വിവാഹംകഴിഞ്ഞ് നാലാംനാള്‍ വീട്ടുകാര്‍ചെയ്ത ക്രൂരത; ഭാര്യയെഓര്‍ത്ത് നീറി ശ്രീശാന്ത്‌sreesanth sivakami

വിവാഹം കഴിഞ്ഞ് നാലാം നാള്‍ വീട്ടുകാര്‍ ചെയ്ത ക്രൂരത; ഭാര്യയെ ഓര്‍ത്ത് നീറി ശ്രീശാന്ത്‌ | sreesanth | sivakami
#Mediaflix #sreesanth #sivakami
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflix
Email: mediaflixindia@gmail.com

Пікірлер: 174

  • @poojamolpooja2253
    @poojamolpooja22533 жыл бұрын

    സ്നേഹം സത്യമാണെങ്കിലും . അവൾക്ക് അവനെ വേണമെങ്കിലും അവൾ ഒരിക്കൽ അവനെ തേടി വരും അതാണ് സ്നേഹം അതാകണം പ്രണയം ''

  • @shinu.8124

    @shinu.8124

    3 жыл бұрын

    Yes

  • @shajimon140

    @shajimon140

    3 жыл бұрын

    ആള് ജീവനോടെ വേണം

  • @sreeshagireesh9605

    @sreeshagireesh9605

    3 жыл бұрын

    Sneham maathram true aayitt kaaryam illa kevin neenu nte avastha arile true aayi lv cheythalum ithupole orunn undakum jeevanedukkan angane onnum sambavikkathirikkatte

  • @satheeshmedia1863

    @satheeshmedia1863

    3 жыл бұрын

    കോട്ടയം കെവിൻ കേസ് പോലെ ആകാതിരുന്നാൽ മതി

  • @aswathyullas9659

    @aswathyullas9659

    3 жыл бұрын

    👍💯

  • @binuvbinuv270
    @binuvbinuv2703 жыл бұрын

    Bro വിഷമിക്കേണ്ട വരും ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്

  • @msebi653
    @msebi6533 жыл бұрын

    Help him .. ജാതി വെറി നമ്മുടെ നാട്ടിൽ വേണ്ട

  • @rasaqk8412

    @rasaqk8412

    3 жыл бұрын

    Mm

  • @prasadkrishna5616
    @prasadkrishna56163 жыл бұрын

    Vartha വായിക്കുമ്പോൾ പ്രമുഖൻ എന്ന പദം ഉപയോഗിക്കരുത്. പേര് പറയാൻ പേടിയാന്ഗിൽ വാർത്ത പബ്ലിഷ് ചെയ്യരുത്, സാദാരണകാരന്റെ പേര് പറയാമെങ്കി പ്രമുഖന്റെ പേര് പറയാം

  • @ajmalfathima6786

    @ajmalfathima6786

    3 жыл бұрын

    Ith nyayam..

  • @muneermuni7631

    @muneermuni7631

    3 жыл бұрын

    Crct

  • @Renjithbalakrishnan5

    @Renjithbalakrishnan5

    3 жыл бұрын

    അത് ശരിയാണ്

  • @pinkpanthermie2435

    @pinkpanthermie2435

    3 жыл бұрын

    Sathyam

  • @shahnashaji6840

    @shahnashaji6840

    3 жыл бұрын

    Correct

  • @vishnumkblog8836
    @vishnumkblog88363 жыл бұрын

    പിതാവിനെ വേണ്ട വിധത്തിൽ ചോദ്യം ചെയ്‌താൽ കുട്ടി എവിടെ ഉണ്ടെന്നു അറിയും

  • @steelarajeshrajesh3977

    @steelarajeshrajesh3977

    3 жыл бұрын

    Kashtam

  • @Renjithbalakrishnan5

    @Renjithbalakrishnan5

    3 жыл бұрын

    അതേ

  • @satheeshmedia1863

    @satheeshmedia1863

    3 жыл бұрын

    അതിന്റ ആവശ്യം ഇല്ല കൃഷി ചെയ്തവന് പൂർണാവകാശം ഇല്ലങ്കിലും കുറെ അവകാശങ്ങൾ ഉണ്ട്‌

  • @user-sy1eg9sp1x

    @user-sy1eg9sp1x

    3 жыл бұрын

    @@satheeshmedia1863 ഇന്നത്തെ കാലത്തു കൃഷി ചെയ്താൽ മാത്രം മതി, വെള്ളം ഒഴിച്ചാൽ തൈകൾ ഇതുപോലെ ഉള്ളതായിരിക്കും !!!!!!!!

  • @vishnumkblog8836

    @vishnumkblog8836

    3 жыл бұрын

    ഇമ്മാതിരി ഊള പരിപാടി ചെയ്തു കൊണ്ടാവരുത്

  • @radhikasunil9280
    @radhikasunil92803 жыл бұрын

    ജാതി system നിർത്തലാക്കണം.....

  • @mithunsr3378
    @mithunsr33783 жыл бұрын

    Help sreeshanth he love his girl very hard .....🙏

  • @user-vk7lm1wt4i
    @user-vk7lm1wt4i3 жыл бұрын

    വീട്ടുകാരെ നന്നായി ഒന്ന് കുടഞ്ഞാൽ വിവരം കിട്ടും..

  • @mumandbabymalayalam
    @mumandbabymalayalam3 жыл бұрын

    Help sreesanth ...

  • @Renjithbalakrishnan5
    @Renjithbalakrishnan53 жыл бұрын

    ഇപ്പോഴും നമ്മുടെ നാട്ടിൽ പണമുള്ളവന് എന്തും കാണിക്കാം. അത് ആണെല്ലോ അവസ്ഥ. പാർട്ടിക്കാരും നിയമവും എല്ലാം അവരുടെ കൂടെ അല്ലേ. ......😔😔😔

  • @nusrathmp5480

    @nusrathmp5480

    3 жыл бұрын

    ഇയാളെപ്പോലുള്ള പേടിത്തൂറികൾക്കു പ്രമുഖനും

  • @user-sw4yd9bj8y

    @user-sw4yd9bj8y

    3 жыл бұрын

    Ningalude makal ingane pokumpol ningal makale kadathikondupoyavanodu Nanni parayumayirikum. Ale

  • @Renjithbalakrishnan5

    @Renjithbalakrishnan5

    3 жыл бұрын

    @@user-sw4yd9bj8y നന്ദി പറയുമോ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല സുഹൃത്തേ. പക്ഷേ ഇഷ്ടം ഉളളവർ ആണ് ഒന്നിക്കേണ്ടത്. അല്ലാതെ എന്റെ ഇഷ്ടത്തിന് ഞാൻ എന്റെ മകളെ. അവളുടെ ഇഷ്ടം നോക്കാതെ. കെട്ടിച്ചൽ അത് മുന്നോട്ട് പോകാന് പാട് ആണ്.

  • @Renjithbalakrishnan5

    @Renjithbalakrishnan5

    3 жыл бұрын

    @@nusrathmp5480 അത് ആണ് നമ്മുടെ നാട്

  • @rohithkasrod6601
    @rohithkasrod66013 жыл бұрын

    പ്രണയിക്കുന്നതിൽ എന്താണ് ഇത്ര തെറ്റ്. ഞൻ പ്രണയിച്ച കെട്ടു ജാതി മതം ഒന്നും നോക്കില്ല. 💪💪💪💪❤️

  • @ajithveena1801
    @ajithveena18013 жыл бұрын

    ഇതിൽ പോലീസ് നു എന്തെകിലും പങ്കുണ്ടോ

  • @RajeevKumar-wi2ly
    @RajeevKumar-wi2ly3 жыл бұрын

    ഏതാ ഈ പ്രേമുക രാഷ്ട്രീയ പാർട്ടിക്കാരൻ രണ്ടിനും പേരില്ലേ

  • @geethuvipindas5403
    @geethuvipindas54033 жыл бұрын

    എന്തൊക്കെയാണോ നടക്കുന്നെ. ഇത്രയൊക്കെ സംവിധാനങ്ങൾ ഉണ്ടായിട്ടും ആ പെൺകുട്ടി എവിടെയാണെന്ന് അറിയാൻ സാധിച്ചില്ലന്നു പറഞ്ഞാൽ വിശ്വസിക്കാൻ പോലും പറ്റുന്നില്ല

  • @mubeenaajish8319

    @mubeenaajish8319

    3 жыл бұрын

    അതെ

  • @Renjithbalakrishnan5

    @Renjithbalakrishnan5

    3 жыл бұрын

    😔😔

  • @akhilakku2180

    @akhilakku2180

    3 жыл бұрын

    എന്റെ chanal sub ചെയ്തു സപ്പോർട്ട് ചെയ്യുമോ

  • @user-sw4yd9bj8y

    @user-sw4yd9bj8y

    3 жыл бұрын

    Athu athinde parents nde kude ale ningalkendanu preshnam.

  • @vyga5254

    @vyga5254

    3 жыл бұрын

    Achan cash koduthittundakum...😡😡

  • @abhiramibiju4321
    @abhiramibiju43213 жыл бұрын

    Real love allee...appo pedikkanda...evide poyalum kurach vaiki aanelum ath chetttante kayyil thanne varum🙏🙏🙏🙏

  • @gameryt5710
    @gameryt57103 жыл бұрын

    Pavam.

  • @m4a2ztricks80
    @m4a2ztricks803 жыл бұрын

    എന്തരു നാട്...

  • @aiswaryasuresh2577
    @aiswaryasuresh25773 жыл бұрын

    Nthale...

  • @spadikam.a2z429
    @spadikam.a2z4293 жыл бұрын

    Don't warry ellarum koodeaundu

  • @sumayyasirajuddin2103
    @sumayyasirajuddin21033 жыл бұрын

    Help monu

  • @pvmuralidharan4205
    @pvmuralidharan42053 жыл бұрын

    🕉🐘🇮🇳🙏 PLEASE CASE FILE AGAINST HIS FATHER IN LAW.AND CM DGP AND SP .THE COURT IS DIRECT INVOLVE THE CASE.

  • @ajithnr2946
    @ajithnr29463 жыл бұрын

    Don't worry man she will come soon

  • @varshachooranolickal
    @varshachooranolickal3 жыл бұрын

    Hope wife comes back home safe and sound will pray for you guys

  • @apposeanupama3703

    @apposeanupama3703

    3 жыл бұрын

    സ്‌നേഹിക്കുമോ

  • @RS-qg3gk
    @RS-qg3gk3 жыл бұрын

    Marunadan Shajane onnu ariyichalo?

  • @jeejogeorge4439
    @jeejogeorge44393 жыл бұрын

    പോലീസീനും രാഷ്ട്രിയകാർകും അഭിമാനികാം അടിപെളി സൂപ്പർ

  • @user-sw4yd9bj8y

    @user-sw4yd9bj8y

    3 жыл бұрын

    Swandam makal pokumpol abhimanicholuu.

  • @sijilpsijilpachen3070
    @sijilpsijilpachen30703 жыл бұрын

    Maximam share

  • @soumyakrishna51
    @soumyakrishna513 жыл бұрын

    Oru hebias corpus kodukan parayu.human rights el complaint kodukanam.or kelsa high court el anu

  • @loveloveonlyloveyou8421
    @loveloveonlyloveyou84213 жыл бұрын

    Eee voice adipoliyallee

  • @madbleakvlogs8063
    @madbleakvlogs80633 жыл бұрын

    Ithu ee channel mathram vannal pora....ennalea ithinu therrumanam aaaku..

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam3 жыл бұрын

    🤔

  • @reshmaramachndran1956
    @reshmaramachndran19563 жыл бұрын

    Ayyo agneakilum as chettane onnu help chythrunekil

  • @ziyazmagic1240
    @ziyazmagic12403 жыл бұрын

    Court il case file cheydhaal madhiyallo. Aa kuttiye avarude parents hajaraakkanam

  • @renziyasherief5071
    @renziyasherief50713 жыл бұрын

    She is looking like anu sitara

  • @bibinbibz3280
    @bibinbibz32803 жыл бұрын

    Ente vetil ninum 12km akaleyanu ee incident... Cheythatha thetanenklm kalynm kazhychyt pine oru thatykond pogunath mosamalle pramukha.. kashtam..

  • @sqtvr9744
    @sqtvr97443 жыл бұрын

    SNDP ക്കാർ ഹിന്ദുക്കൾ അല്ലേ? ഹിന്ദുവിനെ ഉണർത്തുന്നവർ ഉറക്കത്തിൽ ആണോ? അതോ ഉറക്കം നടിക്കുന്നോ?

  • @qutetravellerkerala9262
    @qutetravellerkerala92623 жыл бұрын

    Vaartha kollenchery sakhaakkalkku kaimaarunnu.. parihaaram kittiyaal athum publish cheyyumallo...

  • @uman9296
    @uman92963 жыл бұрын

    Yethra pranjalum,anubhavichalum penkuttikalk arinilla.Reduperude family yethra vishamangal anubhavikunu.pandathepolle 5,6Vayasil kalayanam kazhichuvidanam.yenitu vidyabyasam mathi.

  • @qutetravellerkerala9262
    @qutetravellerkerala92623 жыл бұрын

    Yuvaavinte number kittaan maargamundo

  • @satheesankrishnan4831
    @satheesankrishnan48313 жыл бұрын

    വിവാഹം നിയമപരമാണെങ്കിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യടോ

  • @rasiktp8357
    @rasiktp83573 жыл бұрын

    ആ കണ്ണിൽ ചോര ഇല്ലാതെ പിതാവിനെ അടിച്ചു കാലൊടിക്കണം എന്നാൽ അവൾ എവിടെ ഉണ്ടന്ന് പറയും

  • @satheeshmedia1863

    @satheeshmedia1863

    3 жыл бұрын

    Mr മണവാളൻ, ജന്മം കൊടുത്തവന് സ്ഥാപര ജംഗമ വസ്തുവിന്റെ മേൽ സ്ഥായി ആയ അവകാശം ഉണ്ട്‌ അന്യമതക്കാർ കെട്ടുന്നതിനോട് യോജിപ്പില്ല, ഇവൻ അത് അനുസരിച്ചാൽ പോരെ വാശിയല്ല കരുതൽ ആണ് വേണ്ടത്, അല്ലങ്കിൽ കോട്ടയം കെവിൻ ആയാലോ?????

  • @user-sw4yd9bj8y

    @user-sw4yd9bj8y

    3 жыл бұрын

    Minded makal pokumpol adichu kalodikam.

  • @RS-qg3gk

    @RS-qg3gk

    3 жыл бұрын

    media athinanu jail ullathu

  • @user-sw4yd9bj8y
    @user-sw4yd9bj8y3 жыл бұрын

    Oru chedi valarthi valuthaki athil pazham akumpol veroruthan vannu parichukondu pokunathu Pole aanu parents nde sammathamillathe odipokunna penkuttikal pinnedulla aa pavangalude jeevitham aalojichitundo. Enthayalum achanalle kollilayirikum,, avarkishtamilangil Mr., ningal avarude vazhiye pokathirikunnathale nallathu.

  • @arya.s4921

    @arya.s4921

    3 жыл бұрын

    Vivaham kazhinjille ....ippol Aa penkuti Ayalude bharya ann ,ennittalle Aa Achan e pani kaanichath ..ayale pidich 2 thallu koduthaal Aa chettanu bharyaye kittumm ...athre ullu

  • @Kannankannan-wg8qi
    @Kannankannan-wg8qi3 жыл бұрын

    Cash undo ekil eppol enthumagum

  • @surajvu9344
    @surajvu93443 жыл бұрын

    Ellarudeyum shareerathill odunnath chora thanne alley pinne enthina ee verthiruvu #helpsreeshanth

  • @sandrafrebin3461

    @sandrafrebin3461

    3 жыл бұрын

    Yes snehatinu munpil nam arunalla Athara problem vanalum snehicha alee tanee mrg chayanam E lokam veti pidikunatu pole ya snehichaalee kude kutumbole🥺

  • @user-my4ck5dk5z
    @user-my4ck5dk5z8 ай бұрын

    ചേച്ചിയെ കണ്ടെത്തിയോ

  • @dishanahenna8346
    @dishanahenna83463 жыл бұрын

    Media flix😏ellaaam paranj tholakkaaalo...valich neetti parayaand..ayaalde name parayaand

  • @vijeeshpaithu2067
    @vijeeshpaithu20673 жыл бұрын

    Krdhayam ulla manushymar snehikkum. Izhttgl snehagl akkunath oru mosamanno. Snehikkathe nmml okk undakkumo. Life is accident 👍

  • @anaspm1096
    @anaspm10963 жыл бұрын

    ജാതി ഏതായാലും ഹിന്ദു തന്നെയല്ലേ

  • @loveloveonlyloveyou8421
    @loveloveonlyloveyou84213 жыл бұрын

    Inganeyokke sambavikkunna kaaryangal ningal enganeyaa ariyynnath

  • @spm2506

    @spm2506

    3 жыл бұрын

    ഇത് കേരളത്തിൽ അല്ലേ ദുരഭിമാനം

  • @shahinamehakk4663
    @shahinamehakk46633 жыл бұрын

    😒

  • @muthusmuthus9981
    @muthusmuthus99813 жыл бұрын

    Kashtam

  • @midhunsmadhu9725
    @midhunsmadhu97253 жыл бұрын

    എന്റെ വീടിന്റെ അടുത്താണ് സംഭവം

  • @ammaluachu4293

    @ammaluachu4293

    3 жыл бұрын

    Entte veedum avedayane

  • @midhunsmadhu9725

    @midhunsmadhu9725

    3 жыл бұрын

    @@ammaluachu4293 evide

  • @t0mj0s39

    @t0mj0s39

    3 жыл бұрын

    പെണ്ണിന്റെ caste ഏതാണ്... അവർ same caste ആണെന്നാണ് വേറെ newsil.

  • @marylopezlopez2759

    @marylopezlopez2759

    3 жыл бұрын

    Aanop..ennite enthadooo nigal aarum idapedathathe....

  • @kuttaishajahan3469

    @kuttaishajahan3469

    3 жыл бұрын

    അപ്പോൾ താങ്കളെ വിശദമായി ചോദ്യം ചെയ്താൽ അറിയാം 😝😝😝😝

  • @rosminmathew483
    @rosminmathew4833 жыл бұрын

    Randalum hindu alle pinne enthina ingane ekke 😢

  • @Ravi-rp3sb
    @Ravi-rp3sb3 жыл бұрын

    ജാതി മാത്രം ആയിരിക്കില്ല പ്രശ്നം. സാമ്പത്തിക സാമൂഹിക സ്റ്റാറ്റസ് മാച്ച് ചെയ്യുന്നുണ്ടാവില്ല. അതായിരിക്കും പ്രശ്നം. ഇങ്ങനെ ഒരു ബന്ധം സ്വജാതിയിൽ നിന്ന് ആയാലും അനുവദിക്കും എന്നു തോന്നുന്നില്ല... That girl is a fool... she distroyed her life..

  • @user-sw4yd9bj8y

    @user-sw4yd9bj8y

    3 жыл бұрын

    Ninlude makal ayirunengil enthu cheyum?

  • @aparnak6972

    @aparnak6972

    3 жыл бұрын

    Paavapettavarkum jeevikande sambathullavante kayyil.ninn ath nashtapedan divasagalo minutekalo polumvenda .pakshe achanum.ammaykummishtamillathe irangipokunathinod njannyojikunilla

  • @MohamedAshraf-nv9er
    @MohamedAshraf-nv9er3 жыл бұрын

    രണ്ടും ഹിന്ദുക്കളല്ലേ? പിന്നെയെന്താണ് പ്രശ്നം

  • @user-bfqyowt

    @user-bfqyowt

    3 жыл бұрын

    SNDP ക്കാരൻ എങ്ങിനെയാ ഹിന്ദു ആവുന്നത്?? ഹിന്ദു അല്ലങ്കിൽ തന്നെ എന്താ പ്രശ്നം? Nb മാതാപിതാക്കളെ തള്ളി കൊണ്ടുള്ള വിവാഹം സ്വന്തം മതത്തിൽ നിന്നോ സ്വന്തം ജാതിയിൽ നിന്ന് തന്നെ ആയാലും നല്ലതല്ല.

  • @noushadraya391

    @noushadraya391

    3 жыл бұрын

    Ethra yum. Valuthavuvelam. Nokki. Valarthiya. Mathapithakale. Talli. Matti. Dayavu. Cheytu. Makkale. Ningal. Povaruth. Nale. Valiya. Vila. Kodukedi. Vannekam.

  • @soma7741

    @soma7741

    3 жыл бұрын

    @@user-bfqyowt SNDP ഈഴവ ഹിന്ദുവിൽ പെട്ടതല്ലേ.. 🤔

  • @MohamedAshraf-nv9er

    @MohamedAshraf-nv9er

    3 жыл бұрын

    ഞാൻ ദ്രാവിഡൻ പിന്നെ എവിടെ ഹിന്ദുക്കൾ, SNDP ക്കാരൻ ഹിന്ദുവല്ലേ അങ്ങുന്നെ?

  • @shemilshemil5019

    @shemilshemil5019

    3 жыл бұрын

    SNDP പിന്നോക്ക ജാതി അല്ലെ അതായിരിക്കും കാരണം

  • @renjithkumar2573
    @renjithkumar25733 жыл бұрын

    .

  • @RoshanKumar-jd3on
    @RoshanKumar-jd3on3 жыл бұрын

    Hello a thathaye pokki...ayall parayum....paraipiku...😁😁😁

  • @abdashr1195
    @abdashr11953 жыл бұрын

    Mathaavinum pithaavinum oru vilayum illa innathe kaalathu.

  • @vipindas29
    @vipindas293 жыл бұрын

    Ethada ninte oky ahh party karan avanta peru parayada

  • @shahidibrahim3518
    @shahidibrahim35183 жыл бұрын

    Oru muslimayirunnangile chagakalum sangikalum onnichu kavalirinnene

  • @saithyam7948
    @saithyam79483 жыл бұрын

    Baboons horpus kodukku

  • @azporoly7794
    @azporoly77943 жыл бұрын

    pennachan sangi chekan hindu🤗

  • @ebulljetfamilys763
    @ebulljetfamilys7633 жыл бұрын

    ഇവനൊക്കെ ആണെന്ന് പറഞ്ഞ നടക്കുന്ന എന്തിന് സ്വന്തം ഭാര്യയെ വിളിച്ചു കൊണ്ടു വരാൻ കഴിവില്ലാത്ത കാര്യം പിന്നെ എന്തിനാ പറഞ്ഞു വെറുതെ നാണക്കേട്

  • @ranimathew9769

    @ranimathew9769

    2 жыл бұрын

    എന്തിന് നും ഏതിനും ആണ്മക്കളെ കുറ്റം പറയുന്ന. എബിൽജേട്ഫാമിലിയ്സ്നിങ്ങൾ... ആണല്ലെ കുറെ ആൺ പിള്ളേർ നിങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെങ്കിൽ ആപെണ്ണിന്റെ വീട്ടിൽ ചെന്ന് നിങ്ങളുടെ മിടുക്കു കാണിച്ചു ഗുട്ടയിസം കാണിച്ചു നിങ്ങൾ കുട്ടികൊണ്ട് വരൂ ആപെണ്ണിനെ... ഒന്ന് എങ്കിലും ച്ചയൂ പുണ്ണ്യ പ്രവർത്തി അവർക്ക് ഒരു ജീവിതം ഉണ്ട്ടാകട്ടെ

  • @Ravi-rp3sb
    @Ravi-rp3sb3 жыл бұрын

    ഇതൊക്കെ ഇങ്ങനെ വാർത്ത ആക്കണോ..

  • @anshstyles4456

    @anshstyles4456

    3 жыл бұрын

    Pinne egane anedoo aaa penkuttiyee kandu podikkunneee

  • @krishnaveninn1794

    @krishnaveninn1794

    3 жыл бұрын

    ഇതും കണ്ടു പിടിക്കാനുള്ള ഒരു വഴിയല്ലേ സുഹൃത്തേ

  • @user-sw4yd9bj8y

    @user-sw4yd9bj8y

    3 жыл бұрын

    Athe. Parents ne orkathe poyathale.

  • @zainmonzain9541
    @zainmonzain95413 жыл бұрын

    ആദ്യം മാതാപിതാക്കളെ അനുസരിക്കാൻ പഠിക്കൂ പിന്നെ മാതാപിതാക്കളാകാൻ ശ്രമിക്കൂ

Келесі