

  • @alexrj8052
    @alexrj80523 ай бұрын

    Much awaited one ❤

  • @arunlal4692
    @arunlal46922 ай бұрын

    Katta waiting ...xerxes part 4 .....eppozhum utube notification nokkunnathu ithinu vendi.....

  • @vishnurajutr1877
    @vishnurajutr18773 ай бұрын

    ഞാനും തുടങ്ങി കേട്ടോ കേൾക്കാൻ ...കേൾക്കാൻ നല്ല രസമാണ് കേട്ടോ ..❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    😍💕❤️❤️❤️

  • @MuhammedRijas-rk5wd
    @MuhammedRijas-rk5wd3 ай бұрын

    Thanks for your service. Thankyou very very much sir ❤❤❤

  • @americansanchaaribyaugustine
    @americansanchaaribyaugustine3 ай бұрын

    അച്ചയോ❤❤ഇന്ന് sunday ആയതുകൊണ്ട് എപ്പിസോഡ് ഒറ്റ ഇരുപ്പിൽ കണ്ടുതീർത്ത് ❤❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️

  • @piousjacob6110
    @piousjacob61103 ай бұрын

    Waiting for next episode ❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️

  • @fuadabdulhameed770
    @fuadabdulhameed7702 ай бұрын

    Eagerly waiting for next video

  • @santhoshjosephkoottummel8628
    @santhoshjosephkoottummel86282 ай бұрын

    Wonderful narration ❤

  • @shakkirnk7721
    @shakkirnk77213 ай бұрын

    I was waiting Achaayaa ❤

  • @ajithappu904
    @ajithappu9042 ай бұрын

    Waiting for the next one… ❤❤

  • @prasanthml4981
    @prasanthml49813 ай бұрын

    Sir.. താങ്കൾ ഞങ്ങൾക്ക് വേണ്ടി ചെയ്യുന്ന അധ്വാനത്തിന് ഒരായിരം നന്ദി... വെറുതെ കടലക്കറിയും ചേർത്ത് "മ് ".. മ് ".. എന്നു തട്ടി വിട്ടപ്പോൾ രാവിലെ ഓർത്തില്ല ഈ പൂ പോലത്തെ ഇടിയപ്പത്തിന്.. കിടിലൻ ബോൾഡന്മാരായ സ്പാർട്ടന്മാരുമായി ഇത്ര ബന്ധമുണ്ടെന്ന് 😂😂.. Thanks അടുത്ത തവണ എങ്കിലും അടി നടക്കുമായിരിക്കും.. അല്ലേ..❤❤❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    😍😍😍😍

  • @radhakrishnannatarajan3056
    @radhakrishnannatarajan30563 ай бұрын

    Another historical story... Superb 👍👍👍. Waiting for your next video.....🎉🎉🎉

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny21663 ай бұрын

    ❤good narration 👏👏👏👏👏waiting for the next

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️

  • @akaianwar1880
    @akaianwar18803 ай бұрын

    Welcome back ❤

  • @raphyjoseph2626
    @raphyjoseph26263 ай бұрын

    Best way of presenting history

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️

  • @akhilap.p8203
    @akhilap.p82033 ай бұрын

    Sunday super aakkan sir vannello... 🎉

  • @bindusajeevan4945
    @bindusajeevan49453 ай бұрын

    ❤ Thank you 😊

  • @tijopaul4397
    @tijopaul43973 ай бұрын

    Nice story so far...waiting time is the most sadest part

  • @mathewsonia7555
    @mathewsonia75553 ай бұрын

    ❤ കേട്ടത് അത്രയും മനോഹരം, ഇനിയും കേൾക്കാൻ ഉള്ളത് അതിമനോഹരം. കാത്തിരിക്കുന്നു.

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️🌹🌹

  • @vishnunarayanan5071
    @vishnunarayanan50713 ай бұрын

    Achayanan evide thotalum pwoliya vetta kadhakalanelum charithram anelum Survival stories anelum Ellam pwoli❤ My beloved story teller😍🎉

  • @JuliusManuel

    @JuliusManuel

    3 ай бұрын

    💕💕💕

  • @mercykuttymathew586
    @mercykuttymathew5863 ай бұрын

    Thank you ❤

  • @hadijaabhubaker5648
    @hadijaabhubaker56483 ай бұрын

    I was waiting at last arrived part 3

  • @ManiyanSpeaking
    @ManiyanSpeaking3 ай бұрын

    പ്രതീക്ഷിച്ചതു കിട്ടി... കഥാ ദൈവമേ ... നന്ദി....

  • @tijoabraham5149
    @tijoabraham51493 ай бұрын

    ❤❤❤❤ welcome back ❤❤❤❤

  • @vineshthali
    @vineshthali3 ай бұрын

    Climax is very trilled, Bahubali-1 kandapole... Awaiting the next part...

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️❤️❤️❤️

  • @subramaniankallempadam2025
    @subramaniankallempadam20253 ай бұрын

    കട്ട വെയ്റ്റിങ് ആയിരുന്നു...❤

  • @prakashmathew1695
    @prakashmathew16953 ай бұрын

    Thank you for the story

  • @JuliusManuel

    @JuliusManuel

    3 ай бұрын

    🙏❤️❤️❤️

  • @jojomathew3408
    @jojomathew34083 ай бұрын

    Thank you sir ❤

  • @jayerpjamesjames8746
    @jayerpjamesjames87463 ай бұрын

    Waiting........................ ................❤

  • @abduljaleel4391
    @abduljaleel439127 күн бұрын

    Very good explanation thanks 🙏

  • @jojsunny
    @jojsunny28 күн бұрын

    Very nice presentation

  • @madhugkrishnan863
    @madhugkrishnan8633 ай бұрын

    അറിവുകൾക്ക് നന്ദി... അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു ❤❤👍

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️

  • @amudanvarghese-mb7ef
    @amudanvarghese-mb7ef3 ай бұрын

    Super ❤️

  • @jessyjoseph4388
    @jessyjoseph43883 ай бұрын

    എനിക്ക് എല്ലാ കഥകളും ഇഷ്ടമാണ്...ചരിത്ര കഥകൾ ഏറെ ഇഷ്ടം

  • @JuliusManuel

    @JuliusManuel

    3 ай бұрын

    😍💕💕💕💕💕

  • @kevinthuppathil4011
    @kevinthuppathil40113 ай бұрын

    Katta waiting for next episode Story is much better than the movie ❤❤❤❤

  • @Abdulkhaderbaqavi
    @Abdulkhaderbaqavi2 ай бұрын

    Waiting for next

  • @jj.IND.007
    @jj.IND.00722 күн бұрын

    സ്പാർട്ടൻസിൻ്റെ training കൊള്ളാം..🔥 ഹിസ്റ്ററിയെ കുറിച്ച് പറഞ്ഞത് വളരെ ഇഷ്ടപ്പെട്ടു👍🏼 Thankyou ജൂലിയസ് ചേട്ടാ 👍🏼❤

  • @JuliusManuel

    @JuliusManuel

    22 күн бұрын

    💕

  • @speakguru1320
    @speakguru13203 ай бұрын

    Oh finally the wait it over😂 Missed u alot sir ji

  • @sherlockholmes5785
    @sherlockholmes57853 ай бұрын

    You again.. Thanks

  • @abdulkadharhazale8336
    @abdulkadharhazale83363 ай бұрын

    Kathirikkunnu oru yudda kahalam muzhanganayi Super sir❤❤❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️

  • @MartinPalackal
    @MartinPalackal3 ай бұрын

    Thanks

  • @bappubappu2927
    @bappubappu29273 ай бұрын

    Good story master ❤❤❤

  • @Ashraf-xb1qw
    @Ashraf-xb1qw3 ай бұрын

    Thanks❤

  • @firospv4026
    @firospv40263 ай бұрын

    കാത്തിരിപ്പിലായിരുന്നു കേട്ടിട്ടേ ഉറങ്ങുകയുള്ളൂ

  • @jameslazer8672
    @jameslazer86722 ай бұрын

    Waiting for next video

  • @chandranpillai6309
    @chandranpillai63093 ай бұрын

    ഈ അറിവുകള്‍ വളരെ വിലപ്പെട്ടത്തന്നെ,സ്ഥിരമായ് കേള്‍ക്കുന്ു.

  • @JuliusManuel

    @JuliusManuel

    3 ай бұрын

    💕💕💕💕

  • @einstonjohnson
    @einstonjohnson3 ай бұрын

    Super 👍

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️

  • @raheemmaqas2925
    @raheemmaqas29253 ай бұрын

    Waiting next part 〽️

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️

  • @shajikalarikkal2512
    @shajikalarikkal25123 ай бұрын

    Superb

  • @JuliusManuel

    @JuliusManuel

    3 ай бұрын

    💕💕💕

  • @DRC1878
    @DRC18783 ай бұрын

    ചേട്ടന്റെ എല്ലാ വീഡിയോസും ഏതാണ്ട് 10 തവണ കണ്ടു കഴിഞ്ഞു 💝

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️

  • @user-ei5pk6zi3t
    @user-ei5pk6zi3t3 ай бұрын

    Super

  • @vijayakrishnannair
    @vijayakrishnannair3 ай бұрын

    Nice

  • @santhoshneelima7946
    @santhoshneelima79463 ай бұрын

    Super ❤❤👍🏻👍🏻

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️

  • @user-if5iy6ip5j
    @user-if5iy6ip5j3 ай бұрын

    Beautiful background 💙

  • @Irshad-ki2fs
    @Irshad-ki2fs2 ай бұрын

    Good 👍

  • @crazyboy-ye3po
    @crazyboy-ye3po3 ай бұрын

    അടുത്ത ഭാഗത്തിനായി കട്ടക്കാത്തിരിപ്പ് 😍😍😍

  • @jyothirmayee100
    @jyothirmayee1003 ай бұрын

    18:24 അച്ചായൻ അച്ചട്ടായി പറഞ്ഞു 👍🏼മുത്താണ് 🤍🤍

  • @gokulshaji1393
    @gokulshaji13933 ай бұрын

    King is back

  • @64906
    @649063 ай бұрын

    super

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️

  • @AI_4214
    @AI_42143 ай бұрын

    Great video as usual, can you please prove the reference along with your videos. Thank you!!

  • @sanushgeorgegeorge3256
    @sanushgeorgegeorge32563 ай бұрын

    അടിപൊളി ആയിട്ടുണ്ട് അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🎉

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️❤️

  • @shammyvhyderali195
    @shammyvhyderali1953 ай бұрын

    ❤❤❤ thrilling 🎉

  • @visakhnarayan
    @visakhnarayan3 ай бұрын

    Achayan is back 👍👍👍

  • @nostalgicmemories3789
    @nostalgicmemories37893 ай бұрын

    The complete story teller, മ്മടെ അച്ചായൻ മാത്രം 😍😍

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️❤️

  • @user-gz8ow2il1q
    @user-gz8ow2il1q3 ай бұрын

    എന്നാണേലും അച്ചായോ ഞാൻ തന്നെ first 😁😁👋🥰🥰

  • @nattupaathakal1594
    @nattupaathakal15943 ай бұрын

    അടുത്ത ഭാഗത്തിനായി ഇനി കാത്തിരിപ്പായി😊

  • @georgepaul7456
    @georgepaul74563 ай бұрын

    Good 👍👍👍

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️❤️

  • @salimmalik8320
    @salimmalik83203 ай бұрын

    My favourite story teller ❤ Here we go ....🎉

  • @JuliusManuel

    @JuliusManuel

    3 ай бұрын

    💕💕

  • @subhusubhash6520
    @subhusubhash65203 ай бұрын

    ഇന്ന് ഞാൻ first..... 🎊🎉like അടിച്ചു....

  • @srnkp
    @srnkp3 ай бұрын

    Time 18:21 very correct full support for this declaration history is future . if you need to survive study history

  • @JuliusManuel

    @JuliusManuel

    3 ай бұрын

    💕💕💕

  • @bibinpj7295
    @bibinpj72953 ай бұрын

    Ohhh finally

  • @abriefexplain7975
    @abriefexplain79753 ай бұрын

    Thanks അച്ചായാ ❤️❤️

  • @ajmalmuhammedsaleem236
    @ajmalmuhammedsaleem2363 ай бұрын

    Ashante sandoshathin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉innathe episode duty kazhinjit relax ayi irunnu kanam

  • @LaluAlex-rf1sr
    @LaluAlex-rf1sr3 ай бұрын

    അച്ചായാ അടി പൊളി ❤

  • @66004718
    @660047182 ай бұрын

    good

  • @user-pb7rb4ti7n
    @user-pb7rb4ti7n3 ай бұрын

    Mashe othiri ykallee❤️❤️❤️👍

  • @mohammedbadrudhin7221
    @mohammedbadrudhin72213 ай бұрын

    അച്ചായാ ഒരു Request Six boys lost on an Ata island. ഈ ഒരു വീഡിയോ ചെയ്യാമോ.

  • @justinjacob4413
    @justinjacob44133 ай бұрын

    അടുത്തത് വേഗം venotto😍

  • @KrishnakumarM.KKrishna
    @KrishnakumarM.KKrishna3 ай бұрын

    Sir vettakathakal cheyyumo kore ayille cheythittu please🙏🏻

  • @IBxVIPERGAMING
    @IBxVIPERGAMING3 ай бұрын

    Happy ❤

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️❤️❤️

  • @MrVibinjoseph1
    @MrVibinjoseph12 ай бұрын

    Hi Achaya..... Notorious Caravelle is open to the public next week near our place..😊 I am very excited to see that...have you got any chance to see that ship..

  • @JuliusManuel

    @JuliusManuel

    2 ай бұрын

    Not yet 😍

  • @MrVibinjoseph1

    @MrVibinjoseph1

    2 ай бұрын

    I will take some videos and photos ..will send you next week😊

  • @SejojoseJose-zd4hb
    @SejojoseJose-zd4hb3 ай бұрын

    Achayo super 🎉🎉🎉

  • @JuliusManuel

    @JuliusManuel

    3 ай бұрын

    ❤️

  • @KrishnakumarM.KKrishna
    @KrishnakumarM.KKrishna2 ай бұрын

    Sir vetakathakal cheyyu please please please 🙏🏻🙏🏻

  • @vijayakumarblathur
    @vijayakumarblathur2 ай бұрын

    വളരെ ഉഗ്രൻ

  • @JuliusManuel

    @JuliusManuel

    2 ай бұрын

    ❤️❤️

  • @sudheex
    @sudheex2 ай бұрын

    കട്ട waiting

  • @satheesanmtm7328
    @satheesanmtm73283 ай бұрын

    ആദ്യം വിഷു ആശംസകൾ, കഥ കേട്ടുകൊണ്ടിരിക്കുന്നു. സുഹൃത്തേ ആശംസകൾ 🙏

  • @JuliusManuel

    @JuliusManuel

    3 ай бұрын

    നന്ദി 💕💕💕

  • @ummerummerk9735
    @ummerummerk97352 ай бұрын

    മാഷേ നിങ്ങൾ നല്ല ഓർമ്മ ശക്തിയുള്ള ഒരു മനുഷ്യനാണ് നിങ്ങൾക്ക് ഈ യൂറ്റുബ് വീഡിയോകൾ ജീവിതത്തിൽ ഗുണം ചെയ്യും സാമ്പത്തികമായി മുന്നോട്ട് പോകുക

  • @anilbhaskar3589
    @anilbhaskar35893 ай бұрын

    സൂപ്പർ ❤❤❤

Келесі