വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച്, ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി

വിവാഹം മുടക്കി എന്നാരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി പരാതി. കേസിൽ മൂന്നുപേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കുട്ട്യാലിയാണ് മർദനത്തിനിരയായത്.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 216

  • @robintt1990
    @robintt19907 күн бұрын

    പുള്ളി ഒരു കല്യാണം മുടക്കിയപ്പോൾ അവൻ തന്നെ അവന്റെ ഇനി ഉള്ള എല്ലാ കല്യാണവും മുടക്കി😂😂.

  • @HilaludheenLakkal-ur6gt

    @HilaludheenLakkal-ur6gt

    7 күн бұрын

    100. ശതമാനം

  • @TerancyXavier

    @TerancyXavier

    5 күн бұрын

    ഇങ്ങനെ ഇനിയും കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

  • @jaleeltamam4614
    @jaleeltamam46147 күн бұрын

    അദ്ദേഹം ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു. അങ്ങിനെ തന്നെ പറയാം... അദ്ദേഹം ചെയ്തത് ശരി.

  • @blackcoffee2420

    @blackcoffee2420

    7 күн бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക.

  • @vickyg1176

    @vickyg1176

    7 күн бұрын

    ​@@blackcoffee2420 അവനെ എണീറ്റ് നടക്കാൻ പോലും വിധത്തിലാക്കി വിടണം ആയിരുന്നു 🤪

  • @abdhulnazarpp4493

    @abdhulnazarpp4493

    7 күн бұрын

    ആരങ്കിലും പറയുന്നത് വിശ്വസിക്കുന്ന പാർട്ടിയാണങ്കിൽ പോയി പണി നോക്കാൻ പറയണം, മാന്യൻമാർ അതാണ്‌ച്ചെ യ്യുക വീട്ടിൽ കയറി അക്രമിക്കൽ അല്ല, അല്ലങ്കിൽ ഇല്ലാത്ത കഥയാണെങ്കിൽ ആ പാർട്ടിയുമായി ബന്തപ്പട്ട് മഹല്ല് കാരണവസമാരുമായി കൂടിത്തലോജിക്കാം ഇത്തരം മണ്ടത്തരം കാണിച്ച പാർട്ടിക്ക് ഇനി ഏതങ്കിലും നല്ല കു ടമ്പം അലോ ജനക്ക് വരുമോ​@@blackcoffee2420

  • @jobvacancybusiness4747

    @jobvacancybusiness4747

    7 күн бұрын

    ​@@blackcoffee2420അങ്ങനെ ഒന്നും ഇല്ല.. ഉള്ളത് പറയാൻ പാടില്ലേ

  • @blackcoffee2420

    @blackcoffee2420

    7 күн бұрын

    @@jobvacancybusiness4747 നിങ്ങൾക്ക് എല്ലാം അറിയുന്ന മട്ടാണല്ലോ അയാൾ എന്താണ് ഉള്ളത് പറഞ്ഞത്.

  • @ManuMani-ef8jj
    @ManuMani-ef8jj7 күн бұрын

    ഒരു കിളവനെ കുടുംബസമേതം വന്നു ഇടിച്ചപ്പോഴേ മനസിലായില്ലേ കച്ചറ ഫാമിലി ആണെന്ന്

  • @IADD932

    @IADD932

    7 күн бұрын

    Kalyanam vendannu vachavar rekshappettu.😂

  • @preethuu9625

    @preethuu9625

    7 күн бұрын

    S cultureless waste,useless products like this still gets bride,after hitting an old man thrice his age and publicizing the video that idiots image should reach everyone

  • @kasimm7358

    @kasimm7358

    7 күн бұрын

    കിളവനായതുകൊണ്ട് ചെയ്യുന്ന ദുഷ്ട്ടത്തരത്തെ ന്യായികരിക്കാൻ കഴിയുമോ ഒരുജോലിയുമില്ലാതെ റോഡിൽ തെണ്ടിനടന്ന് കുട്ടികളുടെ വിവാഹംമുടക്കുന്ന (പെൺകുട്ടികളുടെപോലും )ഇതുപോലെയുള്ള കുട്ടിയാലിമാരെ കൈകാര്യം ചെയ്യുകതന്നെ വേണം 1 1/2 വർഷമായി ഞാൻ അനുഭവിക്കുന്നു പോലീസിൽ പറഞ്ഞപ്പോൾ തെളിവ് ഉണ്ടാക്കിയാൽ കൈകാര്യം ചെയ്യാമെന്നാണ് പറഞ്ഞത്

  • @user-ux3fj8lp9h

    @user-ux3fj8lp9h

    7 күн бұрын

    ​@@kasimm7358നിങ്ങളുടെ സ്വഭാവം നല്ലതാണെങ്കിൽ നിങ്ങളെ അറിയുന്ന ആരെങ്കിലും ഉണ്ടാകും പെണ്ണ് തരാൻ. പേടിക്കേണ്ട.. അല്ല നാട്ടിലൊക്കെ കച്ചറ കളിച്ചു നടക്കൽ ആണെങ്കിൽ ആരും ഒരു പെൺകുട്ടിയെ life നശിപ്പിക്കാൻ സമ്മദിക്കില്ല.. അവർ ഉള്ള കാര്യം പറയും...

  • @jobvacancybusiness4747

    @jobvacancybusiness4747

    7 күн бұрын

    ​@@kasimm7358ഉള്ളത് പറയാൻ പാടില്ലേ 🤔

  • @Exploresindia.
    @Exploresindia.7 күн бұрын

    ഇനി ആര് കല്യാണം അന്വേഷിച്ച് വന്നാലും എനിക്കൊന്നും അറിയില്ലന്ന് പറയുക. ഇനി ഞാനായിട്ട് എന്തെങ്കിലും പറഞ്ഞിട്ട് വേണം വൈകുന്നേരം അവനും കൂട്ടരും വന്ന് എന്നെ തല്ലാൻ എന്നങ്ങ് പറഞ്ഞാൽ മതി😂😂

  • @MubashiraMe-xe9sq

    @MubashiraMe-xe9sq

    5 күн бұрын

    😂😂

  • @user-wo6dq9tg1o
    @user-wo6dq9tg1o7 күн бұрын

    അയാൾ പറഞ്ഞത് പോലെ ആണെങ്കിൽ അയാൾ ചെയ്തത് നല്ല കാര്യം തന്നെ

  • @trendtroll5485
    @trendtroll54857 күн бұрын

    ഒരു പ്രായമുള്ള ഒരാളെ വിളിച്ചത് കണ്ടില്ലേ... എടാ.... എന്ന്..ഈ കല്ല്യാണം മനപ്പൂർവം മുടക്കുന്നത് ഒരു അസൂഖമാണ് എന്നാൽ..ചില വരന്മാരുടെ തോന്നിവാസങ്ങൾ ഉള്ളത് ഉള്ളത് പോലെ പറയുമ്പോഴും പറയുമ്പോഴും കല്ല്യാണം മുടങ്ങും... അതിന് വീട്ടിൽ കയറിയിട്ട് തല്ലിയിട്ട് കാര്യമില്ല

  • @user-hd6nk2fx6h
    @user-hd6nk2fx6h7 күн бұрын

    ഇനി ചെക്കന്റെ കല്ലിയാണം അന്നെഷണം വേണ്ടി വരില്ല. എല്ലാം എല്ലാ വർക്കും മനസ്സിൽ ആയി കാണും.

  • @IADD932

    @IADD932

    7 күн бұрын

    😂

  • @vpr3167
    @vpr31677 күн бұрын

    ഒരു നിലവാരമില്ലാത്ത ഫാമിലിക്കേ ഇങ്ങനെ കഴിയൂ.. അയാൾ സത്യാവസ്ഥ ആയിരിക്കും പറഞ്ഞത്.. ചെക്കന് ഇനി സംസ്ഥാനം വിട്ടാലും പെണ്ണ് കിട്ടുമെന്ന് തോന്നുന്നില്ല..

  • @sidimunumunu5620
    @sidimunumunu56207 күн бұрын

    Ella നാട്ടിലും ഉണ്ട് കല്യാണം മുടക്കികൾ ഇടു 100%സത്യം......

  • @sharminanafsar-ci3oh
    @sharminanafsar-ci3oh7 күн бұрын

    ഇപ്പോൾ ശരിക്കും അന്വേഷണം നടത്തിയിട്ടു വേണം വരനെ കണ്ടത്താൻ കാരണം കൂടുതലും മയക്കു മരുന്ന് കഞ്ചാവ് ആണ്

  • @sanathani8031

    @sanathani8031

    7 күн бұрын

    Yes

  • @Cutie-bee-

    @Cutie-bee-

    7 күн бұрын

    Sathyam

  • @dannydanny5714

    @dannydanny5714

    7 күн бұрын

    Penanel vediyum

  • @rafeekk9367

    @rafeekk9367

    7 күн бұрын

    വധുവോ?😮

  • @rahiskitchen1427

    @rahiskitchen1427

    7 күн бұрын

    സത്യം.

  • @Afsaltkd
    @Afsaltkd7 күн бұрын

    നാട്ടിൽ ഇത് പ്രചാരത്തിൽ വരട്ടെ. കുറെ ആളുകൾക്ക് ഒരു പാഠമാവട്ടെ

  • @gamehacks2822

    @gamehacks2822

    7 күн бұрын

    Illad parayanm......ini aaraaayaaalum.....it's a rule..... follow it don't fear no one!

  • @PlanB122

    @PlanB122

    7 күн бұрын

    Kseb ഓഫീസ് ആക്രമിച്ചവരുടെ ഭാഗത് ന്യായം, വൃദ്ധനെ ആക്രമിച്ചവരുടെ ഭാഗത്ത് ന്യായം.... എല്ലാം ഇങ്ങനെ തങ്ങൾക്ക് അനുകൂലമാക്കുന്നതിൽ വല്ലാത്ത മിടുക്കാണ്

  • @jalaludeenjalal3278
    @jalaludeenjalal32787 күн бұрын

    അയാൾ പറഞ്ഞത് യഥാർത്ഥ മാണങ്കിൽ കല്യാണം കഴിക്കാനിരിക്കുന്നവർക്കും ഇത് ഒരു പാഠമാകട്ടെ

  • @shaayishahira

    @shaayishahira

    7 күн бұрын

    Ayal angne mosham prnjitundenkl qth satyamanenn ipo thelinjille.. Ithalle swbavam

  • @user-ed8hi4dd5l
    @user-ed8hi4dd5l7 күн бұрын

    ഇനി ധൈര്യമായി മുടക്കാം 😂😂

  • @vishnuvijayan1828

    @vishnuvijayan1828

    7 күн бұрын

    ഇനി ആരും മുടക്കേണ്ട ആവിശ്യം ഇല്ല

  • @alavikutty6336

    @alavikutty6336

    7 күн бұрын

    ഒരു പെണ്ണിന്റെ വീട്ടുകാർ ചെറുക്കനെ കുറിച്ച് ചോദിക്കുംമ്പോൾ ഉള്ളത് പറയും അത് മുടക്കലല്ല ആ അടിച്ച നായക്കളെ വെറുതെ വിടരുത്

  • @musthafamk1732
    @musthafamk17327 күн бұрын

    ഇത് എല്ലാവാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യൂ എല്ലാവരും കാണട്ടെ ഹൃദയരോഗി ആകാൻ കാരണം തന്നെ ഹൃദയം ഇല്ലാത്ത പണിയാണ് അയാൾ ചെയ്യുന്നത് വയസാൻകാലത്ത് അള്ളാക്ക് ഇബാദത്ത് ചെയ്തു വീട്ടിലിരുന്നൂടെ

  • @najimwayanad3832
    @najimwayanad38327 күн бұрын

    ഒരു പെൺകുട്ടി രക്ഷപ്പെട്ടു

  • @safooramohammed3928
    @safooramohammed39287 күн бұрын

    അയാൾ പറഞ്ഞ കാര്യം അവർ പറയാൻ പാടില്ലായിരുന്നു. അവരുടെ കുട്ടി രക്ഷപെട്ടോട്ടെ എന്നു വിചാരിച്ചു പറഞ്ഞതല്ലെ. ഇങ്ങനെ ആയത് കൊണ്ടാണ് ആരും സത്യം പറയാതെ. കല്യാണത്തിന് ശേഷം പലരുടെയും ജീവിതം കട്ട പുക ആവുന്നത്.

  • @blackcoffee2420

    @blackcoffee2420

    7 күн бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക. vivahasesham kattappuka aayavre mathrame ningal kandittullu. nalla santhoshathilum jeevkkunnavar und

  • @shaayishahira

    @shaayishahira

    7 күн бұрын

    Satyam.. Athond palsrkum mosham anenkl parayan madiyanu... Inna aal prnjoonn prnja ath prnjavrk budhimutt akum

  • @basheermuthu3674
    @basheermuthu36747 күн бұрын

    കുട്ടി ആലിയും മക്കളും ചെയ്തത് ശരിയായില്ല.. പയ്യന്മാരെ പറ്റി ഉള്ളതെല്ലാം പറയണം.. ഒരു പെണ്ണും ഒരിക്കലും കുടുങ്ങാൻ പാടില്ല.. ചെക്കന്മാർ നന്നായാൽ ഒരിക്കലും ഒരു കുറ്റവും നാട്ടുകാർ പറയില്ല.. ഉള്ളതു കൊണ്ടായിരിക്കും അവനെ പറ്റി പറഞ്ഞത്

  • @rahiskitchen1427

    @rahiskitchen1427

    7 күн бұрын

    സത്യം

  • @blackcoffee2420

    @blackcoffee2420

    7 күн бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക.

  • @sharafgasni4427
    @sharafgasni44277 күн бұрын

    എല്ലാ കല്യാണം മുടക്കികൾക്കും ഇതൊരു പാഠം ആയിരിക്കട്ട

  • @qvzm9602

    @qvzm9602

    7 күн бұрын

    ഇത്‌ ഒരു പാട് ആകും തല്ലാൻ പോകുന്നവരുടെ ലൈഫ്

  • @shajahanki5649
    @shajahanki56497 күн бұрын

    ഇനി,,കല്യാണം നടക്കും,,,

  • @gamehacks2822

    @gamehacks2822

    7 күн бұрын

    Illad parayanm......ini aaraaayaaalum.....it's a rule..... follow it don't fear no one!

  • @blackcoffee2420

    @blackcoffee2420

    5 күн бұрын

    @@shajahanki5649 അത് നടന്നോളോടാ. പെണ്ണ് എവിടുന്നെങ്കിലും കിട്ടിക്കോളും നീ ബേജാറാവാൻ പോവണ്ട.

  • @abdullahkoya7269
    @abdullahkoya72697 күн бұрын

    എടാ നിങ്ങളാണ് ആൺകുട്ടികൾ വിവാഹം മുടക്കികൾക്ക് ഇങ്ങിനെ തന്നെ ശിക്ഷ കൊടുക്കണം ഹൃദരോഗി ആയത് കൊണ്ട് എന്തും ആവാം എന്നായിരിക്കും കയ്യും കാലും അടിച്ചു ഒടിച്ചാൽ മതിയായിരുന്നു

  • @hasnasanu5821
    @hasnasanu58217 күн бұрын

    ഇപ്പോൾ കല്യാണം മുടക്കികൾ ഒന്നുമില്ല അല്ലാതെ തന്നെ മുടങ്ങുന്നു ആണുങ്ങൾക്ക് പെണ്ണില്ല

  • @user-xe5ky4qg3l
    @user-xe5ky4qg3l7 күн бұрын

    പാവം കുട്ട്യാലി😂😂😂😂😂

  • @jaleelck3176
    @jaleelck31767 күн бұрын

    വെറുതെ ഒരുമനസുഖത്തിന് വേണ്ടി പറഞ്ഞതായിരുന്നു അതിങ്ങനെ ആയിട്തീരുമെന്നോർത്തില്ല

  • @emperor..837
    @emperor..8377 күн бұрын

    ക്രമസമാധാനം നമ്പർ 1🚩🚩

  • @musthafaMMD
    @musthafaMMD7 күн бұрын

    എന്തായാലും ഒരു പെണ്കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടു .

  • @mohamedfaisal29
    @mohamedfaisal295 күн бұрын

    സത്യം പറഞ്ഞാൽ പിറ്റേന്ന് വരൻ്റെ കൂട്ടരുടെ അടി 😮 നുണ പറഞ്ഞാൽ ഒരു മാസം ആവുമ്പോഴേക്കും വധുവിൻ്റെ കൂട്ടരുടെ അടി 😢 രണ്ടിലും റിസൾട്ട് ഒന്ന് തന്നെ 😂

  • @jafarkunnikkal6007
    @jafarkunnikkal60077 күн бұрын

    അടിച്ചത്തോട് കൂടി അവനും കുടുംബവും തെമ്മാടികൾ ആണെന്ന് മനസ്സിലായി 😂😂 അവന് കല്യാണം കഴിക്കാൻ വിധിയുണ്ടങ്കിൽ ആരേതൃതാലും അവൻ്റെ പെണ്ണ് അവൻ്റെ അരികിൽ എത്തും

  • @4bcd4bcd
    @4bcd4bcd7 күн бұрын

    ചില ആളുകൾക്ക് ഇല്ലാത്ത കാര്യം പറഞ്ഞ് കല്ല്യാണം മുടക്കുന്നത് ഒരു മനസുഖമാണ്. അങ്ങനെയുള്ളവർക്ക് ഇങ്ങനെ ഓരോന്ന് കൊടുക്കണം.

  • @ahmedkutty7847
    @ahmedkutty78477 күн бұрын

    Makala nanny valarthuga oru kalyanavum arum mudakugaila

  • @ppnbarath1631
    @ppnbarath16317 күн бұрын

    ഉള്ളത് പറഞ്ഞിട്ട് കല്യാണം മുടങ്ങുകയാണെങ്കിൽ എന്താ കുഴപ്പം !

  • @AM-xlog
    @AM-xlog7 күн бұрын

    ലോക മുടക്കി

  • @MusthafaAsiyapp-oy3on
    @MusthafaAsiyapp-oy3on7 күн бұрын

    ഇതേമാതിരി എല്ലാ നാട്ടിലും ഉണ്ട് ഒരുപാട് ചെക്കന്മാർ പെണ്ണ് കിട്ടാതെ നടക്കുന്നുണ്ട്

  • @AbdulAzeez-rv7hk
    @AbdulAzeez-rv7hk7 күн бұрын

    അവനെ കുറ്റം പറയാൻ പറ്റില്ല അവന്റെ സ്വപ്നംവും ആഗ്രഹവും തകർത്തതിന്റെ ദേഷ്യം ആവും😜😂🤣

  • @nousuThottayi
    @nousuThottayi7 күн бұрын

    ശരിക്കുള്ള മുടക്കികൾക്ക് ഒരു പാടമാകട്ടെ

  • @arshad6103
    @arshad61037 күн бұрын

    They are my natives, but it is shameful to think that it happened in my native. Every issue is created unexpectedly, life is very challenging and difficult to maintain it in every situation, ,We must keep a limit back when we think to do something otherwise we will have to regret, Every issues are moral, i have gone to Mr kuttiyali home several times,when i was child , ❤

  • @malayalam1484
    @malayalam14847 күн бұрын

    നിയമം കയ്യിൽ എടുത്തവൻമാർക്കെതിരെ കർശനനടപടി ഉണ്ടാകണം.

  • @anoopashokan1999
    @anoopashokan19997 күн бұрын

    ഇനി കല്യാണം എന്നത് സ്വപനം മാത്രം 😂😂😂

  • @shuaib8232
    @shuaib82327 күн бұрын

    Mudakki❤😂

  • @areeshkaja9684
    @areeshkaja96847 күн бұрын

    Vivaham Kazhikaathavar LIKE adikkuga Vivaham Kazhichavar Comment iduga

  • @abhilashnarayanan781
    @abhilashnarayanan7817 күн бұрын

    Nannayipoy

  • @pistanholic8104
    @pistanholic81047 күн бұрын

    ഇതുപോലെയുള്ള അമ്മാവന്മാർക്ക് ഒരു പാടമാവട്ടെ.........

  • @adworld4721
    @adworld47215 күн бұрын

    Super 🎉

  • @JashirCpKlt-rb8eb
    @JashirCpKlt-rb8eb5 күн бұрын

    👍🏻👍🏻👍🏻

  • @sakkirhussain128
    @sakkirhussain1286 күн бұрын

    ഇതിൻ്റെ ഗുണം ആ നാട്ടിലെ മറ്റു യുവാക്കൾക്ക് കിട്ടും

  • @jaisaljaisu9643
    @jaisaljaisu96435 күн бұрын

    ഇദ്ദേഹം ഒരു കുട്ടിയുടെ ജീവിതം രക്ഷപ്പെടുത്തി

  • @rasheedmorazha8581
    @rasheedmorazha85815 күн бұрын

    കല്യാണം മുടക്കി എന്ന് ആര് പറഞ്ഞാലും ഉള്ളത് ഉള്ള പോലെ തന്നെ പറയണം.

  • @mohamed-bw2rd
    @mohamed-bw2rd7 күн бұрын

    അയാൾ ഉള്ള കാര്യം പറഞു കാണും,

  • @blackcoffee2420
    @blackcoffee24207 күн бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക.

  • @latheefpurayil51
    @latheefpurayil514 күн бұрын

    Good 👍👍👍👍👍👍👍

  • @Manui7ts
    @Manui7ts7 күн бұрын

    ആണായാലും പെണ്ണ് ആണെങ്കിലും തല്ലിപ്പൊളി ആണെങ്കിൽ അന്വേഷണത്തിൽ സത്യം തന്നെ പറയണം. എന്തിന് ഒരാളുടെ life നശിപ്പിക്കുന്നു. ഇന്ന് കോളേജിൽ അന്വേഷിച്ചാൽ അറിയാം കൃത്യമായ വിവരം

  • @ismailmk8155
    @ismailmk81557 күн бұрын

    ഇങ്ങനെ ഉം ഉണ്ട് ആളുകൾ..... എന്റെ നാട്ടിലും ഉണ്ട്...... കിട്ടേണ്ടത് കിട്ടിയാൽ ബോധം വരും...... 👆🏼👆🏼👆🏼👆🏼👆🏼👆🏼

  • @user-pd6fu6ke2q
    @user-pd6fu6ke2q7 күн бұрын

    അവർ കല്യാണം കഴിക്കട്ടെ പിന്നീട് മനസിലാവും താങ്കാളാണ് ശരിയെന്ന്

  • @muhammedshihab5149
    @muhammedshihab51497 күн бұрын

    മോന്ത്തുമ്പോൾ ആലോചിക്കണം പെണ്ണ് കെട്ടണം എന്ന്, അത് പോലെ എല്ലാ പൊതിലും കൈ ഇടരുത്, ദൈവം തരുന്നത് മാത്രം ഉപയോഗിക്കുക 🙏

  • @mohamedrafi5612
    @mohamedrafi56125 күн бұрын

    മോശം ചെറുക്കൻ ആണെങ്കിൽ, സത്യം പറഞ്ഞില്ലെങ്കിൽ, പെൺ കുട്ടികളുടെ ജീവിതം ദുഖകരമാകും, പെൺ കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇങ്ങനെ യെ ചിന്തിക്കാൻ പറ്റുകയുള്ളു

  • @ArunpkPk
    @ArunpkPk7 күн бұрын

    😎😌

  • @Fahranaa
    @Fahranaa5 күн бұрын

    മുടക്കിയെങ്കിൽ കണക്കായി പോയി ഇതെല്ലേ സ്വഭാവം.......😅

  • @sandosh007
    @sandosh0077 күн бұрын

    ഇനി ചോദിച്ചുവന്നാൽ ചെക്കൻ ഡെയിലി ഓരോ ഉള്ളി കഴിക്കും എന്ന് പറഞ്ഞു ഒഴിവാക്ക് കാക്ക 😅😅

  • @sarathchandran3512
    @sarathchandran35127 күн бұрын

    സുന്നത്ത് ആണ്

  • @vishnukumarkr3499
    @vishnukumarkr34997 күн бұрын

    വട്ടു പിടിച്ചേ നാട് . ഇവിടേം വിട്ടു പോകണം ... No hope for malayalee society

  • @a.j.rgaming1859
    @a.j.rgaming18597 күн бұрын

    😂 nice 👍

  • @user-gx2oy5lj7k
    @user-gx2oy5lj7k7 күн бұрын

    ഈ മനുഷ്യന് നാട്ടിലെ ചെറുപ്പക്കാരോട് എത്രത്തോളം സ്നേഹമുടായിരുന്ന് ഇവർ കല്യാണം കഴിച്ചു 3 വർഷത്തിനുള്ളിൽ ഇവർ മനസിലാക്കും അനേ മനസിലാക്കു അന് പശ്ചാത്തപിക്കും പിനീട് ജീവിതത്തിൽ ഉറക്കമേ ഉണ്ടാവില്ല 😄😄

  • @shajihassan8
    @shajihassan86 күн бұрын

    ഇങ്ങന ഉള്ള വര അടിക്കുകയല്ല വേ, ണ്ടത് നാട് കടത്തണം ഒരു കുട്ടിയുടെ ജീവിതം വച്ചാണ് കളിച്ചത്‌ ഇയ്യാൾ മാപ്പ് പറഞ്ഞത് സമൂഹത്തിൽ എല്ലാവരും കണ്ടു ഈ പ്രായത്തിൽ വോറെ ജോലിയെന്നും ഇല്ലല്ലോ ഒരു കുടുംബത്ത പറ്റി അപവാധം പറയുമ്പോൾ എനിക്കും ഒരു കുടുംബം ഉണ്ട എന്ന് ഓർക്കുക

  • @Malluroasting
    @Malluroasting6 күн бұрын

    കണ്ണി കടിയുള്ള അയൽവാസിയെ കിട്ടിയെങ്കിൽ 😂😂😂 എങ്ങനെ ചില സമയങ്ങളിൽ ഇടി കിട്ടും...

  • @PuthiyaRasheed-zt9qu
    @PuthiyaRasheed-zt9qu7 күн бұрын

    നല്ല മുസ്ലിങ്ങൾ മലപ്പുറത്ത്

  • @footballmania8537
    @footballmania85375 күн бұрын

    iyaal kalyaanam mudakkiyavanaaan..sathyam media marachu vekkunnu

  • @hasnasanu5821
    @hasnasanu58217 күн бұрын

    മുടക്കിയതിന് കാരണം ഉണ്ടാകുമോ ചെറുക്കനും കൂട്ടരും കഞ്ചാവ് ആണെന്ന് സംശയം

  • @underworld2770
    @underworld27707 күн бұрын

    ബാപ്പാന്റെ പ്രായമുള്ള ആളെ.. അതും അയൽവാസി യെ എടാ എന്ന്

  • @savithasreekanth3846
    @savithasreekanth38467 күн бұрын

    Ayyo pavam... Ayalude age engilum nokande..prayam ulla manushyan alle...

  • @Cutie-bee-
    @Cutie-bee-7 күн бұрын

    Nalla alanenkil arum onnum parayilla.avene kurichu ennodu chodhikkanda ennu paranjhal anweshanakkarku vegam manassilakum.pinne nammel phone vilikkano athiloode onnum parayan pokanda

  • @manuelmartin9749
    @manuelmartin97497 күн бұрын

    chothichu medichatharikum

  • @imhere5225
    @imhere52257 күн бұрын

    Vallavanteyum karyathil anavashyamai idapettal direct idi kitti enn irikkum Kaalam marippoi

  • @മനുഷ്യനാണോ
    @മനുഷ്യനാണോ6 күн бұрын

    അജിംസ്

  • @user-pj9zw4wt4p
    @user-pj9zw4wt4p5 күн бұрын

    കള്ള് കുടിയനേ കുടിയൻ എന്ന് തന്നെ പറയണം... ജീവിത കാലം മുഴുവനും ആ പെൺകുട്ടി സഹിക്കേണ്ടി വരും..

  • @vipinraju6545
    @vipinraju65457 күн бұрын

    കിളവൻമാർ കല്യാണം മുടക്കികൾ ആണ്.

  • @ajay8676
    @ajay86767 күн бұрын

    Aa video muzhuvanum kanikkamayirunnu, chekkant alkkare thanne dirct enquiry chethu , 3 Kalyanm mudakki oru adikkitti ,thallukkittiyittum onnum mindathe nikkanel ayyal thett cheythittundu. 😂 aa oru adi mathram kittiyollo ennu para .

  • @Iffyfounder
    @Iffyfounder7 күн бұрын

    Kallyaanamudakkikale vechupurappikkaruth

  • @beruski89
    @beruski897 күн бұрын

    ammavan😂😂😂

  • @uniqueperson91
    @uniqueperson917 күн бұрын

    ഇനി ലൈഫ് ൽ പെണ്ണ് കിട്ടാത്ത അവസ്ഥ യിൽ ആയി

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo6 күн бұрын

    അയ്യോ ഈ കിളവനെ കൊല്ലാതെ വിട്ടോ

  • @Hert355
    @Hert3557 күн бұрын

    മുട്ക്കാൻ ഒരു കാരണം കാണും

  • @blackcoffee2420

    @blackcoffee2420

    7 күн бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക.

  • @Abbasali-lj3ce
    @Abbasali-lj3ce7 күн бұрын

    Kittendathu kittiyal aarum onnu nannakum😂😂😂😂

  • @dinithdinith7541
    @dinithdinith75417 күн бұрын

    Valare nalla kariamm😂😂😂😂

  • @christophersambab7940
    @christophersambab79407 күн бұрын

    അർഹിച്ചത് കിട്ടി

  • @VidyaK-yi2lw
    @VidyaK-yi2lw7 күн бұрын

    അവൻ ഇനി കല്യാണം കഴിക്കില്ല

  • @bijumathai5758
    @bijumathai57587 күн бұрын

    ആരോപണം അല്ല സത്യം അല്ലെ

  • @blackcoffee2420

    @blackcoffee2420

    7 күн бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക.

  • @sameerkhanas
    @sameerkhanas7 күн бұрын

    പുള്ളി സമ്മതിച്ചല്ലോ സത്യം ആണെന്ന്

  • @Chakuss
    @Chakuss7 күн бұрын

    Eyaaaal videoyil vivaaham mudakkunna voice eyaaaludethennu sammathikkkunnudallob...😂😂😂😂😂😂😂😂eyalk aaa videoyil oru prashnavumilllla ....

  • @muhammednabeel5607

    @muhammednabeel5607

    7 күн бұрын

    Adichathu sheriyaayilla

  • @javadahammed1193

    @javadahammed1193

    7 күн бұрын

    Vivaham mudakunath alla , ayyaal ollath paranju vivaaham mudangi agane para .. nthayaalum police aneshanam kayyatte enit Jana vidhi parayaa

  • @joge4808
    @joge48087 күн бұрын

    എന്തെങ്കിലും കുഴപ്പം കാണും അതല്ലേ അയാൾ പറഞ്ഞത് വെറുതെ എന്തിനാ ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നത്

  • @blackcoffee2420

    @blackcoffee2420

    7 күн бұрын

    ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 3 കല്യാണങ്ങൾ മുടക്കി എന്ന് ഇയാൾക്ക് ഇതൊരു ഹരമാണോ? അങ്ങനെ ചെയ്യുന്ന ചിലരുണ്ട്. യാതൊരു കാരണവും ഇല്ലെങ്കിലും വെറുതെ വിവാഹം മുടക്കുക.

  • @joge4808

    @joge4808

    7 күн бұрын

    @@blackcoffee2420 കാരണം ഉണ്ടെങ്കിൽ 30 എണ്ണം മുടക്കിയാലും കുഴപ്പമില്ല

  • @rehnasamad1407

    @rehnasamad1407

    7 күн бұрын

    ​@@joge4808correct ബ്രൊ 😏

  • @anju-zy4bf
    @anju-zy4bf7 күн бұрын

    😅

  • @MusthafaAsiyapp-oy3on
    @MusthafaAsiyapp-oy3on7 күн бұрын

    അല്ലെങ്കിലും വയസ്സൻ മാർക്ക് കുറച്ച് എല്ല് കൂടുതലാണ്

  • @mashoodhcherukad6123
    @mashoodhcherukad61232 күн бұрын

    Nnayii😂

  • @GreenSpider-cv8og
    @GreenSpider-cv8og12 сағат бұрын

    Pinne one kondoyi ummakodukkano ith oru sambill vedikett

  • @ItismeShaluzzvoice
    @ItismeShaluzzvoice7 күн бұрын

    കലിയണം മോഡക്കിയാൽ അടി പാർസൽ വരും 🫣🫣🫣🫣🫣

  • @RolZ_22
    @RolZ_227 күн бұрын

    Ethippo kuttlialideyum thalliyavanteyum kili paari 😂

  • @voiceofresistance5565
    @voiceofresistance55657 күн бұрын

    കിളവന് കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയി

  • @voiceofresistance5565
    @voiceofresistance55657 күн бұрын

    കല്യാണം മുടക്കികൾക്ക് ഒരു പാഠം

  • @shaaradi
    @shaaradi7 күн бұрын

    രണ്ടും സമാധാന മതം ആയതു കൊണ്ട് വിഷയം ഇല്ല

  • @shafidammam
    @shafidammam7 күн бұрын

    കിളവന്റെ നാവ് അരിഞ്ഞു എടുക്കണമായിരുന്നു 🤣

  • @azielmedia2k23
    @azielmedia2k237 күн бұрын

    😂

  • @jaleeljaleel1900
    @jaleeljaleel19007 күн бұрын

    അടി കുറഞ്ഞു പോയോ എന്നൊരു സംശയം

  • @nibinrajan8245

    @nibinrajan8245

    7 күн бұрын

    ഈ ചെറ്റ എന്തെങ്കിലും പറഞ്ഞു കാണും

  • @user-df2rh4kg3d

    @user-df2rh4kg3d

    7 күн бұрын

    100/☑️

Келесі