No video

വിവാഹം എങ്ങനെ ഉണ്ടായി ? The Science and History Behind Marriage

Sapiens - Malayalam amzn.to/41T6N2Z

Пікірлер: 48

  • @ANONYMOUS-ix4go
    @ANONYMOUS-ix4go7 ай бұрын

    വിവാഹം ചിലവാണ് മോനെ വിവാഹം കഴിഞ്ഞാൽ പ്രാരാബ്ദങ്ങൾ സിംഗിൾ ലൈഫ് അല്ലോ സുഹപ്രതം

  • @AK-nu5hw
    @AK-nu5hw6 ай бұрын

    വിവാഹം എന്നത് പരിഷ്കൃത സമൂഹത്തിനെതിരാണ് നമുക്ക് ലൈംഗിക സ്വാതന്ത്ര്യം ആണ് വേണ്ടത്

  • @abduaman4994
    @abduaman49947 ай бұрын

    നാലു കാലിൽ നടക്കുന്ന മനുഷ്യൻമാർ ഇപ്പൊഴും ഉണ്ട് 😂😂

  • @user-hf5je6lf7b
    @user-hf5je6lf7b7 ай бұрын

    18 വയസ്സ് 6 ദിവസം പ്രായം ഉള്ള പെൺപിള്ളേർ വരെ ആണ്പിള്ളേരോടൊപ്പം വന്നു ഹോട്ടലിൽ coupil റൂം എടുത്തു താമസിക്കുന്നു, ഹോട്ടൽ റിസപ്ഷനിൽ ജോലി ചെയ്യുന്നത് കൊണ്ട് ദിവസവും ഇതു കാണുന്നു. കേരളത്തിൽ അത്രമാത്രം കള്ളവെടി, അവിഹിതം ഉണ്ടെന്ന് ഇക്കഴിഞ്ഞ മാസം കൊണ്ട് എനിക്ക് മനസ്സിലായി.

  • @ranjithmenon7047
    @ranjithmenon70477 ай бұрын

    വിവാഹം എന്നത് തന്നെ ലോകത്തിലെ ഏറ്റവും വലിയ തമാശയാണ്. കാറും , വീടും വാങ്ങുന്ന പോലെ മാട്രിമോണി സൈറ്റിൽ പരസ്യം കണ്ട് വാങ്ങേണ്ട ഒന്നാണോ ആണും പെണ്ണും ? എന്നിട്ട് ആയുഷ്കാലം മുഴുവൻ ഒന്നിച്ച് കഴിയേണ്ട അവസ്ഥയും. ജാതിയുടേയും, മതത്തിന്റേയും നിലനിൽപ്പിന് വേണ്ടി മാത്രമാണ് അറേഞ്ച്ഡ് മാര്യേജ് . പക്ഷേ ചതിയും വഞ്ചനയും അരങ്ങു വാഴുന്ന ഇക്കാലത്ത് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്നതും പ്രശ്നമാണ്.

  • @mrvp868
    @mrvp8687 ай бұрын

    വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്നൊക്കെ വെറുതെ പറയുന്നതാണ്. യോജിച്ച ബന്ധങ്ങൾ കിട്ടാത്തത് കൊണ്ടാണ്. വിദ്യാഭ്യാസം ഉള്ള പെൺ കുട്ടികൾക്ക് എല്ലാം വിദേശത്ത് ഉന്നത നിലവാരം അല്ലെങ്കിൽ ഗവണ്മെന്റ് ജോലി ഉള്ള സമ്പത്തികമുള്ള സുന്ദരനായ സമ പ്രായക്കാരെ വേണം. അങ്ങനെ നല്ല സ്ഥിതിയിൽ ഉള്ള പുരുഷന്മാർക്ക് വേഗം പെണ്ണ് കിട്ടുന്നുണ്ട്. കോംപ്രമൈസ് ചെയ്യേണ്ട കാര്യം ഇല്ല കല്യാണം ഇല്ലെങ്കിലും ജീവിക്കാനും ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാനും സാഹചര്യം ഉണ്ട്.

  • @ashrafmk2760
    @ashrafmk27607 ай бұрын

    വിവാഹം ആരാണ് കണ്ടുപിടിച്ചത് ? അത് വേണ്ടായിരുന്നു

  • @thebloody_blue
    @thebloody_blue7 ай бұрын

    4 കൊല്ലം മുന്നെ ഞാൻ ഈ പുസ്തകം വായിച്ച് അത്ഭുതപെട്ടതാണ്,. വായിക്കാത്തവർക്ക് ഒരു പാട് നഷ്ടം.

  • @harshadk3374
    @harshadk33747 ай бұрын

    Married life assets/Liability please explain.

  • @BablooKuran
    @BablooKuran7 ай бұрын

    Your videos are very relevant at this present condition.

  • @Azick31
    @Azick317 ай бұрын

    പുരോഗതി പ്രാപിച്ച പുരുഷൻമാർ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വന്തം കാലിൽ നിൽക്കാൻ പിന്തുണ നൽകുകയും ചെയ്യും അത് കൊണ്ട് കൂട്ടിയാണ് സ്ത്രീ ശാക്തീകരണം സാധ്യമാവുന്നത് എന്നത് വസ്തുതയാണ്.

  • @Dracarys_123
    @Dracarys_1237 ай бұрын

    Men become more independent .

  • @service0977
    @service09777 ай бұрын

    വിവാഹം വേണ്ട.. എന്ന് പറയാൻ കാരണം.. ഇഷ്ടം പോലെ കാമുകൻ മാർ അടിപൊളി ജീവിതം. പിന്നെ എന്ത് കല്യാണം. ഒന്ന് ഫോൺ ചെക് ചെയ്യാൻ അനുവദിക്കുമോ ഇ കല്യാണം വേണ്ട എന്ന് പറയുന്ന പെണ്ണ്. ഇല്ല കല്യാണം വേണ്ട എന്നതിന് സെക്സ് വേണ്ട എന്നല്ല

  • @musthafapadikkal6961
    @musthafapadikkal69617 ай бұрын

    കല്യാണത്തിന്റെ കാലം കഴിയുകയാണ് ഇനി സ്ത്രീകളുടെ സമത്വം തേടിയുള്ള അലച്ചിലാണ് അവർക്കത് കിട്ടുമോ ഇല്ല ഒരിക്കലും കിട്ടില്ല പുരുഷൻ കൂടുതൽ സ്വതന്ത്രമാകും അതാണ് ഫെമിനിസം തകർത്താടിയ യൂറോപ്പിൽ കാണുന്നത് 😂😂😂

  • @sarathkumarjcb6813
    @sarathkumarjcb68137 ай бұрын

    Informative 👍🏼👍🏼👍🏼

  • @riyaskt8003
    @riyaskt80037 ай бұрын

    വിവാഹം കഴിക്കാത്തവർക്ക് അതിൽ ഒരു curiousity. കഴിച്ചവർക്ക് ചിലർക്ക് വേണ്ടായിരുന്നു എന്നും.. ഒരു point il വിവാഹം കഴിക്കണം അത് സാമൂഹിക നിയമം. But എപ്പോൾ ഏത് വയസ്സിൽ എന്നതിലാണ് പ്രസക്തി

  • @Vishnu_sp77
    @Vishnu_sp777 ай бұрын

    Im not interested in marriage

  • @labilab4638
    @labilab46387 ай бұрын

    Excellent video.bro..hats off

  • @jayantha7145
    @jayantha71457 ай бұрын

    Ok ഇനിയുള്ളത് പ്രണയവിവാഹം ആയിക്കോട്ടെ... 🤔 എന്റെ പെണ്ണ് എവിടെ... 💘👩‍❤️‍👨❓❓❓🤷‍♂️

  • @user-cz2hs9ne1c
    @user-cz2hs9ne1c7 ай бұрын

    My opinion is Man got more freedom if woman no need marrige .

  • @kumarbiju2044
    @kumarbiju20447 ай бұрын

    ജീവിതത്തിൽ നാം ചെയുന്ന ഏറ്റവും വലിയ മണ്ടത്തരം ആണ് മാര്യേജ്

  • @euginevcaugustine1763
    @euginevcaugustine17637 ай бұрын

    വളരെ ശരി...❤

  • @msak3332
    @msak33327 ай бұрын

    അല്ലെങ്കിൽ തന്നെ ജനസംഖ്യ കൂടുതൽ ആണ് അല്ലെ

  • @lizaantony5767
    @lizaantony57677 ай бұрын

    പണ്ട് രണ്ടു പേരും ആഹാരത്തിനു വേണ്ടി നന്നായി കഷ്ടപ്പെടേണ്ടിയിരുന്നു.

  • @kdiyan_mammu
    @kdiyan_mammu7 ай бұрын

    ഇക്കാലത്ത് വിവാഹം എന്നൊക്കെ പറയുന്നത് കോമഡി ആരെയൊക്കെയൊ ബോധിപ്പിക്കാൻ വേണ്ടി മാത്രം😊😊😊😊 നിയമങ്ങളും ബാധ്യതകളും ആർക്കും താൽപര്യം ഉള്ള കാര്യം അല്ല ഇപ്പൊ

  • @ansaranwar22692
    @ansaranwar226927 ай бұрын

    ഇഷ്ടപ്പെട്ട ഇണയുടെ കൂടെ ആണെകിൽ അവളോടൊപ്പം ജീവിക്കാൻ കഴിയും പ്രാചീന കാല മനുഷ്യരുടെ തലച്ചോർ പോലെയല്ലല്ലോ ഇപ്പോൾ നമ്മുടേത്. പണത്തിന്റെ കാര്യം പറഞ്ഞത് ശെരി വെക്കുന്നു 👍🏼

  • @allwindavid1739
    @allwindavid17397 ай бұрын

    6:58 morality is also evolving

  • @user-vd1ev9iy7c
    @user-vd1ev9iy7c7 ай бұрын

    പുരുഷന്മാർ രക്ഷപ്പെട്ടു

  • @praveenrajm.r224
    @praveenrajm.r2247 ай бұрын

    ഈ കാര്യം ഞാൻ കൂറേ കാലം ആയി ചിന്തിച്ചു വിഷയം ആണ്

  • @Ranjithk-dv7ws
    @Ranjithk-dv7ws7 ай бұрын

    ഇനിയുള്ള കാലങ്ങളൊക്കെ അങ്ങനെയാണ്

  • @Leyman06
    @Leyman067 ай бұрын

    😊

  • @boscop.f1581
    @boscop.f15817 ай бұрын

    👍👍

  • @justrandomstuff-007
    @justrandomstuff-0077 ай бұрын

    Male domination won't work or deteriorating nowadays. Both male and female are educated, they have their own personal and identity, so accept it and move on, that's the best thing to do 😅

  • @Saji325-12
    @Saji325-127 ай бұрын

    വിവാഹം കഴിക്കണം ലോകത്തെ മാറ്റിമറിക്കുന്ന ക ണ്ടുപിടുത്തങ്ങൾ നടത്തേണ്ട വർജനിക്കേണ്ടിയിരിക്കുന്നു.

  • @user-dr3th9rc1z
    @user-dr3th9rc1z7 ай бұрын

    ഇന്നും അടിമകൾ und😄 ഇല്ലാന്ന് പറയല്ലേ 👌

  • @KrishnaKumar-qf9nl
    @KrishnaKumar-qf9nl7 ай бұрын

    Very high price for book...how it will be benefitted for such a high price..

  • @praveenpavithran53
    @praveenpavithran537 ай бұрын

    👏👏👏

  • @sreesree1686
    @sreesree16867 ай бұрын

    എന്നാണ് ഈ കല്യാണം...? ഇപ്പോഴും താലി ദൈവമായി കാണുന്നവർ ഇന്നുമുണ്ട്

  • @dennisjohn9986
    @dennisjohn99867 ай бұрын

    3 വർഷം മുൻപ് ഞാൻ ഈ പുസ്‌തകം വായിച്ചത് ആണ്..........

  • @mariaisaac5705
    @mariaisaac57057 ай бұрын

    very true

  • @MTNJPBVR
    @MTNJPBVR7 ай бұрын

    കിറു കിറു കറ കറക്ട് 😊

  • @kcadarsh8690
    @kcadarsh86907 ай бұрын

    Sapiens 🤗

  • @NeonoriNori
    @NeonoriNori7 ай бұрын

    ആരു പറഞ്ഞു? അവർക്കു അവരെക്കാളും നല്ല ആൾക്കാരെ കിട്ടിയാൽ കെട്ടും.

  • @MD-ol9tt
    @MD-ol9tt7 ай бұрын

    Reality video

  • @pradeepputhumana5782
    @pradeepputhumana57827 ай бұрын

    ബ്രോക്കർമാരുടെ മണി പോയി 😂😂.

Келесі