ശനി 12 വീടുകളിൽ നിന്നാലുള്ള ഫലം .. നിങ്ങളുടെ ജാതകത്തിൽ, ശനി ഏതു ഭാവത്തിലാണ് .?

ശനി 12 വീടുകളിൽ നിന്നാലുള്ള ഫലം .. നിങ്ങളുടെ ജാതകത്തിൽ, ശനി ഏതു ഭാവത്തിലാണ് .?
ശനി, കാലപുരുഷന്റെ പത്തും പതിനൊന്നും ഭാവാധിപതിയാണ് . നീതിമാൻ , സത്യം ധർമം , കഠിനാധ്വാനം , താഴെക്കിടയിൽ ഉള്ള ജോലിക്കാർ , കർമകാരകൻ എന്നൊക്കെ ശനിയെ അറിയപ്പെടുന്നു .
ശനി രാശി മണ്ഡലത്തിലെ ഓരോ പന്ത്രണ്ടു വീടുകളിലും നിൽക്കുമ്പോഴുള്ള ഫലങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത് .
Saturn through 12 rasis / houses…
Saturn the 10 and 11th lord of Kalapurusha, known for Justice, discipline, labor, hard work when in 12 different houses what will be the impact of each houses or rasis . Brief prediction is explained in this video.
For Personalized Consultations:
umediavirtual@gmail.com
WhatsApp: 0091 8848354438
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spiritual and Astrology

Пікірлер: 17

  • @sajithankapan2535
    @sajithankapan2535Ай бұрын

    നമസ്കാരം സർ സാറിൻറെ വീഡിയോ കണ്ടു എൻറെ ജാതകത്തിൽ ശനി മൂന്നാം ഭാവത്തിലാണ് അതിൽ സാറ് പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റാണ് സുഹൃത്തുക്കൾ കുറവായിരിക്കും മനസ്സിലെപ്പോഴും ഭയം റിസ്ക് ഉള്ള പരിപാടികൾ ഒന്നും ഏറ്റെടുക്കുക ഇല്ല പേടിപ്പെടുത്തുന്ന ചിന്തകൾ വന്നു കൊണ്ടേയിരിക്കും ചുരുക്കത്തിൽ പറഞ്ഞാൽ ഒരു മനുഷ്യൻ ചത്തു ജീവിക്കുന്നതിന് തുല്യമാണ് ഒരു കാര്യം പറയാം ശനീശ്വരൻ ഇങ്ങനെയൊക്കെയാണെങ്കിലും താമസിച്ച് ആണെങ്കിലും സൗഭാഗ്യങ്ങൾ ഒരുവിധം തരും വളരെ പിശുക്ക് പിശുക്കി ആയിരിക്കും തരിക സാർ ഒരു ഉപകാരം ചെയ്യണം ഇതിനുള്ള പരിഹാരം പറഞ്ഞുതന്നാൽ വളരെ ഉപകാരം ആയിരുന്നു

  • @anilkumar-jg8fq
    @anilkumar-jg8fq29 күн бұрын

    ​@UMediaAstro thank u sir. If possible pls provide the following videos 1. Kendrathipathya dosham. 2. When a subha mahadasa complete and new dasa starts, for some cases it affects 6 months before, exact wording don't remember.

  • @ShaajiTn
    @ShaajiTn18 күн бұрын

    Thanks

  • @dilnivasd-kl9qi
    @dilnivasd-kl9qiАй бұрын

    Shani ente jathakathil 3aam bhavathilum Shani makaram rashiyilum aanu apol gunam aano dhoshamano undakuka sir parayamo🥰👌🤔🤔

  • @anilkumar-jg8fq
    @anilkumar-jg8fqАй бұрын

    Sukra neecham video needed. Pls post

  • @UMediaAstro

    @UMediaAstro

    Ай бұрын

    Video already uploaded for Sukra Neecham. Video link below kzread.info/dash/bejne/Z6p82bB9msSqkdY.html

  • @SK-nh9xf

    @SK-nh9xf

    21 күн бұрын

    @@UMediaAstro ശനി നാലിൽ, രവിയും ഉണ്ട് 🙏

  • @favouritemedia6786
    @favouritemedia6786Ай бұрын

    12:48❤

  • @soorajmp2041
    @soorajmp204125 күн бұрын

    ശനി 9 ഭാവം ആയി തുലാത്തിൽ നില്കുന്നു കുടുംബപരമായും സമ്പത്തികപരാമയും ഒക്കെ പ്രശ്നം ആണ് സർ

  • @remithraghavan6525
    @remithraghavan6525Ай бұрын

    Nalla edathu sani neenal sasamahayogam alley?

  • @soorajmp2041
    @soorajmp204125 күн бұрын

    സർ D-1 ചാർട്ടിലെ ഭാവ ഫലവും രാശി ഫലവും എന്താ പറയാത്തത്

  • @rishyanth5844
    @rishyanth5844Ай бұрын

    Sani vruchikathil 1 bhavathil ninalo

  • @vinodkc2528
    @vinodkc252823 күн бұрын

    നമസ്കാരം സർ കന്നികൂറുകാർക്ക് ശെനി എത്രാം ഏടത്തിലാണ് നിക്കുന്നത് എന്ന് പറയാമോ.. അത്തം നക്ഷത്രം 🙏🏻🙏🏻🙏🏻

  • @UMediaAstro

    @UMediaAstro

    22 күн бұрын

    ശനി..... ആറാമിടമായ കുംഭത്തിൽ ആണ് കന്നി കൂറുകാർക്ക്

  • @vinodkc2528

    @vinodkc2528

    22 күн бұрын

    @@UMediaAstro 🙏🏻🙏🏻🙏🏻 നന്ദി സർ

  • @dilnivasd-kl9qi
    @dilnivasd-kl9qiАй бұрын

    Shani ente jathakathil 3aam bhavathilum Shani makaram rashiyilum aanu apol gunam aano dhoshamano undakuka sir parayamo🥰👌🤔🤔

  • @favouritemedia6786
    @favouritemedia6786Ай бұрын

    13:37❤

Келесі