Volkswagen Vento Suspension Sound I ഗട്ടര്‍ റോഡില്‍ സൗണ്ട് പൂരം I Strut Bush,Arm Bush I Malayalam
Ойын-сауық
How To Solve Suspension Noise for Volkswagen Vento/Polo
#suspension #Racksound #volkswagen
#polo #vento #jetta #passat #ameo #vwgti #skoda #laura #skodafabia #octavia #slavia #kushaq #taigun
Пікірлер: 33
Informative
👌
🙌
ചിലവ് കുടി പറഞ്ഞാൽ നന്നായിരിക്കും
😀😀
Can we use polo 2017 rear shock and front shock on 2012 Vento
നിങ്ങളുടെ ലൊക്കേഷൻ എവിടയാണ്, സ്പെയർപാർട്സിന്റെ വില കൂടി ഒന്ന് പറയുമോ
Why VW Service center suggest full change?
Nthanelum video chyunnund. Ithinte chelav koode ulpeduthan enthelum paad ondo
@ShihabKeloth14
Жыл бұрын
Spare Parts Rate Vdo cheyynna time Ariyanakilla. Wrk cheyyunna time il spare incharge parts direct ethikukayan cheyyarullath Athinte bill office lum anundavuka..
Bro nde polon same avastha und , staring korch tightan pinna soundum . Oodikan oru smooth kornje pole turning okke thiriyan nalle risk nd
@ShihabKeloth14
Жыл бұрын
Detail ayitt check cheyyendivarum. Aduthulla wrkshp il kanichu nokku..
എന്ത്ര രൂപ ആയി
Chevrolet Sail ന്റെ back & front Full suspension kit . lower arm. Steering rod full.stablizer rod എല്ലാം ഒരു ദിവസം കൊണ്ട് change തരാൻ പറ്റുമോ ബ്രോ . Spare Parts എല്ലാം റെഡി ഉണ്ട്
@saraths549
9 ай бұрын
Anvar , can u give your number plz . Urgent
Bro enda alto 800 gutter chadumb tuk tuk noise ond athu pole jerk aavumb athu ndarkm?
@ShihabKeloth14
Жыл бұрын
Suspension Parts damamge undakum . Lower arm ,shock Absorbed, etc.. Check cheythu nokku
Workshop evide aaa
@ShihabKeloth14
Жыл бұрын
Plz watch this live video.. kzread.info_rIF9OsLhE0?feature=share
shockupsorber ന്റെ brand ഏതാണ്..
@ShihabKeloth14
Жыл бұрын
Monroe , Gabriel ..etc...
@jeswinja123
Жыл бұрын
@@ShihabKeloth14 എൻ്റെ polo 1.5 diesel gutter il പോകുമ്പോൾ സ്റ്റിയറിങ് end il എന്തോ ഒടിയുന്ന പോലെ ഒരു noice വരുന്നുണ്ടാരുന്ന്. Last service il, dealer steering rack Mari. But ഇപ്പോഴും gutter il ഓടുമ്പോൾ same sound steering il വരുന്നുണ്ട്. എന്തായിരിക്കും കാരണം? ഒന്ന് ഹെൽപ് ചെയ്യാമോ pls ?
@ShihabKeloth14
Жыл бұрын
എന്തായാലും Dealer ല്‍ Rack മാറിയതല്ലേ അവിടെ തന്നെ കാണിച്ചുനോക്കൂു.. Check ചെയ്താലെ പറയാകൂ.. (Dealer ല്‍ മാത്രമേ പണി അറിയുന്നവര്‍ ഉള്ളത് എന്ന ചിന്ത അത്ര നല്ലതല്ല)🥴🥴
@jeswinja123
Жыл бұрын
@@ShihabKeloth14 vandi warranty il anu. Athaanu dealer nte aduth thanne koduthe. Dealer nte aduthe Pani ariyaavunnavar ullu enna vichaaram onnum illa ketto ☺️
Number Pls
Contact no send ചെയ്യാമോ?
Contact number place discription chethukode
@ShihabKeloth14
Жыл бұрын
Comment cheyyunnavark kodukarund
👌