No video

ചട പട ശബ്ദം സ്വന്തമായി മനസ്സിലാക്കാം.

Пікірлер: 230

  • @KERALAMECHANIC
    @KERALAMECHANIC3 жыл бұрын

    എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഈദ് ആശംസകൾ 💖💖💖💖💖💖💖 ഈ വീഡിയോ കാണുക നിങ്ങൾക്ക് നിങ്ങളുടെ വണ്ടിയുടെ ഏകദേശം കംപ്ലൈൻ്റ് മനസ്സിലാക്കാൻ സാധിക്കും എന്നുള്ളത് കൊണ്ടാണ് ഈ വീഡിയോ ചെയ്തത്.ഒരിക്കലും വീട്ടിൽ ഇട്ടു പണിയാൻ വേണ്ടി അല്ല.❤️❤️❤️❤️

  • @shanavasshajahan4193

    @shanavasshajahan4193

    3 жыл бұрын

    Eid Mubarak ikka

  • @07HUMMERASIF

    @07HUMMERASIF

    3 жыл бұрын

    EID MUBAARAK SABIN IKAA🥰🥰❤❤❤😍😍🤗🤗

  • @alfakk3578

    @alfakk3578

    3 жыл бұрын

    ശരിയാണ്

  • @keralalokam8118

    @keralalokam8118

    3 жыл бұрын

    ഈദ് ആശംസകൾ

  • @moonizemoonize2759

    @moonizemoonize2759

    3 жыл бұрын

    Whatsapp number send cjeyo

  • @rraamuco
    @rraamuco3 жыл бұрын

    പെരുന്നാൾ ആശംസകൾ ഇക്കാ❤️🙏

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞

  • @rahuldwaraka1
    @rahuldwaraka13 жыл бұрын

    പെരുന്നാൾ ആശംസകൾ കൊറോണ കഴിയുമ്പോൾ മിക്കവാറും engine പണിയാൻ വരെ പഠിക്കാം😍😍😍

  • @spkvlogs7601
    @spkvlogs76013 жыл бұрын

    സലീംക്ക ഒന്നും പറയാനില്ല സൂപ്പർ

  • @spkvlogs7601

    @spkvlogs7601

    3 жыл бұрын

    ഈദ് മുബാറക്ക്

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞❤️

  • @shamsushidhushidhu3499
    @shamsushidhushidhu34993 жыл бұрын

    നിങ്ങളുടെ വിഡിയോ കാരണം വാഹത്തെക്കുറിച്ചും എൻജിനെക്കുറിച്ചും ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. ബിഗ് താങ്ക്സ് ഇക്കാ.''

  • @07HUMMERASIF
    @07HUMMERASIF3 жыл бұрын

    നമ്മുടെ ചാനലിലെ എല്ലാ സഹോദരങ്ങൾക്കും ആഘോഷം ഒന്നും ഇല്ലാത്ത ഈദ് ആശംസകൾ 🥰😍🤗😍😍🥰❤❤❤❤❤

  • @munnakmkmunnakmk952
    @munnakmkmunnakmk9523 жыл бұрын

    ഇക്കാ ഈദ് മുബാറക് ♥♥♥🌹🌹🌹

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞

  • @saikrishnan3183
    @saikrishnan31833 жыл бұрын

    Eid mubarak ikooo🥳🥳🥳.... Super vedio🥰🥰

  • @MRsm-vf9cn
    @MRsm-vf9cn3 жыл бұрын

    Chetta...EID MUBARAK..{Manikandan kanyakumari}

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞

  • @Lijin_Bangalore
    @Lijin_Bangalore3 жыл бұрын

    ഈദ് ആശംസകൾ ഇക്ക

  • @prasobh114
    @prasobh1142 жыл бұрын

    Swift type 2012 Model ZDI Front side sounds ഉണ്ടായിരുന്നു അങിനെ കമ്പനി കയറ്റി സ്റ്റിയറിംഗ് connctng rod, stbilzer rod , രണ്ട് suspension അങ്ങനെ 17000 ₹ ആയി but ഇപ്പൊൾ ഒടിക്കുബോൾ ഒരു riding സുഖം ഇല് നല്ല ഇടി കിട്ടുന്നുണ്ട് ക്യാഷ് കൊടുത്തിട്ടും seriyayilla

  • @rahulkrishnan8034
    @rahulkrishnan80343 жыл бұрын

    ella kuttukaarkum eid ashamsakal 🥰

  • @unnikrishnangp
    @unnikrishnangp3 жыл бұрын

    പെരുന്നാൾ ആശംസകൾ ....Sabin bhai

  • @valluvangadibrahim
    @valluvangadibrahim3 жыл бұрын

    ഈദ് മുബാറക്

  • @rahulms8524
    @rahulms85243 жыл бұрын

    Ikka battery down akupol short chathu start chayuna video chayumo

  • @nikhiljose2877
    @nikhiljose28773 жыл бұрын

    ഇക്കാ സാധാരണ കാരന്റെ 7സീറ്റർ ആയ tavera യുടെ സെന്റർബോൾട്ട് കംപ്ലൈന്റ് വരുന്ന സാധ്യതകളും, മറ്റു മെന്റയ്ൻസ് അതിന്റെ ഒരു വീഡിയോ ചെയ്യാമോ

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Ook

  • @nibhinrc4431
    @nibhinrc44313 жыл бұрын

    ഇക്കാ പെരുന്നാൾ ആശംസകൾ💞

  • @tituspunalur5184
    @tituspunalur51843 жыл бұрын

    നല്ല വീഡിയോ നന്നായി പറഞ്ഞു മനസ്സിൽലക്കി

  • @ArjunGvlogs.
    @ArjunGvlogs.3 жыл бұрын

    Sabin Bhai Adippoly Information👍👍👍👍👍

  • @KL01AutoGarage
    @KL01AutoGarage3 жыл бұрын

    Eid Mubarak 👍

  • @jasirjasir1503
    @jasirjasir15033 жыл бұрын

    ഹലോ സബിൻ സലീം നിങ്ങൾ ഈ പെരുന്നാളിന്റെ ഇന്നുo ടിപ്സ് ഇടു ആന്നോ ? നിങ്ങൾക്ക് എൻറെ ഈദ് മുബാറക്

  • @gireeshkumarr2187
    @gireeshkumarr21873 жыл бұрын

    You are so great man

  • @aswinprasandh4271
    @aswinprasandh42713 жыл бұрын

    Eid Mubaraq ikka... ❤️

  • @krishnakumarp421
    @krishnakumarp4213 жыл бұрын

    നല്ല വിവരണം

  • @harilalraveendranath5465
    @harilalraveendranath54653 жыл бұрын

    ❤️ from Kanyakumari

  • @zainudheenpk7558
    @zainudheenpk75583 жыл бұрын

    ഇക്കാ ഈദ് മുബാറക്🤲🤲🤲🤲🤲

  • @sarathpvkl1387
    @sarathpvkl13873 жыл бұрын

    ❤😍 Eid Mubarak

  • @jishojoykutty4496
    @jishojoykutty44963 жыл бұрын

    Videos ellam informative anu 👌 Sabin Ikka ith evidanu shop kottiyum ano

  • @nidhindev9301
    @nidhindev93013 жыл бұрын

    എല്ലാവർക്കും എന്റെ പെരുന്നാൾ ആശംസകൾ നേരുന്നു.

  • @prashanthkumar1393
    @prashanthkumar13933 жыл бұрын

    Eid mubarak

  • @shanavasshajahan4193
    @shanavasshajahan41933 жыл бұрын

    Eid Mubarak 💚❤️

  • @muaadabdulsamad9737
    @muaadabdulsamad97373 жыл бұрын

    Athanu ellam nalla reethiyil kaanich thannitte kaaryam ollu oru vandi pranthane samanthich adatholam

  • @jineshmv4726
    @jineshmv47263 жыл бұрын

    Thankyou. Eid mubarak

  • @pulikatilcharly2285
    @pulikatilcharly22853 жыл бұрын

    Dashboard rattling mattan ulla oru Video cheyyu.. Ellaperkum useful ayirikum

  • @risalmuhammed2668

    @risalmuhammed2668

    3 жыл бұрын

    Helpfull aanu

  • @jayaprasadraman7137
    @jayaprasadraman71373 жыл бұрын

    Eid Mubarak

  • @ratheeshrs111
    @ratheeshrs1113 жыл бұрын

    Ikka video fast akkumbol audio mute cheyth cheriya oru BGM kodukkunnath nallathayirikkum

  • @arundas-le5oz
    @arundas-le5oz3 жыл бұрын

    ikkaaaa eid mubarak ❤ fiat avventura yude oru video cheeyumo ....

  • @prabinp9767
    @prabinp97673 жыл бұрын

    ഇക്ക maruti supper carry vedio edamo.... Brake efficiency kuravanu nte carry kk...

  • @dinup84
    @dinup843 жыл бұрын

    Kka ente vandi celerio AMT anu ,Cherita dippil veezhumpizuhm,railway over bridge pollulla concrete par part cheyth rodnte gap pass cheyumpozhum plat form Lekki athinte jerk varunnunnund.athupole road cross cheth ittirikkunna reflector illatha Vella varayil kerumpozhumvandiyude front therikkunnund.Service centre nokkiyitt kuzhappam illa ennu parayunnu.stru mount um stabilzer bushum mariyathanu.pakshe shok illath vandi odikkunnapole thonnunnu.Nammal fork loose aya oru scooter odikkunnapole thonnum.vandi ake 30000 km ayittullu.

  • @satheeshkumar3550
    @satheeshkumar35503 жыл бұрын

    Thanks ikkaaa .. perunal ashamsakal....

  • @vmsalam8281
    @vmsalam82813 ай бұрын

    M P 5 S N car 2001 മോഡൽ റൈറ്റ് സയ്ഡ് വീലിന്റ ഭാഗത്ത് നിന്ന് ചട പട സൗണ്ട് റഫ് ആയ റോഡിലൂടെ പോകുമ്പോൾ എന്താണ്കാരണം വർക്ക് shop ൽ കൊണ്ട് പോയി അവർ ഓടിച്ച് നോക്കി വീൽ ജാക്ക് വച്ച് പൊക്കി ചെക്ക് ചെയ്തു കുഴപ്പം ഇല്ലന്ന് പറഞ്ഞു സൗണ്ട് ഉണ്ട് ഇപ്പോഴും ഒന്ന് പറയണേ വേറ ഒരു സ്ഥലത്ത് ഒന്ന് കാണിക്കണം

  • @cutebabies05
    @cutebabies053 жыл бұрын

    Eid Mubarak Sabin

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞

  • @t4tricksmalayalam247
    @t4tricksmalayalam2473 жыл бұрын

    Good information

  • @rohithmohanr143
    @rohithmohanr1433 жыл бұрын

    Propeller shaft noise എങ്ങനെ മനസ്സിലാക്കാം

  • @asharafp.a9046
    @asharafp.a90463 жыл бұрын

    اسلام عليكم ورحمة الله وبركاته എന്താ വിശേഷം ഈദ് മുബാറക്

  • @narayanannamboodirikanjira1947
    @narayanannamboodirikanjira19473 жыл бұрын

    sabin bro elite i20(petrol) patiya engine oil ethaa

  • @muhammadafsalabdulravoof2573
    @muhammadafsalabdulravoof25733 жыл бұрын

    ❤️❤️❤️waiting for more informative videos like this👍

  • @haris.pni538
    @haris.pni5383 жыл бұрын

    Hi ഇക്ക ഈദ് മുബാറക് ഞാൻ alto 800 ഉപയോഗിക്കുന്നത് സ്റ്റിയറിങ്ങിൽ നിന്നു ഒരു അടി വരുന്നു മോശമായ റോഡിൽ ഓടിക്കുമ്പോൾ നല്ല ഫീൽ ചെയുന്നു. പിന്നെ 60 സ്പീഡിൽ പോകുമ്പോൾ സ്റ്റിയറിങ്ങിൽ ഒരു ചാട്ടo ഫീൽ ചെയുന്നു . ഷോപ്പിൽ കാണിച്ചപ്പോൾ അവർ ഫ്രണ്ട് മൊത്തം അയിച്ചു പണിയണം എന്നു പറഞ്ഞു നല്ലൊരു എമൗണ്ട് പറഞ്ഞു ശെരിക്കും എന്തിന്റെ കംപ്ലയിന്റ് ആണു ഉണ്ടാവുക Pls റിപ്ലൈ

  • @ctirfan9956

    @ctirfan9956

    3 жыл бұрын

    Steering box or shock Steering box anel max 4000

  • @devarajannellickal6881

    @devarajannellickal6881

    3 жыл бұрын

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വെച്ചു.. സ്റ്റീറിങ് ഇങ്ങിനെ അടിക്കുന്നതിനു ഒത്തിരി കാരണങ്ങൾ ഉണ്ട്. അതൊക്കെ വെറുതെ ഇവിടെ പറയാം എന്നേ ഉള്ളൂ. ഇത്തരം വണ്ടികൾ റിപ്പയർ ചെയ്തു പരിചയസമ്പാന്നനായ ഒരു നല്ല മെക്കാനിക്നെ കാണിക്കുക. അയാൾ കൃത്യമായി തകരാർ കണ്ടു പിടിച്ചു, അതു താങ്കളെ ബോധ്യപ്പെടുത്തി, ഉത്തരവാദിത്വത്തോടെ ശരിയാക്കി തരും.(ഒരു പക്ഷേ ഫ്രണ്ട് വീൽ ബാലൻസ് ചെയ്താൽ മാറുന്ന പ്രശ്നമായിരിക്കും. അതിനു നിസാര ചെലവ് ഉള്ളൂ.) അല്ലാതെ ഫ്രണ്ട് മുഴുവൻ പണിയണം അതിനു ഒത്തിരി രൂപയാകും എന്നു പറയുന്നവർക്ക് പണി അറിയില്ല. താങ്കൾ കബിലിപ്പിക്കപ്പെടും, ഒപ്പം വണ്ടിയും നശിപ്പിക്ക്കും. നല്ലത് വരട്ടേ എന്നു ആഗ്രഹിക്കുന്നു. Dev 😊

  • @ratheeshr6858
    @ratheeshr68583 жыл бұрын

    Haii yikkaa iam mechanic mahendra shoroomil work cheyyunnuu meridean moto

  • @kalash793
    @kalash793Ай бұрын

    Alto800 13 itta koyppundo

  • @nimmyjosekuriakose6785
    @nimmyjosekuriakose67853 жыл бұрын

    Ente indica 2000 model. Driving seat platform adiyil ninnu turning time ill sound kelkkunundu.

  • @ckcks5778
    @ckcks57783 жыл бұрын

    ഇന്നോവ സംബന്ധിച്ചു ആണോ ഈൗ പറഞ്ഞത് അതോ എല്ലാ വണ്ടിക്കും ഇങ്ങനെ ആണോ ഈദ് ആശംസകൾ

  • @harishv.r4414
    @harishv.r44143 жыл бұрын

    Very informative, thank u

  • @ajeshas2009
    @ajeshas20093 жыл бұрын

    Adipoliyeeyy❤️🔥

  • @SureshBabu-hi9mc
    @SureshBabu-hi9mc3 жыл бұрын

    പെരുന്നാൾ ആശംസകൾ ഇക്ക

  • @kalash793
    @kalash793Ай бұрын

    Alto800 13 inch ittaal kuzhappam indo 175 /70/ 13

  • @subrup5991
    @subrup59913 жыл бұрын

    ഈദ് ആശംസകൾ

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞

  • @harisharis5880
    @harisharis58803 жыл бұрын

    Staring taitena kureche oru video chayyaamo

  • @satharmuhamadsathar3709
    @satharmuhamadsathar37093 жыл бұрын

    Hyundai old Verna review cheiyoo

  • @althafmdr
    @althafmdr3 жыл бұрын

    EID MUBARAK IKKA

  • @faraskassim2733
    @faraskassim27333 жыл бұрын

    Ikka tata arya oru review pls

  • @childrensworld6028
    @childrensworld602811 күн бұрын

    Etios liva ഒരു 40km സ്പീഡിന് മുകളിൽ ഓടുമ്പോൾ left സൈഡിൽ നിന്ന് ടെക് ടെക് sound കേൾക്കുന്നു

  • @learnandfix9485
    @learnandfix94853 жыл бұрын

    Your video is Very much informative and very useful tips appreciated for your efforts

  • @jmlavendersystems5080
    @jmlavendersystems50803 жыл бұрын

    hard worker aanu ikka

  • @sidhiknalathur8863
    @sidhiknalathur88633 жыл бұрын

    നല്ല കാര്യം

  • @arunrajp8323
    @arunrajp8323 Жыл бұрын

    Hai,Ente zen il rear side un balancing.Highway il speed kurachu pokokan Zeebra line pole 7 lines und.Athil kayarumbol oru 40 il pokumbol nallapole back side thenni marunnu nalle pole unbalancing und. Back tyre vetti theyalonnumilla.Alignment cheythirunnu maarunnilla.

  • @inspirecomtech9661
    @inspirecomtech96613 жыл бұрын

    Eid mubarak 😍🥰

  • @ubaidmv1648
    @ubaidmv16483 жыл бұрын

    Ikka😍 Eid Mubarak❤

  • @amalsunny5790
    @amalsunny57903 жыл бұрын

    Xuv 500 video cheyyamo? Ikka orannam eadukkana.

  • @akhilrdz3959
    @akhilrdz39593 жыл бұрын

    Ikka Eid mubarak💚

  • @sadiqueabuarab62
    @sadiqueabuarab623 жыл бұрын

    പെരുന്നാൾ ആശംസകൾ🌹

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞

  • @vishnupremji1741
    @vishnupremji17413 жыл бұрын

    Ekka old vandikalil battery drain aayi pokunna issue oru video cheyyamo

  • @abhinandsp8307
    @abhinandsp83073 жыл бұрын

    ikkaa front wheel drive vandikalude axle complaint anno ennu enganne manasilakam oru video cheyummoo

  • @BIBYTHEBOSS
    @BIBYTHEBOSS3 жыл бұрын

    Ikka...workshop evide aanu... Ritz vandi..80kmph mukalil kerumbl valiya shivering aanu...80 inu thazhe issue ila.. Showroomil kanichapl intermediate shaft isse aayirkum ennu paraju..avarkum urappila

  • @sanu7644
    @sanu76443 жыл бұрын

    നമ്മുടെ കാറിന്റെ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റമെന്റ കാര്യങ്ങൾ, ഹൈറ്റ് adjustment ടോപ് മോഡലീൽ മാത്രമല്ലെ കിട്ടുന്നുള്ളൂ അത് ലോവർ വരിയന്റിസിൽ വക്കാൻ പറ്റുമോ എന്ന് പറഞ്ഞുതരുമോ.

  • @sameelkurumannoor6629
    @sameelkurumannoor66293 жыл бұрын

    ikkaa, i20 diesel mechanical review cheyyamo? Vandi kittunnillel veettile vandi ready aaki tharaam. 2014 model. Oyoor aanu place. Kottiyathu yethikkanamenkil kondu varaam.

  • @armohammedshan8826
    @armohammedshan88262 жыл бұрын

    Alto 800 20 speedil brake cheyyumbol left side il oru tak tak tak tak sound.. disc rotor matti ittu nokki, brake pad matti nokki .. no raksha... please advice

  • @arabianwaves3775
    @arabianwaves3775 Жыл бұрын

    njan ende yaris 12 front suspension change cheythappoll mukallile bush change cheythirunnilla..enthenkilum problem undakumoo

  • @aswin8841
    @aswin88413 жыл бұрын

    Bro 2013 model innova 180000 km run ith edutha vala seenum undavuo? Innova k km oru preshnam alla paranj kettinu Reply kittumn pratheeshikunu♥️♥️♥️

  • @noufalkaithodu556

    @noufalkaithodu556

    3 жыл бұрын

    326000 km ഓടിയ ഇന്നോവ ആണ് എന്റേത്.. അതൊന്നും കൂടുതൽ അല്ല.. ധൈര്യം ആയി എടുത്തോ

  • @aswin8841

    @aswin8841

    3 жыл бұрын

    @@noufalkaithodu556 thanks bro

  • @muhammedaslam3821
    @muhammedaslam38213 жыл бұрын

    Front shock mounting mathram replace cheyyan pattvo

  • @sachin303030
    @sachin3030303 жыл бұрын

    Simply great 🎉🎉🎉🎉

  • @arunwilson2085
    @arunwilson20853 жыл бұрын

    Ekka Vande odunna samayathu right sidelaku therekumbo left sidela tyerinta avedunnu tuk tuk enna oru sound varunnu athu enthu kondanu?

  • @angelajith1
    @angelajith13 жыл бұрын

    Xylo ഡി4 അയ്‌ലിമെന്റ് ചെയ്തപ്പോൾ അവർ പറഞ്ഞു ടയർ പ്ലൈ ഉണ്ടന്ന്... സ്റ്ററിങ് ഒരു പ്ലൈ അറിയാൻ പറ്റുന്നുണ്ട്..എന്ത് ചയുക

  • @amalchand431
    @amalchand4313 жыл бұрын

    chetta...roadile reflectoril kerumpol dashboardil kooduthal idi varunnu......oru 40 speedilokke pokumpol nannayi ariyam.....akath......suspensionte kuzhappamakumo.........

  • @sidharthsidhuz9538
    @sidharthsidhuz95383 жыл бұрын

    ❤️❤️❤️

  • @devanprasannakumar
    @devanprasannakumar3 жыл бұрын

    Sabin chetta,WhatsApp no onnu taramo.oru sound record cheitatu ayakanau, innova anu vandi, oru tarathilum rectifie cheyan pattunila.

  • @santhoshsundaresan4409
    @santhoshsundaresan44093 жыл бұрын

    Good Information 👍👍👍👍🔥🔥😍😍😍

  • @Midlajvallikappen
    @Midlajvallikappen3 жыл бұрын

    Innjova 👍🏻

  • @suryanathk.s5738
    @suryanathk.s5738 Жыл бұрын

    Steering therikumbo tightum vibrationum und enthanu problem

  • @exploreidukki1318
    @exploreidukki13183 жыл бұрын

    🏁

  • @ChunuVlogs-vi2vb
    @ChunuVlogs-vi2vb3 жыл бұрын

    സസിൻ ഇക്കാ... zen ൻ്റെ Left Side Tyre inside വെട്ടിതേയുന്നു എന്തായിരിക്കും Complaint ?

  • @shameer3670
    @shameer36703 жыл бұрын

    ഹായ്

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ഈദ് ആശംസകൾ 💞💞💞💞💞

  • @Prnzz
    @Prnzz3 жыл бұрын

    60kmph kooduthal speedil 5th 6 th gearil okke povumbal oru humming sound kekkunnu athu wheel bearing inde preshnamano?

  • @Rayaangamer563
    @Rayaangamer5633 жыл бұрын

    അണ്ണൻ എന്നെക്കൊണ്ട് work shop തുടങ്ങിക്കും....!

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    😍😘

  • @gazal9828
    @gazal98283 жыл бұрын

    ♥️

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    ❤️ഈദ് ആശംസകൾ 💞💞💞💞💞

  • @Astroshahh
    @Astroshahh8 ай бұрын

    വണ്ടി നിർത്തി ഇട്ട് Steering അങ്ങോട്ടും ഇങ്ങോട്ടും shake ചെയ്യുമ്പോൾ ടക് ടക് സൗണ്ട് കേൾക്കുന്നു എന്നൽ ലിങ്ക് ബോൾ ജോയിൻ്റ് കാലിപർ ഒന്നും shake ഇല്ല പരു പരുത്ത റോഡിൽ ഓടിക്കുമ്പോൾ കട കട ശബ്ദം ഉണ്ട് സ്റ്റീയറിങ് റാക് ബുഷ് പുതിയതാണ് എന്ത് issue aavan ആണ് സാധ്യത വണ്ടി Hyundai elite i20 aanu

  • @rakeshthottathil9577

    @rakeshthottathil9577

    26 күн бұрын

    lower arm bolt loose ayrkum. allenkil boot il air keriyt undavum

  • @JASEEL_058
    @JASEEL_0583 жыл бұрын

    Ikka, vitile car(innova 2007) 2 kollamayi yeduthitt ippol car chattaki yal gear marunnilla, clach poyathano. athine patti video chayyo

  • @muhammedsalih845

    @muhammedsalih845

    3 жыл бұрын

    Enth pattyatharnn

  • @shahnawaz-cg5vl
    @shahnawaz-cg5vl3 жыл бұрын

    Nissan evalia ചെയ്യാമോ !

  • @unnikrishnan190
    @unnikrishnan1903 жыл бұрын

    Super video

  • @dontmove9381
    @dontmove93813 жыл бұрын

    ഇക്ക മറുപടി തരണം മഴപെയ്യുമ്പോൾ ഡീസലിൽ വെള്ളംകയറുന്ന സിഗ്നൽ കാണിക്കുന്നുണ്ട് ഈ വെള്ളം ഫിൽറ്റർ വഴിയാണോ കയറുന്നത് ഫിൽറ്റർ മാറിയാൽ ഈ പ്രോബ്ലം സോൾവ് ചെയ്യാൻപറ്റുമോ (Swift)

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    9947370360

Келесі