വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal

വിവാദങ്ങളിൽ പ്രതികരണവുമായി മനു തോമസ് | മനു തോമസ് മീഡിയവണിൽ | EditoReal
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 25

  • @MichiMallu
    @MichiMallu2 күн бұрын

    ഇതുപോലെ ചങ്കുറ്റമുള്ള ചെറുപ്പക്കാർ നാട്ടിലുള്ളത് കാണുന്നത് പ്രതീക്ഷ നൽകുന്നു! മനുവിനെ പോലുള്ളവർ ആണ് യഥാർഥ കമ്മ്യൂണിസ്റ്റുകാർ!

  • @ismailka1727
    @ismailka1727Күн бұрын

    പാർട്ടി വിട്ടാലും പരിമിതികൾ ഉണ്ടാകുന്നു സ്വതന്ത്രമാകുന്നില്ല എന്നതാണ് ഈ പാർട്ടിയെ സംബന്ധിച്ച് മനസ്സിലാക്കാവുന്നത്. MVR നെ പ്പോലുള്ളവർക്കുപോലും അത് സാധിച്ചിട്ടില്ല.

  • @prasannanpp9956
    @prasannanpp9956Күн бұрын

    ഏറ്റവും വലിയ ഇത്തിൾക്കണ്ണി വിജയൻ ആണെന്ന വിശ്വാസം ഉണ്ടോ?

  • @viswanathanchaarvakan8915
    @viswanathanchaarvakan8915Күн бұрын

    പാർട്ടിയിലെ അപചയം തുടങ്ങിയത് 1998മുതലാണ്. പാർട്ടിക്ക് മുകളിൽ വ്യക്തികളെ പ്രതിഷ്ടിച്ചു തുടങ്ങിയത് അന്നുമുതലാണ്.

  • @SmileOfLove
    @SmileOfLove2 күн бұрын

    മനു ❤

  • @siddikkotta3051
    @siddikkotta30512 күн бұрын

    Real comrade 💔

  • @vijayrs242
    @vijayrs242Күн бұрын

    ഇതൊരു അധോലോകം ആണ് പുറത്തു വന്നാലും പലതും പറയാൻ പേടി ആണ്.... ഇവന്റെ ഒന്നും അടുത്ത് പോലും ആരും പോകരുത്

  • @gireeshlic9801
    @gireeshlic9801Күн бұрын

    എല്ലാവരും ചങ്കുറപ്പുള്ളവരാകാൻ ശ്രമിക്കണം സ്വാർത്ഥതയും ജീവിത ഭയവുമാണ് ക്വാട്ടഷൻപ്രവർത്തനം സ്ജീവമാകുന്നതും അത് പാർട്ടിയുടെ നേതാക്കൾ ഉപയോഗിക്കുന്നതും

  • @quotesconnect1
    @quotesconnect12 күн бұрын

    💥💥

  • @srgvpz
    @srgvpzКүн бұрын

    മനുതോമസ് ❤

  • @al-ameennewschannel4549
    @al-ameennewschannel45492 күн бұрын

    Welcome to Congress

  • @prasannanpp9956
    @prasannanpp9956Күн бұрын

    Manu തോമസും ഈ പറഞ്ഞ തെറ്റുകൾക്ക് എല്ലാം ഇതുവരെ സമരസപ്പെട്ടു കൊണ്ടിരിക്കുക ആയിരുന്നു എന്ന് പറയാം.

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83Сағат бұрын

    Manu Thomas ❤Lalsalaam sagave ❤next mashaallah 😂innova 51tp😢😢 kalisttan😂123mani aashaan😂kaffir😂 poraali shaaji 😂 bomb😂 veendum 😂aniyum baakki😂😂😂😂😂

  • @user-sh1xw6zt8l
    @user-sh1xw6zt8lКүн бұрын

    Comerade

  • @abdulmusthaq4891
    @abdulmusthaq48912 күн бұрын

    Crminal party cpm alldy pvavpettvanty alla

  • @Razakp-uf1eu
    @Razakp-uf1eu2 күн бұрын

    എന്താണീ സ്വർണം പൊട്ടിക്കൽ. ബൈക്കിൽ വന്ന് മാല പൊട്ടിച്ചു പോകുന്നതാണോ?

  • @muhammedali2634

    @muhammedali2634

    2 күн бұрын

    ഒറ്റുക്ക എന്നിട്ടു മറ്റൊരു ടീം സ്വർണം പിടിച്ചു പറിച്ചു കൊണ്ട് പോകുവാ

  • @B_lux

    @B_lux

    2 күн бұрын

    😂 Maldhwar gold adich matti marich vikkal.. Thillengeri and teams pandu police pidicha news maranno? Epolum all kerala Gold smuggling nadathunnavril ninnum adich matti marich vikkal nammale kutti sakhakkal aannu

  • @sagar7370
    @sagar73702 күн бұрын

    ഒന്ന് പുറത്തായാൽ മതി പിന്നെ മാപ്രകൾക്ക് ആഘോഷമാണ്

  • @lzsknpl

    @lzsknpl

    Күн бұрын

    നാണം കെട്ട അടിമ ജൻമങ്ങൾ

  • @NavasNavas-fo1qm
    @NavasNavas-fo1qm2 күн бұрын

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ.മനു😂😂😂

  • @mohmmadrafi7088

    @mohmmadrafi7088

    2 күн бұрын

    നിങ്ങൾ ഒരു അണ്ഡം കമ്മി ആണല്ലേ കഷ്ടo

  • @VnHlsng

    @VnHlsng

    Күн бұрын

    ഒരു അടിമ കമ്യൂണിസ്ടിൻ്റെ രോദനം. കുടുംബ മഹിമ , ആഭിജാത്യം ഒന്നുമില്ലെങ്കിൽ സത്യം മനസ്സിലാക്കാൻ പറ്റ്റില്ല.

  • @gauthamprem8833

    @gauthamprem8833

    Күн бұрын

    ​@@VnHlsng👍👍👍

Келесі