ലാസ്റ്റ്ഗ്രേഡ്, LDC യ്ക്ക് Appointment Letter കിട്ടിയാൽ എത്ര ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം /PSC/2022

#Appointmentletter-psc
#Aksharagramam-Psc
#PSC2022August
ലാസ്റ്റ്ഗ്രേഡ്, LDC യ്ക്ക് Appointment Letter കിട്ടിയാൽ എത്ര ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം /PSC/2022!
how to join in government office by PSC advice
PSC advice ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം
PSC advice കിട്ടി എത്ര നാൾക്കകം appointment letter ലഭിക്കും
appointment letter ആരാണ് അയക്കുന്നത്
ഓഫീസിൽ ജോയിൻ ചെയ്യാൻ എന്തെല്ലാം കൊണ്ട് പോകണം

Пікірлер: 46

  • @anzar7928
    @anzar7928 Жыл бұрын

    Sir eee channel nalla usefull aaan...videos idunnath nirthallu... Subscribers okky thaanea koodi vannolum....nalla usefull aayitt olla channel aan ith

  • @BL-hw6bf
    @BL-hw6bf Жыл бұрын

    Thanks for the info... 🙏

  • @neethuneethu9598
    @neethuneethu9598 Жыл бұрын

    Very useful sir thank you so much

  • @siljapramod6376
    @siljapramod6376 Жыл бұрын

    Thank you sir.

  • @fr-hb1no
    @fr-hb1no Жыл бұрын

    Sir , extension ne kurich oru video cheyyumoo....

  • @rajeshsp3141
    @rajeshsp3141 Жыл бұрын

    Sir പുതിയ formatilulla questions and answers channel il ഉൾപ്പെടുത്തണം...... ഡിഗ്രീ level എല്ലാ സബ്ജക്ടിൻ്റെയും ക്ലാസ്സ് upload cheyyo...... എങ്കിലെ നമ്മളെ പോലുള്ള സ്റ്റുഡൻ്റ്സ് ഇന് പഠിക്കാൻ പറ്റൂ......സബ്ജക്ട് wise class ഇട്

  • @roshan3262
    @roshan3262 Жыл бұрын

    Sec oa kurich oru video idumo sir🙏🙏🙏🙏

  • @jamalp1602
    @jamalp1602 Жыл бұрын

    45 day extension labikkan vidasath anenkil relatives aplication koduthal mathiyo?

  • @mohdsuhail6621
    @mohdsuhail66213 ай бұрын

    Sir. Psc verification timeil Non creamylayer certificate kitti verification kazhiyukayum. Psc il ninn advice kittya shesham appointment letter kitty join cheyyan povunna samayath Non creamylayer kittathe varikayum cheythal joli kittathe povumo? Atho OC turnilekk change cheyyan option undaavumo. Pls rply. 🙏🏻

  • @renjithar5373
    @renjithar5373 Жыл бұрын

    Sir Lgs അഡ്വൈസ് കിട്ടിയാൽ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടാൻ എന്തു ചെയ്യണം. Plezz reply... 🙏

  • @dude7407
    @dude7407 Жыл бұрын

    LGS advice udaney thanney kanumo?

  • @sarathps9785
    @sarathps9785 Жыл бұрын

    Advice poy 5 months kazhinju...NJD ayitilla. Enth cheyyan pattum?

  • @lalithak8525
    @lalithak85256 ай бұрын

    സാർ ഞാൻ 6 മാസം മുമ്പ് DHS നെടുവയിൽ staff Nurse ആയി Join ചെയ്തു. എന്നാൽ ജനുവരി 2024 ,11-ാം തീയ്യതി DMEകോഴിക്കോട് join ചെയ്യാൻ Appointment order വന്നു. സാറ് പറഞ്ഞ പോലെ M S C Nursing പഠിച്ചു കൊണ്ടിരിക്കുന്ന എനിക്ക് വേണ്ടി Extention ചോദിച്ചപ്പോൾ DHSൽ join ചെയ്ത ഞാൻ അവിടെ നിന്നും Releave ചെയ്ത ശേഷമേ Join ചെയ്ത് Entension ആക്കാനാവൂ എന്നാണറിഞ്ഞത്. Mടc Examഉം Joining. ഉം ഒപ്പം വന്ന ഞാൻ എന്ത് ചെയ്യണം sir

  • @chandradasana8362
    @chandradasana83624 ай бұрын

    നിലവിൽ സർക്കാർ ജോലി ഉള്ള വ്യക്തി ക്ക്‌ പുതിയ പോസ്റ്റ്‌ ലഭിച്ചാൽ നിലവിലുള്ള സ്ഥാപനത്തിൽ നിന്ന് എന്ത് സർട്ടിഫിക്കറ്റ് ആണ് വാങ്ങി ഹാജരാക്കേണ്ടത്...

  • @vsmedia5625
    @vsmedia5625 Жыл бұрын

    ഞാൻ 2022 ജനുവരി മാസം 22 തിയതി ലാസ്കർ ഗ്രേഡ് 2 ആയി അച്ചടി വകുപ്പിൽ ജോലി ചെയ്തുവരുന്നു(സാലറി ബൈസിക് 23700-/-).എനിക്ക് ഇന്റർ ഡിപ്പാർട്ട്‌മെന്റ് ചെയിങ്ങിങ് വഴി ഏതൊക്കെ ഡിപ്പാർട്ട്‌മെന്റ് ലേക്ക് മാറാൻ സാധിക്കും?സ്വന്തം ജില്ലയിലേക്ക് ഇന്റർ ഡിപ്പാർട്ട്‌മെന്റ് ചെയിൻജിങ് വഴി മാറാൻ സാധിക്കുമോ നിലവിൽ? എനിക് iti ഡ്രാഫ്ട്മാൻ സിവിൽ യോഗ്യത ഉണ്ട് ഈ യോഗ്യത ഏതേലും തരത്തിൽ പ്രയോജന പെടുതാൻ കഴിയുമോ ഭാവിയിൽ?

  • @akshaym1488
    @akshaym1488 Жыл бұрын

    Qualification certificate nnu parayumpo eath post aano aa Post nte qualification certificate kanichaa porea example lgs aanenki tenth certificate kaanicha mathiyo

  • @shibusreedhar8672
    @shibusreedhar86723 ай бұрын

    സാർ എനിക്ക് എൽജിഎസ് അപ്പോയിൻ്റ്മെൻ്റ് ഓർഡർ ലഭിച്ചു. എന്നാൽ ഞാൻ ഇപ്പോ ഡിപ്ലോമ 6 th Seന്ന ആണ്. ക്ലാസ് കഴിഞ്ഞു. ഇനി മേയ് മാസത്തിലാണ് പരീക്ഷ' ഞാൻ സമയം നീട്ടിക്കിട്ടാൻ JഠIn ചെയ്ത ശേഷം അപേക്ഷ നൽകിയാൽ മതിയോ? അതല്ലെങ്കിൽjoin ചെയ്തിട്ട് പരീക്ഷയുടെ അന്നു മാത്രം ലീവ് എടുത്താൽ മതിയോ?

  • @Cdn00
    @Cdn00 Жыл бұрын

    ... Appointment letter kitty....Advice kittiyilla post office il chodichappol avide vannittilla ennu paranju....Office il chodhichappo avar ayachu ennu paranju ini entha cheyya....Please reply😢

  • @NISARALIKOORMATH

    @NISARALIKOORMATH

    Жыл бұрын

    PSC ഓഫീസിൽ പോയാൽ കിട്ടും

  • @NISARALIKOORMATH
    @NISARALIKOORMATH Жыл бұрын

    കാലിന് സർജറി കഴിഞ്ഞ് ഇരിക്കുകയാണ്. അഡ്വയ്സ് വന്നു. അപ്പോയിന്റ്മെന്റ് ലെറ്റർ വന്നാൽ എത്ര ദിവസം സാവകാശത്തിന് അപേക്ഷിച്ചാൽ കിട്ടും? ആര് തരുന്ന (ഡോക്ടർ ഗ്രേഡ്) മെഡിക്കൽ സെർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത് ?

  • @rejin5004
    @rejin5004 Жыл бұрын

    നമ്മുടേതല്ലാത്ത കാരണത്താൽ appointment letter നമ്മുടെ കയ്യിൽ എത്താതെ miss ആയാൽ... ആ ഓഫീസിൽ നിന്നും വീണ്ടും letter വരുമോ ?

  • @BeatCStechnicals

    @BeatCStechnicals

    Жыл бұрын

    Registered aayit aanu അയക്കുന്നത്. നമ്മുടെ കയ്യിൽ കിട്ടി ഇല്ലെങ്കിൽ അവർക്ക് അത് അറിയാനാകും. No problem

  • @sarangajayaraj82

    @sarangajayaraj82

    Жыл бұрын

    ഇപ്പൊ നമ്മൾ നേരിട്ട് പോയി വാങ്ങണം എന്ന് തോന്നുന്നു

  • @roshan3262
    @roshan3262 Жыл бұрын

    Ktm ldc 300-350 ullil rank ulla oralk etra varshathinu ullil job kittum?

  • @Pulimattathil

    @Pulimattathil

    Жыл бұрын

    2

  • @ittuor1
    @ittuor1 Жыл бұрын

    സർ ഞാൻ LGS റാങ്ക് ലിസ്റ്റിൽ ഉണ്ട്, ഈ അടുത്ത് താമസം മറ്റൊരു സ്ഥലത്തേക്ക് മാറി, നമ്മുടെ കമ്മ്യൂണിക്കേഷൻ അഡ്രസിൽ അല്ലെ ലെറ്റർ വരോളു?

  • @studywithme7126

    @studywithme7126

    Жыл бұрын

    Athe..new adressil varanamenlil psc ye ariyikanam old communicative adress mari new adressil ayaykkan

  • @ittuor1

    @ittuor1

    Жыл бұрын

    @@studywithme7126 ❤️

  • @ittuor1

    @ittuor1

    Жыл бұрын

    @@studywithme7126 പ്രൊഫൈലിൽ change ചെയ്താമതിയോ... അതോ നേരിട്ട് പോയി അറിയിക്കണോ?

  • @studywithme7126

    @studywithme7126

    Жыл бұрын

    @@ittuor1 advice okke ready akki vachirikkuva enna kettath..so chennu ariyikkanam..change cheythal...njn anweshichappol ennod ingane paranju request ezhuthi kodukkan..

  • @ittuor1

    @ittuor1

    Жыл бұрын

    @@studywithme7126 താങ്കു...

  • @abinvarghese453
    @abinvarghese453 Жыл бұрын

    Advice ayakkaarayo lgs

  • @akhil3364

    @akhil3364

    Жыл бұрын

    Yes

  • @amruthapradeep5261

    @amruthapradeep5261

    Жыл бұрын

    @@akhil3364 അയച്ച് തുടങ്യിയോ.. എന്തായി..

  • @akhil3364

    @akhil3364

    Жыл бұрын

    @@amruthapradeep5261 e month thudanguvarikkanm

  • @resmialex1805
    @resmialex1805 Жыл бұрын

    Sir secretariat computer assistant advise ethra ayi

  • @snjckd8200
    @snjckd8200 Жыл бұрын

    സർ ldc hq വാക്കൻസി ലഭിച്ചാൽ സ്വന്തം ജില്ലയിലേക്ക് പോകാൻ എത്ര സമയം എടുക്കും

  • @iamaphotographer486

    @iamaphotographer486

    Жыл бұрын

    5 year

  • @GSMedia-dc2gl

    @GSMedia-dc2gl

    Жыл бұрын

    ഇല്ല അതിനു മുന്നേ പോകാൻ കഴിയും

  • @pawsandclaws92

    @pawsandclaws92

    Жыл бұрын

    @@iamaphotographer486 ദയവുചെയ്ത് അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് മറ്റുള്ളവരെ ആശയകുഴപ്പത്തിൽ ആക്കരുത്

  • @ajinrajnk8751
    @ajinrajnk8751 Жыл бұрын

    Advice memo vannaal nthokke cheyyanam...?

  • @aksharagramampsc3862

    @aksharagramampsc3862

    Жыл бұрын

    മുൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എല്ലാ വീഡിയോകളും. കാണുക

  • @athiravijay6980
    @athiravijay6980 Жыл бұрын

    join cheyyumbol enthoke documents venam

  • @aksharagramampsc3862

    @aksharagramampsc3862

    Жыл бұрын

    മുമ്പുള്ള വീഡിയോയിൽ പ്രത്യേകമായിത്തന്നെ നൽകിയിട്ടുണ്ട്.

Келесі