No video

വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ചവരെ അറസ്റ്റ് ചെയ്തു

മലപ്പുറത്ത് വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ ചെറുക്കുന്ന് സ്വദേശി തയ്യിൽ അബ്ദു,മകൻ നാഫി,ബന്ധു ജാഫർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 211

  • @user-ql1nc4rq3z
    @user-ql1nc4rq3zАй бұрын

    ഇത് കല്ല്യാണ൦ മുടക്കിയതല്ല . ചില വ്യക്തികൾ കഞ്ചാവ് വലിക്കാറുണ്ടെന്ന സത്യ൦ വിളിച്ച് പറഞ്ഞതാണ് .😢 പെൺ കുട്ടിയെ വലിയ ദുരന്തത്തിൽ നിന്ന് രക്ഷിച്ചതാണ് .😢

  • @abbasrabbani2905

    @abbasrabbani2905

    Ай бұрын

    Poda oomba ayal parayunnundallo kalyaanam mudakki ennathu?? Ninte ammane koottikoduthu ennallallo paranhathu???

  • @user-vq6dw7iy2p

    @user-vq6dw7iy2p

    Ай бұрын

    അതിന് നല്ലം കിട്ടണം

  • @munimuni4940

    @munimuni4940

    Ай бұрын

    Enthanu sathyam ariyathe 😏

  • @sheejaabduljabbarsheejaabd5803

    @sheejaabduljabbarsheejaabd5803

    Ай бұрын

    ​@@user-vq6dw7iy2pകഞ്ചാവും മയക്ക് മരുന്നും അടിച്ചു കെട്ടിയ പെണ്ണിനെ മർദിച്ചു കൊല്ലുമ്പ്പോൾ ഇതുപോലെ പറയണം

  • @muneersaeed8675

    @muneersaeed8675

    Ай бұрын

    ​@@user-vq6dw7iy2pതല വെട്ടി ഉപ്പിലിട്ടു വെക്കും സന്താനം ഞാൻ ആണ് എങ്കിൽ

  • @yoosafiqbal3171
    @yoosafiqbal3171Ай бұрын

    മക്കളെ വളർത്തുമ്പോൾ നല്ല നിലക് വളർത്തുക, അല്ലാതെ നാട്ടുകാരുടെ മേലെ കയറിയിട്ട് കാര്യമില്ല

  • @anoopcp-ln2rl

    @anoopcp-ln2rl

    Ай бұрын

    Ella. Nattilum. Kanum. Ethupolay. Ullaa. Tendikal. Kodthath. Nannayyii😂😂

  • @MuhammedShabeeb-tl5do

    @MuhammedShabeeb-tl5do

    Ай бұрын

    ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല... പക്ഷെ കല്യാണം മുടക്കുന്ന ആളുകൾ ഒരുവിധം എല്ലാ നാട്ടിലും ഉണ്ട്..അവർക്ക് ഇതൊരു ഹരമാണ്.. പറയുന്നതിൽ എന്തെങ്കിലും യാതാർഥ്യം ഉണ്ടെങ്കിൽ കുഴപ്പം ഇല്ല... ഇത് പലപ്പോഴും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മുടക്കുക...

  • @francismk6429

    @francismk6429

    Ай бұрын

    ചെറിയ കുറ്റങ്ങൾ പെരുപ്പിച്ചു പറഞ്ഞു മുടക്കുന്നവരും ഉണ്ട് ​@@MuhammedShabeeb-tl5do

  • @SmilingBakedBread-xu1yb

    @SmilingBakedBread-xu1yb

    Ай бұрын

    പെൺകുട്ടികളുടെ ഭാവി എല്ലാവരും ശ്രദ്ധിക്കുക

  • @munimuni4940

    @munimuni4940

    Ай бұрын

    Illatha karayam parayunbol orkkanam 😡

  • @kichu-lz9pc
    @kichu-lz9pcАй бұрын

    വിവാഹം മുടക്കി അല്ലാ.. ഒരു പെണ്ണിനെ വലിയ ദുരന്തത്തിൽ നിന്നും രക്ഷിച്ച ആൾ ആണ്..

  • @faz7780

    @faz7780

    Ай бұрын

    Ith poleyulla naarikale kalyanm mudakkiyathin Adhehathin award kodkanm 👏👏👏

  • @siddeeq6818

    @siddeeq6818

    Ай бұрын

    Athe

  • @Rajesh.Ranjan

    @Rajesh.Ranjan

    Ай бұрын

    Yes

  • @sarunmp728

    @sarunmp728

    Ай бұрын

    Pinna avr enth cheyyayirunnu? Karanj kuthirikkano?

  • @Ashraf-jl2py

    @Ashraf-jl2py

    Ай бұрын

    Iyal psycho Anu ,Kalynam Mataram alla ,eppzhum phone kayyil undavum ,hotel bakery okke vilich food order Cheyyum 😊

  • @jazuuzzzz
    @jazuuzzzzАй бұрын

    ഇനി ഈസി ആയി പെണ്ണ് കിട്ടുമായിരിക്കും😅😅😅😅 ഇനി കല്യാണം സ്വപ്നത്തിൻ മാത്രം😅😅

  • @wetechsellndbuy9165

    @wetechsellndbuy9165

    Ай бұрын

    Cash undel kiitum 😂😂 kolapaadhakikal vare jailil ninn vann penn kettunnu 😂😂 avan pottanaayi poyi avan cheyyendiyirunnadh, ayaalude makale premichaal madhi aaayirunnu 😂 prashnam idh vare ethillaayirunnu.... Loghathe sneham kond keezhadakkuka 😂

  • @rinshadk.h7962

    @rinshadk.h7962

    Ай бұрын

    😂

  • @underworld2770

    @underworld2770

    Ай бұрын

    അതൊന്നുമല്ല... അങ്ങനെയുള്ളപെണ്ണുങ്ങളുമുണ്ടാവില്ലേ....?

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5doАй бұрын

    ഇവിടെ തല്ലിയതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല... പക്ഷെ കല്യാണം മുടക്കുന്ന ആളുകൾ ഒരുവിധം എല്ലാ നാട്ടിലും ഉണ്ട്..അവർക്ക് ഇതൊരു ഹരമാണ്.. പറയുന്നതിൽ എന്തെങ്കിലും യാതാർഥ്യം ഉണ്ടെങ്കിൽ കുഴപ്പം ഇല്ല... ഇത് പലപ്പോഴും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മുടക്കുക...

  • @jamsheer503

    @jamsheer503

    Ай бұрын

    ഇയാൾ പറഞ്ഞത് സത്യമാണെന്ന് അവരെ തെളിയിച്ചല്ലോ

  • @FarijaSamad
    @FarijaSamadАй бұрын

    അയാൾ പറഞ്ഞത് sheri ആയിരിക്കും അയാൾ ആ പെണ്ണിന്നെ രക്ഷിച്ചു അത്ര thanne

  • @anoopcp-ln2rl

    @anoopcp-ln2rl

    Ай бұрын

    Chummaa. Parayunathayirikkummm 😮

  • @user-dc9xw5uo1p
    @user-dc9xw5uo1pАй бұрын

    ആ പെൺകുട്ടിയുടെ വീട്ടുകാർ ഇദ്ദേഹത്തിന് എന്തേലും സഹായം ചെയ്യേണ്ടതാണ് കാരണം അദ്ദേഹം വലിയൊരു ആപത്ത് എന്നാണ് ആ കുടുംബത്തെ രക്ഷിച്ചത്

  • @kareempoovathani6239
    @kareempoovathani6239Ай бұрын

    ആണായാലും,പെണ്ണായാലും ഭാവി നഷ്ടപ്പെടുന്ന കാര്യമുണ്ടെങ്കിൽ തുറന്നുപറയണം. അവരുടെ കണ്ണീര് കാണേണ്ടല്ലോ..☺️

  • @subairmisna

    @subairmisna

    Ай бұрын

    വ്യക്തി വൈരാഗ്യം അസൂയ തുടങ്ങിയ കാരണങ്ങളാൽ കല്യാണം മുടക്കികൽ നാട്ടിൽ ധാരാളമുണ്ട്. അവരെ കൈകാര്യം ചെയ്തു നല്ലനടപ്പിന് വിടണം. പക്ഷേ ഇപ്പൊ ഈ വ്യക്തി എങ്ങനെയാണന്ന് അറിയില്ല. അന്നെഷണം നടക്കട്ടെ. കല്യാണം മുടക്കികൾ കാരണം ഒരുപാട് യുവാക്കളും യുവതികളും വിഷമിക്കുന്നുണ്ട്.

  • @user-cs7uj3gl8h
    @user-cs7uj3gl8hАй бұрын

    വീട്ടിൽ കയറി അടിക്കുക. ജാമ്യം കിട്ടാൻ ഇത്തിരി പുളിക്കും. മൂന്നു പേരും കുറച്ചു നാൾ വിശ്രെമിക്ക് 😊😊

  • @jaleelmfd

    @jaleelmfd

    Ай бұрын

    Station jamyam koduthu

  • @muhammed_safwan4679

    @muhammed_safwan4679

    Ай бұрын

    സ്റ്റേഷൻ ജാമ്യത്തിൽ അവരെ പുറത്തു വിട്ടു

  • @Swabeeh800
    @Swabeeh800Ай бұрын

    നിയമം കയ്യിൽ എടുക്കാൻ പാടില്ല. വീട്ടിൽ കയറി അടിച്ചത് 100% തെറ്റ്‌. എനിക്ക് ഉറപ്പ് ആയിരുന്നു കേസ് വരും എന്നത്. അവർ ഇനി ജീവിതത്തിൽ തല്ലില്ല. വീട്ടിൽ കയറി തല്ലുക എന്നത് ഇന്ത്യൻ നിയമത്തിൽ കടുത്ത തെറ്റ്‌ ആണ്.

  • @basheerkadayan7716

    @basheerkadayan7716

    Ай бұрын

    ഉമർ ഖലീഫ യുടെ ഭരണം ആണല്ലോ ഇവിടെ 😂 ഇടിച്ചു കൂമ്പ് വാട്ടണം

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    Ай бұрын

    പൈസ ഉണ്ടെകിൽ ഒന്നുമില്ല ജാമ്യത്തിൽ ഇറങ്ങാം 😮

  • @gearwar5491

    @gearwar5491

    Ай бұрын

    എന്തുവാടെയ് 😂😂😂

  • @Swabeeh800

    @Swabeeh800

    Ай бұрын

    @@Shyamfakkeerkollam7890 ജാമ്യത്തിൽ ഇറങ്ങാം... പിന്നെ ആണ് കേസ്. അത് തുടങ്ങിയാൽ അറിയാം.. അതിന്റ ബുദ്ദിമുട്ട്. മാസം മാസം കോടതിയിൽ പോകുക, വകീൽനു കാശ് കൊടുക്കുക, ഇതിന്റെ അത്ര ബുദ്ദിമുട്ട് ചില്ലറ അല്ല. അത് കൊല്ലങ്ങൾ നീണ്ടു നിൽക്കും. ഇനി അവൻ ജീവിതത്തിൽ തല്ലില്ല. എനിക്ക് അറിയാം.... അതിന്റ ബുദ്ദിമുട്ട്. അത് പോലുള്ള ഒരു കേസിൽ എന്റെ കൂട്ടുകാർ പെട്ടിട്ടുള്ള ബുദ്ധിമുട്ട്. അവസാനം ആ കേസ് സോൾവാക്കി. ഇതും അങ്ങനെ തന്നെ ആണ് ഉണ്ടാവുക. പ്രതികൾ വന്നു ആ മനുഷ്യന്റെ കാല് പിടിച്ചു സോൾവ്ക്കാൻ പറയും. ഉറപ്പ്.

  • @mashoodpp3208
    @mashoodpp3208Ай бұрын

    അവന്മാരുടെ പെരുമാറ്റത്തിൽ തന്നെയുണ്ട് അവരുടെ ഗുണം. മുടക്കാൻ പുറത്ത് നിന്ന് ആരും വരേണ്ട. തനി കഞ്ചാവ് ലഹരികൾ.

  • @fousiyak4271
    @fousiyak4271Ай бұрын

    തക്കതായ കാരണങ്ങൾ ഉണ്ടെങ്കിൽ കല്യാണം മുടക്കണം. പെൺകുട്ടികൾ വെറുതെ പെട്ടു പോകലുണ്ട്. ഉള്ള സത്യം തുറന്ന് പറയണം എൻ്റെ അനുഭവമാണ്. നിക്കാഹ് വരെ ആരും അവൻ്റെ സ്വഭാവം മോശമായത് പറഞ്ഞില്ല. എല്ലാം കഴിഞ്ഞ് എനിക്ക് സൂചന കിട്ടിയപ്പോൾ എല്ലാവർകും അവനെ കുറിച്ച് മോശമായ അഭിപ്രായം വന്നു. ഭാഗ്യത്തിന് കല്യാണത്തിൻ്റെ ഒരാഴ്ച്ച മുന്നേ അറിഞ്ഞു. രണ്ടാ നമ്പർ പേര് വീണു. അവനെ ഒഴിവാക്കി. ഞാൻ കുറെ അനുഭവിച്ചതാ മാനസികമായി ' ആണായാലും പെണ്ണായാലും കാര്യങ്ങൾ തുറന്ന് പറയണം അറിയുന്നവർ. മഴക്ക് മരുന്ന് കൂടുതൽ ഉപയോഗിക്കുന്ന നാട് കൊച്ചു കേരളം

  • @MuhammadMk-xg7mx
    @MuhammadMk-xg7mxАй бұрын

    കെട്ടുന്ന ആൺകുട്ടീ വെള്ളം അടിക്കുന്ന ആൾ ആണെന്ന് തെളിഞ്ഞാൽ കുട്ടിആലിക്ക് നഷ്ടപരിഹാരം കൊടുക്കണം. നല്ല ആൺകുട്ടീ ആണെന്ന് തെളിഞ്ഞാൽ പറഞ്ഞആൾക്ക് രണ്ടും കൂട്ടി കൊടുക്കുകയും മനനഷ്ട്ടത്തിന് കേസ് കൊടുക്കുകയും വേണം. കുട്ടിയുടെ ഭാവി ജീവിതം തുലക്കാൻ പാടില്ല

  • @slyimkakkad3941
    @slyimkakkad3941Ай бұрын

    നമ്മുടെ നാട്ടിൽ നിയമവും പോലീസും ഉണ്ടായിരിക്കെ ഒരു പ്രായമായ മനുസ്യനെ ആക്രമിക്കുക അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും അഭിമാനത്തിന് വലിയ ക്ഷതമാവുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുക വളരെ വലിയ തെറ്റാണ്

  • @AnuCv-i3j

    @AnuCv-i3j

    Ай бұрын

    കല്യാണം മുടക്കികൾക്കെതിരെ വല്ല നിയമവും ഉണ്ടോ? അടിക്കുകയെല്ലാതെ പിന്നെ എന്ത് ചെയ്യും?

  • @abdulrafeeq6929
    @abdulrafeeq6929Ай бұрын

    എന്ത് തന്നെ ആയാലും വീട്ടിൽ കേറി തല്ലിയത് അംഗീകരിക്കാൻ കഴിയില്ല.

  • @Ashokankkala
    @AshokankkalaАй бұрын

    അയാൾ പറഞ്ഞിട്ടുണ്ടാവുക മറ്റവന്റെ കൊള്ളരുതായ്മ ആവും പെൺകുട്ടികളുടെ കാര്യമല്ലേ പുതിയാപ്ലയെ പറ്റി അന്വേഷിക്കുമ്പോൾ നാട്ടുകാർ ഉള്ളത് പറയും ആരെകൊണ്ടും പറയിപ്പിക്കാതെ ജീവിച്ചാൽ പോരേ

  • @zubairpalakkad8083
    @zubairpalakkad8083Ай бұрын

    സതൃ സന്ദൻ ആയ മനുഷ്യൻ.... ഒരു പെൺകുട്ടിയെ വൻ ന്തുരദ്ദത്തിൽ നിന്നും രക്ഷിച്ച് .. പെൺകുട്ടി കൾ ഉള്ള പിതാക്കൻമാർ ക്ക് മാത്രം മേ അറിയൂ... പെണ്ണ് കാണാൻ പോയ ഫാമിലി യും ചെക്കനും നല്ലവൻ ആണങ്കിൽ ഈ പാവം മനുഷ്യൻ ഇങ്ങനെ പറയില്ല...അദ്ദേഹത്തേ തല്ലി. സമൂഹത്തിൽ ഇദ്ദേഹത്തെ ഫേമസ് ആക്കിയ തെമ്മാടി കളെ... നിയമം വെറുതേ വിടാൻ പാടില്ല

  • @Myviews-nf8qb

    @Myviews-nf8qb

    Ай бұрын

    നിന്റെ അല്ലെങ്കില്‍ നിന്റെ മക്കളുടെ കല്യാണം മുടങ്ങും എന്ന് ചിന്തിക്കാന്‍ പോലും ബുദ്ധി ഇല്ലേ ഒരു കാരണം ഇല്ലാതെ mudukunna oru പാട് പേര്‍ പല നാട്ടിലും

  • @user-rh1pm1uo2d
    @user-rh1pm1uo2dАй бұрын

    ഉള്ള തോന്നിവാസം ഒക്കെ ചെയ്യും. അന്വേഷിക്കാൻ വരുമ്പോൾ ചെക്കനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ അടി

  • @shajahan9951
    @shajahan9951Ай бұрын

    കല്യാണം മുടക്കികൾ ആയ ചില കിളവന്മാർ എല്ലാ നാടുകളിലും ഉണ്ട് അവർക്കെല്ലാം ഇതുപോലെ നല്ലവണ്ണം കിട്ടണം😂😂😂😂❤

  • @user-po5ik2mn6f
    @user-po5ik2mn6fАй бұрын

    കച്ചറ ടീമാണെങ്കിൽ മുടക്കിയ ആൾ നല്ലതാ ചെയ്തത്.എല്ലാ നാട്ടിലും തുറന്ന് പറയുന്ന ആളുകൾ വേണം അവരെ സപ്പോർട്ട് ചെയ്യുകയും വേണം.ആണുങ്ങൾക്ക് kuyappam ഉണ്ടാകില്ല അവർക്ക് കല്ലും കഞ്ചാവും പെണ്ണും ഒക്കെ മതിയാകും .അനുഭവം കൊണ്ട് പറയുകയാണ് എൻ്റെ കല്യാണം അന്വേഷിച്ചപ്പോൾ ആരും തുറന്ന് പറഞ്ഞില്ല ചിലർ തിരിയാത്ത mattathil എന്തൊക്കെയോ പറഞ്ഞു ഇന്ന് 50പവനും നഷ്ടപ്പെട്ടു. അഹകരത്തിന് കയ്യും കാലും വെച്ചത് പോലത്ത kottarum.ലഹരിക്ക് അടിമയായവർക്ക് എന്ത് കൊടുത്താലും പെണ്ണ് കിട്ടരുത്

  • @abdusalam6681
    @abdusalam6681Ай бұрын

    ഇവരെ വെറുതെ വിടരുത്

  • @beerankuttymuhammed5332
    @beerankuttymuhammed5332Ай бұрын

    എല്ലായിടത്തും ഉണ്ട് ഈ കല്ല്യാണം മുടക്കികൾ ഇവർക്കു ഇത് ഒരു ത്രില്ല് ആണ്.. രണ്ടു പൂശൽ കിട്ടുമ്പോൾ ഒരു ഓർമ ഉണ്ടാകും 😅😅😅😅😅

  • @Rras-h5b

    @Rras-h5b

    Ай бұрын

    മുടക്കേണ്ടത് മുടക്കണംഅല്ലെങ്കിൽ പെണ്ണിന്റെ ജീവിതം ഒന്നുമല്ലാതെ ആവും

  • @muhammadshibily5546

    @muhammadshibily5546

    Ай бұрын

    ​@@Rras-h5bഎന്ന് കരുതി നല്ലവരായ ആണുങ്ങൾ ഇങ്ങനെ 49 34 വയസ്സ് ആയി ഇങ്ങനെ ഇരിക്കണം എന്നാണോ നിങ്ങൾ ഉദേശിച്ചത്

  • @shandrpca

    @shandrpca

    Ай бұрын

    എല്ലാ നാട്ടിലും ഉണ്ട്‌ കള്ള് കുടിച് നാല് കാലിൽ നടക്കും ആര് ഉപദേശിച്ചാലും നന്നാവില്ല അവസാനം കല്യാണ ആലോചന വരുമ്പോൾ അവനോളം നല്ല വെക്തി ആ പഞ്ചായത്തിൽ ഉണ്ടാവില്ല എന്നാണ് അവരുടെ കുടുംബക്കാർ പറയുക 😄😄

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    Ай бұрын

    @@Rras-h5bഒന്നുണ്ടെങ്കിൽ പത്താക്കി പറയുന്നവർ ഒരുപാടുണ്ട് bro 😮 അനുഭവം ഗുരു 😇

  • @Rras-h5b

    @Rras-h5b

    Ай бұрын

    @@muhammadshibily5546 45 ഉം 55ഉം ഒക്കെ ആകുമെന്ന് നിങ്ങൾക്കറിയൂല നല്ലോണം നടന്നാൽ ആരും മുടക്കൂല

  • @noushadkp5204
    @noushadkp5204Ай бұрын

    ഒരു പെൺകുട്ടിയുടെ കണ്ണുനീർ കാണേണ്ട എന്ന് കരുതി ചെയ്തതാകും... സത്യം വിളിച്ചു പറയുന്നവർ സമൂഹത്തിൽ ആഗ്രാമികപ്പെടും...

  • @loveindia8372
    @loveindia8372Ай бұрын

    ഇവനൊക്കെ പെണ്ണ് കൊടുത്താൽ പെൺകുട്ടി യുടെ ഭാവി എന്താകും. കഞ്ചാവ് കളുടെ കല്യാണം ഇനിയും മുടക്കണം നമ്മുടെ മാലാഖ കൾ നല്ല നിലയിൽ എത്താൻ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു

  • @najmanisar1483
    @najmanisar1483Ай бұрын

    സത്യം വിളിച്ചു പറയുന്നത് കൊണ്ട് എന്താണ് കുഴപ്പം ഒരു പെണ്ണിന്റെ ഭാവിയല്ലേ നഷ്ടപ്പെടുക മുൻകൂട്ടി പറയുന്നതുകൊണ്ട് കുഴപ്പമില്ലല്ലോ ഇപ്പോഴത്തെ ചില ചെറുപ്പക്കാർ ലഹരി അല്ലേ

  • @ffpgpro
    @ffpgproАй бұрын

    നല്ലവരായ പെൺകുട്ടികളെയും ആൺകുട്ടികളെയും പറ്റി പറഞ്ഞ് ഉണ്ടാക്കുന്നവർ ഒരുപാടുണ്ട് അവരെ വിവാഹം മു ടക്കുന്നത് ഒരു രസമാണ് അവർക്ക് ഇതുതന്നെയാണ് വേണ്ടത്

  • @sidhiqmt165
    @sidhiqmt165Ай бұрын

    ഒരു തെറ്റുമില്ല ബ്രോസ്...

  • @DravidanKappiri
    @DravidanKappiriАй бұрын

    Good, നിയമ വാഴ്ച്ച ഇല്ലെങ്കിൽ കയ്യൂക് കൊണ്ട് കാര്യങ്ങൾ നേടാനുള്ള മൃഗത്രഷ്ണ മനുഷ്യനിൽ ഉണ്ടാവും, അതും എല്ലാവരിലും ബ്രെയിൻ എവല്യൂഷൻ ഒരുപോലെയല്ല...

  • @pavirkutty8366
    @pavirkutty8366Ай бұрын

    എല്ലാ കല്യാണമുടക്കികൾക്കും ഇതൊരു പാഠമാവട്ടെ #

  • @user-gh3nk8kj3b
    @user-gh3nk8kj3bАй бұрын

    ഇനി ആരും കല്യാണം മുടക്കണ്ടതില്ല ഈ ചെറുപ്പക്കാരുടെ സ്വഭാവം ഇവർ തന്നെ എല്ലാവരെയും അറിയിച്ചു അത് കൊണ്ട് ഇനി സ്വയം വിവാഹം പലതും മുടങ്ങും

  • @Unni15
    @Unni15Ай бұрын

    വിവാഹം മുടക്കിയാൽ ഇങ്ങനെ കിട്ടണം 💯💯 ഫുൾ സ്‌പോർട് 👍👍👍

  • @cherikcm3113
    @cherikcm3113Ай бұрын

    എല്ലാ കള്ളുകുടി കഞ്ചാവ് വൽക്കാർക്കും പെണ്ണ് കിട്ടരുത് 🤪🤪🤪

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890Ай бұрын

    കല്യാണം മുടക്കിയത് ഉള്ളതാണെങ്കിലും കിട്ടണം 😅

  • @ashikp5286
    @ashikp5286Ай бұрын

    എവിടേക്കാണ് ഈ സമുദായം പോകുന്നത്

  • @underworld2770

    @underworld2770

    Ай бұрын

    സമുദായം ആകമാനം എങ്ങോട്ടുംപോകുന്നില്ല.. ഇവർ വീട്കേറിആക്രമിച്ചതിന്

  • @user-do7dc1el5j
    @user-do7dc1el5jАй бұрын

    കല്യാണത്തെ സംബന്ധിച്ച് ആരെങ്കിലും ചോദിച്ചാൽ സത്യസന്ധമായ മറുപടി പറയുക തന്നെ വേണം

  • @user-lr9us7fj2g
    @user-lr9us7fj2gАй бұрын

    അടിച്ചവർക്കെതിരെ സദാജാര കേസ് എടുക്കണം ഇനി മേലാൽ ഇങ്ങനെ അടിക്കാൻ പാടില്ല

  • @shs101
    @shs101Ай бұрын

    കല്യാണം മുടക്കുന്നത് തെറ്റ് എന്നാൽ മുടക്കേണ്ട കല്യാണം മുടക്കുകതന്നെ വേണം. .

  • @basheerkadayan7716
    @basheerkadayan7716Ай бұрын

    എല്ലായിടത്തും ഉണ്ട് ഇതുപോലുള്ള കല്യാണം മുടക്കികൾ ഇടിച്ചു പരത്തണം ഇത്തരം ആളുകളെ

  • @abdulnaseer1250
    @abdulnaseer1250Ай бұрын

    വളരെ മോശം അത് കണ്ട വീഡിയോയിൽ ഞാൻ ആഗ്രഹിച്ചു പോസ്റ്റ്‌ ഇട്ട് ഇവന്മാർ ക്ക് എതിരെ കേസ് വരണം എന്ന് ആഗ്രഹിച്ചു 👍🏼👍🏼👍🏼 ആര് മുടക്കിയാലും ഇല്ലാ എങ്കിലും മാനിമായി വളരുന്നവർക്ക് പെണ്ണ് കിട്ടും തെമ്മാടികൾക്ക് പെണ്ണ് കൊടുക്കരുത്

  • @aneesapollo

    @aneesapollo

    Ай бұрын

    ആര് പറഞ്ഞു. കല്യാണം മുടക്കികൾ കൂടുതലും മുടക്കുന്നത് കുഴപ്പങ്ങൾ ഇല്ലാത്ത കുട്ടികളുടേതാണ്

  • @truth-yz9ic
    @truth-yz9icАй бұрын

    മർദിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @sss-te1fh
    @sss-te1fhАй бұрын

    എനി വിവാഹം സ്വപ്നത്തിൽ മാത്രം 😜

  • @abidkakkidi928
    @abidkakkidi928Ай бұрын

    Eni avante kallyanam oru kaaalathum nadakilla athinu oru theerumanamaayi

  • @anishkadavukara6859
    @anishkadavukara6859Ай бұрын

    എന്തേലും ഇച്ചിരി കാണും അതാണ് കൊടുത്തത് എന്ന് തോന്നുന്നത്😅

  • @alfazkadavu3378

    @alfazkadavu3378

    Ай бұрын

    ഇവറ്റകളെ ഒന്നും കല്യാണം അല്ല മുടക്കേണ്ടത് കിടുങ്ങാമണി അരിഞ്ഞു കളയണം നാറികൾ വെച്ചേക്കരുത് ഈ വക നാറികളെ കിട്ടേണ്ടത് കിട്ടിയാൽ ഈ വക പോക്കിരികൾ പഠിച്ചോളും

  • @faisalpk7333
    @faisalpk7333Ай бұрын

    ഇനി അവനെ പറ്റി നാട്ടുകാരോട് ചോദിക്കണ്ടല്ലോ 😂😂

  • @sharafudheenkavungal2917
    @sharafudheenkavungal2917Ай бұрын

    😊 ഇനിയിപ്പോൾ കല്യാണം പെട്ടെന്ന് നടക്കും🤣

  • @subireck
    @subireckАй бұрын

    ദുശീലം ഉള്ളത് തുറന്നു പറഞ്ഞു, പെൺകുട്ടി രക്ഷപ്പെട്ടു, ഈ അക്രമികൾ ഇന്ന് ജയിലിൽ ആണ്, 14 ദിവസം റിമാൻഡ്

  • @warning1more833
    @warning1more833Ай бұрын

    ഞാനും കുറേ കല്യാണം മുടക്കിയിട്ടുണ്ട് .😮 അതിൻ്റെ പിന്നിൽ എൻ്റെ ചിന്ത പെൺകുട്ടികളെ തെമ്മാടികളിൽ നിന്നും രക്ഷപ്പെടുത്തുക എന്ന് മാത്രം എന്നെയെങ്ങാനും ഇതുപോലുള്ള നായിൻ്റെ മക്കൾ അടിക്കാൻ വന്നാൽ അവൻ്റെയൊക്കൊ അവസാനത്തെ അടിയായിരിക്കും അന്ന് 'എല്ലാതെമ്മാടിത്തരുവും ചെയ്യുക പക്ഷെ ആരും അവരെ കുറ്റം പറയാനും പാടില്ല ..എൻ്റെ കല്യാണത്തിന് ശേഷം എൻ്റെ ഭാര്യയുടെ അമ്മാവൻ എന്നോട് പറയുവാ എന്നെ കുറിച്ച് 21 ആളുകളോട് നിന്നെ കുറിച്ച് അന്വേഷണം നടത്തി ഒരാൾ പോലും നല്ലത് അല്ലാണ്ട് പറഞ്ഞിട്ടില്ലാ എന്ന് ' അതുപോലെ നാട്ടിലും വീട്ടിലും ജീവിച്ച് കാണിച്ച വ നാണ് ഞാൻ ഇപ്പൊഴും അതെ 😊അതുകൊണ്ട് കള്ളും കഞ്ചാവും MDM ഒക്കെ ഇല്ലാതെ ആരോടും കിബ്റ് വെക്കാതെ എല്ലാവരോടും സ്നേഹത്തോടും സന്തോഷത്തോടും ഒന്ന് ജീവിച്ച് നോക്ക് ഒരാളും നമ്മുടെ കുറ്റം പറയില്ല എപ്പോഴും നമ്മുടെ കൂടെ ഉണ്ടാവുകയും ചെയ്യും.NB : ഒരു പെൺകുട്ടിയുടേയും ജീവിതം നമ്മൾ കാരണം നശിക്കാതിരിക്കെട്ടെ

  • @Prince-vx5if
    @Prince-vx5ifАй бұрын

    പ്രതികൾ ഷോ കാണിച്ചു ഇട്ടത് ആണ്. ആവേശം കാണിച്ചപ്പോൾ നിയമം അറിഞ്ഞില്ല

  • @msthfpv9
    @msthfpv9Ай бұрын

    മുടക്കി ആണെങ്കിൽ കിട്ടിയത് പോരാ

  • @user-iv6mo4od9j
    @user-iv6mo4od9jАй бұрын

    സത്യത്തിനു വില ഇല്ലാത്ത കാലം....

  • @johnsonmanuel7964
    @johnsonmanuel7964Ай бұрын

    Kalyanam mudakki anegil kittanam ....

  • @shafreenashafreena4113
    @shafreenashafreena4113Ай бұрын

    മലപ്പുറം തന്നെ വർഗീയതയും അക്രമവും ഉള്ള നാടാണ്

  • @user-ji2wy4bq1r
    @user-ji2wy4bq1rАй бұрын

    വാപ്പ ചെയ്തതിൽ ഒരു തെറ്റുമില്ല ആ പെൺ കുട്ടി രക്ഷപെട്ടു

  • @jaleeljaleel1900
    @jaleeljaleel1900Ай бұрын

    ഒരു ആവശ്യത്തിനുള്ള അടി അതെന്തായാലും നന്നായി

  • @abdulqadar2117
    @abdulqadar2117Ай бұрын

    കല്ലിയാണം മുടക്കികൾ എല്ലാ നാട്ടിലും ഉണ്ട് ഇപ്പോൾ അല്ല എപ്പോളോ ഉണ്ട് അത് കൊണ്ട് അവർക്ക് സ്പോർട്ട് പറയുന്നവർ വിവരം ഇല്ലാത്തവർ എഷാനി പറയാൻ പറയാൻ നിയമ വിവസ്ത്യയിൽ പറയുന്നു ഉണ്ടോ

  • @siddikchenadan1441
    @siddikchenadan1441Ай бұрын

    വീട്ടിൽ അതിക്രമിച്ചു കേറിയാൽ മാത്രം 7 വർഷം അകത്തിടാം തല്ലിയത്തിന് വേറെയും

  • @selfdefender8759
    @selfdefender8759Ай бұрын

    മർദിച്ചവർ 👍👍👍

  • @basheerbasheer8417

    @basheerbasheer8417

    Ай бұрын

    കള്ളുകുടി നല്ലതാണോ ? അദേ അയാള്‍ പറഞ്ഞള്ളൂ നാലു കാലിലാണ് വീട്ടില്‍ വരാറെന്ന്😂

  • @user-wn9ih8ok7g

    @user-wn9ih8ok7g

    Ай бұрын

    എന്നാ നിന്റെ മോളെയോ പെങ്ങളെയോ അവന്മാർക്ക് കെട്ടിച് kod. നീ like cheytha മർദ്ദനം എന്നും കിട്ടിക്കോളും 🤣

  • @haseebparavoor648
    @haseebparavoor648Ай бұрын

    ഇനി ആരും മുടക്കേണ്ട ആവശ്യമില്ലല്ലോ

  • @jaleeltamam4614
    @jaleeltamam4614Ай бұрын

    ഇവന്മാർക് ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തണം.അദ്ദേഹം ചെയ്തത് പാടില്ലാത്തതാണ്. അദ്ദേഹത്തെ മാത്രമല്ല നിരപരാതികളായ ഒരു കുടുമ്പത്തെ മൊത്തം അപമാനിക്കുകയാണ് ചെയ്തത്.

  • @ItismeShaluzzvoice
    @ItismeShaluzzvoiceАй бұрын

    ഇനിയും കിട്ടും കലിയണം മോഡക്കിയാൽ 😎😎😎😎

  • @faran2554
    @faran2554Ай бұрын

    എല്ലാ കിളവെന്മാർക്കും ഡെഡിക്കേറ്റ് ചെയ്യന്നു ❤️

  • @ottathingalali9537
    @ottathingalali9537Ай бұрын

    ഒരു കല്ലിയാണം നടക്കുമ്പോൾ നല്ലോണം അനേഷിക്കും മകളുടെ കല്ലിയാണം ആയാലും സിസ്റ്റർ കല്ലിയാണം ആയാലും നാലോണം അനേഷണം ഉണ്ടാവും അദ് സാദാരണ നടക്കുന്ന സംഭവം ആണ് ഒരു കള്ള് കൂടിയാണോ കഞ്ചാവ് വലിച്ചു നടക്കുന്ന വന്നോ ആരെങ്കിലും നല്ലദ് പറയോ ഒരിക്കലും ഇല്ല സത്യം പറയണം ഇങ്ങനെ അനേഷണം ഇല്ലാത്ത ഒരു പാട് ജീവിതം ഉണ്ട് പാദി വീട്ടിൽ ഇരിക്കുന്നവർ നമ്മുടെ നാട്ടിൽ ഇവടെ സംഭവിച്ചദും ഇങ്ങനെ ആണോ ആളെ അടിച്ചദ് ഒരിക്കലും ശരിയല്ല പാവം 😔ഒരു പെൺകുട്ടിയുടെ കാര്യം ആവുമ്പോൾ അനേഷിക്കും കള്ള് കുടിച്ചു കച്ചറ ആയി നടക്കുന്നവൻ ആണെങ്കിൽ അവൻ നല്ലവൻ ആണ് പറയോ ഇല്ല ഇവടെ അടിച്ച (ഞാൻ ഇയാളെ പറ്റി അല്ലാ പറയുന്നദ് ഒരു പക്ഷെ അയാൾ നല്ലവൻ ആയിരിക്കാം എനിക്കും മനസ്സിൽ ആയി ആളെ അടിച്ചപ്പോ

  • @overseaone5495
    @overseaone5495Ай бұрын

    ഇനി പെട്ടന്ന് പെണ്ണ് കിട്ടും 😂😂😂

  • @ashique_nk
    @ashique_nkАй бұрын

    Enthina ippo chadikeri kalyanam kayichitt🧘

  • @RobinAustralia
    @RobinAustraliaАй бұрын

    നല്ല കാര്യം... വിദേശത്ത് പോകാൻ അനുവദിക്കരുത്... പാസ്സ്പോർട്ടിൽ റിമാർക് ഇടണം

  • @cvmoidheen3100
    @cvmoidheen3100Ай бұрын

    കുടിയൻ ആണെങ്കിൽ പെണ്ണില്ല പാര വെക്കുക

  • @user-lq3ue6zy2d
    @user-lq3ue6zy2dАй бұрын

    Ayaal kalyanam mudakkiyath sathyamaanu.but ayal enthinu mudakki ennath ariyilla

  • @SmilingBakedBread-xu1yb
    @SmilingBakedBread-xu1ybАй бұрын

    കുട്ട്യാലി പറഞ്ഞത് സത്യമാണോ നാട്ടുകാർ താഴെ കമൻറ് ചെയ്യുക

  • @user-ns4lc8en7n
    @user-ns4lc8en7nАй бұрын

    ക്ലിയർ ആണെങ്കിൽ ആർക്കും മുടക്കാൻ കഴിയില്ല

  • @aneesapollo
    @aneesapolloАй бұрын

    ശ്രദ്ധിച്ചിട്ടുണ്ടോ? ഇത്തരക്കാർ മുടക്കുന്നത് അധികവും കുഴപ്പമില്ലാത്ത ആൺകുട്ടിക്കളുടേത് ആയിരിക്കും. കഞ്ചാവ് mdma കാരെയൊന്നും ഇവർ മുടക്കില്ല. കാരണം അറിഞ്ഞാൽ പണി കിട്ടും. ഇവരുടെ കയ്യും കാലും പിടിക്കാതെ അഭിമാനത്തോടെ ജീവിക്കുന്ന ആൺകുട്ടികളെ ഇവരുടെ സ്വാർത്ഥ ചിന്താഗതിക്ക് വേണ്ടി മുടക്കും. ഒന്ന് രണ്ട് മുടക്കം വന്നാൽ ആൺകുട്ടികൾ ബേജാർ ആകും. പിന്നെ ഏതെങ്കിലും പെണ്ണിനെ ഡിമാന്റ്റുകളും ആഗ്രഹങ്ങളും മറന്ന് കെട്ടേണ്ടിവരും. ഇവനൊക്കെ കിട്ടേണ്ടത് കിട്ടിയതിൽ സന്തോഷം

  • @goldenpearls5241
    @goldenpearls5241Ай бұрын

    ന്യായ സംഹിത വകുപ്പ് കിട്ടും 😢

  • @Mansooralimanchu
    @MansooralimanchuАй бұрын

    Engana thanna venam

  • @blackcoffee2420
    @blackcoffee2420Ай бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക.

  • @MuhammadMk-xg7mx
    @MuhammadMk-xg7mxАй бұрын

    രണ്ടായാലും ആ നാട്ടിൽ സമാധാനം. കല്യാണം മുടങ്ങില്ല

  • @bee4743
    @bee4743Ай бұрын

    പുതിയ നിയമം അറിയാമോ വല്ലപ്പോഴും പത്രം വായിക്കുക

  • @cvmoidheen3100
    @cvmoidheen3100Ай бұрын

    ഇജ്ജൻ മാർ നാറ്റിക്കുന്നു

  • @shandrpca
    @shandrpcaАй бұрын

    എല്ലാ നാട്ടിലും ഉണ്ട്‌ കള്ള് കുടിച് നാല് കാലിൽ നടക്കും ആര് ഉപദേശിച്ചാലും നന്നാവില്ല അവസാനം കല്യാണ ആലോചന വരുമ്പോൾ അവനോളം നല്ല വെക്തി ആ പഞ്ചായത്തിൽ ഉണ്ടാവില്ല എന്നാണ് അവരുടെ കുടുംബക്കാർ പറയുക 😄😄

  • @ubaidullahhassan2252
    @ubaidullahhassan2252Ай бұрын

    അത് കൊണ്ട് ആജീവനാന്ത൦ ആ കല്ല്യാണ൦ മുടങുമോ 😂

  • @klmmusthafamusthafa
    @klmmusthafamusthafaАй бұрын

    ഇതുപോലെ കല്യാണം മുടക്കുന്ന ആളുകളുടെ കയ്യും കാലും തച്ചുമുറിക്കണം😊😊😊

  • @najeebsalman7718
    @najeebsalman7718Ай бұрын

    പണി കിട്ടും മകളെ തല തല്ലി പൊളിക്കും ഐപിസി 307കൊല പാതകം 😊

  • @mishal_101
    @mishal_101Ай бұрын

    കല്യാണം മുടക്കൽ പോലെ ആണ് ചിലപ്പോൾ നടത്താൽ... അതും ഒന്ന് ശ്രദ്ധിക്കുക 🤓🤓

  • @nousha12345
    @nousha12345Ай бұрын

    കല്ലിയാണം മുടക്കി കളെ ഇത് പോലെ കൈ കാര്യം ചെയ്താൽ. നല്ല ചെറുപ്പക്കാർ പെണ്ണ് കിട്ടും ❤️🤲

  • @udutach4533
    @udutach4533Ай бұрын

    അയൽ കാര് സത്യം പറഞ്ഞു അനോഷികുന്നത് എല്ലാവരും ചെയ്യാറുണ്ട് അയാളെ താലിയത് ശരിയാണോ വീഡിയോ ഇട്ടത്തിന് കേസ് കൊടുക്കണം . പിന്നെ ചിലർ കല്യണം മുടക്കികൾ ഉണ്ട് അവരെ ഒറ്റക് വിളിച്ചു ഒന്ന് പേടിപ്പിച്ചു വിട്ടാൽ മതി

  • @AbdulNazar-mt1hi
    @AbdulNazar-mt1hiАй бұрын

    Kalyanam mudakkunnathinethire niyamam kondu varanam.

  • @sulfikarrawther1800
    @sulfikarrawther1800Ай бұрын

    Yes sathiyam parnjadu

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259Ай бұрын

    ആദ്യം കൊടുത്ത പരാതി അല്ലെ സ്വീകരിക്കൂ.. മറ്റേതു കൗണ്ടർ കേസ് അല്ലെ വരൂ 🙂ഏതായാലും നാട്ടുകാർ മൊത്തം അയാളുടെ കൂടെ നിൽക്കണം എങ്കിൽ അവരുടെ കൈയിൽ എന്തെങ്കിലും കുഴപ്പം കാണും

  • @Anna-mr6xq
    @Anna-mr6xqАй бұрын

    കുറ്റാലിക്കെതിരെയും കേസെടുക്കണം

  • @cherikcm3113

    @cherikcm3113

    Ай бұрын

    കഞ്ചാവ് വലിക്കുന്നവർക്കെതിരെ കേസ് വേണ്ടേ 😂😂

  • @shihabshi3088
    @shihabshi3088Ай бұрын

    Full kanjava

  • @vishnujaya
    @vishnujayaАй бұрын

    Socially advanced Malappuram!

  • @user-ns4lc8en7n
    @user-ns4lc8en7nАй бұрын

    ചിലർ ഒരുമാസം തൊപ്പിയും മറ്റുമാസങ്ങൾ കുപ്പിയും പിന്നെഎങ്ങനെ കല്ല്യാണംനടക്കും

  • @Reemaas786

    @Reemaas786

    Ай бұрын

    12മാസം ക്കുപ്പിയും കിടക്കാൻ സ്വന്തമായി ഓവു ചാലുമുള്ള നിനക്ക് പെണ്ണ് കിട്ടിയോ 😂

  • @suhaibkp1094
    @suhaibkp1094Ай бұрын

    നമ്മൾ ഒക്കെ കെട്ടാൻ നേരം മുടക്കാൻ ആൾ ഇല്ലാതെ ആയി പോയി അവന്റെ ഒക്കെ ഒരു ഭാഗ്യം 😂😂😂

  • @TheCheroor
    @TheCheroorАй бұрын

    ഇത് up അല്ല 😂

  • @abdulnaseer9792
    @abdulnaseer9792Ай бұрын

    Nallpole nadanoode appo arum kallyanam mudakullalo pava vayasamare thallit kudigill

  • @stellarlumens4738
    @stellarlumens4738Ай бұрын

    അൻ്റെ ,ഇജ്ജ് ഇവർ ഇപ്പോഴും ആറാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്തവർ ആണ്

  • @Rajesh.Ranjan
    @Rajesh.RanjanАй бұрын

    Peace teams again....😅😅😅

  • @kingajmal777

    @kingajmal777

    Ай бұрын

    Peace team aayond Prethikarichu Ninte Teaminaan Ighana Oru Avasthayenkil Ntho Cheyum? Adhayadh Oru Thettum Cheyyatha Ninte Kalyanam Aan Mudakkiyadhenkil Ni Eaghana Prethikarikkum ? Eni Thendi tharam Kanichu nadakkunnavante Kalyanalochana Ninte Peghade Mowlekk Vannitt indakil Ni Eaghana Prethikarikkum ? 🤔🌹

  • @kingajmal777

    @kingajmal777

    Ай бұрын

    Peace team aayond Prethikarichu Ninte Teaminaan Ighana Oru Avasthayenkil Ntho Cheyum? Adhayadh Oru Thettum Cheyyatha Ninte Kalyanam Aan Mudakkiyadhenkil Ni Eaghana Prethikarikkum ? Eni Thendi tharam Kanichu nadakkunnavante Kalyanalochana Ninte Peghade Mowlekk Vannitt indakil Ni Eaghana Prethikarikkum ? 🤔🌹

  • @AurelieShip-rm1mw
    @AurelieShip-rm1mwАй бұрын

    Chila kaliyanm mudakkikkal unde.kodukkanam .

  • @shajifshaji1056
    @shajifshaji1056Ай бұрын

    Thattuchaithavarkku shekshayellaa..kashtam..Niyamam varum kaatil aanuu

  • @Hacker-r5s
    @Hacker-r5sАй бұрын

    അത് നന്നായി😂

  • @MohammadSaleekh.E
    @MohammadSaleekh.EАй бұрын

    Ith oru satyam alle

  • @feminoushad2085
    @feminoushad2085Ай бұрын

    കല്യാണം ഇനി മുടങ്ങില്ല

  • @rajarazi1689

    @rajarazi1689

    Ай бұрын

    ഇനി ഏതായാലും നല്ലവർ അവന് പെണ്ണ് കൊടുക്കൂല

Келесі