WE FOUND IDUKKI GOLD AT 7500 ft!!!

Ойын-сауық

ഇടുക്കി എന്നത് സ്വർണതുല്യമായ ഒരു സ്ഥലം ആണല്ലോ ഗുയ്സ്. അപ്പൊ ആ ഗോൾഡ് ആണ് ട്ടോ ട്ടോ ട്ടോ ഞാൻ ഉദേശിച്ചത്. ഹിഹിഹി
Go Check out
karthiksurya.com
To buy pins
karthiksurya.com/product/d2d-...
To see my Amazon store
karthiksurya.com/amazonestore/
Bashi aliyan
/ traveyogi
also feel free to stalk me on social media guys.
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
Credits
Dop: Ullas online
Editing: Nithin omer
Still photos: Aravind Krishna
#Karthiksurya #daretodream #mallulife

Пікірлер: 13 000

  • @KarthikSuryavlogs
    @KarthikSuryavlogs3 жыл бұрын

    Parayu pillereee next ini engott aanu varendath. Eattavum kooduthal like ulla stalathine namukk choose cheyyam 😍😍😍 Also To buy pins karthiksurya.com/product/d2d-pin-badges2piece/ Love you all D2D ♥️

  • @asiyathrameesa2086

    @asiyathrameesa2086

    3 жыл бұрын

    Hi broi 😍😍

  • @asiyathrameesa2086

    @asiyathrameesa2086

    3 жыл бұрын

    Love from Qatar 😘😘😘

  • @mishalahammed3636

    @mishalahammed3636

    3 жыл бұрын

    കോഴിക്കോട് വരു ബ്രോ

  • @vivamediaentertainment3091

    @vivamediaentertainment3091

    3 жыл бұрын

    Palakkad

  • @neeraja8166

    @neeraja8166

    3 жыл бұрын

    മുത്തേ

  • @muneesuk3106
    @muneesuk31063 жыл бұрын

    10:51 ചേട്ടാ ഒന്നു വണ്ടി മറ്റുവോ ഒരു chase ഉണ്ടായിരുന്നെ 😂😂 എജ്ജാതി 😁 ദാസൻ 🙌

  • @ahammedsibils4687
    @ahammedsibils46872 жыл бұрын

    Enne pole podcast kand veendumaa scene kanan vannavarkk vendi 22:45 😂😁🤣🤣

  • @drsuvinraveendran3150
    @drsuvinraveendran31503 жыл бұрын

    ഇതിലും ഭീകരം കാർ chase സ്വപ്നങ്ങളിൽ മാത്രം.... ""ചേട്ടാ വണ്ടിയൊന്നു മാറ്റുവോ, ഇത് chase ആണ് 😶😶"""

  • @yoosufalit5838
    @yoosufalit58383 жыл бұрын

    ഈ ബ്ലോഗ് ഉല്ലാസ് കൊണ്ടു പോയി...... ഇജ്ജാതി ക്യാമറ വർക്ക്

  • @Avivlogz17
    @Avivlogz173 жыл бұрын

    Boot camp ishtam 😂😂😂😂

  • @starbloomz

    @starbloomz

    3 жыл бұрын

    Namude alappuzha kk varan para avi karthik od 😍😍😎

  • @anushamanikuttan3879

    @anushamanikuttan3879

    3 жыл бұрын

    Avinesh chetta

  • @anushamanikuttan3879

    @anushamanikuttan3879

    3 жыл бұрын

    Chettanum kollathu varamo

  • @anushamanikuttan3879

    @anushamanikuttan3879

    3 жыл бұрын

    Kollam anchalumud

  • @dreamhunterzz3611

    @dreamhunterzz3611

    3 жыл бұрын

    Brooo Onnn eranguvo....kuree naalayi....oyyaa common babbeee😍😍✌

  • @adithyanas6232
    @adithyanas62323 жыл бұрын

    3:51 chockalingamm😂😂😂 Dasan ishtam❤❤

  • @anupama8064
    @anupama80642 жыл бұрын

    Ippala ee vdo kanunnee.... 🙂yendho kandappo sangadam vann.... 😇😇aah chettaan sherikum surprise aayi❤️❤️lyfil ennegilum kananam ennagrahikkunnn oral aahn karthikettann😇😇😇😘😘😘

  • @trendingvibes566
    @trendingvibes5663 жыл бұрын

    ഒരു മൂവി കണ്ടതുപോൽ ഉണ്ട് ക്യാമറ മാൻ പൊളിച്ചു. ക്യാമറമാന് like adi

  • @rinto945
    @rinto9453 жыл бұрын

    Camera Man Ullas മുത്ത്ന് ഇന്നത്തെ കുതിരപ്പവൻ 😍❤👌👌

  • @Vinstavan

    @Vinstavan

    3 жыл бұрын

    Camera work poli... Oru rakshayilla man..♥️

  • @appzz9048
    @appzz90483 жыл бұрын

    Uff heart touching... Bhaggyam venam 🥺💘 Big dream to see yuh karthiii🥺😞💘 D2D🤗🥰

  • @rebaelvr8
    @rebaelvr83 жыл бұрын

    5:39 ullaas❤️❤️

  • @sj_fpl_
    @sj_fpl_3 жыл бұрын

    മറ്റു vlogers ആണെങ്കിൽ ഈപ്പോ ഈ എപ്പിസോഡ് വെട്ടി മുറിച്ചു 5,6 episode ആക്കിയേനെ... ഇതാണ് guys നമ്മുടെ മച്ചാൻ... quantity അല്ല quality മുഖ്യം... love you bro

  • @basheerakd308

    @basheerakd308

    2 жыл бұрын

    ഒരു ചിരിന്ന് പോന്നോ

  • @MalayalamTechOfficial
    @MalayalamTechOfficial3 жыл бұрын

    Intro 🤣🤣🤣

  • @sarang6707

    @sarang6707

    3 жыл бұрын

    Malayalam tech uyirr

  • @akshayachu6460
    @akshayachu64602 жыл бұрын

    Chettaa chettane orupaad ishttaaaanu sathyam paranjaa njaan koreee naalayi vlog kaanan thodangitt but vlog kand kand irikkum ayinte idel comment idaanarakkum nxt video kaanaan ulla aakaamsha komd marann ponu cheyya

  • @athul_captures666
    @athul_captures6662 жыл бұрын

    Ullasinte videography oru rakshayum illa ❤️❤️

  • @akashbs3896
    @akashbs38963 жыл бұрын

    നെരത്തേ ഈ ചാനൽ കാണുമ്പോൾ ആലോചിക്കും ഇവന് പ്രാന്ത് അന്നോന്നു ഈ പ്രാന്ത് ഇങ്ങനെ കണ്ടു കണ്ടു ഞാനും പ്രാന്തൻ ആയി Karthik surya channel addict❤🔥😁 Luv u mutha❤❤

  • @prayagpallippuram3878

    @prayagpallippuram3878

    3 жыл бұрын

    സത്യം..... ❤️❤️❤️😂😂😂

  • @abdulhakeemsalahudeen62

    @abdulhakeemsalahudeen62

    3 жыл бұрын

    Mee T000

  • @pavithaprasanth3666

    @pavithaprasanth3666

    3 жыл бұрын

    Enikum prantha yi😝

  • @ajeeshsaji8199

    @ajeeshsaji8199

    3 жыл бұрын

    Njanum😊

  • @simplymeatanjus7897
    @simplymeatanjus78973 жыл бұрын

    ജീവിതം അവസാനിച്ചു എന്ന് ഉറപ്പിച്ച നിമിഷത്തിൽ, വീണ്ടും എന്റെ സ്വപ്നങ്ങൾക്ക് ജീവൻ ഉണ്ടെന്ന് ഓർമിപ്പിച്ച ആളാണ് കാർത്തി... ഹൃദയത്തിൽ തട്ടി നന്ദി പറയുന്നു.. 😇☺️thanks again.. love you too much

  • @vasudevrejeesh3115
    @vasudevrejeesh31153 жыл бұрын

    Veetil ottakku irrikumbo ee video irunnu kaanum enthannu ariyilla oru nosta adikkum😍😘

  • @ajilmurali4323
    @ajilmurali43233 жыл бұрын

    20 മിനിറ്റ് കഴിഞ്ഞുള്ള frames👌🔥 ക്യാമറാമാൻ pwoli🔥 എഡിറ്റിംഗും സൂപ്പർ👌

  • @lkperambra
    @lkperambra3 жыл бұрын

    മലയാളം youtube vdo കളില്‍ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്യാമറ work. Hatsoff. Super bgm too

  • @user-nf9zm2oi5c

    @user-nf9zm2oi5c

    3 жыл бұрын

    @Ullas presences

  • @mushrifa4760
    @mushrifa47603 жыл бұрын

    ഇതൊക്കെ കാണുമ്പോളാണ് ചില vloggers നെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്... oru feel good film കണ്ട pole und.. ❤️❤️

  • @gaya3983

    @gaya3983

    2 жыл бұрын

    Sathyam

  • @sadiqpp209

    @sadiqpp209

    2 жыл бұрын

    💯✅

  • @darklord_in
    @darklord_in2 жыл бұрын

    #happybirthday 22:42 Interlerks podcast spotify il kett aa expression onnukoodi kanaan ethi 😂😂

  • @vandhanavimod7269
    @vandhanavimod72693 жыл бұрын

    Karthik Chettayi video polichu muthe🥰edaykok travel vlogsok cheyyanam tto.enik chettayide intro othiri estanu👌😄poli. Chetayiyum kootukarum thagarthu.🥰🥰👌👌👍eniyum eth pole ulla travel vlogs pretheekshikunu.😍🥰

  • @sherinzVlog
    @sherinzVlog3 жыл бұрын

    Oh Powli 🔥🔥

  • @ahmed-xf1zc

    @ahmed-xf1zc

    3 жыл бұрын

    sherin bro✋🏻

  • @abhijithsundar9295

    @abhijithsundar9295

    3 жыл бұрын

    Broooo

  • @myhomechannel8208

    @myhomechannel8208

    3 жыл бұрын

    sherinz vlog❤❤❤

  • @mw.abhinavshivanblm1002

    @mw.abhinavshivanblm1002

    3 жыл бұрын

    വണക്കം

  • @iamjai6089

    @iamjai6089

    3 жыл бұрын

    Sherin sir...no response....😐😐😐

  • @mayavi610
    @mayavi6103 жыл бұрын

    ഇന്നേ വര കണ്ട കാർത്തിക് മച്ചാന്റെ ഏറ്റവും അടിപൊളി visual experience എന്റെ പൊന്നോ

  • @ft_kd

    @ft_kd

    3 жыл бұрын

    Ullass❤️

  • @jeffinkjames7992
    @jeffinkjames79923 жыл бұрын

    Kiduveee poli sthalam 😍😍😍😍 Ullaseee camera work poli🥰🥰 pne editing 😍😍😍

  • @gphrishikesh
    @gphrishikesh3 жыл бұрын

    Content quality 💯💯

  • @kl-2family401
    @kl-2family4013 жыл бұрын

    *കാർത്തിക് ബ്രോയുടെ ഇൻട്രോ കേട്ട് ഇടുക്കി മലകൾ ഒന്ന് വിറച്ച് വിജലംബിച്ച് പോയിട്ടുണ്ടാവും.* 😁😅❤️

  • @albro95

    @albro95

    3 жыл бұрын

    Ottumikka Ella video kalilum eyalude comment kandittundd. Haiiiiiii frind

  • @jasux9427

    @jasux9427

    3 жыл бұрын

    😆

  • @mortu2809

    @mortu2809

    3 жыл бұрын

    Athe kettu kore kutty youtubers irangiyitund 😂😂

  • @kl-2family401

    @kl-2family401

    3 жыл бұрын

    @@albro95 ഹായ് ബ്രോ😊❤️

  • @vizzzmay1478

    @vizzzmay1478

    3 жыл бұрын

    Enga paathalum Nee

  • @devikaslittleplanet1047
    @devikaslittleplanet10473 жыл бұрын

    ഞാൻ channel ആദ്യമായി കാണുകയാണ്. ചേട്ടന്റെ intro യിലുള്ള കാറിച്ച കേട്ട് ഞെട്ടി പോയി.😳😂😂

  • @mscube7139

    @mscube7139

    3 жыл бұрын

    outro mukyam😁

  • @_asteriixx_ig9628

    @_asteriixx_ig9628

    3 жыл бұрын

    Oooooooooo ayseri

  • @shanu_vlogs___
    @shanu_vlogs___3 жыл бұрын

    So happy to see you make him happy #keepgoingbrother 💪🏻✌🏻👍🏻

  • @_A_A_craft
    @_A_A_craft3 жыл бұрын

    Karthik chettaaa supeer,, trakking super eni alappuzhakke varruu polikkam. Chettante indro molke otheri eshtama nerit kanan wait cheunnu

  • @jomonjohnson8221
    @jomonjohnson82213 жыл бұрын

    ഉല്ലാസ് ന്റെ കയ്യൊപ്പ് കണ്ട വ്ലോഗ്... അടിപൊളി 💙❤️💙❤️

  • @th3w1nt3r6
    @th3w1nt3r63 жыл бұрын

    കാർത്തിക്ഏട്ടന്റെ ഇതുവരെ കണ്ട വ്ലോഗ്ഗിൽ നിന്ന് ഇത് എന്തോ വല്ലാത്ത... പോളി..., editing... , scenes..., എല്ലാം...💓 Oru rakshem illa

  • @brotherghost533
    @brotherghost5333 жыл бұрын

    12:57 mins... Heart touching ❤️

  • @govindks4992
    @govindks49923 жыл бұрын

    Nigalu oree pwoliyanu machane oro videos kanumbozhum kooduthal kaanan thonunnu..kaanunnu😍😍

  • @wayanad8914
    @wayanad89143 жыл бұрын

    എന്റെ പൊന്നു ഒരു രക്ഷയും ഇല്ല ക്യാമറാമാന് ഒരു പ്രേത്യേക ജൂറി പരാമർശം അർഹിക്കുന്നു 😍😍😍

  • @mohammadharis906
    @mohammadharis9063 жыл бұрын

    കോഴിക്കോട് വാ മച്ചാനെ നിങ്ങടെ ചങ്ക് subcribers ഇവിടെ ധാരാളം ഉണ്ട് ഒപ്പം മനസ് നിറയെ സ്നേഹം ഉള്ള ഒരുപാട് പേരും

  • @akkuzzphotographyeditor9631

    @akkuzzphotographyeditor9631

    3 жыл бұрын

    ❣️✌️✌️✌️

  • @anandhuss6669
    @anandhuss66693 жыл бұрын

    2:20 9 മാസം മുന്നേ ഒരു ലിറ്റര്‍ പെട്രോളിന് 75 രൂപ 74 പൈസ ഇന്ന്‌ അത്‌ 103 രൂപ 👌👍

  • @NJ-vc1pr

    @NJ-vc1pr

    2 жыл бұрын

    Ippol 120

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    Tax ഒഴിവാക്കി യാൽ 60 രൂപ കുറയും

  • @pandithan6472
    @pandithan64722 жыл бұрын

    ഇതെന്താണ് സിനിമായോ🔥🔥pwoli sanam. Cinema കണ്ടിറങ്ങിയ ഒരു feel❤️❤️❤️

  • @andruez3008
    @andruez30083 жыл бұрын

    അവന്റെ ആ ചിരിയില്‍ തന്നെ ഉണ്ട്. His happiness😍 മറ്റു youtubers ഇല്‍ നിന്നും നിങ്ങളെ വേറിട്ടു നിര്‍ത്തുന്നത് അതാണ് ❤️❤️❤️

  • @abhilksathyan2525
    @abhilksathyan25253 жыл бұрын

    ഇതു വ്ലോഗ് തന്നെ ആണോ കണ്ടിട്ടൊരു സിനിമ കണ്ട പോലെ....കാർത്തിക് ഏട്ടാ പോളി🔥🔥🔥

  • @muhammednaseef8051
    @muhammednaseef80513 жыл бұрын

    After 14 min uff എന്താ ഫീൽ കിടു edit and epic background മ്യൂസിക് 🔥🔥👏👏

  • @vishnus3099
    @vishnus30992 жыл бұрын

    Podcast knd vannavar hajar ittoluuu😌

  • @EwavesTech
    @EwavesTech3 жыл бұрын

    വണ്ടി നേരെ മലപ്പുറം പിടിച്ചോ... നമ്മളെ സ്വന്തം KL10

  • @sreeragperumana3995

    @sreeragperumana3995

    3 жыл бұрын

    Ing por ing pore kl10 ❤

  • @RajanRaj-bq1ld

    @RajanRaj-bq1ld

    3 жыл бұрын

    Athu mathi Ingottu come on...

  • @sprint1236

    @sprint1236

    3 жыл бұрын

    Kl 71 vaa bro nilambur powli annu

  • @wanderlust2900

    @wanderlust2900

    3 жыл бұрын

    @@sprint1236 ❣️

  • @gangaprasannan6659
    @gangaprasannan66593 жыл бұрын

    എന്റെ പൊന്നു കാർത്തിക് ഏട്ടാ..... വെറുതെയാണോ ഞങ്ങൾ നിങ്ങളെ മരിച്ചു കിടന്നു സ്നേഹിക്കുന്നെ... അവനു ആ ഗിഫ്റ്റ് കിട്ടിപ്പോൾ മുതൽ അവന്റെ സന്തോഷം കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞു പോയി.. എന്നിട്ട് അവന്റെ ഒരു ചോദ്യം "എനിക്കുവേണ്ടി തന്നെ ആണോ "ആണെന്നുള്ള ചോദ്യത്തിന് മറുചോദ്യം "ഇവിടംവരെയോ"💯❤️ പിന്നെ എന്തിനും കൂടെ നിൽക്കുന്ന കുറെ ചങ്കുകളും 💞💞💞💞💞 Lub you chetta❤️💯🥰

  • @suryak5068
    @suryak50683 жыл бұрын

    Kozhikodee vayoo..katta waiting bruhhh!!❤️

  • @gourimnair2161
    @gourimnair21612 жыл бұрын

    Karthik chetttaaaa adipowli vlog cheyyyan palakkad varuuuu super vibe annne namale adipowli sthalam kanich tharaam

  • @aibelpsanthosh
    @aibelpsanthosh3 жыл бұрын

    റാന്നി വഴിയാ വരുന്നത് എന്ന് ഒരു ഇൻസ്റ്റയിൽ ഒരു സ്റ്റോറി എങ്കിലും ഇട്ടിരുന്നെങ്കിൽ ഞാൻ നോക്കി ഇരുന്നേനെ.....😞 സത്യം പറയാം വീഡിയോ കണ്ടപ്പോൾ ശരിക്കും ഷോക്ക് ആയിപ്പോയി വീടിൻറെ മുറ്റത്തു കൂടെ (കടമ്മനിട്ട) വണ്ടി പോയത് കണ്ടിട്ട് സഹിക്കുന്നില്ല🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @Siuu...

    @Siuu...

    3 жыл бұрын

    Editing പഠിക്കാൻ താല്പര്യം ഉള്ളവർ എന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലെ കൂട്ടുക്കാരെ

  • @abhijithraj413

    @abhijithraj413

    3 жыл бұрын

    Sathym

  • @FESTY5S

    @FESTY5S

    3 жыл бұрын

    Same

  • @aaronsanthosh7777

    @aaronsanthosh7777

    3 жыл бұрын

    Sherria

  • @akhilkn8992
    @akhilkn89923 жыл бұрын

    ചേട്ടനും പിള്ളേരും ട്രിവാൻഡ്രം വിട്ട് കളി തുടങ്ങി മക്കളെ...🔥 ഇനി കണ്ടറിയണം കാർത്തിക് സൂര്യ മുത്തിന്റെ ലീലകൾ 🔥💙

  • @amritha851
    @amritha8513 жыл бұрын

    Chettan vlog cheyth kittuna amound oke mattullavarude santhoshathinu ait mativakunna manas undallo hats off chetta.... chettan poliyanu.... masanu.... 😊😊😊🥰🥰🥰😍😍😍

  • @mr.holmes7427
    @mr.holmes74273 жыл бұрын

    Youtubil ഒന്നും കാണാൻ ഇല്ലാതെ ബോർ അടിച്ചു കഷ്ടപ്പെട്ട് കാണാൻ തുടങ്ങിയതാണ്.. ഇപ്പോൾ നിങ്ങളെയും ആ ഇൻട്രോയും,സംസാരവും, സുഹൃത്തുക്കളെയും ഒക്കെ ഇഷ്ടപ്പെടുന്നതിൽ കണക്കില്ല.. അത്ഭുതപ്പെടുത്തുന്നു ഓരോ വീഡിയോയിലും Keep going man🤝💜

  • @aksagraceshajan3034
    @aksagraceshajan30343 жыл бұрын

    കാർത്തിക്ക് ഏട്ടാ...വാച്ചും ബാഗും ഗിഫ്റ്റും ഒന്നും വേണ്ട ...നേരിട്ട് ഒന്ന് കാണാൻ പറ്റുവോ.. അതിലും വലിയ ഒരു സന്തോഷം വേറെയില്ല. .അതാ😍😍 ആ കുട്ടിയുടെ സന്തോഷം കണ്ടു കണ്ണ് നിറഞ്ഞു പോയി😢😢

  • @anandhuks3441
    @anandhuks34413 жыл бұрын

    ആ "ullas ന് "ഒരു ലൈക്ക് കൊട്😊

  • @20_tonymathew17
    @20_tonymathew173 жыл бұрын

    Video editing super 🔥🔥❤️

  • @god9201
    @god92013 жыл бұрын

    ദാസൻ്റെ kannada😂😂😂😂❤️

  • @joshuaathimoottil2241
    @joshuaathimoottil22413 жыл бұрын

    കാർത്തിക ചേട്ടാ ഞാൻ താങ്കളുടെ വലിയൊരു ഫാൻ ആണ് ഞാൻ കുറച്ചുനാൾ ആയതേ ഉള്ളു താങ്കളുടെ വീഡിയോ കണ്ടു കണ്ടപ്പോൾ മുതൽ താങ്കൾ വേറെ ലെവലാണ് ഞങ്ങളുടെ വീഡിയോ കണ്ടാൽ മതി വരുത്തില്ല ഇല്ല വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു ഞാനൊരു ഹരിപ്പാട് ആലപ്പുഴക്കാരൻ ആണ് എന്നെ ഗ്രാമം എന്ന് പറഞ്ഞാൽ മേൽപ്പാടം എന്ന് കൊച്ചു ദ്വീപാണ് ഞാനും ഒത്തിരി ആഗ്രഹിച്ചതാണ് യൂട്യൂബ് ചാനൽ തുടങ്ങണമെന്ന് പക്ഷേ അതിന് പറ്റിയൊരു തീം കിട്ടുന്നില്ല ഞാൻ ഓരോ ദിവസം ചിപ്പി ചിന്തിച്ചു കൊണ്ടിരിക്കും ജനങ്ങൾക്ക് വെറുത്ത ഒരു ചിന്ത താങ്കളാണ് സ്വന്തം കൊണ്ടിരിക്കുന്നത് എനിക്ക് വളരെ അധികം ഇഷ്ടമാണ് ആണ്.... ഞാനിപ്പോൾ വീട്ടിൽ ചുമ്മാ ചൊറിയും കുത്തിയിരിക്കുക ഒരു ജോലി ഉണ്ടായിരുന്നു നഷ്ടപ്പെട്ടു നഷ്ടപ്പെട്ടവർക്ക് ഒരു കോമഡി കഥകൾ ഞാനൊരു വീഡിയോ എടുത്തു എന്ന് പറഞ്ഞു . ആ വീഡിയോ വൈറൽ ആവുകയും ചെയ്തു എന്റെ ജോലിയും പോയി. അതുകൊണ്ട് താങ്കളുടെ വീഡിയോ വരാൻ വേണ്ടി ഞാൻ ഓരോ ദിവസവും പ്രതീക്ഷിച്ചു കൊണ്ടിരിക്കും. ഓരോ വീഡിയോ എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് ഒത്തിരി ആശയങ്ങൾ തരുന്നുണ്ട് വളരെയധികം നന്ദിയുണ്ട്..

  • @muktharcreations5731
    @muktharcreations57313 жыл бұрын

    നമ്മളെ മലപ്പുറത്തെ ചെക്കൻ മാർക്ക്‌ കൊടുക്കു

  • @fathimazenasus4492
    @fathimazenasus44923 жыл бұрын

    *Oru rekshayum illa ore pwoliii aa sthalathe soundharyam mothom paranj ariyikan pattatha rithiyil ath edutha Ullaseee nighal oru adipole photographer* .. *Oru film kanuna poleya aanu ee edutha video anubhavapettath athram heavyyy* 🔥🔥 🗻🌅🌠 *Pineee Vinu chettaaa I lubb yeew* 💕💕💕

  • @mujeebrahman5661
    @mujeebrahman56613 жыл бұрын

    machane poli first time annu channel kanunnath poli chettan poliya love you😘

  • @Artsyspace_25
    @Artsyspace_253 жыл бұрын

    Ee ചേട്ടൻ ഇത്ര എനർജി.... ചിലർ പറയും ബൂസ്റ്റ്‌ ആണെന്ന് മറ്റു ചിലർ പറയും ഹോർലിക്സ് ആണെന്ന്...... But ഞാൻ പറയും....... *എന്തിനും കൂടേ നിക്കുന്ന ചങ്ക്‌സും....... തന്നെ ആഴത്തിൽ മനസ്സിലാക്കിയ മാതാപിതാക്കൾ..... **

  • @sinanck9432

    @sinanck9432

    3 жыл бұрын

    Crct💯💯💯

  • @PraveenRaj-go2dg
    @PraveenRaj-go2dg3 жыл бұрын

    ചേട്ടാ ഒന്ന് വണ്ടി mattuvo.. ഒരു chase ഒണ്ടാരുന്നേ..... ദാസൻ 😂

  • @aarushibaiju1932
    @aarushibaiju19323 жыл бұрын

    E video anime velande ishtapetu.Oru cinematic experience! Keep going

  • @mniyas5543
    @mniyas55432 жыл бұрын

    Poli video, Poli shootings, poli Editing iniyum travel vidio cheyy bro

  • @rahulnarendran1189
    @rahulnarendran11893 жыл бұрын

    തൃശൂർ വായോ ഗഡി... മ്മക്ക് പൊളികാം...💕 ലൈക്‌ ബട്ടൺ അമർത്തി പൊളിച്ചേ പിള്ളേരെ..👍

  • @fmtroller7999

    @fmtroller7999

    3 жыл бұрын

    Karthik surya അക്കരപ്പച്ച new version കാണണമെങ്കിൽ എന്റെ ചാനൽ വരു

  • @muhammedsaliha.t2941
    @muhammedsaliha.t29413 жыл бұрын

    തിരുവനന്തപുരം ജില്ലയിൽ നിന്ന് തുടങ്ങി അങ്ങ് കാസർകോട് വരെ എല്ലാ ജില്ലയിലും സർപ്രൈസ് കൊടുക്കണം എന്നുള്ളവർ ലൈക് അടിച്ചു പാസ് ആക്കി മച്ചാൻമാരെ😍

  • @veeveezone6324
    @veeveezone63243 жыл бұрын

    Orupaad ishtam... njnum oru divasam bro ye kanum.... D2D❣️😘

  • @jaz9077
    @jaz90773 жыл бұрын

    First place nte name paranjappol thanne polichu cheettaa 😍😍

  • @brotherb6572
    @brotherb65723 жыл бұрын

    Daasssappan fans neelam mukkiko😆🥰🥰❤️❤️❤️😘😘😘

  • @shaheersharafudheen249
    @shaheersharafudheen2493 жыл бұрын

    നിങ്ങൾ ഇങ്ങോട്ട് മലപ്പുറത്തേക്ക് വെരി നല്ല അസ്സല് മിനിയൂട്ടി കാരക്കുണ്ട് കാണാം പിന്നെ മലപ്പുറത്ത് ചെക്കന്മാര് മലപ്പുറം ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് ചെയ്തു പോവുക

  • @The_kichu_op
    @The_kichu_op3 жыл бұрын

    Bro , Eranakullam-Angamaly - Majnapra - Sebipuram.... Varumo .... KS bro please....

  • @mohammedsahadudheen5455
    @mohammedsahadudheen5455 Жыл бұрын

    I am one of ur subscriber and follower. Karthikk ikka lakshadweepil വന്നിരുന്നെഗിൽ നന്നായിരുന്നു.

  • @fabulofernandas7212
    @fabulofernandas72123 жыл бұрын

    Mutheee കോഴിക്കോട് വാാാ ഇവിടേം ഉണ്ട് നല്ല ചങ്ക് പറച്ചു തരുന്ന കട്ട സുബ്സ്ക്രൈബേർസ് 😍😘😘😘😘

  • @mmvlog5868
    @mmvlog58683 жыл бұрын

    ഇജജ് മലപ്പുറത്ത് വാ ഇവിട ഒരേ പോളിയാ Malappuram fan's adi like

  • @riznan-n5202

    @riznan-n5202

    3 жыл бұрын

    Ath polikum....

  • @ilyalalisa707

    @ilyalalisa707

    3 жыл бұрын

    🤘💪

  • @nivedhitharadhakrishnan5345
    @nivedhitharadhakrishnan53452 жыл бұрын

    ഒരുപാട് ഇഷ്ട്ടാണ് എല്ലാം വീഡിയോസും miss ചെയ്യാതെ കാണാറുണ്🤩🤩🤩🤩 😍

  • @kiranjoy33
    @kiranjoy333 жыл бұрын

    The Best. Camera superb.

  • @vishnukrz256
    @vishnukrz2563 жыл бұрын

    വണ്ടി നേരെ മലപ്പുറത്തേക് വിട്ടോളി 🔥💪💪

  • @feizalhamza9385
    @feizalhamza93853 жыл бұрын

    Iniyum travel vlog Vendavar like here👇🏻👇🏻👇🏻👇🏻

  • @Siuu...

    @Siuu...

    3 жыл бұрын

    Editing പഠിക്കാൻ താല്പര്യം ഉള്ളവർ എന്റെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലെ കൂട്ടുക്കാരെ

  • @badboy-qw7rr
    @badboy-qw7rr3 жыл бұрын

    1 second polu skip adikkan thonnuulaa muthinte vlog💥💥💥❤❤❤🌸🌸🌸

  • @cyriljohns
    @cyriljohns3 жыл бұрын

    Hi Karthik ,many will try to do trekking like this to this destination, pls do advice them what all we should be taking care of? It is very important

  • @rinilmanu3908
    @rinilmanu39083 жыл бұрын

    പൊളി മച്ചാനെ 😍😍Gift ഒന്നും വേണ്ട മച്ചാനെ ❤️❤️❤️ മലപ്പുറത്ത്‌ വരവോ.. ഫ്രണ്ട്‌സ് തീർച്ചയായും വേണം 👌👌💪💪💪💪❤️❤️❤️❤️

  • @Sanusanu-ji9li

    @Sanusanu-ji9li

    3 жыл бұрын

    മലപ്പുറത്തു വന്നാൽ ഞങ്ങൾ ഭക്ഷണം തന്നിട്ടേ വിടൂ ഞങ്ങളെ അതിഥികളെ...

  • @abhinave9196
    @abhinave91963 жыл бұрын

    മലപ്പുറത്തേക്ക് വരൂ ഇബടെ ഉസാറാക്കാം❤️

  • @iamJiyad

    @iamJiyad

    3 жыл бұрын

    Vanna nammukk usaarakka guyz Mlp uyir....

  • @sayyidali9186

    @sayyidali9186

    3 жыл бұрын

    Yes❤️

  • @fmtroller7999

    @fmtroller7999

    3 жыл бұрын

    Karthik surya അക്കരപ്പച്ച new version കാണണമെങ്കിൽ എന്റെ ചാനൽ വരു

  • @josiyamolkpkp5502
    @josiyamolkpkp55023 жыл бұрын

    Welcome to our Idukki Gold❤️❤️❤️❤️❤️ thank u for coming chetai❤️❤️❤️

  • @suhaidhshah
    @suhaidhshah3 жыл бұрын

    amazing shots broo⚡️

  • @muh__zeenamusu3281
    @muh__zeenamusu32813 жыл бұрын

    Malappuram vaayo ni.. ✌️ Thadiyan chettanum kannan chettanum evdee Daseettan full thug aanallo😀😍 23 :16 wht a feelnG🥰💕💕 Editng and Bgm ellam vere level❤️... vdo ushaarayi

  • @kmm1394
    @kmm13943 жыл бұрын

    🔥ഉല്ലാസിന്റെ വിഷ്വൽസ്!!! പക്ഷെ അതിലേറെ എനിക്കിഷ്ടം ആ ചിരിയാണ്!!!💛💛💛💛💛💛💛💛💛💛💛💛

  • @Rauljufks354j

    @Rauljufks354j

    3 жыл бұрын

    very bad kerala mumbai is best mumbai is developed then kerala mumbai have skyscrapers i live in mumbai but iam actually from kerala

  • @kmm1394

    @kmm1394

    3 жыл бұрын

    @@Rauljufks354j അയിന്?

  • @parthiv_ms_

    @parthiv_ms_

    3 жыл бұрын

    @@Rauljufks354j 🥴

  • @azifnizam551
    @azifnizam5513 жыл бұрын

    Bro editing 😳🔥🔥🔥😍

  • @dssudheep1325
    @dssudheep13253 жыл бұрын

    Nenglda kuda trip varna feel an ee video kanumbo😂💞 karthik surya uyir😘💞

  • @yadhukrishnaae9751
    @yadhukrishnaae97513 жыл бұрын

    തൃശ്ശൂർ ആർകെങ്കിലും ഒരു surprise കൊടുക്കാൻ പറ്റോ മച്ചാനെ..... avadim നല്ല പ്രകൃതി രമണിദ ഇണ്ട് മച്ചാനെ.....

  • @fmtroller7999

    @fmtroller7999

    3 жыл бұрын

    Karthik surya അക്കരപ്പച്ച new version കാണണമെങ്കിൽ എന്റെ ചാനൽ വരു

  • @jordanjomy6448
    @jordanjomy64483 жыл бұрын

    രാവിലെ 6 മണിക്ക് notification കണ്ടപ്പോൾ ഞാൻ നെട്ടിപ്പോയി 😅 കുറച്ചു കഴിഞു നോക്കിയപ്പോൾ വിഡിയോ private ആക്കിയിരിക്കുന്നു 😪 എനിക്ക് തോന്നുന്നത് വിഡിയോ shedule ചെയ്തപ്പോൾ 6pmഇന് പകരം 6am ആണ് കാർത്തിക് ബ്രോ select ചെയ്തതെന്ന് എന്തായാലും ഇപ്പോൾ വിഡിയോ വന്നു, സന്തോഷമായി 😁

  • @geethavijayan138

    @geethavijayan138

    3 жыл бұрын

    Same

  • @5gtech536

    @5gtech536

    3 жыл бұрын

    എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടുനോക്ക് അപ്പോൾ സബ്സ്ക്രൈബ് എന്ന് കാണാം അത് ഒന്ന് നെക്കുമോ പ്ലീസ്

  • @chrisreji5017

    @chrisreji5017

    3 жыл бұрын

    Njanum ravle bannu

  • @beegirl6933

    @beegirl6933

    3 жыл бұрын

    Same

  • @nikhilmohan9293

    @nikhilmohan9293

    3 жыл бұрын

    Njnum

  • @jishnumahesh1370
    @jishnumahesh13703 жыл бұрын

    Keralathinde swandam ahangaram... The powwwwwwerfull man❤️❤️❤️❤️💋💋💋💋💋

  • @rashidhaibrahim7579
    @rashidhaibrahim7579 Жыл бұрын

    Nigalu oru kashayumila man 3 days aayi nigale Ella videos Kand theerkaann

  • @fssaneen2925
    @fssaneen29253 жыл бұрын

    മലപ്പുറത്തും വെള്ള ചാട്ടo ഉണ്ട് ഇങ്ങട്ട് vaaa ഞാൻ കൊണ്ട് പോവാ

  • @ilyalalisa707

    @ilyalalisa707

    3 жыл бұрын

    PEVER KANNIK🤘💪

  • @suhailstylezz1312
    @suhailstylezz13123 жыл бұрын

    നിങ്ങള്‍ മലപ്പുറത്തെ ക്ക് വാ..... We are waiting.....

  • @shameelrahman9906

    @shameelrahman9906

    3 жыл бұрын

    Yessssssssss

  • @lafi6

    @lafi6

    3 жыл бұрын

    S

  • @shaheerali7079

    @shaheerali7079

    3 жыл бұрын

    Aaa

  • @irshadsinu1523

    @irshadsinu1523

    3 жыл бұрын

    Ath poliklikkun

  • @jabin4789

    @jabin4789

    3 жыл бұрын

    Malappuram power

  • @dayansvlogs6399
    @dayansvlogs63993 жыл бұрын

    Karthik broo innale njangal poyi avide poli sthalam ❤️❤️❤️❤️

  • @anainanazrin6606
    @anainanazrin66063 жыл бұрын

    Nxt Wayanad k vaayooo Machaaan ividey orupaad Subs indde orupaad tourists sport um indde nxt iveek vaayooo 🤘

  • @AllIsWell-th3jg
    @AllIsWell-th3jg3 жыл бұрын

    പണ്ടൊക്കെ കാർത്തിക് ബ്രോയുടെ വിഡിയോ കണ്ടാൽ ചിരി അടക്കാൻ പറ്റില്ലായിരുന്നു. ഇപ്പോൾ എവടെ ഒക്കെയോ കണ്ണ് നിറയുന്നു......

  • @loonly__
    @loonly__3 жыл бұрын

    കോമഡി സ്റ്റാർസ് കണ്ടിട്ട് വന്നതാണ് intro കണ്ടപ്പോൾ മനസിലായി ഇദ്ദേഹം ആണെന്ന് ഇന്ന് മുതൽ ഞാനും ഒരു സുബ്സ്ക്രൈബേർ ആണ് കട്ട സപ്പോർട്ട് ഉണ്ടാകും, 🤩🤩🤩

  • @aronmathew5854
    @aronmathew5854 Жыл бұрын

    Uff aa shots poli💗

  • @noufiyasulfikar1393
    @noufiyasulfikar13933 жыл бұрын

    Poli channel bro mutheeeee ❣❤

Келесі