ഗുരു 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ഗുരു എവിടെ ആണ് .?

ഗുരു 12 വീടുകളിൽ നിന്നാലുള്ള ഫലം . നിങ്ങളുടെ ജാതകത്തിൽ ഗുരു എവിടെ ആണ് .?
അറിവ്, ജ്ഞാനം , ധനം , ഭക്തി, ആത്മീയത , തുടങ്ങിയ കരകത്വങ്ങൾ ഉള്ള ഗുരു അല്ലെങ്കിൽ വ്യാഴം രാശികളിൽ അല്ലെങ്കിൽ വീടുകളിൽ നിന്നാൽ ഉള്ള ഫലങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത് .
Jupiter through 12 rasis / houses…
Jupiter the planet of wisdom, knowledge, finance, guru, spirituality etc, when in 12 rasis, what will be the impact in each houses or rasis. Brief prediction is explained in this video.
For Personalized Consultations:
umediavirtual@gmail.com
WhatsApp: 0091 8848354438
Facebook: U Media - Spiritual and Astro Channel
Please subscribe our channel and click the notification bell for updates on Spiritual and Astrology

Пікірлер: 33

  • @ShaajiTn
    @ShaajiTnАй бұрын

    Thanks 🥳

  • @nidhines8130
    @nidhines8130Ай бұрын

    Thank you sir

  • @seemarajumohan8989
    @seemarajumohan8989Ай бұрын

    Ente mole MD kittanam.Renjitha chathayam

  • @rajeevankannada5318
    @rajeevankannada5318Ай бұрын

    നമസ്കാരം സർ.

  • @chandranenamakkal5368
    @chandranenamakkal5368Ай бұрын

    Lagnavum koorum Midhunam. 11 il Guru pakshe gunamilla married life and wealth not good. Guru position Chaaravasaal aano jaathaka vasaal annu vyakthamalla please comment.

  • @vinodkc2528
    @vinodkc2528Ай бұрын

    നക്ഷത്രം.. അത്തം 15/6/178..10.45 am ഗുരു എത്രയിൽ ആണ് നിക്കുന്നത് എന്ന് പറയാമോ 🙏🏻🙏🏻🙏🏻

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665Ай бұрын

    എട്ടിലെ പറഞ്ഞതു ശരിയാണ്.

  • @badalsandhya1327
    @badalsandhya1327Ай бұрын

    8il vyazham 💯 correct

  • @sanalkumar3808
    @sanalkumar3808Ай бұрын

    Age 61.15-4-63...തുലാം ലെഗ്നം.6-ൽ ഗുരു മീനം രാശി. ദോഷം ഉണ്ടോ

  • @raveendrennair9145
    @raveendrennair9145Ай бұрын

    RAVEENDREN NAIR ASWATI

  • @favouritemedia6786
    @favouritemedia6786Ай бұрын

    3:06❤

  • @dilnivasd-kl9qi
    @dilnivasd-kl9qiАй бұрын

    Guru 10 aam bhavathil chingam raashiyilanu ipo 33aayi joliyil pacha pidikkunne illa ellam problom thanne gunam undavuo👌👌😍😍🙏🙏🙏😍

  • @UMediaAstro

    @UMediaAstro

    13 күн бұрын

    Horoscope to be checked...

  • @dilnivasd-kl9qi

    @dilnivasd-kl9qi

    13 күн бұрын

    @@UMediaAstro navamsha 12th house kanni raashiyil giruvum,rahum conjunction aanu

  • @divyaprasanddivyaprasand830
    @divyaprasanddivyaprasand83028 күн бұрын

    എന്റെ ഗ്രഹനിലയിൽ ഗുരു പത്തിൽ ഇടവം രാശിയിൽ ബുധനോടും ശുക്രനോടും ചേർന്ന് നിൽക്കുന്നു ഇത് നല്ലതാണോ

  • @jayasreeajayan1459
    @jayasreeajayan1459Ай бұрын

    6ൽ ഗുരു സ്വഷേത്രത്തിൽ ധനു രാശിയിൽ ജന്മ രാശിയുടെ 12ൽ ആയാൽ മുജന്മദോഷം ആണോ 🙏

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659Ай бұрын

    9 ഇൽ ഗുരു ഉണ്ട് എനിക്ക് 🙏🙏🙏

  • @raadhamenont8760
    @raadhamenont876028 күн бұрын

    U mean these positions by birth or yearly transitions ?

  • @UMediaAstro

    @UMediaAstro

    13 күн бұрын

    By birth horoscope

  • @KarthikaSreejaSuresh
    @KarthikaSreejaSureshАй бұрын

    Lagnam aano ?? Or rashi aano??

  • @UMediaAstro

    @UMediaAstro

    Ай бұрын

    വീഡിയോ ശ്രദ്ധിച്ചു കേൾക്കുക . ലഗ്നത്തിൽ നിന്നും ഓരോ വീടുകളിൽ ഗുരു നിന്നാലുള്ള ഫലങ്ങളാണ് . നിങ്ങളുടെ ജാതകത്തിൽ, ലഗ്നത്തിൽ നിന്നും എത്രാമത്തെ ഭാവത്തിലാണ് അല്ലെങ്കിൽ വീട്ടിലാണ് ഗുരു നിൽക്കുന്നത് എന്ന് നോൽക്കുക

  • @vinodkc2528
    @vinodkc2528Ай бұрын

    എന്റെ നാൾ അത്തം ആണ് മഞ്ഞ പുഷ്യരാഗം ഇടത്തെ കയ്യിൽ ധരിക്കാമോ

  • @UMediaAstro

    @UMediaAstro

    Ай бұрын

    കന്നിരാശിക്കാർക്കു വ്യാഴം അല്ലെങ്കിൽ ഗുരു ബാധകാധിപതിയാണ് . മഞ്ഞ പുഷ്യരാഗം ധരിക്കാൻ പാടില്ല

  • @vinodkc2528

    @vinodkc2528

    Ай бұрын

    🙏🏻🙏🏻🙏🏻

  • @jacobsamuel223

    @jacobsamuel223

    Ай бұрын

    Dhanu lagnam. Guru 6 le nilkkunnu.pushyragam dharikkamo ?

  • @UMediaAstro

    @UMediaAstro

    Ай бұрын

    @@jacobsamuel223 ധരിക്കേണ്ട

  • @santhoshkt7064
    @santhoshkt7064Ай бұрын

    ചോതി നക്ഷത്രം 8ൽ ആണ് ഗുരു...

  • @SK-nh9xf

    @SK-nh9xf

    Ай бұрын

    എങ്ങനെയുണ്ട്

  • @SK-nh9xf

    @SK-nh9xf

    Ай бұрын

    എല്ലാം പോയി കിട്ടും

  • @rajeshnelson4930
    @rajeshnelson4930Ай бұрын

    12 il guru nilkunna njaan😮😮😮😮😮😮

  • @SK-nh9xf
    @SK-nh9xfАй бұрын

    എട്ടിൽ വ്യാഴം നിൽക്കുമ്പോ 7 1/2 ശനിയും കൂടി വരുമ്പോൾ എല്ലാം പോയി കിട്ടുമോ

  • @unniponnu2692

    @unniponnu2692

    Ай бұрын

    എവിടെയൊക്കെ എന്തൊക്കെ നിന്നാലും പിണറായി എന്ന ബാധ ഒഴിഞ്ഞു പോകാതെ ഒരു മലയാളിയും രക്ഷപെടില്ല ബ്രോ....

  • @user-ps7rs4rz8j

    @user-ps7rs4rz8j

    26 күн бұрын

    😂​@@unniponnu2692

Келесі