വ്യാഴം നീചനായാൽ...! ഇതെല്ലം സംഭവിച്ചിരിക്കും..

വ്യാഴം നീചനായാൽ - ഇതെല്ലം സംഭവിച്ചിരിക്കും,,
ഒരു ജാതകത്തിൽ വ്യാഴം നീചനായാൽ ജീവിതത്തിൽ ആ ജാതകൻ വളരെയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കും. ജ്ഞാനം, അറിവ്, സമ്പത്തു, തുടങ്ങിയ കാരകത്വങ്ങൾ ഉള്ള വ്യാഴം, കാലപുരുഷന്റെ പത്താമത്തെ രാശിയായ മകരത്തിലാണ് വ്യാഴം നീചനാകുന്നത്.
ഈ വീഡിയോയിൽ വ്യാഴം നീചനാകുമ്പോൾ എന്തായിരിക്കും ഫലങ്ങൾ എന്നതാണ് വിശദീകരിച്ചിരിക്കുന്നത്.
ജാതകത്തിൽ ഏതു ഭാവത്തിലാണ് വ്യാഴം നീചനായത് എന്നതിനെ അടിസ്ഥാനമാക്കി, ആ ഭാവത്തിൻറ്റെ നല്ലതായിട്ടുള ഫലങ്ങൾ കിട്ടാൻ പ്രയാസപ്പെടും.
സൂര്യൻ നീചനായാൽ ...വീഡിയോ ലിങ്ക് താഴെ കൊടുത്തിരിക്കുന്നു ... • If Sun Debilitated in ...
Is Jupiter debilitated in your chart?
Jupiter is the planet of wisdom, knowledge, finance, etc. If Jupiter is debilitated, then you will have to struggle to achieve everything in life. Disruptions in life occurs if Jupiter is not in the healthy state, thereby all sort of happiness for which Jupiter is significator get harmed. Jupiter debilitates in Capricorn which is 10th Rasi of Kalapurusha.
Below is the link for the videos of debilitation of Planets.
If Sun debilitated • If Sun Debilitated in ...
For Personalized consultation:
WhatsApp: 0091 7907754291
Email: umediavirtual@gmail.com
Facebook: U Media - Spiritual and Astrology Channel
Please share and subscribe our channel by clicking the bell button to get notification for updates on Spirituality and Astrology.

Пікірлер: 60

  • @kamalurevi7779
    @kamalurevi77795 ай бұрын

    അഭിനന്ദനങ്ങൾ

  • @prijukumar34
    @prijukumar34 Жыл бұрын

    വന്നീട്ടുണ്ട് സാർ

  • @kk-lw4kc
    @kk-lw4kc Жыл бұрын

    👍👍👍👌

  • @sunilsingh2939
    @sunilsingh293921 күн бұрын

    Exactly true

  • @sujithpv7212
    @sujithpv7212 Жыл бұрын

    🙏🙏

  • @meeraiyer41
    @meeraiyer412 жыл бұрын

    Correct sir ente horoscopil jupiter shathru rashiyila

  • @akn650
    @akn650 Жыл бұрын

    Pl mention on neecha bhanga of Jupiter also for comprehensiveness.

  • @harishankerk.m3793
    @harishankerk.m3793 Жыл бұрын

    Sathyam🙏🙏🙏🙏🙏🙏🙏😁

  • @tanishqshajjta3161
    @tanishqshajjta3161 Жыл бұрын

    Very good

  • @dilnivas4156
    @dilnivas4156 Жыл бұрын

    Vyazham 10 il chingam raashiyil aanenkil oru gunavum indaville ente jhathakathil lagnal 10 th house chingam raashiyil aanu 32 vayasilum jeevitham oru purogathiyum illathe jeevikkukayaanu🙏🙏🙏

  • @sajikumar1194
    @sajikumar11942 жыл бұрын

    Sir,guru neechabhangam cheythu 9th bhavathil ninnal athu nallathano. Koodathe idavam lagnam,guru vakrathilumanu. Please reply tharumo

  • @aswathyanu9024
    @aswathyanu9024 Жыл бұрын

    Sir Jupiter neechanayal ellam karakathwavum kurayumo?

  • @varadendusm1229
    @varadendusm122911 ай бұрын

    Ente jathakathil vyazham lagnathilanu pakshe 1 il vyazhavum suryanum orumichu nilkkunnu. Appol vyazham neechan aavumo

  • @user-rn7rm2cd2l
    @user-rn7rm2cd2l3 ай бұрын

    Enik Jupiter 8 th house KARKIDAKA KOOR, Jupiter 11 thulla phalam kittumo?

  • @ganithamantra1059
    @ganithamantra10592 жыл бұрын

    My Jupiter in 12th house. Am struggling alot. Will you help me

  • @sushamamanikuttan452
    @sushamamanikuttan452 Жыл бұрын

    ഗുരുജി ഇതിനു പരിഹാരം കൂടി പറഞ്ഞിരുന്നു എങ്കിൽ 🙏

  • @lob9618
    @lob96188 ай бұрын

    വ്യാഴം നീചത്തിൽ നിൽക്കുന്ന പലരും നല്ല നിലയിൽ കഴിയുന്നതായിട്ടാണ് കണ്ടിട്ടുള്ളത്.

  • @geethus6070

    @geethus6070

    3 ай бұрын

    No neechabhangam undenkile nadaku athu pathi ayusinu shesham. Vere grahangal nalla positionil ayondakum nalla jeevithareethi bt athu sthiram ayirikila. Thazhek pathikam

  • @Barbie26418

    @Barbie26418

    3 ай бұрын

    ​@@geethus607026/01/1990 time 10 30 am uthradam nakshathram female.ee jathakathile 7 bavathe kurich paranju tharumo.pinne 10 bavam nallathano.eppol rahu dasayane.vyazha dasa nallathayirikkumo.pls reply 🙏🙏🙏🙏🙏🙏🙏🙏🙏

  • @lob9618
    @lob9618 Жыл бұрын

    വ്യാഴം നീചത്തിൽ നിൽക്കുന്ന,പണം ധാരാളമുളള ആളുകളെ അറിയാം

  • @user-ho8uo2xe6g
    @user-ho8uo2xe6g Жыл бұрын

    Sathiyam... Sowarnam onnum kail nikkila.. Pothiyathu vagi vannu... Pettannuthanne.. Kondupoyi panayam vekedi vannu... Ipol ksiyil oru thari sowarnam illa kail... Viyazham... Makarathil annu

  • @ushaaravind3145
    @ushaaravind3145 Жыл бұрын

    Neecha bhagam sambhavichal nalla kalam undakumo?

  • @ajithaks5931
    @ajithaks593111 ай бұрын

    Sir. വ്യാഴം 11 ൽ ആണ് കൂടെ രാഹുവും ഉണ്ട് , അപ്പോൾ എന്താണ് ഭലം, ദോഷമാണോ എന്നാൽ എന്താണ് പരിഹാരം 🙏

  • @DKuMar-hf1qu
    @DKuMar-hf1qu Жыл бұрын

    എന്റെ ജാതകത്തിൽ കുംഭം ലഗ്നത്തിൽ 12 - ഭാവം മകരം രാശിയിൽ വ്യാഴം നിക്കുന്നു എന്ത് ചെയ്യണം ഒരു ഉപദേശം തരാമോ

  • @JbJJohny
    @JbJJohny9 ай бұрын

    Johny Rohini

  • @user-xw5sg3rn3n
    @user-xw5sg3rn3n14 күн бұрын

    പരിഹാരം പറഞ്ഞു തരുമോ

  • @balakrishnanmc3680
    @balakrishnanmc3680 Жыл бұрын

    Reply please

  • @anuragdeviprasad1518
    @anuragdeviprasad1518 Жыл бұрын

    എനിക്ക് വ്യാഴ ഗ്രഹത്തിന് കേന്ദ്രാതി പഥ്യ ദോഷം ഉണ്ട് ജീവിതത്തിൽ ഒരു ഉയർച്ചയും കിട്ടിട്ടില്ല പഠനം പാതി വഴി ഉപേക്ഷിച്ചു ജോലി ഇല്ല എന്താ പരിഹാരം തിരുമേനി

  • @nikhilbbabu6744
    @nikhilbbabu6744 Жыл бұрын

    Navamshathil uchanayalo? Neecha bhangam undengilo? Vakra gathiyilanu neechamenkilo?

  • @UMediaAstro

    @UMediaAstro

    11 ай бұрын

    ഈ പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരം. ഏകദേശം 50% നല്ല ഫലം ലഭിക്കും

  • @peepingtom6500
    @peepingtom6500 Жыл бұрын

    വ്യാഴം ശത്രു ക്ഷേത്രത്തിൽ നിന്നാൽ എങ്ങനെ ആണ് ഫലം പറയുന്നത് 🙏🙏🙏

  • @princessmagic1990
    @princessmagic19906 ай бұрын

    Vyazham neechanayal vyazha preethy veruthuka angane ulalvarku vere eethelum grahanhal balavanakum

  • @kochukunjrajan1668
    @kochukunjrajan16682 жыл бұрын

    1961_6_11- രാശി ഇടവം. കാർത്തിക നക്ഷത്രം എന്നൊന്ന് രക്ഷപ്പെടും

  • @jyothikumar126
    @jyothikumar126 Жыл бұрын

    വ്യാഴം വിൽക്കുന്ന ജ്യോത്സ്യന്മാർ ശ്രദ്ധിക്കുക അടികിട്ടാൻ സാദ്യത ഉണ്ടാകും

  • @rajeevprasad8043
    @rajeevprasad80432 жыл бұрын

    വ്യാഷം മിഥുനം ത്തിൽ നല്ല ഫലങ്ങൾ ano

  • @SoorajMp-ph1lh
    @SoorajMp-ph1lh4 ай бұрын

    വ്യാഴം ചന്ദ്രനോടൊപ്പം 4 ഭാവം ആയി മകരത്തിൽ. നിൽക്കുകയാണെങ്കിൽ ദോഷം ആണോ. വ്യാഴാതിനു അഷ്ട വർഗ ബലം 5 ആണ് മകരത്തിൽ കാണിക്കുന്നത്. ചന്ദ്രന്റെ അഷ്ട വർഗ ബലം 6 ആണ് മകരത്തിൽ

  • @simpletricks1256
    @simpletricks1256 Жыл бұрын

    വ്യാഴ മൗഢ്യം. എന്താണ് ഫലം

  • @balakrishnanmc3680
    @balakrishnanmc36802 жыл бұрын

    നീ ച ഭംഗം ഉണ്ടെങ്കിൽ എങ്ങനെ ആയിരിയ്ക്കും

  • @meeraiyer41
    @meeraiyer412 жыл бұрын

    Navamshathil neechanayalo

  • @UMediaAstro

    @UMediaAstro

    2 жыл бұрын

    നവാംശത്തിൽ നീചനായാലും ഇതേ ഫലമായിരിക്കും

  • @indushyam2289
    @indushyam2289 Жыл бұрын

    എന്റെ പെങ്ങളുടെ പ്യഴം നീ ച നായിട്ടും വലിയ ഗുണം ഉണ്ടായി. പറക്ഷ ദുഷ്ടത്തി ൽ എന്നെ കൊല്ലാക്കൊല ചെയ്തു

  • @Zoosu628
    @Zoosu6282 жыл бұрын

    🙏നമസ്കാരം, നല്ല നാള് കൾഉണ്ട്ആകുമോ എനിക്ക് ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു 1976, മകരം ഉത്രാടം വെള്ളി യാഴ്ച വൈകുന്നേരം 3,50, സാർ വീഡിയോ യിൽ പറഞ്ഞത് എന്റെ കാര്യത്തിൽ ശെരിയാണ് എങ്കിലും വരും കാലത്തിൽ വിജയം ഉണ്ട്ആകുമോ മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു 🙏സുനിൽ കൊല്ലം പരവൂർ

  • @UMediaAstro

    @UMediaAstro

    2 жыл бұрын

    നമസ്കാരം പരിഹാരത്തിനുള്ള വീഡിയോ ഇടുന്നുണ്ട് , അതിനു മുൻപ് മറ്റു ഗ്രഹങ്ങളും, അതായതു ചൊവ്വ, ചന്ദ്രൻ, ശുക്രൻ ബുധൻ എന്നീ ഗ്രഹങ്ങൾ നീചനാകുമ്പോഴുള്ള വീഡിയോ ചെയ്തതിനു ശേഷം, തീർച്ചയായും പരിഹാരത്തിനുള്ള വീഡിയോ ഇടുന്നതാണ്. ഓരോ വിഡിയോയും ശ്രദ്ധിച്ചു കൊണ്ടിരിക്കുക, നന്ദി.

  • @user-xw5sg3rn3n

    @user-xw5sg3rn3n

    14 күн бұрын

    തിരുവാതിര ഒന്ന് പറഞ്ഞു തരുമോ

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan16659 ай бұрын

    എട്ടിൽ വൃശ്ചികത്തിൽ നിന്നാലോ?

  • @anilkblr
    @anilkblr Жыл бұрын

    താങ്ങളുടെ വ്യാഴം നീച്ചത്തിലാണോ. വർത്തമാനം കേൾക്കുമ്പോൾ തോന്നും

  • @cinemaglamour4471
    @cinemaglamour44719 ай бұрын

    വ്യാഴം നീചാംശകം വന്നാലോ

  • @reallwellmedia1479
    @reallwellmedia147911 ай бұрын

    എനിക്കറിയുന്ന നീചത്തിൽ നിൽക്കുന്ന എന്റെ ഒരു സുഹൃത്തിനെ പെട്രോൾ പമ്പ്സ്വന്തമായി, കൊട്ടാരസമാന ഭവനം, ഇഷ്ടംവാഹനം ഭാര്യ കുട്ടികൾ സമ്പൽസമൃദ്ധമായി ജീവിക്കുന്നല്ലോ😂😂😂

  • @jijojoseph578

    @jijojoseph578

    9 ай бұрын

    നിജരാജഭാഗം ഉണ്ടായി അതാ കാരണം

  • @manojpr4638
    @manojpr46382 жыл бұрын

    🙏 സർ , നല്ല ഒരു അറിവ് പകർന്നു നൽകിയതിന് നന്ദി. സർ, കാള സർപ്പയോഗത്തിനെ കുറിച്ചും അതിന്റെ പരിഹാത്തെപറ്റിയും വിശദമായി പറഞ്ഞ് തരാമോ?

  • @UMediaAstro

    @UMediaAstro

    2 жыл бұрын

    ഓം നമഃ ശിവായ.! കാളസർപ്പ ദോഷത്തിനെ കുറിച്ചുള്ള വീഡിയോ താമസിക്കാതെ അപ്‌ലോഡ് ചെയ്യാം

  • @reallwellmedia1479
    @reallwellmedia147911 ай бұрын

    അപ്പോൾ നീചഗ്രഹം ആണല്ലോ നീചഭംഗം ചെയ്തു ചക്രവർത്തി യോഗം ചെയ്യുന്നത് അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

  • @UMediaAstro

    @UMediaAstro

    11 ай бұрын

    ഈ വീഡിയോ വ്യാഴ ഗ്രഹത്തിന്റെ നീചാവസ്ഥയെ കുറിച്ച് മാത്രമാണ്. നീചഭംഗം വേറെ, നീചഭംഗ രാജയോഗം വേറെ. അതിനെ കുറിച്ച് പ്രത്യേക രണ്ടു വീഡിയോ ചെയ്യുന്നുണ്ട് .

  • @prijukumar34
    @prijukumar343 ай бұрын

    വ്യാഴം പത്തിൽ നീചനാകുന്നത് എന്തിനാണ് തൊഴിൽ സ്ഥാനം അല്ലേ പണംവരണ്ടേ

  • @harinarayananhnp4079
    @harinarayananhnp40792 жыл бұрын

    പരിഹാരം കൂടി ഉൾപെടുത്തിയിരുന്നു എങ്കിൽ നന്നായിരുന്നു 🙏..

  • @UMediaAstro

    @UMediaAstro

    2 жыл бұрын

    പരിഹാരം ഉൾപ്പെടുത്തി ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യുന്നതാണ്

  • @ratheeshpv461
    @ratheeshpv4612 жыл бұрын

    ഇതിനു പരിഹാരം ഉണ്ടോ

  • @UMediaAstro

    @UMediaAstro

    2 жыл бұрын

    ഓം നമഃ ശിവായ .. പരിഹാരം ഉണ്ട്, അതിനുള്ള വീഡിയോ താമസിക്കാതെ അപ്‌ലോഡ് ചെയ്യുന്നതാണ്

  • @arunkumarbs7408

    @arunkumarbs7408

    2 жыл бұрын

    Enikum und bro

  • @arunkumarbs7408

    @arunkumarbs7408

    2 жыл бұрын

    Ethinu ethu parikaram chiyanam ennu parayamo Eniku jupiter 6 aanu makaram thillum aanu. Please ethinu ethokke parikaragal chiyanam ennu ulla video edumo

Келесі