മഹാഭാരതം അറിഞ്ഞാൽ എല്ലാം അറിഞ്ഞു | The Mahabharata is the epic of epic characters

Ойын-сауық

Пікірлер: 87

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf58002 жыл бұрын

    എല്ലാം തികഞ്ഞവരായി ലോകത്ത് ഒരാളുമില്ല എന്നതാണ് മഹാഭാരതം നൽകുന്ന ഏറ്റവും വലിയ സന്ദേശം.

  • @Nithin_Kiriyath
    @Nithin_Kiriyath2 жыл бұрын

    മഹാഭാരതം ഫുൾ സൈക്കോളജി ആണ്... എത്ര വർഷം മുൻപ് എഴുതിയതാണ് എന്നുകൂടി ഓർക്കണം... വ്യാസനെ നമിച്ചു 🙏🙏🙏

  • @roby-v5o
    @roby-v5o2 жыл бұрын

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും""എനിക്കു ഹിന്ദുപുരാണങ്ങളിൽ ഏറെ ഇഷ്ടം കർണ്ണനെയാണ്""

  • @ronishsunny4157
    @ronishsunny41572 жыл бұрын

    മഹാഭാരതം മഹാ സംഭവം തന്നെ.....എന്തൊരു കഥയാണിത്.... എത്ര പഠിച്ചാലും കഴിയാത്ത അത്രയും സാരംശം ഉള്ള കഥ..

  • @imraniqbal7447
    @imraniqbal74472 жыл бұрын

    രാമായണം , മഹാഭാരതം പോലെ ഇത്രക്കും ബൃഹത്തായ പരിപൂര്‍ണ്ണതയുള്ള ഗ്രന്ഥം എന്ന് അവകാശപ്പെടാന്‍ അതിന് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഗ്രന്ഥങ്ങള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല .

  • @iamagentvikram
    @iamagentvikram2 жыл бұрын

    കർണനെ പറ്റി ഉള്ള വളരെ നല്ല ഒരു പുസ്തകം ആണ് ശിവാജി സാവന്തിന്റെ കർണ്ണൻ എന്ന പുസ്തകം, തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് അത്

  • @anudev4017
    @anudev40172 жыл бұрын

    ധർമത്തിനുവേണ്ടി ജീവൻ ബലി അർപ്പിച്ച കർണൻ ❤️❤️❤️

  • @lethavj2489
    @lethavj24892 жыл бұрын

    ആഴ്ചയിൽ ഒരു ദിവസം മഹാഭാരതവിഷയവുമായി വരാൻ താ ത്പര്യപെടുന്നു.

  • @SUMESHNEWHDSTATUS
    @SUMESHNEWHDSTATUS2 жыл бұрын

    സൂര്യൻ ഉള്ളോടൊത്തോളം കാലം ആ നാമം നിലനിൽക്കും, സൂര്യ പുത്രൻ കർണൻ

  • @kishorts7149
    @kishorts71492 жыл бұрын

    ഇത് മുഴുവൻ ഇങ്ങനെ ഓർത്ത് പറഞ്ഞത് ഒരു രക്ഷയും ഇല്ല 🙌🏽✌🏽👏🏽❤️

  • @sabin606
    @sabin6062 жыл бұрын

    ബെൽ ബട്ടൻ അമർത്തണമെന്ന് ഇങ്ങേരു പറയില്ല... അതാ ആ ചെറുക്കൻ ആ ദൗത്യം ഏറ്റെടുത്ത് 😎😎😎

  • @renjinirjn
    @renjinirjn2 жыл бұрын

    കർണ്ണൻ എന്നും ഹീറോ തന്നെയാണ്.❤️ വീഡിയോ👌

  • @iloveyoubaby1437
    @iloveyoubaby14372 жыл бұрын

    അറിയും തോറും ചങ്കിലേക്ക് ആഴ്ന്നിറങ്ങുന്ന മഹാസാഗരം ആണ് കർണ്ണൻ 💜🏹

  • @myoracleguideutube
    @myoracleguideutube2 жыл бұрын

    വ്യാസകൃതമായ ഭാരതത്തെക്കുറിച്ച് വ്യാസന്‍ തന്നെ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു. ഈ ലോകത്തില്‍ നാം എന്തൊക്കെ കാണുന്നുവോ, അവയെല്ലാം ഇതില്‍ നിങ്ങള്‍ക്ക് കാണാനാവും. എന്നാല്‍ ഇതില്‍ ഇല്ലാത്തത് എവിടെയും കാണാന്‍ കഴിയില്ല. യദി ഹാസ്തി തദന്യത്ര യന്നേ ഹാസ്തി ന തൽ ക്വചിദ് ഇതിലുള്ളത് ലോകത്ത് പലയിടങ്ങളിലും ഉണ്ടാകുമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും ഉണ്ടാകില്ല.

  • @meeme2698
    @meeme26982 жыл бұрын

    Mahabharat is not just a story🥺🤍 it's a way of living❤ life with dharma✨

  • @chitharanjenkg7706
    @chitharanjenkg77062 жыл бұрын

    മഹാഭാരതത്തിലെ ഓരോ കഥാപാത്രവും ഓരോരോ ഇതിഹാസപർവ്വങ്ങളാണ്. മനുഷ്യമനസ്സിന്റെ നിഗൂഢതകളെ സർവ്വവിധത്തിലും അനാവരണം ചെയ്യുന്ന അത്ഭുതസൃഷ്ടി തന്നെ ഈ വ്യാസദേവന്റേത്.

  • @rajumani973
    @rajumani9732 жыл бұрын

    അപ്രതീക്ഷിതമെങ്കിലും അവസാനം ബെൽ ബട്ടൻ ടൈമിംഗ് സൂപ്പർ😄

  • @vivarevolution3527
    @vivarevolution35272 жыл бұрын

    വസ്തുനിഷ്ഠമായ അവതരണം , ചുരുക്കും പേർ ചിന്തിക്കുന്ന രീതിയിൽ ചിന്തിക്കുന്നു

  • @arjunrameshbabu8664
    @arjunrameshbabu86642 жыл бұрын

    ഭീഷ്മർ എന്ന Legendനെ വെല്ലാൻ ആരും ഇല്ല വാസ്തവത്തിൽ

  • @prashobkpavithran1290
    @prashobkpavithran12902 жыл бұрын

    ആ സമയത്ത് ദുര്യോധനനോട് ഇഷ്ട്ടം തോന്നേണ്ട കാര്യമുണ്ടോ. (താൻ ശത്രുവായ് കാണുന്ന പക്ഷത്തിലെ മികച്ച യോദ്ധാവായ അർജ്ജുനനൊപ്പമോ അതിന് മുകളിലോ കഴിവുള്ള ഒരാളെ. തന്റെ കൂടെ നിർത്തണം എന്നുള്ള ബുദ്ധിയല്ലേ അവിടെ കണ്ടത് )

  • @teslamyhero8581
    @teslamyhero85812 жыл бұрын

    പ്രതിനായകനിലൂടെ യഥാർഥ നായകനിലേക്ക് ==കർണൻ. മഹാഭാരതത്തിൽ എല്ലാവരെയും സങ്കടപെടുത്തിയ യോദ്ധാവ്. സഹസ്ര കവചന്റെ പുനർജ്ജന്മം (ആയിരമത്തെ അല്ലേ? 🤔🤔)

  • @sarathkumarvs301
    @sarathkumarvs3012 жыл бұрын

    എല്ലാം മഹാഭാരതത്തിൽ ഉണ്ട് 💯😍

  • @mcumallucinimaticuniverse1412
    @mcumallucinimaticuniverse14122 жыл бұрын

    രാമായണത്തിലും മഹാഭാരതവും നോക്കുമ്പോൾ ഏറ്റവും ധർമ്മിഷ്ഠനായി നിന്നതാരാണ്.

  • @thegreentraveller1276
    @thegreentraveller12762 жыл бұрын

    കർണൻ🔥🔥

  • @Superman-46
    @Superman-462 жыл бұрын

    വാളെടുത്തവൻ വാളാൽ, ഇതാണ് മഹാഭാരതം നൽകുന്ന സന്ദേശം

  • @joantiger7784
    @joantiger77842 жыл бұрын

    കർണൻ 😘😘😘😘😘

  • @agisha8832
    @agisha88322 жыл бұрын

    Dude ചേട്ടൻ്റെ സ്ഥിരം പ്രേക്ഷകർ 🔥🔥😍

  • @aswin7426
    @aswin74262 жыл бұрын

    ഈ വീഡിയോയിൽ എനിക്ക് ഇഷ്ടപെട്ടത് അവസാനത്തെ ആ സീൻ ആണ്

  • @mahadevp3207
    @mahadevp32072 жыл бұрын

    കർണ്ണൻ ഇല്ലെങ്കിൽ മഹാഭാരതം ഇല്ല

  • @thejuscheeroth8906
    @thejuscheeroth89062 жыл бұрын

    As usual nicely presented.. അവസാനത്തെ ണിം ണിം..🖐🏼️😄 പോളിച്ചുട്ടാ..

  • @theyoungman6522
    @theyoungman65222 жыл бұрын

    കൃഷ്ണൻ: ദുരാഗ്രഹിയും വഞ്ചകനും ദുഷ്ടനും ആയ ദുരിയോധനനാണോ കർണ്ണ നിന്റെ സുഹൃത്ത്.അവൻ എപ്പോഴും അവന്റെ സ്വാർത്ഥത വേണ്ടി ആണ് നിന്നെ ഉപയോഗിച്ചത് കർണ്ണ.നിനക്ക് സ്വന്തമായി ഒരു അസ്ഥിതത്വം ഉണ്ടായിരുന്നു.നിന്റെ ശക്തികൾ നിന്റെ കുലത്തിനു വേണ്ടി ഉപയോഗിച്ചിരുന്നെങ്കിൽ നീയും നീ ജനിച്ച നിന്റെ കുലവും ലോകത്തിൽ ഉയർച്ചയിൽ നിക്കുമായിരുന്നു എന്തേ നീ അത് ചെയ്‌തില്ല കർണ്ണ നമുക്ക് ഇവിടെ ഭഗവാൻ കൃഷ്ണൻ നല്കുന്ന സന്ദേശം:എല്ലാർക്കും അവരുടേതായ ഒരു വിലയും കഴിവും ഉണ്ട്.അത് മറ്റുള്ളവരുടെ സ്വാർഥത താൽപര്യങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ചു കളയേണ്ടതല്ല സ്വന്തമായി ചിറക് വിടർത്തി പറക്കുക.

  • @rahula2457
    @rahula24572 жыл бұрын

    ഇതിൽ പാഞ്ചാലി വസ്ത്രാക്ഷേപത്തിൽ ചെറിയ ഒരു വ്യത്യാസം ഉണ്ട്. പാഞ്ചാലി രക്ഷിക്കുവാൻ പറഞ്ഞ് എല്ലാവരുടേയും അടുത്ത് കേണ് അപേക്ഷിക്കുമ്പോഴും കർണ്ണൻ്റെ അടുത്ത് മാത്രം രക്ഷിക്കുവാൻ പറയുന്നില്ല. അപ്പോഴാണ് കർണ്ണർ പൊട്ടിത്തെറിക്കുന്നത് .അതു വരെ കർണ്ണൻ പാഞ്ചാലിയെ രക്ഷിക്കണം എന്നായിരുന്നു വിചാരിച്ചിരുന്നത് .പക്ഷേ ഇതേ കാര്യം പാഞ്ചാലിയുടെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോൾ മനസ്സിലാവുന്നത്, പാഞ്ചാലിക്ക് കർണ്ണനെ ഇഷ്ടമായിരുന്നു എന്നും പാഞ്ചാലിയുടെ കൊട്ടാരത്തിൽ വെച്ച് കർണ്ണനെ നാണം കെടുത്തിയതിൽ പാഞ്ചാലി ദുഃഖിച്ചിരുന്നു എന്നും ആണ്. അങ്ങനെ നാണം കെടുത്തി വിട്ട കർണ്ണൻ്റെ മുന്നിൽ എങ്ങനെ ആണ് താൻ കേണ് അപേക്ഷിക്കുക എന്നും ഓർത്താണ് പാഞ്ചാലി കർണ്ണനോട് സഹായം ആരായതിരുന്നത്

  • @ratheesh919
    @ratheesh9192 жыл бұрын

    സ്ഥാന മോഹമില്ലാതെ തന്റെ ജീവിതത്തിൽ ചെയ്യേണ്ട കർമ്മങ്ങൾ എല്ലാം നിർവഹിച്ചു കൊണ്ട് ജീവിച്ച വ്യക്തി

  • @saneeshpulikkal6354
    @saneeshpulikkal63542 жыл бұрын

    ദേവന്മാരുടെ കൃപകൊണ്ട് ആണ് പഞ്ചപാണ്ടവർ ഉണ്ടാവുന്നത് എന്ന് പറയുന്നു. എങ്കിൽ വേദ വ്യാസന്റെ കൃപ കൊണ്ടല്ലേ ദൃധരാഷ്ട്രരും, പാണ്ടുവും, വിഥുരരും ഉണ്ടാവുന്നത്.?

  • @Kanakkath
    @Kanakkath2 жыл бұрын

    എൻ്റെ ഏറ്റവും ഏറ്റവും പ്രിയപ്പെട്ട youtuber dude 🤗🤗🤗...

  • @iamagentvikram
    @iamagentvikram2 жыл бұрын

    13:47😂❤️

  • @vinodag4115
    @vinodag41152 жыл бұрын

    യഥോ ധർമ്മ തഥോ കൃഷ്ണ യഥോ കൃഷ്ണ തഥോ ജയ 🙏🙏🙏🙏🙏

  • @aravindus2979
    @aravindus29792 жыл бұрын

    Orginal മഹാഭാരതം, ഒരു ഭാഗം പോലും ഒഴിവാക്കാതെ, തുടക്കം മുതൽ ഒടുക്കം വരെ complete ആയിട്ടുള്ളത് എവിടെ കിട്ടും? മലയാള ഭാഷയിൽ ലഭ്യമായാൽ വളരെ നല്ലത്.

  • @arunat9581
    @arunat95812 жыл бұрын

    ശകുനി 👌

  • @abdulazeezazeezazeez1268
    @abdulazeezazeezazeez12682 жыл бұрын

    ദ്രോണരുടെ മകൻ അ ശ്വതഥമാവ് സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത് എന്നെ കരയിപ്പിച്ച ഒരു കഥപാത്രമാണ്. കൗരവർ കുട്ടികാലത്തു നിസ്സഹായനായ അവനെ ജാതിയിൽ താഴ്ന്നവനായതുകൊണ്ട് ഒരു പാട് വേദപ്പിച്ചിരുന്നു 😥😪

  • @angrymanwithsillymoustasche
    @angrymanwithsillymoustasche2 жыл бұрын

    പുരാണങ്ങൾ ഇത്രയും ഭംഗിയായി വിവരിച്ചു തരുന്ന യൂട്യൂബർ ഡ്യൂഡ്.. ♥️♥️ ബംഗ്ലാദേശിന്റെ വളർച്ചയെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.. 😄😄

  • @samcm4774
    @samcm47742 жыл бұрын

    13:47 Dude ന് പരിചയമുള്ള കുട്ടി ആണേന്നു തോന്നുന്നു..!! 😃❤️

  • @iamagentvikram
    @iamagentvikram2 жыл бұрын

    ശകുനി ❤️🔥

  • @samcm4774
    @samcm47742 жыл бұрын

    13:48 That smile is nice 😃

  • @sidhartha0079
    @sidhartha00792 жыл бұрын

    Suryaputra🔥

  • @adarshc5427
    @adarshc54272 жыл бұрын

    ഗ്രീക്ക് പുരാണമായ ഇലിയഡും ഒഡീസിയെക്കുറിച്ച് വീഡീയോ ചെയ്യുമോ?

  • @herdotu4297
    @herdotu42972 жыл бұрын

    വസ്ത്രങ്ങൾ അഴിക്കാൻ കർണൻ പറയുന്നില്ല തൊഴിമാർ ornaments ഇടില്ല എന്നും പറഞ്ഞ് സ്വർണം ആണ് അഴിച്ചെടുപ്പിക്കുന്നത്!

  • @Superman-46
    @Superman-462 жыл бұрын

    ശ്രീ കൃഷ്ണനെക്കുറിച്ചു ഒതുപോലെ ഒരു വീഡിയോ ചെയ്യാമോ

  • @commenteron6730
    @commenteron67302 жыл бұрын

    അക്രൂരൻ ഉദ്ധവൻ സാത്യകി

  • @grandprime7397
    @grandprime73972 жыл бұрын

    He is the dude 🔥🔥

  • @Plakkadubinu
    @Plakkadubinu2 жыл бұрын

    കവച കുണ്ഠലങ്ങൾ നഷ്ടപ്പെട്ടപ്പോഴേ കർണ്ണന് മനസിലായി, താൻ യുദ്ധത്തിൽ മരിക്കുമെന്ന്...

  • @fishnhunt9140
    @fishnhunt91402 жыл бұрын

    Karnan❤❤😍😍

  • @mahendramachandran2242
    @mahendramachandran22422 жыл бұрын

    I love you❤super explanation....

  • @sdart1098
    @sdart10982 жыл бұрын

    ആനന്ദ് നീലകണ്ഠന് ന്റെ ദുര്യോധനൻ കൗരവ വംശത്തിന്റെ ഇതിഹാസം ബുക്ക് വായിച്ചിട്ടുണ്ടോ?

  • @phenixcreations3559
    @phenixcreations35592 жыл бұрын

    13:47 🤣🤣🤣

  • @susheelasusheela520
    @susheelasusheela5202 жыл бұрын

    Enik eshtam 1.gandhari 2.shakuni 3.karnan 4.duryodanan 5.beeman 6.nakul 7.sahadevan

  • @sajithcs5911
    @sajithcs59112 жыл бұрын

    Very very thanks, Mahabartham Character *Dushala* video Cheyo🤩

  • @anandhuadhu7989
    @anandhuadhu79892 жыл бұрын

    Superb❤️♥️💕

  • @amalshaji5546
    @amalshaji55462 жыл бұрын

    അശ്വത്ഥാമാവ് story cheyyamo broi

  • @ronishsunny4157
    @ronishsunny41572 жыл бұрын

    യഥാർത്ഥത്തിൽ 2 നായകർ ആണ് മഹാ ഭാരതത്തിൽ... അത് കൃഷ്ണനും അർജുനനും അല്ല, കർണനും ബീമാനുമാണ്.....

  • @njan2338
    @njan23382 жыл бұрын

    Supper ❣️❣️❣️

  • @sunilajamanmadan103
    @sunilajamanmadan1032 жыл бұрын

    Great 👍

  • @midhunbaiju7912
    @midhunbaiju79122 жыл бұрын

    Enik dude an hero👍

  • @imabhijithunni
    @imabhijithunni2 жыл бұрын

    കൃഷ്ണൻ കർണൻ അർജ്ജുനൻ ഭീഷ്മർ ഭീമൻ ദുര്യോധനൻ സാത്യകി 😍😍😍😍

  • @samcm4774
    @samcm47742 жыл бұрын

    13:20 ഒരു കുട്ടി 😃

  • @sudheersakthi
    @sudheersakthi2 жыл бұрын

    Super 💞💞💞💞💞

  • @akhildevpr6032
    @akhildevpr60322 жыл бұрын

    🔥🔥

  • @helibrito_07
    @helibrito_072 жыл бұрын

    13:47 😅🔥

  • @njan2338
    @njan23382 жыл бұрын

    👍

  • @bellatordesperado3639
    @bellatordesperado36392 жыл бұрын

    🔥🔥🔥

  • @trialindiachannel4218
    @trialindiachannel42182 жыл бұрын

    😇

  • @KRISHNA-pr2os
    @KRISHNA-pr2os2 жыл бұрын

    ഞാനും കേട്ടിട്ടുണ്ട് വ്യാസ മഹാഭാരതത്തിൽ കർണ്ണനാണ് ദുര്യോധനനെ പിരികേറ്റുന്നത്. ചില യുദ്ധങ്ങളിൽ കർണ്ണൻ തോറ്റോടുന്നുണ്ടെന്നും കേട്ടിട്ടുണ്ട്. ഒരു നാൾ വ്യാസ മഹാഭാരതം വായിയ്ക്കണമെന്നുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ദ്രൗപദി, കൃഷ്ണൻ. ദ്രൗപദിയോളം ശക്തമായ കഥാപാത്രം ഞാൻ കേട്ടിട്ടില്ല.

  • @yellow4104
    @yellow41042 жыл бұрын

    Last aa chiri😄

  • @sreekuttansreekuttan3913
    @sreekuttansreekuttan39132 жыл бұрын

    😍

  • @ratheeshlal1749
    @ratheeshlal17492 жыл бұрын

    ണിം... ണിം...... 😍😍💕💕👍👍👏

  • @Goliath972
    @Goliath9722 жыл бұрын

    Last 🤣🤣🤣😂🥰

  • @_K1ran_
    @_K1ran_2 жыл бұрын

    PCD 🔥

  • @hakkemhakkem206
    @hakkemhakkem2062 жыл бұрын

    കർണൻ

  • @gokulkrishna7915
    @gokulkrishna79152 жыл бұрын

    ഭീമൻ ❤️

  • @nidhinkp7799
    @nidhinkp77992 жыл бұрын

    ഇതൊക്കെ നല്ല scope ഉള്ള സ്റ്റോറി ആണ് webseries. ഉണ്ടാക്കാൻ

  • @varnikhaasree2992
    @varnikhaasree29922 жыл бұрын

    Karnan ❤️

  • @unnikrishnan-iy4hv
    @unnikrishnan-iy4hv2 жыл бұрын

    മഹാഭാരതത്തിലെ മറ്റു കഥാപാത്ര ങ്ങളെ അറിയാത്തവരാണ് - കർണ്ണൻ കർണ്ണൻ എന്ന് നിലവിളിക്കുന്നത് -

  • @sumishapadanmaril
    @sumishapadanmaril2 жыл бұрын

    ഛായ മുഖി യെ പറ്റി വീഡിയോ ചെയ്യാമോ......നല്ല രസം ആയിരിക്കും

  • @subisubu5460
    @subisubu54602 жыл бұрын

    മഹാഭാരതം വായിക്കാതെ സിനിമയും സീരിയലും കണ്ട് വരുന്നവർക്കാണ് കർണൻ ഹീറോ

  • @ashik5489
    @ashik54892 жыл бұрын

    👍

Келесі