No video

What happened to Jesna? The Untold truth revealed | Secret file | EP 224

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZread : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 202

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db6 ай бұрын

    2024 Feb aayitum jesnaye kandethiyitilla😢

  • @unaisck5572
    @unaisck55726 жыл бұрын

    എന്ത് സംഭവിച്ചു ആ പാവത്തിന്. എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു കിട്ടാൻ പ്രാത്ഥിക്കുന്നു

  • @josethiruthanathil8379

    @josethiruthanathil8379

    6 жыл бұрын

    Unais Ck 7w

  • @shamilashazz5312

    @shamilashazz5312

    3 жыл бұрын

    Jeevanode und

  • @redeemertrio3296
    @redeemertrio32965 жыл бұрын

    @ 10 : 50 the sister says jesna told her aunt that she cannot study at her house and want to go to aunt’s house . It means in her house there is something disturbing her..

  • @nandhiniimmanuel
    @nandhiniimmanuel6 жыл бұрын

    She might have been very disturbed by her mother's demise. Poor girl.

  • @josepd8426
    @josepd84262 жыл бұрын

    Mr. Simon, SP, Idukki, earlier Koodathayi fame, had once said that some revelations about the missing of Jesna will be released by him shortly. But he became silent later, what happened to him????

  • @kaladharant7943

    @kaladharant7943

    Жыл бұрын

    malayalamnews

  • @UNDERWORLD7977

    @UNDERWORLD7977

    Жыл бұрын

    I S I

  • @mallufreaken2031
    @mallufreaken20316 жыл бұрын

    Plz come back jesnaaaaa

  • @itzgrandtwo3169
    @itzgrandtwo31693 жыл бұрын

    ഈ കണ്ടു എന്ന് പറയുന്ന വേന്ദ്രൻമാരെ പോലീസ് കസ്റ്റഡിയിൽ എടുക്കണം... അവർക്കറിയാം ആ കുട്ടി എവിടെയെന്ന്.. കുട്ടി ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്തേണ്ടത് ആരുടെ ആവശ്യം... ഇത്ര പ്രമാദമായ ഒരു കേസിൽ ആ കുട്ടിയെ കണ്ടവർ എന്ത്‌ കൊണ്ട് കുട്ടിയെ തടഞ്ഞു വെച്ചു പോലീസിൽ അറിയിച്ചില്ല..

  • @Jisin2353

    @Jisin2353

    5 ай бұрын

    ജെസ്സാനെടെ അപ്പന്റെ അഭിനയം കണ്ടാൽ അറിയാം പണി കൊടുത്തതാണെന്ന്

  • @Sharika793

    @Sharika793

    3 ай бұрын

    എന്ത് അഭിനയം.. സ്വന്തം മകളെ കാണാതെ ആയതിന്റെ വേദനയിൽ ആത്മഹത്യ വരെ ചെയ്യാൻ തീരുമാനിച്ച കുടുംബം ആണത്. അവർക്ക് ഒക്കെ ജെസ്‌നയോട് അത്ര സ്നേഹം ആയിരുന്നു...ജെസ്‌നയുടെ അച്ഛനെ ചോദ്യം ചെയ്യാൻ ഒന്നും ബാക്കി ഇല്ല. നുണ പരിശോധന വരെ നടത്തി. അദ്ദേഹം നിരപരാധി ആണ്..

  • @badsha9130
    @badsha91306 жыл бұрын

    പൊന്നുമോളെ തിരിച്ചു വാ...

  • @justinmani390
    @justinmani3906 жыл бұрын

    ഞാനൊരു കാര്യം പറയട്ടെ��െ തെറ്റാണെങ്കിൽ നിങ്ങൾ എന്നോട് ക്ഷമിക്കുക കാരണം എന്താണെന്ന് ചോദിച്ചാൽ ജിസ്ന ഒരു സുഹൃത്തിന് മെസ്സേജ് അയച്ചു എന്നു പറയുന്നു ഞാൻ മരിക്കാൻ പോവുകയാണ് എന്ന മെസ്സേജ് എവിടെ വെച്ചാണ് അയച്ചത് എന്ന് നോക്കുക നാടൻ വീട്ടിൽ വച്ച് അയച്ച ഒരു സംശയവുമില്ല മിസ്സിങ് ആയത് ഫാദർ ഒരു പങ്കാളി തന്നെ ആണ് എന്ന് ഉറപ്പുവരുത്തുക

  • @rajeshrajeshramachandran9087

    @rajeshrajeshramachandran9087

    6 жыл бұрын

    ഒരു മെസെജ് കെ ണ്ട് അയാൾ കുറ്റവാളി ആണെന്ന് വിധി എഴുതാൻ. താൻ ' ആരാ'സുപ്രീം കോർട്ട് ജഡ്ജി ആണോ

  • @sheebafernandes
    @sheebafernandes6 жыл бұрын

    Take care family members ,so sad for them

  • @dipuac6288
    @dipuac62886 жыл бұрын

    എന്ത് ചുരുള നിങ്ങൾ അഴിച്ചത്? പറ്റുന്ന പണി എടുത്താൽ പോരെ കുറച്ചും കൂടി ചുരുട്ടി അതല്ലേ ഇപ്പോൾ നിങ്ങൾ ചെയ്യ്തത്

  • @laxmansinghkoli5985

    @laxmansinghkoli5985

    5 жыл бұрын

    P

  • @aaradhyaaaradhya8948

    @aaradhyaaaradhya8948

    5 жыл бұрын

    കിടിലൻ reply👏👏👏👍👍👍

  • @khaleelvki4594

    @khaleelvki4594

    5 жыл бұрын

    Edo ithrayum ketitum enthu churulaan azhichathenn chothikkunno avasana bhagaman churul swantham achanilekan viral chondunnathu mathramalla natugar achane prathikootil nirthunnundennarinja orachante prathigaranam athraye ulloo

  • @jancyvidya8243

    @jancyvidya8243

    5 жыл бұрын

    🤣🤣🤣🤣🤣

  • @mehndisoul2547
    @mehndisoul25476 жыл бұрын

    jesna's story related to the movie vismayathumbath

  • @LesliePinto1957
    @LesliePinto19575 жыл бұрын

    As i watch this Episode i see some of the Clips are from Other Episodes too.Do you need to use them to make the Episode Interesting ????

  • @mohammedrafeeque7878
    @mohammedrafeeque78786 жыл бұрын

    ആ കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ വേഗം മടങ്ങി വരും എന്ന് പ്രതീക്ഷിക്കുന്നു

  • @SamSam-wd3ci
    @SamSam-wd3ci3 ай бұрын

    മാധ്യമങ്ങളും ഏറെ കൊലയാളികൾക്കു സപ്പോർട്ട് ചെയ്യുന്നു.

  • @Alpha-ev5xf
    @Alpha-ev5xf Жыл бұрын

    കഥകൾ മാത്രമേ എല്ലാ സീരീസ് ഇലും ഉള്ളു, യാഥാർഥ്യം ഒന്നും ഇവർ പറയുന്നില്ല. ന്യൂസ്‌പേപ്പർ ൽ വന്ന കാര്യം അവതരിപ്പിക്കുന്നു, അത്രേയുള്ളൂ

  • @user-de8fp5hv2r
    @user-de8fp5hv2r6 жыл бұрын

    മനുഷ്യനെ പേടിപ്പിക്കാനായിട്ടു ഓരോ വിഡിയോകൾ!!

  • @rashidrashi2922
    @rashidrashi29223 жыл бұрын

    ഈ കേസ് അറിയണമെങ്കിൽ നാട്ടുകാർ സത്യം പറയണം

  • @exclusivee2289
    @exclusivee22896 жыл бұрын

    മൂന്നമാസം കാണാത്തതു കൊണ്ട് ജീവനോട് ഇല്ല എന്നു പറയാൻ പറ്റില്ല.. ചിലപ്പോൾ ആരുടെങ്കിലും കൂടെ പോയാ താകാം. ഇപ്പോൾ എല്ലാവരുടെ മുൻപിൽ വരാൻ മടിയായിരിക്കും

  • @ajithabhimanew3579

    @ajithabhimanew3579

    6 жыл бұрын

    Namidae Kerala police smart Annu. Ee aduta foreign girl varae nisara divasam kond kandupidichatanu. Jesnaane 3 mnths aye police polum kandetan ayitila. So jesna ottaek Mari nikkunu Annu karutunila.

  • @maluttyram5766

    @maluttyram5766

    3 жыл бұрын

    @@ajithabhimanew3579 ..bus lil ninu eraghit arengilum caril vanu kondu poyitundavam...enit evideakengilum kondu poyi kanum alengil abayapeduthi kanum chilapol 2 year ayilea

  • @ajithabhimanew3579

    @ajithabhimanew3579

    3 жыл бұрын

    @@maluttyram5766 anganae avam... Alengy name mari jeevikunudavum...

  • @maluttyram5766

    @maluttyram5766

    3 жыл бұрын

    @@ajithabhimanew3579 .ethra name matiyalum photo kanichal ariyile...ee news spread ayadale..oru alu polum kandilenu vechal ...endha adinde artham...adum vetil ninu phone edukade poyit...ph eduthal track cheyumenu vechitayirikam

  • @Justus9714
    @Justus97146 жыл бұрын

    Police please clear relatives from edge of suspicion through polygraph test or narco analysis. Please don't give them double trouble anymore. Also consider scenario of 3 person's abduction.

  • @jojojoy7242
    @jojojoy72426 жыл бұрын

    ചുരുൾ അഴിഞ്ഞു എന്നു പറഞ്ഞിട്ട് ഇതാണോ അഴിച്ചത്

  • @neahnoahs3025
    @neahnoahs3025 Жыл бұрын

    Months back I prayed for jesna to Lord. Shown me hidden lion figure like lion sitting,open his mouth at the side of road behind land with trees bushes.

  • @meenukutti5612
    @meenukutti56126 жыл бұрын

    jesna nee evide aanu vegam thirichu vaaru

  • @priyapriya7895

    @priyapriya7895

    3 жыл бұрын

    😭

  • @kanakaramesh2166
    @kanakaramesh21666 жыл бұрын

    Aakutty mobile eduthilla it means some thing wrong . Avale rikshakaran bus standil kondu vittu ennullath nerano? Aakutty busil yathra cheythenkil buskar ariyumallo evide eranghi ennu aakutty eranghiyath last stopil aano? Aa kuttye arenkilum folow cheytho ? Ennum odunna busanenkil buskarku theercha aayum ariyum aa kutty eranghiya divasam aarellam athe stopil eranghi ennu ?

  • @tjohnvarghese
    @tjohnvarghese6 жыл бұрын

    ethu churul aaneda nee azhichathu ?

  • @darlymathew9570
    @darlymathew95705 жыл бұрын

    Come back Jesna

  • @darlymathew9570
    @darlymathew95705 жыл бұрын

    I think that she was gone with her boyfriend.💑💑👫

  • @user-gk2dr4lr3s
    @user-gk2dr4lr3s6 жыл бұрын

    GOD BLESS HER

  • @prafulheartbreaker
    @prafulheartbreaker5 жыл бұрын

    i saw her maybe alike , at ooty to pykara lake on the way , there's a shooting location ... but they were collective in members ... there's also a reason behind to remember her ....

  • @trustingod9761

    @trustingod9761

    2 жыл бұрын

    Wat reason

  • @storiesaboutme2682

    @storiesaboutme2682

    Жыл бұрын

    ????

  • @anilnavarang4445
    @anilnavarang4445 Жыл бұрын

    ഭയങ്കര ഫയൽ ഓ ഇനി എല്ലാ കേസ് ഇവരെ ഏൽപ്പിച്ചാൽ മതി, ഒരു കൊണച്ച വീഡിയോ

  • @annv5459
    @annv54596 жыл бұрын

    Dad can't do bad stuff to daughter .dad like girls mom like boys .her dad seems nice and upset .

  • @samadsumayya7169
    @samadsumayya71696 жыл бұрын

    avalude whats app backup cheyyu yellaam kittum..very easy way to find out her life and friends...

  • @user-gj9zs7jb1i
    @user-gj9zs7jb1i3 жыл бұрын

    Asianet news കണ്ടിട്ട് വന്നവരുണ്ടൊ…

  • @mayadevimayadevi4913

    @mayadevimayadevi4913

    Жыл бұрын

    Yes 😄😄

  • @darlymathew9570
    @darlymathew95705 жыл бұрын

    What happened to Jesna

  • @mathewvarghese7160
    @mathewvarghese71602 жыл бұрын

    She is alive for sure.... this is misleading....may be in Sayria

  • @shameeradoor9795
    @shameeradoor97956 жыл бұрын

    I think she is no more

  • @lolitalolita6702
    @lolitalolita67026 жыл бұрын

    Kandu ennu parayunnavar enthukondu avale pidichu nirthiyilla.inform chaiyunnathinu munbu avale kanunnavar pidichunirthiyal e presnam theernille

  • @SunilKumar-gd1qy
    @SunilKumar-gd1qy5 жыл бұрын

    Same visuals re being used for different videos without any difference.

  • @shalujacob1503
    @shalujacob15033 жыл бұрын

    Njan aa kuttiyude naatukari ane plzz come back mole

  • @sheebafernandes
    @sheebafernandes6 жыл бұрын

    I don't think her father is so cruel please don't say anything to them they really look troubled by the Media

  • @midhunmundackan

    @midhunmundackan

    6 жыл бұрын

    Yes,They are very strong people.

  • @annammacherian1650

    @annammacherian1650

    6 жыл бұрын

    sheeba fernandes a

  • @jacobabrahamb4
    @jacobabrahamb46 жыл бұрын

    why was the visuals from Liga Skromane's murder added to this video? Thattiyum muttiyum oru video, alle?

  • @darlymathew9570
    @darlymathew95705 жыл бұрын

    Is it true that the body was Jesna's

  • @kichukichu998
    @kichukichu9986 жыл бұрын

    ഇവളെ എവിടെങ്കിലും തടവിൽ ആക്കിയേകുവാണെങ്കിലോ

  • @thehistoryclass
    @thehistoryclass6 жыл бұрын

    Background music super.👍👌

  • @ushag9266
    @ushag9266 Жыл бұрын

    അമ്മ മരിച്ചത് എങ്ങനെ. ഫാദറുംഈ മകളും എന്തോ ഒളിക്കുന്നു. ആ കുട്ടിയെ വിളിച്ച് ചോദ്യം ചെയ്യണം. ഫാദറിന്റെ ഇരിപ്പ് അത്ര ശരി ആകുന്നില്ല..

  • @anianiarnd8325
    @anianiarnd832510 ай бұрын

    💚💚❤️❤️😭😭😭

  • @georgepattery4278
    @georgepattery42783 ай бұрын

    Why this story now?

  • @AnasAnas-lm9ml
    @AnasAnas-lm9ml5 жыл бұрын

    ഇപ്പോഴത്തെ കാലത്തു ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല

  • @babypawath5421
    @babypawath54213 жыл бұрын

    Slow narration

  • @chathukaruppan7610
    @chathukaruppan76105 жыл бұрын

    NOTHING IS BROUGHT OUT.

  • @pranavk.p4799
    @pranavk.p47996 жыл бұрын

    where is she??

  • @josephpattassery7928
    @josephpattassery79285 жыл бұрын

    I think jesna like as a woman in Pampady area,I saw same woman in December.

  • @tall5418
    @tall54186 жыл бұрын

    Does mr. James have any enemies..? Whose blood is on the clothing that found at the house?

  • @riyaspuppu1156
    @riyaspuppu11565 жыл бұрын

    evide jesna tell me.plzz

  • @nishamol7333
    @nishamol73336 жыл бұрын

    ingane onnum thurakalle..

  • @lathasasi2969

    @lathasasi2969

    5 жыл бұрын

    Nisha Mol dy

  • @ajithabhimanew3579
    @ajithabhimanew35796 жыл бұрын

    Jesna bus kayariyatu kandu. Irangunato kando. Ee channel kanditu jesna ah bus irngitundnegil aval ah kattil pettupoyatavum alengy pedutiyatavum. Bus irangunate Kandavar indnegy nalate. Ithe andae abiprayam matram

  • @soumyasoumya5817

    @soumyasoumya5817

    6 жыл бұрын

    Ajith Abhimanew thangal paranjate sheriyanu. Bus irangiyo jesna. Angane aval irnagitundengy aval ah forest pettu poue kanum. Aval irangilengy ah bus il varae aro oral undayirnu. Jesnadae tirodanam aye bandamula ah ayal.

  • @Sahelanthropus_tchadensis_
    @Sahelanthropus_tchadensis_5 жыл бұрын

    ഇതിൽ കാണിക്കുന്ന കുറേ സീൻസ് വിദേശത്തു നിന്ന് വന്ന സ്ത്രീ കൊല്ലപ്പെട്ടിടത്തേത് ആണല്ലോ...!

  • @darlymathew9570
    @darlymathew95705 жыл бұрын

    Jesna was a beautiful girl

  • @sajojoseph5060
    @sajojoseph50606 жыл бұрын

    Kerala police is one of the brilliant police group in India I can’t leave this page without praising them their intelligence is beyond our beliefs we can easily figure out it But unfortunately we are disappointed about their investigation particularly in this incident

  • @saiduparambil4991

    @saiduparambil4991

    2 жыл бұрын

    )

  • @shaheedhapreetha4895
    @shaheedhapreetha48955 жыл бұрын

    Evanmark oro episode undakanam .

  • @SamSam-wd3ci
    @SamSam-wd3ci3 ай бұрын

    മക്കളുടെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലാത്ത ഏക കുടുബം

  • @mallupostman7960
    @mallupostman79604 жыл бұрын

    Aaaa Bgm onnnu kurakkumo kopppee.

  • @lastchapter6135
    @lastchapter61356 жыл бұрын

    psycho tendancy eee casinundagum

  • @mohan02
    @mohan026 жыл бұрын

    ചിലപ്പോൾ സിറിയയിലോ, യെമനിലോ, അടുമേയിക്കാൻ പോയതായിരിക്കും. ആവഴിക്ക് ഒന്നു തിരക്കുന്നത് നന്നായിരിക്കും.

  • @jojyjohn7496
    @jojyjohn74963 жыл бұрын

    I think she had joined IS or Taliban as hundreds of Kerala gals because of there Malabar boyfriends nd lovers

  • @ambilysoman6314
    @ambilysoman63146 жыл бұрын

    പി സി ജോർജു പറഞ്ഞന്നു വച്ചു ജെസ് നാ യുടെ .. അച്ഛന്റെ തലയിൽ വെക്കുവാണോ കേരളാ പോലിസ് എന്തിനാണു ഈ യുണിഫോം ഇട്ടിരിക്കുന്നത് വല്ലാതുമ്പാ പണിക്കും പോ' ''

  • @abdulsamadpm322

    @abdulsamadpm322

    6 жыл бұрын

    Ambily Soman പി സി ജോർജ് വാർത്തയിൽ ഇടം പിടിക്കാൻ പലതും പറയും അത് വലിയ കാര്യം ആക്കണ്ട

  • @abrahamkoshy1598

    @abrahamkoshy1598

    6 жыл бұрын

    Ambily Soman mental Greorge

  • @jamsheerali899
    @jamsheerali8996 жыл бұрын

    Koppile churulayikkal😫, Muthuchippi style presentation.

  • @sreekalasree5274
    @sreekalasree52744 жыл бұрын

    Churulevideyano?

  • @muhammedsalimmsl4322
    @muhammedsalimmsl4322 Жыл бұрын

    ഈ വാർത്ത കൂടിയാകുമ്പോൾ ഇനി കാണുന്ന പെൺകുട്ടികളെല്ലാം ജസ്‌നയാണെന്ന് ആളുകൾക്ക് തോന്നും !

  • @kiranrs8210
    @kiranrs82106 жыл бұрын

    a mysterious case.

  • @sherlylaly4405
    @sherlylaly44055 жыл бұрын

    Aval valla racketiel pettukanum.

  • @devikavs5337

    @devikavs5337

    5 жыл бұрын

    sherly laly enakum athu thane yanu thonunnathu

  • @SamSam-wd3ci
    @SamSam-wd3ci3 ай бұрын

    ആ കുട്ടിയെ കൊന്നവർ എല്ലാം വളരെ ഭംഗിയായി ചെയ്തു.

  • @tall5418
    @tall54186 жыл бұрын

    What if she was taken for sex trafficking ?

  • @vision9997
    @vision9997 Жыл бұрын

    ആളുകളെ വിഡികളാക്കുന്ന ഈ പരിപാടി നിർത്തിക്കൂടെ? 4 വർഷത്തിനു മുൻപുള്ള വീഡിയോ വേണ്ടി ഇട്ടു റേറ്റിംഗ് കൂട്ടാൻ നോക്കുകകയാണ്. കഷ്ടം തന്നെ.

  • @TiGER-qf3ps
    @TiGER-qf3ps6 жыл бұрын

    kaamukane chodyam cheydal ariyum onulenkil avanavum allenkil avalkula prblm avanod jesna paranjitundavum enthayalum avan vazhi sathyam purath varumennane ente vishwasam

  • @abimonabiabi1634
    @abimonabiabi16345 жыл бұрын

    ithu yeanthoru lokam oh god avall veagam varanea

  • @anaghaambili1700
    @anaghaambili17006 жыл бұрын

    kadu pidicha sthalam

  • @riyazboss8918
    @riyazboss89184 жыл бұрын

    ആ പാവത്തിന് എന്ത് സംഭവിച്ചോ ആവോ

  • @sanjaydasdas2717
    @sanjaydasdas27175 жыл бұрын

    CBI .....policinau kazhijilla

  • @lifeissimplem.a4442
    @lifeissimplem.a44426 жыл бұрын

    Churull😮😮😮😮

  • @RadhaRadha-er3zk
    @RadhaRadha-er3zk6 жыл бұрын

    orupadu prathisha yodu aanu njan video kaanuvaan thudangiyathu ethano churul azhinjathu.,,,,,, daivame jasna madangi varane

  • @nidhimariumninan2566
    @nidhimariumninan25666 жыл бұрын

    Scaring place

  • @Davey1022
    @Davey10226 жыл бұрын

    Migacha police samvidhanam... kittiyathuthanna

  • @altahfathu2941
    @altahfathu29414 жыл бұрын

    Ithile kad pidicha sthalavum kaattile veedum koottam koodi ninna police karum aa madhamante video yil ulladhaan enn aarkkokke manassiaayi😪😪😪

  • @jacobmathew6464
    @jacobmathew6464 Жыл бұрын

    കേരളത്തിൽ രാഷ്ട്രീയ ആഭാസത്തരം നടത്താൻ ഗവർണർ കൂട്ടാക്കാത്ത സാഹചര്യത്തിൽ നീതിയുക്തമായ ഭരണം കാഴ്ചവയ്ക്കാൻ എന്തുകൊണ്ട് രാഷ്ട്രപതി ഇടപെടുന്നില്ല?

  • @UNDERWORLD7977
    @UNDERWORLD7977 Жыл бұрын

    അവളു പോയി . I S കാരുടെ തോക്കിന് എണ്ണയിടാൻ . ഇപ്പം രണ്ടുമൂന്നു കുട്ടികളുമുണ്ട് .കഴിഞ്ഞദിവസം എന്നെ വിളിച്ചാരുന്നു . കുനിഞ്ഞ് നിന്ന് നിന്ന് നടുവു കഴപ്പാണിപ്പോൾ .പക്ഷേ അവൻ പറയുന്നു അവൾക്ക് ഒരിക്കലും പൈൽസ് വരില്ല എന്ന് ...അതെന്താ...എപ്പോഴും തോക്കു കേറുന്നതു കൊണ്ടാണോ ? 🤔🤔അവളെ കണ്ടെന്നു പറയാൻ വേണ്ടി ത്തന്നെ എത്ര I S കാരെയാണെന്നോ ഒരുക്കിനിർത്തിയത് . ലൗ ജിഹാദ് .

  • @freespirithermit

    @freespirithermit

    Жыл бұрын

    she wasn't like that,aa kutty valare ambitious aayirunnu,angane ulla oraal olichodumo

  • @suhrabiy5345
    @suhrabiy5345 Жыл бұрын

    Shafe

  • @abdullatheef4998
    @abdullatheef49985 жыл бұрын

    എന്ത് ചുരുള് ഒഴിഞ്ഞു എന്നാണ് നിങ്ങൾ പറയുന്നത് ഒരു ചാനൽ കയ്യിൽ ഉണ്ട് എന്ന് കരുതി എന്ത് തോണിയാസവും വിളിച്ച് പറയരുത് ബിനോയ് കുഞ്ഞുമോൻ

  • @Rajeshkumar-zr4qp
    @Rajeshkumar-zr4qp6 жыл бұрын

    Elllam vittu paisa akkukukayanalla

  • @mjmalayalivlogs1843
    @mjmalayalivlogs18432 жыл бұрын

    2022. കാണുന്ന ഞാൻ👍🏿 video

  • @mykerala7766
    @mykerala77665 жыл бұрын

    Aa penkuttiye aatenkilum konnathavan sadhyatha und.. Orupakshe kolayaliyude nalla neram daivathinte karangal pathinja thelivukal polum bakiyayi kanilla.. Pakshe ethra kaalam kazhinjalum sathyam mara neeki purath varum.. Let's wait.. Athallenkil aa kutti evidenkilum ninnu ellam ariyunnundavum.. Prathyekich prashnangal onnum sambhavikkathath kond media face cheyyamulla madi karanam varathathavam.. Chilappol veetukarkum ariyamayirikkaam.. Ente oru അനുമാനം ee levelil aanu..

  • @santhoshksa6258
    @santhoshksa62586 жыл бұрын

    Achanammamare enthina ingine makkal vedanippokkuth.

  • @binumathew8887

    @binumathew8887

    Жыл бұрын

    Evanonnumorupaniumille.churulazhicju

  • @prasannathomasthomas5920
    @prasannathomasthomas5920 Жыл бұрын

    ജെസ്‌ന ബസിൽ കയറി പോകുന്നു എന്ന് തെളിവോടെ സഹോദരി പറഞ്ഞു. പിതാവിനെ പറയല്ലേ. ആ മനുഷ്യനു ഭാര്യ പോയി, മകളെ കാണാനില്ല. പാവം മനുഷ്യൻ. തെളിയട്ടെ അവളെ ആര് തട്ടി കൊണ്ട് പോയി 🤔🤔

  • @santris97
    @santris976 жыл бұрын

    She is using parda

  • @paaruparuzz8637

    @paaruparuzz8637

    5 жыл бұрын

    Aaano ne kandooo

  • @paaruparuzz8637
    @paaruparuzz86376 жыл бұрын

    Kandunnu parayunnathu thettidharippikan aavum

  • @renjurajesh6673
    @renjurajesh66736 жыл бұрын

    Entho churul okke azhichenn paranjitt... enna eee kaaanikkunnath....

  • @Suresh12Babu12
    @Suresh12Babu125 жыл бұрын

    ഇവളെ കിട്ടിയോ.... ഇപ്പോൾ ഒന്നും kelkunilaa. അവൾ എവിടേലും സുഗിച്ചു ജീവിക്കു ayirikum

  • @divyadevuz9640

    @divyadevuz9640

    5 жыл бұрын

    Aanennu thonnunnu oru newsum illaa

  • @mmmok4689

    @mmmok4689

    5 жыл бұрын

    SECOND AFFAIRumaayi olichodiyennu thonnunundo???? 😝😝😝 Ippol kalyaanam kazhichittu olichodi TIK TOK il VIDEO idunnathaanallo TREND...

  • @Suresh12Babu12

    @Suresh12Babu12

    5 жыл бұрын

    @@mmmok4689 ohh

  • @user-gj9zs7jb1i
    @user-gj9zs7jb1i3 жыл бұрын

    Another drishyam 😳

  • @reenajose5528
    @reenajose5528 Жыл бұрын

    Jessnayyea. Shaffi curry v3acho

  • @spiritualtechnology001
    @spiritualtechnology0012 жыл бұрын

    എന്നിട്ട് ഇപ്പോൾ എന്തായി സീക്രട്ട് ഫയൽ ക്ലോസ് ചെയ്യാൻ സമയമായോ 😎😎

  • @vlogs-hk7ux

    @vlogs-hk7ux

    Жыл бұрын

    പത്രത്തിൽ വന്ന വാർത്ത secrettt ഫൈൽ 😂🤣🤣🤣🤣🤣

Келесі