What documents produced forLDC appointment time/എന്തെല്ലാമാണ് LDCആയി ജോയിൻ ചെയ്യാൻ കൊണ്ടുപോകേണ്ടത്
#aksharagramampsc
#SiddeekNethajipuram
#LDCjoininingTime
#psc
What documents produced forLDC appointment time/എന്തെല്ലാമാണ് LDCആയി ജോയിൻ ചെയ്യാൻ കൊണ്ടുപോകേണ്ടത്
LDC advice
LDC joining letter
LDC advice wayanadu
Пікірлер: 64
ഇന്ന് join ചെയ്യാം എന്ന് വിചാരിക്കുന്നു. സർ ന്റെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം 🙏..thanku sir🙏
@sportstravel5945
Жыл бұрын
Medical certificate, condact certificate form evide nine kittum? Site il kannan ella
@aksharagramampsc3862
Жыл бұрын
എല്ലാ ആശംസകളും. ഏത് ജില്ല, ഏത് ഡിപ്പാർട്മെന്റ്
@AnziyaNizar-bm2fh
5 ай бұрын
@@aksharagramampsc3862 sir...ellam certificatentem ethra copykal veedham venam
സൂപ്പർ... ഇത്തരം അറിവുകൾ പറഞ്ഞു തന്ന സാറിന് നന്ദി
Thank you sir ❤️
Thank you sir
Very helpful sir.. advice kitti join cheyyan pokunnavark ee videos ellam valare help ful aanu👍👍
@aksharagramampsc3862
Жыл бұрын
ഒരുപാട് നന്ദി
Good video,ipol anu kandath, subscribe cheythu🙏🙏🙏🙏, Malappuram ldc any updates, advice nae kurichu
Sir ente permanent address communication address enniva different anu. Njan otv kazhinja alanu. Ente adhar adress permanent adress lethanu. Enik communication adress lek adhar matiyal enthelum problem undo. Ath ente profile add cheyyan patto. Angane cheythal mattu problem undo
Date of birth birth certificatilum SSLC bookilum different Anu Problem undo
Sir Various LGS Documents koodi parayane❤️👍.
@VenaduTalkies
Жыл бұрын
please watch this playlist kzread.info/head/PLYm6jv3vdJW3B7pwLvJbe8ljoUe5T7oq3
Psc profilil upload cheytha non Creamy layer certificate aano samrpikkendanth atho puthiyath aano vendath ???
@prasupr4254
10 ай бұрын
Puthiyathu veno?
സർ, പഞ്ചായത്ത് സെക്രട്ടറി ഗസറ്റഡ് റാങ്ക് ആണോ?
Tvm advice ee week kaanumo?
Sir... Njan kayariyathu oc turn aanu.. ithinu non creamy layer certificate veno
OTV Venam.
Ethokke advicil kanumooo puthuthayi kayarunna aal engane ethellam ariyym
@GSMedia-dc2gl
Жыл бұрын
അതെ
Psc profilil upload cheytha non creamy layer certificate mathiyo atho new veno sir pls reply sir......
@abhilashkichu9155
6 ай бұрын
Eatha kodute?
@AnziyaNizar-bm2fh
5 ай бұрын
New certificate ahno vende
Medical certificate copy edkkano
Retire aaya college professor nu conduct certificate tharan pattumo???
Sir, njn psc upload cheytha sign epozhuthathum differnt annu verification kazhijayrunu.eni join cheypm sign problm undavo...njn psc il upload cheyte sslc bookile sign anu..epol edunna sign PAN CARD il undu..endelum problm undo
@shaibyjophin2203
3 ай бұрын
Join cheytho
Take medical certificate from District Taluk hospital's. Civil surgeons Certificate. ചിലർ പ്രൈമറി ഹെൽത്ത് സെന്റർ ഇൽ നിന്ന് വാങ്ങുന്ന medical certificate ജോയിൻ ചെയ്യുന്ന ഓഫീസിൽ സ്വീകരിക്കില്ല
@Human-us3ck
Жыл бұрын
Medical certificate 2set vanganoo....
@VenaduTalkies
Жыл бұрын
@@Human-us3ck 1 Set of Medical certificate,2 Conduct certificate from 2 Different gazetted officers. kzread.info/head/PLYm6jv3vdJW3B7pwLvJbe8ljoUe5T7oq3 Please watch the video about certificates related to time of joining duty
@vv-rx1nn
Жыл бұрын
Ethoke rank il ulla doctors inte kaiyil ninna medical certificate vanguka.?
@VenaduTalkies
Жыл бұрын
@@vv-rx1nn civil surgeon
Medical, conduct certificate form advicnte koode ayakkunmo
@aksharagramampsc3862
Жыл бұрын
PSC സൈറ്റിൽ ഉണ്ട്. ഇല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങണം
നമുക്ക് ഏത് ഓഫീസിൽ നിന്നാണോ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടുന്നത് അതേ ഓഫീസിൽ അല്ലെ നമ്മൾ ജോയിൻ ചെയ്യേണ്ടത്???
@GSMedia-dc2gl
Жыл бұрын
Section ഓഫീസിലാണ് ജോലി കിട്ടുന്നത് എങ്കിൽ sub Divison ഓഫീസിലാണ് ജോയിൻ ചൈയേണ്ടത്. എവിടെ ജോയിൻ ചെയ്യണം എന്നുള്ളത് അപ്പോയിന്മെന്റ് ലെറ്റർ ഇൽ പറഞ്ഞിട്ടുണ്ടാകും
@linsmonissac728
Жыл бұрын
@@GSMedia-dc2gl hi
Letter മലയാളത്തിൽ ആണോ
Lgs aayi join cheyyumpozhum ithokke thanneyano kondu pokende
@aksharagramampsc3862
Жыл бұрын
അതെ
Birth certificate veno
Sir ksrtc നിന്ന് relieving order വേണോ ?
@aksharagramampsc3862
Жыл бұрын
പിന്നെ, ഉറപ്പായും വേണം,
@ratheeshcv2930
Жыл бұрын
Sir ഞാൻ ksrtc നിന്ന് resign ആണ് ചെയ്തത് resign അംഗീകരിച്ച ലെറ്റർ മതിയോ?
medical certificate 2 copy oru doctor de kayyil ninnano vangendathu ?
Medical certificate onnu pore? 🤔
@aksharagramampsc3862
Жыл бұрын
ചില സ്ഥലത്തു രണ്ടെണ്ണം ചോദിക്കും
Sir 2 medical certificate venam ennundo
ഈ രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റും ഒരു ഡോക്ടറിന്റെ കൈയ്യിൽ നിന്നുമാണോ വാങ്ങേണ്ടത്?? അതുപോലെ രണ്ടു കോൺടാക്ട് സർട്ടിഫിക്കറ്റും ഒരു HM ന്റെ കൈയ്യിൽ നിന്നും തന്നെ ആണോ വാങ്ങേണ്ടത്??
@GSMedia-dc2gl
Жыл бұрын
Medical certificate ഒരെണം പോരേ?
@GSMedia-dc2gl
Жыл бұрын
2 contact certificate um 2 gazetted ഓഫീസറുടെ കൈയിൽ നിന്നും വാങ്ങണം
@princeofpersia3007
Жыл бұрын
Orennam mathy👍
@anjitha766
Жыл бұрын
@@GSMedia-dc2gl contact certificate form psc site l Illalo. Pinne evide kittum. Plz reply
Medical certificate il photo veno?
@aksharagramampsc3862
Жыл бұрын
വേണ്ട. Advice വന്നോ.
@surabhiab0918
Жыл бұрын
@@aksharagramampsc3862 appointment order innu vannu.
@aksharagramampsc3862
Жыл бұрын
@@surabhiab0918 ദൈവത്തിനു നന്ദി. Congratulations. ഏത് ഡിപ്പാർട്മെന്റ്, ഏത് ജില്ല. കഷ്ടപ്പെട്ടതിനു ദൈവത്തിന്റെ സമ്മാനം. ദൈവത്തെ മറക്കാതെ എന്നും മനസുകൊണ്ട് നന്ദി പറയണം
@surabhiab0918
Жыл бұрын
@@aksharagramampsc3862 thanks 🙏. alappuzha.cultural department
@aksharagramampsc3862
Жыл бұрын
@@surabhiab0918 k
Number please