പാഞ്ചാലിയും കർണനും പരസ്‌പരം പ്രണയിച്ചിരുന്നു | Draupadi and Karna love story

Ойын-сауық

Пікірлер: 58

  • @shinufitnesslover7212
    @shinufitnesslover72125 жыл бұрын

    സ്വന്തം സഹോദരന്മാരെക്കാളും അമ്മയെക്കാളും തന്നെ വിശ്വസിച്ച സുഹൃത്തിനുവേണ്ടി യുദ്ധം ചെയ്ത കർണ്ണൻ ആണ് സൗഹൃദത്തിന്റെ ഏറ്റവും നല്ല ഉദഹരണം

  • @shainebrahim2735
    @shainebrahim27355 жыл бұрын

    ക്ഷത്രീയനായിട്ട് ജനിച്ചിട്ടും സൂതനായിട്ട് ജീവിക്കേണ്ടി വന്ന കർണ്ണൻ ആണ് എന്റെ ഹീറോ

  • @prasanthsiva1717
    @prasanthsiva17175 жыл бұрын

    KARNAN 😊💪❤

  • @masmartinalexanderselvory8720
    @masmartinalexanderselvory87205 жыл бұрын

    Brother നിങ്ങളുടെ അവതരണം കേഴ്ക്കുബോൾ പ്രേശകരുടെ മനസിൽ ഒരു സിനുമ കാണാൻ സാധിക്കുന്നു. അതാണ് നിങ്ങളുടെ അവതരണത്തിൻെറ വിജയം . I LIKE YOUR PRESENTATION

  • @sreekuttyponnu8564
    @sreekuttyponnu85645 жыл бұрын

    കഥ കേട്ട് ആകെ വട്ടുപിടിക്കുന്നു.വ്യാസ മഹാഭാരതം തന്നെ സത്യം.

  • @krishnakumarkuttur4487
    @krishnakumarkuttur44875 жыл бұрын

    ദ്രൗപതി സ്വയംവര സമയത്ത് സൂതപുത്രൻ എന്ന് അവഹേളിച്ചു സ്വയംവരത്തിൽ നിന്ന് ഒഴിവാക്കി മഹാഭാരത യുദ്ധം നടക്കുമെന്നായപ്പോൾ യുദ്ധം ഒഴിവാക്കുന്നതിനായി കർണനോട് കുന്തിപുത്രൻ ആണെന്ന് പറഞ്ഞു ഇത് ആദ്യമെ പറഞിരുന്നുവെങ്കിൽ മഹാഭാരതയുദ്ധം ഒഴിവാക്കാമായിരുന്നു

  • @kajalrose3882
    @kajalrose38825 жыл бұрын

    Ee voice nte udamaye ippozha kaanunne 😊😊😊

  • @manups7717
    @manups77175 жыл бұрын

    പറഞ്ഞു പറഞ്ഞു കർണ്ണൻ കൃഷ്ണനെകാളും ഗ്രേറ്റ്‌ മാൻ ആയാലോ

  • @sabintm9995
    @sabintm99955 жыл бұрын

    Karnan my super hero

  • @vishnulalvishnulal9748
    @vishnulalvishnulal97485 жыл бұрын

    ശിവ പുരാണം പറയാമോ

  • @swaranas5908
    @swaranas59085 жыл бұрын

    ഓരോ മഹാഭാരതം വ്യാഖ്യാനം ഓരോ രീതിയിൽ ആണ്. പിന്നെ എങനെ നമ്മൾ എങ്ങനെ ഓരോ കഥാ പാത്രത്തെയും അളക്കും??

  • @justhuman2071
    @justhuman20715 жыл бұрын

    Good......karnan💪💪💪💪👊

  • @SAJI09512
    @SAJI095125 жыл бұрын

    ഈ വീഡിയോ വളരെ നല്ലൊരു അറിവാണ്. തന്നത്. വളരെ നന്ദി .

  • @krishnasanora2269
    @krishnasanora22695 жыл бұрын

    കർണനെയും സഹോദരങ്ങളെ പറ്റിയും ഒന്നു പറയുമോ

  • @vineethvs8104
    @vineethvs81045 жыл бұрын

    നൊമ്പരമായ പ്രണയം..

  • @sunilayyanthole
    @sunilayyanthole5 жыл бұрын

    ക്ഷത്രിയ സ്ത്രീയായ പാഞ്ചാലിയോടു് സൂതപുത്രനായ കർണ്ണനെ ജാതിയുടെ പേര് പറഞ്ഞു കൃഷ്ണൻ വിവാഹം ചെയ്യരുത് എന്ന് പറഞ്ഞത് വ്ചിന്തനം ചെയ്യേണ്ടതാണ്.

  • @suvinps8317
    @suvinps83175 жыл бұрын

    നിങ്ങളുടെ പ്രോഗ്രാ വളരെ നിലവാരം ഉള്ളതാണ് നല്ല അവതരണ ശൈലി .

  • @swaranas5908
    @swaranas59085 жыл бұрын

    യഥാർത്ഥ മഹാഭാരതം വ്യാസൻ എഴുതിയതാണ്. അതിൽ കർണൻ -പാഞ്ചാലി റിലേഷൻ എങ്ങനെ ആണ്. വ്യാസ മഹർഷി എഴുതിയ മഹാഭാരതം തിരുതാത്ത കോപ്പി ഇപ്പോൾ ലഭ്യമാണോ?

  • @athuljith6100
    @athuljith61005 жыл бұрын

    അടിപൊളി

  • @johnbrittodalan6648
    @johnbrittodalan66485 жыл бұрын

    super bro

  • @sudheeshbs2776
    @sudheeshbs27765 жыл бұрын

    Thanks God bless you.

  • @sabintm9995
    @sabintm99955 жыл бұрын

    Supper

  • @pcjayeshchandran1531
    @pcjayeshchandran15315 жыл бұрын

    നന്നായിട്ടുണ്ട് ഇത്തരം കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...

  • @harilalphoenix7327
    @harilalphoenix73275 жыл бұрын

    Fantastic news

  • @joantiger7784
    @joantiger77845 жыл бұрын

    പാണ്ഡവ വംശത്തിലെ അവസാനത്തെ രാജാവായ ജനമേജയനെ പറ്റി ഒന്ന് പറയാമോ

  • @jobinm4648
    @jobinm46485 жыл бұрын

    Thank u bro... Eniku ee video othiri ishtaaayiii😍

  • @SubithaTSyes
    @SubithaTSyes5 жыл бұрын

    very very v v v v v v v v v v v v v good

  • @shinumukundan5807
    @shinumukundan58075 жыл бұрын

    ശിവ പൂരാണം പറയാമോ...

  • @shaijushaijucherayi3431
    @shaijushaijucherayi34315 жыл бұрын

    polichu bro....

  • @kavyaremesh8083
    @kavyaremesh80835 жыл бұрын

    അങ്ങനെ ആണോ ചേട്ടാ ആദ്യം പറഞ്ഞ കഥ 🙄. പാണ്ഡവന്മാർ എല്ലാരും ഒരു കയ്യ് നോക്കി. എന്നാൽ പഴം ഉയർന്നു ഉയർന്നു പക്ഷേ പൂർവ സ്ഥിതിയിൽ ആയില്ല. അവസാനം കർണ്ണനെ വിളിച്ചു. അപ്പോൾ ആണ് ശെരി ആയെ. ഇതു കുട്ടികൾക്ക് 6 ലോ 7 ലോ പഠിക്കാനുള്ള കഥ ആണ്.

  • @amrithadas1345
    @amrithadas13455 жыл бұрын

    Super

  • @passionplusful
    @passionplusful5 жыл бұрын

    പുതിയ M.T. വാസുദേവൻ നായർ....

  • @thewarewolf9764
    @thewarewolf97645 жыл бұрын

    👏👏😁😁😁🙌🙌🙌💪💪💪

  • @chandeliersneh9247
    @chandeliersneh92475 жыл бұрын

    Super bro ...

  • @sandeepanr5098
    @sandeepanr50985 жыл бұрын

    ദ്രോണനാചാര്യന് അറിയാമായിരുന്നോ കർണൻ കുന്തി പുത്രൻ ആണെന്ന്

  • @sibinsanthosh86
    @sibinsanthosh865 жыл бұрын

    ഗാണ്ഡീവയൊ അതോ വിജയ ദനുസാണോ കൂടുതൽ ശക്തി

  • @ranipalakkaseril1825
    @ranipalakkaseril18255 жыл бұрын

    Thank you

  • @jobinm4648
    @jobinm46485 жыл бұрын

    Dronacharyarude gurukulathil karnan,pandavar, kouravar, ashwthama elavarudeyum kuttikalathe pati oru video

  • @hahsvhdbdhdhdbdbd
    @hahsvhdbdhdhdbdbd5 жыл бұрын

    ഗന്ധർവ്വ യുദ്ധം ഒന്ന് വിവരിക്കാമോ?

  • @binoysebastian5230
    @binoysebastian52305 жыл бұрын

    നോത്രദാമസ് പ്രവചിച്ച വരാനിരിക്കുന്ന ഇന്ത്യയുടെ മിശിഹായേക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @dhanilyadhav8140
    @dhanilyadhav81404 жыл бұрын

    വീഡിയോ നന്നായിട്ടിണ്ട്... നിങ്ങളുടെ അവതരണം കൊള്ളാം

  • @nikhildevthanikkal5377
    @nikhildevthanikkal53775 жыл бұрын

    bel mahabarath evide kittum

  • @shinufitnesslover7212
    @shinufitnesslover72125 жыл бұрын

    Karnan jarasandhan yudhathekurichu parayamo

  • @sandeepanr5098
    @sandeepanr50985 жыл бұрын

    ഇതെവിടെനിന്ന് കിട്ടി

  • @ranjithranju8995
    @ranjithranju89955 жыл бұрын

    ശരിക്കും

  • @sajubabu4904
    @sajubabu49045 жыл бұрын

    നന്നായി നന്നായി നല്ലാസൂപ്പർ അവതരണ രീതിസൂപ്പർ

  • @vinayapunjanumathunokierik3977
    @vinayapunjanumathunokierik39775 жыл бұрын

    കൃഷ്ണൻ തന്നെ സ്റ്റാർ

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm20215 жыл бұрын

    അങ്ങനെ ഒരു കഥ ഞാൻ കേട്ടിട്ടില്ല പഞ്ചാലിയുടെ മനസിൽ വില്ലാളി വിരൻ അർജുനൻ മത്രം ആണ് ഉണ്ടയിരുന്നത് പജല രാജൻ കൃഷണയെ വളർത്തുന്നതു തന്നെ അജുനൻ വിവാഹം കഴിപ്പിക്കാൻ അയിരുന്നു അതിന് അയി തന്നെ ആണ് ഒരു വലിയ പരിക്ഷ തന്നെ നടത്തിയത്തും അതിൽ വിജായിക്കൻ കർണനും അർജുന്നു മത്രം അയരുന്നു കർണൻ മൽത്സരിക്കാൻ അരംഭിച്ചപ്പേൾ പഞ്ചലി അവനെ അപമാനിച്ച് പുറത്ത് അക്കിയത്ത് അന്ന് ഉണ്ടായ പകയാണ് ധാർമിഷടൻ അയ കർണനും നിറഞ്ഞ സഭയിൽ വച്ച് പഞ്ചലി അപമനിത്ത അങ്കിയപ്പോൾ മിണ്ടാത്തിരുന്നതും അ വലിയ അധർമ്മം ആണ് കർണന്റെ മരണത്തിനു കാരണം അക്കിയത്ത്

  • @nsmmhmd1094
    @nsmmhmd10945 жыл бұрын

    Ningal oru rakshayum illa..

  • @sandeepanr5098
    @sandeepanr50985 жыл бұрын

    അങ്ങനെ ഉണ്ടോ

  • @joshyjoseph6410
    @joshyjoseph64105 жыл бұрын

    ഇത് കഥയല്ലേ, പിന്നെയെന്തിനാ ഇത്ര പ്രാമുഖ്വം:

  • @arunps113
    @arunps1134 жыл бұрын

    ഗന്ധർവ്വ രാജാവു യുള്ള യുദ്ധത്തിൽ കർണൻ തോറ്റ് ഓടി, ദുര്യോധനനെ കെട്ടിയിട്ടു, അർജുനനും ഭീമനുമാണ് രക്ഷിച്ചത് അത് വിശദീകരിക്കാമോ

  • @rajeshnr1806
    @rajeshnr18065 жыл бұрын

    30 വർഷം മുന്നേ എന്റെ അച്ചചെൻ വാങ്ങി കൊണ്ട് വന്ന വ്യാസ മഹാഭാരത ബുക്കിൽ ഉള്ളതിൽ നിന്നും ഒരുപാട് വെത്യാസങ്ങൾ ഉണ്ടല്ലോ ഈ യൂട്യൂബിൽ പറയുന്ന മഹാഭാരതത്തിനു. എല്ലാവരും കർണ്ണനെ പുകഴ്ത്തുന്നു അപ്പോൾ ഏത് മഹാഭാരതമാണ് ഞാൻ വായിച്ചത്. ഞാൻ വായിച്ചതിൽ കർണ്ണൻ അർജുനന്റെ മുന്നിൽ ഒന്നുമല്ല. അതുമാത്രം അല്ല കര്ണനെക്കാൾ എത്രയോ അതികം ദിവ്യാസ്ത്രങ്ങൾ അർജുനന്റെ പക്കൽ ഉണ്ടുതാനും. പിന്നെ പാശുപതാസ്ത്രം എന്നൊക്കെ പറയുന്നു സത്യത്തിൽ ആ അസ്ത്രം ഭഗവാൻ പരശുറാമിനുപോലും ഉണ്ടോ. മറ്റൊരു കാര്യം പറയാം എന്തുകൊണ്ടാണ് കൃഷ്ണൻ പാണ്ഡവരോട് കർണ്ണൻ നിങ്ങളുടെ ജേഷ്ഠൻ ആണെന്ന് പറയാത്തത്. കർണ്ണൻ കൃഷ്ണനോട് പറയുന്നത് ഞാൻ ജീവനോടെ ഉള്ളപ്പോൾ പാണ്ഡവർ അറിയരുത് ഞാൻ അവരുടെ ജേഷ്ഠൻ ആണെന്ന്. കൃഷ്ണൻ അതുകൊണ്ട് പറഞ്ഞില്ല. മറ്റൊരു കാര്യം ഈ കഥയിൽ പലയിടങ്ങളിലും കൃഷ്ണനും ഭീഷ്മരും ദുര്യോധനനും ശകുനിയും ദ്രോണരും അശ്വത്മ്വും പറയുന്നുണ്ട് അര്ജുനന് മുന്നിൽ കർണ്ണൻ ഒന്നും ചെയ്യാൻ കഴിയുകയില്ലായിയെന്ന്. എന്തിനു പറയുന്നു ഭഗവാൻ സൂര്യദേവൻ തന്നെ പറയുന്നത് കവച കുണ്ഡലം നീ ധാനം ചെയ്താൽ അർജുനന്റെ മുന്നിൽ പരാജയ പെട്ടു പോകുമെന്ന്. അതുപോലെ കൃഷ്ണൻ ഒരുപാട് തവണ അർജുനനെ സംരക്ഷിക്കുന്നുണ്ട്. പിന്നെ ശകുനി ആരാധിക്കുന്നത് കൃഷ്ണനെയാണെന്നുള്ളത് ആർക്കെല്ലാം അറിയാം എന്നാൽ അങ്ങനെയും ഉണ്ട്. മറ്റൊരു കാര്യം പറഞ്ഞാൽ മഹാഭാരത യുദ്ധത്തിന് മുന്നേ ഒരുപട് യുദ്ധങ്ങൾ നടന്നിട്ടുണ്ട് അതിലൊക്കെ അർജുനൻ വിജയിച്ചിട്ടുമുണ്ട് എന്നാൽ കർന്നാണോ ചിലതിലൊക്കെ പരാജയ പെട്ടിട്ടുമുണ്ട്. അപ്പോഴെക്കെ കർണ്ണൻ ദൈവങ്ങളെ ചീത്ത പറയുകയും ചെയ്യും. കൃഷ്ണൻ അർജുനനെ കാണുന്നത് പോലെത്തന്നെ കര്ണനെയും കാണുന്നെ. രണ്ടുപേർക്കും ഉപദേശങ്ങൾ നൽകും. എന്നാൽ കർണ്ണൻ അഹങ്കാരത്തോടെ പറയും എനിക്കങ്ങളുടെ ഉപദേശം വേണ്ടായേന്ന്. മറ്റൊരു കാര്യം എന്തെന്നാൽ കർണ്ണൻ തന്റെ അനുജന്മാരാണ് പാണ്ഡവർ എന്നറിഞ്ഞപ്പോൾ അവർ ജെയ്‌ക്കണമെന്നാണ് കർണ്ണൻ ആഗ്രഹിച്ചത് എന്നാൽ അർജുനന്റെ മുന്നിൽ ജയിക്കണം എന്നും. കർണ്ണൻ തൻറെ ജീവിതത്തിൽ പല സന്ദര്ഭങ്ങളെയും നേരിട്ടവനും ധർമ്മസകടത്തിൽ പെട്ടവനും ആ ഒരു കാര്യം ഓർത്താൽ കർണ്ണൻ ഹീറോയാണ്.എന്നാൽ അതേഹം തന്റെ വേദനകൾ മാത്രമാണ് വേദന എന്നുകരുതി.സമസ്ത കഴിവുകളുമുണ്ടണ്ടായിട്ടും ഉചിതമായ രീതിയിൽ പോകാൻ കഴിഞ്ഞില്ല. അങ്ങനെ കൂട്ടിക്കിഴിച്ചു നോക്കിയാൽ അർജുനൻ തന്നെ ഡബിൾ ഹീറോ.

  • @arunps113
    @arunps1134 жыл бұрын

    മഹാഭാരത യുദ്ധത്തിൽ പല തവണ അർജുനന്റെ ശരങ്ങളേറ്റ് ഓടിയിട്ടുണ്ട് കർണൻ

Келесі